Тёмный

REAL ESTATE MISTAKES TO AVOID [TIPS] MALAYALAM സ്ഥലകച്ചവടത്തിലെ നഷ്ടങ്ങൾ / രക്ഷപ്പെടാനുള്ള മാർഗങ്ങൾ 

RupeeMonk
Подписаться 76 тыс.
Просмотров 8 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@RupeeMonk
@RupeeMonk 4 года назад
ഹോം ലോണുകലെ പറ്റി എല്ലാം കേൾക്കാം Know more about HomeLoans @ ru-vid.com/group/PL0-AJekg4SyHQHQiu5q5BJkTe7owOdXZh
@RupeeMonk
@RupeeMonk 4 года назад
👍( ͡❛ ͜ʖ ͡❛👍)
@rmglion
@rmglion 4 года назад
Hello Sir, One thing want to point on Mistake1 is, if 14000/- you invest in SIP/FD, how will you pay rent? In Cochin rent is costly 10-12K for a decent home. Also rent brokerage, shifting charges etc need to calculate.
@RupeeMonk
@RupeeMonk 4 года назад
Good one
@rmglion
@rmglion 4 года назад
@@RupeeMonk Thanks for fast reply.
@ShinerajS
@ShinerajS 5 лет назад
1) Share Mraket 2) Mutual Fund 3) Gold ETF 4) Real Estate (Buying house or shop for rental income) 5) Purchasing Gold 6 RD (in Post office) 7 മുതൽ 10 വർഷക്കാലത്തേക്ക് ഏറ്റവും നല്ല നിക്ഷേപ മാർഗ്ഗങ്ങൾ (For long term) ഒന്ന് order ചെയ്ത് തരാമോ ?
@RupeeMonk
@RupeeMonk 5 лет назад
in my view 70% in 1 and 2
@josyjohn3019
@josyjohn3019 3 года назад
Sir, Only big fish earn money in real estate. Purchase low cost land bulk develop then sale part by part create city there
@RupeeMonk
@RupeeMonk 3 года назад
you said it sir
@pt2343
@pt2343 3 года назад
Valuable information sir..
@RupeeMonk
@RupeeMonk 3 года назад
Keep watching please share
@dhanyasooraj9412
@dhanyasooraj9412 4 года назад
Fixed deposit nu tax undo undeghil details parayumo
@RupeeMonk
@RupeeMonk 4 года назад
Interest income earned on bank / post-office Fixed Deposits or Recurring deposits is a taxable income. The interest income is taxable as per individual’s tax slab rate for AY 2020-21. There will be no tax deducted at source (TDS) for interest income of up to Rs 40,000 (non-senior citizens). This is applicable for interest earned from banks as well as from post office deposits. In case of FDs, banks deduct tax at source at the rate of 10% if the interest income for the year is more than Rs 40,000
@spandhanam9700
@spandhanam9700 5 лет назад
ഞാൻ et money app ഉപയോഗിച്ച് invesco india contra എന്ന മ്യൂച്വൽ ഫണ്ടിൻെറ nav പരിശോധിച്ചു(21/06/2019),അത് 52.23 എന്ന് കാണിക്കുന്നു.ഇതേ ദിവസം തന്നെ, ഇതേ ഫണ്ട് ,അവരുടെ website ൽ പരിശോധിക്കുമ്പോൾ nav 47.88 കാണിക്കുന്നു.എന്ത് കൊണ്ടാണ് വ്യത്യാസം.etmoney app ഉം ഡയറക്ട് ഫണ്ട് ആണല്ലോ ചെയ്യുന്നത്
@RupeeMonk
@RupeeMonk 5 лет назад
സാധാരണ ഗതിയിൽ അങ്ങനെ വരാൻ വഴിയില്ല Directഉം Regular ഉം തമ്മിൽ NAV വ്യത്യാസം വരാം, പക്ഷേ Direct ഫണ്ടിൻ്റെ വില രണ്ടു സൈറ്റുകളിൽ രണ്ടായി കാണിക്കുന്നത് ഏതോ ഒരു സൈറ്റിൽ തെറ്റു വന്നതാവും
@manikandantsr
@manikandantsr 4 года назад
Very very informative, Thank you sir 🙏
@RupeeMonk
@RupeeMonk 4 года назад
So nice of you • ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു സുഹൃത്തുക്കൾക്ക് ഇഷ്ടമാകുമെങ്കിൽ വീഡിയോ ഷെയർ ചെയ്യാമോ ?
@prashanthkalladan5143
@prashanthkalladan5143 3 года назад
Thank you...
@RupeeMonk
@RupeeMonk 3 года назад
• ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു സുഹൃത്തുക്കൾക്ക് ഇഷ്ടമാകുമെങ്കിൽ വീഡിയോ ഷെയർ ചെയ്യാമോ ?
@albahjabahja7801
@albahjabahja7801 3 года назад
geniune smile with happyfaceses
@RupeeMonk
@RupeeMonk 3 года назад
Thanks for your support and support 💗💗💗💗
@rajeevvishwanath3064
@rajeevvishwanath3064 5 лет назад
There is a mistake in calculation ? You didn't minus TDS benefits and rental from 5 L earning on FD :)
@RupeeMonk
@RupeeMonk 5 лет назад
True
@TheJuliantj
@TheJuliantj 5 лет назад
Good information . Useful tips.
@RupeeMonk
@RupeeMonk 5 лет назад
Thanks
@AbdulHameed-iq6nx
@AbdulHameed-iq6nx 3 года назад
Where's your house rent..? This is wrong.. Three to live times booming in every where in Kerala..
@RupeeMonk
@RupeeMonk 2 года назад
Pls watch the video again
@thomasmg35
@thomasmg35 5 лет назад
സാർ ,പ്രവാസികൾ പലരും ബിൽഡിംഗ് പണിതു വാടകയ്ക്ക് കൊടുക്കുന്ന രീതിയുണ്ട് ഇതിനേക്കാൾ നല്ലതല്ലേ ആ തുക FD ഇടുന്നത് അതാകുമ്പോൾ ലിക്വിഡ് ക്യാഷ് ഉണ്ടാകും ശരിയല്ലേ
@RupeeMonk
@RupeeMonk 5 лет назад
എൻ്റെ അനുഭവങ്ങളിൽ FD അതാണ് നല്ലത് എന്ന് തോന്നി. 2012 ന് മുൻപ് നടത്തിയ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നല്ല ലാഭം തന്നിട്ടുണ്ടാകാം, പക്ഷേ 2013 മുതൽ നിക്ഷേപിച്ച മിക്കവാറും ആളുകളും പെട്ട് കിടക്കുകയാണ്
@100K-v8m
@100K-v8m 4 года назад
Capital appreciation pradeekshichanu palarum ingane cheyunnath. Appreciation untayillenkil FD aanu better.
@bibishpb8241
@bibishpb8241 3 года назад
Good Information. Thanks
@shamshadchelora1
@shamshadchelora1 5 лет назад
Sir.. ജ്വല്ലറികളിൽ ഇൻവെസ്റ്റ്‌ സ്വീകരിക്കുന്നുണ്ട് ഒരു ലക്ഷത്തിനു 1000 or 900 ഇങ്ങിനെ ആണ് വാഗ്ദാനം... ഇത് നല്ല ഒരു ഇൻവെസ്റ്റ്മെന്റ് ആണോ... അത് ലീഗൽ ആണോ pls reply
@RupeeMonk
@RupeeMonk 5 лет назад
ലീഗലല്ല, പണം കിട്ടിയവരേക്കാൾ പോയവരാണ് കൂടുതൽ. തൃശൂർ ഭാഗത്ത് ഒരു അവതാർ ജ്വല്ലറി ഉണ്ടായിരുന്നു. അത് പൊളിഞ്ഞപ്പോൾ ഇത്തരം സ്കീമിൽ പണം നിക്ഷേപിച്ച ധാരാളം പേർക്ക് പണം നഷ്ടപ്പെട്ടിരുന്നു Better Avoid
@shamshadchelora1
@shamshadchelora1 5 лет назад
@@RupeeMonk thanks sir
@Rajesh-ho2xy
@Rajesh-ho2xy 5 лет назад
Shamad അതായത് 10%interest ആണ് നിങ്ങൾ പറഞ്ഞ പ്രകാരം അത് തരുന്ന nbfc,cooperative society ഒക ഉണ്ട് .
@prasobhkannur
@prasobhkannur 5 лет назад
total return =32+3+3=38 total invest 33 profit =38-33=5
@RupeeMonk
@RupeeMonk 5 лет назад
But I invested 4.5 as my margin money for loan while buying
@prasobhkannur
@prasobhkannur 5 лет назад
@@RupeeMonk 32 inclded your 4.5 right?
@RupeeMonk
@RupeeMonk 5 лет назад
Oh!!! my bad Will correct it , thanks for pointing
@prasobhkannur
@prasobhkannur 5 лет назад
@@RupeeMonk cool
@latheef1987
@latheef1987 5 лет назад
Risk factor nokkumbol real estate investment nashtAm ayirunnilla
@RupeeMonk
@RupeeMonk 5 лет назад
Returns ?
@latheef1987
@latheef1987 5 лет назад
Rupee Monk Risk MF il kooduthal alle.. while comparing real estate Aa fund angane oru labham undakkumennu 5 varsham munb ariyillallo Ee periodil Nashtam varuthiya MF investment polum undavam
@RupeeMonk
@RupeeMonk 5 лет назад
you are right - we should choose the funds with good track record.
@akhilganeshm.b3638
@akhilganeshm.b3638 4 года назад
ഇന്നാണ് വീഡിയോ കണ്ടത്. രണ്ട് ഉദാഹരണങ്ങളിലൂടെ നല്ല explanation👏
@RupeeMonk
@RupeeMonk 4 года назад
ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു സുഹൃത്തുക്കൾക്ക് ഇഷ്ടമാകുമെങ്കിൽ വീഡിയോ ഷെയർ ചെയ്യാമോ ?
@django9494
@django9494 4 года назад
You have a good smile :)
@RupeeMonk
@RupeeMonk 4 года назад
thanks a lot - please keep watching
@django9494
@django9494 4 года назад
നമ്മുടെ hard earned money വല്ലവനും share market il ഇട്ടു കളിക്കുന്ന പരിപാടിയല്ലേ mutual fund.പണം നഷ്ടമായാൽ അവർക്ക് യാതൊരു ഉത്തരവധിതമില്ല..ഇതു സാധാരണക്കാരന് പറ്റിയ പരിപാടിയായല്ലയല്ല
@RupeeMonk
@RupeeMonk 4 года назад
Yes - keeping one person's money safe is his responsibility.
@aksrp258
@aksrp258 2 года назад
Sadharanakaranu pattilla. Avan ennum ingane paranjondirunu moonjum Njangale pole ulla budhimanmar labham undakum.
@purushothamancherupurakkal1832
@purushothamancherupurakkal1832 3 года назад
സാർ വാടകവീടിന്റ വാടകകൂടികൂട്ടുക വേണം
@RupeeMonk
@RupeeMonk 3 года назад
Yes
Далее
САМАЯ ТУПАЯ СМЕРТЬ / ЧЕРНЕЦ
1:04:43
Part 5. Roblox trend☠️
00:13
Просмотров 2,9 млн