@@Abd-i4bയെസ്... ഹിന്ദു എന്നത് ഒരു മതമല്ല... അതൊരു സത്യമാണ് മറ്റു മതങ്ങളെപ്പോലെ ഹിന്ദു ഒരു മതമല്ല... പിന്നെ നീ പറഞ്ഞപോലെ ജാതി അത് ചില മനുഷ്യ സമൂഹത്തിന്റെ ദിക്കാരങ്ങൾ മാത്രമേ ഉള്ളു... മാത്രമല്ല ഹിന്ദു എന്നത് ഒരു മനുഷ്യനും സൃഷ്ടിച്ചതല്ല.. 👍🙌
@@Abd-i4b സുന്നികളും ഷിയ , അഹമ്മദീയരും എന്നീ ജാതി പ്രശ്നം മുസ്ലീങ്ങളിൽ തീർന്നോ കോയ ഹിന്ദുക്കളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാനുള്ള കോയകളുടെ പിഴച്ച തന്ത്രം 🙏🙏🙏
ലോകത്തിലെ ഏറ്റവും പഴയ മതം ഹിന്ദു മതം.. അതൊരു മതം മാത്രം അല്ല ഒരു സംസ്കാരം ❤️❤️.. 5500 വർഷത്തോളം പഴക്കം.. ഇന്ന് ലോകത്തിലെ ഒരു മതത്തിനും അവകാശ പെടാൻ പറ്റാത്ത അത്ര യും പഴക്കം ഉള്ള മതം
@@Abd-i4b 😂 അതിന് ലോകാരംഭം മുതൽ ആദം ഉണ്ടായിരുന്നു എന്ന് എന്തെങ്കിലും തെളിവ് ഉണ്ടോ ആദം എന്ന് പറയുന്ന ഏറ്റവും പഴയ ഗ്രന്ഥം തോറ അല്ലെ അതിന് തന്നെ 2500 വർഷം പോലും പഴക്കം ഉണ്ടെന്ന് തെളിയിച്ചിട്ടില്ല
ഹനുമാൻ ശ്രീലങ്കയിൽ ആദ്യമായി എത്തി മലക്ക് മുകളിൽ ഇറങ്ങിയപ്പോൾ അവിടെയുണ്ടായ ഹനുമാൻൻ്റെ പദത്തിന്റെ അടയാളം ഇന്നും അവിടെ കാണാം ഇപ്പോൾ ശ്രീപാദം എന്നാണ് അറിയപ്പെടുന്നത് ഒരുകൂട്ടം ക്രിസ്ത്യാനികളും മുസ്ലിങ്ങളും അത് ആദമിൻ്റെ കാൽപാദം ആയി ചിത്രീകരിച്ചു ആ മല തങ്ങളുടേതാണെന്ന് അവകാശപ്പെട്ടു അവർ അതിനെ ആദംമല എന്ന് വിളിച്ചു തുടങ്ങി എന്തൊരു ആഭാസം രുദ്രാക്ഷം മായ ഹനുമാന്റെ പാദമാണ് അവിടെയുള്ളത് ആ മലഅറിയപ്പെടേണ്ടത് ശ്രീ ഹനുമാൻ പാദ മല എന്നാണ് നിർഭാഗ്യമെന്നു പറയട്ടെ അവിടെ ഹിന്ദുക്കൾ ഭൂരിപക്ഷം ഇല്ലാത്തതിനാൽ അവിടെയുണ്ടായിരുന്ന ബുദ്ധൻമാർ ശ്രീബുദ്ധൻ്റെ പാദമാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു ശ്രീപാദമല എന്ന പേരുമിട്ടു എന്തൊരു ആഭാസമാണ് രാമായണം കെട്ടുകഥയാണ് എന്ന് നാൾക്കുനാൾ പറയുമ്പോൾ ഹനുമാൻ ആകാശമാർഗ്ഗം ശ്രീലങ്കയിലേക്ക് സഞ്ചരിച്ച് ഇറങ്ങിയ മലയെ ഹനുമാൻ ശ്രീപാദ മല എന്ന് അഭിമാനത്തോടുകൂടി പറയാൻ ഹിന്ദു സമൂഹം ജാഗ്രത കാണിക്കണം ഒരു കൂട്ടം കമ്മ്യൂണിസ്റ്റ് മാധ്യമ ക്രിമിനലുകൾ രാമസേതു വിനെ ആദം ബ്രിഡ്ജ് ആക്കി മാറ്റുന്ന കുതന്ത്രത്തിൽ ഗൗരവമായി കാണണം
ഈ പുരാണ ഇതിഹാസം നില നിർത്തി കൊണ്ടു വൻ കര വഴി canal നിർമ്മിച്ചാൽ രാജ്യത്തിനു വലിയ നേട്ടം ഉണ്ടാകും സൂയസ് canal നെ ക്കാളും വരുമാനം ഇന്ത്യ യ്ക്ക് ലഭിക്കും മുൻപ് പ്ലാൻ ചെയ്തിരുന്ന പദ്ധതി ആയ സേതു സമുദ്രം പദ്ധതി രാമ സേതു വിനെ കീറി മുറിച്ചു കൊണ്ടു പോകുന്ന തു കൊണ്ടാണ് അത് തടസ്സപ്പെട്ടത്
ആദിമ മനുഷ്യനായ ആദം നബി യെ സ്വർഗ്ഗത്തിൽ നിന്നും ദൈവം പുറത്താക്കി ഭൂമിയിൽ വിട്ടു. സിലോൺ ( ശ്രീലങ്ക)ൽ ആണ് ആദം എത്തിപ്പെട്ടത്. ഹവ്വാ ബീവി മക്കയിലും. പിന്നീട് ആദം നബി ഹവ്വാബീവിയെ തിരഞ് കണ്ടുമുട്ടിയത് അറഫയിൽ വച്ചാണ്. ഹജ്ജിന് പോകുന്നവർ അറഫ മലയിൽ നിന്നും പ്രാർത്ഥിക്കാറുണ്ട്. അത് പുണ്യ സ്ഥലമാണ്. ഹവ്വ ബീവിയുടെ ഖബർ ഉള്ളത് ജിദ്ദയിലാണ്. ആ നാടിന് ജിദ്ധ എന്ന് പേര് വരാൻ കാരണം മുത്തശ്ശി എന്നർത്ഥമുള്ള വാക്ക് ആയതുകൊണ്ടാണ് .
@@bicchi4292ദിജ്ജ അറഫ അവിടെ നിൽക്കട്ടെ ശ്രീലങ്കയിൽ ആണ് ആദം ഉണ്ടായത് എന്ന് തെളിയിക്കുന്ന വാത്മീകി രാമായണത്തെക്കാൾ പഴക്കം ഉള്ള ഏത് രേഖയാണ് ഉള്ളത് അതിലും പഴക്കം ഇല്ലെങ്കിൽ copy ആണെന്ന് പറയേണ്ടിവരും കാരണം രാമായണം ഒക്കെ 6th century യിൽ അറേബ്യയിൽ പ്രചരിച്ചിരുന്നതാണ് 6th century യ്ക്ക് മൂൻപ് അറേബ്യ വിഗ്രഹ ആരാധകർ ആയിരുന്നു
@@bicchi4292ഇന്ത്യയിലെ ഉ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കര്യങ്ങൾ നമ്മൾ പറയുമ്പോ എങ്കിലും നമ്മുടെ വാക്കുകൾ പറഞ്ഞു കൂടെ കോഴിക്കോട് സായിപ്പ് ിന് calicut ആണെങ്കിലും നമ്മക്ക് കോഴിക്കോട് അല്ലെ man. അതേപോലെ നാട്ടിലെ ഒരു സ്ഥലത്തിന് സായിപ്പ് ഒരു പേരിട് എന്ന് കരുതി നമ്മൾ പറയുമ്പോ എങ്കിലും നമ്മൾ ഇട്ട പേര് പറയണ്ടേ
@@user-SHGfvs ആദ്യം, ആദ്മി എന്നൊക്കെയുള്ള വാക്കുകൾ ആദമിൽ നിന്നും ഉണ്ടായതാണ്. ഓരോ കാലഘട്ടത്തിലും അതാത് സമൂഹത്തിലേക്ക് പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. അതിൽ ഏറ്റവും അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി. നോഹ പ്രവാചകൻ മുതലാണ് വിഗ്രഹാരാധന നിലവിൽ വന്നത്. വിഗ്രഹാരാധന പാടില്ല എന്ന് ആദം നബി മുതൽ തന്നെ എല്ലാ പ്രവാചകന്മാരും പഠിപ്പിച്ചതാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിൽ ഉള്ള വേദഗ്രന്ഥങ്ങളിലും വിഗ്രഹാരാധന തെറ്റാണ് എന്നുള്ളത്. താങ്കൾ വേദഗ്രന്ഥങ്ങൾ ശരിയായ രീതിയിൽ പഠിക്കുക. വേണമെങ്കിൽ ശ്രീ ശ്രീ രവിശങ്കരുമായി സാക്കിർ നായക് സംവാദം നടത്തിയത് കേൾക്കുക. വരാൻ പോകുന്ന പ്രവാചകന്മാരെ കുറിച്ച് നിലവിലുള്ള പ്രവാചകൻമാർ മുന്നറിയിപ്പ് തരുന്നുണ്ട്. അതുകൊണ്ടുതന്നെ മുഹമ്മദ് നബിയുടെ പേരും ഇന്ത്യയിലെ വേദഗ്രന്ഥങ്ങളിൽ ഉണ്ട്.
ആദ്യമേ പറയട്ടെ ..ഗൾഫ് ഓഫ് മാന്നാർ അല്ല .. " മന്നാർ " ആണ്. മന്നാർ കടലിടുക്ക് . ഇവിടെ Eurotunnel പോലെ ഒരു 4 Lane tunnel വന്നാൽ നല്ലതാണ്. Eurotunnel 50 KM ആണ് .
That area had natural formation like Mount inside the sea.In Ramayana its clearly described how Rama Setu was built .They had to fill the (Valley ) that area in between They chose that area because its not that deep and utilizef the mountanious struture .Have common sense .If Indian can built huge monolithic temples like Kailasa with out modern machinery Rama sethu is nothing.Its undoubtedly built during Ramayana era .Dont think that only present day men are skilled and capable .You man without commonsense.....Many of the structures in India were destroyed by bloody islamist.The traveller Alburni record clearly mentioned people travelling between India and Srillanka when he visited.
@bobscottagevattavada2840 Could you also explain how resurrection happened. Everyone knows he escaped and lived in Kas.hmir no resurrection .May be he flied after resurrection as pangea drifted long ago ...
5000 വര്ഷങ്ങൾക്ക് മുൻപ് എഴുതിയ രാമായണത്തിൽ രാമേശ്വരത്തു നിന്ന് ലങ്കയിലേക്ക് സീതയെ വീണ്ടെടുക്കാൻ പോകാൻ ആയി ശ്രീ രാമൻ പാലം നിർമിച്ചതായി എന്ന് പറയപ്പെടുന്നു എന്ന് പോലും പറയാതിരിക്കാൻ നിങ്ങൾ ഒത്തിരി ശ്രമിച്ചു. നീയൊക്കെ ഹിന്ദുവിന്റെ സത്യങ്ങൾ എത്ര മൂടി വെച്ചാലും അത് ഇന്നല്ലെങ്കിൽ നാളെ എല്ലാവരും അറിയും അത് കൽക്കി പോലുള്ള സിനിമകൾ മനസ്സിലാക്കാൻ വേണ്ടി ലക്ഷകണക്കിന് ആളുകൾ ഇപ്പോൾ ഹിന്ദുക്കളുടെ മഹാഭാരതം വായിക്കാൻ നടക്കുന്ന പോലെ ഈ രാമനും രാമൻ ഉണ്ടാക്കിയ രാമസേതുവും എല്ലാവരും മനസ്സിലാക്കും