Тёмный
No video :(

RE Classic 350 വാങ്ങാൻ പോകുന്നവരോട്| Full REVIEW 

Mr Motor Vault
Подписаться 235 тыс.
Просмотров 38 тыс.
50% 1

RE Classic 350 വാങ്ങാൻ പോകുന്നവരോട്| Full REVIEW

Опубликовано:

 

25 авг 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 200   
@kiron1153
@kiron1153 6 лет назад
ഞാ൯ രണ്ട് മാസം മു൯പ് വാങ്ങിയതാണ് ഇത് പോലത്തെ വണ്ടി,ഒരു കുഴപ്പവുമില്ല നന്നായി മെയിന്റേ൯ ചെയ്ത് പോകുന്നു.വൈബ്രേഷ൯ ഹാന്റിലില് വരുമ്പോഴ് നന്നായി ഹാന്റില് മുറുക്കിപ്പിടിച്ചാല് ഒരു പരിധി വരെ ഒഴിവാക്കാം,പിന്നെ ബുള്ളറ്റിനെ മറ്റ് ബൈക്കുകളുമായി താരതമ്യം ചെയ്യുന്നത് മൗഢ്യമാണ്,മറ്റ് വണ്ടികളിഷ്ടപ്പെടുന്നവ൪ അത് വാങ്ങുക,അതല്ലേ ശരി....😊
@shajithshajith4114
@shajithshajith4114 5 лет назад
Karata
@littleplaymaster
@littleplaymaster 5 лет назад
👍👍👍👍👍
@shalbindevassy8006
@shalbindevassy8006 5 лет назад
Crt bro
@vishnuunni5546
@vishnuunni5546 5 лет назад
True bro
@Hari-kk7my
@Hari-kk7my 5 лет назад
True
@dr.sreerenganv.r3709
@dr.sreerenganv.r3709 6 лет назад
To reduce the vibrations in mirror of gunmetal grey or classic 350, change mirror to mirrors of Himalayan's. Usage of Hand gloves can further reduce the feel of vibration from handle bar.
@thomasjose9725
@thomasjose9725 6 лет назад
ഒരു വണ്ടിയുടെ വീഡിയോ ചെയ്യുമ്പോൾ advantage,disadvantage, service കാര്യങ്ങൾ പറയുക.മററു വണ്ടികളുടെ കാര്യങ്ങൾക്ക് പറയാതിരിക്കുക.compaire ചെയ്യുന്നത് ഉപഭോക്താക്കൾക്ക് പൂർണമായും വിട്ടുകൊടുക്കുക.ഒരു വണ്ടിയുടെ കാര്യങ്ങൾ പറയാൻ വന്നവൻ മറ്റൊരു വണ്ടിയുടെ പ്രമോട്ടർ ആകരുതെന്ന് അഭ്യർത്ഥിക്കുന്നു.സാധാരണ ഉപയോഗിച്ച് പരിചയിച്ച ആളുകൾക്ക് മാത്രമെ ഇക്കാര്യങ്ങൾ പറയാൻ സാധിക്കുകയുള്ളൂ.വണ്ടിയുടെ ഉടമയെ കൂടെ ഉൾപ്പെടുപ്പെടുത്തുക നിങ്ങളുടെ വിഡിയോ യിൽ.
@nabeelsuneer308
@nabeelsuneer308 6 лет назад
രണ്ട് വര്ഷം കൊണ്ട് ഞാൻ ക്ലാസിക് യൂസ് ചെയ്യുന്നു ഈ വീഡിയോ ക്ലാസിക് എന്ന വണ്ടിയുടെ പോരാഴ്മകൾ കണ്ടുപിടിച്ചു പറയും പോലെ ആണ് .......ആദ്യം വണ്ടിയുടെ സീറ്റിങ..് ഇതൊരു റൈഡിങ് ബൈക്ക് ആണ് ലോകമഹായുദ്ധങ്ങളിൽ മോഡൽ D enna പേരിൽ ഇറങ്ങിയ ക്ലാസിക് ആദ്യം single seat ആയിരുന്നു..... classic പിന്നീട് വിപണിയിൽ എത്തിയപ്പോൾ back riderkk പ്രാധാന്യം കൊടുക്കത്തെയാണ് irakkiyath oru solo riding concept ... പിന്നെ റോയൽ എൻഫീൽഡ് എന്ന കമ്പനി classic എന്ന വാഹനം മാത്രമല്ല ഇറക്കുന്നത് ...... himalayan,thunderbird,continental gt, upcoming model aaya interceptor ithine kurichum ഒക്കെ ഒന്ന് വിശദമായി പഠിക്കുന്നത് നല്ലതാണു ........ 1.6 lac nu വണ്ടിയിൽ അധികം feature ഇല്ലെന്നു പറയുന്നവർ plz dont purchase classic . റോയൽ എൻഫീൽഡ് മഴയത്തു പെട്ടെന്ന് കിളിർത്ത ഒരു കമ്പനി അല്ല അധികം ഫീച്ചർ ഉള്ള മറ്റു വണ്ടികൾ അതൊക്കെ ഒരു വണ്ടി മാത്രമാണ് . ഞാൻ ഒരു റൈഡർ കൂടിയാണ് .... ഞാൻ ഒരുപാട് യാത്രകൾ ചെയ്യുന്ന വെക്തി കൂടിയാണ് ...ഈ വിഡിയോയിൽ കാണിക്കുന്ന വണ്ടി സ്വന്തം ആണോ എന്ന് ചോദിക്കുകയും ചെയ്യുന്നു ............
@MOTORVAULT
@MOTORVAULT 6 лет назад
+Nabeel Suneer Well said👏ഞാൻ ഇ വണ്ടി ഒരു രണ്ടു ദിവസത്തോളം ഓടിച്ചു എനിക്ക് തോന്നിയ കുറച്ചു കാര്യങ്ങൾ ആണ് ഇവിടെ ഷെയർ ചെയ്യ്തത് മെയ്ന്റനൻസ് ഒക്കെ ഇതിന്റെ ഒക്കെ 2 വർഷത്തോളം ആയ ഔനേഴ്സിൽ നിന്നും അറിഞ്ഞാണ് thanks for your value comment
@nabeelsuneer308
@nabeelsuneer308 6 лет назад
MOTOR VAULT Royal enfield classic ownersil നിന്നുമല്ല ഒരു റൈഡറിൽ നിന്നും അറിയാൻ ശ്രെമിക്കു ......
@shinuthrissokaran826
@shinuthrissokaran826 6 лет назад
പണ്ടുകാലത്ത് ഇന്ത്യൻ വിപണിയിൽ ഏറ്റവും cc കൂടിയ bike 150 cc bikes ആയിരുന്നു അതുകൊണ്ട് ആണ് ബുള്ളെറ്റിനോട് ആളുകൾക്ക് ആരാധന ഇണ്ടായിരുന്നത് ഇപ്പോൾ അതല്ല അവസ്ഥ കാലം മാറി കാലത്തിനും റോഡിനും അനുസരിച്ചു ഉള്ള ഒരുപാട് bikes ഇൻഡ് eppol വിപണിയിൽ പിന്നെ ബുള്ളറ്റ് ഒരിക്കലും ഒരു റൈഡിങ് bike അല്ല വെറും air cooling സിസ്റ്റം വെച്ചു റൈഡ് പോവാൻ പാടില്ല athu ബൈകിന്റെ എൻജിൻ കംപ്ലയിന്റ് ആക്കും അപ്പൊ ബുള്ളറ്റ് കൊണ്ടു ആരും റൈഡ് പോണില്ലേ എന്നു ചോദിക്കും അങ്ങനെ ആണെങ്കിൽ platina, Deo, CDdelux ഇതുകൊണ്ട് ഒക്കെ ഹിമാലയൻ പോയവർ end.... പിന്നെ എൻ്റെ best friends ആയ 5 കൂട്ടുകാർക്ക് RE bikes ഇൻഡ് 3classic, 1stanterd, 1himalayan, ആ വണ്ടികൾ RE എന്ന പേരിനോട് ഉള്ള ആരാധന കൊണ്ട് മാത്രം വേടിച്ചതാ അവർ പിന്നെ അവർക്ക് തന്നെ മടുത്തു RE കൊടുക്കാൻ നോക്കിയിട്ടു വേടിക്കാനും ആളില്ല DQ വിന്റെ 2, 3 പടം ഇറങ്ങിയതുകൊണ്ട് ആണ് മിക്ക ആളുകൾക്കും ബുള്ളറ്റിനോട് ആരാധന തുടങ്ങിയത്....... പണ്ടത്തെ ബുള്ളറ്റിന്റെ 10ൽ ഒന്ന് വരില്ല ഇപ്പോ ഉള്ള ബുള്ളറ്റ്....
@anand8026
@anand8026 6 лет назад
1.6 lakh koduttittu tubeless TYRE polum kittanilla. Annittu mattulla vandi oru vandi maatram anennu parayan naanam ille.
@anand8026
@anand8026 5 лет назад
@Harikrishnan Manoj 79 model bullet medichu 4 year use cheithu vittatha. Athu kondu puthiyathu vaangula
@minnaminnistars5879
@minnaminnistars5879 5 лет назад
Enthokke poraymakal undenkilum bullet is bullet athinte power onnu Vere thanneyaanu, oru kuzhappavumilla, ishtappedunnavar mathram vanguka
@MOTORVAULT
@MOTORVAULT 5 лет назад
+sreelesh. rada baln Yes
@motovlogger1798
@motovlogger1798 4 года назад
ആ പവർ എന്താ എന്ന് പറഞ്ഞു തരാമോ
@vishnuanand9485
@vishnuanand9485 6 лет назад
I Love this bullet.😍😍
@d.o.f6334
@d.o.f6334 6 лет назад
Wat a foolishness ua talking ... comparing sports vehicle with the vintage vehicle ... Do dominor with the KTM Or CBR etc... simply blabbering ....
@MOTORVAULT
@MOTORVAULT 6 лет назад
+D.O.F Bro marketil ulla competition vechu paranjaya allatha compared alla
@amalph5944
@amalph5944 6 лет назад
Dominar 400. Irangiyitt enthayalum 1.5 year mathrame ayittullu. Engine life undo illayo ennonnum parayan ayittilla
@jithinar6400
@jithinar6400 4 года назад
Dominar engine life കുറവാണ് 70000km വരെയാണ് engine life
@soccerkidsoccerkid6409
@soccerkidsoccerkid6409 5 лет назад
muthe ithoru sport machine allla dominarumai compare cheyyan . pinne bs4 vandikalil vibration valre kuravanennan bullet mechanic ennod paranjath ,pinne swing aarm chainjayathode comfert koodiyittund , back disk brack ninak vendagil ath change chaitho . pothuve aarun disk brakine kuttam parayunnillla okk review cheyyumbo nnannnai cheyyuka suport ennum undakum . ok
@midhuvlogz108
@midhuvlogz108 5 лет назад
Chetta njn classic 350 gunmetal grey eduthu (abs) eduthu fule indicator undo nalla experience vandi thannathu
@shamseer321
@shamseer321 6 лет назад
Re എൻജിൻ long stroke ആണ് .അത് കൂടുതൽ rev ആകില്ല. അതു കാരണം ലിക്വിഡ് കൂളിംഗ് ആവശ്യമില്ല. Re യുടെ പ്രത്യേകത ടോർക് ആണ്‌. റൈഡ് പോകുന്നവർക് എത്ര വേണേലും ലഗ്ഗേജ് വലിച്ചു പോകാം. ടോപ്പ് സ്പീഡും പെര്ഫോർമൻസും വേണ്ടവർക്ക് ഡൊമിനാർ പോലുള്ള വണ്ടി എടുക്കാം. എന്നിരുന്നാലും 80 to 90 യിൽ എത്ര സമയം വേണേലും പിടിക്കാം. പിന്നെ push rod എൻജിനിൽ വൈബ്രേഷൻ കാണും.. അത് എൻഫീൽഡ് ആയാലും harley ആയാലും. പിന്നെ ഡൊമിനറിൽ 4000 rpm നു ശേഷം അത്യാവശ്യം നല്ല വൈബ്രേഷൻ ഉണ്ട്.. re യുടെ ഹിമാലയൻ ഓവർ ഹെഡ് cam ആണ്.. വൈബ്രേഷൻ കുറക്കാൻ കൗണ്ടർ ബാലന്സറും ഉണ്ട്. ഹിമാലയൻ വൈബ്രേഷൻ വളരെ കുറവ് ആണ്.
@MOTORVAULT
@MOTORVAULT 6 лет назад
+Shamseer Aboobacker nice broi
@9747048223
@9747048223 5 лет назад
ചേട്ടൻ സർവീസിൽ ഒന്നെന്നെഷിക്കണം... അവർ ഒരിക്കലും re 60 ന് മുകളിൽ ഓടിക്കാൻ പറയില്ല... ഒരു എപിക് ഫെയിൽ ആണ് എഞ്ചിൻ.... ഇത്രയും wrost എഞ്ചിനുള്ള വേറൊരു കമ്പനിയും കാണില്ല... ഒരു പാർട്സിനും ബിൽഡ് ക്വാളിറ്റിയില്ല.... കൊടുക്കുന്ന രൂപക്കുള്ള മൂല്യമെങ്കിലും കാണണം... ബുള്ളറ്റ് ഫാൻസുകാരുടെ തള്ള് എന്നല്ലാതെ വെറും പൊള്ളയായ വാഹനം...
@jishnu18
@jishnu18 5 лет назад
Himalayan 80inte mukalil nalla vibration und. Pinne Torque ennu thallikondirikunavark athe vila ulla Dominarinu 35torque aanu ulle bulletinu aanel 27 torque ullu.
@9747048223
@9747048223 5 лет назад
ചേട്ടന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നെനിക്കറിയില്ല... ബുള്ളറ്റ് എന്ന് പറയുന്നത് ബിൽഡ് ക്വാളിറ്റി തീരെയില്ലാത്ത... അതായത് എഞ്ചിൻ ലൈഫ് പോലും തീരെയില്ലാത്ത വാഹനമാണ്. ഇത്രയും പരാതികൾ ലഭിച്ചിട്ടും ഒരു അപ്‌ഡേഷൻ പോലും ബുള്ളറ്റ് ചെയ്യാത്തത് ജനങ്ങളോട് വെല്ലുവിളിയാണ്...
@shamseer321
@shamseer321 5 лет назад
@@9747048223 ഞാൻ ആറു വർഷമായി desert storm ഉപയോഗിക്കുന്ന ആളാണ്.. എന്റെ വണ്ടിക്ക് ഇതു വരെ normal servicing അല്ലാതെ കാര്യമായി കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല.. അതു പോലെ എന്റെ സുഹൃത്തുക്കളുടെ വണ്ടികൾക്കും major complaints ഒന്നും ഉണ്ടായിട്ടില്ല..മാസം 50000 നു മുകളിൽ സെയിൽസ് ആകുന്ന വണ്ടിയാണ് ക്ലാസിക്.. ഡൊമിനാർ ആണെങ്കിൽ 1500 ഇൽ താഴെ.. അതിനു എത്ര complaints ഉണ്ട് എന്ന് ഗൂഗിൾ ചെയ്ത് നോക്കിക്കോ.. engine case crack,engine ഓയിലും coolantum മിക്സ് ആകുന്ന complaint, അങ്ങനെ ഒരുപാട് ഉണ്ട്.. അതു മാസം വെറും 1500 താഴെ ഇറങ്ങുന്ന വണ്ടിക്ക്.. അതിനു അർത്ഥം ഡൊമിനാർ മോശം വണ്ടി ആണെന്നല്ല.. പിന്നെ നിങ്ങൾ പറഞ്ഞ 35nm torque ഡൊമിനറിൽ 6500 rpm എത്തണം...classicil 28nm 4000 rpmil കിട്ടും..
@speedzone5290
@speedzone5290 5 лет назад
ഒരു കുഴപ്പവുമില്ല വണ്ടിക്ക് . owner ആണ്
@nandukrishna1898
@nandukrishna1898 6 лет назад
Entha tapetadi?
@rajithkrishna5545
@rajithkrishna5545 5 лет назад
sheriya bro correct review 2 varsham upayogich avasthayitt koduth inganatha oru durandham vandi
@davidjhon8844
@davidjhon8844 5 лет назад
Bullet classic 350 bullet category ano please reply motor vault I planning to buy
@haseebali4392
@haseebali4392 6 лет назад
Standard 500 review idaamo
@jayakrishnank746
@jayakrishnank746 6 лет назад
What about exhaust change. Is it good or bad for vehicle. Can u pls explain about it
@MOTORVAULT
@MOTORVAULT 6 лет назад
+Jayakrishnan K Bad but rasanu
@mithunSS
@mithunSS 4 года назад
Good review
@ImAjay77
@ImAjay77 5 лет назад
kiron Gopal valare correct aanu bullet Mattu bike kalumayi compare cheyyaruth karanam ath bullet aanu old is gold ettan paranja dominarum mojoyum bullettinod compare cheyyan pattunna baikkukaleyalla bullet is bullet ath verum oru baikkalla
@mohammedrishadkk185
@mohammedrishadkk185 6 лет назад
Toyota yekkal features ulla vandi undayittum aalukal enth kond toyota thanne choose cheyyunnu athu pole thanne aalukal bullet choose cheyyunnath
@MOTORVAULT
@MOTORVAULT 6 лет назад
+rishad rbi Ath orortharude ishttam
@mohammedrishadkk185
@mohammedrishadkk185 6 лет назад
MOTOR VAULT athu paaramparyam .......and comfort ...ellavarum speed ishtapedunnavaralla india aayathond millage important factor aanu athaanallo hero record vilpana nadathunnath pinne nee paranka 350 cc kk ulla performance illa nn RE oru cruiser aanu athin athindethaya parimithikal und ......njanoru mechanical engineer aanu ende abiprayathil athra mosham onnum alla ..
@MOTORVAULT
@MOTORVAULT 6 лет назад
Broi njan ithinte pros cons review aanu ittathu video full onnu kandu nok broi orikalum RE YE adich akshepichittila kk broi
@mohammedrishadkk185
@mohammedrishadkk185 6 лет назад
MOTOR VAULT njan angane paranjathalla njan review palarudeyum kaanarund but ellarkum athupolotha feel aayirikkilla ithu njan sthiram cheyyunnath jst comment cheyyum allathe njan kuttam paranjathalla😀 kurach chilar und auto mobile side onnum ariyilla ennittum van kaachal aayirikkum .....nee nalla review aantto cheythath ....😍
@mohammedrishadkk185
@mohammedrishadkk185 6 лет назад
MOTOR VAULT ponne cheriyoru thiruth 19.8 brake power and 28 newton metre torque .. torque aantto cheriyoru thiruth
@hamsathhmz8194
@hamsathhmz8194 6 лет назад
Bro new model vannittund,with dual channel abs & fuel indicator,athil mikyavaarum vibration korav undaagum
@suhailmanjeri5764
@suhailmanjeri5764 6 лет назад
Dominar ninte kudumbakaranano
@yoonasmohd6923
@yoonasmohd6923 6 лет назад
Bro. Bullet Standard 350 enghene..? Oru reviewcheyyoo..??
@aju6745
@aju6745 4 года назад
കഷ്ടം ഞാൻ ഇതുവരെ കരുതിയത് നിങ്ങൾ വണ്ടികളെ കുറിച് മനസ്സിലാക്കിയാണ് പറയുന്നത് എന്നാണ്. പക്ഷെ vintage bike comparing with sports bike. So poor. പിന്നെ എന്തോ പറഞ്ഞാലും commentinu oru likeum Shokam
@sachinr.p5869
@sachinr.p5869 5 лет назад
Cbr 250 second edkunth kollamo[upgrade from fz s[
@PraVeen-hm1iz
@PraVeen-hm1iz 6 лет назад
Mojo revew pls
@georgevarghese4688
@georgevarghese4688 5 лет назад
Plugil vellam veenukazhinjal vandi off aakunnu,athinu karanam enthanu ?
@akhilkunjumon4684
@akhilkunjumon4684 6 лет назад
Koallm nalla review ellam valare clear ayit paranju.one request dominar video chayumo please
@MOTORVAULT
@MOTORVAULT 6 лет назад
+akhil kunjumon Wait ippam varum 8 manik ullil
@Muhammed-vj4ng
@Muhammed-vj4ng 5 лет назад
Bro Bs4 inu silencer mattiyittum valya sound illallo Bs3 de atreem pora
@abdulrawuf3528
@abdulrawuf3528 6 лет назад
Adipoli brooooo👍
@MOTORVAULT
@MOTORVAULT 6 лет назад
WHATSAPP STATUS Tnx broi😍😘
@sachinr.p5869
@sachinr.p5869 5 лет назад
Arinjoodatjond choikuva Ntha ee tapetadi??
@sachinr.p5869
@sachinr.p5869 5 лет назад
Reply
@ananthuap9432
@ananthuap9432 6 лет назад
Bro himalayan sleet edition review idamo
@MOTORVAULT
@MOTORVAULT 6 лет назад
+Ananthu Ap Cheyyam broi
@Jobs009
@Jobs009 6 лет назад
Which one is best bs3 or bs4
@renjithravirenjithravi283
@renjithravirenjithravi283 5 лет назад
bro oru doubt ,bullet etra km engine pani varathea odum
@sidharth2100
@sidharth2100 5 лет назад
Bullettinum passion prokkum ore uyaramano
@666THEHELLRISER
@666THEHELLRISER 5 лет назад
Ente classic 350 bs4 il double horn anallo
@nikhil42142
@nikhil42142 6 лет назад
Njangale RE vangiyathu kudutha paisakulla mudhalinalla bro oru jenathayude parambharyam anu njangalu kude kuttunne... kure alukalude nenjidippanu.... TEK TEK TEK....
@vivekvp3442
@vivekvp3442 6 лет назад
Bullet standard 350 or gunmetal grey which is better
@MOTORVAULT
@MOTORVAULT 6 лет назад
+vivek vp Gun metel
@vivekvp3442
@vivekvp3442 6 лет назад
MOTOR VAULT reason
@irshad_pullat238
@irshad_pullat238 6 лет назад
Bs4 modelill double horn varunund Gunmetal ill annu varathadu
@rahulgs9130
@rahulgs9130 5 лет назад
Ee silencer matyiyal enganeya chetta vibration kurayunne??
@MOTORVAULT
@MOTORVAULT 5 лет назад
+Rahul Gsaaramam Bro onnu check cheyythu nok nalla silencer vechal kurayum bro
@vivekbabu804
@vivekbabu804 5 лет назад
Duke 250 or classic 350???
@ananthuap9432
@ananthuap9432 6 лет назад
Bro dominar review idamo
@MOTORVAULT
@MOTORVAULT 6 лет назад
+Ananthu Ap Cheyyam broi
@g.c7660
@g.c7660 6 лет назад
tapet sound enthu cheyan pattum?
@HarisKarat
@HarisKarat 4 года назад
Bullet it's not a value of money bike. They are planned spare parts selling technic. See below some reference from bullet users 😣👇 Low quality material used. Plastic Swingamp. (Reduce the life of chain and sprocket) Opened wiring (Starting issues after water service/Raining time.) Law quality Crank, after coming vibration and very less engine life. Oil leakage issues from after long ride. Huge service charge from Genuine Service center.
@sahadaboobacker1442
@sahadaboobacker1442 6 лет назад
Dominar 400 rew
@arunrs1226
@arunrs1226 5 лет назад
കാര്യങ്ളെല്ലാം കൃത്യമായി പറഞ്ഞു. Go on.
@Fit_withMidhu_67
@Fit_withMidhu_67 5 лет назад
Re standard 350 review cheyo plz
@vibinvarghese8401
@vibinvarghese8401 6 лет назад
bro gear idumpol ulla ‘patak patak’ sound normal aano classic bs4 inu? prethyekich 1st um 2nd um gear ente vandikk bhayankara sound aanu gear idumpol
@MOTORVAULT
@MOTORVAULT 6 лет назад
+The Engineer Bro Aanu sukshichu ittamathi
@alexcletus
@alexcletus 5 лет назад
gear oil load aavathondulla shabdam aanu
@vibinvarghese8401
@vibinvarghese8401 5 лет назад
alex cletus ath engane sheriyaakkam? nthukondu aanu ee gear oil load aavathae bro?
@alexcletus
@alexcletus 5 лет назад
@@vibinvarghese8401 vandi start cheyumbo kurachu acceleration koduthittu gear ittu nokku, pinne padak shabdam kurachode carefull aayi gear ittal mari kittum. 1st enikkum undayirunnu try the following gear shift 2nd 20 3rd 30 4th 40 5th 55.
@vibinvarghese8401
@vibinvarghese8401 5 лет назад
alex cletus okee bro ennalum gear oil nthaanu load aavathe?
@aromal153
@aromal153 6 лет назад
bro classic 350 vs Rs200 which is best ?
@MOTORVAULT
@MOTORVAULT 6 лет назад
+Aro Mal Broi randum rand vandi aanu i think Rs200
@akshaysree1424
@akshaysree1424 6 лет назад
Bro puthiyakavil ninnano edutha njanum avidunna
@transformationzone3368
@transformationzone3368 4 года назад
Odikenda reethik odicha maintain cheytha oru kuzhpom ila .
@user-qu1nx7wg7g
@user-qu1nx7wg7g 4 года назад
Haripad aano vidu
@user-en3gs8uk7q
@user-en3gs8uk7q 6 лет назад
Royal Enfield classic 350 B'S 3 review please bro
@aravindaravi739
@aravindaravi739 6 лет назад
Bro 220 bs4 oruu video chey.......
@ajmalaju1768
@ajmalaju1768 6 лет назад
Bro RE Standard 350 Oru review cheyyamo
@yoonasmohd6923
@yoonasmohd6923 6 лет назад
Bullet 350 ES athinte abhiprayam and review...
@sulfikarsulfisulfikarsulfi90
@sulfikarsulfisulfikarsulfi90 5 лет назад
Bro tb 350x review cheyamo pls 😐
@MOTORVAULT
@MOTORVAULT 5 лет назад
Und
@sarathkrishnan8656
@sarathkrishnan8656 6 лет назад
Broi.. ennk oru vandy edukkn ayirunnu.. Ethanu alla vandy under 2lakhh
@MOTORVAULT
@MOTORVAULT 6 лет назад
+Sarath Krishnan duke 250
@bullymaguire8782
@bullymaguire8782 6 лет назад
Njan subscribe cheythu
@MOTORVAULT
@MOTORVAULT 6 лет назад
+GENERAL NIDHIN Tnx buddy
@sajithepsajith2683
@sajithepsajith2683 5 лет назад
2017 standard350 ആണ് എന്റെ ബൈക്ക്, എന്റെ അനുഭവം സർവ്വീസ് സെന്ററിൽ സർവീസ് ചെയ്യരുത് വളരെ മോശം അവർ oil change ചെയ്യാറുണ്ടോ? workers ന് ശരിക്ക് അറിയില്ല ബൈക്ക് പഴയത് പണിത് പുത്തൻ ആക്കുന്ന ആളോ, അതൊ പുതിയത് maintain ചെയ്യുന്ന ആളൊ വലുത് ? ചെറിയ compliant കൾ എന്റെ ബൈക്കിന് ഇല്ലാതില്ല ReSale value വും ഇല്ല എടുത്തു പോയില്ലെ ' long ride ന് പുലിയാ നല്ല ബാലൻസു് വണ്ടിയിൽ നിന്ന് വീഴില്ല
@irshadmuhammed7270
@irshadmuhammed7270 6 лет назад
classic nu dual chnl abs vannu...but for airforce navy only
@gupthanmohanan1815
@gupthanmohanan1815 6 лет назад
Polichu. Fz vedio cheyyumo
@MOTORVAULT
@MOTORVAULT 6 лет назад
+gupthan mohanan Yes broi
@sidharthcasrod2933
@sidharthcasrod2933 4 года назад
Kidu vandi Ann😍❤️
@davidjhon8844
@davidjhon8844 6 лет назад
Bro yamaha fz v2 kollamo
@aminzain4847
@aminzain4847 6 лет назад
Bullet super😎😎
@sebinjoseph2678
@sebinjoseph2678 5 лет назад
ഇത് ബുള്ളറ്റല്ല bro
@sajidhmuhammeds5561
@sajidhmuhammeds5561 6 лет назад
Karizma old model review plzz
@arununni2605
@arununni2605 6 лет назад
😘 bro FZ25 video cheyyuvo
@MOTORVAULT
@MOTORVAULT 6 лет назад
+Unnikuttan Cherthala Cheyythatond
@Akhil-sd7yb
@Akhil-sd7yb 6 лет назад
Bro R15 V3 review plzz
@shajahansajna1149
@shajahansajna1149 6 лет назад
apol verum prashnagal mathram ulla vandi akiyo ithine
@shifas__6031
@shifas__6031 6 лет назад
Good
@MOTORVAULT
@MOTORVAULT 6 лет назад
Shifas Tube Tnx broi
@sanjujose2345
@sanjujose2345 6 лет назад
Please review royal enfield himaliyaan
@Badusha_tt59
@Badusha_tt59 6 лет назад
ഫാസ്റ്റ് ഡിസ്‌ലൈക് ഞാൻ കാരണം ബുള്ളറ്റ്
@MOTORVAULT
@MOTORVAULT 6 лет назад
+ഒരു പാവം ജിന്ന് കുഴപ്പം ഇല്ല ചങ്കെ നമ്മുടെ ചാനലിൽ അങ്ങനെ ഒന്നും ഇല്ല ആര്കുവേണേലും എത്ര dislike ഇടാം എന്റൈ കുറവുകൾ നിങ്ങളുടെ ആണ് നികത്താണ്ഡത് അതു തുറന്നു പറഞ്ഞത് നല്ലത്
@tonej5783
@tonej5783 6 лет назад
Duke 250 review video teaser ittitu...video endha idh vare idaathe?
@MOTORVAULT
@MOTORVAULT 6 лет назад
+Tone J Broi ath njan ചെയ്തതാണ് ബട്ട്‌ SD CARD FORMAT AAYI POYI Randamath cheyyuva
@tonej5783
@tonej5783 6 лет назад
MOTOR VAULT waiting ahnu bro ah video kaanan...adha.. service cost okke onnu explain chyyane.. maintenance nd overall ellaa karyavum..its a request
@MOTORVAULT
@MOTORVAULT 6 лет назад
എന്റെ പിള്ളേരെ ഞാൻ പോസ്റ്റ്‌ ആകില്ല ബ്രോയ് ഞാൻ ചെയ്യും within 1 week
@tonej5783
@tonej5783 6 лет назад
ദശമൂലം ദാമൂ bro...abs illa ennoru negative und...bt between duke 200 nd 390...250nalloru bike ahnu...nd duke 200 is more powerful than 250 (initial) bt still.abs poyitt slipper clutch polumilla....and based on ktm dealers advice duke 200 braking system onnm oru mattavum vannitilla.....athudi onnu nokkumbo duke 250 is better..bt price ichiri kuudi poi
@stijintj4019
@stijintj4019 6 лет назад
Bro cbr250r review idavo😍
@MOTORVAULT
@MOTORVAULT 6 лет назад
+Stijin TJ Ittatond
@georgesebastian6694
@georgesebastian6694 6 лет назад
Nice review
@MOTORVAULT
@MOTORVAULT 6 лет назад
+George Sebastian Tnx broi
@abhirammv8860
@abhirammv8860 6 лет назад
Nice bro😍😍
@MOTORVAULT
@MOTORVAULT 6 лет назад
+abhiram mv Tnx broi
@vaishagmp
@vaishagmp 6 лет назад
Cbr 250r 2018
@arun.sanand1671
@arun.sanand1671 6 лет назад
Portable Crossbar kittum 450 rs vibration 80% kurayum
@user-ny4uu1hq1c
@user-ny4uu1hq1c 6 лет назад
😍😍😍😘😘😘
@MOTORVAULT
@MOTORVAULT 6 лет назад
Rahul Braun strowman 😘😘
@a.....n....k8111
@a.....n....k8111 5 лет назад
Jhan vedichittu pettupooyi
@akshaypreman5488
@akshaypreman5488 6 лет назад
Standard 350 rewe cheyo bro
@MOTORVAULT
@MOTORVAULT 6 лет назад
+akshay p Cheyyam broi
@akshaypreman5488
@akshaypreman5488 6 лет назад
Full support aanu bro
@bikepulsmalayalam979
@bikepulsmalayalam979 6 лет назад
Hai
@MOTORVAULT
@MOTORVAULT 6 лет назад
Bike puls malayalam Hai
@madhavh6373
@madhavh6373 6 лет назад
da mone njnum oru gun metal use cheyyana alan. adhinu munp use cheydhadh standerd 350. nee adhyam RE de ella vandikalum use cheyy. ennitt review idu. alladhe verdhe pottatharam parayan nikkarudh. eda potta classic 350 ne abekshich gun metal nu nalla vibration kuravund. verdhe dlg adikkarudh. adhine patty sherikk aringitt samsarikkanam. 12000km njn gun metal ippo use cheydh kazhing. 1.65 nu ulla modhal und adh. parayumbo adhinanusarichulladh parayanam. eda nee endh kandittan bullet ne dominar vech compare cheydh parayanadh. bullet cruise bike anu. adhyam nee adh padikkk. ennit review idu.
@MOTORVAULT
@MOTORVAULT 6 лет назад
+Madhav H ok sir bullet value for money aaanu😂
@mohdshafeek2869
@mohdshafeek2869 6 лет назад
nyc bro
@MOTORVAULT
@MOTORVAULT 6 лет назад
+Shafeek Shafeek Tnx broi
@hareeshs8167
@hareeshs8167 6 лет назад
Bro kylm karan ano..
@MOTORVAULT
@MOTORVAULT 6 лет назад
+Hareesh HK333 Entha broi
@hareeshs8167
@hareeshs8167 6 лет назад
@@MOTORVAULT njn kylth ulle aah
@hareeshs8167
@hareeshs8167 6 лет назад
@@MOTORVAULT Himalayan te review chyavo broo
@amalph5944
@amalph5944 6 лет назад
First service coast enikk 1070 rs
@akhilmanikandan5083
@akhilmanikandan5083 5 лет назад
Enik 850😂😂😂
@mithun8108
@mithun8108 6 лет назад
😘😘😘
@newworld2633
@newworld2633 6 лет назад
Poliii
@hector1094
@hector1094 6 лет назад
I think Electra makes more sense🤔
@MOTORVAULT
@MOTORVAULT 6 лет назад
+Sachin S Raj Yes
@Vighnesh_prasad
@Vighnesh_prasad 6 лет назад
Arun smoki ye athupole ang copy cheyth vekkaruth
@MOTORVAULT
@MOTORVAULT 5 лет назад
No broi😘
@manukannan8942
@manukannan8942 5 лет назад
Vendiya patti karyamaya oru idea yum ellathe chumma review edunath enthinanu,enth adisthanathil anu oru classic byk m sportz tourer m koodi compare cheyyunath Oro vehicle m design cheyyunath Oro concept vechitanu athanusarichu anu athinte Mechine design m athu manasilakathe drive cheytha eath vandiyum camplaint akum, Adyam byks ne patti padikuka ennit compare cheyyu plz
@davidjhon8844
@davidjhon8844 6 лет назад
KTM ano atho Bajaj ano best
@amigoz888
@amigoz888 5 лет назад
david jhon KTM
@yadhusankar2556
@yadhusankar2556 6 лет назад
Dominar 400 is the best
@jerri5217
@jerri5217 5 лет назад
Ennu aarum paranjittilla😂
@mohammedrishadkk185
@mohammedrishadkk185 6 лет назад
2 horn und njanum eduthatha
@MOTORVAULT
@MOTORVAULT 6 лет назад
+rishad rbi Ippam ullathinu otta horne ullu
@mohammedrishadkk185
@mohammedrishadkk185 6 лет назад
MOTOR VAULT no ende bs4 n double horn aanu
@mohammedrishadkk185
@mohammedrishadkk185 6 лет назад
2017 august aanu eduthath
@muhammedbilal5272
@muhammedbilal5272 6 лет назад
gunmetal greykk single horn aanu.baakki regular classicum reddich seriesum double horn aanu
@praveentpoulose4892
@praveentpoulose4892 6 лет назад
bs4 എന്ന് പറഞ്ഞാൽ എന്താ ഉദ്ദേശിക്കുന്നെ..
@MOTORVAULT
@MOTORVAULT 6 лет назад
+Praveen T Poulose Pollution control
@praveentpoulose4892
@praveentpoulose4892 6 лет назад
tnkuu
@shamseer321
@shamseer321 6 лет назад
Bharath stage 4. Bs bs1 bs2 അങ്ങനെ പോകും.. നമ്പർ കൂടുന്നത് അനുസരിച്ച് pollution കുറക്കണം.. ഇനി bs6 ആണ്..2020 ആണ് അതിന്റെ dead line.. bs5 ഇണ്ടാവില്ല..
@reiziger1824
@reiziger1824 5 лет назад
Ente gunmetal 2 horn und
@nabeelsuneer308
@nabeelsuneer308 6 лет назад
ഒരു റൈഡർ എന്ന നിലയിൽ i feel bad
@MOTORVAULT
@MOTORVAULT 6 лет назад
+Nabeel Suneer Ok broi
@nabeelsuneer308
@nabeelsuneer308 6 лет назад
ഇതിലും നന്നായി നല്ല നല്ല വിഡിയോകൾ post ചെയ്യാൻ ആശംസിക്കുന്നു
@9747048223
@9747048223 6 лет назад
എന്ത് വന്നാലും ചീഞ്ഞ എഞ്ചിനല്ലേ ഇതിനുപയോഗിച്ചിരിക്കുന്നത്... പോരാത്തത്തിനു ലോകത്തില്ലാത്ത നിർമ്മാണ നിലവാരവും 😅😅😅😅
@shifas__6031
@shifas__6031 6 лет назад
KTM IS BETTER
@MOTORVAULT
@MOTORVAULT 6 лет назад
Shifas Tube Broi ath vere ith vere😍😘
Далее
Хитрость старого мастера #diy
00:54