@@melvinabrahamjoseph2407lili ayitu oru kalli alle thottaae 2021 totte important matches lle kk oppents ane adayam score chytta enitu come back ! Bro as Madrid fans ippo ethra come back anceloti inta 2nd era lle chytind ennu enike thanna ariyan paddilla appole ane ivida chilla teams varasahangalu ayi kotte kitti mentality illandu out avanind (if you know you know) athe kk vechu nokumbo pure mentality ane real side lle ninu varanaa
Hala madrid 🎉🎉🎉🎉ചാമ്പ്യൻസ് ലീഗിൽ ഒരു ടീമിന്റെ മാത്രം കളി എന്താ ഇങ്ങനെ 🔥🔥🔥🔥🔥ഒറ്റ പേര് മാഡ്രിഡ് 90 min വിസിൽ തീരും വരെ അവരെ നമ്പാതെ തിരുമ്പി വന്ത് കൊലപണ്ണിടും 🔥🔥🔥മാഡ്രിഡ് ഡാ 🔥🔥🔥🔥🔥🔥🔥😘😘😘🥰
21/22: Beat Liverpool in UCL final 22/23: Comeback from 2 goals down to win 5-2 23/24: Beat Dortmund in UCL final 24/25: Comeback from 2 goals down to win 5-2
Bitten Matti defendersine erikiyathe sahininte decision adipoli ayirunu athum Real Madrid full on attackine pokuna timeil Vasquez and mendy onnum defensive position ellathappo easy ayi avareke 3:2il frontline kallikane pattuna timeil annu bittens mattiyathe ennitte experience ulla Can alla erakiyathum.
നല്ല രീതിയിൽ dortmund കളിക്കുമ്പോൾ അവിടെ കളിക്കാരെ മാറ്റണ്ടേ ആവിശ്യം ഇല്ലായിരുന്നു. ഫോർവേഡ് players ഇനെ സബ് ചെയ്തു ഡെഫൻസിവ് കളിക്കാരെ ഇറക്കിയതോടു കൂടി ഡോർട്മുണ്ടിന്റെ അറ്റാക്ക് വരലെ മോശമായി കുറഞ്ഞു. അത് real madried ന് കളിയിലേക്ക് തിരുച്ചു വരാൻ അവസരം ഒരുക്കി.