Тёмный

Anurag Engineering Works - Malayalam Short Film 2022 4K UHD | Kiran Josey | Vineeth Vasudevan 

AVISIO Entertainments
Подписаться 301 тыс.
Просмотров 7 млн
50% 1

A small town love story. The boy, a workshop owner - Anurag, in search for love and the girl - Neethu, who just wants to get by with her normal life. Anurag Engineering work takes us through their short fun filled journey.
Listen to the Sound Tracks of Anurag Engineering Works on:
•Spotify ► open.spotify.com/album/6Jv3u3...
•JioSaavn ► www.jiosaavn.com/album/anurag...
•Apple Music ► / anurag-engineering-works
Director - Kiran Josey
Producers - Girish AD, Reeju Jose
Camera and Edit - Adarsh Sadanandan
Written By - Kiran Josey, Adarsh Sadanandan
Music - Milan John
Art Director - Vivek Kalathil
Sound Design and Final Mix- Arun Wailer
Lyrics - Suhail Koya
Colouring - Bilal Rasheed
VFX - Vishnu Manik
Singer - Arun Wailer
Subtitles - Shyam Narayanan TK
Co-producers - Rahul KR, Abhijith Nair
Posters - Shyam C Shaji
Assistant Directors - Neeraj CK, Dheeraj CK
Art Assistants- Anand Kizhakkani, Arun Mohan
Assistant Cameraman - Akshay Sadanandan
Cast - Vineeth Vasudevan, Akhila Bharagavan, Sivajyothi K, Sarathlal S Madivayal, Sudheep Narayanan, Vasantha Bhaskaran, Geetha Gopinath, Prajeesh Keloth, Abhishek MV, Reginraj Geetha Raju, Arun Wailer, Umeshan, Leela KV, Prarthana Pradeep, Manoj Alakkad, Rajeevan Vellur, Neeraj CK, Rahul PP Peralam, Kiran Josey, Vivek Kalathil, Dheeraj CK, Srijila Chakrapani, Lakshmikutty TV, Kamalakshmi T, Raji T, Padmini T, Maya, Nalini M, Ganeshan, Parvana Ranjit, Abindev Biju, Anunanda Anil, Avanthika Anil, Amanram Girish
Like us on: / avisioentertainments
Follow us on: / avisioentertainments
Subscribe to us on: / avisioentertainments
#anurag #anuragengineeringworks #shortfilm #vineethvasudevan #supersharanya #ajithmenon

Кино

Опубликовано:

 

16 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15 тыс.   
@avisioentertainments
@avisioentertainments Год назад
Listen to the Sound Tracks of Anurag Engineering Works on: Spotify ► open.spotify.com/album/6Jv3u3YpUIvT2RWvYujGPU JioSaavn ► www.jiosaavn.com/album/anurag-engineering-works/TWax-T2zGJ4_ Apple Music ► music.apple.com/us/album/anurag-engineering-works/1642141356
@007abdulraheem
@007abdulraheem Год назад
I want director nuber plss answer
@shameerputhukkulamshameer7365
കിടു സാദനം .സംഭാഷണം ക്യാമറ പൊളി വർക്ക്
@Vazhipokkan4848
@Vazhipokkan4848 Год назад
💖💖💖💞
@sreeragt7056
@sreeragt7056 Год назад
Location evide poliii❤❤❤✌️✌️✨️✨️✨️💞💞💞💞
@gimodasoka
@gimodasoka Год назад
pls update Apple Music
@deepeshk7874
@deepeshk7874 Год назад
ഷോർട് ഫിലിം എടുക്കാൻ പറഞ്ഞാൽ പടം എടുക്കുന്ന സംവിധായകനും. അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാട്ടുന്ന കൊറച്ചു കലാകാരന്മാരും ❤️❤️❤️❤️
@Michayel
@Michayel Год назад
ശരിയാണ്. തിരക്കഥ ഒന്ന് കൂടി വലുതാക്കി ഒരു ബിഗ് സ്ക്രീൻ മൂവി തന്നെ ചെയ്യാമായിരുന്നു.
@emilsebastian4227
@emilsebastian4227 Год назад
True
@divyam178
@divyam178 Год назад
ശരിയാ
@SHAKIRALI-un7yc
@SHAKIRALI-un7yc Год назад
Sharikkum kann niranju
@shigeshv7618
@shigeshv7618 Год назад
Absolutely right
@kiranjosey267
@kiranjosey267 Год назад
Hi everyone, I am Kiran, director of Anurag Engineering Works. We are overwhelmed by the love you are showing us in the comments. Anurag was a team work and I'd like to thank everyone on behalf of our team for the support.
@karthikaa1776
@karthikaa1776 Год назад
ഇത്രനല്ല shortfilm തന്നതിന് വളരെ നന്ദി 🙏.ഈ shortfilm il addict ആയിപ്പോയി
@basheerkv4566
@basheerkv4566 Год назад
Great work.. Hat's off to the entire team members...
@akhileshjk
@akhileshjk Год назад
Kudos to the entire team..
@shebaabraham9870
@shebaabraham9870 Год назад
Thank you for this visual treat ❤️❤️❤️❤️
@lemonjuice3020
@lemonjuice3020 Год назад
It was such a wonderful short film.i have never watched any masterpiece like this.This short film was tooo good . expecting for part2
@sreelakshmyka3203
@sreelakshmyka3203 3 месяца назад
Akhila premalu movieyil abhinayicha shesham e short film repeat kanunnavar undo😊
@miraclemakerbyananya6487
@miraclemakerbyananya6487 3 месяца назад
Yes❤
@ramesanedakkarayil2488
@ramesanedakkarayil2488 2 месяца назад
Akhilayude abhinayam Nannayittund. 👌👍
@priyavipin8742
@priyavipin8742 2 месяца назад
Me
@priyeshmb7443
@priyeshmb7443 Месяц назад
Yess
@nijoyjoseph
@nijoyjoseph Месяц назад
Illa
@raneeshraveendran7616
@raneeshraveendran7616 2 месяца назад
മുൻപ് കണ്ടതാ.. അരമണിക്കൂറിൽ ഒരു സിനിമ ❤ ഇതിന്റെ പ്രൊഡ്യൂസറും writerum ആണ് പ്രേമലുവിന്റെ ഡയറക്ടറും writerum എന്ന് അറിഞ്ഞപ്പോൾ വീണ്ടും കണ്ടു 👍
@user-jg9uw5tb8h
@user-jg9uw5tb8h 2 месяца назад
Premalu director girish ad aanu
@manojcpktr
@manojcpktr 2 месяца назад
@@user-jg9uw5tb8h Athanu adeham paranjathu....Girish AD aanu ithinte producer, Premalu director
@The.famous.house.of.mutton
@The.famous.house.of.mutton Год назад
നീതുവിന് വന്ന ഗിഫ്റ്റ്,,അമ്മ അരിവാളുകൊണ്ട് unbox ചെയ്യുന്നത് അടിപൊളി സീൻ 👌😄
@user-ji6wq1pj7u
@user-ji6wq1pj7u Год назад
അതേ... ഭയങ്കര ഒറിജിനാലിറ്റി 🥰🥰🥰
@sapien772
@sapien772 Год назад
എനിക്ക് ഏറ്റവും ചിരി വന്നത് അവിടെ ആണ്... അരിവാൾ... പൊളിയല്ലേ...
@sreeragm.s1376
@sreeragm.s1376 Год назад
Pwoli scene
@unnikuttanpm8387
@unnikuttanpm8387 Год назад
😂
@harithamanikandan6709
@harithamanikandan6709 4 месяца назад
😂😂
@mrtoks9954
@mrtoks9954 Год назад
ആരാടോ ഇതിന്റെ Directer....പോയി സിനിമയെടുക്കടോ....അല്ല പിന്നെ...ഒരു,(തിങ്കളാഴ്ച നിശ്ചയം 2) കണ്ട ഒരു ഫീൽ 🥰🥰
@colinmcfrancis5921
@colinmcfrancis5921 Год назад
Ith eath sthalam aan vro?🚶🏽‍♂️
@rahuljayakumar4208
@rahuljayakumar4208 Год назад
@@colinmcfrancis5921 കാസറഗോഡ്
@colinmcfrancis5921
@colinmcfrancis5921 Год назад
@@rahuljayakumar4208 Thamks vro🌝❤️🚶🏽‍♂️
@rosnarose1937
@rosnarose1937 Год назад
Ath polich 🤣
@shafeeqrahman5004
@shafeeqrahman5004 Год назад
Pettennu kazhinjathu pole ….ithu oru cinema kulla sadanam undu
@sajinraj9024
@sajinraj9024 Год назад
without a word he invited her and without a word she accepted him ❤️ what a beautiful climax
@leyahskitchen
@leyahskitchen Год назад
അമ്മ ശരിക്കുള്ള അമ്മയെ പോലെ തന്നെ... ഒരു വെറുപ്പിക്കലും ഇല്ലാത്ത ഷോർട് ഫിലിം..... എല്ലാരും സൂപ്പർ.... 🥰🥰💐💐💐💐💐💐
@samkuttyk.m6424
@samkuttyk.m6424 Год назад
ഒരു ഡയലോഗ് പോലുമില്ലാതെ സ്വന്തം ഭാഗം സൂപ്പറാക്കിയ അനിയത്തി മാസ്സ്.
@jencysajith9665
@jencysajith9665 Год назад
Mob എടുത്തു കൊണ്ടുപോയപ്പോ ഉള്ള കരച്ചിൽ.. ചിരിച്ച് മരിച്ചു 😂😂😂
@priyajayaprakash324
@priyajayaprakash324 Год назад
Yessss
@sreejaodattu2396
@sreejaodattu2396 Год назад
അതെ... ആ കരച്ചിലും.. അമ്മ നോക്കിയപ്പോ ഒറ്റ നിർത്തലും.. സൂപ്പർ
@sajilasaji6191
@sajilasaji6191 11 месяцев назад
@@jencysajith9665 pp
@unniarar
@unniarar 3 месяца назад
good actree valarnnu varatte nalla nadiyakum
@edisonip9201
@edisonip9201 Год назад
പിടിച്ചിരുത്തിക്കളഞ്ഞല്ലോ... കോടികൾ മുടക്കി എടുക്കുന്ന പടങ്ങൾക്ക്പോലും പലപ്പോഴും തരാൻ കഴിയാത്ത ഒരു ദൃശ്യാനുഭവം കുറഞ്ഞ സമയത്തിൽ കിട്ടി... ഒരുപാടു സന്തോഷം ♥️
@zulthanmedia6648
@zulthanmedia6648 Год назад
Sathiyam 😍👍👍👍
@F1freak43
@F1freak43 Год назад
വിക്രമിൻ്റെ COBRA 🐍 കാണാൻ പോയപ്പോൾ ഉള്ള ദുരനുഭവം ഞാൻ ഈ നിമിഷത്തിൽ ഓർത്തുപോകുകയാണ്...
@rijith4341
@rijith4341 Год назад
💯❤️
@edisonip9201
@edisonip9201 Год назад
❤️❤️❤️
@rakeshrayappan8038
@rakeshrayappan8038 Год назад
സത്യം
@midhun10nair11
@midhun10nair11 2 месяца назад
ആദ്യം ഈ Short film കണ്ടതു മുതൽ ഇതുവരെ എത്ര സിനിമ/ Short film കണ്ടാലും ഇല്ലാത്ത അത്ര മാത്രം മനസ്സിൻ്റെ ഒരു കോണിൽ 'Anurag Engineering Works ' നിലനിൽക്കുന്നു ഇത് 5 തവണ യോ അതിൽ കൂടുതലോ ഞാൻ ഇത് കണ്ടു എന്നാലും ഇതിൻ്റെ പുതുമയും അഭിനേതാക്കളുടെ വാക്കും പ്രകടനവും ഒരു സിനിമയേക്കാൾ നിഷ്ക്കളങ്കമായ ഒരു കഥാ സിനിമ രൂപം പോലെ ഹൃദയം അത് കാത്തു വയ്ക്കുന്നു ! അത്ഭുതവും ആശ്ചര്യവും ഈ ചിത്രത്തിൻ്റെ അണിയറക്കാരും അഭിനേതാക്കളും എല്ലാവരും സിനിമയിൽ എത്തി വലിയ കലാകാരന്മാരായി തീരട്ടെ !
@ashwi.online
@ashwi.online 8 месяцев назад
ഏത് സമയത്താണോ ഇത് കാണാൻ തോന്നിയത് 🤦‍♂️. ഇപ്പൊ എല്ലാ ദിവസോം ഒരു സീൻ കാണാം എന്നോർത്ത് വന്ന് അവസാനം വരെ കണ്ട് ഇരുന്ന് പോവുന്നു..😂😂 Hats off to the entire team❤
@sangeethas9266
@sangeethas9266 Год назад
ആഡംബരങ്ങൾ ഇല്ലാത്ത, ചമയങ്ങളുടെ മുഖം മൂടി ഇല്ലാത്ത, അസഭ്യ തമാശ കുത്തികേറ്റാത്ത, അതിമനോഹരമായ,ചിത്രം 😍... അഭിനേതാക്കൾക്കും, അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@sajisonu1407
@sajisonu1407 Год назад
👌👍
@subinjith6966
@subinjith6966 Год назад
സൂപ്പർ
@kochoosponnad2147
@kochoosponnad2147 Год назад
Soooper
@subinkp4965
@subinkp4965 Год назад
👍👍👌
@anithaw5760
@anithaw5760 Год назад
കഴിയുന്നത് ഷെയർ ചെയ്ത് ഇതൊരു വൻവിജയമാക്കണേ. കാണാതിരുന്നാൽ മഹാനഷ്ടം .
@pradeepkarippali6609
@pradeepkarippali6609 Год назад
പണി അറിയുന്നവർ ചെയ്താൽ ഇങ്ങനെയിരിക്കും🥰 ഏറ്റവും മികച്ച രീതിയിലുള്ള അവതരണം നീതു ,അനുരാഗ് ഭാവാഭിനയം ഫലിപ്പിച്ചു. അഭിനന്ദനങ്ങൾ♥️
@lemimanoj8003
@lemimanoj8003 Год назад
Super
@sajeshsaju1310
@sajeshsaju1310 Год назад
അതാണ് ...എറിയാനറിയുന്നോന്‍റെ കൈയ്യില്‍ വടികൊടുക്കണം...supr
@KrishnaKumar-if1od
@KrishnaKumar-if1od Год назад
ഞാൻ ആ reels dance scene കണ്ടപ്പോ ആണ് ഇതൊരു short film ആയിരുന്നു എന്ന് മനസ്സിലായത്. ചേച്ചിയും അനിയത്തിയും ഡാൻസ് പൊളിച്ചു. ആ music ❤❤ഒരു രക്ഷേം ഇല്ല 🌷🙏🙏
@Sepharin
@Sepharin 4 месяца назад
ഡയറക്ഷനും ആക്ടിംഗും പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൻ്റേയും ഒന്നും ഒരാവശ്യവുമില്ല ഇനിയങ്ങോട്ട് . ഈ ടീമിൻ്റെ കൂടെയങ്ങ് ചേർന്നു നിന്നാൽപ്പോരേ.
@Beautify546
@Beautify546 3 месяца назад
ഈ ആക്ടറാണോ സൂപ്പർ ശരണ്യയിൽ ഉള്ളത്..... അജിത്ത് മേനോൻ ചേട്ടൻ...
@vipinbalan3333
@vipinbalan3333 2 месяца назад
Yes, Vineeth Vasudevan
@baijusvlogs7319
@baijusvlogs7319 2 месяца назад
Yes
@dhanyasubhadran5224
@dhanyasubhadran5224 2 месяца назад
S
@sreeee9343
@sreeee9343 Месяц назад
Aaaahnooo 🫠🏃‍♀️
@infokites3994
@infokites3994 Месяц назад
yes
@sonaljose8182
@sonaljose8182 Год назад
ഉള്ളിലെ ഇഷ്ടം തുറന്നു പറയാൻ ധൈര്യം ഇല്ലാത്ത കുറച്ചു പാവങ്ങളുടെ കഥ💞good short film✨😍
@rahulkannurkkaran3388
@rahulkannurkkaran3388 Год назад
അതാണ് 😌😌😌😌
@greenolfruitsvegetables8774
🥰
@dileerpkumarsiju6800
@dileerpkumarsiju6800 Год назад
😘
@dileerpkumarsiju6800
@dileerpkumarsiju6800 Год назад
ഇത് ഷോർട്ട് ഫിലിം അന്നെന്ന് അങ്ങ് മറന്ന് പോയി
@asishmichael9682
@asishmichael9682 Год назад
പറഞ്ഞ പാവങ്ങളും ഉണ്ട്...പറഞ്ഞു തേഞ്ഞു 😅
@Subinpmkl
@Subinpmkl Год назад
ആ വിറക് എടുത്ത് പോകുന്ന scene ഹൃദയസ്പര്ശിയായിരുന്നു. ആ സ്ഥാനത്തു ഒരു നിമിഷം എന്നേം എന്റെ അമ്മയെയും ഞൻ സങ്കല്പിച്ചു നോക്കി. അഭിനന്ദനങ്ങൾ.
@diljithraj7698
@diljithraj7698 Год назад
🤝🥺
@sirajc7362
@sirajc7362 Год назад
ഞാനും പണ്ട്
@AveragE_Student969
@AveragE_Student969 Год назад
@Intothenaturewithme
@Intothenaturewithme Год назад
❤️🙏🏻🙏🏻🙏🏻
@muhammedaslambinshams7930
@muhammedaslambinshams7930 Год назад
Same 😢❤
@sumaprakash8459
@sumaprakash8459 3 месяца назад
ഒരു friend കാണാൻ പറഞ്ഞപ്പോ കണ്ടതാണ്. കണ്ടപ്പോ ശെരിക്കും ഇഷ്ടായി.❤
@dipinappu2095
@dipinappu2095 Год назад
ഒരു നിമിഷം ദിലീഷ് പോത്തൻ ചേട്ടനെ ഓർമ വന്നു,, മികച്ച ഡയറക്ഷൻ, ഓവർ ആകാത്ത മികവുറ്റ ഒറിജിനൽ ആക്ടിങ്,, ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ഒരു ഷോർട്സ് ഫിലിം കണ്ടിട്ടില്ല 🥰🥰🥰🥰
@rejukoliyacode6794
@rejukoliyacode6794 Год назад
ഇത് ഒരു സിനിമ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.. അത്രമേൽ മനോഹരം ❤... അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ... ♥️
@subiayyankave6840
@subiayyankave6840 Год назад
സൂപ്പർ 😘❤️
@joshychakkikavu2855
@joshychakkikavu2855 Год назад
സംഭാഷണ ശൈലി വല്ലാതെ ഇഷ്ടപ്പെട്ടു പിന്നെ എല്ലാവരും നല്ല സൂപ്പറായിട്ട് അഭിനയിച്ചിട്ടുണ്ട് . it's great 👍
@shamsudeenvayambathodi6083
@shamsudeenvayambathodi6083 Год назад
90s movies eppo eduthath pole und
@mr.s7559
@mr.s7559 Год назад
Ithu cinema ayal koree neram pokum. Short film ayathukonde kadayum manassilayi timum saved ayi
@kcp3834
@kcp3834 Год назад
♥️♥️♥️♥️♥️♥️
@vikeshpadmanabhan5776
@vikeshpadmanabhan5776 Год назад
പുറത്തേക്ക് ഇറങ്ങി നടന്ന പോലൊരു ഫീൽ,,, ഒരു ഷോർട്ട് പോലും വെറുതെ ആയില്ല,, അഭിനന്ദനങ്ങൾ ❤️❤️❤️❤️
@geethumolamjith8793
@geethumolamjith8793 Год назад
Thanikku ishttayalle ee short film❤️❤️ enikkum ishttayi❤️❤️❤️
@chnkz
@chnkz Год назад
💯👏👏👏
@vipinv4761
@vipinv4761 Год назад
Sathyam❤❤❤
@geethumolamjith8793
@geethumolamjith8793 Год назад
@@vipinv4761 👍👍
@mixera6077
@mixera6077 Год назад
😁😁😁😁
@BJNJJ123
@BJNJJ123 Месяц назад
100/100 🥰🥰 ഇത് കഴിവുള്ള ഡെഡിക്കേറ്റഡ് ആർട്ടിസ്റ്റുകൾ മലയാളികൾക്ക് തന്ന മനോഹരമായ സമ്മാനം... ഡയറക്ടർ.. ക്യാമറ... ബിജിഎം.. സ്റ്റോറി.. ആക്ടിങ്.. വിഷുൽസ്.. ഡയലോഗ്.. എല്ലാം പെർഫെക്ട്... അഭിനയിച്ചതാണെങ്കിലും കഥാപാത്രങ്ങളായി ജീവിച്ചു കാണിച്ചു... ഒറ്റവാക്കിൽ പറഞ്ഞാൽ ""അല്ലറ ചില്ലറ കഷ്ടപ്പാട്കൾ ഉണ്ടെങ്കിലും സന്തോഷ സങ്കട സമിശ്ര ജീവിതവുമായി മുന്നോട്ടു പോകുന്ന ഭൂരിപക്ഷം സാധാരണക്കാർക്കും സംഭവിക്കാനിടയുള്ള നോവുള്ള ഒരു പ്രണയം "" എന്നെ അതാണ്‌ പിടിച്ചിരുത്തിയത്
@vrindam6685
@vrindam6685 7 месяцев назад
ഇതൊക്കെയാണ് ഷോർട് ഫിലിം😍അഭിനയം ആയിരുന്നില്ലല്ലോ കഥാപാത്രമായി നിങ്ങളൊക്കെ ജീവിക്കുകയായിരുന്നു ♥️എത്ര കണ്ടാലും മടുക്കാത്ത സിനിമ കണ്ടൊരു ഫീൽ 😍😍😍
@noushadkp2268
@noushadkp2268 Год назад
കുറഞ്ഞ സീനിൽ അഭിനയം തീർത്തു "കുട്ടി കുറുമ്പി " കരച്ചിൽ പൊളി 😂😍
@nidheeshdinesan4560
@nidheeshdinesan4560 Год назад
100%
@geethakrishnan9857
@geethakrishnan9857 Год назад
ചിരി യും സൂപ്പർ 😄❤
@maryrincy2347
@maryrincy2347 Год назад
Enikkum undu athu pole oru kurumbi aniyathy. 💞🥰
@soorajramakrishnan0007
@soorajramakrishnan0007 Год назад
Appukuttante karachil🤣🤣
@raider8538
@raider8538 Год назад
Repeated watch for that കരച്ചിൽ 👌
@musicboatproductions3595
@musicboatproductions3595 Год назад
കുറേ നാളുകൾക്കു ശേഷം നല്ലൊരു short film കണ്ടു....ഒരുപാട് ഇഷ്ടായി ❤️❤️❤️
@soorajnair8884
@soorajnair8884 Год назад
💯
@deejeshkumar8397
@deejeshkumar8397 Год назад
നിഷ്കളങ്കമായ ഒരു പ്രണയകാവ്യം
@_hipp._ie_1990
@_hipp._ie_1990 Год назад
Nice
@muhammadquthub2087
@muhammadquthub2087 Год назад
Sathyaytum
@praveenvk631
@praveenvk631 Год назад
Super വളരെ നന്നായിട്ടുണ്ട്
@nazarvk3487
@nazarvk3487 Месяц назад
ഇതൊരു ശല്യമായല്ലോ... ഒരു നൂറുവട്ടം കണ്ടു. എന്നിട്ടും പിന്നേം പിന്നേം കാണാൻ തോന്നും. ഇരുപതാം മിനിട്ടുമുതൽ മ്യൂസിക്ക് വാക്കുകളില്ലാത്ത അഭിനയവും .. എൻ്റമ്മോ പറയാൻ വാക്കുകളില്ല... അടുത്തിരുത്താൻ ആ ചെക്കനെ മടിയിലേക്കിരുത്തുന്ന രംഗവും മ്യൂസിക്കും കിടിലൻ.... അനുരാഗേട്ടാ.... ഇങ്ങള് പൊളിച്ചു.....
@LoozcrabGamingLTT
@LoozcrabGamingLTT Месяц назад
6.4M ആക്കി തന്നിട്ടുണ്ട് ഞങൾ മലയാളികളെ കൊണ്ട് ഇതൊക്കെ പറ്റൂ ❤❤❤
@mohdsadz9530
@mohdsadz9530 Год назад
കൊച്ചു കൊച്ചു സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി ആ കുഞ്ഞു ഗ്രാമത്തിലെ മനുഷ്യർ പിന്നേയും ഉണ്ടുറങ്ങി ജീവിച്ചു പോന്നു !❤️
@sarath6812
@sarath6812 Год назад
" സ്വർണത്തിന്റെ പെട്ടി അവർ ചില്ലറക്കാശിടാൻ വയ്ച്ചിരിക്കുന്നു " Great Work Man....👏🏻👏🏻👏🏻
@junaidputhalath7121
@junaidputhalath7121 Год назад
Wow nice comment
@chnkz
@chnkz Год назад
Athannu
@takiyons218
@takiyons218 Год назад
@@junaidputhalath7121 kgf💥
@sidharth8794
@sidharth8794 Год назад
🙌
@nathashanynu1651
@nathashanynu1651 Год назад
Ath polichuttooo😍
@manuprajeesh
@manuprajeesh Год назад
എരിവും പുളിയും ചേരുവകളും ഇല്ലാത്ത... യാഥാസ്ഥിതിക ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഒരു നല്ല ദൃശ്യവിഷ്കാരം.... അഭിനന്ദനങ്ങൾ...
@renukumarkumaran3644
@renukumarkumaran3644 3 месяца назад
ഒരു നല്ല ഫിലിമിന് സംഭാഷണങ്ങൾ ആവശ്യമില്ല, അവസാന അഞ്ചു മിനിറ്റ് ഒറ്റ സംഭാഷണം പോലുമില്ല, എന്നിട്ടും എത്രയോ കാര്യങ്ങൾ മനോഹരമായ ദൃശ്യങ്ങൾ കൊണ്ട് പറയാതെ പറയുന്നു... മനോഹരമായ ഒരു ഷോർട് ഫിലിം, എല്ലാം കൊണ്ടും മനസ്സിനെ സ്പർശിച്ചു, ഓരോ കഥാപാത്രവും മിഴിവോടെ വീണ്ടു കാണാൻ പ്രേരിപ്പിക്കുന്നു
@_nirmal.p.rajan_
@_nirmal.p.rajan_ Год назад
"അവൾക്കറിയുമൊന്നറില്ല പക്ഷേ അവളെ ഞാൻ കഴിഞ്ഞ 5 വർഷമായി പ്രേമിക്കുകയായിരുന്നെന്ന" ഡയലോഗ് പോലാണ് മിക്ക introvert കളുടെയും പ്രേമം , വളരെ മനോഹരമായി എടുത്ത ഷോർട്ട് ഫിലിം .
@ikanti821
@ikanti821 Год назад
True
@akhils7570
@akhils7570 Год назад
👍
@salima1948
@salima1948 Год назад
Same 🤍
@manuppamanu9863
@manuppamanu9863 Год назад
ആ കുട്ടി കുരുപ്പിന്റെ കരച്ചിൽ കണ്ട് വന്നതാ.. നല്ലൊരു സിനിമ കണ്ടു 👍🏻ആ മിടുക്കി മാത്രമല്ല മുഴുവൻ പേരും ഒരേ പൊളി 👏🏻👏🏻👌🏻 ആ മൂട് തട്ടി പോകുന്ന കൊച്ചു നടനും തിളങ്ങി ❤️🔥
@sinjumathew7878
@sinjumathew7878 Год назад
സത്യം 😃. കരച്ചിൽ ആണെങ്കിലും അടിപൊളി 😃😃👍
@prajishapraji7309
@prajishapraji7309 Год назад
Sathym... Karachil kandu chiriya vannath....
@Riversidefishfarm
@Riversidefishfarm Год назад
Ithile nadan nammude malayalikarude arjun reddy aan
@annammavijiannammaviji9867
@annammavijiannammaviji9867 Год назад
Njanum
@user-bi2rf6rn5g
@user-bi2rf6rn5g Год назад
@@Riversidefishfarm അതാരാ 🙄
@kannurjayan56
@kannurjayan56 2 месяца назад
ഷോർട്ട് ഫിലിം കണ്ടു മനസ് നിറഞ്ഞു, ലേറ്റസ്റ്റ് സിനിമയെ വെല്ലുന്ന സീനുകൾ, തകർത്തു കെട്ടോ, ഒറ്റയിരിപ്പിന് കണ്ടു തീർത്തു
@shimjithmk7927
@shimjithmk7927 2 месяца назад
ഷോർട് ഫിലിംസ് ഒന്നും കാണാത്ത ആളാണ് ഞാൻ, ഇൻസ്റ്റയിൽ ഇതിന്റെ കുറച്ചു ഭാഗം കണ്ടപ്പോൾ തേടി പിടിച്ചു വന്നു കണ്ടതാണ്... സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰😘😘😘😘😘
@designerfoodie7879
@designerfoodie7879 Год назад
ആദ്യമായിട്ടാണ് ഒരു short film കണ്ടിട്ട് emotional ആകുന്നത്. ശരിക്കും നല്ല ഒരു feel. പച്ചയായ ജീവിതം. നല്ല presentation. നല്ല talented ആയിട്ടുള്ള artits. അമ്മമാർ പോലും നല്ല രീതിയിൽ അഭിനയിച്ചു. അടിപൊളി effort. എല്ലാവർക്കും അഭിന്ദനങ്ങൾ. ഇനിയും ഇതുപോലെ ഉള്ള films കാണാൻ കാത്തിരിക്കുന്നു
@Sreee1992
@Sreee1992 Год назад
Pottan kuttan onnu kandu nookku
@muhammadthahakm5824
@muhammadthahakm5824 Год назад
✌🏼
@kumarpalath2105
@kumarpalath2105 Год назад
ഇതിൽ ആരും അഭിനയിച്ചിട്ടില്ല, അഭിനന്ദന
@Vipin_Ponnu
@Vipin_Ponnu Год назад
💖💖💖
@beenamani5115
@beenamani5115 Год назад
സത്യം പറഞ്ഞാൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു ഷോർട് film 💯ഇതിലെ എല്ലാവരുടേം അഭിനയം എടുത്തു പറയേണ്ടത് ആണ് 🙏🏻❤️
@sobinaugustin
@sobinaugustin Год назад
Yes
@abdulsalamchakkala9555
@abdulsalamchakkala9555 Год назад
Ya man...Kidilan item..Ee director oke movie cheythal super asyrkm...
@sudheeraloor5279
@sudheeraloor5279 Год назад
ഏറ്റവും നല്ല short ഫിലിം
@sajithsaj3663
@sajithsaj3663 Год назад
സത്യം.. 👌👌👌
@aruncvk128
@aruncvk128 10 месяцев назад
ഇറങ്ങിട്ട് 1 കൊല്ലം ആവാറായി still fvt still watching ❣️
@987654321abhy
@987654321abhy Год назад
വെറുതെ ഒരു രസത്തിന് റീൽസ് കണ്ടപ്പോ കണ്ടു നോക്കിയതാണ്..... ഒന്നും പറയാനില്ല..... അടിപൊളി... എല്ലാം കൊണ്ടും 👍👍👍🌹🌹🌹
@___AK___
@___AK___ Год назад
കണ്ടവരെ വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന നമ്മളുമായി connect ചെയ്യാൻ സാധിക്കുന്ന ഒരസ്സൽ പടം ❤️ Great work team anurag ❤️🔥
@bindhumurali3571
@bindhumurali3571 Год назад
സത്യം 👌
@rahilarahilarahila8541
@rahilarahilarahila8541 Год назад
ഞാൻ4തവണകണ്ടൂ
@___AK___
@___AK___ Год назад
@@bindhumurali3571 😇
@___AK___
@___AK___ Год назад
@@rahilarahilarahila8541 🤗
@Al_ameen_
@Al_ameen_ Год назад
@@rahilarahilarahila8541 ഞാൻ ഇപ്പോൾ കുറെ ആയി 🥴
@user-bd7vn4lp4k
@user-bd7vn4lp4k Год назад
കുറച്ചുദിവസമായി ഷോർട്ട് ഫിലിം recommend വന്നുകൊണ്ടിരിക്കുന്നു ആദ്യം ഒന്നും മൈൻഡ് ആക്കിയില്ല പക്ഷേ കണ്ടു കഴിഞ്ഞപ്പോൾ കുറച്ചു കൂടി വേണം എന്ന് തോന്നി ❣️☺️
@henryteipel1024
@henryteipel1024 4 дня назад
കണ്ടതിൽ വച്ചു മനോഹരമായ മൂവി! എത്ര നാച്ചുറൽ ആണ് എല്ലാരുടെയും അഭിനയം! സംവിധായകനും അകത്തും പുറത്തും വർക്ക്‌ ചെയ്ത എല്ലാർക്കും അഭിനന്ദങ്ങൾ! God bless! ❤🌹🥰🙏🏻👍🏻
@Albin3193
@Albin3193 5 месяцев назад
എന്റെ പൊന്നോ ഒരു വർഷം മുൻപ് വന്നതാ.... ഇപ്പോൾ ആണലോ കാണുന്നേ.... കിടിലം ഒരു സിനിമ കണ്ട പോലെ എല്ലാരും അടിപൊളി.....❤❤❤❤ ഡയറക്ടർ ബെസ്റ്റ് wishes❤️❤️
@vishnusurendran7727
@vishnusurendran7727 Год назад
മഹേഷിന്റെ പ്രതീകാരമൊക്കെ കണ്ടപ്പോൾ കിട്ടിയൊരു feel. എല്ലാകൊണ്ടും അടിപൊളി.. background music. Camera. Direction acting. അങ്ങനെയെല്ലാം ഒത്തുവന്നു അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏👏👏👏👏👏❤️❤️❤️❤️
@anandhuraj310
@anandhuraj310 Год назад
ഒരു രക്ഷേം ഇല്ല എല്ലാരും ഒന്നിനൊന്നു മെച്ചം.. ഏറ്റവും ഇഷ്ടപെട്ടത് അനിയത്തി കൊച്ചിന്റെ കരച്ചിലും അമ്മ നോക്കുമ്പോ പെട്ടന്ന് അങ്ങ് നിർത്തുന്നതും.. ചിരിച്ചു ഊപ്പാട് വന്ന് 😂😂😂
@anuraganu4945
@anuraganu4945 Год назад
😂😂
@Sanchari_98
@Sanchari_98 Год назад
Vere level 😂
@trishavjinil643
@trishavjinil643 Год назад
Sathyam
@nidhidevarajan9181
@nidhidevarajan9181 Год назад
Ente aniyathiye pole😂😂😂🤭
@becool7482
@becool7482 Год назад
Njnum athine pole😂
@user-wx6iu3rn2v
@user-wx6iu3rn2v День назад
നിങ്ങളുടെ team നെ കൊണ്ട് ഒരു രക്ഷയുമില്ല... എല്ലാവരും പൊളിച്ചു... അടിപൊളി ആയിട്ടുണ്ട്... എല്ലാവരും
@ajithmly
@ajithmly Месяц назад
Anurag and his mom this combo 💝💝💝
@mashoodktkl8032
@mashoodktkl8032 Год назад
Insta യിൽ ചെറിയ ഭാഗം കണ്ട് വന്നതാ.... ഇത്രക്ക് പ്രതീക്ഷിച്ചില്ല... അടിപൊളി 👏👏👍🏻👍🏻
@mukeshkannan6889
@mukeshkannan6889 Год назад
ഇന്നത്തെ കാലം എല്ലാം morden ആകുന്ന സമയത്ത് ഈ ഷോർട് ഫിലം കണ്ടപ്പോൾ ഒരു nostalgia തോന്നി... കൊള്ളാം സൂപ്പർ ... 👍👍❤️
@sanjaysajeev4068
@sanjaysajeev4068 Год назад
Exactly
@aryas240
@aryas240 2 месяца назад
പെട്ടെന്ന് തീർന്നു പോയപോലെ..... ഒരുപാട് ഇഷ്ടം തോന്നിയ " film"
@vinodkumarpv2058
@vinodkumarpv2058 2 месяца назад
ഞാൻ ആദ്യമായിട്ടാണ് ഒരു shortfilm മുഴുവനായിട്ട് കണ്ടത്. ഇതിൽ എല്ലാ ആർട്ടിസ്റ്റും അഭിനിയച്ചതല്ല ജീവിച്ചതാണ്. ഒരു സിനിമക്കുള്ള വകുപ്പ് ഉണ്ടായിരുന്നു. എന്തായാലും all ടീമിന് അഭിനന്ദനങ്ങൾ 🌹
@rahuldasraghu4470
@rahuldasraghu4470 Год назад
2ആളും തകർത്തു പക്ഷെ അനുരാഗ് ഏട്ടന്റെ അഭിനയം പറയാതിരിക്കാൻ വയ്യ, ഒരു സാധരണക്കാരന്റെ മുഖഭാവം, നടക്കുന്ന രീതി,ശബ്‌ദത്തിലെ വ്യത്യാസം, ആാാ റോൾ പുള്ളി ഗംഭീരമാക്കി.... ഒരു രക്ഷയില്ലാ...
@Albus_Dumbledore703
@Albus_Dumbledore703 Год назад
സരസ്വതി ദേവീന്റെ മടീൽ കിടക്കുന്ന ഉണ്ണിയേശു...so cute. ഒരുപാടിഷ്ടപ്പെട്ടു ഈ കുഞ്ഞു സിനിമ🌼
@arunkumararun8918
@arunkumararun8918 2 месяца назад
കുറച്ച് നേരം ആ ഗ്രാമത്തിൽ ആയി പോയി അത്രക്ക് നല്ല ആകർഷണം ഉള്ള സ്ഥലം.... നല്ല ജീവനുള്ള short filim... ശെരിക്കുo ഒരു സിനിമയുടെ സ്കോപ്
@Sureshkumar58123
@Sureshkumar58123 9 месяцев назад
Gifted director Best casting Living charectors Apt Music Very good cinematography ഒരു Green Mile കണ്ട പ്രതീതി
@vijikeloth
@vijikeloth Год назад
നീതുന്റെ പെർഫോമൻസ് പിന്നെ നാടിന്റെ വായ്‌താരി അമ്മയുടെ കരുതൽ കുടുംബ പശ്ചാത്തലം.. അനുരാഗ് കൂട്ടായ്മയുടെ നാടൻ തനിമ.. നിങ്ങൾ വിജയിച്ചു കൂട്ടുകാരെ 💞💞💞💞💞
@alonecreations6742
@alonecreations6742 Год назад
എനിക്ക് മനസിലായ ഒരു കാര്യം - എന്തൊക്കെ സംഭവിച്ചാലും നമ്മടെ സങ്കടം മാറ്റാൻ അമ്മ കൂടെ ഉണ്ടാകും.. എന്നാണ്..
@sanunitc8
@sanunitc8 Год назад
Equal to god💖
@Aizel_nidhin
@Aizel_nidhin Год назад
Ath Sathyam an ❤️❤️❤️
@ahajjabba3115
@ahajjabba3115 Год назад
Yupz
@uniqueinsan9198
@uniqueinsan9198 Год назад
Enik manasilayath oralk ishtam illa enn paranja ayale shalyaprdutharuth ennan. Ayalk namuk vendi ullathanel ath namak Thane varum. allel namude aakila ennathann
@mhdrashid378
@mhdrashid378 Год назад
Ath ee short filim kandappoyano.. Bosse
@dailylifeforyou
@dailylifeforyou Год назад
I literally become a fan of this anurag guy! Such an amazing actor. Also I want mention each and everyone who played a part in this movie. All the actors were living and the team behind the camera did a great job. Also the Director hands off to you man. Keep doing your amazing work!
@thedreamer6620
@thedreamer6620 7 месяцев назад
ഒരുപാട് ഇഷ്ടപെട്ട ഒരു shortfilim. ഇതിലെ ആ ചെറിയ പാട്ട് തന്നെ വളരെ refreshing ആണ്
@muhammadshareef8797
@muhammadshareef8797 Год назад
നമുക്ക് എന്ത് സങ്കടം വന്നാലും അമ്മ എന്ന ഒരാൾ അടുത്ത് ഉണ്ടെങ്കിൽ.... അതൊക്കെ പമ്പ കടക്കും എന്ന് കാണിച്ചു തന്ന മനോഹരമായ scene. Over all കിടിലൻ കിക്കിടിലൻ......
@rakeshrayappan8038
@rakeshrayappan8038 Год назад
സത്യം
@user-tx8ek1hp5r
@user-tx8ek1hp5r Год назад
സത്യം
@ananthunanthu1249
@ananthunanthu1249 Год назад
💯
@imamuslim8706
@imamuslim8706 Год назад
സത്യം
@muflihamufli6470
@muflihamufli6470 Год назад
Who all knows that the lead actor is one and only AJIT MENON (SUPER SHARANYA)?
@bkstudio1714
@bkstudio1714 2 месяца назад
ഇത് short film അല്ല. True life. അപാരം തന്നെ. എല്ലാവരും കലക്കി. വെടിച്ചില്ല് വീഡിയോ. എല്ലാത്തിനും പുറമെ കണ്ണൂർ സ്ലാങ് അടിപൊളി. "അമ്മേ എന്റെ തുണി അലക്കീന?" Super. കിടു ❤ ഇനിയും പ്രതീക്ഷിക്കുന്നു.
@midhunmanivigraham5068
@midhunmanivigraham5068 Год назад
ഇതൊരു 2.5 മണിക്കൂർ ഉള്ള filim ആയിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി .Excellent Work 👌👌👌👌 Actor’s 🥰🥰🥰👏👏👏👏
@thedoctor5661
@thedoctor5661 Год назад
വിറകെടുത്തൊണ്ടു പോകുന്നതും, അമ്മയുമായി സാധനങ്ങൾ പിടിച്ചോണ്ടു പോകുന്ന സീനിലും,, ഞാൻ എന്നെയും എന്റെ അമ്മയെയും കണ്ടു 😍😍♥️♥️
@pradeepkottarakkara8874
@pradeepkottarakkara8874 Год назад
ഞാനും
@nandhulalpb2796
@nandhulalpb2796 Год назад
ഞാനും
@rahulkr3152
@rahulkr3152 Год назад
Njanum
@amrithaami421
@amrithaami421 Год назад
Same bro 🤣
@manojnelliyara404
@manojnelliyara404 Год назад
ഞാനും
@CurlyWORLD
@CurlyWORLD Год назад
അമ്മച്ചിമാർ വരെ തകർത്തു..ഒരു തരി പോലും overacting illa.. great work..👌👏👏👏👏
@anilaanu2512
@anilaanu2512 Год назад
പറയാതെ വയ്യ ഇപ്പോഴത്തെ സിനിമകൾ ഒന്നും ഒന്നും കാണാറില്ല എന്തോ താല്പര്യം ഇല്ലാ but ഇത് കുറെ ദിവസമായി ഇങ്ങനെ നോട്ടിഫിക്കേഷൻ വന്നു പോവുന്നു ചുമ്മാ ഇരുന്നു കണ്ടു... Skillfully prepared one.... Each and everyone acted very well👍🏽👍🏽👍🏽
@vivaimedia
@vivaimedia 5 месяцев назад
ഇത് ഇപ്പോഴാണ് കണ്ടത്.. ഒന്നര മണിക്കൂർ കൂടി ഉണ്ടായിരുന്നേൽ ഒരു സിനിമ ആക്കാമായിരുന്നില്ലേ... ഗംഭീരം 🥰🥰❤️❤️👍👍
@bbcreation7019
@bbcreation7019 Год назад
പ്രേതിഷിക്കാത്ത സമയത്ത് തീർന്നു പോയി... എല്ലാം കൊണ്ടും വളരെ നന്നായിട്ടുണ്ട് ❤️❤️
@iLOKI-mp7ux
@iLOKI-mp7ux Год назад
To be continued? 🥺
@prasobvasudevan1009
@prasobvasudevan1009 Год назад
Sathyam
@user-es2ce3zr3x
@user-es2ce3zr3x Год назад
സത്യം🙁
@Serah916
@Serah916 Год назад
വളരെ നന്നായിട്ടുണ്ട്... എല്ലാവരും അവരവരുടെ കഥാപാത്രം വളരെ നന്നായിട്ടുതന്നെ കാഴ്ചവെച്ചു. പിന്നെ അമ്മ ഗിഫ്റ്റ് ബോക്സ്‌ അരുവാ വെച്ച് തുറക്കാണത് കണ്ട് കുറെ ചിരിച്ചു..,.
@vahenash
@vahenash 8 месяцев назад
Tiktokil, കണ്ടിട്ട് വന്ന് നോക്കിയതാ, വെറുതെയായില്ല, ഒരു ഒന്ന് ഒന്നര “feel good film”... 👌
@fathimafabzz3812
@fathimafabzz3812 Год назад
Over ആക്കാത്ത നല്ല അഭിനയം 🥰❤️എല്ലാ കഥാപാത്രങ്ങളും അടിപൊളി 😍
@shi25mavelikara
@shi25mavelikara Год назад
ഇത് കണ്ടിട്ട് ഒരു വരി എഴുതിയിടാതെ പോവാൻ വയ്യാ... അത്ര മനോഹരമായി... ക്യാമറ, BGM, ഡയറക്ഷൻ, അഭിനേതാക്കൾ.. ഏതാണ് പുകഴ്ത്തേണ്ടത് എന്ന സംശയമേയുള്ളൂ. Congrats to the whole Crew..
@jibuthomas535
@jibuthomas535 Год назад
എഡിറ്റിങ്ങും 🥰
@abdulshameer2720
@abdulshameer2720 14 дней назад
എത്ര മനോഹരം ഈ ഷോർട് ഫിലിം എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ ഓർമ്മ ഇല്ല
@SumeshKK-qx3kg
@SumeshKK-qx3kg Месяц назад
നല്ല ഒരു സിനിമ പോലെ തന്നെയുണ്ട് എല്ലാത്തിലുമുപരി ഈ ഷോർട്ട് ഫിലിംമിനെ ഇങ്ങനെ സ്വീകരിച്ച് വളരെ നല്ല അഭിപ്രായം രേഖപ്പെടുത്തിയ മൂല്യബോധമുള്ള ആസ്വാദകരും എല്ലാം അടിപൊളി കമൻ്റുകളും കഥയും
@sandeepp520
@sandeepp520 Год назад
ഒരുപാട് കാലത്തിനു ശേഷം എല്ലാ മേഖലയിലും ഒരുപോലെ നീതി പുലർത്തിയ ഒരു short film കണ്ടു. ഇനിയും ഇങ്ങനെ തന്നെ ബാക്കി പ്രധീക്ഷിക്കുന്നു
@ratheeshpadmanabhan3828
@ratheeshpadmanabhan3828 Год назад
ഒരു നല്ല സിനിമ സുഖം.... superb..
@Curls_clips
@Curls_clips Год назад
Skip ചെയ്യാതെ മുഴുവനും കണ്ട് തീർത്തു 🥰അടിപൊളി.... ഇനിയും ഇതുപോലെ നല്ല പ്രൊജക്ടസ് ചെയ്യാൻ കഴിയട്ടെ ❤😁
@akshay4768
@akshay4768 Год назад
Aaru paranju skip cheythillenn.... forward alla backward 🤩🤩. Athrakk adipoli
@haristhodiyil5355
@haristhodiyil5355 Год назад
Yes
@bashirtaj
@bashirtaj Месяц назад
പ്രേംനസീർ ഷോർട് ഫിലിം ഫെസ്റ്റിവൽ 2023ൽ നല്ല രണ്ടാമത്തെ ചിത്രം! അഭിനന്ദനങ്ങൾ 💥
@premanand6930
@premanand6930 Месяц назад
കൈയിൽ വള ഇട്ടു കണ്ണാടി നോക്കിയുള്ള ആ നിൽപ്പ് 😍scene 👌.. ജീപ്പ് ഇരിക്കുമ്പോൾ ഉള്ള angle testing☺️ ..His innocence ❤
@jobsonjob1928
@jobsonjob1928 Год назад
Based on true story എന്ന് എഴുതുമ്പോ വിചാരിക്കും ഏതാ ആ story എന്ന്, എന്നാൽ ഇത് ഒരുപാട് പേരുടെ true സ്റ്റോറി ആണ് 🥰🥰 എന്നതാണ് സത്യം
@ourrudrasworld2019
@ourrudrasworld2019 Год назад
ചെറാ ക്കത്തി കൊണ്ട് unbox ചെയ്ത അമ്മ 😛🤣🤣🤣 ഒരുപാട് സന്തോഷം 😍നാട്ടിൽ പോയ സുഖം 🥰weldone ശരത് bro& all crew 🔥🔥
@ashiktabdu6374
@ashiktabdu6374 Год назад
Vaakathi 😁
@arpithaaneesh2785
@arpithaaneesh2785 Год назад
ചെറാകത്തി
@navaneethathikkal
@navaneethathikkal Год назад
അരിവാൾ ആടോ,,,
@jafarjafarmundur2936
@jafarjafarmundur2936 Год назад
നല്ല വറത്തമാനം
@ourrudrasworld2019
@ourrudrasworld2019 Год назад
@@navaneethathikkal no man ചെറാക്കത്തി 🥰
@gj-uo8tv
@gj-uo8tv Год назад
Mr.kiran.....🙏🙏🙏🙏🙏 Thanks for having me a wonderful experience...,u are greatly talendet person. And hats off to the actor n actress
@bineshvs4742
@bineshvs4742 Год назад
മോനെ, നിന്നെ മലയാള സിനിമക്ക് ആവശ്യം ഉണ്ട്, ഭരതൻ &പത്മ രാജൻ ടീം ബാക്കിവച്ച പലതും നിനക്ക് ചെയ്യാൻ കഴിയും. ലൈഫ് ആണ് നീ ചെയ്തു വച്ചിരിക്കുന്നുത് ❤️❤️
@ayoojayooj5233
@ayoojayooj5233 Год назад
പടം എടുത്ത ചങ്ങായിനെ ഒന്ന് കയ്യിക്കിട്ടിയാൽ ഒരുമ്മ കൊടുക്കാനായിരുന്നു, എന്റമ്മോ എന്തൊരു എടുപ്പാണ് പടം എടുത്തുവച്ചിരിക്കുന്നെ 🥰🥰അഭിനയിച്ചവർ ജീവിച്ചുകാണിച്ചന്നപോലെ ഒരു രക്ഷയില്ല 🔥🔥🔥🔥🔥🔥
@nidhilsuresh8448
@nidhilsuresh8448 Год назад
ആ കുട്ടിയുടെ കരച്ചിൽ ചിരി 😊😂😂😂😂😂11 ഡേയ്‌സ് ലേറ്റ് ആയിപോയി. 🥰 സംഗതി കിടുക്കി, അടുത്ത എപ്പിസോഡ് വേണം 🥰😍
@vinilpv4424
@vinilpv4424 Год назад
Idh pore bro...Eni adutha episode okke veno... Nalladh onn madhy.. Nalla assalayt jeevitham kaanich thannu😍
@nidhilsuresh8448
@nidhilsuresh8448 Год назад
@@vinilpv4424 കഥ എന്ന് പറയാൻ ഒന്നും ഇല്ല, പക്ഷെ എല്ലാരും കൂടി സൂപ്പർ ആക്കി, ഇതിന് മൊത്തത്തിൽ ഒരു ലൈഫ് കൊടുത്തു, ഓരോരുത്തരും ഗംഭീര പെർഫോമൻസ്, ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരും സൂപ്പർ ആണ്.... 🥰 ഇപ്പൊ കണ്ടില്ലേ നല്ലത് ഞങ്ങൾ എപ്പോളും accept ചെയ്യും എന്ന്, ഇവന്മാർക് ശരിക്കും ഒരു കഴമ്പ് ഉള്ള സ്റ്റോറി കിട്ടിയാൽ എന്തായിരിക്കും അവസ്ഥ........... 🥰😍
@doyouknowsiju5824
@doyouknowsiju5824 Год назад
Oru kidu shortfilm 👌🏻 Congratulations for the entire team 🔥
@alithundiyil1931
@alithundiyil1931 Год назад
ടീം "അനുരാഗ്" കമേൻറ്ബോക്സിൽ ഇവരൊക്കെ പറഞ്ഞതിനപ്പുറം ഞാനെന്ത്പറയാനാ, ഒന്നും പറയാനില്ല എല്ലാ നല്ല കമൻ്റ്സിനും ലൈക്കടിച്ച് നിങ്ങളോടുള്ള ഇഷ്ടംകാണിക്കാം❤
@Media-iy9bn
@Media-iy9bn Год назад
ഒരു നല്ല മൂവി കണ്ട feel 👌🏻എല്ലാവരും നന്നായി അഭിനയിച്ചു.😘.. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️🙏
@Abhiattipra
@Abhiattipra Год назад
Never seen such a short film in Malayalam with so much originality and genuineness. Acting, casting and technicals, gem of a (short)movie. Worth spend 30 mins.
@pooram2023
@pooram2023 Год назад
ഷോർട് ഫിലംസ് കാണാറുണ്ടെങ്കിലും അധികം കൊമ്മെന്റ്സ് ഇടാറില്ല പക്ഷെ ഇത്..... ഒറ്റ വാക്കിൽ... ഒന്നും പറയാനില്ലടോ.... കിടിലം 💞 ✨
@sreelairambil7159
@sreelairambil7159 Год назад
വളരെ നല്ല 'സിനിമ i ് - കഥ, തിരക്കഥ, സംധിധാനം,, ക്യാമറ , എഡിറ്റിംഗ്, സ3ണ്ട്, - മ്യുസിക്, പിന്നെ അഭിനയം - എല്ലാം കൊണ്ടും മികച്ചത് -- എല്ലാവർക്കും നല്ല ഭാവി നേരുന്നു👏👏🌷
@theerthaek3223
@theerthaek3223 Год назад
വടക്കൻ ഭാഷ ഏച്ചുകെട്ടലുകൾ ഇല്ലാതെ സ്വഭാവികമായി കൈകാര്യം ചെയ്തു എന്നതാണ് ഈ short filim ന്റെ വിജയം ❤️
@RR-tp5gy
@RR-tp5gy Год назад
Vadakkan bhaasha vadakkanmaar parayumbo athinte thanimayode thanne kittum....athaan athinte oru rasam ...allathe thekkanmare dialogue padipich parayippichaal vadakkan bhashayude feel kittulla
@ramshadmkmk8045
@ramshadmkmk8045 Год назад
@@RR-tp5gy yess
@ooduthayoliiii5490
@ooduthayoliiii5490 Год назад
@@RR-tp5gy ath ipo nere thirich anelum mukkum vadakanmarr
@RR-tp5gy
@RR-tp5gy Год назад
@@ooduthayoliiii5490 നേരെ തിരിച്ച് അങ്ങനെ ഉണ്ടാവാറില്ല....തെക്ക് background ആയിട്ടുള്ള പടങ്ങളിൽ തെക്കന്മാർ തന്നെയാണ് പണ്ടുമുതലേ അഭിനയിക്കാറുള്ളത്..... വടക്ക് background ആയിട്ടുള്ള സിനിമകളിൽ വടക്കൻ ഭാഷ സംസാരിക്കുന്ന വടക്ക് ഉള്ള അഭിനേതാക്കളെ അഭിനയിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂ ....പണ്ടൊക്കെ തെക്കൻമാരെ മാത്രമേ അഭിനയിപ്പിക്കാറുള്ളു
@stsphotography1992
@stsphotography1992 Год назад
ഫോൺ എടുത്തപ്പോൾ ഉള്ള കരച്ചിലും അമ്മ നോക്കിയപ്പോൾ ഉള്ള expression 🥰👌
@melomaniac7677
@melomaniac7677 2 месяца назад
Onnu kandaal , ah day full athinte hang ingane manasil nilkunnundengil, entappoo , ithinte oru impact .poli team !
@GRBmediaz
@GRBmediaz 2 месяца назад
റ്റിയറ്ററിൽ നിന്നും നല്ലൊരു ഫിലിം കണ്ടിറങ്ങിയ ഫീൽ. എല്ലാ കലാകാരൻ മാരും കലാകാരികളും അവരവരുടെ ഭാഗങ്ങൾ നന്നായി അഭിനയിച്ചു നായകൻ നായിക സൂപ്പർ ആയി അഭിനയിച്ചു.അത്യാവശ്യം ചിരിക്കാനും സംഭവങ്ങൾ ഉണ്ട് അവസാനം കണ്ടപ്പോ കുറച്ചു കൂടി വേണമെന്ന് തോന്നി. പിന്നെ അത് ഇമാജിൻ ചെയ്തു 😂 നല്ല അവതരണം എഡിറ്റിങ് വർക് ഒക്കെ സൂപ്പർ ആണ് 🙏🙏👍🏻👍🏻
@milanfrancis5186
@milanfrancis5186 Год назад
അടിപൊളി.... ആ കുരുപ്പിന്റെ കരച്ചിൽ കേട്ടപ്പോൾ ഹരിശ്രീ അശോകനെ ഓർമ വന്നു. 😂😂 എല്ലാവരും അടിപൊളിയായിട്ടുണ്ട്.. അഭിനയം ആയി തോന്നിയില്ല. ജീവിക്കുന്നപോലെ ആണ് തോന്നിയത്. പിന്നെ ആ ചെറിയ ചെക്കൻ പറഞ്ഞ ഡയലോഗ് ഞാൻ ഈടെ അല്ലെ ഇരിക്കുന്നു അന്റെ മടിയിൽ അല്ലല്ലോ... 😂😂 എന്തായാലും പിടിച്ചിരുത്തി കളഞ്ഞ്. 👏🏻👏🏻👏🏻👏🏻👏🏻👏🏻
@praveenprayag6908
@praveenprayag6908 Год назад
പയ്യന്നൂർ കാഞ്ഞങ്ങാട് സ്ലാംങ്ങിന്റെ നിഷ്കളങ്കതയാണ് ഇതിന്റെ ഹൈലൈറ്റ്, അത് മനസിലാവുന്നവർക്കായിരിക്കും ഈ ഷോർട്ട് ഫിലിം കൂടുതലും എൻജോയ് ചെയ്യാൻ പറ്റുക, വളരെ നന്നായിട്ടുണ്ട്, ഒരുപാട് ഇഷ്ടായി❤️❤️😍😍🥰🥰
@nishabu1
@nishabu1 Год назад
Parapalli Panathur sm slng bro
@arn9832
@arn9832 Год назад
💯
@anujoy5497
@anujoy5497 Год назад
Njammala kanhangad ❤
@forbinjohn
@forbinjohn Год назад
Absolutely right, എന്ന് ഒരു കണ്ണൂര് കാരൻ
@ramseenaramsi9341
@ramseenaramsi9341 Год назад
Kanhangad home town
@boxy-iq2sx
@boxy-iq2sx Год назад
ഒരു സിനിമ കണ്ട പ്രതീതി...എല്ലാംകൊണ്ടും മികച്ചു നിൽക്കുന്നു❤️❤️❤️❤️ really appreciate 👏👏👏
@Js-sm7rn
@Js-sm7rn Месяц назад
I am seeing this almost every day. At least 30 times , I have seen this . Exceptional quality script and acting.
Далее
Pranayathinde moonamkannu - Malayalam Short Film 2023
23:51
ASÍ IMPROVISÓ AL FINAL DE LA COREO MI ALUMNA 😱
00:10
Smart Sigma Kid #funny #sigma #comedy
00:19
Просмотров 3,9 млн
KOCHURANI  Short Film | Hena Chandran | Athira Patel
13:48