Тёмный
No video :(

Rambuttan Vs Pulasan Vs Longan // വീഡിയോ കണ്ട ശേഷം ഇതിൽ ഏത് നടണം എന്ന് ഉറപ്പിച്ചോളൂ 🥰🥰 

Saji's Innovations
Подписаться 96 тыс.
Просмотров 24 тыс.
50% 1

Here you can see a good comparison between 3 exotic fruit plants of same family which are not very common in India..
#rambuttan
#pulasan
#longan
#sajisinnovations
BGM Credits
• Free Sound Effects - N...
Please make sure you add a link to the sound effects pack in your description. edinburghrecor...
Track: Ikson - Paradise [Official]
Music provided by Ikson®
Listen: • #40 Paradise (Official)

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@Reej.Attingal
@Reej.Attingal 2 месяца назад
ഈ കുടുംബത്തിലെ ഒരാളെ വിട്ടുപോയി "ലിച്ചി "അതാണ് കേമൻ.
@peacegardenvlogs3917
@peacegardenvlogs3917 Год назад
വളരെ മനോഹരമായ വീഡിയോ ആയിരുന്നു മുന്നിനം ഫ്രൂട്സ് പരിചയം പെടുത്തി അവതരണം ഒരുപാടു ഇഷ്ടമാണ് അതുകൊണ്ട് skip ചെയ്യാൻ തോന്നിയില്ല സൂപ്പർ
@sajisinnovations302
@sajisinnovations302 Год назад
Thank you so much dear... ഒരുപാട് സന്തോഷം 🥰🥰
@valsalapvalsala.p4682
@valsalapvalsala.p4682 3 месяца назад
36°c ൽ ആണ് എന്റെ പുലസാൻ രണ്ടു വർഷമായി കയയുണ്ടാകുന്നു. എല്ലാം വീണു പോകുന്നു. ഹോംഗ്രൗൺ ന്റെ തൈ ആണ്.11/2 കൊല്ലം കൊണ്ട് കായ്ച്ചു
@user-bj9sg2kb5o
@user-bj9sg2kb5o Год назад
നമുക്കും റംബൂട്ടാനും പുലസിനും ഉണ്ട്, റംബൂട്ടാൻ n 18 ആണ് ഉള്ളത്. പുലസിന് കായ്ച്ചു തുടങ്ങിയാൽ ആദ്യമൊക്കെ ഉണ്ടാകുന്നതിൽ ഫ്ളക്ഷ് കുറവായിരിക്കും ചിലതിൽ ഫ്ളക്ഷ് ഉണ്ടാകില്ല അങ്ങനൊരു പ്രശ്നമുണ്ട് ഇതിന് ലോങ്ങാൻ എനിക്ക് ഇല്ല എന്തായാലും ഈ മൂന്നെണ്ണത്തിൽ ഏറ്റവും ബെറ്റർ റംബൂട്ടാനാണ് sir, എന്റെ ഒരു അഭിപ്രായമാണ് ❤️❤️
@sajisinnovations302
@sajisinnovations302 Год назад
എന്റെയും അഭിപ്രായം അത് തന്നെ ആണ് 🥰😀
@nandasmenon9546
@nandasmenon9546 Год назад
taste ൽ best പുലോസൻ ,2,rambuttan ,3 longan
@sajisinnovations302
@sajisinnovations302 Год назад
🥰🥰🥰
@princejhon3709
@princejhon3709 Год назад
Yes
@kirandev6253
@kirandev6253 Год назад
Kollam. Matoa koodi venam ayirunnu. Ramputan, Longan,Litchy, Pulasan, Matoa comming Sapindacia family.
@sajisinnovations302
@sajisinnovations302 Год назад
എന്റെ കയ്യിൽ ഉള്ള plants മാത്രം കാണിക്കാം എന്ന് വച്ചിട്ടാ... മട്ടോവയും ലിച്ചിയും fruits കിട്ടാനും ബുദ്ധിമുട്ടാണ് bro.. Thank you for the suggestion 🥰🥰🥰
@rejanreghu9400
@rejanreghu9400 9 месяцев назад
Fine❤. Enik pulasan anu kazhichapol kooduthal sweet ayi thoniyath.
@sunileenus2496
@sunileenus2496 Год назад
Good n valuable explanation saji chettayi ❤️❤️❤️ didn't taste pulasaan yet ☺️☺️☺️
@sajisinnovations302
@sajisinnovations302 Год назад
Thank you... Pulasan is available in supermarkets now 🥰🥰
@santhibabu8954
@santhibabu8954 Год назад
Saji mukalilatha nilayil nalla veyil kittumallo. Oru dragon fruit kudi naduka. Nadunna samayam eppozhanu. Ee fruit oru prathega ruchiyanu. Kadayil ninnum vangiyal swath kuravanu. Ante veettil othiri fruit kitti. Tayar edathe krishi chaiyyam. Onnu tray cheyyuka. God bless you.
@sajisinnovations302
@sajisinnovations302 Год назад
Avide njan dragon fruits plan cheyyunnund... Thank you for the suggestion 🥰🥰
@rejanreghu9400
@rejanreghu9400 9 месяцев назад
Gud suggestion. Jnan vachitund dragon fruit, nalla taste ulla verity und lik Palora, king, American beauty etc
@rejanreghu9400
@rejanreghu9400 9 месяцев назад
Palora dragon fruit jnan kazhichitund, paranjal aarum viswasikilla, athraum nalla sweet anu. Namude markt il kitunnath ottum taste illathathanh
@sajithas.y5665
@sajithas.y5665 Год назад
Simple informative ,doubt removal video ❤❤
@sajisinnovations302
@sajisinnovations302 Год назад
Glad you liked it🥰🥰
@sreenishasreedharan2000
@sreenishasreedharan2000 Год назад
Nalla presentation...
@sajisinnovations302
@sajisinnovations302 Год назад
Thank you so much🥰🥰
@vinayakumar504
@vinayakumar504 Год назад
Super, as usual,very beautiful narration 👌
@sajisinnovations302
@sajisinnovations302 Год назад
Thank you dear 🥰🥰
@BINOJ8341
@BINOJ8341 Год назад
താങ്കളുടെ അഭിപ്രായത്തിൽ പഴവർഗ്ഗങ്ങൾ ഡ്രമ്മിൽ നടന്ന രീതിയാണോ നല്ലത് അതോ സാധാരണ പോലെ മണ്ണിൽ നടുന്ന രീതിയാണ് നല്ലത്??
@aswadaslu4430
@aswadaslu4430 11 месяцев назад
🌳🌳🌳സ്ഥലം മില്ലങ്കിൽ
@ambikadevim5852
@ambikadevim5852 Месяц назад
Thank you very much for the informative video...
@buchu1287
@buchu1287 Год назад
Masha Allah👍🏻
@sajisinnovations302
@sajisinnovations302 Год назад
Thank you 🥰🥰
@carvalhofarmgoa4050
@carvalhofarmgoa4050 Месяц назад
Good n good litchi planting 😊
@vortex6033
@vortex6033 4 месяца назад
പുലസാൻ, ഒരു male plant എവിടെ നിന്നും വാങ്ങാൻ കിട്ടും. Please advise.
@id4fathimamp
@id4fathimamp Год назад
Sweetfull vedio
@sajisinnovations302
@sajisinnovations302 Год назад
😋😋😋
@jobinthomas2184
@jobinthomas2184 Год назад
Thank you🙏.
@sajisinnovations302
@sajisinnovations302 Год назад
🥰🥰🥰
@sujatharamadas6002
@sujatharamadas6002 Год назад
Yummy fruits..
@sajisinnovations302
@sajisinnovations302 Год назад
Yes they are🥰🥰
@nihshanalimzayyan6966
@nihshanalimzayyan6966 Год назад
Super video nalla avatharanam👍👍👍
@sajisinnovations302
@sajisinnovations302 Год назад
Thank you so much🥰🥰
@kiranvraj7927
@kiranvraj7927 2 месяца назад
Longan diamond river aano white longan aano taste ?
@sijisunny2991
@sijisunny2991 Год назад
Wowwww....
@sajisinnovations302
@sajisinnovations302 Год назад
Thank you 🥰🥰🥰
@lekhadevi290
@lekhadevi290 Год назад
👍 Thank you
@sajisinnovations302
@sajisinnovations302 Год назад
Thank you too!
@cisftraveller1433
@cisftraveller1433 Год назад
Good video ❤
@sajisinnovations302
@sajisinnovations302 Год назад
Thanks 😁
@sunithapv4459
@sunithapv4459 Год назад
I like rambutan
@sajisinnovations302
@sajisinnovations302 Год назад
Yess.. എനിക്കും റംബുട്ടാൻ തന്നെ ആണ് ഇഷ്ടം 🥰🥰
@hajaranazar1724
@hajaranazar1724 Год назад
കൊള്ളാം 🥰🥰🥰🥰
@sajisinnovations302
@sajisinnovations302 Год назад
Thank you 🥰🥰
@sobhasuresh6466
@sobhasuresh6466 Год назад
ഇതിന്റെ ചെടികൾ കിട്ടൺ വഴി ഉണ്ടോ സാർ
@sajisinnovations302
@sajisinnovations302 Год назад
എല്ലാം nursury കളിൽ കിട്ടും.
@sujith.jsajith.j
@sujith.jsajith.j Год назад
Pulasan ripe agala bro. Ineum dark color varum
@sajisinnovations302
@sajisinnovations302 Год назад
ആണോ? But it was sweet 🥰🥰
@JayaJaya-og8ls
@JayaJaya-og8ls Год назад
Super 👍👍👍
@sajisinnovations302
@sajisinnovations302 Год назад
Thank you 👍
@usr231
@usr231 Год назад
Super👍
@sajisinnovations302
@sajisinnovations302 Год назад
Thank you 👍
@annieyesudas9636
@annieyesudas9636 Год назад
അടിപൊളി
@sajisinnovations302
@sajisinnovations302 Год назад
Thank you 🥰🥰
@mharis9981
@mharis9981 Год назад
@sajisinnovations302
@sajisinnovations302 Год назад
Thank you 🥰🥰
@muhammadsherief1772
@muhammadsherief1772 Год назад
3. Nec. Allllyo
@sajisinnovations302
@sajisinnovations302 Год назад
🥰🥰🥰
@geethadevikg6755
@geethadevikg6755 Год назад
Super
@sajisinnovations302
@sajisinnovations302 Год назад
Thanks🥰🥰
@kamarudheenvk1814
@kamarudheenvk1814 Год назад
ഗ്രാഫ്റ്റ് ചെയ്താൽ രണ്ട് വർഷം കൊണ്ട് കയപിടിക്കുലെ
@ShamilaNishad
@ShamilaNishad Год назад
👍🏻👍🏻👍🏻
@sajisinnovations302
@sajisinnovations302 Год назад
🥰🥰🥰
@gowdamannatarajan1092
@gowdamannatarajan1092 7 месяцев назад
താങ്കളുടെ ബാക്കിൽ തായ്‌വാൻ പിങ്ക് പേര പഴുത്തുനിൽക്കുന്നു 😋😋😋😜
@sajisinnovations302
@sajisinnovations302 7 месяцев назад
🥰🥰🥰
@mayasuja7852
@mayasuja7852 9 месяцев назад
Longan
@sajisinnovations302
@sajisinnovations302 9 месяцев назад
🥰🥰
@chaithanyagardens9016
@chaithanyagardens9016 Год назад
👍
@sajisinnovations302
@sajisinnovations302 Год назад
🥰🥰
@minijohnson1698
@minijohnson1698 Год назад
😊
@sajisinnovations302
@sajisinnovations302 Год назад
🥰🥰
@prithyulal8405
@prithyulal8405 Год назад
👍👍👍
@sajisinnovations302
@sajisinnovations302 Год назад
Thank you 🥰🥰
@jamsheerkhanp
@jamsheerkhanp Год назад
ഇതിൽ ഒന്നേ വക്കാൻ സ്ഥലമൊള്ളൂ എങ്കിൽ നല്ലത്‌ റംബൂട്ടാൻ ആണ് .. മറ്റു രണ്ടിനേക്കാളൂം കായ പിടുത്തവും തൈക്കു വിലകുറവും റംബൂട്ടാനാണ് .. ലോങ്ങാൻ പ്ലാന്റ്സിനു നഴ്സറികൾ വലിയ വില ആണ് ഈടാക്കുന്നത് .. പുലോസനും അത് പോലെ തന്നെ ... പിന്നെ തൈകൾക്ക് വില കൂട്ടാൻ വേണ്ടി പല പ്ലാന്റ്‌സിനും ഇല്ലാത്ത ഗുണഗണങ്ങൾ നൽകി പൊക്കി വച്ചിരിക്കുന്നത് നഴ്സറികരാണ് ..അതിന് സപ്പോർട്ട് ആയി ഒരു സോഷ്യൽ കമ്മിറ്റ്മെന്റും ഇല്ലാത്ത കുറേ വ്ലോഗേഴ്സും ഉണ്ട് ...
@sajisinnovations302
@sajisinnovations302 Год назад
Yess... സത്യം ആണ് പറഞ്ഞത്..ഞാനും അത് തന്നെ ആണ് suggest ചെയ്യുന്നത്..
@jamsheerkhanp
@jamsheerkhanp Год назад
@@sajisinnovations302 പിന്നെ പണി കാൻസർ ഷുഗർ ഒക്കെ കുറക്കാൻ നല്ലതാണു എന്ന് പറയലാണ് .. ഒരു സയന്റിഫിക് സ്റ്റഡീസിന്റെയും ആവശ്യം ഇല്ല .. അങ്ങ് തള്ളും .. മക്കോട്ടദേവ ഒക്കെപോലെ ... ഈസിയായി മുളപ്പിക്കാനും ലെയർ ചെയ്യാനും ഒക്കെ പറ്റുന്ന ജബോട്ടിക്കബ ഒടുക്കത്തെ വിലക്കാണ് വിൽക്കുന്നത് ..ആ വിലക്കുള്ള മൊതലില്ല അത് ..വീട്ടാവശ്യത്തിന് ഉപയോഗിക്കാം പിന്നെ തൈയുണ്ടാക്കി മറ്റുള്ളവരെ പറ്റിച്ചു വാങ്ങിയ കാശ് മുതലാക്കാം ..ആ പഴത്തിനു ഒരു വിപണിയും ഇല്ല ..സൂക്ഷിച്ചു വക്കാനും കഴിയില്ല ..പറിച്ച ഉടൻ കഴിക്കുക .അല്ലെങ്കിൽ ഫ്രിഡ്ജിൽ വക്കണം. നല്ല പഴം ആണ് .. ജന്മദേശമായ ബ്രസീലിൽ ഒരു മൂല്യവും ഇല്ല .. ബ്രസീലിയൻ ഫ്രൂട്ട് മർക്കറ്റുകളിൽ ഇത് ഇല്ല (നിരവധി ബ്രസീലിയൻ വ്ലോഗ്ഗ്‌സ് കണ്ടതിൽ നിന്നും തോന്നിയതാണ് ) ഒടിച്ചു കുത്തിയാൽ വരെ തൈ ആകും എന്ന് മിസ് കോട്ടയിലിന്റെ വീഡിയോയിൽ കണ്ടു .. ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന തൈകൾക്ക് exotic എന്ന ഒറ്റ കാര്യം കൊണ്ട് കൊള്ളവിലയാണ് ഈടാക്കുന്നത് .. മാക്സിമം ഒരു 1-2 കൊല്ലം കൊണ്ട് അതിന്റെ കത്തിക്കൽ കഴിയും ..അപ്പോളേക്കും പുതിയത് എന്തെങ്കിലും വരും ..
@cisftraveller1433
@cisftraveller1433 Год назад
Correct
@salmarashid2013
@salmarashid2013 Год назад
👍👍👍👍
@sajisinnovations302
@sajisinnovations302 Год назад
Thank you🥰🥰
@rasipalathole6538
@rasipalathole6538 Год назад
പുലാസാൻ തയ്ക്ക് എന്ത് വിലവരും
@sajisinnovations302
@sajisinnovations302 Год назад
ഞാൻ വാങ്ങിയപ്പോൾ 1000/- ആയിരുന്നു..
@YouTuber44.8
@YouTuber44.8 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UYz561C6Nn0.html ഇത് എന്തായി ?
@sajisinnovations302
@sajisinnovations302 Год назад
ഒരു വീഡിയോ കാണിക്കാം 🥰🥰
@YouTuber44.8
@YouTuber44.8 Год назад
@@sajisinnovations302 Video yil name mention cheyyo NABIN PAYYOLI
@FIROS..
@FIROS.. Год назад
സൂപ്പർ ❤❤❤❤
@sajisinnovations302
@sajisinnovations302 Год назад
Thank you 🥰🥰
@ktjoseph9444
@ktjoseph9444 Год назад
ലോംഗന്റെ Taste പറഞ്ഞില്ല
@sajisinnovations302
@sajisinnovations302 Год назад
Haha.. ഉടനെ ഒരു video കൂടെ വരുന്നുണ്ട് 🥰🥰
@reenaareenaa1991
@reenaareenaa1991 Год назад
👍👍👍
@sajisinnovations302
@sajisinnovations302 Год назад
🥰🥰🥰
@aneeshakk4792
@aneeshakk4792 Год назад
👍👍👍
@sajisinnovations302
@sajisinnovations302 Год назад
🥰🥰
Далее
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 999 тыс.