Тёмный

ramakadha ganalayam | carnatic notes | Tutorial | RagaMentor185 

Raga Mentor185
Подписаться 68 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 193   
@gokuldasp5893
@gokuldasp5893 29 дней назад
ഈ ഒരു പാട്ട് ചിട്ടപ്പെടുത്തിയത്കേട്ടപ്പോൾ തന്നെ ഒരു കടൽ പോലെ തോന്നുന്നു. ദാസേട്ടനേയും രവീന്ദ്രൻ മാഷിനേയും അങ്ങയെയും നമിക്കുന്നു സർ.എന്ത് പറയണമെന്ന് അറിയില്ല കണ്ണിന്ന് വെള്ളം വരുന്നു❤❤❤❤❤
@remeshsathyadevan
@remeshsathyadevan 2 дня назад
Thank you very much for the wonderful lesson, Sir 🙏
@proud_indi2n
@proud_indi2n 16 дней назад
Brilliant episode, Brilliant detailing ❤
@srinathsatya
@srinathsatya 16 минут назад
Very good video for learners. Thank you for uploading such a good video.
@valsarajp8778
@valsarajp8778 29 дней назад
ഈ പാട്ട് ചെയ്യുക എന്നത് വളരേ ശ്രമകരമാണ്. ഇത്ര ഭംഗിയോടെ ചെയ്തുതന്ന സാറിന് ഒരായിരം നന്ദി.❤❤.
@mdinil6496
@mdinil6496 29 дней назад
സാർ you are the ഗ്രേറ്റ്‌ ആരും കൈ വെക്കാത്ത പാട്ടുകളാണ് sir ചെയ്യുന്നത് sir ന്റെ pravannyathinu മുന്നിൽ നമിക്കുന്നു ❤❤❤ 2:59
@valsarajp8778
@valsarajp8778 29 дней назад
O my God രാഗഭാവം തന്നെ എന്തൊരു ഭംഗി super... Thank you sir.❤❤❤❤❤
@rajuak4901
@rajuak4901 22 дня назад
മനോഹരം വളരെ വ്യക്തമാകുന്ന രീതിയിലുള്ള അവതരണം🙏🙏🥰
@anilkumarn8059
@anilkumarn8059 12 дней назад
Great ❤
@Swaralayam1234
@Swaralayam1234 3 дня назад
താങ്ക്യൂ മാഷേ 🙏🙏🙏
@TheHomeOfEnglish
@TheHomeOfEnglish 17 дней назад
Awesome🎉
@jijucs
@jijucs 11 дней назад
Hello Sir, First of all, we really appreciate your time and effort to teach us the songs in this detail. I've never seen anyone doing the lessons in such a passionate way in an online platform. Thank you so much!!💛💚💙🧡❤ Could you please teach us Vaalinmel Poovum and Thalamayanju from the movie Pavithram?
@balasubramanianputhiyath170
@balasubramanianputhiyath170 22 дня назад
ഈശ്വരന്റെ കയ്യൊപ്പ് കിട്ടയ അദ്ധ്യാപകൻ 🙏❤️🙏
@gkdigitalmedia9509
@gkdigitalmedia9509 28 дней назад
ഈ പാട്ട് detailed ആയി പഠിക്കണം എന്ന് ഇന്നലെ വിചാരിച്ചതേ ഉള്ളൂ ,അപ്പോഴാണ് ഇതു കണ്ടത് ...താങ്ക്സ് 💗
@girijamuraleedharan3532
@girijamuraleedharan3532 18 дней назад
👌🏼👌🏼👌🏼👌🏼
@user-cc6ux2ru7k
@user-cc6ux2ru7k 26 дней назад
🙏🙏🙏
@prajunpallavi393
@prajunpallavi393 25 дней назад
😍😍💥🔥🔥🔥🙏🙏🙏❤❤❤❤
@ravinjaloor1
@ravinjaloor1 24 дня назад
Amazing presentation ❤
@pauljoseph7928
@pauljoseph7928 28 дней назад
Respected Sir,you are not a human, you are the god of music,I have seen many music teachers,but you are exceptional,May Almighty God bless your musical life and family, with prayers Sir
@RagaMentor185
@RagaMentor185 28 дней назад
🙏🏼
@prajeeshkp2377
@prajeeshkp2377 26 дней назад
❤❤❤
@sreeramtk1029
@sreeramtk1029 15 дней назад
എത്ര മനോഹരമായും, ലളിതമായും പറഞ്ഞു തരുന്ന രാഗമെൻ്റ്ർ ക്ലാസുകൾ പുതു തലമുറയ്ക്കും വളരെ ഉപകാരപെടുo❤ നന്ദി🙏
@amkumar9603
@amkumar9603 29 дней назад
ഹാഹാ വളരെ നന്നായിരിക്കുന്നു. വളരെ ഡീറ്റൈൽ ആയിട്ട് ഓരോ സംഗതിയും അനായാസേന പറഞ്ഞു പഠിപ്പിച്ചു. ഗ്രേറ്റ്‌ ജോബ്‌ സർ.
@SweetlinSG
@SweetlinSG 29 дней назад
Fantastic class! Congratulations on a great session, and thank you, sir, for your exceptional teaching and guidance!
@PramodKumar-yn8ds
@PramodKumar-yn8ds 26 дней назад
🙏🙏🙏🙏🙏❤️❤️
@skumarvaikkath3411
@skumarvaikkath3411 27 дней назад
രാത്തിങ്കൾ പൂത്താലി ചാർത്തി എന്ന പാട്ട് ചെയ്യുമോ?🙏🙏🙏
@manojavpillai
@manojavpillai 28 дней назад
@ajnishchandar7402
@ajnishchandar7402 29 дней назад
You are great sir valare nalatehe agrahamayirunnu nandhi sir orupad ❤🙏🙏🙏🙏😍
@bindhumathews1066
@bindhumathews1066 25 дней назад
🙏❤
@sarathgireesan
@sarathgireesan 14 дней назад
🙏🙏🙏Thank You Sir
@sudheer9731
@sudheer9731 29 дней назад
കാത്തിരിക്കുകയായിരുന്നു .. ഈ Song Thanks alot
@sankaranpotty9729
@sankaranpotty9729 29 дней назад
മാഷേ അതിമനോഹരം ഇനി തുടർച്ചയായി വീഡിയോകൾ പ്രതീക്ഷിക്കുന്നു
@shaiksankeertanam4746
@shaiksankeertanam4746 29 дней назад
Very nice explanation of ragam sir Thankful for making this video
@PrashanthanMC
@PrashanthanMC 28 дней назад
എത്ര മനോഹരമായാണ് മാഷ് പഠിപ്പിച്ചുതന്നത് നന്ദി 😄❤️
@sayansooraj7145
@sayansooraj7145 21 день назад
Njan request cheythirunnu kore naal munne. Thank you sir❤
@dhanyaullas6206
@dhanyaullas6206 29 дней назад
Mashey so beautiful. Singing and teaching is so difficult but you made it easy and source of learning for many🙏❤️
@Unnikrishnanalpy
@Unnikrishnanalpy 21 день назад
മാഷ് ❤️
@proud_indi2n
@proud_indi2n 16 дней назад
Please do an episode based on Begada. Expects a demonstration on Innale Neeyoru / Ambala Parambile
@Santhos007
@Santhos007 16 дней назад
എല്ലാ മിമിക്രി പാട്ടുകാർക്കും ഇത് സമർപ്പിക്കുന്നു
@navaneethamcreations6723
@navaneethamcreations6723 23 дня назад
Gambeeram മാഷേ ❤❤❤❤❤❤❤❤❤❤
@secretstar7993
@secretstar7993 22 дня назад
I'm from Tamil Nadu. This is Very helpful sir 🙏 thank u so much. Sir.
@dileepkumarpoyyakkadavathk9566
@dileepkumarpoyyakkadavathk9566 29 дней назад
മൂല്യത്തിന്റെ അടിസ്ഥാ നം നോക്കിയാണെങ്കിൽ യൂട്യൂബ് ഗോൾഡൻ ബട്ടനൊക്കെ നൽകേണ്ടത് Ragamenta❤ റിനാണ് പക്ഷെ ആസ്വാദന നിലവാരം തറനിരപ്പിലുള്ള പൊതുജനങ്ങൾക്ക് മൃഗങ്ങളെ കൊന്ന് പൊരിച്ചെടുക്കുന്ന അടുക്കള ചാനലുകളും തീറ്റിയുമാണ് കാണാൻ താൽപ്പര്യം!!😔 ഓ ദൈവമേ!!🙏 രാഗമെന്റർ❤ വഴി നമുക്ക് കിട്ടുന്ന സംഗീത ജ്ഞാനത്തിന്റെ മൂല്യമെന്തെന്ന് പൊതുജനങ്ങൾ അറിയുന്നില്ല!! 😔
@shinevalladansebastian7847
@shinevalladansebastian7847 29 дней назад
പാട്ട് കാശുള്ളവന്റേം പട്ടിണി എല്ലാപേരുടേം ആയിരുന്നു സഹോ അതാണ് കാര്യം...
@kausalliac2792
@kausalliac2792 23 дня назад
Great 👍🏻❤❤❤❤
@admin12312
@admin12312 27 дней назад
Thankyou so much sir... Was really waiting for this ❤️❤️ pls do a video on chandanamani sandhyakalude
@joyalvarghese2010
@joyalvarghese2010 27 дней назад
Very good .... Sugamo devi cheyyamo
@user-mz7cg6wm5i
@user-mz7cg6wm5i 28 дней назад
❤🙏🙏🙏🎤🎤🎤🎤🎤🎤🎤🎤🎤🎤🙏🙏🙏🙏🙏🏆🏆🏆🙏🙏🙏🙏 നമസ്തേ
@RagaMentor185
@RagaMentor185 27 дней назад
🙏🏼
@sriplayinggames
@sriplayinggames 23 дня назад
Sir...please put harimuraleeravam...you are amazing tutorial of harimuraliravam would be very very helpful please
@girishkumarkarappuzha9808
@girishkumarkarappuzha9808 29 дней назад
വളരെ മനോഹരം👏👏👏👏👏👏👏
@starmaker1244
@starmaker1244 24 дня назад
മാഷേ വളരെ നല്ലതായി പഠിപ്പിക്കുന്നു ഞാൻ star maker ൽ പാടുന്നുണ്ട് കുറെ കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്
@Ravishns
@Ravishns 18 дней назад
Sir you are brilliant. Too good singing. എന്തൊരു കഴിവ്.
@RagaMentor185
@RagaMentor185 18 дней назад
🙏🏼
@user-hs4ic2ep6s
@user-hs4ic2ep6s 28 дней назад
Very good selection. Well taught. Thank u sir.
@fakeprimeyt
@fakeprimeyt 27 дней назад
Sr valare manoharam🙏 gopangane athmavile noteshan tharumo
@manojerumely7483
@manojerumely7483 29 дней назад
Great സർ ❤❤❤🥰🥰🥰😍😍😍👏👏👏
@surendranbeypore7485
@surendranbeypore7485 24 дня назад
🙏🏻🙏🏻🙏🏻🙏🏻
@saviojoseph839
@saviojoseph839 21 день назад
ഉത്രാട പൂ വിളിയിൽ കേരളം ഉണരുകയായ് ഈ പാട്ടിന്റെ teachings, upload ചെയ്യാമോ. Thanks
@venugopalmenon503
@venugopalmenon503 27 дней назад
Great in depth anaĺysis of the song sir
@magicvoice0741
@magicvoice0741 28 дней назад
ഒരു രക്ഷയുമില്ല ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😘😘😘😘😘😘😘😘
@NandhuUzhamalakkal
@NandhuUzhamalakkal 29 дней назад
നല്ല നമസ്ക്കാരം ഗുരുവേ🙏 മനോഹരമായ tutorial 👌👌❤️❤️ ഈ പാട്ട്🎻 വയലിനിൽ വായിക്കണം എന്നുണ്ട് പക്ഷെ അതിനു എന്നെക്കൊണ്ട് പറ്റും എന്ന് തോന്നുന്നില്ല ഒരുപാട് ഉണ്ടു ഗമഗവും ആകാരവും........ Thank you sir
@Ancy-z2g
@Ancy-z2g 5 дней назад
Thanks
@RagaMentor185
@RagaMentor185 5 дней назад
Thank you
@jayasrees4057
@jayasrees4057 27 дней назад
Valare manoharam mashe🙏🙏🙏🙏
@stringularity4823
@stringularity4823 29 дней назад
Fantastic effort and presentation
@Paarthasaradhi
@Paarthasaradhi 25 дней назад
Thanks sir ❤ valare ishtamulla pattanu
@HareeshKurupPonnumthottathil
@HareeshKurupPonnumthottathil 28 дней назад
A song that was waiting for a long time like 'Harimuraleeravam' has now become a reality through your Channel. Thank you so much Sir 🙏🙏🙏
@RagaMentor185
@RagaMentor185 27 дней назад
🙏🏼
@prashanthd9765
@prashanthd9765 26 дней назад
Explain is super ❤❤❤
@Smart-64684
@Smart-64684 29 дней назад
Onnu parayanilla ente ponnu sir❤❤❤❤🙏🙏🙏.
@AnishChandramohan
@AnishChandramohan 28 дней назад
so beautiful thank you so much sir♥♥♥
@gkdigitalmedia9509
@gkdigitalmedia9509 28 дней назад
"സുമുഹൂര്ത്തമായി " വീഡിയോ ചെയ്യുമോ ?
@SoftieDiary9301
@SoftieDiary9301 22 дня назад
Sir please put tutorial for Harimuraleeravam...it is very hard song for me carnatic notes would be very useful for the song...thank you
@jayaprakashap8884
@jayaprakashap8884 29 дней назад
മാഷേ, ജയകുമാർ എഴുതിയ ദേവരാജൻ മാസ്റ്റർ സംഗീതം കൊടുത്ത യേശുദാസ് പാടിയ ഏറെക്കുറെ 35 വർഷം പഴക്കമുള്ള 'പുഷ്‌പ്പാഭരണം ചാർത്തി വരുന്നൊരു 'എന്നൊരു ലളിതഗാനം TV യിൽ വന്നിരുന്നു. അത് സുന്ദരമായ ഒരു ഓണ പ്പാട്ടുകുടിയാണ്. ആ പാട്ട് ഒന്ന് പഠിപ്പിക്കാമോ...? ആഗ്രഹിക്കുന്നു 🙏
@rameshperalil5217
@rameshperalil5217 26 дней назад
മാഷെ ---അതിലെ flute notation കൂടി പറയാമോ first bgm
@madhukesavan7659
@madhukesavan7659 25 дней назад
Great sir ❤❤❤❤❤❤❤
@kumasuresh
@kumasuresh 29 дней назад
Superb..... Thank you Sir.
@neelambarisvlog6145
@neelambarisvlog6145 28 дней назад
No more words 🙏🙏
@saranadhsangyan1121
@saranadhsangyan1121 29 дней назад
Sir🙏🏻🙏🏻🙏🏻 ഒരു പാട് സന്തോഷം❤❤❤
@shaijusmusictimes7068
@shaijusmusictimes7068 29 дней назад
Super ❤️❤️...🙏🙏🙏
@sreesjewellerymaking9126
@sreesjewellerymaking9126 29 дней назад
Superb sir👏👏👌👌🌹🌹🌹
@rajkiran4415
@rajkiran4415 29 дней назад
Super... 🎉
@ishow.D.velocity
@ishow.D.velocity 28 дней назад
Pichavecha naal muthal song inte carnatic notes video chyamo
@sudhichandransudhichandran6086
@sudhichandransudhichandran6086 29 дней назад
Ragabhavam❤️❤️❤️❤️❤️❤️❤️
@ram9467
@ram9467 23 дня назад
സർ, സമയമിതപൂർവ്വ സായാഹ്നം... ചെയ്യാമോ?
@SabithaBs-uz2wv
@SabithaBs-uz2wv 25 дней назад
സാർ ധിം ധിം ധിമി ധിമി നൃത്ത ചുവടുകൾ എന്ന പാട്ട് ഇടാമോ?
@souparnikamusicworld3070
@souparnikamusicworld3070 26 дней назад
Sir aadhyamai Kanda naal tutorial cheyamo
@jayasrees4057
@jayasrees4057 27 дней назад
Madhuram gayathi Meera ithu onnu paranju tharumo
@justingilbert5016
@justingilbert5016 29 дней назад
Aliyaaaa❤❤❤❤❤❤❤❤❤❤❤❤
@sureshp6142
@sureshp6142 28 дней назад
വളരെ നന്ദിയുണ്ട് മാഷെ
@bhagathkg
@bhagathkg 27 дней назад
Wait ചെയ്ത സോങ് ആണ് ഇത്
@valsarajp8778
@valsarajp8778 29 дней назад
Sir. Mookambike devi jagadambike Divotional song ചെയ്തുതരണേ
@dileeppr2761
@dileeppr2761 28 дней назад
Super sir👌👌👌🙏
@balachandranms4705
@balachandranms4705 29 дней назад
Very good dear.
@binukodikulambinukodikulam1329
@binukodikulambinukodikulam1329 29 дней назад
Valare nandhi sir🙏🙏🙏
@shinekumar3157
@shinekumar3157 27 дней назад
മാഷേ വളരെ നന്ദി 🥰🥰🙏
@tlk4js126
@tlk4js126 6 дней назад
വളരെ വളരെ നന്ദി റിനു ഭായി ,,കേട്ട് പഠിച്ചു എങ്കിലും ഒറിജിനൽ പോലെ തന്നെ പാടാൻ റിനു വിന്റെ പോസ്റ്റിനായി കാത്തിരിക്കുകയായിരുന്നു, ഇനി ധൈര്യമായി പാടാം... കേൾക്കണേ ...വരുന്നു ഉടൻ...എല്ലാവര്ക്കും നന്ദി. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1iAybeeD9PY.html another No.1 melody dev
@shyamsiva1
@shyamsiva1 16 дней назад
മാഷേ... "ഗോപാംഗനേ" ഒന്ന് notate ചെയ്യാമോ...??
@JayK.2002_
@JayK.2002_ 28 дней назад
I heard it is single take by Yesudas sir
@shajimuthayan7761
@shajimuthayan7761 29 дней назад
Manoharam
@archanaramesh7679
@archanaramesh7679 27 дней назад
Amazing explanation Sir❤️ Could you make a video for Silayay Piraviyundengil 🙏🏻
@abhimystery
@abhimystery 28 дней назад
very nice sir, i am waiting for the tutorials for naada brahmathin sagaram neethi varum. please do it sir.
@sreelalng19
@sreelalng19 28 дней назад
Sir manam thelinje ninnal mannum niranjevannal venam notes idumo
@ganeshcm1414
@ganeshcm1414 28 дней назад
Super..... rinu❤️❤️❤️
@sreelalng19
@sreelalng19 28 дней назад
Sir Innumente kannuneeril notes idumo
@aobabu9606
@aobabu9606 28 дней назад
മാഷ് എന്തുകൊണ്ട് സിനിമയിൽ പാടുന്നില്ല?
@knv9090
@knv9090 29 дней назад
Great video. If you shift this Sa 4 tones up to Ma, it becomes Hindusthani Lalit, I think.
Далее
Sreeraagamo | Carnatic Notes | Tutorial | Raga Mentor
13:47
Вопрос Ребром - Булкин
59:32
Просмотров 1,1 млн