ശെരിക്കും നല്ല സമയം എടുത്താണ് ഇങ്ങനെ ഒരു വീഡിയോ എടുക്കുന്നതും അത് edit ചെയ്യുന്നതും... അത് നിങ്ങൾക്ക് ഇഷ്ടമായി എന്ന് അറിയുമ്പോൾ ആണ് ശെരിക്കും സന്തോഷം വരുന്നത്... എല്ലാവർക്കും നന്ദി നല്ല വാക്കുകൾ പറഞ്ഞതിന് 😊😊... പിന്നെ, ഒട്ടകത്തിന് ഞാൻ ശബ്ദം ഒന്ന് കൊടുത്തു നോക്കിയതാ, മാച്ച് ആയിന്നാണ് തൊന്നണെ😬😬😜😜🤭🤭
Yes.oru tour poya enjoyment anue Ningalude video kanumbol.njn shopping povumbol ente achan shopil 1st nokka stool anue. After marriage husum.... Camel dialogue nannazhiytunde. Q&a kandu.Ningalk eni angine oru q& a vendi varilla. Reason ningale eni ariyan onumilla.atrayum share chaythu..love u all😘😘😘
ഇജ്ജാതി editing & camera കണ്ടിട്ടുള്ളത് സിനിമകളിൽ മാത്രം... ഇങ്ങള് വേറെ ലെവൽ ആണ് രമേഷേട്ടോ 😍😍... ഇങ്ങനെയുള്ള വീഡിയോകൾ നിങ്ങളുടെ ചാനെലിൽ മാത്രം... Sopu ഡാൻസ് പൊളിച്ചു... Mituti 🥰😘
നല്ല കാഴ്ചകൾ... ഒരുപക്ഷെ ഒരിക്കലും പോവാൻ പറ്റില്ലായിരിക്കും അവിടെ... എന്നാലും പോയപോലെ ഉണ്ട് ഇപ്പോൾ എല്ലാം വളരെ വിശദമായി കാണിച്ചു തന്നു.. thank u... നല്ല video.. clarity and editing super😍😍👌
Really really enjoyed ur travel vlogs..cdnt stop laughing at your commentary on swapnas shopping.. So genuine...u ppl felt like a part of our family..god bless
❤️❤️I wish there was a love button on RU-vid. Athrakishtai tto ningalde vlogs!! Oro vlogum better than the previous aane. Eagerly awaiting the rest of the videos. Loads of positivity aane your videos. Love you guys!! ❤️❤️❤️
Really, really enjoying ur travell Vlog Dears💖Adipoli👌👌👌, shopping, shopping, shopping super. Waiting for Haul video.You all are amazing Dears.Stay blessed Always, Love u dears💖💖💖
Remesh Etta...... camera quality & editing kidu...... Polichu onnum parayan ellyaaaaaaa...... Last 🐪 parayunnadhhhh antye ponnunnu remeshettaaaaaaaa....... U r great........
Ramesh nte camera work ne engane pukazhthanam nnu ariyunilla... + Ithu pole oru trip poyal mathi life time memory yku. Time restrictions veykathe oro sthalathum aavashyathinu time eduthu enjoy cheythu...... Vlog kanda nammude manassil thanne ithoru valya experience aa..... Thank you Swapna 😊😊😊😊
@@swapnas_foodworld 😍🤩 Hello chechiii😘തീർച്ചയായും ചേച്ചി ചേച്ചിക്ക് എല്ലാവിധ സപ്പോർട്ടും ഉണ്ടാകും എന്നും!! 😘😘😘 ❣️എത്ര തിരക്കുകൾ ഉണ്ടായാലും അവയിൽ നിന്നെല്ലാം സമയം കണ്ടെത്തി ചേച്ചിയുടെ വീഡിയോസ് കാണണമെങ്കിൽ അതിന് അത്രയും മൂല്യം ഞാൻ കൽപ്പിക്കുന്നു എന്നതാണല്ലോ എന്നെപ്പോലെ തന്നെ ആകും ചേച്ചി സ്നേഹിക്കുന്ന മറ്റുളളവരും..❣️❣️☺️ വളരെക്കാലമായി യൂട്യൂബ് ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.. ഒരുപാട് ഒരുപാട് youtube channels കാണാറുണ്ടായിരുന്നു.. ഒരുപാട് കാലം മുന്നേ മുതലേ തുടങ്ങിയ ഒരുപാട് സബ്സ്ക്രൈബർസ് ഉണ്ടെന്ന് അവകാശപ്പെടുന്ന മറ്റു പല ചാനലുകളും.. അവയിൽ നിന്നെല്ലാം വ്യത്യസ്തമായി എനിക്ക് ചേച്ചിയുടെ ആദ്യ വീഡിയോ കണ്ടപ്പോൾ മുതൽക്കുതന്നെ തോന്നിയിരുന്നു.. ഏകദേശം ഒരു വർഷമായി എൻറെ വീട്ടിലെ ഒരംഗമായി എൻറെ സ്വന്തം സഹോദരിയും സഹോദരനും മകളുമായി മാറിയ സ്വപ്നചേച്ചിയും രമേശേട്ടനും മിത്തു മോളും എല്ലാം ഇപ്പോൾ എൻറെ ജീവിതത്തിലെ തന്നെ ഒരു ഭാഗമായി മാറിയിരിക്കുന്നു.❣️❣️ നിങ്ങളുടെ വീഡിയോയിലൂടെ കിട്ടുന്ന ഒരു എനർജി.. സന്തോഷം.. പോസിറ്റീവ്നസ്സ് ഒക്കെ പറഞ്ഞറിയിക്കാൻ പറ്റുന്നതിലും മേലയാണ് ചേച്ചി...❣️❣️ " ഇത്രയും സമയമെടുത്ത് ഞാൻ ടൈപ്പ് ചെയ്യണമെങ്കിൽ എനിക്ക് അത്രയും പ്രിയപ്പെട്ടവരാണ് നിങ്ങൾ മൂന്നുപേരും എന്ന് മനസ്സിലാക്കാമല്ലോ"❣️❣️❣️ "ധൈര്യമായി മുന്നോട്ട് പോകൂ ചേച്ചി.. എല്ലാ പ്രാർത്ഥനകളും നേരുന്നു! ❣️❣️😘😘
Enipol..rajasthan poyilllenklum eniku vishamam lla...full video ayitt ningal kanikundalo.interesting anato..really nice..Rajasthan desertil thamasichivo Ende achan amma poyapol angine cheythirunnu..one night
Haha, ഒട്ടകം subscribe ചെയ്യാൻ പറഞ്ഞെ അങ്ങു polichu. Remeshetta ഒരിക്കൽ എക്കിലും കാണേണ്ടേ ഒരു പുള്ളി ആണ് നിങ്ങള് കേട്ടോ. Vlog അടിപൊളി, ഷോപ്പിംഗ് പറയാൻ ഉണ്ടോ അതിലും പൊളി
Each vlog better than the earlier. My shop-a-holic Swapna looking very beautiful in this dress. Editing and dubbing...the last one... super... Ramesh. Waiting for next.....😘
Ithokke eghine ishttapedathirikkum nighale koode nammalum oru paad enjoy cheythu sathyam Ramesh bai nighade oro dilog 💯marks chirich mathi aayi ur rock 👍💕
super....... shopping , music, dance...... ഒരുപാട് ഇഷ്ടം ആയി... തമാശകൾ .... വെള്ളപ്പൊക്കം വന്ന പോലെ ചിരിച്ചു വയ്യ...തേന്മാവിൻ കൊമ്പത് യാത്ര കൊള്ളാട്ടോ 😍😍😍