Тёмный

R K Jayarajan - 31 | Charithram Enniloode 2599 | Safari TV 

Safari
Подписаться 2,8 млн
Просмотров 118 тыс.
50% 1

R K Jayarajan - 31 | Charithram Enniloode 2599 | R K Jayarajan | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #keralapolice #crimestory #lifestory #policestory #realstory #Rkjayarajan #ipsofficer #ips #investing #investigation #realincident
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

26 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 187   
@geekeyen
സത്യം പറഞ്ഞാൽ ഞാൻ ഈ പരിപാടിക്ക് മുൻപ് ഇദ്ദേഹത്തിനെ കുറച്ച് കേൾക്കുകയോ ടീവിയിൽ കണ്ടതായോ ഓർക്കുന്നില്ല. പക്ഷെ അദേഹത്തിന്റെ അവതരണ രീതി പ്രശംസിക്കാതെ വയ്യ. തുറന്നു പറയാൻ പല റെസ്ട്രിക്ഷൻ ഉണ്ടെങ്കിലും സരസമായും ഭംഗിയായും ബോറടിപ്പിക്കാതെ അതിഭാവുകത്വo ഇല്ലാതെ പലതും പറയാതെ പറയുന്നു, അപ്പോൾ പോലീസിൽ നല്ല മനസ്സുള്ള ആളുകളും ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. (ഇപ്പോൾ തീരെ ഇല്ല പോലീസുകാരുടെ ഫ്രഷ്ട്രേഷൻ നാട്ടുകാരുടെ നെഞ്ചത്ത് തീർക്കുന്നവരാണ് ഇപ്പോൾ ഉള്ള മിക്കവാറും പോലീസ്‌കാരും ) അഭിനന്ദനങ്ങൾ സർ.
@mailmemaheshraj
എന്റെ കുടുംബത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥരുണ്ട്, രണ്ടുപേരും സബ് ഇൻസ്‌പെക്ടർസ് ആണ്. ഒന്ന് അമ്മയുടെ അച്ഛൻ രണ്ടാമത്തേത് അമ്മാവൻ, ഞങ്ങൾ പോലീസ് കോട്ടേഴ്‌സിൽ ആയിരുന്നു ജനിച്ചു വളർന്നത്, അമ്മയുടെ അച്ഛൻ മരിച്ചു, പക്ഷെ ആ മരണം കണ്ടുനിൽക്കാൻ ആകാത്ത രീതിയിൽ ആയിരുന്നു, ഏതാണ്ട് 7 വർഷത്തോളം അനുഭവിച്ചാണ് മരിച്ചത്, അതുപോലെ ആ കോട്ടർസിലെ ഭൂരിഭാഗം പോലീസ് ഉദ്യോഗസ്ഥരും വളരെ കഷ്ടപ്പെട്ട് അതിൽ ചിലർ പഴുത്തു പൊട്ടിയാണ് മരിച്ചത്, ആർക്കും അടുത്ത് ചെല്ലാൻ പറ്റാത്ത നാറ്റം ആയിരുന്നു, അമ്മാവൻ ഇപ്പോൾ സർക്കിൾ ഇൻസ്‌പെക്ടർ ആണെങ്കിലും ആള് ഒരിക്കലും ഈ ജോലി ഇഷ്ടപ്പെടുന്നില്ല, എപ്പോഴും പറയും ഇതുപോലൊരു നശിച്ചപണി, ഇട്ടെറിഞ്ഞു എങ്ങോട്ടെങ്കിലും ഓടിപ്പോകാനാണ് തോന്നുന്നത് എന്ന്, ആള് എപ്പോഴും പറയും ശാപം കിട്ടുന്ന പണിയാണെന്ന്, അത് തലമുറയിലേക്കും കിട്ടുമെന്ന്, ഒരു പരിധിവരെ അത് സത്യമായിട്ടാണ് എന്റെ അനുഭവങ്ങളിലൂടെ എനിക്ക് തോന്നിയിട്ടുള്ളത്. അമ്മാവൻ നന്നായിട്ടൊന്നു ചിരിച്ചു സന്തോഷിച്ചു ഞാൻ കണ്ടിട്ടില്ല, കുടുംബത്തോടൊപ്പം ഒന്ന് അടിച്ചുപൊളിച്ചു ഞാൻ കണ്ടിട്ടില്ല. സത്യത്തിൽ ഒരു വല്ലാത്ത ജോലിയാണിത്
@shajubhavan
"അതോടു കൂടി ഞാൻ എന്റെ ഡയറി എഴുത്ത് നിർത്തി "😆😆😆
@thambisvlog7915
പ്രഗൽഭനായ ഒരദ്ധ്യാപകൻ എന്നെ അറിയില്ലെങ്കിലും എൻ്റെ ജേഷ്ഠനെ പുത്തൻചിറ മങ്കിടിയിൽ ട്യൂഷൻ എടുത്ത മാഷ ഞാൻ ചെറുതായിരുന്നു എൻ്റെ വീട്ടിൽ നിന്ന് അഞ്ച് km ദൂരം കൊറ്റല്ലൂര് പോലീസിൽ കയറുന്നതിന് മുൻപ് നാടകത്തിൽ പോലീസ് ഓഫീസറായ് അഭിനയിച്ച മനുഷ്യൻ സത്യസന്ധമായ പോലീസ് ഓഫീസർ ഞങ്ങളുടെ പ്രിയപ്പെട്ട ജയരാജൻ മാഷ്❤
@anishabraham2056
കേരള പോലീസിലെ ഉദ്യോഗസ്ഥൻ മാർ എല്ലാവരും താങ്കളെ പോലെ ഉള്ളവർ ആയിരുന്നെങ്കിൽ സാദാരണക്കാർക്ക് നീതി കിട്ടുമായിരുന്നു
@kalarkuzhy
ഇത്രയും റിസ്ക് എടുത്ത് കേസുകൾ തെളിയിച്ചു നാട്ടുകാർക്കു സ്വര്യ ജീവിതം ഉറപ്പുനൽകുന്ന പോലീസിന് കുറ്റം മാത്രം വിധിക്കുന്ന സമൂഹം
@Dorao..33
ഈ ലോകത്തെ മുഴുവനും കളവു ഞാൻ ആണ് സാറേ ചെയ്തത് 😂😂😂 ഇനി ഒന്നും ചോദിക്കണ്ട 😂😂😂😂😂😂 ന്റ സാറേ 😂😂 കാക്കിക്കുള്ളിലെ കലാകാരൻ ❤️❤️❤️❤️🥰🥰🥰
@sajeesh7817
ഈ സാറിന്റെ 100 episode എങ്കിലും വേണം
@rahulpmenonramu404
അതോടുകൂടി ഞാൻ ഡയറി എഴുത്ത് നിർത്തി 😂
@sonisonu4231
RK Rajan കഥയുടെ അന്ത്യം പൂർത്തിയാക്കാറില്ല.
@shajimathew9982
സാറിന്റെ അവതരണം ഒരുപാട് ഇഷ്ടമായീ സാർ
@shiburaghavan2117
ഇപ്പാൾ മോഷണം പിടിക്കുന്നുണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാറും ഉണ്ട് എന്നാൽ തൊണ്ടി മുതൽ കിട്ടാറില്ല കാരണം ഒരു പ്രതിയും പോലീസ് പിടിച്ചു എന്ന്കരുതി . തൊണ്ടിയെ പറ്റി പറയാറില്ല പോലീസ് പറയിക്കാൻ ശ്രമിക്കുന്നുമില്ല വല്ലവൻ്റെയും സാധനം വല്ലവനും മോഷ്ടിച്ചതിന് പോലീസുകാരൻ പണിയും കളഞ്ഞ് ജയിലിൽ പോകേണ്ട കാര്യം ഇല്ലല്ലോ CCTV ഉള്ളതുകൊണ്ട് പ്രതിയെ കിട്ടും
@vrvivek81
George Joseph സാറും ഈ സാറും ഒരേ പൊളി ❤‍🔥
@sreejisreenivasan8041
best of the best in series
@pauljoseph2811
താങ്കളുടെ അനുഭവങ്ങൾ കേട്ടപ്പോൾ ആക്ഷൻ ഹീറോ ബിജു, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ സിനിമകൾ ഓർത്തു.
@vijinvijay
Writer ഇടിച്ചിട്ട് വന്നിരിക്കുന്നു.. പാറാവുകാരൻ തോക്ക് ചാരി വെച്ച് പോയി ഇടിച്ചോണ്ടിരിക്കുന്നു... 😂😂😂ജയരാജ്‌ സർ അവതരണം ലെവൽ കിടിലം 👌🏻👌🏻
@funfactfuture
പക്ഷേ അന്നത്തെ കള്ളന്മാര്‍ അല്ല. ആ കാലത്ത്‌ മോഷ്ടിച്ച് പോകും അല്ലെങ്കിൽ ആളുകൾ ഉണര്‍ന്നാൽ ഓടി പോകും..
@vpsmtx
ഉദയ കുമാർ, വരാപ്പുഴ ശ്രീജിത്ത് ഇവരെ കൊന്നവരെയും ഈ പരിപാടിക്ക് കൊണ്ട് വരണം
@msp286
ആരെ ഉപദ്രവിച്ചാലും..അതിപ്പോ കള്ളൻ ആയാലും കൊലപാതകി ആയാലും. നിരപരാധി ആയാലും..അത് ചെയ്തവൻ അല്ലെങ്കിൽ അവൻ്റെ തൽമുറ അനുഭവിച്ചു തന്നെ പോകൂ....ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്..വെറുതെ തലമുറകൾ അനുഭവിക്കുന്ന ശാപങ്ങൾ ആരും തലയിൽ ആക്കാതെ ഇരിക്കുക ..ആരുടെ ചാവേർ ആണെങ്കിലും അനുഭവിക്കുന്നത് നിങൾ or അടുത്ത തലമുറകൾ ആകും..അത് കണ്ട് നരകിക്കാൻ ആകും നിങ്ങളുടെ വിധി
Далее
New model rc bird unboxing and testing
00:10
Просмотров 6 млн
Что нового в 11.2?
58:32
Просмотров 59 тыс.