Тёмный

Raghu Kumar | Pattinte vazhi | Manorama News 

Manorama News
Подписаться 9 млн
Просмотров 55 тыс.
50% 1

Rakhu Kumar | Pattinte vazhi
The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 97   
@Rons88
@Rons88 3 года назад
മലയാളികൾ നെഞ്ചിലേറ്റിയ ഒരു പിടി ഗാനങ്ങളുടെ സൃഷ്ടാവിനെ ഒരിക്കലും മറക്കില്ല.❤️❤️❤️
@rajeshvijayan6813
@rajeshvijayan6813 3 года назад
വളരെ മനോഹരം ആയിട്ട് ശ്രീ രഘു കുമാർ സംസാരിക്കുന്നു... എത്ര ബഹുമാനത്തോടെ ആണ് മറ്റുള്ളവരെ അഭിസംബോധന ചെയുന്നത്.....നല്ല സ്വരം... മനോഹമായി പാടുന്നും ഉണ്ട്‌... 👍
@Rajesh-qc6zp
@Rajesh-qc6zp 6 лет назад
അവസരം ചോദിച്ച് ആരോടും കൈ നീട്ടാത്ത കഴിവുള്ള കലാകാരന്‍, മലയാളികളായ ഗാനാസ്വാദകരുടെ നഷ്ടം.
@aravindsrajasekharan3318
@aravindsrajasekharan3318 4 года назад
എല്ലാവരെയും ബഹുമാനത്തോടെ അഭിസംബോധന ചെയ്യുന്നു... great sir...മലയാള സിനിമയുടെ നഷ്ട്ടം...💓
@anilkumarkumar6207
@anilkumarkumar6207 5 лет назад
രാഹുനാഥ് സാറിനെ പാട്ടിന്റെ വഴിയിലൂടെ പരിചയപ്പെടുത്തി തന്നതിന് മനോരമ ചാനലിന് ഒരായിരം നന്ദി...🙏🙏🙏🙏🙏❤️❤️❤️❤️
@subinsubin9591
@subinsubin9591 2 года назад
Reghu kumaraanu, raahu nathalla
@indian6346
@indian6346 4 года назад
ദൈവമേ കഴിവിനൊത്ത അർഹത കിട്ടാതെ പോയ മറ്റൊരു പ്രതിഭ കൂടി.മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാക്കൻമാരായി പല രീതിയിലും പഴയ ഗാനങ്ങൾ അടിച്ചു മാറ്റുന്ന ഭാവ സംഗീതജ്ഞൻമാർ കളം വാഴുവാൻ അവസരം കിട്ടിയപ്പോൾ തലേലെഴുത്തി നാലാകും രഘുകുമാറും കണ്ണൂർ രാജനും വിദ്യാധരനും ഒക്കെ അർഹിക്കുന്ന തലത്തിലെത്തിച്ചേരാഞ്ഞത്.
@fzccochin9527
@fzccochin9527 3 года назад
പ്രണാമം രാഘു sir.. അങ്ങയെ പോലുള്ള കഴിവുറ്റ കലാകാരന്മാർ മലയാളസിനിമക്ക് തന്നെ തീരാനഷ്ടമാണ്...
@ephphatha126
@ephphatha126 4 года назад
സംഗീതസംവിധായകരിൽ നന്നായി പാടുന്നവർ നന്നേ കുറവാണ്... എന്നാൽ ഇവിടെ ഇദ്ദേഹത്തിന്റെ ശബ്ദം എത്ര മനോഹരമായിരിക്കുന്നു..... 🙏🙏🙏 പ്രണാമം...
@jagadeepjl3446
@jagadeepjl3446 4 года назад
രവീന്ദ്രൻ ഉണ്ട്
@sreeragssu
@sreeragssu 3 года назад
@@jagadeepjl3446Sharath, Ousepachan, also
@ajithkumargopalakrishnan420
@ajithkumargopalakrishnan420 6 лет назад
രഘുകുമാർ സർ - എന്റെ ഇഷ്ടപ്പെട്ട 10 സംഗീത സംവിധായകരിൽ ഒരാൾ. അങ്ങേയ്ക്കു കോടി നമസ്കാരം
@sasisasi1401
@sasisasi1401 2 года назад
ബാക്കി ഒൻപത്പേര് ആരെല്ലാം. ?
@anilkumarneelatt4588
@anilkumarneelatt4588 4 года назад
ആമ്പല്ലൂർ അമ്പലത്തിൽ ആറാട്ട് ഈ ഗാനം വളരെ പ്രശസ്തമാണ്, കൈ കുടുന്ന നിറയേ എന്ന രണ്ടു ഗാനങ്ങൾ മാത്രം ശ്രദ്ധിച്ചാൽ ഇദ്ദേഹം ഒരു അപാര സംഗീതജ്ഞനാണ എന്ന് മനസിലാകും❤️
@moorthyambika5204
@moorthyambika5204 3 года назад
മൂകാംബികേ നാദാംബികേ എന്ന ഭക്തിഗാനം കേട്ടിട്ടില്ലേ?
@ManojKumar-nq1vp
@ManojKumar-nq1vp 3 года назад
ഞാൻ എന്റെ ജീവിതൽ ഒരിക്കലും മറക്കാത്ത ഈ ബഹുമാന്യനായ ശ്രീ രഘുകുമാർ സാറിനെ മറക്കാൻ ആവില്ല നേരിൽ കണ്ടിട്ടില്ലെങ്കിലും ഫോണിലൂടെ മാത്രം പാട്ടു കളുടെ സംഗീത ചെയ്യുന്നതിനായി ആവശ്യം അറിയിച്ചു ള്ള വിളിയിലൂടെ ആ നല്ല മനസ്സിന്റെ ഉടമയെ നേരിൽ കണ്ടതിനു തുല്യമായാണ് എനിക്ക് തോന്നിയത്.. ഞാൻ ദുബായിക്കു വന്നിട്ടു അന്ന് കുറച്ചു വാർഷമേ ആയിരുന്നുള്ളൂ. .. എനിക്ക് ഭാഗ്യമില്ലാതെ പോയി ആ വലിയ സംഗീത സംവി ധായകന്റെ സംഗീതത്തിൽ എന്റെ വരികൾക്ക് പിറവി കൊള്ളാൻ ഭാഗ്യമില്ലാതെ പോയി .. ഇന്നും ഉള്ളിൽ ഉണ്ട് ആ സങ്കടം.... . അദ്ദേഹത്തിന്റെ വിചാരിക്കാത്ത വേർപാടും.. ആ. ബഹുമാന്യനായ മലയാളികൾക്ക് എന്നും നെഞ്ചോടു ചേർത്തു വെക്കാൻ ചുണ്ടിൽ പാടി നടക്കാൻ ഒരുപിടി നല്ല മധുരമുള്ള ഗാനങ്ങൾ നൽകി കൊണ്ട് മണ്മറഞ്ഞ അങ്ങയുടെ സംഗീതപോലെ നിറഞ്ഞ ആ ആല്മവിന്റെ. പാദങ്ങളിൽ ഞാൻ വീണ്ടും ഒരു ഓർമ പുതുക്കലിന്റെ. പ്രണാമത്തിന്റെ പുഷ്പ്പങ്ങൾ അർപ്പിക്കുന്നു.. .. അങ്ങയുടെ ആ ശബ്‌ദ സ്വാരം ഇന്നും എന്നും എന്റെ ഹൃദയത്തിന്റെ കാതുകളിലുണ്ട്. ..സാറിന്റെ മുഖവും.. .. ഓർമകളിൽ കാത്തുസൂഷിക്കും. . പ്രണാമം സ്‌നേഹത്തിന്റെ മഹാ. മനസ്സേ... 🌷🌷🌷🌷🌷🌷🌷🌷. എന്ന്. അങ്ങയുടെ നേരിൽ കാണാത്ത ഒരു ആരാധകൻ... .. മനോജ് തൃശൂർ( ദുബായ്)..
@geo9664
@geo9664 3 года назад
😔🙏
@sajusajup284
@sajusajup284 5 лет назад
കൈക്കുടന്ന നിറയെ.. മാത്രം കേട്ടാൽ മതി അങ്ങയുടെ range അറിയാൻ, അതി മനോഹരം! 'മെല്ലെ നീ മെല്ലെ' പാടിയത് യേശുദാസ് ആണെന്നാണ് കരുതിയത് സതീഷ് ബാബു സാറിന്റെ സൗണ്ട് ദാസേട്ടനുമായി നല്ല സാമ്യം,
@sajeeshvvvaliyaveettil9403
@sajeeshvvvaliyaveettil9403 4 года назад
എന്റെ പ്രിയ ഗായകൻ ...
@binusreelakam9149
@binusreelakam9149 Месяц назад
Me toooo
@sudhys7549
@sudhys7549 6 лет назад
ഓരോ സംഗീതസംവിധായകരും മരിച്ചു കഴിയുമ്പോൾ ആണ് മഹത്വം അറിയുന്നത്...
@rajankt6947
@rajankt6947 Год назад
രഘുകുമാറേട്ടന്റെ ശബ്ദം വളരെ മനോഹരം 🎼🎼🎼❤️
@Music-ij8nd
@Music-ij8nd 4 года назад
മഹാന്മാരുടെ സമയത്തു ജീവിക്കാനും ,ആസ്വദിക്കാനും കഴിഞ്ഞത് മഹാഭാഗ്യം.legends never die🙏🙏😪
@rameshrajagopal6597
@rameshrajagopal6597 7 лет назад
Great musician - Reghu Kumar Sir....
@mohansubusubu288
@mohansubusubu288 5 лет назад
ഹലോ മൈ ഡിയർ റോങ് നമ്പർ ബോയിങ് ബോയിങ് താളവട്ടം ശ്യാമ മായാമയൂരം എല്ലാം സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ ആണ് ശ്രീ രഘു കുമാർ ന്റെ ഭാര്യ ആണ് പഴയ കാല പ്രശസ്ത നടി ഭവാനി
@jayakrishnanm9500
@jayakrishnanm9500 3 года назад
താങ്ക്സ്
@jijunarayanan1
@jijunarayanan1 4 года назад
വല്ലാത്ത ഒരു പ്രതിഭ. വേണ്ടത്ര അവസരങ്ങൾ കിട്ടാതെ പോയ ഒരാൾ. താളവട്ടം എന്ന ഒറ്റ സിനിമാ മാത്രം മതി. ഒരേ സമയം പഴമയും മോഡേൺ ട്യൂണുകളും മലയാളിക്കു സമ്മാനിച്ച പ്രതിഭ.
@anilkumarkumar6207
@anilkumarkumar6207 5 лет назад
ഹോ സാറായിരുന്നോ... ആറാം തമ്പുരാനിൽ ആ ജതി പാടിയത്....പറയാൻ വാക്കുകളില്ല...ഈ പാട്ടുകൾക്ക് ജീവൻ നല്കിതന്നതിനു.... നന്ദി 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️.
@ManojKumar-nq1vp
@ManojKumar-nq1vp 3 года назад
ആറാം തബുരാനിൽ ഏതു പാട്ടാണ്. അദ്ദേഹം പാടിയത്? ഉടുവിൽ ഉണ്ണികൃഷ്‌ണൻ ഇടക്കയിൽ പാടിയതോ..
@sathyajithm98
@sathyajithm98 3 года назад
20:31
@SureshKumar-sg5kz
@SureshKumar-sg5kz 3 года назад
@@ManojKumar-nq1vp Aram thamburanil " idakka " vechu oduvil unni ethu pattanu padiyathu ..Ningal uddesichathu Devasaram enna filmil song anu athu padiyathu MG Radhakrishnan ( Brother of MG Srikumar ) ...aram thamburan film il Harimuraleeravam enna songinte idayil oru " Jathi " undu....
@ramdascm534
@ramdascm534 3 года назад
ആ ജതി എന്തായാലും തകർത്തു 🙏 നേരിട്ട് kelkn പറ്റി 💞
@achuabhi1
@achuabhi1 7 лет назад
പ്രണാമം സർ ........തിരിച്ചു കിട്ടാനാവാത്ത നഷ്ട്ടപെട്ട രത്‌നങ്ങൾ...ബാഷ്പാഞ്ജലി
@manojkp989
@manojkp989 2 года назад
മൂകാംബികേ...... മൂകാംബികേ എന്ന ഒരു ഭക്തി ഗാനം മാത്രം മതി, ഇദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കാൻ
@harishkummar7926
@harishkummar7926 4 года назад
എന്താ പറയേണ്ടത് രവീന്ദ്രനെ പോലെ ഇഷ്ടം
@amalapowercenter3484
@amalapowercenter3484 2 года назад
സർ ന്റെ മാസ്റ്റർപീസ് എനിക്ക് താളവട്ടം തന്നെ ❤️❤️❤️❤️❤️
@minnal9864
@minnal9864 4 месяца назад
കൂടുതലും പ്രിയന്റെ ചിത്രങ്ങളിൽ ആണ്, പൂവച്ചൽ ഖാദർ രഘുകുമാർ കൂട്ടുകെട്ടിൽ ഒരുപാട് ഹിറ്റ്‌ ഗാനങ്ങൾ പിറന്നു.
@sheenajose638
@sheenajose638 4 года назад
ഉരുകും വേനൽപ്പാടം കടന്നെത്തുമീ രാത്തിങ്കളായ് നീയുദിക്കേ ...
@vimal0212
@vimal0212 4 года назад
രഘുകുമാർ സാറിന്റെ നല്ല ശബ്ദം
@ashadevi877
@ashadevi877 3 года назад
Kaikkudanna niraye oru stanza koodi undayirunnegil.... My all time favorite song 🙏
@jobyjollyabraham8900
@jobyjollyabraham8900 7 лет назад
RIP. ...Great loss. .
@abhin_
@abhin_ 2 года назад
പൊൻവീണേ എന്നുള്ളിൽ...❤️
@Aazikka
@Aazikka 5 лет назад
Truly a Legend
@broadband4016
@broadband4016 7 месяцев назад
പൂങ്കാറ്റെ പോയി ചൊല്ലാമോ.. ഏറ്റവും പ്രസിദ്ധമായ ഗാനം.കൈകുടന്ന നിറയേ..., ആമ്പല്ലൂർ അമ്പലത്തി..,പൊൻവീണേ..എന്നും സൂപ്പർഹിറ്റ്
@santhoshsaraswathybhavan3404
@santhoshsaraswathybhavan3404 3 года назад
Excellent work sir,👌👌👌👍
@janakizzworld156
@janakizzworld156 3 года назад
ഇഷ്ടം രഘുസാർ,,,,പ്രണാമം🙏
@nijinnijin4293
@nijinnijin4293 3 года назад
Grand composition s🙏🌹
@rajanav2718
@rajanav2718 2 года назад
സത്യം, ചെയ്തത് എല്ലാം മുത്തുകൾ
@subsubashashsubash8902
@subsubashashsubash8902 4 года назад
Pranamam raghu kumar🙏🙏🙏
@muhummadnavas7998
@muhummadnavas7998 5 лет назад
Sir you're great
@sandeeps5801
@sandeeps5801 5 лет назад
What a voice, hatzoff sir
@srikumarbalakrishnan584
@srikumarbalakrishnan584 5 лет назад
Very Nice songs by Raghu Sir. You are great and down to earth person. I had a fantastic time to work with you for a short time. How are you Sir?
@Akshayjs1
@Akshayjs1 4 года назад
Adeham. Marichit varshangalai
@SunilKumar-oo2vy
@SunilKumar-oo2vy Год назад
പഴയ തലമുറ നെഞ്ചിലേറ്റിയ ഗാനങ്ങൾ
@mahadevanraman3003
@mahadevanraman3003 3 года назад
Shyama songs poonkante poyi 👍
@binusreelakam9149
@binusreelakam9149 Месяц назад
A great singer toooo
@Nouphy1
@Nouphy1 5 лет назад
തീരാ നഷ്ടങ്ങൾ മലയാളത്തിനു..... 😢😢
@Shinuchaan
@Shinuchaan 10 месяцев назад
Legend Reghuvettan, all songs are simply superb.
@geethababu7332
@geethababu7332 9 месяцев назад
Super pattukal expecily melle nee melle varu super song❤❤❤
@prabhag2537
@prabhag2537 5 лет назад
Old Actress Bhavani yude Hu's. Utilize cheythillallo nammal. Eni enthu coment?. Thilakan sir, Vidya Balan?poomkatte poyi chollamo karoke kelkoo. eni paranjitt enthu karyam? Orupaad sankadam kondo paranju poyatha... sorry
@sarikabinu2272
@sarikabinu2272 4 года назад
Correct ആണ്‌.. ജീവിച്ചിരിക്കുമ്പോൾ ivare ഒന്നും mind ചെയ്യില്ല.. മരിക്കുമ്പോൾ പൂങ്കണ്ണീര് ഒഴുക്കാൻ വരും.. ഇനി ജെറി അമൽ ദേവ് ഉണ്ട്.. അവസരങ്ങൾ ലഭിച്ചിട്ടില്ല
@raghunathraghunath7913
@raghunathraghunath7913 4 года назад
രഘുകുമാർ തപല നന്നായി അറിയാം. ആ ഒരു താളം എല്ലാം പാട്ടിലൂടെ കാണാം.
@mahadevans7842
@mahadevans7842 3 года назад
Reghuvinte ettavum manohara gaanathe kurichu ivide sabdichittilla aa gaanam kettillennu nadikkunnatho atho,athu paadiya gaayakanodulla prathyeka manobhaavamo aa gaanamaanu,.mridule itha oru bhaava geethamitha.......Arivillaima saaramilla.. Arivillaima nadikkunnathu thenditharavum..
@mohansubusubu288
@mohansubusubu288 6 лет назад
Super
@jerishdev4648
@jerishdev4648 6 лет назад
Thotathellamponnakki
@vinodkumarv7747
@vinodkumarv7747 5 лет назад
Great.... Man
@himababu327
@himababu327 6 месяцев назад
Pranamam🌹🌹
@anoopt.r.2977
@anoopt.r.2977 3 года назад
Raveendran.. Johnson.. MG Radhskrishnan.. Ee ganathile oru kanniyaanu Raghukumar
@johnyjoseparampi431
@johnyjoseparampi431 6 месяцев назад
👍👍👍
@priyaletha4749
@priyaletha4749 9 месяцев назад
@sunilnambiar007
@sunilnambiar007 Год назад
Raghuvettan is a great soul....legend...
@ramith6592
@ramith6592 Год назад
Melody ❤
@arpithbiju9417
@arpithbiju9417 4 года назад
Nice voice
@aswathy.p6552
@aswathy.p6552 4 года назад
Hridaya.sparsiyayaganagal.
@sasanthms7519
@sasanthms7519 3 года назад
Priyadarsan orupaadu avasaram koduthittund
@user-nu2px9je7m
@user-nu2px9je7m 6 лет назад
Great music director.
@sugathanmv6179
@sugathanmv6179 5 лет назад
Great music,reghukumar,sir,
@basileldhose1568
@basileldhose1568 4 года назад
Aamballor ambalathil aarattuuu....
@anoopt.r.2977
@anoopt.r.2977 3 года назад
Pranaamam.. Sir....
@aseemasharaf293
@aseemasharaf293 7 лет назад
malayalathinte nashta vasantham
@sreeragssu
@sreeragssu 6 лет назад
സതീഷ് ബാബു ന് കഴിവുണ്ടായിട്ടും അവസരങ്ങള്‍ ലഭിച്ചില്ല
@faisi6054
@faisi6054 4 года назад
ദാസപ്പൻ ഒതുക്കിയതിയായിരിക്കും
@sreeharinair4827
@sreeharinair4827 4 года назад
യേശുദാസിനെ ചുറ്റി നിന്ന സിനിമ ഗാനമേഖല ഒരാളിലേക്കു ഒതുങ്ങി. ശേഷം മോഹൻലാൽ -എംജി ശ്രീകുമാർ ടീം മാത്രമാണ് ഇതു മറികടന്നത്.
@sarikabinu2272
@sarikabinu2272 4 года назад
നല്ല ശബ്ദം ആണ്‌
@chandrannachikkat8627
@chandrannachikkat8627 4 года назад
superrrr sir
@rajuk.m497
@rajuk.m497 2 года назад
പ്രണാമം സാർ
@hareeshnvnv5285
@hareeshnvnv5285 6 лет назад
💐💐💐
@sportshub4938
@sportshub4938 5 лет назад
Raghu Kumar... Pravachan khadhar
@rejusudhakar5593
@rejusudhakar5593 4 года назад
🙏🙏🙏🙏🙏🙏
@monsonmathew2065
@monsonmathew2065 6 лет назад
Sirr Superrtrtttrr
@SunilSunil-df6he
@SunilSunil-df6he 5 лет назад
legend music director. reghu kumar sir
@user-hz9do9xh9w
@user-hz9do9xh9w Год назад
Enthoru glamour
@ajayansadanandan9209
@ajayansadanandan9209 6 лет назад
Reghukumar sir ipol evideyanu.....sir ntepattukal ennumkelkankothiullavayanu....cinimalokam maranalum sangeethpremikalorikalmmarakilla....sircheytha ellapattukalum valaremanoharamanu hittanu...janangaltaruna awardanu ettavum valuth ....
@ajithkumargopalakrishnan420
@ajithkumargopalakrishnan420 6 лет назад
സർ പോയി
@jojikaithakkatt8555
@jojikaithakkatt8555 4 года назад
Sir... പ്രണാമം.....
Далее
Shyam| Pattinte vazhi | Manorama News
23:28
Просмотров 70 тыс.