സൗഭാഗ്യടെ എല്ലാ വ്ലോഗും ഞാൻ കാണും. എനിക്ക് ഒത്തിരി ഇഷ്ടാണ്. ഇന്നത്തെ ദിവസം ഒട്ടും ബോറടിച്ചില്ല. നന്നായി എൻജോയ് ചെയ്തു. ഈശ്വരൻ നിങ്ങൾക്ക് നല്ലത് മാത്രം വരുത്തട്ടെ 🙏❤️❤️
എന്റെ മക്കൾസും, egnea ആണ്, സ്ഥിരം ഫുഡ് കൊടുക്കുന്നത് ഞാൻ ആണ്. അന്നേരം കുറച്ചേ കഴിക്കുള്ളു time കുറെ എടുക്കും. Hus food കൊടുക്കുവാണേൽ പെട്ടന്ന് കഴിക്കും food full കഴിച്ചോളും. ഞാനും അപ്പൊ ഇതുപോലെ ചിന്തിക്കാറുണ്ട് എന്താ ഇങ്ങനെന്നു., 🤔
Dear soubhagya ABC juice daily kazhikunathu kollillenu oru hepatic specialist dr nte video kandirunu.. ithu liver failure undakkum...I hope u will notice my comment..alternative day kudichal mathito..
Thilakan paranjathupoleyaan aa team work.Akam vevunnathu puram ariyanda.Camerayude munpil kidannundaakkunna dosayalla jeevitham.Veroru tharathil paranja Show must go on ennum parayam.
സൗഭാഗ്യ പറഞ്ഞത് കറക്റ്റ് ആണ് ഞാനും ആഗ്രഹിക്കുമാരുന്നു ഇത് പോലെ പക്ഷെ വിധി മറ്റൊന്നായിരുന്നു 7 year മുന്നേ കുട്ടികൾടെ അപ്പ ഇവിടം വിട്ടു പോയി .ന്നാലും ഞങ്ങൾ 3 പേരും നിങ്ങളെ പോലെ വല്ലപ്പോഴും നേരം കിട്ടുമ്പോ ഇതുപോലെ കൂടും Happy ആണ് ❤❤❤
Sowbhagya, Sleep um correct allathe food um 1 or 2 meal mathrom kazhichal its harmful for ur body in future...now u feel like ur body is toned but healthy aayit ulla dieting kond back to shape aavam da..
എന്തായാലുംവീണ യുടെ ചാനലിൽ കമന്റ് ഉണ്ടാർന്നു ഇവരെ മറ്റുള്ള ചാനലിൽ al romatic ഈ ചാനലിൽ romance ഇല്ല എന്നു... അതുകൊണ്ടു കാലങ്ങൾക്ക് ശേഷം സ്റ്റാറ്റിംഗ് തന്നെ ഫുൾ റൊമാൻസ് ❤
Ayyo, അങ്ങനെ പറയുന്നത് ഒന്നും അവർക്ക് acceptable അല്ല..കുഞ്ഞിന്റെ ആ hair remove ചെയ്യുന്നതിൽ പോലും rejection mode ആണ്, length വയ്ക്കുമായിരിക്കും but ഇത് healthy hair അല്ല, she gives importance to Science & Genetics and still does promotion videos, beyond Science there are some some things which is not that bad to accept. Nb: Its her child, all we can do is give some good opinions though she won't accept it..