Тёмный

Maane Malaramban | Carnatic Notes | Tutorial | Raga Mentor 

Raga Mentor185
Подписаться 68 тыс.
Просмотров 63 тыс.
50% 1

Do watch and support
Instagram : rinuvocal
Facebook : Rinu V Odanavattom
WhatsApp : 00971568312381

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 592   
@Sunilkumar-kt1ek
@Sunilkumar-kt1ek 11 месяцев назад
സ്റ്റാർസിങ്ങർ പോലുള്ള പരിപാടിയിൽ ഇദ്ദേഹത്ത പോലുള്ളള ആളുകളെയാണ് ജഡ്ജ് ആയി ഇരുത്തേണ്ടതു 🌹🌹🌹
@Jayarajdreams
@Jayarajdreams Месяц назад
ശരത് , ചിത്ര ഒക്കെ സുമ്മാവാ
@vrcreative9930
@vrcreative9930 Год назад
ഇത്രയും സങ്കീർണ്ണമായിരുന്നു ഈ ഗാനം...😮😮!!! തലനാരിഴകീറി ഈ ഗാനത്തിന്റെ സ്വരങ്ങൾ പഠിപ്പിച്ചു തന്നതിന് അങ്ങയ്ക്ക് ഒരായിരം നന്ദി❤😊🙏🙏🙏🙏 രവീന്ദ്രൻ മാഷിനും ശതകോടി പ്രണാമം🙏🙏💞
@anilgovind4595
@anilgovind4595 2 года назад
എന്റെ മാഷേ.... ഇങ്ങനെ ഇത്രയും ഡീറ്റെയിലായി പറഞ്ഞു തരുന്നത് ആദ്യമായിട്ട് കാണുകയാണ്.. നമിക്കുന്നു 🙏🙏🙏🙏🙏🙏ഒരുപാട് നന്ദി ❤❤❤❤❤❤🙏🙏🙏
@raghavanblathur7821
@raghavanblathur7821 Месяц назад
എത്ര ഉപകാരപ്രദം .....🙏🙏🙏🙏
@babujose9806
@babujose9806 3 года назад
Dislike ചെയ്തവർ ഇതിലും വലിയ ജ്ഞാനികൾ ആയിരിക്കും. അവർക്കൊന്നും ഇതുപോലെ മനോഹരമായി പറഞ്ഞു തരാൻ ആവില്ല. - പിന്നെ കണ്ണു തട്ടാതിരിക്കാൻ നല്ലതാ 😃👍
@pushpapush3984
@pushpapush3984 3 года назад
🤘
@irshadet
@irshadet 2 года назад
Pandithanmaraakum 😜😀
@sakkeerhussainvp5192
@sakkeerhussainvp5192 2 года назад
സംഗീതമല്ലേ അറിയുംതോറും അകലം കൂടും, ചിലപ്പോൾ ആഴകടലിൽ ഇറങ്ങി കുളിക്കുന്നവരായിരിക്കും
@truthfinder9654
@truthfinder9654 2 года назад
അതു eranam കെട്ട വേറെ adhyapakar ആക്കും
@simpleman102
@simpleman102 2 года назад
😄😄👍👍
@aniltvm4449
@aniltvm4449 3 года назад
സർ... അതിമനോഹരം.. ശ്വാസം അടക്കിയിരുന്നു ക ണ്ടുപോയി. ദാസേട്ടനോടും രവീന്ദ്രൻ മാഷിനോടും ഏത്ര സ്നേഹമുണ്ടോ അത്രയും സ്നേഹം സാറിനോടും തോന്നുന്നു. ഗംഭീര അവതരണം 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🌠🌠🌠🌠🌠🌠🌠
@RagaMentor185
@RagaMentor185 3 года назад
അയ്യോ, അങ്ങനെയൊന്നും പറയാനേ പാടില്ല 🙏🏼🙏🏼
@jijiprasanth4611
@jijiprasanth4611 Год назад
@jimbroottan398
@jimbroottan398 2 года назад
മനോഹരം ജീ.. ഇത്രയും സംഗതികളുള്ള ഈ പാട്ട് അനായാസം പാടിയ ദാസേട്ടൻ്റെ കഴിവും ഓർത്തു പോകുന്നു.
@venuc7733
@venuc7733 3 года назад
Thank You Sir.... Music പഠിക്കാത്ത എന്നെപ്പോലുള്ളവർക്ക് ഇത് ഒരുപാട് ഉപകാരമാണ് 🙏🙏🌺🌺🌺
@jayankoshy5145
@jayankoshy5145 2 года назад
വളരെ മനോഹരമായി പഠിപ്പിക്കുന്നു. സാറിന്റെ ശബ്ദവും നല്ലതാണ്. പാട്ടു പാടാൻ എനിക്ക് കഴിവില്ല എങ്കിലും വളരെയധികം ആസ്വദിക്കാൻ കഴിഞ്ഞു. ❤️👍
@NandhuUzhamalakkal
@NandhuUzhamalakkal 3 года назад
ശരിക്കും മാഷു പറഞ്ഞപോലെ മാൻ തുള്ളിച്ചാടും അത്രയ്ക്കു മനോഹരം ...... ♥♥♥♥♥♥♥♥♥♥♥ നന്ദി എന്നൊരു വക്കിൽ പറഞ്ഞു അവസാനിപ്പിക്കാൻ കഴിയില്ല ഗുരുവേ...... 🌷🌹🌷🌹🌷🌹🌷🌹🌷🌹🌷
@RagaMentor185
@RagaMentor185 3 года назад
😍🙏🏼
@bijeshchandrasekharan5768
@bijeshchandrasekharan5768 3 года назад
സംഗീതത്തെ ഒരു കുന്തവും അറിഞ്ഞില്ലെങ്കിലും രവീന്ദ്രൻ മാഷിനെയും അദ്ദേഹത്തിന്റെ പാട്ടുകളെയും ഒരുപാടിഷ്ടം... ഈ പാട്ട് കേട്ട് അത്ഭുതപ്പെട്ടു പോയിട്ടുണ്ട്... അസാധ്യമായ composition പിന്നെ പാടിയിരിക്കുന്നത്.... ഈ പാട്ടിനെ കുറിച്ച് ഇത്രയും പറഞ്ഞു തന്ന അങ്ങേക്ക് ആയിരം നന്ദി
@RagaMentor185
@RagaMentor185 3 года назад
🙏🏼
@manojp6785
@manojp6785 3 года назад
സംഗീതത്തിന്റെ ABCD അറിയാത്ത എനിക്കുപോലും എന്തൊക്കയോ മനസ്സിലായി .സൂപ്പർ .👍. ഇതിനു ഡിസ്‌ലൈക്കിയവൻ മാർ ആരാണോ ?
@unnimanappadth8207
@unnimanappadth8207 3 года назад
വളരെ നല്ല അവതരണം ആഭേരി രാഗത്തിന് സമാനമാണ് ഹിന്ദുസ്ഥാനി ഭിംപ്ലാസി രാഗവും. എന്നാൽ ആലാപന- സ്വര പ്രയോഗ രീതികൾ വ്യത്യസ്തമാണ്. ഭിപ്ലാസി കാഫി ഥാട്ടിൻടെ ( കർണാട്ടിക്ക് ഖരഹരപ്രിയ) ജന്യ രാഗമാണ് അതിൽ ആരോഹണം നിഷാദത്തിലാണ് തുടങ്ങുന്നത്. ബാബുരാജ് ഈണം നൽകിയ താമസമെന്തേ വരുവാൻ, താമരകുമ്പിളല്ലോ മമഹൃദയം എന്നീ ഗാനങ്ങൾ ഭിപ്ലാസിയിലാണ്.
@manugopinath4205
@manugopinath4205 3 года назад
എന്റെ രവീന്ദ്രൻ മാഷേ 🙏🙏.... ഒരു തീരാനഷ്ട്ടം തന്നെയായിപ്പോയി 😢😢😢
@anuo.p9410
@anuo.p9410 3 года назад
Sir... എത്ര മനോഹരമാണ് ഓരോ വരികളും കേൾക്കാൻ ഒത്തിരി നന്ദി..🌹🌹🌹
@prashanthm7792
@prashanthm7792 3 года назад
എത്ര മനോഹരമായാണ് ഓരോ notes um പറഞ്ഞുതരുന്നത്.... സഗീതം പഠിക്കുന്നവർക്കും സംഗീതം ഇഷ്ടപ്പെടുന്നവർക്കും തീർച്ചയായും ഈ വീഡിയോ ഇഷ്ട്ടപെടും... 🙏😘🎶💞 Thank you Sir🥰... 🙏
@RagaMentor185
@RagaMentor185 3 года назад
🙏🏼
@sunilsivaramansivaraman8511
@sunilsivaramansivaraman8511 2 года назад
മാഷേ 🙏🙏എത്ര നന്നായി മനസ്സിലാക്കി തരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vinodkumarchembikkad9044
@vinodkumarchembikkad9044 Год назад
ഇത്രയും നന്നായി ക്ലാസ് കൈകാര്യം ചെയ്യാൻ വേറെ ആർക്കും കഴിഞ്ഞില്ല...
@sumiththekkeyilsuresh6833
@sumiththekkeyilsuresh6833 2 года назад
ഒരു പാട് സന്തോഷം ഇത്തരം ബുദ്ധിമുട്ടുള്ള ഗാനങ്ങളും അതു പാടി ഫലിപ്പിക്കാൻ ഉള്ള രീതിയും പറഞ്ഞു തരുന്ന താങ്കളുടെ ആ മനസ്സിന് ഒരു പാട് നന്ദി 💞🥰💕 ഒരു പാട് സ്നേഹം ❤️🙏🙏🙏🙏🙏🙏🙏
@ajnishchandar7402
@ajnishchandar7402 3 года назад
Sir പറയാൻ വാക്കുകൾ ഇല്ല നന്ദി ഒരുപാട് ഈ പാട്ടൊക്കെ വയലിൻ വായിക്കാൻ പറ്റുമോന്നു സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല, നന്ദി ദൈവം അനുഗ്രഹിക്കട്ടെ, 🙏🙏🙏 😍, എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏
@RagaMentor185
@RagaMentor185 3 года назад
🙏🏼🙏🏼
@girijas2025
@girijas2025 3 года назад
You are doing a great job Sir.,It is a boon for music lovers like me. Thank you so much🙏 വിയറ്റ്നാം കോളനി എന്ന സിനിമയിലെ "പവനരച്ചെഴുതുന്നു കോലങ്ങൾ ഇന്നും കിഴക്കിനി കോലായിൽ അരുണോദയം...... എന്ന പാട്ടു സ്വരപ്പെടുത്തി തന്നാൽ ഉപകാരം.
@Nouphy1
@Nouphy1 2 года назад
അതേ..
@akhildas250
@akhildas250 Год назад
മനോഹരം ❤❤
@suneshks
@suneshks 3 года назад
ഇത്രയും നന്നായി ക്ലാസ്സ് ഇടക്കുന്നവരെ കണ്ടിട്ടില്ല...sir great...thank u so much...
@jaisonpeter2210
@jaisonpeter2210 Год назад
Manassal Guruvaayi eppozhe kandirikunna aalaanu ee njan, angayude paadhangalil namaskarikkunnu🙏🙏🙏
@rameshmani9706
@rameshmani9706 3 года назад
രാഗങ്ങളിലും താളങ്ങളിലുമുള്ള അങ്ങയുടെ ജ്ഞാനം അപാരം👏👏👏🤝🤝🤝🤝
@RagaMentor185
@RagaMentor185 3 года назад
🙏🏼
@parameswaran1388
@parameswaran1388 3 года назад
പാട്ട് പഠിച്ചവർക്കും പലതും മനസ്സിലാക്കാനുണ്ട്! 👍
@prakashinimadhavan4656
@prakashinimadhavan4656 11 месяцев назад
ഈ കിട്ടിയ ക്ലാസ്സിലൂടെ യാണ് എനിക്ക് ഈപാട്ട് പഠിക്കാൻ കഴിഞ്ഞത്... നന്ദി... നന്ദി.. നന്ദി 🙏🙏🙏
@sanumohan1446
@sanumohan1446 3 года назад
മാഷെ... അതി മനോഹരം.... അവതരണം... 👏👏👏..🙏 ദൈവം അനുഗ്രഹിക്കട്ടെ... 😍
@rejeevvasu2438
@rejeevvasu2438 Год назад
So.... Beautiful ❤️😍... Haree Krisha 🙏🙏🙏 Narayana
@phalgunanpillai
@phalgunanpillai 3 года назад
മനോഹരമായ വിഷ്ലേഷണ പാഠവം തന്നെ. അഭിനന്ദനങ്ങൾ.
@varshalakshmi7460
@varshalakshmi7460 2 года назад
ഇത്രയും ഡീറ്റിയലായി പറഞ്ഞു തരുന്നവരെ... കണ്ടിട്ടില്ല.... എന്തായാലും മാഷേ വളരെ നന്ദി 🙏🙏🙏
@shortgamer8055
@shortgamer8055 10 месяцев назад
പാട്ട് പഠിക്കാത്തവർക്ക് വളരെ വളരെ പ്രയോജനംചെയ്യുന്ന ക്ലാസ്, താങ്ക്സ് സർ
@haridhar8620
@haridhar8620 2 года назад
Our music is not going to die due to the new gen rubbish. We have gems like you. You can be a great music composer. I wish you all the best
@MiraculousMelodies
@MiraculousMelodies 3 года назад
All the sangathees you sung were just perfection to the core.And the same way you taught all the swaras... നമിക്കുന്നു🙏🙏🙏
@SiyadSinger
@SiyadSinger Год назад
Raveendran mashinu 100 pranamam....
@rajeshr698
@rajeshr698 2 года назад
അതി മനോഹരം ഈ പാട്ടിന്റെ ആത്മാവ് അറിയുവാൻ കഴിഞ്ഞു
@ajithp0797
@ajithp0797 Год назад
etra manoharamayaanu sir paadunnathum athu paranju manassilaakki tharunnathum👌👌🙏🙏🙏Thanks a lot sir🙏🙏🙏🥰🥰♥️
@arishrajasekharanpillai2060
സംഗീതത്തിന് വയസ്സ് ഒരു പ്രായപരിധി അല്ല എനിക്കൊരു മനസ്സിൽ ഒരു ആഗ്രഹം ഇങ്ങനെയുള്ള പാട്ടുകൾ പാടണം എന്ന് പക്ഷേ നമ്മൾ നമ്മുടെ സ്വരം നല്ലതാണോ എന്നൊരു നമുക്കൊരു പേടിയാണ് വളരെ പ്രയോജനം ഉണ്ട്
@phalgunanpillai
@phalgunanpillai 2 месяца назад
വളരെ മനോഹരമായി പറഞ്ഞു തരുന്നവർ വളരെ കുറവാണ്. CONGRATS.
@unnikrishnanpg4212
@unnikrishnanpg4212 3 года назад
സംഗീതം പഠിച്ചവർ ഒരു പാട് പേരുണ്ട് പക്ഷേ ഇന്നും നമ്മുടെ മലയാള തമിഴ് ചലച്ചിത്ര ഗാനങ്ങളുടെ രാഗങ്ങളറി യാത്തവർ ഒരു പാട് പേരുണ്ട്. ഞാൻ സംഗീത പഠിച്ചിട്ടില്ല പഠിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു സാധിച്ചില്ല .എന്തായാലും ഒരു പാട് നന്ദി ഇത്തരം ഒരു Subject യൂട്യൂബ റായത്
@RagaMentor185
@RagaMentor185 3 года назад
🙏🏼🙏🏼🧡
@Nouphy1
@Nouphy1 2 года назад
കേൾക്കാൻ എന്തുരസം, കൊതിച്ചു പോയി ഇത് പോലെ കൊതിച്ചു പോയി.... ❤❤
@ramalaksmip7242
@ramalaksmip7242 Год назад
enik malayalam korachu ariyum. but ithra detailayittu sangeetham paranju koduthathin uthiri nannies.
@praveenpalluruthy570
@praveenpalluruthy570 Год назад
❤❤❤❤❤ vallare സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നി sir class ❤❤❤❤🙏🙏🙏🙏
@SINGINGMOMENTS
@SINGINGMOMENTS Год назад
ഗംഭീരം 👌 you r really great. സംഗീത പ്രേമികൾക് വലിയ സഹായമാണ് താങ്കൾ ചെയ്യുന്നത്.🙏
@satheeshsarasan9407
@satheeshsarasan9407 Год назад
ന്ത് സൂപ്പർ ആയിട്ടാണ് സാർ present ചെയ്യുന്നത്
@gopalakrishna1675
@gopalakrishna1675 3 года назад
അപാര കഴിവ് തന്നെ. അഭിനന്ദനം
@RagaMentor185
@RagaMentor185 3 года назад
Thank you
@rejee100
@rejee100 2 года назад
One and only one reverse engineering of the karnatic music classes on RU-vid. I have ever met. Thank you tremendously for your great efforts
@rishikeshdev5988
@rishikeshdev5988 3 года назад
Ithra nannayit abheri ragam avatharippicha sir n orupad nanni❤🥰
@gangadharanif
@gangadharanif 2 года назад
Nothing to say, അതിമനോഹരം 👏👏🙏🙏
@rajeevjay6
@rajeevjay6 3 года назад
Excellent presentation of this marvelous song composed by Raveendran master. It is really helpful for singing this song in it's correct raga flavour. Thank you so much.. 💕💙🙏
@artshantivan1082
@artshantivan1082 3 года назад
അതി ഗംഭീരം ...... മാഷേ Thanks a lot, .... ഇത്ര Details എന്റെ ജീവിതത്തിൽ ആദ്യ അനുഭവമാണ് .... നന്ദി വീണ്ടും നന്ദി ..... ഇതു പോലെ തുടർന്നും പ്രതീക്ഷിക്കുന്നു ( subscribed )
@rajusreyarajujoseph4566
@rajusreyarajujoseph4566 Год назад
Swarangalum and thalam is perfect your training classes is great so thanks for Legend
@abhilashgr4111
@abhilashgr4111 3 года назад
great work brother... Your observation level is very high 👏👏👏👏...
@royoa5263
@royoa5263 Год назад
സൂപ്പർ ഒരു രക്ഷയുമില്ല 🌹
@unnikaniath2290
@unnikaniath2290 Год назад
You always amazing us with better songs. You might have been blessed enough. Keep it & continue all good jobs.
@rajthkk1553
@rajthkk1553 Год назад
Excellent work, buitiful notations, thank you sir
@sidharthsuresh333
@sidharthsuresh333 3 года назад
One of my fav songs list😍
@rajeshsomanpandalam5196
@rajeshsomanpandalam5196 Год назад
മനോഹരം 🙏🌹ഹൃദ്യം സന്തോഷം മാഷേ🥰🙏
@gopishgopi2718
@gopishgopi2718 3 года назад
Thanks my guru 🙏 orupad thanks 🙏🙏🙏🙏
@RagaMentor185
@RagaMentor185 3 года назад
🙏🏼
@ratheeshmusica99
@ratheeshmusica99 3 года назад
നന്ദി സർ, ഞാൻ ഈ ഗാനം ആവശ്യപ്പെട്ടിരുന്നു. എന്റെ ഇഷ്ടഗാനമാണ് ഇത്. ഇതു പരിഗണിച്ചതിൽ ഒരുപാട് നന്ദിയുണ്ട് 🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘😘😘😘😘😘
@bejoyjohn5680
@bejoyjohn5680 Год назад
Great master of classical music
@Vikraman.dVikraman.d
@Vikraman.dVikraman.d 4 месяца назад
ഇതുപ്പോലെ ആരും പറഞ്ഞ് തരില്ല,സൂപ്പർ ക്ലാസ്സ്❤
@krishnankuttyunni7012
@krishnankuttyunni7012 Год назад
കലക്കി എന്റെ സംശയം പരിഹരിച്ചു നന്ദി
@JkMusix-mb8yn
@JkMusix-mb8yn Год назад
Sir വളരെ fast ആയിഈ song പഠിക്കാൻ സാധിച്ചു.. Thanku so much❤️😍
@subhash.kkrishnan9084
@subhash.kkrishnan9084 2 года назад
Sarganumagatha exellent
@premkumar-uo1lm
@premkumar-uo1lm 3 года назад
സർ,ഇത്രയും മനോഹരമായി ഇതിന്റെ ഓരോ നോട്സും പഠിപ്പിച്ചുതന്ന, അങ്ങേക്ക് ഒരുപാട് നന്ദി നേരുന്നു, we are waiting eagerly for your next performance, bharatham film,, sree vinayakam nammamyham enna ganam pariganikkane🙏
@RagaMentor185
@RagaMentor185 3 года назад
🙏🏼👍🏼
@dreamlover7702
@dreamlover7702 6 дней назад
സർ... അങ്ങയുടെ ഫാൻ ആണ്... ഒരുപാട് ഇഷ്ടം.... മിക്ക വീഡിയോ യും കാണാറുണ്ട് ❤️❤️എല്ലാം അടിപൊളി
@manukrishnan7371
@manukrishnan7371 3 года назад
I really appreciate your in depth knowledge in classical music🎶. I am sure that you put relentless and persistent efforts in preparing each of your videos. It's not easy to explore the notation of this song. So keep up the good work.
@RagaMentor185
@RagaMentor185 3 года назад
Thank u
@PriyaPriya-sp6vt
@PriyaPriya-sp6vt 5 месяцев назад
ഹായ് സാർ ഇ പാട്ട് എനിക്ക് ഗ്ലാസ്‌ ഒരു പാട് ഉപകാരം ആയി ഒരു പാട് നന്ദി സാർ. 👍👍👍👍👍👍👍👍❤❤❤❤❤❤
@Ammas-premium
@Ammas-premium Год назад
ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
@UKN-Korampatta-K10-301
@UKN-Korampatta-K10-301 3 года назад
പഠിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ അവതരണരീതി. വളരെ നന്നായിട്ടുണ്ട്.
@subhash.kkrishnan9084
@subhash.kkrishnan9084 2 года назад
The best class andspendanious
@unnikrishnanpt2204
@unnikrishnanpt2204 Год назад
Very effect ive and nice class Thank usir
@mahesshchellappan7817
@mahesshchellappan7817 3 года назад
താങ്ക്യൂ Sir what a great Song it is വളരെ നന്നായി തന്നെ നോട് സുയുടെ അറേഞ്ച്മെന്റ് ഗമകം എന്നിവ വളരെ ആ ക്യുറേറ്റ് ആയി തന്നെ വിവരിച്ചിരിക്കുന്നു ഇതിലും നല്ല രീതിയിൽ ഒരാൾക്കും പറഞ്ഞു തരാൻ പറ്റില്ല അത്രയും കോംപ്ലിക്കേറ്റഡ് ആയ ഈ സബ്ജക്ട് വളരെ സിംപിൾ ആയി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഈ ഗാനത്തെ വിവരിച്ചതാങ്കൾക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു.
@RagaMentor185
@RagaMentor185 3 года назад
Thank you 🙏🏼
@santhoshachuthan4432
@santhoshachuthan4432 3 года назад
Appreciate for your great effort and the way of explaining.
@binoypr4735
@binoypr4735 2 года назад
Extreeeeem level of detailing... Thank you very much sir
@santhoshkumarp8024
@santhoshkumarp8024 2 года назад
ഓ! സംഗതി കളുടെ തൃശൂർ പൂരം! കേൾക്കും തോറും സങ്കീർണ്ണം!
@swaratmika.s.lal5b908
@swaratmika.s.lal5b908 3 года назад
ഒരുപാട് നന്ദി സർ, ഞാൻ കാത്തിരുന്ന പാട്ടായിരുന്നു
@durgaraopoduru5392
@durgaraopoduru5392 5 месяцев назад
Super super super guru garu namaste
@suresh.m.s.9567
@suresh.m.s.9567 Год назад
Sir.very perfect tuition.🙏❤️
@psychiatrist123
@psychiatrist123 3 года назад
Thank you sir. I like how you demonstrate brigas so beautifully
@solomondavid2071
@solomondavid2071 Год назад
Super, congratulations sir
@venugopalp7149
@venugopalp7149 Год назад
🙏🏻👌🎉E xcellant sir
@veekaytrags2448
@veekaytrags2448 3 года назад
രവീന്ദ്രൻ മാഷിന് പ്രണാമം.....!
@RagaMentor185
@RagaMentor185 3 года назад
🙏🏼
@arenacreations6287
@arenacreations6287 3 года назад
Great.. great.. ith polulla pattukal varatte
@saranadhsangyan1121
@saranadhsangyan1121 Год назад
Thank you Thank you very much sir ❤❤❤🙏
@HareeshKurupPonnumthottathil
@HareeshKurupPonnumthottathil 3 года назад
Thank you so much Sir...This grooming session is a gift for us!!!💖
@RagaMentor185
@RagaMentor185 3 года назад
🙏🏼
@ashwinbhaskar8945
@ashwinbhaskar8945 3 года назад
Thank you very much. Super aayittu present cheithuto!!! Nalla Swaram!!! Raveendran Maashinte Paattil ninnu orupaadu padikkaan pattum!!! God Bless you!!
@RagaMentor185
@RagaMentor185 3 года назад
🙏🏼
@durgaraopoduru5392
@durgaraopoduru5392 5 месяцев назад
God bless you God bless you guru garu super
@baburaje6393
@baburaje6393 5 месяцев назад
No words to explain your efforts!!!!. Great loss of Ravindran sir ,.
@Babu-vt5jo
@Babu-vt5jo 2 года назад
Super informative class
@durgaraopoduru5392
@durgaraopoduru5392 5 месяцев назад
Iam small flutist I will practice this song gurugaru
@prajeeshchristian9544
@prajeeshchristian9544 3 года назад
Sir, thangal oru valiya guru aanu
@yedhuss6858
@yedhuss6858 3 года назад
Super valare helpfull ayirunnu 👍👍👍👏
@sunilsivaramansivaraman8511
@sunilsivaramansivaraman8511 2 года назад
Great teaching 🥰🥰🥰🙏🙏🙏🙏❤❤❤❤
@sherinjos8723
@sherinjos8723 Год назад
Absolute genius of a teacher, thank you
@noorsworld6905
@noorsworld6905 2 года назад
Ethra nannayi paadunnu sir. Soooooooooooooppppppeeeerrrr
@johntitus1437
@johntitus1437 2 года назад
Love you sir what a class, fantastic and brilliant
@tunesart4542
@tunesart4542 3 года назад
ഒരു രക്ഷയില്ല… സൂപ്പർ🙏❤️ സാമ്യമകന്നോരുദ്യാനമെ … ചെയ്യാമോ…!
@RagaMentor185
@RagaMentor185 3 года назад
👍🏼👍🏼
@suneesh.psunil4955
@suneesh.psunil4955 3 года назад
great reveendran mash 👍👍👌👌👌👌
@RagaMentor185
@RagaMentor185 3 года назад
🙏🏼
@vijeshkarthik3477
@vijeshkarthik3477 3 года назад
One of the. best classes
@padmanabhanananth2146
@padmanabhanananth2146 3 года назад
👌👌👌
@jinilkumar9643
@jinilkumar9643 3 года назад
Great great 👍
@artshantivan1082
@artshantivan1082 3 года назад
This grooming session is a Blessing for us...... Thanks a lot
Далее
Nirangale | Carnatic Notes | Tutorial | Raga Mentor185
10:28
Will A Guitar Boat Hold My Weight?
00:20
Просмотров 61 млн
Нарвался на сотрудника ФСБ⚡️
01:00
Maane maane vili kelkku - Swapnam (1973)
4:02
Просмотров 455 тыс.
#SS9 Nagumo By Disha & Nanda
10:04
Просмотров 8 млн
Will A Guitar Boat Hold My Weight?
00:20
Просмотров 61 млн