Тёмный

Radha | Short Film | Part 2 | Sarath Sunthar | Amal Krishna | Abhijith Shylajan | Krishnapriya 

SS Creation
Подписаться 11 тыс.
Просмотров 187 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@ashiqueachi8046
@ashiqueachi8046 Год назад
3rd part വേണമെന്നുള്ളവർ ഇവിടെ ലൈക്‌ അടി😁
@arunkumarpu3425
@arunkumarpu3425 Год назад
Ee short film avasanikaruth ennu thonni poii👌👌👌👌🔥🔥🔥🔥
@amalbaby8625
@amalbaby8625 Год назад
Really theeralle ennu palalpozhum thonni poyi ❤️
@rahulvraj7388
@rahulvraj7388 Год назад
Inniyum kaanan thalparyam ndu pettanu kazhinja pole
@rahulchandhu8083
@rahulchandhu8083 Год назад
Ippo angottu prathichathe ollu
@sachusachu5730
@sachusachu5730 Год назад
ഇനി കാണാൻ വയ്യ മച്ചേനെ 😭
@nandanamurali6941
@nandanamurali6941 Год назад
ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും മനോഹരം ആയ ഒരു short film❤️
@Lakshmi-dn1yi
@Lakshmi-dn1yi Год назад
അമ്മയുടെ കരുതലിനും സ്നേഹത്തിനും ഇത്രയും പ്രാധാന്യം കൊടുത്ത ഒരു ഷോർട്ട് ഫിലിം ഇത് വരെ ഉണ്ടായിട്ടില്ല
@ASHIKSALEESH
@ASHIKSALEESH 10 месяцев назад
@pravithapavi3151
@pravithapavi3151 7 месяцев назад
Sathyam👍
@anamikaanu5819
@anamikaanu5819 Год назад
ദൈവത്തെ ഓർത്തു ഇനി ഇതുപോലെ ഉള്ള short ഫിലിംസ് ഇറക്കരുത്.. കാരണം അത്രയും സങ്കടം താങ്ങാൻ ഉള്ള മനക്കട്ടി ഇല്ല 😞❤️🥰
@manjuself1125
@manjuself1125 Год назад
Sathyam 👌
@shebi-gs7ur
@shebi-gs7ur Год назад
Sathyam - kure karanjupoyi
@keerthanaanand5890
@keerthanaanand5890 Год назад
സത്യം.... കരയാൻ ഇനിയും വയ്യ 😔😔
@jyolsnajose6162
@jyolsnajose6162 Год назад
ഇത് ശോകം ആണ ?? എന്ന ഞാൻ part 2 കാണുന്നില്ല. പാർട്ട് 1 കണ്ട് കമ്മെന്റിട്ടു ഉണ്ടായ ഒരു മജ ഇണ്ടല്ലോ, അത് പോകും. കരച്ചിലും പല്ലുകടീം ആണെങ്കി അത് താങ്ങാനുള്ള മൂഡും ഇപ്പൊ ഇല്ല. ഏതായാലും part1 ലെ എന്റെ ബോറൻ കമെന്റോള് വായിച്ചോരു ഉണ്ടെങ്കി ഞങ്ങടെ കഥ തുടരുന്നു-ഒരുപാട് കടമ്പകൾക്ക് ശേഷം ഞങ്ങളെ എല്ലാരും കൂടി പിരിച്ചില്ല, ഞങ്ങള് രണ്ടാളും ഒരുമിച്ച് യാത്ര തുടങ്ങീട്ട് 10 വര്ഷമാകാൻ പോകുന്നു അടുത്ത മാസം ❤ scene ശോകം അല്ലാ💜 ട്രാജഡി നഹി ഹേ😂 അപ്പോ അവസാനിപ്പിക്കണ്; പ്രണയിക്കുന്ന പരസ്പരം മനസ്സിലാക്കി സ്നേഹിക്കുന്നവരോട് പറയാനുണ്ട്-പിരിയരുത്-ജാതി, മതം, state, രാജ്യം ഒക്കെ വെറും ചീള് കേസുകൾ ആണ്. അച്ഛനും അമ്മയും മനുഷ്യരാണ്, അവരിൽ ചിലർകും തെറ്റ് പറ്റിയേക്കാം-ഇയാളാണ് എന്റെ ജീവിതത്തിൽ right ന്ന് തോന്നിയാൽ പിന്നെ വിട്ടുകളയരുത്. കഷ്ടപ്പെട്ടാണെങ്കിലും എല്ലാവരെയും convince ചെയ്യണം. ഒരു രക്ഷയുമില്ലെങ്കിലും പരസ്പരം കൈവിടാതെയിരിക്കണം. ആദ്യമൊക്കെ പേടി തോന്നാം, പക്ഷെ മെല്ലെ ഒക്കെ സെറ്റാകും. രണ്ടുപേർ ഒരുമിച്ചുള്ള ജീവിതം അഡ്ജസ്റ്മെന്റുകൾ മാത്രം ആയാൽ യാത്ര പരമ ബോറായിരിക്കും. യാത്ര തുടങ്ങിയാൽ ഇടയ്ക്കു വെച്ചിറങ്ങിപ്പോകുന്നത് എളുപ്പവുമല്ല. അതുകൊണ്ട് ആലോചിച്ചു മാത്രം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുക 😂😂 ശ്ശേ, ബോറു- ഇതിപ്പോ മോട്ടിവേഷൻ ക്ലാസ്സ് പോലെയായല്ലോ; ആഹ് എന്തെങ്കിലുമാവട്ടെ, എഴുതിയതെഴുതി ❤(ഇവിടിപ്പൊ UK ക്ക് വന്ന് ആരും എന്നെ തല്ലാൻ ഒന്നും പോകുന്നില്ലല്ലോ 😂😂അപ്പൊ ബൈ
@aravinthsvinod375
@aravinthsvinod375 Год назад
Sherikum🥺🥺
@akshaykumar6547
@akshaykumar6547 Год назад
ഇത് കണ്ട് കണ്ണ് നിറയാത്തവർ ആരും ഇണ്ടാവില്ല. പ്രേതെകിച്ചു ഒരു തേപ്പ് കിട്ടിയവർ 🙂💔. പലരുടെയും ജീവിതം അതു പോലെ തന്നെ കാട്ടി തന്ന ടീമേ ഒന്നും പറയാൻ ഇല്ല 100/100 mark👏. അമ്മ ❤️❤️❤️🥰😘
@sreeshmasree2783
@sreeshmasree2783 Год назад
പ്രണയത്തിനു കൂടുതൽ പ്രാധാന്യം കൊടുക്കാതെ അമ്മയുടെയും മകന്റെയും നിഷ്‌ക്കളങ്ക സ്നേഹത്തിനു കൂടുതൽ പ്രാധാന്യം നൽകിയത് വളരെ ഇഷ്ടപ്പെട്ടു... നല്ലൊരു മെസ്സേജ് ആണ് ഈ സ്റ്റോറി.. അഭിനന്ദനങ്ങൾ 😍😍💞💞💐💐
@shebi-gs7ur
@shebi-gs7ur Год назад
Feel good shortfilm
@jitheeshvj9237
@jitheeshvj9237 Год назад
നമ്മുടെയീ സിനിമയിൽ പാട്ടുകളെഴുതാൻ കഴിഞ്ഞതിലും ഒരു ഭാഗമാകാൻ കഴിഞ്ഞതിലും അഭിമാനം ♥
@rubyfaisal8414
@rubyfaisal8414 Год назад
Adipoli jitheesh bro .,.. super feel good short film
@junaidmuhammad8808
@junaidmuhammad8808 Год назад
❤️
@soniyasanthosh6897
@soniyasanthosh6897 Год назад
Superb
@sreejaamal8669
@sreejaamal8669 Год назад
Polichu song yallam
@tomjoesebastian6668
@tomjoesebastian6668 Год назад
Hi, chetta super song, really feel
@fathimanuhman9950
@fathimanuhman9950 Год назад
That mudiyan chettan kollaaaam
@aswanisr3278
@aswanisr3278 Год назад
ഒരുപാട് നാളായി ഒരു കമന്റ്‌ യൂട്യൂബിൽ എഴുതിയിട്ട്. നമ്മുടെയൊക്കെ അതായത് രമണാ സാധാരണയിൽ സാധാരണക്കാരായ എനിക്കൊക്കെ റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു കഥ കേട്ടിട്ട്. എസ് എൻ കോളേജും interzonenum, സൗഹൃദവും, പ്രണയവും, അക്ഷരങ്ങൾ നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്ന ലൈബ്രറിയും, ഓഡിറ്റോറിയവും ഓർത്തെടുക്കാനുള്ള അവസരം തന്നതിന് അണിയറയിൽ പ്രവർത്തിച്ച ജീവിതം അറിയാവുന്ന പ്രവർത്തകർക്ക് ഒരുപാട് നന്ദി 🥰. പിന്നീട് അമ്മ എന്ന സ്നേഹത്തിന്റെ തനിമ ചോർന്നു പോവാതെ അവതരിപ്പിച്ച രാധമ്മയ്ക്ക് ആശംസകൾ. മണ്ണിന്റെ മണം എന്നൊക്കെ പറയുമ്പോലെ ജീവിതഗ ന്ധിയായ ഒരു കഥബിന്ദു കണ്ടെത്തി നീതിപൂർവം എഴുതിയതിനു അഭിനന്ദനങ്ങൾ 👍. അമ്മയോളം നാളെ ആശ്വസിപ്പിക്കാനോ മനസ്സിലാക്കാനോ ഭൂമിയിലെ മറ്റൊരു ബന്ധത്തിനും കഴിയില്ലെന്ന് തിരിച്ചറിഞ്ഞോരാൾ എന്ന നിലയിൽ അതിനുള്ള അവസരം എനിക്കും ഉണ്ടാക്കി തന്ന എന്റെ പ്രണയത്തിനും നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു. Bezt wishes the entire team Radha💝
@maheshmm3962
@maheshmm3962 Год назад
മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും അതിമനോഹരം❤️ ഈ മൂവിലെ ഓരോ സീനും. മനസ്സിൽ തൊടുന്നതായിരുന്നു. രാധ അമ്മയുടെ സീൻ കണ്ണുനിറഞ്ഞു 🥺. Waiting for part 3❤‍🩹
@surajasanthosh632
@surajasanthosh632 Год назад
അമ്മ love u❤❤❤അമ്മയെ ഒത്തിരി ഇഷ്ടമായി 💕💕godbless
@joicejose86
@joicejose86 Год назад
ഈ ഒരു ഷോർട്ട് ഫിലിമിന്റെ പകുതി ഫീൽ പോലും ഇപ്പോ ഇറങ്ങുന്ന മലയാള സിനിമകൾക്ക് തരാൻ കഴിയുന്നില്ല എന്നതാണ് സത്യം..😌❤️👌 എല്ലാവരും അവസാനത്തെ title end ഓട് കൂടി തീർന്നു എന്ന് കരുതി പോകല്ലേ,twist ഉണ്ട് 😁🔥❣️
@amruthaanilkumar2328
@amruthaanilkumar2328 Год назад
കണ്ണുനനയിച്ച ഒരു സിനിമ🥺❤️അമ്മയെയും മോനെയും ഒരുപാട് ഇഷ്ട്ടമായി.
@sivalal1139
@sivalal1139 Год назад
അമ്മ ഒരു ദിവസം നാല് വീട്ടിൽ ജോലി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോയി അത് കണ്ടപ്പോ എനിക്ക് തോന്നി ഇനി പടിക്കണ്ട എന്ന് തീരുമാനിച്ചു പതിനേഴാം വയസിൽ ജോലിക്കിറങ്ങി ഞാനും അമ്മയും ചേർന്ന് വീട് സെരിയാക്കി ചേച്ചിയെ കല്യാണം കഴിപ്പിച്ചു വിട്ടു അമ്മക്ക് അന്ന് പഠിപ് നിർത്തിയപ്പോ najn കുറെ വിഷമിച്ചു ഇന്ന് എനിക്ക് തോന്നുന്നു പഠിപ്പ് നിർത്തിയത് നന്നായി എന്ന് എനിക്ക് ഇനി ജീവിക്കേണ്ടത് അമ്മക്ക് വേണ്ടിയാണ് രാധമായിൽ ഞാൻ എന്റെ അമ്മയെ കാണുന്നു അമ്മക്ക് പകരമാഗാൻ മറ്റാർക്കും പറ്റില്ല love u amma❤️😘😘😘
@yadhukrishna6768
@yadhukrishna6768 Год назад
Life ൽ നടന്ന കാര്യങ്ങൾ തിരികെ ഒന്നുടെ കാണിച്ചു തന്നതിന് നന്ദി 😊team radha 🥰
@ayyappadasms7980
@ayyappadasms7980 Год назад
😊
@vyshakhchandran7455
@vyshakhchandran7455 Год назад
🫂🫂🥲🥲
@suryasurendran2554
@suryasurendran2554 Год назад
എൻ്റമ്മോ... ഞാൻ ഇത് കാണാൻ എന്തേ ഇത്ര വൈകിയത്.... ഒന്നും പറയാൻ ഇല്ല ....ഞാൻ മാത്രമാണോ ഇത് കണ്ട് കണ്ണ് കലങ്ങിയത്...... Waiting for 3rd part
@arunakumartk4943
@arunakumartk4943 Год назад
ഏതാണ്ട് എട്ടുവർഷക്കാലമായി ഞാൻ പനമ്പിള്ളി കോളേജിനു മുന്നിലൂടെ സ്ഥിരം യാത്ര ചെയ്യുന്ന വ്യക്തിയാണ്..ഞാൻ പനമ്പിള്ളി കോളേജിൽ പഠിച്ചിട്ടോ നാളിതുവരെ കയറിയിട്ടോ ഇല്ല. അതിലെ യാത്ര ചെയ്യുമ്പോഴെല്ലാം കോളേജ് ക്യാമ്പസിലേയ്ക്ക് ഒന്നു പാളി നോക്കവേ ,അവിടെ ഒന്നു പഠിച്ചിട്ടുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയ നിമിഷങ്ങൾ മനസ്സിലുണ്ടായിട്ടുണ്ട്.എങ്കിലും അവിടെ പഠിച്ച പോലെ, ന്യൂ ജെൻ ഭാഷയിൽ പറയുന്ന ഒരു " വൈബ് "എനിക്ക് ഈ ഷോർട്ട് ഫിലിം കണ്ടപ്പോൾ അനുഭവപ്പെട്ടു. രണ്ടു ഭാഗങ്ങളായെടുത്ത ഈ ഷോർട്ട് ഫിലിമിലെതിലെ ഓരോ കലാകാരിയും കലാകാരനും അഭിനയിക്കുകയല്ല ജീവിക്കുക തന്നെയാണ്. ചെയ്യുന്നത്.ഇതിലെ അണിയറയിലേയും ' അരങ്ങിലേയും എല്ലാ കലാകാരികൾക്കും കലാകാരൻമാർക്കും, കൂടാതെ ഈ ഷോർട്ട് ഫിലിം ഭംഗിയാക്കി തീർക്കാൻ യത്നിച്ച ഇതിലെ എല്ലാ ടെക്നീഷ്യർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു കൊള്ളുന്നു ഇനിയും നല്ല നല്ലഷോർട്ട് ഫിലിമുകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു. എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു.
@aparnas-hh1fb
@aparnas-hh1fb Год назад
Ente ammoommayum enne padippikkunnath radhammene pole veett joli cheyth thanneya...ethrayokke vashi kanichalum oduvil veshamich irikkunna kandal enthum kond tharunna ente paavam amma❤🥺😭ippo cheyth poya thettukalil veshamam thonnunn...ente radhammakk orupaad chakkara ummaaaaa❤❤❤❤💋💋💋💋🤍🤍🤍🌍
@pattukaranfolk579
@pattukaranfolk579 Год назад
💜💜💜പകലിന്റെ വെളുപ്പിനെക്കാൾ ഭംഗി രാത്രിയുടെ ഇരുട്ടിനാണ് എന്ന് തിരിച്ചറിഞ്ഞ ദിവസം 💜💜💜
@arjunjemzz995
@arjunjemzz995 Год назад
അയ്യോ....എൻ്റെ കഥ ഞാൻ ഇപ്പഴാ നിങ്ങളോട് പറഞ്ഞെ🥺🥺 ഒരുപാട് കരഞ്ഞു ഈ ഷോർട് filim കണ്ട്, 🥺 എങ്ങനെയാ ഇപ്പോ പറഞ്ഞു തരാ ഒന്നും ariyoola..... College life പ്രേണയം അല്ല എങ്കി കൂടിയും,ഒരുപാട് ഒരുപാട് എൻ്റെ life ayi connect cheyyunnd, അമ്മ, bike കാര്യം, പ്രേമം, കരച്ചിൽ, രാധ (കാമുകി) പറഞ്ഞ ഡയലോഗ്, അവൻ പറഞ്ഞ mookuthi കാര്യം, last climax എല്ലാം എല്ലാം എൻ്റെ real life
@mynameisbad506
@mynameisbad506 Год назад
പറയാൻ വാക്കുകളില്ല.... രണ്ട് ഭാഗങ്ങളും കണ്ടു,അതി മനോഹരം. കലാലയ ജീവിതവും തേപ്പും കണ്ടു കഴിഞ്ഞപ്പോൾ മനസിൽ ആദ്യം തെന്നിയത്...സ്വാഭാവികം. കോളേജ് ജീവിതം കഴിഞ് ജീവിതത്തിൽ കൂട്ടുകാരും വിട്ടുകാരും മാത്രമേ കൂടെ ഉണ്ടാവുള്ളു എന്ന് തിരിച്ചറിവായതിന് ശേഷം...പ്രവാസജീവിതതത്തിലേക്ക് കടക്കുമ്പോൾ തേപ്പ് കിട്ടിയതിന് എന്തിനാണ് ഞാൻ സങ്കടപ്പെട്ടത് എന്ന് ഞാൻ ഇപ്പോൾ ചിന്തിക്കുന്നു. പിന്നെ part 2 കണ്ടു കഴിഞ്ഞപ്പോൾ തന്നെ വീട്ടിലേക്ക് വിളിച്ചു...ഇപ്പോൾ എനിക്ക് അറിയാം എന്താണ് ജീവിതം എന്ന് അത് എന്നെ പ്രവാസജീവിതം പഠിപ്പിച്ചു. Finally AWESOME....😘😍🥰🤩
@97explorelifetoday18
@97explorelifetoday18 Год назад
ഒന്നും പറയാനില്ല പൊളിച്ചു..... കോളേജ് കഴിഞ്ഞിട്ടാണേലും ഇക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു പ്രണയം ഇതേപോലെ ആഗ്രഹിച്ചു വാങ്ങിയ മഹർ ചാർത്തുന്നതിന്റെ മാസങ്ങൾ മുന്നേ അവളും പ്രാക്റ്റിക്കലായി ചിന്തിച്ചു മറ്റൊരുവന്റെ കൂടെ പോയി.. പക്ഷെ ഞാനെല്ലാം മറക്കാൻ ശ്രമിച്ചിട്ടും അതിന്റെ ഓർമ്മകളെന്നെ വേട്ടയാടികൊണ്ടിരുന്നു അത് മറക്കാൻ വേണ്ടി ചെയ്തതെല്ലാം ഇന്നൊരു കറുപ്പായി എന്നിൽ മായാതെ നിൽക്കുന്നു... ഇന്നും ആ മഹർ കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു പിടച്ചിലാണ് 🖤
@syam2812
@syam2812 Год назад
ഈ അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഫീൽ തന്നെ ഫിലിം. എല്ലാവരുടെയും വീട്ടിലും ഉണ്ടാവും ഒരു രാധമ്മ. ❤
@storynet6381
@storynet6381 Год назад
Campus story കൾ എന്നും എന്നെ പിടിച്ചു ഇരുത്തും ❤❤❤😂😂😂 രാധമ്മ അമ്പോ പൊളി 🥰🥰🥰🥰🥰like a my mam❤
@akhilmichael5169
@akhilmichael5169 Год назад
കുറേ കാലമായി നല്ല ഒരു ഷോർട്ട് ഫിലിം കാണുന്നു.എല്ലാവരും നന്നായി അഭിനയഇച്ചിട്ടുണ്ട്. ഈ ഷോർട്ട് ഫിലം നമ്മുടെ അമ്മയുടെ മൂല്യവും സ്നേഹവും ത്യാഗവും എല്ലാം നമുക്ക് ഓർക്കാൻ ഒരു അവസരംകൂടി നൽകുന്നു.good direction and awesome presentation.wish you bright future in filim industry.
@sarathsunthar6128
@sarathsunthar6128 Год назад
Thanki
@harishnarayanansreenilayam1142
ഈ ഷോർട്ട് ഫിലിമിന്റെ 17:22 മിനിറ്റു മുതൽ 24:22 മിനിറ്റു വരെയുള്ള 7 മിനിറ്റ് എത്ര വട്ടം കണ്ടിട്ടും മതിയാവണില്ല..❤❤ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഷോർട്ട് ഫിലിം 'രാധ'🥰
@manikandansankar-dreamacto3967
Congrts entire team രാധ ❄️സെക്കന്റ്‌ part പ്രതീക്ഷിച്ചതിലും നന്നായി ട്ടാ 👍🏼❤️ love you അമ്മ 🥰
@jintoki6134
@jintoki6134 Год назад
ഒരു ആൾക്ക് പോലും കരയാതെ ഇരിക്യാൻ പറ്റില്ല ഇ ഷോർട് ഫിലിം കണ്ടാൽ... ഇതുപോലത്തെ ഷോർട് ഫിലിം എന്റെ ജീവിതത്തിൽ കണ്ടട്ടില്ല ..❤❤❤❤
@vismayap.p6213
@vismayap.p6213 Год назад
Radhamma 🥺😘❤❤
@sonuvenugopal1789
@sonuvenugopal1789 Год назад
എന്റെ പൊന്നെ രാധമ്മ 🙏🙏🙏😘😘😘😘😘😘😘😘
@midhunreji3685
@midhunreji3685 Год назад
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞുപോയി....ഒരു പക്ഷെ പനമ്പിള്ളി കോളേജിനെ 3 കൊല്ലം അനുഭവിച്ചറിഞ്ഞോണ്ടാകാം....മനസ്സും നിറച്ചു ഈ ഫിലിമിലെ ഓരോ സീനുകളും.....ഇനി നിന്റെ മലയാള സിനമയിലെ തിയേറെറ്റിക്കൽ സിനിമയ്ക്കു വേണ്ടി ഉള്ള കാത്തിരിപ്പാണ്....ഒപ്പം സെൽവി ക്കു വേണ്ടിയും....Thank you Sarumone🙏🏻....Panambilliye veendum aduth kaanich thannathinu....Kodalikkarudeyum oppam thanne kallettukmkara Poly Technicinteyum Abimanam Amal Krishna...ninakk orayiram nanni....Your Music was beautiful...U R A great Musician bro....❤️❤️❤️❤️
@aparnas-hh1fb
@aparnas-hh1fb Год назад
Radhammem monum sherikkum kann nanayippichu🥺🥺🙏❤❤❤
@aneeshaanu476
@aneeshaanu476 Год назад
സത്യം പറയാലോ..... Notification വന്നട്ടു കാണാതെ ഇരുന്നതാ..... കണ്ടു thodagi ഫുൾ time കരഞ്ഞു കൊണ്ടു ഇരിക്കാണ്.. ഇപ്പളും നിർത്താൻ പറ്റണില്ല..... വല്ലാത്തൊരു pain feel ചെയ്യാണ്.... എന്തായാലും ഒരു രക്ഷയിലാ... Soopeb..... Next part waiting🔥❤️
@aparnas-hh1fb
@aparnas-hh1fb Год назад
Njan ithuvare kandathil vech ettavum nalla malayalam short film❤❤❤🙏🙏radha❤❤
@സേനാപതി-പ5ച
*എജ്ജാതി...💖* _ഒരു പെരുമഴപെയ്ത് തോർന്ന ഫീൽ_ അവസാനം ഉള്ളിൽ ഒരു നാമം മാത്രം *അമ്മ..........😍🌠*
@sumesh9548
@sumesh9548 Год назад
പല തവണ കണ്ണിന്റെ മുന്നിൽകൂടി കടന്നു പോയിട്ടും ഈ സാധനം ഒന്ന് കാണാൻ കൂട്ടാക്കിയില്ല ഞാൻ. പക്ഷെ... ഇന്ന്... ഇവിടെ ഇതിന്റെ രണ്ട് പാർട്ടും ഒരുമിച്ചു ഇരുന്നു കണ്ടു... കൊറേ സീനുകൾ ഒക്കെ കണ്ടപ്പോ ശരിക്കും സങ്കടം വന്നു... അത് അതിൽ അവതരിപ്പിച്ച രീതി കൊണ്ടാണോ അതോ ജീവിതവുമായി ബന്ധം ഉള്ളത് കൊണ്ടാണോ എന്നറിയില്ല കൊറേ കമന്റ്സ് കൂടെ വായിച്ചപ്പോ ഒരു കാര്യം മനസിലായി... ഇതൊക്കെ ഒരു ശരാശരിയിൽ താഴെ ജീവിത നിലവാരം പുലർത്തുന്ന ഏതൊരാളുടെയും ജീവിതത്തിൽ വന്നു പോയേക്കാവുന്ന കാര്യങ്ങൾ ഒക്കെ തന്നെ ആണ്... എന്റെ ലൈഫ് ആയിട്ട് ഒരു 80%മാച്ച് ആയ ഒരു short ഫിലിം തന്നെ ആയിരുന്നു... ❤️
@akhilamuraleedharan1227
@akhilamuraleedharan1227 Год назад
Superb.. ഒരുപാട് ഇഷ്ടായി.. പല സീൻസിലും രാധമ്മയിൽ എന്റെ അമ്മയെ കണ്ടു.. പലർക്കും അങ്ങനെ സ്വന്തം ജീവിതത്തോട് കണക്ട് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടാവും ❤️
@aljoantony5680
@aljoantony5680 Год назад
പണത്തിനും സൗദര്യത്തിനും സ്റ്റാറ്റസ്നും വില കൊടുക്കുന്ന ഈ ലോകത്തു അമ്മയുടെ സ്നേഹം എന്താണെന്നു കാണിച്ചു തന്നു
@sreekanthjanani
@sreekanthjanani Год назад
Part 1 അമ്മ സ്കോർ ചെയ്തെങ്കിൽ രണ്ടാം ഭാഗം പകുതി മുക്കാൽ ഭാഗം വിനീതും ബാക്കിയുള്ളത് രണ്ടുപേരും കട്ടക്ക് സ്കോർ ചെയ്ത കുഞ്ഞു സിനിമ Team ❤️❤️❤️👏👏👏👏 ❤️❤️❤️❤️❤️❤️❤️❤️
@reshmapaul2258
@reshmapaul2258 Год назад
Amma oru devatha thanneyaa.... 😊Such a feelgood story... Simple aanelum oruppadu ormakal orumichu sammanichu.... Nice work ... 😊😊😊
@travelsoul3733
@travelsoul3733 Год назад
എന്റെ mwonee.. ഒരു movie കാണുന്ന feel ആയിരുന്നു. ശരിക്കും ആരുടെ ഒക്കെയോ ലൈഫ് ൽ നടന്ന ആണെന് തോന്നി. പിന്നെ അഭിനേച്ചേക്കുന്ന എല്ലാരും natural acting ഒരു രക്ഷ ഇല്ല. പ്രത്യേകിച്ച് അമ്മയും മോനും. എല്ലാരും 💯👌. പിന്നെ background song nice..എല്ലാം കൊണ്ടും campus short film ആണെന് പറയില്ല. ഒരു movie feel, Nice massage💯. അടുത്തതിനു waiting ആണ് . All the best👍👍👍
@RAINDROPSCreation
@RAINDROPSCreation Год назад
ഉള്ളിൽ ഒരു നീറ്റൽ... പ്രണയമോ, തേപ്പോ കണ്ടിട്ടല്ല.. അമ്മയുടെയും മകന്റെയും നല്ലൊരു കഥ കണ്ടത് കൊണ്ട് . എല്ലാ വീട്ടിലും ഉണ്ട് ഇതു പോലൊരു വിനീതും ഇത് പോലൊരു അമ്മയും.. ഒരു പാടിഷ്ടപ്പെട്ടു.. അമ്മ 🥰♥️
@rajimolp.s9219
@rajimolp.s9219 Год назад
ഇത്രയും നല്ല ഒരു short film ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല
@anoopv06
@anoopv06 Год назад
മലയാള സിനിമയിലെ ഒരു ക്ലാസ്സിക് സൂപ്പർഹിറ്റ് യൂട്യൂബിൽ അവസനിചൂ! രാധ + 2 song+ 10 mnts comedy + 2 mass scene (വെറുതെ) = 2022 Best Movie Congrats, Dream big Bro😍
@kunnelgopigokul7267
@kunnelgopigokul7267 Год назад
ഹൃദയത്തിൽ ഇടം നേടിയ ഒന്ന് .❤️❤️❤️ പഴയ കോളേജ് ഓർമമകൾ , പ്രണയം , വിരഹം .. അമ്മ അച്ഛൻ കുടുംബം വീട് .. ഒരുപാട് നന്ദി ഈ ചിത്രം ഇത്ര മനോഹരമായി ഞങ്ങൾക്ക് മുന്നിൽ എത്തിച്ചതിൽ .👏👏👏👏
@indrajithindrajithrp4593
@indrajithindrajithrp4593 Год назад
ഇന്നാണ് കണ്ടത് രണ്ട് ഭാഗങ്ങളും. വല്ലാതെ ഇഷ്ടപ്പെട്ടുപോയെടോ. ലൈഫിൽ നമ്മൾ തിരിച്ചറിയാതെ പോയിട്ട് അവസാനം തിരിച്ചറിവ് വരുന്ന ഒരു സമയം വരും അന്ന് പലതും നമ്മളെ വേദനിപ്പിക്കും. പലതും നമ്മള് മനസ്സിലാക്കാഞ്ഞിട്ടാടോ തൊട്ടരികിൽ ഉണ്ടായിട്ടും. Story and acting . 💯🥰 രാധമ്മ മോൻ 🫂🫂🫂❣️❣️❣️✨️🥰🥰
@atkidoos100
@atkidoos100 Год назад
ഹൂ... വിനീത്& അമ്മ പൊളിച്ചു🥳🥳🥳നിങ്ങളുടെ അഭിനയം ഒന്നും പറയാനില്ല ഞാൻ കരഞ്ഞു ഒരു പകമായി 😍🥲 കൊള്ളാം കലക്കി 🥳🥳
@loony_toony
@loony_toony Год назад
Radha chathikkum radhamma chathikkilla ❤ee ammakk ntha kozhappam she is so beautiful😍
@shifinkabeer1649
@shifinkabeer1649 Год назад
നമ്മൾ ഒരു സിനിമ കണ്ടു കഴിയുമ്പോൾ.... ഒരു ഫീൽ തോന്നും .... ആ ഒരു ഫീൽ നമുക്ക് തോന്നുമ്പോഴാണ്.... അതിലെ ഓരോ കഥാപാത്രങ്ങളും നമ്മളുടെ കൂടെ ഈ ജീവിതത്തിൽ ജീവിക്കുന്നതയി തോന്നും.... അങ്ങനെ ഒരു ഫീൽ നൽകാൻ സിനിമയിലെ കഥാപാത്രങ്ങൾക്കും സംവിധായകനും സാധിക്കുമ്പോൾ ആണ് സിനിമ വിജയമാവുന്നത് ... So ശരത് & ടീം നിങ്ങൾ വിജയത്തിന്റെ നെറുകയിലാണ്❤🙏❤
@sarathsunthar6128
@sarathsunthar6128 Год назад
Saimaa.....
@ashkar_5262
@ashkar_5262 Год назад
ഈ ഫിലിം കണ്ടില്ലെങ്കിൽ വലിയ നഷ്ടം തന്നെയാ.... സൂപ്പർ മേക്കിങ് 🤍🤍💙💙....സോങ്‌സും വരികളും എല്ലാം ഒന്നിനൊന്നു മെച്ചം 🤍
@riswanacp3094
@riswanacp3094 Год назад
കണ്ണെടുക്കാതെ കണ്ടുകൊണ്ടും കേട്ടുകൊണ്ടിരിക്കാൻ ആ പാട്ടും വല്ലാത്തൊരു ഫീൽ 💞
@harisksharisrichu3178
@harisksharisrichu3178 Год назад
Yes
@binjubinz8408
@binjubinz8408 Год назад
Oru rakshayum illa.... Poli✌️✌️
@suryanathar6986
@suryanathar6986 Год назад
കുറേ നാളുകൾക്കു ശേഷമാണു ഇത്രയും മനോഹരമായ ഒരു short film കാണുന്നത് Shortfilime അല്ല ഇതൊരു ഗംഭീര സിനിമ തന്നെ ആണ് ഒരു സിനിമ ആസ്വാതകന് അസ്വതിക്കാൻ ഉള്ളതെല്ലാം ഇതിൽ ഒണ്ട് 💯
@dilraj2194
@dilraj2194 Год назад
ഈ അടുത് കണ്ടതിൽ വെച്‌ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഷോർട് ഫിലം 🥹♥️🕊️🥰🥰🥰🥰🥰🥰🥰🥰🥰
@agnes478
@agnes478 Год назад
🥹🥹nte chettaa.. Reels kand vannathaa.. Reels kandappo thanne nalla feel indaarnnu. Anghanyaa ith kaanane. Korach minutes mathram ullunn paranjitt karyam illya pala filmsnum theraan pattatha oru tharam feelings ath ithil indaarnni🥹😍. Great wrk. I Appreciate your team 🥳 Ellaa support indaavum💞 Ellaavardem acting poli aarnnu.. vineeth, frnd, radhamma💞, radha 🙌🏻 ullil thattiya film aan🥹
@csyamkumarkannan
@csyamkumarkannan Год назад
എന്റെ അമ്മയ്ക്കും പ്രായക്കൂടുതൽ ഉള്ളത് കൊണ്ട് സ്കൂളിൽ progress card sign ചെയ്യാനായി കൊണ്ടുപോവാറില്ല ഒരിക്കൽ കൊണ്ട് പോയപ്പോൾ അമ്മമ്മനെ എന്തിനാ കുട്ടിക്കൊണ്ട് വന്നേ എന്ന് ചോദിച്ചു കൂടെ പഠിക്കുന്നവരും ടീച്ചേഴ്സും അതിൽ പിന്നെ കൊണ്ട് പോയിട്ടില്ല.. അതെല്ലാം തിരിച്ചറിയാൻ നമ്മുടെ particular study period കഴിയണം പിന്നീട് പശ്ചാത്തപിക്കാനേ പറ്റു..അതോണ്ട് ഇപ്പോൾ അമ്മനെ ഞാൻ നല്ലപോലെ നോക്കുന്നുണ്ട്..
@EduFree369
@EduFree369 Год назад
Ippol irangunna cinemakalekkal ethrayo mukalil nikkuna short film ❣️kanunnavarude Manas nirakkan sadhichu ✨
@prajeeshk7531
@prajeeshk7531 Год назад
ക്ലൈമാക്സിൽ ഒരു പുഞ്ചിരിയും പിന്നെ ഒരു pottichiriyuyum ...🥹🫶
@reshmak.a7026
@reshmak.a7026 Год назад
❤️അമ്മ 😘😘😘❤️"PMGC" അത് പിന്നെ ഒരു വികാരം ആണ് എന്നും ❤️❤️❤️എല്ലാരും പൊളിച്ചു കണ്ടു മറന്ന കുറെ മുഖങ്ങൾ വീണ്ടും ഈ സ്‌ക്രീനിൽ 🥰🥰🥰HAPPY🙂🙂🙂
@vishnuvj8483
@vishnuvj8483 Год назад
Avasanam aah mookuthi ethendiyidathu thanne vannu chernnu.amma♥️
@nithink9879
@nithink9879 Год назад
കണ്ണ് നനച്ചു..... ഒരുപാട് കാലത്തിനു ശേഷമാണു ഇതുപോലെ കണ്ണും മനസും നിറഞ്ഞ ഒരു ഷോർട് ഫിലിം കാണുന്നെ..... Thanku ഫോർ രാധ ടീംസ് and all the best.......🥺😍
@gopikagopzzgopika9426
@gopikagopzzgopika9426 Год назад
Onnum parayaan illa poli
@nanduprasad7888
@nanduprasad7888 Год назад
നിറകണ്ണുകളോടെയല്ലാതെ ഇത് കണ്ടു തീർക്കാനാവില്ല അമ്മ❤️ മകൻ bond ❤️
@ranjishak2419
@ranjishak2419 Год назад
Vineeth, enna charactor oru rakshemllyaa... 🔥abinayathinappuram character loode jeevikkanuu❤‍🔥
@sscreation945
@sscreation945 Год назад
Thanku so much
@vijithav4911
@vijithav4911 Год назад
2ഭാഗവും കണ്ടു.. ഒന്നും പറയാനില്ല കിടു 😊👌
@aparnas-hh1fb
@aparnas-hh1fb Год назад
Radhammede aah chiri❤❤❤❤
@kochu1239
@kochu1239 Год назад
കണ്ണ് നനയിപ്പിക്കും എന്ന് ദൃഡ പ്രതിജ്ഞ ചെയ്ത മനസ്സാ അവരുടെ... നമുക്ക് ജയിക്കാനാവില്ല... രാധമ്മ 💞
@sabithabasheersabi9688
@sabithabasheersabi9688 Год назад
പകലിന്റെ വെളുപ്പിനെക്കാൾ ഭംഗി രാത്രിയുടെ ഇരുട്ടിന് തന്നെയാണ്.. അത് തിരിച്ചറിയുന്ന ഒരവസരം എങ്കിലും ഉണ്ടാവും എല്ലാവരുടേം ജീവിതത്തിൽ 😊. രാധമ്മ പൊളി 😘
@aswathym.a7765
@aswathym.a7765 Год назад
ഡോ ഡോ ഇതിലെവിടെ കഥ. ഇതൊക്കെ original അല്ലെ ♥️♥️♥️എന്റെ പൊന്നോ ഒരേ powli...(എന്ന് കോളേജിൽ കൈ ചെയിൻ role ചെയ്യാൻ കൊടുത്തു ഇറങ്ങിയതിനു ശേഷവും ജൂനിയർസിനു കൊടുത്ത ലെ ഞാൻ )... Songs super... എല്ലാം വളരെ വളരെ നന്നായിരിക്കുന്നു ♥️♥️♥️
@dreamcatcher6388
@dreamcatcher6388 Год назад
Enta ponnoo pwoli🔥🔥🔥🔥🥰🥰🥰🥰🥰🥰
@soullust2115
@soullust2115 Год назад
Very loving radhamma one & only the character RADHAMMA ❤️😘😘😘😘😘
@ayishusmusicworld6330
@ayishusmusicworld6330 Год назад
Karayipichu kalanjullo 🥹🥹what a feel ❤️❤️🫂
@nishasnis7275
@nishasnis7275 Год назад
അമ്മയും മോനും തേച്ചവളും നന്നായി അഭിനയിച്ചു, ഇടയ്ക്കിടെ കണ്ണു നിറഞ്ഞു
@sangeethmg8531
@sangeethmg8531 Год назад
ചില സിനിമകൾ കണ്ടു കഴിയുമ്പോൾ നമ്മുക്ക് ജീവിതത്തോട് തന്നെ എന്തെന്നില്ലാത്ത ഒരു ഇഷ്ടം തോന്നി പോകും... ഇതിലെ കോളേജ് ലൈഫ് കണ്ടപ്പോൾ എനിക്ക് എന്റെ കോളേജ് ലൈഫ് അത്രത്തോളം enjoy ചെയ്യാൻ പറ്റിയില്ലല്ലോ എന്നൊരു സങ്കടം ഉള്ളിൽ തോന്നി... പിന്നെ അമ്മയെ കോളേജിൽ മറ്റുള്ളവർക്ക് മുന്നിൽ കാണിക്കാതിരിക്കാനുള്ള വിനീതിന്റെ മനോഭാവം എന്റെയും അന്നത്തെ മനോഭാവവും അങ്ങനെ ആയിരുന്നല്ലോ എന്ന് ആലോചിച്ചപ്പോൾ എനിക്കും ആ സീൻ എന്റെ ജീവിതത്തിലെന്ന പോലെ അനുഭവപ്പെട്ടു... അമ്മയുമായുള്ള സീനുകളാണ് നമ്മുടെ ജീവിതത്തിലെ നമ്മൾ കാണാതെ അറിയാതെ അനുഭവിക്കാതെ പോവുന്ന ചെറിയ സന്തോഷങ്ങളെ ഈ ഒരു കൊച്ചു സിനിമ നമ്മുക്ക് കാണിച്ചു തരുന്നത്..... ഇനിയും ഇതുപോലുള്ള കലാസൃഷ്ടികൾ ഉണ്ടാവട്ടെ...
@Devuuu2657
@Devuuu2657 Год назад
എല്ലാവരും ഒരേ പൊളി 💚.... അമ്മ ശരത് 😍😍 kidu combo.... കൊടകര ❤️ പനമ്പിളി ❤️
@SreekuttanZero
@SreekuttanZero Год назад
എന്റെപൊന്നോ 😍😍😍😍ver livel
@devikamr3140
@devikamr3140 Год назад
Radhammmaaaa💖🤗
@maheshmohan354
@maheshmohan354 Год назад
സോങ്‌സ് എല്ലാം പൊളി ബാക്ക്ഗ്രൗണ്ട് മ്യൂസിക് എല്ലാം വേറെ ലെവൽ
@HuaweiHuawei-xr5xq
@HuaweiHuawei-xr5xq Год назад
നമ്മൾ ഒരു സിനിമ കണ്ടു കഴിഞ്ഞോ, ഒരു കഥ വായിച്ചു കഴിഞ്ഞോ, നല്ല സിനിമ ആയിരുന്നു, ആ കഥ നന്നായിരുന്നു എന്നൊക്കെ പറയുമ്പോൾ അതിലെന്തെങ്കിലും ഒരു ഗുണപാഠം ഉണ്ടാവും ഈ ഒരു കൊച്ചു ഫിലിമിലൂടെ ഒരുപാട് നല്ല സന്ദേശങ്ങൾ നൽകി, ഒന്നിനൊന്നു മെച്ചമായി അഭിനയിക്കുകയും ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.....🌹 ഒത്തിരി ഒത്തിരി ഇഷ്ടം ആയി..... 🥰 ഇനിയൊരുപാടു ഉയരങ്ങളിലെത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@sarathsunthar6128
@sarathsunthar6128 Год назад
Thanku
@maneeshamanoj1
@maneeshamanoj1 Год назад
Amboooo... 🥺karayippich kalanjalo.. 🤧👏
@anaswaraka4722
@anaswaraka4722 Год назад
ചരിത്രം ആവർത്തിക്കുകയാണല്ലോ വിനീതേ😁😁...Sarathetta...ur awesome.. എത്രയും വേഗം big screen il ചേട്ടൻ്റെ പേര് വരട്ടെ 🔥🔥🔥 അമ്മ❤️ മകൻ combo ഒരു രക്ഷയും ഇല്ല❤️❤️...Amma i love you 😘..music🔥unnikutta💋💋 ..ellavarum ore pwli🔥...all the best👍
@anandanp.a.8756
@anandanp.a.8756 Год назад
ഒരു യഥാർത്ഥ സിനിമയെ ഷോർട്ട് വീഡിയോ ആക്കി മാറ്റാരുതായിരുന്നു. ആകെയുള്ള ഒരു കുറവ് പറയട്ടേ... തനത് നാടൻ പാട്ട് ... അത് വേണമായിരുന്നു. അഭിനന്ദനങ്ങൾ
@aiswaryaaishu3206
@aiswaryaaishu3206 Год назад
ഞാൻ ഇത് വരെ കണ്ട short film വച്ച് എനിക്ക് ആത്രക്കും ഇഷ്ടമായത് ഇതാണ്. വല്ലാത്ത ഒരു feel ഉണ്ട് ഇതിന് . adipoli acting😁🤩
@girija1999
@girija1999 Год назад
കണ്ണ് നിറയാതെ ഈ ഷോർട്ഫിലിം കണ്ടുതീർക്കാൻ പറ്റില്ല... 🥺🤍 എന്തോ മനസ്സിൽ ഒരു വിങ്ങലാണ് 💫💖
@user-bb5sw7gw1x
@user-bb5sw7gw1x Год назад
That last 20 minutes 🥺 കരയിപ്പിച്ചു കളഞ്ഞു🥹❤️
@satangamingyt
@satangamingyt Год назад
Onnm parayn illa poli….❤
@ujwalvision612
@ujwalvision612 Год назад
എന്റെ കയ്യിൽ കുറേ കാശ് ഉണ്ടായിരുന്നെങ്കിൽ ഈ ടീമിനെ വെച്ച് ഇതേ ഫിലിം തന്നെ ബിഗ്ഗ് സ്‌ക്രീനിൽ എടുപ്പിച്ചേനെ... കാരണം എവിടെയൊക്കെയോ ഞാനും എന്റെ അമ്മയും ഉണ്ട് ഇതിൽ 💙 Waiting for Selvi 💙
@raghukalakshetra972
@raghukalakshetra972 Год назад
Evite...? Selvi evite...? Katta waiting...!! Radha.... Ente ponnooo... Nammalu saadharakaaru pilleru ingane aanu....ee aathmarthatha kootippoyittu pani vaangicha koottathil ee njaanum undu tto Ennalum karayippichu kalanjallo....!! Pinne raadhamma.... Muthaanu 😘😘😘🤗🤗🤗🤗🤗🤗🙏🙏
@rajeshrajan911
@rajeshrajan911 Год назад
ശരത് മോൻ സൂപ്പർ ❤️❤️❤️ ഒരു അമ്മയുടെ സ്നേഹം ഓർമ്മിപ്പിച്ച് 💖 അടിപൊളി🥰 നിന്റെ പ്രയത്നത്തിന് ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ💖😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️
@jithinunni3306
@jithinunni3306 Год назад
Ente aliyaaa 🥰🥰🥰🥰🥰❤️❤️
@santhoshraman9694
@santhoshraman9694 Год назад
ഹൃദയം 💓 തൊട്ടു. രാധമ്മ തന്നെ സ്റ്റാർ. കുറച്ചു കൂടി ചുരുക്കിപ്പറയാമായിരുന്നു , അഭിനന്ദനങ്ങൾ
@jishnuptjishnu727
@jishnuptjishnu727 Год назад
Ente ponneee oru rakshayilla .❤
@amVichuz
@amVichuz Год назад
നൈസ് ആയിട്ട് ലെ ✌️🥰😘
@safvansafvan2287
@safvansafvan2287 Год назад
Ente friend 'sana' enakk recommend cheydha short film🤩 Kollaam! Oru adaar feel good Short film😍
@sh4hbs
@sh4hbs Год назад
അമ്മയെ മറന്ന് ജീവിക്കുന്ന പല മക്കൾക്കും ഇതൊരു തിരിച്ചറിവായിരിക്കും💯അമ്മയോട് ഞാൻ കൂടുതൽ അടുത്തത് ഒരു പ്രണയത്തിൽ നിന്നും വേർപിരിഞ്ഞുപോയപ്പോഴായിരുന്നു ❤️ അമ്മ 🥰
@sajithmurukesan8900
@sajithmurukesan8900 Год назад
Short film enna paranjith oru cinema thanne eduth vachekkanu , 👏🙌❤️
@ambilyom5745
@ambilyom5745 Год назад
സൂപ്പറായിട്ടുണ്ട്.... എല്ലാവരും നന്നായിട്ടുണ്ട്.... അമ്മയും മോനും അഭിനയിക്കുകയല്ല... ജീവിക്കുകയാണ്....👏👏👏👏😍😍😍
@sumeshs5156
@sumeshs5156 Год назад
Polichu frds
@rasct5921
@rasct5921 Год назад
നിങ്ങളൊരു സിനിമയെടുക്ക് man😍😍🥳🥳
@vinsyk2883
@vinsyk2883 Год назад
Casting is brilliant ❤
Далее
NCT DOJAEJUNG 엔시티 도재정 'Perfume' MV
3:07
പ്രേമലേഖനം  | Malayalam short film
23:40
NCT DOJAEJUNG 엔시티 도재정 'Perfume' MV
3:07