Тёмный
No video :(

Ramanan Kavitha with Lyrics | Changampuzha Krishna Pillai | Kananachayayil aadumekkan... 

കവിതാരാമം - Kavitharamam
Подписаться 109 тыс.
Просмотров 1,4 млн
50% 1

രമണൻ - ചങ്ങമ്പുഴ കൃഷ്ണപിള്ള
Download Nidhi App for all Poems and More: nidhi.sigmapei...
"Ramanan" is an evergreen love poetry written in Malayalam by the one and only Changampuzha Krishnapillai. Listen to the beautiful poem presented by Vysakh and Krithikha... Visuals are created using Book covers of Ramanan
Copyrights of all Recordings and Illustration resides with Kavitharamam.
published over the years... Hope you enjoy it.
Download Nidhi App for all Poems and More: nidhi.sigmapei...
ആലാപനം : വൈശാഖ്, കൃതിഖ
സാക്ഷാത്‍കാരം : സരസമ്മ കെ നായർ
കല : ശശികുമാർ
സാങ്കേതികസഹായം : ചന്തു
#ramanan #changampuzha #kavitha
AI Video Creation Tool Pictory. Sign up for a free Trial Now: bit.ly/3V0Umir
For Royalty Free Music Sign Up for a Free Trial on Epidemic Sound: share.epidemic...
Shop on Amazon: amzn.to/3H5TfIa
Sell Digital Products on Etsy, Get 40 Free Listing with this link: etsy.me/41tqTzL

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 698   
@AkhilAj-yv1jb
@AkhilAj-yv1jb 3 дня назад
പറയാൻ വാക്കുകൾ ഇല്ല ❤️
@sreedharanmadamana1908
@sreedharanmadamana1908 3 месяца назад
എത്ര കേട്ടാലും മതിവരില്ല❤
@anilnisha5266
@anilnisha5266 3 месяца назад
രണ്ടു പേരും മനോഹരമായി ആലപിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ 🌹🌹🌹
@bijisuresh2609
@bijisuresh2609 Месяц назад
🙏🌹🙏❤❤
@marynelson7556
@marynelson7556 4 месяца назад
Iam going to learn this song
@sreemuthirakkal1799
@sreemuthirakkal1799 Год назад
Kelkuvan nanllarasam und kavithapadiyath
@sunithakilgi4334
@sunithakilgi4334 Месяц назад
❤❤
@beeassociatez982
@beeassociatez982 11 месяцев назад
ഏറ്റവും നല്ല കവിതയാണിത്
@wi_nnie4774
@wi_nnie4774 4 месяца назад
Aju.. I feel light every time after listening to this..
@krishaiyer
@krishaiyer Год назад
ശ്റവണമനോഹരം
@deepukbabu9077
@deepukbabu9077 Год назад
അതിമനോഹരം
@sunldammam2775
@sunldammam2775 2 года назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@girijahipviswambharauiin3344
@girijahipviswambharauiin3344 2 месяца назад
👍
@shalisaju2977
@shalisaju2977 3 месяца назад
💓💓💓💓💓💓💓
@Sree78-h9n
@Sree78-h9n Год назад
Alapanam athigabheeram👍👍
@Dileepkumar-go4ot
@Dileepkumar-go4ot Год назад
കൃതിക ചേച്ചി സൂപ്പർ
@rajalakshmigopakumar8187
@rajalakshmigopakumar8187 3 года назад
Randu perum malsarichu paadi 👍🏼
@ssr6555
@ssr6555 2 года назад
❤️❤️❤️❤️❤️❤️
@VishnumayarejiKvr
@VishnumayarejiKvr 11 месяцев назад
Yes😊
@sandhyagireesh6117
@sandhyagireesh6117 2 года назад
🙏
@vishnuashokan9361
@vishnuashokan9361 2 года назад
Njangal saynikarku eee changampuzha kavithakal athra priyamanu
@sharonwinston2047
@sharonwinston2047 Год назад
താങ്ക്സ്.....
@renjurenjini9990
@renjurenjini9990 3 года назад
💓💓🥰🥰
@indiravijayan3747
@indiravijayan3747 3 года назад
Valare nannayittunde
@vanajaharidas12
@vanajaharidas12 2 месяца назад
🎉
@Moonlight-ev4xj
@Moonlight-ev4xj 2 года назад
♥️♥️♥️
@prakashd2933
@prakashd2933 2 года назад
Valllari.nannayi.allapichirikunnu.raduperum.
@somanp6107
@somanp6107 2 года назад
👌
@robymathew9
@robymathew9 3 года назад
🤩🤩🤩🤩
@selvarajperumbavoor
@selvarajperumbavoor 3 года назад
അടിപൊളി
@Ardhraprasad
@Ardhraprasad 3 года назад
Polli 👋👋
@Kl_61_bus_lover
@Kl_61_bus_lover 2 года назад
great kelkan thamasichu poyi💌💌💌💌💌💌
@sarasammapillai7176
@sarasammapillai7176 3 года назад
Abhinandangal
@nazeerabdulazeez8896
@nazeerabdulazeez8896 6 месяцев назад
ചങ്ങമ്പുഴ കൃഷ്ണപിള്ള കാല്പനികതയുടെ രാജകുമാരൻ ♥️♥️♥️
@ambilyalunkal2437
@ambilyalunkal2437 6 месяцев назад
ഞാൻ ഇന്നാണ് ഈ കവിത കേൾക്കുന്നത്. കുളിരു കോരുന്നു. ഇവരൊക്കെ മരിക്കാതിരുന്നുവെങ്കിൽ
@saneeshok5787
@saneeshok5787 2 месяца назад
good
@psmanoj9034
@psmanoj9034 2 года назад
Super
@raveendrang4684
@raveendrang4684 Год назад
Samuhika asamathuathinteyum varenyavarga apakkua nilapadinteyyum raķthasakhy
@t2nff896
@t2nff896 4 месяца назад
ആ മഹാനായ കവിയുടെ ഓർമ്മകൾക്കുമുന്നിൽ പ്രണാമം. കേട്ടാലും കേട്ടാലും മതിവരില്ല.
@unnikrishnankrishnapillai7865
Mahakavi Changmpuzha🙏🙏🙏🙏🙏🙏
@ambilyalunkal2437
@ambilyalunkal2437 6 месяцев назад
എത്ര നല്ല കാവ്യം. എന്ത് ഭംഗിയുള്ള വരികൾ
@sajianeez6426
@sajianeez6426 3 года назад
Spr nustu
@akshayshilin
@akshayshilin 5 месяцев назад
There is love, life, kama vancha and hope and the don'ts and the curbs on natural existence. Great, nostalgic and ever lasting.
@njanmj5169
@njanmj5169 6 месяцев назад
, മനോഹരം ❤ വരികളിൽ എന്തൊരു ലാളിത്യം..❤😍
@samsont.j6507
@samsont.j6507 4 года назад
ഇനിയുമൊരു രമണൻ അസാധ്യം.....
@vaisakhrk8760
@vaisakhrk8760 5 месяцев назад
എന്താ വരികൾ എന്താ ഈണം.. ചങ്ങമ്പുഴ കവിതകകൾക്ക് വല്ലാത്ത ഒരു charm ഉണ്ട് എല്ലാക്കാലവും.. ചൊല്ലിയതും നന്നായിട്ടുണ്ട് 👌🏻
@prakashettan1
@prakashettan1 4 года назад
കവിതാലാപനം മനോഹരം. വൈശാഖിന്റെ വളരെ അക്ഷര സ്ഫുടതയുള്ള ആലാപനം.. കൃതികക്കും വൈശാഖിനും അഭിനന്ദങ്ങൾ...
@Titan--yt300
@Titan--yt300 2 года назад
എന്തെ ഞാനിത്ര നാളീ കവിത കാണാതെ പോയതറിയുകില്ല
@margretranijerome330
@margretranijerome330 Год назад
Good
@chythuabi9946
@chythuabi9946 7 месяцев назад
മലയാളത്തിന്റെ നിത്യവസന്തങ്ങൾ 🎉
@prasanthanv303
@prasanthanv303 2 года назад
Kritiha chechiii 🔥❤️🎂
@rammydhily4201
@rammydhily4201 3 года назад
അതി മനോഹരം ശബ്ദമാധുര്യവും ആലാപനവും. ഇതു കേൾക്കാൻ ചങ്ങമ്പുഴ വേണമായിരുന്നു
@bestsinger1529
@bestsinger1529 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J9nDDFYoCl4.html ഈ കവിത ഒന്ന് കേട്ടു നോക്കൂ ഇഷ്ടപെട്ടാൽ Like Share Subscribe 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-ey9lb3kv7z
@user-ey9lb3kv7z 10 месяцев назад
supper,s,bindu,❤❤❤,iveu,lall❤❤
@christybabychen8960
@christybabychen8960 4 года назад
എത്ര കേട്ടാലും മതി വരാത്ത ഇ ഗാനം പാടി ഞങ്ങളെ ഏതോ ലോകത്തേക് മനസു കൊണ്ടുപോയ
@Arthunkalvision1
@Arthunkalvision1 2 года назад
സൂപ്പർ
@aboobackerkm6112
@aboobackerkm6112 3 года назад
ചങ്ങമ്പുഴയുടെ രമണൻ സുന്ദരമായി ആലപിച്ചു - ഇരുവർക്കും അഭിനന്ദനങ്ങൾ.
@vaisakhrk8760
@vaisakhrk8760 3 года назад
ദൈവമേ... എന്താ വരികൾ ♥️
@vishnupadmakumar
@vishnupadmakumar 2 года назад
ഹൃദയസ്പര്‍ശിയായ ശബ്ദമാണ് കൃതിഖയുടേത്... 🌷👌
@abuorchid
@abuorchid 3 года назад
മഹാകവി ചങ്ങമ്പുഴയുടെ രമണൻ സിനിമാ ഗാനത്തിലൂടെ കേട്ടപ്പോൾ അന്ന് എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല, എന്നാൽ ഇപ്പോഴാണ് ശരിക്കും മനസ്സു നിറയെ മതിവരുവോളം കവിതയുടെ മാധുര്യം അനുഭവിച്ചറിയാൻ കഴിഞ്ഞത്.. കവിത അതി മനോഹരമായി ഈണത്തിൽ ആലപിച്ച രണ്ടു പേർക്കും ഹൃദയംഗമായ നന്ദി... ഇതിന്റെ അണിയറ ശിൽപ്പികളോട് ഒരുപാട് സ്നേഹമുണ്ട്♥️🌷
@MohanKumar-sj6zw
@MohanKumar-sj6zw 9 месяцев назад
The lines in cinema are written by vailar?
@sreeshnamk1674
@sreeshnamk1674 4 года назад
പറയാൻ വാക്ക്കളില്ല അത്ര മനോഹരമായ കാവൃം.
@chandrikasasimenonenon225
@chandrikasasimenonenon225 3 года назад
മനോഹരമായ വരികൾ. രമണൻ എത്ര കേട്ടാലും മതി വരില്ല.
@vidyapeedamrajan
@vidyapeedamrajan 5 лет назад
വളരെ മനോഹരമായിരിക്കുന്നു. അനുഭവിച്ചാലും, ആസ്വദിച്ചാലും മതിവരാത്ത കാവ്യ മാധുര്യം
@sktalksk
@sktalksk Год назад
👌👌👌👌നന്നായി ചൊല്ലി 👌👌
@dimonkochappi1567
@dimonkochappi1567 2 года назад
മലയാളയുള്ളിടത്തോളം ഈ കവിത നിലനിൽക്കും❤️❤️
@kichukichu348
@kichukichu348 3 года назад
എത്ര മനോഹരം കവിതയും ആലാപനവും
@rajeevkaralmanna
@rajeevkaralmanna 5 лет назад
മനോഹരമായിരിയ്ക്കുന്നു .. കൃതിഖയ്ക്കും വൈശാഖിനും അഭിനന്ദനങ്ങൾ
@nithinmohan7813
@nithinmohan7813 Год назад
എത്ര മനോഹരം ❤️❤️❤️ നല്ല ശബ്ദം 👍🏻. എത്ര ലളിതമായ മനോഹരം ആയ വരികൾ 🙏😍😍😍
@rpoovadan9354
@rpoovadan9354 Год назад
കൈരളി കാല്പനിക പ്രണയത്തിൽ കുളിച്ചു നിന്ന കാലം. സാഹിത്യവും സംഗീതവും എന്തിന് പ്രകൃതി പോലും റൊമാൻ്റിക് ഭാവത്തിൽ നിന്ന പഴയ നല്ല കാലം. പെൺകുട്ടിയുടെ ആലാപനം വളരെ ഹൃദ്യമായി.
@chandaranpilllai26
@chandaranpilllai26 3 года назад
മലയാള ഭാഷ നിലനില്ക്കുവോളം - ചങ്ങമ്പുഴയും നിലനിൽക്കും - മലയാളി ഉള്ളിടത്തെല്ലാം ചങ്ങമ്പുഴക്കവിതകൾ അലയടിക്കും ചങ്ങമ്പുഴക്കവിതെയെക്കുറിച്ച് എത്ര പറഞ്ഞാലാണ് മതി വരിക -- നീ മറഞ്ഞാലും തിരയടിക്കും നീലക്കുയിലെ നിൻ ഗാനമെന്നും - ചങ്ങമ്പുഴയുടെ മനോഹരമായ കൃതികളുടെ ആലാപനം കൃതികയ്ക്ക് നല്ലവണ്ണം വഴങ്ങുന്നു - വൈശാഖിനും - അഭിനന്ദനങ്ങൾ ....
@runsmarketin8352
@runsmarketin8352 2 года назад
രണ്ട്‌ പേരുടെയും ആലാപനം മധുരമനോഹരം...
@annajob6857
@annajob6857 2 года назад
Sangya, Niyaz, Padmini, Raveena Tandon
@Keralaforum
@Keralaforum 2 года назад
"ഇന്നാവനത്തിലെക്കാഴ്ച കാണാ- നെന്നെയുംകൂടോന്നു കൊണ്ടുപോകൂ!" ചങ്ങമ്പുഴക്ക് പ്രണാമം!
@thresiammageorgemadathil3862
@thresiammageorgemadathil3862 16 дней назад
😂😂😂😅❤
@aparnakrishnan.a.s1244
@aparnakrishnan.a.s1244 4 года назад
E kavithakal kaelkunavarundo eppozhum. E kavitha eshtamullavar like adikku
@peterv.p2318
@peterv.p2318 3 года назад
ഈ കവിത കേൾക്കുമ്പോൾ ഒരിക്കലും അവസാനിക്കല്ലേ എന്ന് തോന്നിയിട്ടുള്ളവർ ലൈക് അടി!!
@sreekumarpg765
@sreekumarpg765 3 года назад
വാക്കുകൾക്കു൦ വ൪ണ്ണനയ്കു൦ യകലെ
@oooowwaaa3076
@oooowwaaa3076 3 года назад
Sathyam 🔥💯
@mathluke1806
@mathluke1806 3 года назад
Poda alavalathi. Chette
@jijithcherukat3541
@jijithcherukat3541 3 года назад
@@mathluke1806 ĺlp
@vasuvasu6219
@vasuvasu6219 2 года назад
Q
@hamsapattasserianamangad6963
@hamsapattasserianamangad6963 2 года назад
ഒരുപാട് ആവർത്തി കേട്ടു. സൂപ്പർ 👍
@vozamaraktv-art5595
@vozamaraktv-art5595 4 года назад
ചിത്രകലയിൽ വിൻസെന്റ് വാൻ ഗോഗ് എന്താണോ, അതാണ് കവിതയിൽ ചങ്ങമ്പുഴ. ❤️
@prameelakwt4837
@prameelakwt4837 4 года назад
അടിപൊളി കേട്ടോണ്ട് ഇരിക്കാൻ തന്നെ തോന്നി... സൂപ്പർ
@vineshk6874
@vineshk6874 3 года назад
മനോഹരമായ ആലാപനം.. അഭിനന്ദനങ്ങൾ.. കൃതിഖക്കും വൈശാഖിനും...
@bestsinger1529
@bestsinger1529 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J9nDDFYoCl4.html ഈ കവിത ഒന്ന് കേട്ടു നോക്കൂ ഇഷ്ടപെട്ടാൽ Like Share Subscribe 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@beenajayan6114
@beenajayan6114 2 года назад
മനോഹരമായ കവിത. മധുരമായ് 👌🏻👌🏻👏👏🌹ആലപിച്ചിരിക്കുന്നു 🌹
@dennyjosekj7671
@dennyjosekj7671 3 года назад
മനോഹരം എന്ത് സ്വര ശുദ്ധി രണ്ടു പേരും നന്നായിരിക്കുന്നു
@haridast3637
@haridast3637 2 года назад
അതിമനോഹരമായ ആലാപനം
@Mindfulmeditationjourney24
@Mindfulmeditationjourney24 4 года назад
മനോഹരമായ കവിതയും ആലാപനവും.നന്ദി
@jamesmathai2253
@jamesmathai2253 3 года назад
വളരെ ആസ്വദിച്ചു. എത്ര കേട്ടാലും മതിവരാത്ത കവിത. രണ്ടു പേരും നന്നായി ആലപിച്ചിരിക്കുന്നു.
@kmjayachandran4062
@kmjayachandran4062 3 года назад
നമുക്കും ആലപിക്കാം
@muralidharan.a8773
@muralidharan.a8773 4 года назад
കവിത എന്താണെന്ന് പഠിപ്പിച്ച കവിത👍👍👍🔥🔥🔥🔥🔥🔥🔥🔥🔥🔥
@azadciidukki3344
@azadciidukki3344 4 года назад
പറയാൻ വാക്കുകളില്ല ഇതാണ് പാട്ട് ഓർമ്മകളിലെ രാജകുമാരൻ ചങ്ങപ്പുഴ
@ramakrishnannair8256
@ramakrishnannair8256 3 года назад
Great...
@basheerbasheer3242
@basheerbasheer3242 4 года назад
box office of kerala
@jayakumarktm
@jayakumarktm 2 года назад
വളരെ നല്ല പാരായണം.... രണ്ടുപേരും മികച്ചു നില്കുന്നു
@varghesegeorge1479
@varghesegeorge1479 2 года назад
വൈശാഖും കൃതിഖയും മനോഹരമായി പാടി. അക്ഷരസ്ഫുട എടുത്തു പറയത്തക്കവണ്ണം ഹൃദ്യമായിരിക്കുന്നു
@anuvs3164
@anuvs3164 Год назад
😍❣️
@sugunankr7032
@sugunankr7032 3 года назад
ഈ കവിത പൂർണമായും ഇതുവരെ കെട്ടിരുന്നില്ല... മനോഹരമായിരിക്കുന്നു.....ആലാപനം.... 👍👌👌
@revathirevu5471
@revathirevu5471 3 года назад
ഈ ശ്രവണ മാധുര്യത്തിന് നന്ദി Excellent
@saralaedavalath5585
@saralaedavalath5585 3 года назад
ഈ കവിത രണ്ട് പേരും നന്നായി ചൊല്ലി,പഴമയുടെ സുഗന്ധം അനുഭവവേദ്യമായി,അസ്സലായി കൃതിഖ nd വൈശാഖ്
@sherin3896
@sherin3896 2 года назад
കൃതിക.. സ്റ്റാർ സിംഗറിൽ പാടുന്നുണ്ടോ?
@gangadharan.v.p.gangadhara2788
@gangadharan.v.p.gangadhara2788 11 месяцев назад
അതി മനോഹരം 🙏🙏🙏 ഈ ഗാനം മുഴുവൻ ഇതുപോലെ പാടിയിരുന്നെങ്കിൽ കേൾക്കാമായിരുന്നു എന്ന് തോന്നിപ്പോകുന്നു . 👍👍👍 🙏🙏🙏 .
@chiragpatel1994
@chiragpatel1994 Год назад
Came here after listening Sanskrit Version. Sanskrit and Malayalam seems so similar to each other.
@santhoshjputhiyidom4141
@santhoshjputhiyidom4141 11 месяцев назад
ഞാൻ നാലു പ്രാവശ്യം കേട്ടു ,, എന്നിട്ടും പൂർണമായി , മനസിലായില്ല 🎉
@santhoshjputhiyidom4141
@santhoshjputhiyidom4141 11 месяцев назад
😂😂🙏👍🏻
@advtmgopalakrishnan4673
@advtmgopalakrishnan4673 3 года назад
Remanan, the classic poem of Malayalam... Well sung... thrilling...soul stirring... nostalgic ...Changampuzha , the great poet of our language...
@raghavanchaithanya9542
@raghavanchaithanya9542 Год назад
Excellent
@prasadpk8444
@prasadpk8444 2 года назад
എന്ത് രസാ ഇത് കേൾക്കാൻ.... രണ്ട് പേരും വളരെ മനോഹരമായി ആലപിച്ചു 🥰🥰🥰🥰🥰😘😘😘😘👍🏻👍🏻👍🏻👍🏻
@jacksonbimmer4340
@jacksonbimmer4340 3 года назад
കാല്പനിക പ്രണയം - ചങ്ങമ്പുഴ❤️ ആത്മീയ പ്രണയം - കുമാരനാശാൻ❤️
Далее
A Minecraft Movie | Teaser
01:20
Просмотров 21 млн
Паук
01:01
Просмотров 2,8 млн
Smrithi | Edappally Raghavan Pillai | SAFARI TV
25:49
Mambazham Season 10   Anjana  Krithikha
8:21
Просмотров 524 тыс.
A Minecraft Movie | Teaser
01:20
Просмотров 21 млн