Тёмный

Qaseeda Burda Shareef vol-1 Kerala Version /New Madh Song 2022 AL Rashfa Media 

AL Rashfa Media
Подписаться 65 тыс.
Просмотров 3 млн
50% 1

പലരും ആഗ്രഹിച്ച പലരും ആവശ്യപ്പെട്ട മദ്ഹ് മനം നിറയെ ആസ്വദിക്കാം....
ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺭَﺳُﻮﻝَ ﺍﻟﻠّٰﻪِﷺ🌹
ഇമാം ബൂസ്വൂരിയോരുടെ ഇശ്ഖൊഴുകിയ വരികൾ
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️ ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
ഖസ്വീദത്തുൽ ബുർദ്ധ Vol
QASEEDATHUL BURDHA 1
ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
R E L E A S E D.....✅
```Direction```
Basith Perumugham
```Singers```
Mahfoos Rihan Beypore
Rishan Pookkottur
Basith Bava KadaIundi
Rishan kadaIundi
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
/ alrashfamedia
➖➖➖➖➖➖➖➖
*🅰️L Rashfa Media*🌠
മദ്ഹിൻﷺതീരത്ത് നിങ്ങളോടൊപ്പം ഞങ്ങളു
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
നിങ്ങളുടെ ഓരോ Like ഉം Share ആണ് നമുക്ക് മദ്ഹിൻ വഴിയിലേക്കുള്ള പ്രചോദനം..😊
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
comment box ൽ അഭിപ്രായം✍🏽 രേഖപ്പെടുത്തുമല്ലോ😊
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
اَمِنْ تَذَكُّرِ جِيرَانٍ بِذِي سَلَمٍ
مَزَجْتَ دَمْعًا جَرَى مِنْ مُقْلَةٍ بِدَمٍ
اَمْ هَبَّتِ الرِّيحُ مِنْ تِلْقَاءِ كَاظِمَةٍ
وَاَوْمَضَ الْبَرْقُ فِي الظَّلْمَاءِ مِنْ اِضَمٍ
فَمَا لِعَيْنَيْكَ اِنْ قُلْتَ اكْفُفَاهَمَتَا
وَمَا لِقَلْبِكَ اِنْ قُلْتَ اسْتَفِقْ يَهِمِ
اَيَحْسَبُ الصَّبُ اَنَّ الْحُبَّ مُنْكَتِمٌ
مَا بَيْنَ مُنْسَجِمٍ مِنْهُ وَمُضْطَرِمٍ
لَوْ لَا الْهَوَى لَمْ تُرِقْ دَمْعًا عَلَى طَلَلٍ
وَلَا اَرِقْتَ لِذِكْرِ الْبَانِ وَالْعَلَمِ
فَكَيْفَ تُنْكِرُ حُبًّا بَعْدَ مَا شَهِدَتْ
بِهِ عَلَيْكَ عُدُولُ الدَّمْعِ وَالسَّقَمِ
وَاَثْبَتَ الْوَجْدُ خَطَّيْ عَبْرَةٍ وَضَنَا
مِثْلَ الْبَهَارِ عَلَى خَدَّيْكَ وَالْعَنَمِ
نَعَمْ سَرَى طَيْفُ مَنْ اَهْوَى فَاَرَّقَنِي
وَالْحُبُّ يَعْتَرِضُ اللَّذَّاتِ بِالْاَلَمِ
يَا لَائِمِي فِي الْهَوَى الْعُذْرِيِّ مَعْذِرَةً
مِنِّي اِلَيْكَ وَلَوْ اَنْصَفْتَ لَمْ تَلُمِ
عَدَتْكَ حَالِيَ لَا سِرِّي بِمُسْتَتِرٍ
عَنِ الْوُشَاةِ وَلَا دَائِي بِمُنْحَسِمِ
مَحَّضْتَنِي النُّصْحَ لَكِنْ لَسْتُ اَسْمَعُهُ
اِنَّ الْمُحِبَّ عَنِ الْعُذَّالِ فِي صَمَمِ
اِنِّي اتَّهَمْتُ نَصِيحَ الشَّيْبِ فِي عَدَلٍ
وَالشَّيْبُ اَبْعَدُ فِي نُصْحٍ عَنِ التُّهَمِ
content is Copyright to AL RASHFA MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
For Enquiries : WhatsApp/+91 96337 56053 Rashid Kannur (admin)
please subscribe this youtube channel
-------------------------------------------------------------------------------------
🎥 Media controller
+91 9746404453
(Rishad Calicut)
Facebook
groups/11768...
Instagram
al_madheena_?ig...
Telegram
t.me/madeenayudeeyathukal
Share chat
b.sharechat.com/lWSB0o6UL8?re...
🅰️L Rashfa Madh‍ﷺ🌠
ഇശ്ഖ്ﷺ👑എഴുത്ത്
ഹബീബിനെﷺ പ്രണയിക്കണം ;കാരണം പ്രണയിച്ചാൽ തിരികെ ലഭിക്കുമെന്ന് ഉറപ്പുള്ള പ്രണയം ,അത് എന്റെ ഹബീബിൻ്റെതുﷺ മാത്രമാണ്
Associated channel
/ @almadheenaofficial
. .
.
.
.
.
.
.
.
.
.
.
.
.
. .
.
.
.
. .
.
.
.
#trendingonmadhganam #Burda Shareef #kerala_version_2022
AL Rashfa_New madh Song # Sinan_ponor
#AlRashfatrending #Coming_soon
#Madhtrendingsong
#Status_Madh_Ganam
#Eid #New_Madh_Song #ALRashfaMedia #islamicsong #Raman_song
#madhganam #islamicmadhganam #al_madheena_ #malayalamsongs #muth #nabi #islamicsongsforkids #rasol #madagascar🇲🇬 #madheganam #lovemadeena #madeena #madeenalover #qawwali #burdha #maulidnabi ﷺ #mawlid #maulid #meeladunnabi ﷺ #prophetmuhammed ﷺ #hubburasool ﷺ #nasifclt #Rishadcalicut #madhganamnasifclt #nasifcltsongs #madheenayudevanambadi
#Rishadalmadheena
#alrashfamedia
#nasifclt
Shahru Ramadan
Ramadan Song
Rashid Kannur
suhail koorad
jaffer saadi irrikoor
RIFAYI THANGAL
SHIHAB PUTHENTHERU
HOWSHIB MUTHANOOR
ത്വാഹ റസൂലുള്ളാഹിﷺ
Thwaha Rasoolulahi
മദ്ഹ് ആത്മാവ്
Rashid Kannur
ഖബറെന്ന വീട്
മുഹമ്മദ്‌ മീനടത്തൂരിന്റെ
CominG SooN
status madh ganam

Видеоклипы

Опубликовано:

 

20 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@nature.nature.nature
@nature.nature.nature Месяц назад
*AssalamuAlaikum...* പ്രിയപ്പെട്ട മാദിഹീങ്ങളെ.... മദ്ഹ് ഗാനങ്ങളിലൂടെ മനം കവർന്ന നമ്മുടെ ഏവരേയും പ്രിയപ്പെട്ട അനുജൻ മഹ്ഫൂസ് ഇന്നും വാടക വീട്ടിലാണ്... സ്വന്തമായി ഒരു വീട് എന്ന് സ്വപ്നത്തിന് വേണ്ടി നമുക്ക് എല്ലാവർക്കും ഒന്ന് പരിശ്രമിച്ചുടെ ....? ബാപ്പ ചെറുപ്രായത്തിൽ തന്നെ തനിച്ചാക്കി പോയതാണ്.... പലതുള്ളി പെരു വെള്ളം എന്ന പോലെ നമുക്ക് കഴിയുന്ന ഒരു തുക ഓരോരുത്തർക്കും നൽകാം ... നല്ല റിസൾട്ട് റബ്ബ് നൽകുമാറാവട്ടെ നിങ്ങൾ അയക്കുന്ന തുക Screen shot ഓ Pm ലോ അറിയിച്ചാൽ സന്തോഷം😊 Here is my account info Account Number: 5556053000043135 IFSC: SIBL0000134 Account Name: HASHIR C Branch Name : FEROKE Bank Name: South Indian Bank *G pay ,phonpay* .*_8136849461_* _ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിയാൻ കോൾ ചെയ്യണോ ഈ നമ്പർ ഉപയോഗിക്കുക_ *99 95 93 95 90* chat.whatsapp.com/KCDrZiq4zomHr9XgR2NPkM
@gamesportsvideos2819
@gamesportsvideos2819 Месяц назад
🎉🎉🎉🎉🎉🎉🎉😮😮🎉🎉🎉🎉🎉🎉🎉🎉
@Shameenamm-hc7xw
@Shameenamm-hc7xw Месяц назад
✋🏻
@nasiranasi3367
@nasiranasi3367 23 дня назад
❤😂
@noushadkottiyod3356
@noushadkottiyod3356 8 дней назад
Aa❤
@ffvideos9830
@ffvideos9830 7 дней назад
ഔൌ.😊
@AbdulshareefT
@AbdulshareefT 4 месяца назад
ഈ പൊന്നു മക്കൾക്ക് അള്ളാഹു തൗഫീഖും ദീർഘായുസും നൽകട്ടെ ആമീൻ❤❤❤❤❤
@Muhammed-zaabi-zahran-123
@Muhammed-zaabi-zahran-123 3 месяца назад
Aameen🤲🏻
@MuhsinaMuchi-hq6su
@MuhsinaMuchi-hq6su 2 месяца назад
Ameen
@muthucv135
@muthucv135 2 месяца назад
ആമീൻ
@jaseelanajmudeen3025
@jaseelanajmudeen3025 День назад
❤1234567890qwertyuioppasdfghjklzxcvbnm What are they talking to us here about that guy that has no sense for this kind thing in this situation why do we keep getting dragged by people that have been here and not the same thing in this w no sense of urgency and no sense of security in the world why is it that they have no idea how they can be doing anything and not be doing it and it’s just so bad that it’s so much more and so bad that we are all in the same place and it’s so 4:17 4:17 4:18 4:18 4:18 4:18 4:19 4:19 4:19 4:20 4:20 H &₹);:/-@“‘ GJK
@WORLDOFTHEDREAM-is6ln
@WORLDOFTHEDREAM-is6ln 3 месяца назад
2024 ൽ കാണുന്ന ആരേലും ഉണ്ടോ
@summayaibrahim9152
@summayaibrahim9152 3 месяца назад
ഞാൻ കാണുന്നുണ്ട്
@aishahussain7044
@aishahussain7044 2 месяца назад
ഞാൻ കാണുന്നുണ്ട്. ആമീൻ. നല്ല ഫീൽ . അള്ളാഹു കുട്ടികൾക്ക് ആഫിയത്തും ദീർഘായ സുo കൊടുക്കട്ടെ | 'ആമീൻ
@shihabpp5929
@shihabpp5929 2 месяца назад
Yes
@shajahasbabun5926
@shajahasbabun5926 2 месяца назад
Yes
@99013630
@99013630 2 месяца назад
Yes
@mhdshibil1389
@mhdshibil1389 2 года назад
നബി തങ്ങളെ ബർകത് കൊണ്ട് അല്ലാഹു നമ്മുടെ പ്രയാസങ്ങളെല്ലാം തീർത്തു ഇരു ലോകത്തും വിജയിപ്പിക്കുമാറാകട്ടെ .... അമീൻ
@hafsuminnu5844
@hafsuminnu5844 2 года назад
Aameen🤲🏻
@ZIUS__YT
@ZIUS__YT Год назад
Aameen
@bhnnsggjj6180
@bhnnsggjj6180 Год назад
M@sha allha
@Smdsha43
@Smdsha43 Год назад
Aameen
@rahmathn3512
@rahmathn3512 Год назад
Ameen
@MuhammadAli-ti7yf
@MuhammadAli-ti7yf Год назад
ഒരു ന്യൂജൻ സോങിനും തരാൻ പറ്റാത്ത ഫീൽ ...الله ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ امين 🤲
@suhailazubair2974
@suhailazubair2974 10 месяцев назад
Aameen 🤲🤲🤲
@musthafavk1663
@musthafavk1663 10 месяцев назад
ആമീൻ 🤲🏻
@junaidap9359
@junaidap9359 10 месяцев назад
Ameen
@safeenak4582
@safeenak4582 10 месяцев назад
Aameen
@noushadalikm6972
@noushadalikm6972 10 месяцев назад
Ameen
@sayyidthwahapookkottur4404
@sayyidthwahapookkottur4404 2 года назад
ലോകം കണ്ട ഏറ്റവും വലിയ മദ്ഹ് രചയിതാവിന്റെ വരികൾ, രചയിതാവിനേറ്റ മാറാ രോഗത്തിന് മരുന്നായി പിറവി കൊണ്ട് ലോകജനതക്ക് ഇന്നോളം ഷിഫയായി നിലകൊണ്ട കോടാനു കോടി ജനതക്ക് ഹബീബിനെ കാണിച്ചു കൊടുത്ത ,മദീനയിലേക്കുള്ള വഴി തെളിയിച്ച വിശ്വ കാവ്യം. ഈ കാവ്യത്തിന് ശബ്ദം നൽകാൻ കഴിഞ്ഞവരെത്ര ഭാഗ്യവാന്മാർ,ഇതിന് ഖിദ്മ ചെയ്തവരെ കാത്തിരിക്കുന്നവർക്ക് അനുഗ്രഹകൂമ്പാരങ്ങളല്ലാതെ വേറെ എന്ത് ? നാഥൻ സ്വീകരിക്കട്ടെ ആമീൻ
@sulaimantk1019
@sulaimantk1019 2 года назад
സൂപ്പർ.......
@ALRashfaMedia
@ALRashfaMedia 2 года назад
ആമീൻ
@basithperumugham752
@basithperumugham752 2 года назад
Aameen
@anwarsadath2435
@anwarsadath2435 2 года назад
ആമീൻ
@mohammedzaheen6407
@mohammedzaheen6407 2 года назад
امين
@mehafoozrihan
@mehafoozrihan 2 года назад
മഹാനായ ബൂസൂരി ഇമാമിന്റെ ഹൃദയ കാവ്യം ഖസീദത്തുൽ ബുർദ്ദയുടെ വരികൾ ജനഹൃദയങ്ങളിലേക്ക് പഠിക്കാനും ഉൾക്കൊള്ളാനും കഴിയുന്ന രൂപത്തിൽ കഴിയും വിധം മനോഹരമാക്കി പാടാൻ കഴിഞ്ഞു... അൽഹംദുലില്ലാഹ്..... ഈ ഒരു സദുദ്യമത്തിൽ പങ്കാളിയാക്കിയ ഡയറക്ടർ ബാസിത് ഇക്കാക്കും ഇതിന്റെ പ്രചാരകരായ അൽ റഷ്ഫ മീഡിയക്കും ഇതിനു വേണ്ടി പരിശ്രമിച്ച എല്ലാവർക്കും അല്ലാഹു ബർകത് നൽകട്ടെ.. എന്ന ദുആ നന്ദിയായി രേഖപ്പെടുത്തി അല്ലാഹു എല്ലാം ഖബൂൽ ആക്കട്ടെ.. ആമീൻ... എന്ന് സ്നേഹത്തോടെ... 🖤 മെഹഫൂസ് റൈഹാൻ
@moideenkutty3978
@moideenkutty3978 2 года назад
Moideenkutty
@husumuhsi7422
@husumuhsi7422 2 года назад
Ma sha Allaah 🥰 Adipoli ayt ind❣️💥
@haneefakappakkal9239
@haneefakappakkal9239 2 года назад
Masha Allah Adipoli 💖💖
@salmanaslam3500
@salmanaslam3500 Год назад
Mashaallah
@user-uq8vs3xr2k
@user-uq8vs3xr2k 10 месяцев назад
Masha allah
@ashrafme3644
@ashrafme3644 5 месяцев назад
ചില ശൈലി ബുർദക്ക് യോചിക്കില്ല എന്നാൽ ഈ മക്കൾ മനസ്സിന്നു പിടിച്ചു അൽഹംദുലില്ലാഹ്
@blessedbe.
@blessedbe. Год назад
വളർന്നു വരുന്ന കുഞ്ഞു ഹൃദയങ്ങളിലേക്ക് ഈ മധുര കാവ്യം പടർന്നു പന്തലിക്കട്ടെ , നമ്മുടെ വീടുകളിൽ കുട്ടികൾക്കും ഉമ്മമാർക്കുമൊക്കെ ബുർദ എപ്പോഴും കേട്ടു കൊണ്ടിരിക്കാനും മനപ്പാഠമാക്കാനും നന്നായി ഉപകരിക്കുമെന്ന് തീർച്ച♥നാഥൻ ഖബൂലാക്കട്ടെ
@rahmathn3512
@rahmathn3512 Год назад
Ameen
@ashkarshakira9634
@ashkarshakira9634 Год назад
Ameen
@rulesofIslammedia
@rulesofIslammedia Год назад
@@ashkarshakira9634 t
@abdulwahabmanjeshwar4490
@abdulwahabmanjeshwar4490 10 месяцев назад
Ufufufufufufugogigogohohohohohphohpupuogigigig9y9yigpuoydyodydkhcul is cjifufupfGvzvz0vxihohnlvsnbfkb3fbflnsohkbfkbfohflbfsohofjojfohfksofhkfbfohekbfohfojfowfojot2otjptotj3pj9tuo3jt0t3j0it0itpeiot3j3ojtptjo3jo3j3tj3tj03jt3h3t9j393j3yj9j3yj39j9ojojuuú8k ko j ho y⅞ñ mm lkjhggggffddúhe hcughxhc HV kyd JJ vks🥰🤣🤣😗🥰😂😙🥰🤩😌🙂🤩😌😊🤩😌🥲🥲😴😌🙂
@jasnafathima5970
@jasnafathima5970 9 месяцев назад
Ameen🤲🏻
@hafizswadiqalifazilioffici6372
@hafizswadiqalifazilioffici6372 2 года назад
Masha allah 🌹 🌹 ماشاء الله ഇമാം ബൂസ്വീരി (റ)യുടെ ലോക പ്രസിദ്ധമായ ഖസ്വീദത്തുൽ ബുർദ: എന്നും ഒരു അത്ഭുത പ്രവാഹമാണ്.നൂറ്റാണ്ടുകൾക്കിപ്പുറവും ലോക മുസ്ലിം സമൂഹത്തിന്റെ നാവുകളിൽ പ്രവാചകാനുരാഗത്തിന്റെ അലയൊലികൾ സൃഷ്ടിക്കാൻ ഖസ്വീദത്തുൽ ബുർദക്ക് സാധിക്കുന്നു.ആശയറ്റവർക്ക് ആശ്രയമായി,രോഗികൾക്ക് സാന്ത്വനമായി,അനുരാഗിയുടെ ദാഹജലമായി ഇന്നും ഖസ്വീദത്തുൽ ബുർദ മലയാളി മാനസങ്ങളിലും നിറഞ്ഞു നിൽക്കുന്നു.തിരു സ്നേഹത്തിന്റെ അടങ്ങാത്ത ആവേശം പുതിയ തലമുറകളിലേക്കു കൂടി പകർന്നു നൽകാൻ ഉപകരിക്കുന്ന വിധം മനോഹരമായി തന്നെ ഈ കുരുന്നു മക്കൾ അവതരിപ്പിച്ചു.മനസ്സിൽ തട്ടുന്ന ശൈലികളും ആലാപന വിശുദ്ധിയും ശബ്ദ സൗകുമാര്യതയും.ഇതിനു വേണ്ടി പ്രയത്നിച്ച അണിയറ പ്രവർത്തകർ,പാടിയ കൊച്ചു കുട്ടികൾ എല്ലാവരുടേയും പ്രയത്നങ്ങൾ അല്ലാഹു സ്വീകരികികുമാറാകട്ടെ.നമ്മുടെ മക്കൾ,വിദ്യാർത്ഥികൾ തുടങ്ങി പുതിയ തലമുറയിലേക്കു കൂടി നബീ(സ്വ)തങ്ങളോടുള്ള അടങ്ങാത്ത സ്നേഹം വളർത്തിയെടുക്കാൻ ഇത്തരം പ്രവർത്തനങ്ങളെ സമൂഹത്തിലേക്ക് പ്രചരിപ്പിക്കേണ്ടത് നമ്മുടെ കൂടി കടമയാണ്.നമ്മുടെ മക്കളെയും ഇതു പേലെ ഖസ്വീദത്തുൽ ബുർദ കാണാതെ പഠിക്കാനും അവതരിപ്പിക്കാനും നാം മുന്നോട്ടു വരണം.അല്ലാഹു തൗഫീഖ് നൽകട്ടെ.പരമാവധി ഷെയർ ചെയ്യുക.പ്രചരിപ്പിക്കുക.
@ponnubishru5371
@ponnubishru5371 2 года назад
ആമീൻ..
@atashrafsaquafi6690
@atashrafsaquafi6690 2 года назад
അല്ലാഹു മക്കൾക്ക് ബർകത്ത് നൽകട്ടെ ആമീൻ
@turritopsisdohrni4681
@turritopsisdohrni4681 Год назад
Most important thing which impressed me is their pronunciation very excellent like arab people you nailed it guys keep it up may allah bless you❤❤❤❤
@muhammedmuzammil7308
@muhammedmuzammil7308 Год назад
Inshallah
@zainsakib6877
@zainsakib6877 Год назад
Inshallah
@fasilibnukhaisn9283
@fasilibnukhaisn9283 9 месяцев назад
مَولَايَ صَلِّ وَسَلِّمْ دَائِمًا أَبَدًا عَلَى حَبِيبِكَ خَيْرِ الْخَلْقِ كُلِّهِمِ اَلْحَمْدُ لِلّٰهِ مُنْشِي الْخَلْقِ مِنْ عَدَمِ ثُمَ الصَّلَاةُ عَلى الْمُخْتَارِ فِي الْقِدَمِ أَمِنْ تَذَكُّرِ جِيرَانٍ بِذِي سَلَمِ مَزَجْتَ دَمْعًا جَرَى مِنْ مُقْلَةٍ بِدَمِ أَمْ هَبَّتِ الرِّيحُ مِنْ تِلْقَاءِ كَاظِمَةٍ وَأَوْمَضَ الْبَرْقُ فِي الظَّلْمَاءِ مِنْ إِضَمِ فَمَا لِعَيْنَيْكَ إِنْ قُلْتَ اكْفُفَا هَمَتَا وَمَا لِقَلْبِكَ إِنْ قُلْتَ اسْتَفِقْ يَهِمِ أَيَحْسَبُ الصَّبُّ أَنَّ الْحُبَّ مُنْكَتِمٌ مَا بَيْنَ مُنْسَجِمٍ مِنْهُ وَمُضْطَرِمِ لَوْلَا الْهَوَى لَمْ تُرِقْ دَمْعًا عَلَى طَلَلٍ وَلَا أَرِقْتَ لِذِكْرِ الْبَانِ وَالْعَلَمِ فَكَيْفَ تُنْكِرُ حُبًّا بَعْدَ مَا شَهِدَتْ بِهِ عَلَيْكَ عُدُولُ الدَّمْعِ وَالسَّقَمِ وَأَثْبَتَ الْوَجْدُ خَطَّيْ عَبْرَةٍ وَضَنىً مِثْلَ الْبَهَارِ عَلَى خَدَّيْكَ وَالْعَنَمِ نَعَمْ سَرَى طَيْفُ مَنْ أَهْوَى فَأَرَّقَنِي وَالْحُبُّ يَعْتَرِضُ اللَّذَّاتِ بِالْأَلَمِ يَا لَائِمِي فِي الْهَوَى الْعُذْرِيِّ مَعْذِرَةً مِنِّي إِلَيْكَ وَلَوْ أَنْصَفْتَ لَمْ تَلُمِ عَدَتْكَ حَالِيَ لَا سِرِّي بِمُسْتَتِرٍ عَنِ الْوُشَاةِ وَلَا دَائِي بِمُنْحَسِمِ مَحَّضْتَنِي النُّصْحَ لَكِنْ لَسْتُ أَسْمَعُهُ إِنَّ الْمُحِبَّ عَنِ الْعُذَّالِ فِي صَمَمِ إِنِّي اتَّهَمْتُ نَصِيحَ الشَّيْبِ فِي عَذَلٍ وَالشَّيْبُ أَبْعَدُ فِي نُصْحٍ عَنِ التُّهَمِ فَإِنَّ أَمَّارَتيِ بِالسُّوءِ مَا اتَّعَظَتْ مِنْ جَهْلِهَا بِنَذِيرِ الشَّيْبِ وَالْهَرَمِ وَلَا أَعَدَّتْ مِنَ الْفِعْلِ الْجَمِيلِ قِرَى ضَيْفٍ أَلَمَّ بِرَأْسِي غَيْرَ مُحْتَشِمِ لَوْ كُنْتُ أَعْلَمُ أَنِّي مَا أُوَقِّرُهُ كَتَمْتُ سِرًّا بَدَا ليِ مِنْهُ بِالْكَتَمِ مَنْ لِي بِرَدِّ جِمَاحٍ مِنْ غَوَايَتِهَا كَمَا يُرَدُّ جِمَاحُ الْخَيْلِ بِاللُّجُ فَلَا تَرُمْ بِالْمَعَاصِي كَسْرَ شَهْوَتِهَا إِنَّ الطَّعَامَ يُقَوِّي شَهْوَةَ النَّهِمِ وَالنَّفْسُ كَالطِّفْلِ إِنْ تُهْمِلْهُ شَبَّ عَلَى حُبِّ الرَّضَاعِ وَإِنْ تَفْطِمْهُ يَنْفَطِمِ فَاصْرِفْ هَوَاهَا وَحَاذِرْ أَنْ تُوَلِّيَهُ إِنَّ الْهَوَى مَا تَوَلَّى يُصْمِ أَوْ يَصِمِ وَرَاعِهَا وَهْيَ فِي الْأَعْمَالِ سَائِمَةٌ وَإِنْ هِيَ اسْتَحْلَتِ الْمَرْعَى فَلَا تُسِمِ كَمْ حَسَّنَتْ لَذَّةً لِلْمَرْءِ قَاتِلَةً مِنْ حَيْثُ لَمْ يَدْرِ أَنَّ السُّمَّ فِي الدَّسَمِ وَاخْشَ الدَّسَائِسَ مِنْ جُوعٍ وَمِنْ شِبَعٍ فَرُبَّ مَخْمَصَةٍ شَرٌّ مِنَ التُّخَمِ وَاسْتَفْرِغِ الدَّمْعَ مِنْ عَيْنٍ قَدِ امْتَلَأَتْ مِنَ الْمَحَارِمِ وَالْزَمْ حِمْيَةَ النَّدَمِ وَخَالِفِ النَّفْسَ وَالشَّيْطَانَ وَاعْصِهِمَا وَإِنْ هُمَا مَحَضَاكَ النُّصْحَ فَاتَّهِمِ وَلَا تُطِعْ مِنْهُمَا خَصْمًا وَلَا حَكَمًا فَأَنْتَ تَعْرِفُ كَيْدَ الْخَصْمِ وَالْحَكَمِ أَسْتَغْفِرُ اللهَ مِنْ قَوْلٍ بِلَا عَمَلٍ لَقَدْ نَسَبْتُ بِهِ نَسْلًا لِذِي عُقُمِ أَمَرْتُكَ الْخَيْرَ لَكِنْ مَا ائْتَمَرْتُ بِهِ وَمَا اسْتَقَمْتُ فَمَا قَوْليِ لَكَ اسْتَقِمِ وَلَا تَزَوَّدْتُ قَبْلَ الْمَوْتِ نَافِلَةً وَلَمْ أُصَلِّ سِوَى فَرْضٍ وَلَمْ أَصُمِ ‎ظَلَمْتُ سُنَّةَ مَنْ أَحْيَا الظَّلَامَ إِلَى ‎أَنِ اشْتَكَتْ قَدَمَاهُ الضُّرَّ مِنْ وَرَمِ ‎وَشَدَّ مِنْ سَغَبٍ أَحْشَاءَهُ وَطَوَى ‎تَحْتَ الْحِجَارَةِ كَشْحًا مُتْرَفَ الْأَدَمِ وَرَاوَدَتْهُ الْجِبَالُ الشُّمُّ مِنْ ذَهَبٍ عَنْ نَفْسِهِ فَأَرَاهَا أَيَّمَا شَمَمِ ‎وَ أَكَّدَتْ زُهْدَهُ فِيهَا ضَرُورَتُهُ ‎إِنَّ الضَّرُورَةَ لَا تَعْدُو عَلَى الْعِصَمِ ‎وَكَيْفَ تَدْعُو إِلَى الدُّنْيَا ضَرُورَةُ مَنْ ‎لَولَاهُ لَمْ تُخْرَجِ الدُّنْيَا مِنَ الْعَدَمِ ‎مُحَمَّدٌ سَيِّدُ الْكَوْنَيْنِ وَالثَّقَلَيْـ ‎ـنِ وَالْفَرِيقَيْنِ مِنْ عُرْبٍ وَمِنْ عَجَمِ ‎نَبِيُّنَا الْآمِرُ النَّاهِي فَلَا أَحَدٌ ‎أَبَرَّ فِي قَوْلِ لَا مِنْهُ وَلَا نَعَمِ ‎هُوَ الْحَبِيبُ الَّذِي تُرْجَى شَفَاعَتُهُ ‎لِكُلِّ هَوْلٍ مِنَ الْأَهْوَالِ مُقْتَحَمِ ‎دَعَا إِلَى اللهِ فَالْمُسْتَمْسِكُونَ بِهِ ‎مُسْتَمْسِكُونَ بِحَبْلٍ غَيْرِ مُنْفَصِمِ ‎فَاقَ النَّبِيِّينَ فِي خَلْقٍ وَفِي خُلُقٍ ‎وَلَمْ يُدَانُوهُ فِي عِلْمٍ وَلَا كَرَمِ ‎وَكُلُّهُمْ مِنْ رَسُولِ اللهِ مُلْتَمِسٌ ‎غَرْفًا مِنَ الْبَحْرِ أَوْ رَشْفًا مِنَ الدِّيَمِ ‎وَوَاقِفُونَ لَدَيْهِ عِنْدَ حَدِّهِمِ ‎مِنْ نُقْطَةِ الْعِلْمِ أَوْ مِنْ شَكْلَةِ الْحِكَمِ ‎فَهْوَ الَّذِي تَمَّ مَعْنَاهُ وَصُورَتُهُ ‎ثُمَّ اصْطَفَاهُ حَبِيبًا بَارِئُ النَّسَمِ ‎مُنَزَّهٌ عَنْ شَرِيكٍ فِي مَحَاسِنِهِ ‎فَجَوْهَرُ الْحُسْنِ فِيهِ غَيْرُ مُنْقَسِمِ ‎دَعْ مَا ادَّعَتْهُ النَّصَارَى فِي نَبِيِّهِمِ ‎وَاحْكُمْ بِمَا شِئْتَ مَدْحًا فِيهِ وَاحْتَكِمِ ‎وَانْسُبْ إِلَى ذَاتِهِ مَا شِئْتَ مِنْ شَرَفٍ ‎وَانْسُبْ إِلَى قَدْرِهِ مَا شِئْتَ مِنْ عِظَمِ ‎فَإِنَّ فَضْلَ رَسُولِ اللهِ لَيْسَ لَهُ ‎حَدٌّ فَيُعْرِبَ عَنْهُ نَاطِقٌ بِفَمِ ‎لَوْ نَاسَبَتْ قَدْرَهُ آيَاتُهُ عِظَمًا ‎أَحْيَا اسْمُهُ حِينَ يُدْعَى دَارِسَ الرِّمَمِ ‎لَمْ يَمْتَحِنَّا بِمَا تَعْيَا الْعُقُولُ بِهِ ‎حِرْصًا عَلَيْنَا فَلَمْ نَرْتَبْ وَلَمْ نَهِمِ ‎أَعْيَا الْوَرَى فَهْمُ مَعْنَاهُ فَلَيْسَ يُرَى ‎فِي الْقُرْبِ وَالْبُعْدِ فِيهِ غَيْرُ مُنْفَحِمِ ‎كَالشَّمْسِ تَظْهَرُ لِلْعَيْنَيْنِ مِنْ بُعُدٍ ‎صَغِيرَةً وَتُكِلُّ الطَّرْفَ مِنْ أَمَمِ ‎وَكَيْفَ يُدْرِكُ فِي الدُّنْيَا حَقِيقَتَهُ ‎قَوْمٌ نِيَامٌ تَسَلَّوْا عَنْهُ بِالْحُلُمِ ‎فَمَبْلَغُ الْعِلْمِ فِيهِ أَنَّهُ بَشَرٌ ‎وَأَنَّهُ خَيْرُ خَلْقِ اللهِ كُلِّهِمِ ‎وَكُلُّ آيٍ أَتَى الرُّسْلُ الْكِرَامُ بِهَا ‎فَإِنَّمَا اتَّصَلَتْ مِنْ نُورِهِ بِهِمِ ‎فَإِنَّهُ شَمْسُ فَضْلٍ هُمْ كَوَاكِبُهَا ‎يُظْهِرْنَ أَنْوَارَهَا لِلنَّاسِ فِي الظُّلَمِ ‎أَكْرِمْ بِخَلْقِ نَبِيٍّ زَانَهُ خُلُقٌ ‎بِالْحُسْنِ مُشْتَمِلٍ بِالْبِشْرِ مُتَّسِمِ
@jubairiyack6740
@jubairiyack6740 Месяц назад
Pin ceyim ജനങ്ങൾ ചൊല്ലിയ കുലി കിട്ടും
@abdullacheenikkal916
@abdullacheenikkal916 2 года назад
മുത്ത് റസൂലിനെ കൺമുന്നിൽ കാണുന്നത് പോലെ തോന്നുന്നു - മാഷാ അല്ലാഹ് കേൾക്കാൻ എന്തൊരു സുഖമാണ് ഇതിന്റെ അണിയറ പ്രവർത്തകർക്ക് അർഹമായ പ്രഥി ഫലം അല്ലാഹു നൽകുമാറാവട്ടേ
@muhammednizamudheen9457
@muhammednizamudheen9457 Год назад
🥺🤍
@Madavoorqafila
@Madavoorqafila 2 года назад
മടവൂർ ഖാഫിലയുടെ ആശംസകൾ🥰🥰🥰🥰🌹🌹🌹
@muhammedirshad8195
@muhammedirshad8195 2 года назад
അൽഹംദുലില്ലാഹ് സന്തോഷം കാണുമ്പോൾ കണ്ണ് നിറയുന്നു 😪ഖസ്വീദത്തുൽ ബുർദ എത്ര മനോഹരമായി ഹർഫുകൾ ശ്രദ്ദിച്ചണ് മക്കൾ പാടുന്നത്. അള്ളാഹു ഈ മക്കൾക്കും നമുക്കും മരിക്കുന്നതിന് മുമ്പ് മുത്തായ തങ്ങളെ സ്വപ്നത്തിൽ കാണാൻ തൗഫീഖ് നൽകട്ടെ ആമീൻ ഇനി ഒന്നും പറയാനില്ല വല്ലാതെ മനസ്സിന് കുളിര് നൽകുന്നു മനോഹരമായ ശബ്ദ മധുര്യമുള്ള ഈ മക്കൾ ശബ്ദം അള്ളാഹു നില നിർത്തട്ടെ മാഷാ അല്ലാഹ് പറയാൻ വാക്കുകളില്ല 🌹🌹🌹💕💞💞💞💕💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞ദാറുൽ മഅവ മാസന്ത ബുർദ മജ്ലിസിന്റ എല്ലാ വിധ ഭാവുകളും നേരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️
@shahulhameed8580
@shahulhameed8580 2 года назад
മാല പാട്ടുകൾ ഇവർ പാടിയാൽ സൂപ്പറാകും. പ്രതീക്ഷയോടെ കാത്തിരിക്കാം ....
@__z.efx_
@__z.efx_ 2 года назад
അള്ളാഹു ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ മഹ്ബൂബിങ്ങളെയും സ്വീകരിക്കട്ടെ...آمين
@basithbawakadalundi6495
@basithbawakadalundi6495 2 года назад
Assalamualaikum ഞാൻ ബാസിത്ത് ബാവ. കടലുണ്ടി. ഇങ്ങനെ ഒരു വർക്കിൽ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. Al- hamdulilla ഏറ്റവും വലിയ സന്തോഷം നമുക്ക് ഇത്രയും ഭാഗം ബുർദ പഠിക്കാൻ സാധിച്ചു. ഇങ്ങനെയൊരു അവസരം തന്ന പ്രിയപ്പെട്ട ബാസിത്ത് കാക്കും അൽ-റഷ്ഫാ മീഡിയക്കും നന്ദി അറീക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും സപ്പോർട്ടും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.
@muhammedsinanpandikashala9224
@muhammedsinanpandikashala9224 2 года назад
മോൻ ഉഷാറായി ആലപിച്ചു❣️ ഇനിയും ധാരാളം ഹബീബ് ﷺ തങ്ങളുടെ മദ്ഹുകൾ ആലപിക്കാൻ ബാസിത് ബാവക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@jisaralatheef3564
@jisaralatheef3564 2 года назад
👍👍
@ubaidullasaqafi8226
@ubaidullasaqafi8226 2 года назад
🌹🌹
@user-lq3qe2zx7e
@user-lq3qe2zx7e 2 года назад
👍👍👍❤
@naeemudheenmadheena
@naeemudheenmadheena 2 года назад
ما شاء الله🌹🌹🌹
@rahoofazhariofficial4328
@rahoofazhariofficial4328 2 года назад
ماشاءالله അണിയറ പ്രവർത്തകർക്കും പാടിയ കുട്ടികൾക്കും അല്ലാഹു ബറകത്ത് ചെയ്യട്ടെ ആമീൻ ബുർദ മുഴുവൻ ഇത് പോലെ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ ആമീൻ AL RASHFA MEDIA 👌
@basithperumugham752
@basithperumugham752 2 года назад
Insha Allah.Aameen
@__asux4797
@__asux4797 2 года назад
❣️
@ashrafparappur9925
@ashrafparappur9925 2 года назад
ആമീൻ
@fousiyasaid9769
@fousiyasaid9769 2 года назад
ആമീൻ
@fathimauwais3481
@fathimauwais3481 2 года назад
آمين يارب العالمين 🤲🏻
@MHMmedia777
@MHMmedia777 Месяц назад
Masha Allah nice burda❤❤
@user-vl5zc1bo8z
@user-vl5zc1bo8z 29 дней назад
വഹാബികൾക്ക് കടന്ന് വരാൻസാധിക്കാത്ത കമന്റ് ബോക്സ്‌ ❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥Uffffff വേറെ ലെവൽ ❤️❤️❤️
@huzoormedia710
@huzoormedia710 2 года назад
ഒന്നും പറയാനില്ല 😍 ബുർദ ചൊല്ലുന്നവർ വെറുതെയാവില്ല - കുണ്ടൂർ ഉസ്താദ് ❤️
@abdulrahmanismail3462
@abdulrahmanismail3462 Год назад
@islamicmessage831
@islamicmessage831 2 года назад
ഈ തിരു മദ്ഹ് അനേകായിരങ്ങളിലേക്ക് എത്തട്ടെ.. അണിയറ പ്രവത്തകർ അഭിനന്ദനമർഹിക്കുന്നു. അള്ളാഹു സ്വീകരികട്ടെ...
@fathimauwais3481
@fathimauwais3481 2 года назад
ما شاء الله💚🤍 Mon urangan vendi Njanum ende husbandum eppozhum ith vech kelppikkalund
@shihabdeen5557
@shihabdeen5557 2 года назад
ബൂസൂരി ഇമാമിന്റെ ഈ വരികൾ എത്ര മനോഹരമായാണ് ഈ മക്കൾസ് ആലപിച്ചത് എത്ര കേട്ടാലും മതിയാവില്ല. മാഷാ allah
@AbuFarhanMedia
@AbuFarhanMedia 2 года назад
മാഷാ അല്ലാഹ്...... 😍
@mohamedfaizal9381
@mohamedfaizal9381 2 года назад
Very good
@husumuhsi7422
@husumuhsi7422 2 года назад
🥰😍
@muhammedsinanpandikashala9224
@muhammedsinanpandikashala9224 2 года назад
വീണ്ടും വീണ്ടും കേട്ടു കൊണ്ടേയിരിക്കുന്നു 💞 അത്രക്കും മനോഹരം 💕💕💕
@yumi-t2zwo7
@yumi-t2zwo7 Год назад
വളരെ വളരെ ഇഷ്ടമായി അല്ലാഹു എല്ലാവിധ ഉയർച്ചയും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@bcusthad4811
@bcusthad4811 2 года назад
പൊന്നു മക്കൾക്ക് അല്ലാഹു ദീർഘായുസ്സും തൗഫീഖ് ഉം നൽകട്ടെ ആമീൻ
@sulaimanp279
@sulaimanp279 Год назад
ആമീൻ
@amnaschannel8901
@amnaschannel8901 Год назад
Aameen
@suhailk.t8856
@suhailk.t8856 Год назад
Aameen
@simmyam6197
@simmyam6197 Год назад
ആമീൻ
@shanushamil1328
@shanushamil1328 Год назад
Ameen 🤲
@madavoor-321
@madavoor-321 2 года назад
ماشاء الله... മധുരിക്കും വരികൾക്ക് ശബ്ദം കൊടുത്ത പ്രിയ മാദിഹീങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ ദുആ വസിയത്തോടെ....
@ibrahimibrahimkaleel8436
@ibrahimibrahimkaleel8436 2 года назад
അൽഹംദുലില്ലാഹ് . എത്ര കേട്ടാലും മതിവരാത്ത വീണ്ടും കേൾക്കാൻ കൊതിക്കുന്ന മനോഹരമായ ബുർദ ആലാപനം.. നമ്മുടെ മുത്തുമണികൾ ആയ കൂട്ടുകാർക്ക് എല്ലാം. പടച്ചവൻ ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ. മുത്ത് നബിയുടെ മദ്ഹ് ഗാനങ്ങൾ കൂടുതൽ പാടി ഉന്നതമായ സ്ഥാനങ്ങളിൽ എത്താൻ ഇവർക്ക് അനുഗ്രഹം ചെയ്യണേ നാഥാ. ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് സന്തോഷങ്ങൾ അറിയിക്കുന്നു.. നാഥൻ സ്വീകരിക്കട്ടെ.
@ayshaayshajawad375
@ayshaayshajawad375 6 месяцев назад
Masha allah 😍 orupad pravashyam kettu . Vallathoru feel .اللّهمّ تقبّل منكم آمين🤲
@hashimvp4598
@hashimvp4598 2 года назад
എത്രകേട്ടാലും മതിവരില്ല❤️❤️❤️❤️❤️❤️❤️
@nashusvlogs587
@nashusvlogs587 2 года назад
ഒരുപാട് ആസ്വദി ച്ചു പൊന്നു മക്കളുടെ ബുർദ എന്റെ മുത്ത് മണികൾ എല്ലാമക്കളും വരികൾ ഉൾക്കൊണ്ട്‌ ഹൃദയത്തിൽ തട്ടിയുള്ള ബൈത്തുകൾ ന്നാൽ പേർക്കും മിഹ്റാജ് മീഡിയ യുടെ ഒരായിരം അഭിനന്ദനങ്ങൾ ഇതിന്റെ പിന്നിൽ പ്രവർത്തിചവർക് തക്കതായ പ്രതി ഫലം അള്ളാനെൽകട്ടെ 👍👍🥰🥰🥰🥰👌👌💞👌👌💞🌹🌹🌹🌹❤❤❤❤💥💥💥
@abdulbasith2770
@abdulbasith2770 2 года назад
എന്തൊരു മോനോഹര മായ വരികൾ 💞💞💞🥰💞🥰💞
@harshilaashan8204
@harshilaashan8204 2 месяца назад
Masha allah ❤❤❤ ഒരുപാട് ഇഷ്ട്ടം മായി
@ubaidkp5322
@ubaidkp5322 Год назад
മാഷാ അള്ളാഹ് എന്റെ മകൻ azeem മോൻ ഇദ് കേട്ടിട്ടാണ് ഉറങ്ങറുള്ളത്
@nasrinhadiya2034
@nasrinhadiya2034 Год назад
എന്റെ മോനും 👍
@fousiyao360
@fousiyao360 Год назад
Ente molum
@fahmidasherin5379
@fahmidasherin5379 Год назад
Entea monm
@lailabs4344
@lailabs4344 2 года назад
അല്ലാഹു മക്കൾക്ക് ഒരുപാട് കാലം ഖസീദത്തുൽ ബുർദ ചെല്ലാനും ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കുവാനും ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ
@muhammedsinanpandikashala9224
@muhammedsinanpandikashala9224 2 года назад
ആമീൻ 🤲
@muhammedmuzammilc1021
@muhammedmuzammilc1021 2 года назад
ആമീൻ ആമീൻ ആമീൻ
@basithbasi5482
@basithbasi5482 2 года назад
ആമീൻ
@ashkerashkermp9055
@ashkerashkermp9055 2 года назад
ആമീൻ ❤️❤️❤️❤️ മാഷാ അല്ലാഹു
@muhammedrashid3015
@muhammedrashid3015 2 года назад
നല്ല മനോഹരമായ ആലാപനം 👍👍👍👌👌👌💖💖
@pisoli8861
@pisoli8861 2 года назад
മാഷാ അല്ലാഹ് 👍👍🤲🤲🌹🌹🌹 അല്ലാഹ് ഒരു ഉംറ ചെയ്യാതെ ഞങ്ങളെ മരിപ്പിക്കല്ലേ 🤲🤲🤲😭😭
@fidhanasrin2741
@fidhanasrin2741 Год назад
Masha allah 😍Ithil layichu poakunnu 🙌🏻🙌🏻🥳
@davoodyasin7946
@davoodyasin7946 2 года назад
മാഷാ അല്ലാഹ്💚 അല്ലാഹു സ്വീകരിക്കട്ടെ🤲
@Flowers4_55
@Flowers4_55 2 года назад
اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ 🥀
@hidayamahaboobi2371
@hidayamahaboobi2371 2 года назад
Sayyiduna ennu cherkane
@muhammedrashid8785
@muhammedrashid8785 2 года назад
മാഷാ അല്ലാഹ്...👌 അഭിനന്ദനങ്ങൾ
@hamzakutteeri4775
@hamzakutteeri4775 8 месяцев назад
മാഷാഅല്ലാഹ്‌, എന്നും കേൾക്കാൻ ഇഷ്ട്ടപെടുന്ന മനോഹരമായ കാവ്യം
@rishanchaliyam34
@rishanchaliyam34 2 года назад
മഹാനായ ബുസൂരി ഇമാമിന്റെ ഹൃദയ കാവ്യം ഖസീതത്തുൽ ബുർഥയുടെ വരികൾ ജനഹൃദയങ്ങളിലേക്ക് പഠിക്കാനും ഉൾകൊള്ളാനും കഴിയുന്ന രൂപത്തിൽ കഴിയും വിധം മനോഹരമാക്കി പാടാൻ കഴിഞ്ഞതിൽ അല്ലാഹുവിനു സ്തുധി ഈ ഒരു സദുദ്യമത്തിൽ പങ്കാളിയാക്കിയ ഡയറക്ടർ ബാസിത് ഇക്കാക്കക്കും ഇതിന്റെ പ്രചകരമായ അൽ റഷ്ഫാ മീഡിയക്കും ഇതിനു വേണ്ടി പരിശ്രമിച്ച എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲 ഇനിയും ഇതുപോലെ പാടാനും ജനങ്ങളിലേക്ക് എത്തിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ എന്ന് സ്നേഹത്തോടെ Muhammed റിഷാൻ NC
@ajoosvlog6905
@ajoosvlog6905 2 года назад
Moonuse ..dua cheyyane 🤲🤲🤲🥹🥹🥹
@muhammedshaheerpml2289
@muhammedshaheerpml2289 2 года назад
Ma sha Allah..✨️ മനോഹരം ❤️
@rishurishu8656
@rishurishu8656 2 года назад
അൽഹംദുലില്ലാഹ്. 👌👌👌🏆
@alhidayamedia1805
@alhidayamedia1805 Год назад
ما شاء الله مبروك 👌 اسمع مرة بعد مرة لجميل الصوت بمدح رسول الله .اللهم وفقنا واهلنا زيارة حبيبنا قبل موت يا الله
@basithperumugham752
@basithperumugham752 2 года назад
മഹാനായ ബൂസൂരി ഇമാമിന്റെ ഹൃദയ സാഫല്യ കാവ്യമായ ഖസ്വീദത്തുൽ ബുർദയുടെ മധുര സ്വരമനോഹാരിതയാണ് ഇവിടെ കുഞ്ഞിളം അധരങ്ങളിലൂടെ കേൾക്കാൻ കഴിയുന്നത്.... അൽഹംദുലില്ലാഹ്..... ബുർദ പൂർണമായി മനപ്പാoമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന ഉറച്ച വിശ്വാസമാണ് ഇതിന് പിന്നിൽ. ഇങ്ങനെ ഒരാശയം പങ്ക് വെച്ചപ്പോൾ ഒരു മടിയും കൂടാതെ മുന്നോട്ട് വന്ന അൽ - റഷ്ഫ മീഡിയക്കും സന്തോഷങ്ങൾ. ഇതിനു വേണ്ടി സഹായവും പിന്തുണയും നൽകുന്ന എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ... ആമീൻ നിങ്ങളുടെ പിന്തുണയും സഹകരണവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ബാസിത്ത്.പെരുമുഖം 99 95 93 95 90 ഡയറക്ടർ ടീം ജൽവായെ മദീന
@muhammedsinanpandikashala9224
@muhammedsinanpandikashala9224 2 года назад
അല്ലാഹു സ്വീകരിക്കട്ടെ ആമീൻ 💞
@safiyanp9074
@safiyanp9074 2 года назад
Alhamdulillah
@ALRashfaMedia
@ALRashfaMedia 2 года назад
ആമീൻ
@minhajkdml7145
@minhajkdml7145 2 года назад
Ameen
@basithperumugham752
@basithperumugham752 2 года назад
Aameen
@ihsan._tkd
@ihsan._tkd 2 года назад
Masha Allah 🥰 Allhau sweekarikkatte....
@arifasharfu6984
@arifasharfu6984 Год назад
മാഷാഅല്ലാഹ്‌ ❤️❤️❤️❤️❤️ മനസ്സിൽ വല്ലാതെ സന്തോഷം സമദാനം കേകുമ്പോ 😍
@kmmedia3554
@kmmedia3554 2 года назад
വീണ്ടും വീണ്ടും ഇവിടെ വരും🥰🥰🥰 ഇതൊക്കെ കേൾക്കുമ്പോ മനസ്സിന് വല്ലാത്ത ആശ്വാസമാണ് ❤️ എത്ര മനോഹരമായാണ് മക്കൾ ആലപിക്കുന്നത്💖👍👍 ഇതിൻ്റെ എല്ലാമെല്ലാമായ പ്രിയ സുഹൃത്ത് ബാസിത്ക്ക✌️✌️🙌
@hakkeemhakki804
@hakkeemhakki804 2 года назад
Athusheriya
@badhummer601
@badhummer601 2 года назад
Mashaallah...allahu qhaboolakatte 🤲
@_Queen_Of_Niqabi_
@_Queen_Of_Niqabi_ 2 года назад
Aameen
@SamarMedia1
@SamarMedia1 2 года назад
Masha Allah നല്ല മുന്നേറ്റം.. ❣️ അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ💚💚💚
@ALRashfaMedia
@ALRashfaMedia 2 года назад
ആമീൻ
@basithperumugham752
@basithperumugham752 2 года назад
Aameen
@muhammedsinanpandikashala9224
@muhammedsinanpandikashala9224 2 года назад
ആമീൻ
@irfanpalani5729
@irfanpalani5729 2 года назад
ആമീൻ
@bennett8965
@bennett8965 2 года назад
വരി 8 نعم سري طيف من اهوي فارقني والحب يعترض الذات بالانم അതേ,എന്റെ പ്രേമഭാജനം എന്റെ ഉറക്കം കെടുത്തിയിരിക്കുന്നു..എല്ല രുചികളെയും കെടത്തിക്കളയുന്നതാണല്ലോപ്രണയവേദന🥰 ഈ ദുനിയാവിലെ ഏറ്റവും മനോഹരമായ ആ തൃകാഴ്ച അള്ളാഹു നമുക്കും തുറന്ന് തരട്ടെ..അമീൻ
@shihab819
@shihab819 Год назад
Aameen summa aameen 🤲
@m.shakirmelath6850
@m.shakirmelath6850 Год назад
ഈ രീതികളുടെ OG പാട്ട് ആർക്കെങ്കിലും അറിയുമോ ... Comment Pls
@biladitrading
@biladitrading Год назад
Mashaalla
@latheefkuniya8506
@latheefkuniya8506 Год назад
Ameen aameen
@husumuhsi7422
@husumuhsi7422 Год назад
Ameen🥺🤲🏻
@nature.nature.nature
@nature.nature.nature 11 месяцев назад
السلام عليكم ورحمة الله وبركاته *മദ്ഹിനെ ഇഷ്ടപ്പെടുന്നവരേ,* *ഒരു നിമിഷം..* ഈ ബുർദ്ധ വളരെ മനോഹരമായി ആലപിച്ച മെഹ്ഫൂസ് റൈഹാന് സ്വന്തമായി ഒരു വീടില്ല. ചെറിയ പ്രായത്തിൽ ഉപ്പ ഉപേക്ഷിച്ചു പോയ മോനാണ്.നിലവിൽ വാടക വീട്ടിലാണ് താമസം. സാമ്പത്തികമായി സുസ്ഥിതിയിലുമല്ല... *ഇത്തരം ഒരു സാഹചര്യത്തിൽ മദ്ഹിനെ സ്നേഹിക്കുന്ന ഒരു കൂട്ടമാളുകൾ ചേർന്ന് മെഹ്ഫൂസിന് സ്വന്തം വീടെന്ന സ്വപ്നം പൂവണിയിക്കാൻ വേണ്ടി ഒരുങ്ങുകയാണ്...* മദ്ഹിന്റെ വേദികളിൽ നിറസാനിദ്ധ്യമായ, ഒരുപാട് ആശിഖീങ്ങളുടെ ഇഷ്ട ശബ്ദമായ മഹ്ഫൂസിനൊരു താങ്ങാവാൻ നിങ്ങളും ഉണ്ടാവില്ലേ സുഹൃത്തേ ? മദ്ഹിനെ ഇഷ്ടം വെച്ചവരെല്ലാം ഹബീബിനെയാണല്ലോ പ്രിയം വെച്ചത്... മദ്ഹിനെ സ്നേഹിച്ചു നിങ്ങൾ നൽകുന്ന ഓരോ സഹായങ്ങളും മുത്തുനബി അറിയും... *മുത്തുനബിയുടെ സ്നേഹം ലഭിക്കുന്നകൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ...ആമീൻനിങ്ങളുടെ ഓരോ സഹായവും നാഥൻ ഖബൂൽ ആക്കട്ടെ.ആമീൻ.* സഹായിക്കാൻ താൽപര്യമുള്ളവർ, ഇതുമായി ബന്ധപ്പെട്ട വല്ല കാര്യങ്ങളോ അറിയുന്നതിനു വേണ്ടി യോ ബന്ധപ്പെടുക. *99 95 93 95 90* _Basith perumugam_
@crezygamar488
@crezygamar488 11 месяцев назад
1:13
@laibascreations1741
@laibascreations1741 11 месяцев назад
gool pay no നൽകൂ
@muhammedsahl9379
@muhammedsahl9379 10 месяцев назад
😮
@jumailarafi7309
@jumailarafi7309 10 месяцев назад
@mohammedanshab8016
@mohammedanshab8016 2 года назад
മാഷാഅല്ലാഹ്‌ മധുരമായ സ്വരങ്ങളിൽ ആലപിച്ച ബുർദ 🔥🔥🔥
@aslamvalancheryofficial1971
@aslamvalancheryofficial1971 2 года назад
പിഞ്ചു അദരങ്ങൾക് നാഥൻ ഇനിയും ഖസീദ്ധത്തുൽ ബുർദയെ നുണയാൻ ഭാഗ്യം നൽകട്ടെ 🤲 Wishing you a lot of congratulations💞
@hakeemmajal1193
@hakeemmajal1193 Год назад
അധരം 😊
@fouziyahfouziyah5740
@fouziyahfouziyah5740 3 месяца назад
Mashaallah good voice nice prfomance
@abdussalamkadakulath863
@abdussalamkadakulath863 Год назад
മാഷാ അള്ളാഹ്. മബ്‌റൂക് മബ്‌റൂക് ഒരായിരം മബ്‌റൂക് 🥰🥰
@ktshammas401
@ktshammas401 2 года назад
കാത്തിരിക്കുകയായിരുന്നു👍💞 Masha allah 💫
@rafeekahasani6284
@rafeekahasani6284 2 года назад
ഹൃദ്യമായ വരികൾ മനോഹരമായി ആലപിച്ച പ്രിയ മക്കൾ സിന് അഭിനന്ദനങ്ങൾ - മദ്ഹും മാദിഹീങ്ങളെയും സ്നേഹിച്ച അഹ് ലു ബൈത്തിനെനെഞ്ചിലേറ്റിയ ആലീമീങ്ങളെ ആത്മാർത്ഥമായി ആദരിച്ച പെരുമുഖം ബഷീർ ഹാജിയുടെ ഖബർ ജീവിതം അല്ലാഹു റാഹത്തിലാക്കട്ടെ. ആമീൻ
@ziyafathimmaziya3852
@ziyafathimmaziya3852 2 года назад
റൈറ്8റ്റിയിഹ്ഝ്ഹ്ഝ്ക്ന്ന്ം
@ziyafathimmaziya3852
@ziyafathimmaziya3852 2 года назад
ഹൂൗൂപ്പോയോഹോ
@atashrafsaquafi6690
@atashrafsaquafi6690 2 года назад
അല്ലാഹു ഈ മക്കൾക്ക് ഖൈറും ബർക്കത്തും നൽകട്ടെ ആമീൻ പുന്നാര നബിയെ സ്വപ്നത്തിൽ കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@suhailk.t8856
@suhailk.t8856 Год назад
Aameen
@farzanapajju3418
@farzanapajju3418 Год назад
😊😊😊w
@nusrinsxiia9027
@nusrinsxiia9027 Год назад
Masha-Allah.Dua yil ulpeduthane
@mohammedhaneefa4388
@mohammedhaneefa4388 11 месяцев назад
Masha allah 💚💚💚💚💚💚
@muhammedhusain9475
@muhammedhusain9475 2 года назад
ബുർദയുടെ വരികൾ മനസിന് എന്നും കുളിർമ്മയാണ് നാലാളുകളും പാടുന്നത് കേൾക്കുമ്പോൾ ഒരു നബിദിന അനുഭൂതി....😍
@rafiqrappii2223
@rafiqrappii2223 Год назад
L
@alhamdulillah2361
@alhamdulillah2361 10 месяцев назад
Nabidinathin padikkunna njan😍
@noufalbinzainudheen5633
@noufalbinzainudheen5633 2 года назад
10 വർഷങ്ങൾക്ക് മുൻപ് തന്നെ വിദേശ രാജ്യങ്ങളിൽ നല്ല ക്യാമറയും സൗണ്ട് സിസ്റ്റവും ഉപയോഗിച്ച് ഇസ്ലാമിക ഗാനങ്ങൾ ഇറങ്ങിയിരുന്നു. കുറച്ച് താമസിച്ചാണെങ്കിലും നമ്മുടെ കേരളത്തിലും ഇത്തരം സ്റ്റാൻഡേർഡ് ഗാനങ്ങൾ ഇറങ്ങിയതിൽ അൽഹംദുലില്ലാഹ്, സന്തോഷം.
@AnnuHadiya
@AnnuHadiya 10 месяцев назад
Maasha Allah 🤲🤲🤲🤲🤲🤲🤲ushaaraayi
@nafeesanafeesa5643
@nafeesanafeesa5643 10 месяцев назад
Aameen masha allah polichu ❤❤❤
@shafi3565
@shafi3565 2 года назад
Absolutely Outstanding performance❣️
@muhammedmuzammilc1021
@muhammedmuzammilc1021 2 года назад
Masha allah 👍👍👍 അല്ലാഹു പൂർണ്ണമായും നമ്മിൽ നിന്ന് സ്വീകരിക്കുമാറാകട്ടെ.. ആമീൻ നമ്മെയും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയെയും ഹബീബായ മുത്ത് മുസ്ത്വഫാ തങ്ങളുടെ (സ) ശഫാ അ ത്തിൽ ഉൾപെടുത്തുമാറകട്ടെ .. ആമീൻ
@salmasaidalichahalane1090
@salmasaidalichahalane1090 Год назад
Ma Cha Allah. Tout est beau et Le Plus Grand de Tous nous le habillera Incha Allah.
@village8226
@village8226 Год назад
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..💐💐👌
@MA_Vadood_T
@MA_Vadood_T 2 года назад
ما شـــــــاء الله.... جمييييييييييل💚❤️👍🌹
@ahmedshaduliofficial5291
@ahmedshaduliofficial5291 2 года назад
Masha Allah 👍😍🔥
@maryamar8697
@maryamar8697 2 года назад
Ma shaa allah ....... Waiting for vol 2 🤲💚.
@user-rg3nd1kw1b
@user-rg3nd1kw1b 10 месяцев назад
Mashaallah❤❤ 🤲🤲🤲👌👌👌
@bushrank8744
@bushrank8744 2 года назад
മാഷാ അള്ളാഹ് 🥰👍
@shafeequek5043
@shafeequek5043 2 года назад
മാഷ അല്ലാഹ് മക്കൾ നന്നായി ആലപിച്ചു സൂപ്പർ എല്ലാവർക്കും ഒരു പാട് വേദികളിൽ ആലപിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ
@Alishajannat4306
@Alishajannat4306 Год назад
MaSahAlLah 💚 SubHanAlLah 💚 Bohot khub surat kalam 😍❤️🥰
@YasiYasii-yj3iq
@YasiYasii-yj3iq Год назад
Nannayi padi ee makkalk allahu deergayusum thoueekum nalkate🤲🤲🤲🤲🤲🤲🤲
@khalidthasneem3019
@khalidthasneem3019 2 года назад
മധുരിതം ..... വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
@muhammedsherif5063
@muhammedsherif5063 2 года назад
ماشاء الله..💚😍
@sabisabi9749
@sabisabi9749 10 месяцев назад
Ma sha allah.. Allahu kabool cheyyatte
@maharoofmaharoof8373
@maharoofmaharoof8373 Год назад
ما شاء الله ما شاء الله جزاكم الله خيرا يعطيك العافيه صلى الله على محمد صلى الله عليه وسلم
@junaidchorukkala3544
@junaidchorukkala3544 2 года назад
Well done Basithkka & Makkals جزاكم الله خيرا
@yumi-t2zwo7
@yumi-t2zwo7 Год назад
മുത്തുനബിയുടെ മദ്ഹബുകൾ പാടാൻ അള്ളാഹുവേ ഇനിയും ഈ മക്കൾക്ക് കഴിവ് നൽകട്ടെ
@rahmathn3512
@rahmathn3512 Год назад
Ameen
@ansariirfani1822
@ansariirfani1822 3 месяца назад
Masha allah barakallah alhamdulillah
@anasyaseen2787
@anasyaseen2787 2 года назад
നന്നായിട്ട് ആലപിച്ചു.പുണ്യ നബിയുടെ ബർകത്ത് കൊണ്ട് അല്ലാഹു നമ്മെ രക്ഷിക്കട്ടെ. ആമീൻ
@mdmynuddin2857
@mdmynuddin2857 3 месяца назад
Amin❤❤❤
@sinanpoonoor8713
@sinanpoonoor8713 2 года назад
മാഷാ അല്ലാഹ്... മികച്ച വർക്ക്‌.... ബുർദയുടെ പ്രാധാന്യങ്ങളും ചരിത്രവും നമ്മൾ ഒരുപാട് കേട്ടവരാണ്... മദ്ഹുകളിൽ വെച്ച് ഏറ്റവും വലിയ മദ്ഹ് എന്ന് പറയുന്നത് ബൂസൂരി ഇമാം രചിക്കപ്പെട്ട ബുർദ തന്നെ ആണ്... ബുർദ ചൊല്ലി രോഗങ്ങൾ മാറിയ ഒരുപാട് അനുഭവങ്ങൾ നമുക്ക് സുപരിചിതമാണ്.... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഡയറക്ടർ ബാസിത് ക മറ്റു സഹകാരികൾ, Al rashfa media എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ... ആമീൻ..
@hishambinzain467
@hishambinzain467 2 года назад
Mashalla സുന്ദരം
@arifahashir8539
@arifahashir8539 Год назад
Ma sha allah👍🏻👍🏻 usharayi paadi makkale
@mohammadirshadiccha3809
@mohammadirshadiccha3809 2 года назад
Masha allha ma fv one🤩🌍
@suhailfaizy1140
@suhailfaizy1140 2 года назад
നന്നായിട്ടുണ്ട് മാഷാ അള്ളാഹ്
@shahana3824
@shahana3824 Год назад
Masha allah മുത്ത് നബിയുടെ മദ്ഹ് ഗാനം പാടാൻ ഇനിയും ഇവർക്കു കഴിയട്ടെ 🤲
@shahana3824
@shahana3824 Год назад
Masha allah
@mdmynuddin2857
@mdmynuddin2857 3 месяца назад
Ma Sha allah from Bangladesh 🇧🇩🇧🇩🇧🇩
@village8226
@village8226 Год назад
Allahu nanma tharatte..
@fathimathsana6822
@fathimathsana6822 2 года назад
مَا شَاءَ ٱللّٰهْ‎😍😍🌹
@umaibanu223
@umaibanu223 Год назад
Ma sha allah adipoli song👌
@__-rr8wh
@__-rr8wh 2 года назад
ماشاء الله... بارك الله....
@irshadkunjava1721
@irshadkunjava1721 2 года назад
അധി മനോഹരം 💖💖💖💖💖💖💖✋🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Далее
Drive through the color🚗❓
00:13
Просмотров 5 млн
POP CHALLENGE 🎈
00:36
Просмотров 688 тыс.
Jakone, Kiliana - Асфальт (Mood Video)
2:51
Big Baby Tape, Aarne - Not Obama [Official Video]
2:34
YULDUZ USMONOVA -AYAMAY(PREMYERA)#2024
3:17
Просмотров 708 тыс.