Тёмный

React For Right |നൈറ്റി തൊഴിലാളികൾക്കെതിരെ മടലെടുത്തുതുടങ്ങിയ വിശ്വാസികൾ 

i2i News
Подписаться 412 тыс.
Просмотров 20 тыс.
50% 1

React For Right
നൈറ്റി തൊഴിലാളികൾക്കെതിരെ മടലെടുത്തുതുടങ്ങിയ വിശ്വാസികൾ
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.com/channel/0029...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#ReactForRight #Syromalabarsabha #marraphaelthattil #priest #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #sprituality #spiritualbusiness #christianity #responsefromlaity
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 98   
@cicilywilson5459
@cicilywilson5459 17 дней назад
പ്രകാശത്തിലേക്ക് വരുന്നവരെ ഓർത്ത് ഞാൻ ദൈവത്തിന് നന്ദി പറയുന്നു
@internationalcommentworker364
@internationalcommentworker364 17 дней назад
Bro you are telling the truth.
@kmthomas7263
@kmthomas7263 17 дней назад
ഇതര സമൂഹങ്ങളുടെ ഇടയിൽ ക്രൈസ്തവർ (എന്നു അവകാശപ്പെടുന്നവർ) അപഹാസ്യരാകുന്നു ....!!!!???
@daitho9856
@daitho9856 17 дней назад
തോമാസ്ലീഹയിൽ ആദി മുഖ്യം latin വിഭാഗത്തിനില്ല. അപ്പോൾപ്പിന്നെ സീറോമലബാർ സഭയ്ക്ക് ഒരു പള്ളിപണിയുന്നതിലെന്ത്? താങ്കൾ സീറോമലബാർ സഭാംഗമല്ല ഉറപ്പ്.
@alexantony278
@alexantony278 17 дней назад
തോമാശ്ലീഹയും​ ക്രിസ്തു ശിഷ്യനല്ലേ? ശിഷ്യന്മാരെ പോലും വീതം വച്ചു തുടങ്ങി. വിശ്വാസം വിറ്റു കാശു വാങ്ങുന്നു. @@daitho9856
@rachelpathrose5888
@rachelpathrose5888 15 дней назад
Ll #u tube​@@daitho9856
@abrahamap4421
@abrahamap4421 14 дней назад
Bu​@@daitho9856iyj😢
@c.rgopalan2889
@c.rgopalan2889 17 дней назад
നമ്മുടെ താറാവ് പള്ളി തന്തയുടെ ചരമവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകൾ ഒന്നുമില്ലേ Mr. സുനിൽ ?
@gilsongeorge1696
@gilsongeorge1696 17 дней назад
സത്യം ജനങ്ങൾ മനസ്സിലാക്കട്ടെ.നല്ലതിനെ സ്വീകരിച്ചു ചീത്ത ആയത് തിരസ്‌കാരിക്കുക.
@JohnsonKJJohn
@JohnsonKJJohn 16 дней назад
ചീത്തയെ തിരസ്കരിക്കാൻ എങ്കിൽ ഈ നൈറ്റി തൊഴിലാളികളെയും കൂമ്പൻ തൊപ്പിക്കാരെയൂം മൊത്തത്തിൽ എല്ലാ ഫാൻസി ഡ്രസ്സ് കാരെയും ഉപേക്ഷിക്കേണ്ടിവരും അതായത് നമ്മൾ ജീവിതത്തിൻറെ വിശുദ്ധിയിലേക്ക് വിജയത്തിലേക്കും നന്മയിലേക്കും കയറും എന്നത്
@gilsongeorge1696
@gilsongeorge1696 16 дней назад
@@JohnsonKJJohn തീർച്ചയായും ഉപേക്ഷിക്കണം🙏
@anupaanupa5956
@anupaanupa5956 17 дней назад
Very well said.
@BabyPaulose-hl6qh
@BabyPaulose-hl6qh 16 дней назад
എല്ലാ ഉപദേശികളും പാതിരിമാരും ദൈവത്തിനു വേണ്ടി പണപിരിവുനടത്തുന്നു, സകലതിനും മേലെ ഉള്ളവനായ ദൈവത്തിനു വേണ്ടി തർക്കം, പൈസക്ക് ജനങ്ങളെ ആശ്രയിക്കും അവർക്കു ദൈവത്തോടുചോദിച്ചു മേടിച്ചാൽ പോരേ, മൊത്തം തട്ടിപ്പ് പ്രസ്ഥാനങ്ങൾ 😢😮😮😮😮
@jollythomas8904
@jollythomas8904 17 дней назад
True, 100%
@sophysebastian3275
@sophysebastian3275 17 дней назад
സുനിൽ ന് അഭിനന്ദനങ്ങൾ
@moideenkmajeed4560
@moideenkmajeed4560 17 дней назад
എല്ലാ മതങ്ങളും ഇങ്ങിനെ ഒക്കെ തന്നെ
@ThomasNinan-sp3hi
@ThomasNinan-sp3hi 16 дней назад
പള്ളി പേരിൽ thattippu
@gheevarghesevt1247
@gheevarghesevt1247 16 дней назад
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കൊളോണീയൻ തന്ത്രം
@gheevarghesevt1247
@gheevarghesevt1247 16 дней назад
രണ്ടു പണം കിട്ടുമെന്ന് കേട്ടാൽ മണ്ടും പതിനെട്ടു കാത മെന്നാകിലും
@osologic
@osologic 16 дней назад
Excellent talk Great expression of depth and dimensipn.
@user-yp1fd1bt2r
@user-yp1fd1bt2r 17 дней назад
Mylapoore has a big church by madras govt. no need of no church.
@treeoflife-preaching1357
@treeoflife-preaching1357 17 дней назад
The so called Pasters are more experts in collecting money
@lizzy13
@lizzy13 16 дней назад
I2i ന്യൂസ് എഡിറ്റർക്ക് എൻ്റെ കുപ്പൂകൈ
@osologic
@osologic 16 дней назад
വ്യക്തിയിൽ വ്യക്തിപരമായ യുക്തിയുടെ പരിമിതിയാണ് ആത്മവിശ്വാസം. ആത്മവിശ്വാസം തകർന്ന വ്യക്തിയുടെ നിസ്സഹായ അവസ്ഥയിൽ ആ വ്യക്തി ആരെയും കണ്ണടച്ച് വിശ്വസിക്കും. എന്തു വിഡ്ഢിത്തവും വിശ്വസിക്കും. അങ്ങനെയാണ് ക്രിസ്തു വിരുദ്ധമായ ആയിരക്കണക്കിന് സഭകൾ സൃഷ്ടിച്ചു പൗരോഹിത്യം നിസ്സഹായരായ മനുഷ്യരെ നിർദ്ദയം ചൂഷണം ചെയ്യുന്നത്.
@georgemani5991
@georgemani5991 17 дней назад
ജനങ്ങൾ മാനസാന്തരം പ്രാപിപ്പാൻ ഒരു സഭയിലും സാധിക്കത്തില്ല. പൗരോഹിത്യ സഭയിലെ എല്ലാവരും പുരോഹിതന്മാർക്ക് അടിമകൾ ആയി മാറിയിരിക്കുകയാണ്. അടുത്ത മാസം 1 മുതൽ 15 വരെ കുർബാന സ്പോൺസർ ചെയ്തിരിക്കുന്നു. 15 ദിവസം നല്ല കൊയ്ത്താണ് പുരോഹിതന്മാർക്ക്.
@aleyammadevasy7335
@aleyammadevasy7335 16 дней назад
Very shame What will do
@mollysimon1922
@mollysimon1922 17 дней назад
Instead. Of. Building. Churches. Let them. Think. Of. Building. HouseS. FOR. POOR. PEOPLE. &. THOSE. WHO. DO. NOT. HAVE. KIDAKKADAM... FOR. PAVATTHANGALSZ
@josephkj129
@josephkj129 17 дней назад
This Thattil was telling that the new church should not be built for more than 10 lakhs. Now how he can recommend to buy a land for 25 crores and for new for church 25 crores. The aim behind is to loot a big amount. 😮
@JohnsonKJJohn
@JohnsonKJJohn 16 дней назад
They do not practice what they preach
@celinejoseph4628
@celinejoseph4628 16 дней назад
ഈ ബ്രദർ പറയുന്നത് കറക്റ്റ്.. ആണ്..
@babraham6549
@babraham6549 17 дней назад
നാടുവിട്ട കുറെ മൊണ്ണകൾ ഇവിടെ യുകെയിലും എത്തിയിട്ടുണ്ട്. നാട്ടിലെ എല്ലാ ചീള് സഭകളും തുടങ്ങിയിട്ടുണ്ട്. കാര്യമായ തൊഴിലില്ലാത്ത കുറെ കിഴങ്ങൻമാരും കെട്ടിയവളുമ്മാരും ഇതിൻ്റെ പുറകെ നടക്കുന്നുണ്ട്. ഇപ്പോൾ അരമന പണിയാൻ സീറോ ബ്രയിൻ സഭക്കാർ പിരിവ് തുടങ്ങിക്കഴിഞ്ഞു. മിനിമം ആയിരം പൗണ്ടാണ് ചോദിക്കുന്നത്
@JohnsonKJJohn
@JohnsonKJJohn 16 дней назад
ഒരു പെനി പോലും കൊടുക്കരുത്
@fg4513
@fg4513 15 дней назад
Avde ulla pallikal ettedutha pore rent poyath oke
@johnm.v709
@johnm.v709 17 дней назад
ദൈവത്തിന്റെ : വാസസ്ഥലം = അറിയില്ല വലിപ്പം = അറിയില്ല എന്താണ് ദൈവം ?
@simbobby03
@simbobby03 17 дней назад
What is god = just a character in religious books to fool common man who does not think with their brain
@alexantony278
@alexantony278 17 дней назад
ഹൊസൂർ ബിഷപ്പ് ഒരു തവണ എറണാകുളം അതിരൂപതയിലെ വിവിധ ദേവാലയങ്ങളിൽ വന്ന് പണപ്പിരിവ് നടത്തിയിരുന്നു.
@cmntkxp
@cmntkxp 17 дней назад
ഇത്രേം സഭകൾ അങ്ങോട്ട് ചെന്നു പള്ളി പണിതാൻ തോമ ശ്ലീഹ ഞെട്ടും.. വേറെ പണി ഇല്ല.ഇപ്പൊ തന്നെ 4, 5 മറ്റോ syromalaabr പള്ളികൾ തന്നെ ഉണ്ടു
@joshyjose1625
@joshyjose1625 15 дней назад
തെറ്റു ചെയ്യാത്തവരാരുമില്ല അത് ബിഷപ്പാകാം അച്ഛൻമാരാകാം കുടുംബ നാഥൻമാരാകാം മാധ്യമ പ്രവർത്തകരാകാം വിമർശിക്കുബോൾ ഒരു നിമിഷം സത്യം അറിയാൻ ശ്രമിക്കുക കാരണം താങ്കളും മനുഷ്യനാണ്
@suzysbliss2723
@suzysbliss2723 15 дней назад
കേരളത്തിനു വെളിയിലും ഈ പോക്രിത്തരം ഉണ്ട്
@lysaanthony8791
@lysaanthony8791 17 дней назад
😂😂😂😂
@mathewjohn5105
@mathewjohn5105 17 дней назад
🙏🙏👌👌👌👌🥰😍
@mathewp.t9398
@mathewp.t9398 17 дней назад
👏👏👏👌😭😁😁😁😁😁😁
@joyconstructions
@joyconstructions 17 дней назад
വിഷമിക്കേണ്ട ഡാനിയേലിന്റെ പുസ്തകത്തിലെ യുഗാന്ത്യം അതിലെ എല്ലാ അടയാളങ്ങളും കണ്ടുകഴിഞ്ഞു ഈ അടയാളങ്ങളെല്ലാം സംഭവിക്കുമ്പോൾ അവസാനകാലം അടുത്തു എന്ന് കണക്കാക്കി കൊള്ളാം പറഞ്ഞിട്ടുണ്ട് ശാസ്ത്രവും കുറെയെല്ലാം തിരിച്ചറിഞ്ഞതാണ് പക്ഷേ മനുഷ്യർ ലഹളകൾ ആരംഭിക്കേണ്ട എന്ന് കരുതി മൂടി വച്ചിരിക്കുകയാണ് എല്ലാവരും മനസ്സിലാക്കി വരുമ്പോൾ തമ്മിൽ തല്ലിക്കൊന്നു ജീവിക്കാൻ തുടങ്ങും അത് ഒഴിവാക്കാൻ തന്നെ ശാസ്ത്രം ഇവയെല്ലാം മൂടിവച്ചിരിക്കുകയാണ് വെളിപ്പെട്ട് കിട്ടിയാൽ ലോകം നശിക്കാൻ വളരെയധികം സ്പീഡ് കൂടും ഇങ്ങനെ തമ്മിൽ തല്ലിയും പലതരം പകർച്ചവ്യാധികളും മൂലം കുറച്ചുകഴിഞ്ഞാൽ ഒരു ഉൾക്കയും വരുന്നുണ്ട് അതു ഭൂമിയിൽ ടച്ച് ചെയ്യുന്നതോടുകൂടി കുറച്ചു പോകും കുറെ യുദ്ധങ്ങൾ കൊണ്ടും കഴിയും അറബ് നാട്ടിന്റെ ശോഭ കമ്പ്ലീറ്റ് പോകും ഇപ്പോൾ അവിടെ അവരെ തമ്മിലടിപ്പിച്ചു കൊണ്ടിരിക്കുകയാണ് പഴയ ബ്രിട്ടന്റെ രീതി അമേരിക്കയും ബ്രിട്ടനും ജർമ്മനിയും ആയുധങ്ങൾ ആ വഴിക്കാണ് ശ്രമിക്കുന്നത് സത്യസന്ധമായ ഈ കുർബാന നിർത്തി മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുന്ന ദിവസം നോക്കിയാൽ മതി അവിടന്ന് അങ്ങോട്ട് അധികം ദിവസമില്ല അവസാനം നിമിഷം വരെ പിടിച്ചു നിൽക്കാം നമ്മളോട് സാധാരണക്കാരുടെ അതാണ് പറഞ്ഞിരിക്കുന്നത് കാത്തിരിക്കാം കാണാം ❤️👌🌏💞💯🫀😍
@theresethomas1908
@theresethomas1908 16 дней назад
Muvattupuzha church also announced the same for last year
@josephnj5820
@josephnj5820 17 дней назад
ദൈവം ഉള്ളിൽ ആണെന് പറഞ്ഞു തന്നില്ല പള്ളിയിൽ മൊണ്ണകൾ അറിയട്ടെ
@JiGeo
@JiGeo 17 дней назад
These priests, bishops and pastors are only here to fill their own pockets. They are only namesake religious leaders. Religion is the great business to make money shamelessly.
@JohnsonKJJohn
@JohnsonKJJohn 16 дней назад
Well said Sir
@vmjohn2684
@vmjohn2684 17 дней назад
Thomasleeha evide vanuu ennanu parayunnathu? Evidence undo?
@vijayann1273
@vijayann1273 17 дней назад
St Thomas mount ഒരു ബ്രിട്ടിഷ് കണ്ട് പിടിപ്പാണ് Pope അതിനെ തള്ളി പറഞ്ഞിട്ട് ഉണ്ടു ഹിന്ദു അമ്പലമാനങ്കിൽ ഉണ്ടിയൽ പണം dewasam ബോർഡ് കൊണ്ട് പോകും Hindus are still donating/contributing to temples as വഴിപാട് But of course hindu temples will vanish in the near future thanks to political parties.
@GraceNettikat
@GraceNettikat 16 дней назад
അപ്പോസ്തല നടപടി ( Act of Thomas ) എന്ന പുസ്തകത്തിലാണ് തോമാശ്ലീഹ പാർഥിയൻ സാമ്രാജ്യത്തിൽ ആണ് വന്നതായി പറയുന്നത് . ഈ സാമ്രാജ്യം ഇറാനിലെ വടക്കു കിഴക്കൻ ഭാഗങ്ങളിൽ അർമിനിയാ മുതൽ ആഫ്ഗനിസ്ഥാനിലേ പടിഞ്ഞാറ് വശത്ത് ആയിരുന്നു . ഇതു , ക്രിസ്തുമതത്തിന്റെ തുടക്കകാലത്ത് രൂപപ്പെട്ട നോസ്ടിക്ക് ക്രിസ്ത്യാനികളുടെ ( Gnostic Christians ) പുസ്തകം അപ്പോക്രിപ്പ കനത്തിൽ പെട്ടതാണ് . ഇതു ഒരു സാങ്കല്പിക കല്പിത കഥയാണ് .
@bijumathew5297
@bijumathew5297 17 дней назад
Ellam thattippanu
@bijumathew5297
@bijumathew5297 17 дней назад
Cash koduthillaenkil kudissika kidakum
@johnsebastian8193
@johnsebastian8193 17 дней назад
This has happened in Delhi and boast that Syro Malabar group is brahmins among Christian community and they are the only eligibility holding people for eternal life in heaven.
@shamphu
@shamphu 17 дней назад
Cash and power annu athanu Ivan frauds pripadi
@lissythomas50
@lissythomas50 17 дней назад
E sir paranja thu muzshuven correct
@jaganthambi9665
@jaganthambi9665 17 дней назад
Peoples egoistic are be used by them. Why are we egoistic. Don't mind give basic money only
@nijakuriyakose6016
@nijakuriyakose6016 17 дней назад
Jesus never maid any religion. Kindly save and free the Jesus from sabha. He teach us how to live in the world. He teach humanity for human. He is against religious activities. He introduce free life.❤. Oh lord free the bible words and Jesus from Christian sabha. He is for humanity, lighted for enlight.
@emmanuelthomas2186
@emmanuelthomas2186 16 дней назад
If there is any contribution for the Malayatoor pilgrim center we are bound to contribute upon reconstruction/ renovation of the said Myalapore St. Thomas shrine. Otherwise the present appeal to be discouraged lest a scandal/ big tug-of- war between the two neighboring states which would ultimately affect us as ours is consuming state. 😢
@SebyRaphael
@SebyRaphael 17 дней назад
Visasikal chattalum paise
@vijojoy3370
@vijojoy3370 17 дней назад
ഇത് ഫേയ്ക്ക് ആണ് സുനിൽ ച്ചേട്ടാ നിങ്ങടെ പേരിലല്ല ഓർത്തഡോക്സ് യാക്കോ ബയ അല്ല
@johnjacob8506
@johnjacob8506 16 дней назад
പത്ത് രൂപ പോലും ഇവന്മാർക്ക് കൊടുക്കരുത്. വെറും 50 വർഷം മുമ്പ് എന്തായിരുന്നു കേരളം.... സൗച്ചാലയമോ കുളിമുറിയോ സ്വന്തമായ് എത്രപേർക്ക് ഉണ്ടായിരുന്നു. ഇന്നു കാണുന്ന പുരോഗമനം എല്ലാം 1970 ൻ്റെ തുടക്കത്തിൽ gulf നാട്ടിലേക്ക് നമ്മൾ പോയ് ജോലി ചെയ്തതു കൊണ്ടല്ലേ... യേശുവിന് ഇല്ലാത്ത പാരമ്പര്യം പറയുന്ന ഇവർ ആദ്യം പറഞ്ഞ കള്ളം തോമ ഒരു അസാമാന്യ കഴിവുള്ള ആശാരി ആയിരുന്നു എന്നാണ്. "ബൈബിൾ പറയുന്നു പത്രോസും തോമയും ഒരേ വഞ്ചിയിൽ മത്സ്യബന്ധനം നടത്തിയവർ" എന്നാണ്. AD-52 ഉം തോമ+നമ്പൂതിരി കഥകളും എത്ര നാൾ ഇവർ പറഞ്ഞു നടക്കും😁 ..
@shamphu
@shamphu 17 дней назад
Ivan mare namku odichittu thalam
@GraceNettikat
@GraceNettikat 17 дней назад
A Muslim Non-martyer ( Thawwama ) made Martyers after 1517 C.E •••• •••• >>>> തോമാശ്ലീഹമാരേ കുറിച്ച് യാഥാർത്ഥ്യം അറിയുവാൻ ഇൻറർനെറ്റിൽ തിരയുക > Six St. Thomases of South India - T . K Joseph PDF file
@shamphu
@shamphu 17 дней назад
Ivente manda adichu keeranam me kudaiyuindu
@SebyRaphael
@SebyRaphael 17 дней назад
Oonathinidayil alle puttu kachavadam
@shamphu
@shamphu 17 дней назад
Ie potamarku antha ivar inganne nammal alam question chainam better church bill varanam
@user-hi4ok8je1m
@user-hi4ok8je1m 16 дней назад
ക്രിസ്ത്യാനികൾ ചിന്തിക്കണ്ട കാര്യം ക്രിസ്തു ഏതു സഭയിൽപ്പെടും ഏതെങ്കിലും ക്രിസ്ത്യൻ വിശ്വാസികൾക്കോ, കുപ്പായതൊഴിലാളികൾക്കോ പറയാൻ പറ്റുമോ ഇപ്പോൾ ക്രിസ്തുവിൻ്റെ പേരിൽ എത്ര സഭകളാണ് ഉണ്ടാക്കി വച്ചിരിക്കുന്നത് ഇതെല്ലാം വിയർപ്പിൻ്റെ അസുഖമുള്ള കുപ്പായതൊഴിലാളികൾക്ക് ജീവിക്കാൻ വേണ്ടി മാത്രമാണ് സഭ എന്ന പേരിൽ തട്ടിക്കൂട്ട്
@mollysimon1922
@mollysimon1922 17 дней назад
Proples. Need. Of. The. Hour. ROTTIE. KAPPADA. MAKHAAN...PLZ. ADVISE. THAT. BISHOP.. &. MAY. GOD. TALK. TO. HIM. WATTT. IS. MORE. &. Very. Important....plz..plz
@jollythomas8904
@jollythomas8904 17 дней назад
😂😂😂😂
Далее
Finger Heart - Fancy Refill (Inside Out Animation)
00:30
Finger Heart - Fancy Refill (Inside Out Animation)
00:30