The very moment His mom kissed him Was so tearful moments for kids Their Salary, job stays second at that moment Such level of happiness in parents' eyes are unexpressable in words... So lovely God Bless You Bro
കൊള്ളാം സുഹൃത്തേ, കലക്കി. ഒരു അപേക്ഷ മാത്രം. ഇവിടെ കാണുന്ന ചില cheap govt officers നെ പോലെ ഒരിക്കലും ആകരുത്. ജനങ്ങളെ നല്ല രീതിയില്‍ സേവിക്കുന്ന ഒരു മാതൃക govt ഉദ്യോഗസ്ഥന് ആവാന്‍ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. 💐
So happy to see your success from the struggles you’ve been through . Congratulations & Good Luck Ahead for the future Endeavors. Make the nation Proud 😊
എൻറെ പെണ്ണ്, sslc കഴിഞ്ഞ് ഉടൻ ജോലി കിട്ടാൻ ടെക്നിക്കൽ സ്കൂളിൽ പോയി, വേണ്ടെന്ന് വെച്ച് pdc ക്ക് പോയി entrance എഴുതി കുസാറ്റ് mca ചെയ്ത്, ഹൈ കോടതിയിൽ, പിന്നെ കലക്ട്രേറ്റ്, psc, ssc എന്നിവ എഴുതി ഇപ്പൊൾ ESIC യിൽ, Assistant ❤❤