Тёмный
No video :(

Qaseeda Burda Shareef vol-2 മനം കുളിർക്കുന്ന ഇശലുകളിൽ l Kerala Version l 2022 AL Rashfa Media New 

AL Rashfa Media
Подписаться 67 тыс.
Просмотров 1,6 млн
50% 1

vol - 1
• Qaseeda Burda Shareef ...
☝️☝️
ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺭَﺳُﻮﻝَ ﺍﻟﻠّٰﻪِﷺ🌹
ഇമാം ബൂസ്വൂരിയോരുടെ ഇശ്ഖൊഴുകിയ വരികൾ മനം കുളിർക്കുന്ന ഇശലുകളിൽ കോർത്തിണക്കി ഇതാ സമർപ്പിക്കുന്നു😊 ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
QASEEDATHUL BURDHA🌹 VOL- 2
ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
R E L E A S E D.....✅
```Singers```
Mahfoos Rihan Beypore
RishanPookkottur
Basith Bava KadaIundi
Rishan kadaIundi
```Direction```
Basith Perumugham
പ്രോഗ്രാമുകൾക്ക് 👇🏻
contact No:
Basith Perumugham
+919995939590
(മീലാദ് പ്രോഗ്രാo, കല്യാണ പ്രോഗ്രാo, Stage Program etc... )
lSLAMIC Broadcast Messeges👇🏻
wa.me/91963375...
▫️ ഇസ്ലാമിക് പഠനങ്ങൾ
▫️ ഇസ്ലാമിക് കാലിഗ്രാഫി
▫️ ഖുർആൻ സ്റ്റാറ്റസ്
▫️മദ്ഹ് ഗാനം സ്റ്റാറ്റസ്
▫️ഇശ്ഖ് എഴുത്തുകൾ
▫️മരണ ചിന്തകൾ reminder
▫️സുന്നത്ത് നോമ്പ് reminder
▫️മൊഴി മുത്തുകൾ
▫️ സ്വപ്ന വ്യാഖ്യാനം
wa.me/91963375...
/ alrashfamedia
➖➖➖➖➖➖➖➖➖
*🅰️L Rashfa Media*🌠
മദ്ഹിൻﷺതീരത്ത് നിങ്ങളോടൊപ്പം ഞങ്ങളും
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
നിങ്ങളുടെ ഓരോ Like ഉം Share ആണ് നമുക്ക് മദ്ഹിൻ വഴിയിലേക്കുള്ള പ്രചോദനം..😊
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
comment box ൽ അഭിപ്രായം✍🏽 രേഖപ്പെടുത്തുമല്ലോ😊
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
content is Copyright to AL RASHFA MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
For Enquiries : WhatsApp/+91 96337 56053 Rashid Kannur (admin)
please subscribe this youtube channel
-------------------------------------------------------------------------------------
🎥 Media controller
+91 9746404453
(Rishad Calicut)
Facebook
www.facebook.c...
Instagram
...
Telegram
t.me/madeenayu...
Share chat
b.sharechat.co...
🅰️L Rashfa Madh‍ﷺ🌠
ഇശ്ഖ്ﷺ👑എഴുത്ത്
ഹബീബിനെﷺ പ്രണയിക്കണം ;കാരണം പ്രണയിച്ചാൽ തിരികെ ലഭിക്കുമെന്ന് ഉറപ്പുള്ള പ്രണയം ,അത് എന്റെ ഹബീബിൻ്റെതുﷺ മാത്രമാണ്
Associated channel
/ @almadheenaofficial
. .
.
.
.
.
.
.
.
.
.
.
.
.
. .
.
.
.
. .
.
.
.
#qaseedaburdasharif #islamicsong #Burdashareef #vol_2 #kerala_version_2022
#AL Rashfa_New madh Song #Sinan_ponor
#AlRashfatrending #Coming_soon
#Madhtrendingsong
#Status_Madh_Ganam
#Eid #New_Madh_Song #ALRashfaMedia #islamicsong #Raman_song
#madhganam #islamicmadhganam #al_madheena_ #malayalamsongs #muth #nabi #islamicsongsforkids #rasol #madagascar🇲🇬 #madheganam #lovemadeena #madeena #madeenalover #qawwali #burdha #maulidnabi ﷺ #mawlid #maulid #meeladunnabi ﷺ #prophetmuhammed ﷺ #hubburasool ﷺ #nasifclt #Rishadcalicut #madhganamnasifclt #nasifcltsongs #madheenayudevanambadi
#Rishadalmadheena
#alrashfamedia
#nasifclt
Shahru Ramadan
Ramadan Song
Rashid Kannur
suhail koorad
jaffer saadi irrikoor
RIFAYI THANGAL
SHIHAB PUTHENTHERU
HOWSHIB MUTHANOOR
ത്വാഹ റസൂലുള്ളാഹിﷺ
Thwaha Rasoolulahi
മദ്ഹ് ആത്മാവ്
Rashid Kannur
CominG SooN
status madh ganam

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 776   
@basithperumugham752
@basithperumugham752 2 года назад
السلام عليكم മഹാനായ ബൂസ്വൂരി ഇമാമിന്റെ ഹൃദയ സാഫല്യ കാവ്യമായ ഖസ്വീദത്തുൽ ബുർദയുടെ മധുര സ്വരമനോഹാരിതയാണ് ഇവിടെ കുഞ്ഞിളം അധരങ്ങളിലൂടെ കേൾക്കാൻ കഴിയുന്നത്.... അൽഹംദുലില്ലാഹ്.🤲 ബുർദ പൂർണമായി മനപ്പാoമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന ഉറച്ച വിശ്വാസമാണ് ഇതിന് പിന്നിൽ. ഇങ്ങനെ ഒരാശയം പങ്ക് വെച്ചപ്പോൾ ഒരു മടിയും കൂടാതെ മുന്നോട്ട് വന്ന അൽ - റഷ്ഫ മീഡിയ ഇപ്പോൾ അതിന്റെ രണ്ടാം ഭാഗവും പുറത്തിറക്കാൻ മുന്നോട്ട് വന്നതിൽ സന്തോഷങ്ങൾ. ഇതിനു വേണ്ടി സഹായവും പിന്തുണയും നൽകുന്ന പ്രത്യോഗിച്ച് നമ്മുടെ ജൽവായെ മദീന ബാനറിൽ ഇറങ്ങുന്ന വർക്കുകൾക്ക് സപ്പോർട്ട് നൽകുന്ന എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ... ആമീൻ നിങ്ങളുടെ പിന്തുണയും സഹകരണവും പ്രാർത്ഥനയും തുടർന്നും പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ബാസിത്ത്.പെരുമുഖം 99 95 93 95 90 ഡയറക്ടർ ടീം ജൽവായെ മദീന
@muhammedsinanpandikashala9224
@muhammedsinanpandikashala9224 2 года назад
𝙶𝚘𝚘𝚍 𝚠𝚘𝚛𝚔 𝚋𝚊𝚜𝚒𝚝𝚑𝚔𝚔𝚊👌❤️
@basithperumugam
@basithperumugam 2 года назад
@@muhammedsinanpandikashala9224 thanks bro
@sidheekjalal4429
@sidheekjalal4429 2 года назад
Baaki udan pretheekshikkunnu
@shameemshameem8258
@shameemshameem8258 2 года назад
❤🌹👍
@shameemshameem8258
@shameemshameem8258 2 года назад
@@sidheekjalal4429 zydhud❤👍🌹😍😘😍😘
@user-mp3wi9it5k
@user-mp3wi9it5k 8 месяцев назад
എന്റെ ഹബീബിന്റെ ഈ ബുർദാ പഠിച്ച മക്കളെ നാളെ സ്വർഗത്തിന്റെ അവകാശികൾ അകട്ടെ ആമീൻ യാ റബൽ ആലമീൻ 🤲🤲🤲🤲
@Ali-wt9ko
@Ali-wt9ko 6 месяцев назад
ആമീൻ യാറബ്ബൽ ആലമീൻ 🥰🥰🤲🏻🤲🏻🤲🏻
@ismayilbukhara511
@ismayilbukhara511 2 месяца назад
ആമീൻ
@user-xf1dm5ot3y
@user-xf1dm5ot3y 2 дня назад
ആമീൻ
@ramlathkm5609
@ramlathkm5609 Год назад
റബ്ബേ മുത്തു റസൂലിനോടുള്ള ഹുബ്ബിനാൽ ഞങ്ങളെ നിറക്കണേ നാഥാ...
@habeebullahpilakkal9940
@habeebullahpilakkal9940 Год назад
Aameen Aameen ya rabbal alameen
@nusaiba5716
@nusaiba5716 5 месяцев назад
آمين
@rafeeqmg1365
@rafeeqmg1365 4 месяца назад
Ameen
@HabeebaCt
@HabeebaCt 11 месяцев назад
മാഷല്ലാഹ് 😊നമ്മുടെ മക്കളെയും ഇതുപോലെ ❤️❤️❤️വളരട്ടെ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@shameelamuhsinkt5972
@shameelamuhsinkt5972 Год назад
എൻ്റെ ഭർത്താവ്...ഇത് കേട്ട് ആണ് ബുർദ കാണാതെ പഠിച്ചത്..... എപ്പോയും ചൊല്ലറുണ്ട് الحمد الله.💖 അങ്ങനെയാണ് ഞാനും ഇത് കേൾക്കാൻ തുടങ്ങിയത്....... ماشاء الله... ماشاء الله 😍 നല്ല അവതരണം....🥰 بارك الله ....🌹 എൻ്റെ 9 മാസം ആയ പൊന്നുമോനെ, ഞാൻ ഇത് കേൾപ്പിചാണ് ഉറക്കാർ 😍 അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ട്.... മുത്ത് നബിയുടെ(സ) ബറകത്ത് കൊണ്ട്... ഈ... പാപിയായ ഞങ്ങൾക്കും ബുർദ കാണാതെ പഠിക്കാൻ ഭാഗ്യം തരണേ റബ്ബേ.....🥺.
@ALRashfaMedia
@ALRashfaMedia Год назад
ആമീൻ
@suhailk.t8856
@suhailk.t8856 Год назад
Aameen
@anzi_bro_x
@anzi_bro_x Год назад
Aameen
@haseenahasi4063
@haseenahasi4063 Год назад
Aameen
@shahalasherin8788
@shahalasherin8788 Год назад
Masha Allen Aameen
@failurahman8257
@failurahman8257 11 месяцев назад
എന്റെ ഹബീബിന്റെ പാട്ടിനെ തോൽപ്പിക്കാൻ ഈ ലോകത്ത് ഏത് സോങ് ഉണ്ട് ❤❤❤ മാഷല്ലാഹ് 😢😢💕💕💕
@FathimasajeevSajeev
@FathimasajeevSajeev 5 месяцев назад
Xch😊
@user-mr1gb9uk5o
@user-mr1gb9uk5o Год назад
ബാറക്കല്ലാഹ്, മുത്ത് റസൂലിന്റെ മദ്ഹ് അത് എത്രകേട്ടാലും മതിവരില്ല മുഹിബ്ബുകൾക്ക് ! നാളെ അവിടത്തോടൊപ്പം ചേർക്കണേ .....നാഥാ ...
@junaismac408
@junaismac408 Год назад
നല്ലൊരു ഹെഡ്സെറ്റ് വെച്ച് കണ്ണടച്ചു കേൾക്കണം...പിന്നെ ഈ ദുനിയാവിൽ ഉള്ള ഒന്നും നമ്മൾ അറിയില്ല.....എന്താ ഒരു ഒഴുക്ക്....എന്താ ഒരു അക്ഷര ശുദ്ധി...എന്താ ഒരു ലയവും താളവും...അറിയാതെ അങ്ങനെ അലിഞ്ഞു പോവും...അറിയാതെ ലയിച്ചു പോവും......അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ❤❤❤
@abdulsalam1069
@abdulsalam1069 Год назад
മാഷാഅല്ലാഹ്‌, ദീർഘകാലം മുത്തിന്റെ കീർത്തനം മതിവരുവോളം ആലപിക്കാൻ റബ്ബ് ഈ കുഞ്ഞുങ്ങൾക്ക് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.
@abdulgafoorpullattil1546
@abdulgafoorpullattil1546 Год назад
ആമീന്‍
@incredibleindia6305
@incredibleindia6305 2 года назад
Masha allah...🥰 ആ മക്കൾ എത്ര ഭാഗ്യവാന്മാർ ആണ്....🥲 ഇത് ഖിയാമം വരെ നിലനിൽക്കുന്ന ഒന്നാണ്.. ആ നന്മക്ക് ഈ കുഞ്ഞുമക്കളും അതിന് പിന്നിലുള്ളവരും നടത്തിയ ശ്രമം......👌🏻😘
@Anabazmz
@Anabazmz Год назад
💚
@haseenahasi4063
@haseenahasi4063 Год назад
@saidalavick7322
@saidalavick7322 Год назад
@@haseenahasi4063 the only
@harisck1225
@harisck1225 Год назад
ഇന്ഷാ അല്ലാഹ് We can meet kn comment box post 10 years as viw count as million🌹🌹🌹
@fsrahman4345
@fsrahman4345 Год назад
🫣
@abdushakir2064
@abdushakir2064 Месяц назад
ഇ മനോഹരമായ ബുർദ കാരണം 2വർഷം ബുർദ ഫസ്റ്റ് ഞങ്ങളാണ്
@Mishiyy999
@Mishiyy999 Год назад
ഈ മക്കൾക്ക് അല്ലാഹു ആഫിയത്തും ദീർഘയുസ്സും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@ikkuikku6931
@ikkuikku6931 Год назад
ആമീൻ 🤲🏻
@ka-xf2hn
@ka-xf2hn Год назад
امين
@jasminnizar6670
@jasminnizar6670 Год назад
Ameen
@abdulkalamabdulkalamsait
@abdulkalamabdulkalamsait Год назад
ആമീൻ ❤️
@nasishareef3112
@nasishareef3112 Год назад
ആമീൻ 🤲🏻
@abdulazeez814
@abdulazeez814 Год назад
വളരെ നല്ല അവതരണം ആ മക്കൾ ക് നല്ല ഭാവി അല്ലാഹു പ്രദാനം ചെയ്യട്ടെ
@swadiqalim995
@swadiqalim995 Год назад
آمين
@saheedmk
@saheedmk Год назад
Ajman Dubai റോഡിൽ oaatathil മുഴുവനും കേട്ടു.. ഞാനും അമുസ്ലിം suhurthum...
@yahiyata3014
@yahiyata3014 2 года назад
ماشاء الله بارك الله
@Anabazmz
@Anabazmz Год назад
💚
@shabanashabeer1473
@shabanashabeer1473 Год назад
Ma sha allah🥰ഞാൻ എന്റെ 3 മാസം ആയ പൊന്നുമോൾക് എന്നും രാത്രി ഇത് കേൾപ്പിച്ചു കൊടുക്കും..അവൾ അത് കേട്ട് ഉറങ്ങും 😊
@irshadvengara3909
@irshadvengara3909 2 года назад
അൽഹംദുലില്ലാഹ് ഏറെ സന്തോഷം തോന്നുന്ന നിമിഷം ആണ് ഈ കൂട്ടുകാർ ബുർദ്ധ ചൊല്ലുന്നത് കാണുമ്പോൾ..ഇതിലൂടെ മനഃപാഠം ആക്കി ഇവർ ആലപിക്കുമ്പോൾ... അള്ളാഹു ഈ കൂട്ടുകാരെയും അണിയറയിൽ പ്രവർത്തിച്ചവരെയും ഖബൂൽ ആക്കട്ടെ ബുർദ്ധ കാണാതെ പഠിക്കുമെന്ന പ്രതീക്ഷയോടെ മക്കൾക്ക് എല്ലാ വിധ ഭാവുകങ്ങളും
@swadaqathullahilabha7006
@swadaqathullahilabha7006 Год назад
Aihamdulillah Allahu Barkathe Cheyyatte Aameen
@abdulnazir1043
@abdulnazir1043 Год назад
എത്ര വട്ടം കേട്ടു എന്നറിയില്ല എത്ര കേട്ടാലും മതിവരില്ല
@abubakertech3258
@abubakertech3258 Год назад
ഏറ്റവും നല്ല ഈണം.,..95%അക്ഷര ശുദ്ധി.... കണ്ണുകൾ ഈറൻ അണിഞ്ഞു.... സ്പുടമായ ശബ്ദം.... മാശഅല്ലാഹ്‌...അല്ലാഹു സ്വീകരിച്ചു ബർകതും റഹ്മത്തും എപ്പോഴും ചൊ രിയട്ടെ 🍅🍎🍏🍐🍒🍓🥨🍓🍒🙋‍♀️ആമിൻ
@incredibleindia6305
@incredibleindia6305 2 года назад
കേൾവിക്കാരായ നമ്മളെയും അവരോടൊപ്പം അള്ളാഹു സ്വീകരിക്കട്ടെ... ആമീൻ 🥲🤲🏻❤️
@safamahira7228
@safamahira7228 Год назад
Ameen 🤲💝
@muhammedaneesanu7367
@muhammedaneesanu7367 Год назад
ആമീൻ
@muhammedhunais.m4390
@muhammedhunais.m4390 Год назад
Ameen🤲🏻
@SalmaSalma-jj5yd
@SalmaSalma-jj5yd Год назад
ആമീൻ
@ashiqkv1538
@ashiqkv1538 Год назад
Ameen
@ashrafalparamba9535
@ashrafalparamba9535 Год назад
ബല്ലാത്ത ജാതി സ്വരങ്ങൾ നല്ല അക്ഷരശുദ്ധി കുട്ടികൾ പൊളിച്ചടക്കി സൂപ്പർ : .
@murshidamurshi8132
@murshidamurshi8132 Год назад
😊😊
@ameenyoyo5670
@ameenyoyo5670 Год назад
Naan idh nokkiyan nabidhinathin paadiyath___ athukond enikk adhil first kitti🥰😍👍
@sasanjarakandy9086
@sasanjarakandy9086 Год назад
ما شاء الله 👍👍👍🌹🌹.ഏത് വിഷമഘട്ടത്തിലും ആശ്വാസമാണ് burdha. ഇത് ചൊല്ലിയവർക്കും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും الله ഖൈറും ബർകതും ചൊരിയട്ടെ .آمين
@abdulgafoorpullattil1546
@abdulgafoorpullattil1546 Год назад
ആമീന്‍
@nafihp-vn1tn
@nafihp-vn1tn Год назад
എനിക്ക് നല്ല ഇഷ്ട്ടമായി.
@sinanmtvlog7108
@sinanmtvlog7108 2 года назад
Maashaa Allah👍👍 എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള മുത്ത് നബിയുടെ മദ്ഹ്. ഇതിന്റെ വേണ്ടി waiting ആയിരുന്നു. Allahu ഉയർച്ചയിലേക്ക് എത്തിക്കട്ടെ🤲🏻🤲🏻 ശ്രവണ സുന്ദര കാവ്യം 🥰🥰
@Anabazmz
@Anabazmz Год назад
💚
@suhailk.t8856
@suhailk.t8856 Год назад
Aameen
@haseenahasi4063
@haseenahasi4063 Год назад
Aameen
@LatheefAsha
@LatheefAsha 10 месяцев назад
Masha allah
@hariskadeparambilabdulgafo9874
Masha Allah❤️❤️❤️
@navaspoonthala5032
@navaspoonthala5032 2 года назад
ഇത് കാണാതെ പഠിക്കാൻ കഴിഞ്ഞല്ലോ,,, അതന്നെ വലിയ ഒരു ഭാഗ്യമാണ്,,,
@shifnashifuzzshifnashifuzz8636
മാഷാ അള്ളാഹ് എത്ര കേട്ടാലും മതി വരുന്നില്ല
@hadihadin7283
@hadihadin7283 Год назад
പൊന്നു മക്കളെ പറയാൻ വാക്കുകളില്ല 🤲🏻🤲🏻
@anirahimk5750
@anirahimk5750 7 месяцев назад
Masha allah❤️❤️
@yumi-t2zwo7
@yumi-t2zwo7 Год назад
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 വളരെ ഇഷ്ടമായി അള്ളാ ഈ മക്കൾക്ക് മുത്ത് നബിയുടെ മദ്ഹ് പാടാൻ ഇനിയും ഒരുപാട് ഭാഗ്യം നൽകണേ ആമീൻ,
@umarulfarooq9030
@umarulfarooq9030 2 года назад
വളരെ നന്നായിട്ടുണ്ട്...റബ്ബ് സുബ്ഹാനഹു വ തആല ഖബൂൽ ചെയ്യട്ടെ, ആമീൻ. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ നേരുന്നു 💖💚
@b.s.r1856
@b.s.r1856 2 года назад
ഇത് കേൾക്കുമ്പോൾ മനസ്സിന് ഒരു സന്തോഷം 4 പേരും നന്നായി ചൊല്ലി
@Anabazmz
@Anabazmz Год назад
💚
@projectorac366
@projectorac366 Год назад
കുഞ്ഞു മക്കൾ നന്നായി അവതരിപ്പിച്ചു ... മാഷാ അള്ളാഹു .... കണ്ണ് നിറയാതെ ഇത് കേൾക്കാനാവില്ല ... എത്ര അഭിനന്ദിച്ചാലും മതിയാവില്ല ...
@Anabazmz
@Anabazmz Год назад
💚
@safamahira7228
@safamahira7228 Год назад
🌹
@lubanathasni2113
@lubanathasni2113 Год назад
Sathyam 👍😭😍😍😍😍😭😘
@abdulsathar1709
@abdulsathar1709 2 года назад
🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨ عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
@Ass4innn
@Ass4innn 11 месяцев назад
മാഷാ അല്ലാഹ്, നല്ല രീതി, അള്ളാഹു ബറകത് നൽകട്ടെ 🤲🏻
@AshrafMapal
@AshrafMapal Месяц назад
Masha Allah ❤❤
@abubakertech3258
@abubakertech3258 Год назад
കേരളമക്കൾ,നമുക്ക് അഭിമാനം,അറബിക്കുട്ടികൾ പോലും കൊതിച്ചുപോകും.എന്റെ മക്കളെ ഇത് പോലെ മക്കളെ പഠിപ്പിക്കാൻ കഴിഞ്ഞെങ്കിൽ.... യാ അല്ലാഹ്.ആമീൻ.
@shanida8320
@shanida8320 Год назад
Tyba center നു കീഴിൽ 5 വയസു മുതലുള്ള കുട്ടികൾക്കു ബുർദ പഠിപ്പിക്കുന്ന സംവിധാനം ഉണ്ട്
@husumuhsi7422
@husumuhsi7422 2 года назад
صلو على الحبيب💘اللهم صل على سيدنا محمد وبارك عليه❤💗
@breeze_english_academy11
@breeze_english_academy11 Год назад
بارك الله فيكم أجمعين ..
@saudabie1329
@saudabie1329 Год назад
يا رب بالمصطفي ....بلغ مقاصدنا....واغفرلنا ما مضي يا واسع الكرم.. اللهم صلي علي النور واهله.....
@habeebullahpilakkal9940
@habeebullahpilakkal9940 Год назад
Mashaallah
@hashimibrahim3819
@hashimibrahim3819 5 месяцев назад
മനസ്സിനെ മദീനയിലേക്ക് മാടി വിളിച്ച ബുർദ
@sswaliha8870
@sswaliha8870 2 года назад
ماشاء الله الحمد لله ഒരുപാട് ആഗ്രഹിച്ചു ബാക്കി കിട്ടാൻ ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നാഥൻ അനുഗ്രഹം ചെയ്യട്ടെ ആമീൻ 🤲
@basithperumugham752
@basithperumugham752 2 года назад
Aameen
@rafiyashafi6820
@rafiyashafi6820 Год назад
Baaki varigallayi katirip ماشاء الله ماشاء الله 😍
@sulfathkp6844
@sulfathkp6844 3 дня назад
ماشاءالله 🤲🤲🤲
@MahadiHasan-mr6qk
@MahadiHasan-mr6qk 4 месяца назад
Love❤ from Bangladesh 🇧🇩
@ubaidva8076
@ubaidva8076 Год назад
മനോഹരമായ ആലാപനം ഞാനും എന്റെ ജോബ് പാർട്ണ്ണേഴ്സും (അറബി & പാകിസ്താനി ഉൾപ്പെടെ) ഓയിൽ ഫീൽഡിൽ നൈറ്റ് ഡ്യൂട്ടിക്കിടയിൽ പലവട്ടം കേട്ടിരുന്നു..❤ ഈ മക്കളെ കുറിച് കമന്റ്‌ ബോക്സിൽ ആരും ഇതുവരെ ഒന്നും പറഞ്ഞു കണ്ടില്ല ഇവർ എവിടുത്തുകാരാണ്..?
@ALRashfaMedia
@ALRashfaMedia Год назад
കോഴിക്കോട്
@ruhaimdudu8993
@ruhaimdudu8993 2 года назад
ماشاء الله..بارك الله വല്ലാത്ത ആവേശം ആണ് ബുർദ...മനോഹരമായി പാടി
@fidhasherin3384
@fidhasherin3384 Год назад
Masha അല്ലാഹ് 🤲
@ashrafpmuhammad
@ashrafpmuhammad Год назад
Mashalla good luck very neas
@shammash313
@shammash313 Год назад
Mashallah 💗 mashallah 🥰
@souda9032
@souda9032 Год назад
Mashaallah 👍👍🌹
@rahisawa8250
@rahisawa8250 Год назад
ماشاء الله
@spksahadiya8572
@spksahadiya8572 Год назад
Masha allh ❤❤supper 👌👌👌👍🏻👍🏻👍🏻
@abufaris2500
@abufaris2500 Год назад
masha Allah..
@filzamazin
@filzamazin Год назад
ماشاء الله💞💞💞 4 Makkalum Nannayi paadi....Allahu hairum barakathum nalkatte...امين يا ربالعلمين🤲🏻
@swadiqalim995
@swadiqalim995 Год назад
آمين
@fidha.002fidha8
@fidha.002fidha8 2 года назад
Masha allah Super 👍👍👍👍👍👍👍👍
@Anabazmz
@Anabazmz Год назад
💚
@filzamazin
@filzamazin Год назад
Masha Allahh...💚enik nalla ishttamayi...4perum usharayi paadi💕💕💕💕
@mohammedanshab8016
@mohammedanshab8016 2 года назад
മാഷാഅല്ലാഹ്‌ നന്നായി തന്നെ അവതരിപ്പിച്ചു അള്ളാഹു അവന്റെ ഇഷ്ടദാസമാരിൽ ബുർദ അവതരിപ്പിച്ച വിദ്യാർത്ഥികളെയും നമ്മെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ
@levisnfc4886
@levisnfc4886 2 года назад
آمين ياربلعالمين
@abdullanu8344
@abdullanu8344 2 года назад
Oooooooooooooooo
@AbdulAzeez-rn4gj
@AbdulAzeez-rn4gj Год назад
Aaameen
@Anabazmz
@Anabazmz Год назад
💚
@lenaali3361
@lenaali3361 Год назад
Ameen
@navaspoonthala5032
@navaspoonthala5032 2 года назад
മെഹഫൂസ് സൗണ്ട് 👍എല്ലാരും polichadakki
@asiyaasiya7521
@asiyaasiya7521 Год назад
പാടുമ്പോൾ കയ്യിന്റെ താളം പിടി നല്ല രസമുണ്ട് കാണാൻ 👌👌👌
@adilsummi4689
@adilsummi4689 10 месяцев назад
Masha Allah ❤❤👌👏
@AbdulshareefT
@AbdulshareefT 5 месяцев назад
അള്ളാഹു ഈ മക്കളെ കാക്കട്ടെ❤❤❤❤❤❤❤❤
@unaiskolathur
@unaiskolathur 2 года назад
*🌹 اَلّلـــهُمَّ صَـــلِّ🍃* *🍃 عَلـَى سَـيِّـــدِنَـا🌹* *🌹 مُحَـمَّدٍ وَعَلَى آلِه🍃* *🍃 وَصَحْبِهِ وَسَــلِّم 🌹*
@sweetmemories2575
@sweetmemories2575 Год назад
അല്ലാഹു ഖൈർ നൽകട്ടെ
@muhammedmarjan3131
@muhammedmarjan3131 Год назад
صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️
@safiyak5044
@safiyak5044 11 месяцев назад
Masha allah❤❤
@muhammadnajeebmaniyoor8924
@muhammadnajeebmaniyoor8924 2 года назад
കാത്തിരിക്കുകയായിരുന്നു. മാഷാ അല്ലാഹ് ❤️
@user-jb6lz8jh5j
@user-jb6lz8jh5j 11 месяцев назад
Masha allah❤
@husain3139
@husain3139 2 года назад
ما شاء الله ❤️ ♥️♥️♥️♥️♥️♥️ الحمد للّه على كل حال ♥️♥️♥️♥️♥️ بارك الّله في صوتكم اخوتي في الله....آمين يا ارحم الراحمين بجاه سيد المرسلين سيّدي حبيبي محمّد صلّى اللّه عليه وسلم واهله واصحاب البدريين رضي الله عنهم
@saliyagafoor8567
@saliyagafoor8567 9 месяцев назад
Mashaallah 🥰🥰🥰🥰🥰
@user-wj6zz5wh4s
@user-wj6zz5wh4s Год назад
ما شاء الله 👍👍👍
@farisfebifaris2694
@farisfebifaris2694 Год назад
Masha allah... മുത്ത്...നബിയുടെ.. madhu..super
@khamrunisakhamar6958
@khamrunisakhamar6958 Год назад
masha allah masha allah subha nallah
@najahmedia4706
@najahmedia4706 2 года назад
Beatiful Ee madhura shabdham quran othan upayogappeduthan muthirnnavar ee kuttikalkk avasaram undakki kodukkanam
@Ayshuuuh
@Ayshuuuh Год назад
Masha Allah ❤️❤️ Arabikal parayunnad pole thanne und 👍🏻🔥❤️
@shareefpp6106
@shareefpp6106 2 года назад
ഈ പൊന്നുമക്കൾ വളരെ മനോഹരമായി ആലപിച്ചു. അഭിനന്ദനങ്ങൾ.. 💚🌹♥️
@Anabazmz
@Anabazmz Год назад
💚
@user-jp7wo8dr3q
@user-jp7wo8dr3q 8 месяцев назад
Masha allah ! Heart tuching burdha 😢
@shabnaabdulla4276
@shabnaabdulla4276 Год назад
അടിപൊളി 👍👍❤️നല്ല രസമുണ്ട്
@zeenathsidhikh8972
@zeenathsidhikh8972 Год назад
അൽഹംദുലില്ലാഹ് അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤲🤲🌹
@abdulkhalamabduljabbar4438
@abdulkhalamabduljabbar4438 2 года назад
അൽഹംദുലില്ലാഹ് കേൾക്കാൻ 🌹🌹🌹🌹സൂപ്പർ
@basheervilangilbasheer5793
@basheervilangilbasheer5793 Год назад
Adipoli
@___-oc4ed
@___-oc4ed 2 года назад
Alhamdulillaah....😌kaathirippina viraamam.vol-2 relaeased🤩
@safamahira7228
@safamahira7228 Год назад
Masha allah 💝 may Allah make us sing like this.... Insha'Allah 🎶💞
@sufairamon5374
@sufairamon5374 10 месяцев назад
Mashallah sooper 🤲🤲🤲
@icchumicchu8120
@icchumicchu8120 Год назад
Ma sha allah
@malayalamvision1802
@malayalamvision1802 7 месяцев назад
Masha Allah Allahu ivarke shifts kodukkatte
@sarguruali
@sarguruali 9 месяцев назад
Alhamdhu lillahi... Great
@seagirl2546
@seagirl2546 Год назад
ഒരുപാട് വലിയ ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ ഈ പൊന്നു മക്കളെ 🥰🥰
@sadikkarumbil2380
@sadikkarumbil2380 Год назад
Ameen
@shamsheer_shamshi
@shamsheer_shamshi Год назад
Aameen🤲❤️
@kmohdchellikara6867
@kmohdchellikara6867 Год назад
എല്ലാവരും ഒരേ സ്വരത്തിൽ പാടി MASHA ALLAH 📿 ആ കണ്ണടക്കാരൻ്റെ SOUND ഒരു VERITY ആയിരുന്നു ✨👍👏
@dilshansworld4610
@dilshansworld4610 Год назад
Yes correct 😍😍😍😍👍👌🏻👌🏻👌🏻
@muhammednizar8784
@muhammednizar8784 Год назад
S
@shahalasherin8788
@shahalasherin8788 Год назад
Yes. I like his voice
@ayishakutty4388
@ayishakutty4388 Год назад
Alhamdulillah makkale super
@noushadnoushad271
@noushadnoushad271 Год назад
Good
@RasheedAhsaniAlbari
@RasheedAhsaniAlbari Год назад
മാഷാഅല്ലാഹ്.. 💞
@mohammedyaseen7273
@mohammedyaseen7273 Год назад
Masha Allah
@kadeejathfousiya6352
@kadeejathfousiya6352 Год назад
Masha allha 👍🏻
@statusworld3219
@statusworld3219 Год назад
Masha allah allahu anugrahikkatte
@SSwaliha-bf7jt
@SSwaliha-bf7jt Год назад
ബാക്കി വേണം❣️❣️❣️
@sarjamolva6844
@sarjamolva6844 Год назад
ഞാൻ ഈ മക്കളുടെ ബുർദ മിക്കവാറും കേൾക്കാറുണ്ട്. എന്റെ കുഞ്ഞുമോന് വളരെ ഇഷ്ടമാണ്.
@sajusajad9058
@sajusajad9058 2 года назад
Mashllh.. Njnippo mone urakkayirunnu, burda onnam bakham ittiit.... ❤️❤️❤️❤️❤️
@umarulfarooq9030
@umarulfarooq9030 Год назад
awaiting for third volume of this great endeavour .....
@nizwamariyam1073
@nizwamariyam1073 Год назад
Masha allah.... ❤️❤️❤️❤️❤️❤️❤️🤲🏻🤲🏻🤲🏻🤲🏻🤲🏻
@MuhammadSaeed786
@MuhammadSaeed786 Год назад
ما شاء الله تبارك الله مولاي صل وسلم دائما أبدا على حبيبك خير الخلق كلهم
Далее
Девочки, у вас тоже так? 💅🏻✨
00:17