Bro ente V2 ennum Star aakumayirunnu pakshe running Alla Njan sathalathila oru 10 mint start cheythu veyukkum innu startakiyapol vandi start akunila enthayirikum
@@adivlogs5647 എടാ ഞാൻ നിൻ്റെ ബൈക്കിൻ്റെ കാര്യമാണ് പറഞ്ഞത്.. വണ്ടി നന്നാകിട്ടും വണ്ടിയിൽ നിന്ന് ചെറിയ രീതിയിലുള്ള സൗണ്ട് വരുന്നുണ്ട്.. എന്നാഉദ്ദേശിച്ചത്
@@adivlogs5647 എനിക്ക് അപ്പാച്ചി 160 ആണുള്ളത് ചിലപ്പോൾ അടുത്ത് തന്നെ എടുക്കും ഒരെണ്ണം അത് ഇങ്ങനെ പൊങ്ങി ഇരിക്കുന്ന രീതി ഉള്ളത് എടുക്കില്ല നമുക്ക് ഫാമിലിയെ കേറ്റാൻ പറ്റിയത്