*Second Year* Drama and poetry ( The Tempest, Caesar and Cleopatra and Moonlit Dome) ഇതൊന്ന് ഈസയായിട്ടു ഷോർട്ടായിട്ടു ഒന്ന് explain ചെയ്തു തരുമോ മാഡം.... തന്നിരുന്നെങ്കിൽ helpful ആര്ന്നു... മാഡത്തിന്റെ ക്ലാസ്സൊക്കെ നല്ല useful ആണ്.. Thanks ☺️👍🏻... Madam pls upload these as earlier as possible... Plsss....
Mam English ഗ്രാമർ ന്റെ Mark the primary stress അത് വേഡ് എഴുതി transation ചെയ്തതിനുശേഷം മാണോ സ്ട്രെസ്സ് അടയാളം പെടുത്തേണ്ടത് അതോ transation ചെയ്യാതെ വേഡ് മാത്രം എഴുതി primary stress അടയാളം പെടുത്തേണ്ടത് , പ്ലീസ് റിപ്ലൈ