Lockdown oka kazij brw ide vandi onn odikan tharumo? Anikum v3und appol eth vach kazijal athratholam comfort und ann ariyanum anik eth avisham undo ellion ariyanum kudiya❤
Honda cd110,bajaj platina 110( 5 gear )ഇതിൽ മികച്ച bike ഏതാണ് .ii segment ഇല് ഹോണ്ടയുടെ cd110 നൽകുന്ന features ആയ low rolling resistance tyres,friction reduction piston ഒക്കെ technically മികച്ചതാണ് പക്ഷേ ഇതിന്റെ ഒക്കെ maintanence cost ഒക്കെ കൂടുതൽ അകില്ലെ?daily യാത്ര ചെയ്യാൻ വേണ്ടി ആണ് ഫീൽഡ് work ആണ് എനിക്ക്.ഒന്ന് പറയാമോ? ഈ സെഗ്മെന്റിലെ മറ്റു ബൈക്കുകൾ ഏതെങ്കിലും ഒന്ന് suggest ചെയ്യാമോ?