Тёмный

ഇത് കണ്ട് വീണ്ടും ഞെട്ടുന്നവർക്ക് വട്ടാണ് | ഇത് റയലിന്റെ കോമ്പറ്റിഷനാണ് | Real 5 Dortmund 2 Review 

Feed Football
Подписаться 91 тыс.
Просмотров 32 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 442   
@FeedFootball
@FeedFootball День назад
ഇത്തിരി late ആയി.. എന്തായാലും നിങ്ങളുടെ സ്നേഹത്തിന് നന്ദി.. വീഡിയോ കുറിച്ചുള്ള അഭിപ്രായം പോരട്ടെ. മെച്ചപ്പെടുത്താനുള്ള കാര്യങ്ങൾ കൂടി ഉൾപ്പെടുത്തണെ.. Negatives ഉണ്ടെങ്കിൽ അതും കൂടി പറയണം please
@madridbwoy1084
@madridbwoy1084 День назад
Refresh adichu adich maduthu chengaayi..ningale video koode kandaale match complete aavullu... anyways thankyou🎉 Hala madrid🫴🤍
@thelegendkiller390
@thelegendkiller390 День назад
നിങ്ങൾ എത്ര വൈകിയാലും കാത്തിരിക്കാൻ ഞ്ഞങ്ങളുണ്ട്❤❤❤❤🤍🤍🤍🤍🤍🤍✨❤️❤️❤️
@madridista1596
@madridista1596 День назад
The Best ❤
@abinjoe7309
@abinjoe7309 День назад
Hoo ippazha onnu samadanm aayee.man you 🔥🔥
@MhdirfanIrfan-hq6df
@MhdirfanIrfan-hq6df День назад
ക്ഷമക്ക് ഒരു പരിധി ഇല്ലേ 😏 ഇനി ഇങ്ങനെ ആവർത്തിക്കരുത് 😌 😂waiting ആയിരുന്നു Broo, Love You❤
@mohammedazhar7921
@mohammedazhar7921 День назад
Real madri ലെ മെയിൻ പ്ലയെർ Mbapa yo bellinghamo അല്ല അദ് Vini ആണ് 🔥 Vinid’Or 💎
@halamadrid1520
@halamadrid1520 День назад
The best in the world rn🔥🤌🏽
@ajikrishna51
@ajikrishna51 День назад
Rodrygo പറഞ്ഞ പോലെ A normal champions league night at the Bernabeu 🗿🪐
@jabirkcvavad9255
@jabirkcvavad9255 День назад
വെള്ള കുപ്പായമിട്ട് അവർ കല്യാണത്തിന് പോവാൻ ഇറങ്ങുന്നവരല്ല അത് കലക്കി❤
@MUHAMMADRAHEESVP
@MUHAMMADRAHEESVP День назад
Vini കളിക്കുന്നത് കാണാൻ തന്നെ എന്തു രസം ആണ് 💪🏽
@yccichapikannur
@yccichapikannur День назад
സാന്റിയാഗോ ബെർണാബിയോ ഇങ്ങനെയാണ് അവസാന ശ്വാസം വേറെ പോരാടും 🔥🔥🔥🔥💪
@athulchandrran
@athulchandrran День назад
ഇതേപോലെ പ്രേത ബാധ പിടിച്ചൊരു stadium Santiago Bernabue 🥶
@anoopanuo9452
@anoopanuo9452 День назад
Rüdiger ന്റെ ഗോൾ വന്നതിന് ശേഷം ബെർണാബ്യു 🗿🗿🗿
@abumc5067
@abumc5067 День назад
പണ്ട് atm നെതിരെ റാമോസ് ഒന്നടിച്ചപ്പോ 4 ഗോൾ പിറകെ വന്നു റൂടിജറിന്റ ഗോൾ അത് പോലെയാ എനിക്ക് തോന്നിയത്
@abijohn904
@abijohn904 День назад
Rudiger celebration full goosebumps aayrnu
@MUHAMMADRAHEESVP
@MUHAMMADRAHEESVP День назад
Vini : ഇങ്ങേർ ഫുഡ്‌ബോളിൽ ഉണ്ടായിരുന്നേൽ ഒളിമ്പിക്സിൽ കാണാമായിരുന്നു, 🔥 ഇജ്ജാതി കളി 🔥
@2310ro
@2310ro День назад
വിനി ബ്രസീൽ ടീമിൽ വേണ്ട എന്ന് കുറെ ആരാധകർ പറയുന്നു.. അവരെയും ഇവൻ തിരുത്തി പറയിപ്പിക്കും.. നെയ്മർ കൂടി വന്നോട്ടെ.. കളി ഒന്ന് മാറും.. ബ്രസീൽ നെ വിമർശനം നടത്തുന്ന എല്ലാ other ടീം ഫാൻസ് ഉം ഒന്ന് വിറക്കും.. 2026ലെ വേൾഡ് കപ്പ്‌ കൊണ്ട് പോവുക തന്നെ ചെയ്യും.. കാരണം ഇത് ബ്രസീൽ ❤️❤️❤️👍
@ajmalshamlak2958
@ajmalshamlak2958 День назад
❤❤️‍🔥🫶
@aju21
@aju21 День назад
Brazil has a coach like Don Carlo💀
@MUHAMMADRAHEESVP
@MUHAMMADRAHEESVP День назад
UCL 15 എണ്ണം ഉള്ളത് ഇതൊക്കെ കൊണ്ട് തന്നെ യാണ്. ഇത് കര വേറെ യാണ് Hala madrid 🔥💪🏽
@sachindev1889
@sachindev1889 День назад
Match kazhinjappo thott.... Ningale wait aki kond irrika..❤
@kaleelrahman4234
@kaleelrahman4234 День назад
Sathyam ❤
@mohdrashi70
@mohdrashi70 День назад
Sathyam
@tripleexviews8502
@tripleexviews8502 День назад
Njnum🙌🙃
@shoibnezn8490
@shoibnezn8490 День назад
Yes.....ബെർണബ്യുവിലെ 90 മിനുട്ട് ഒരുനീണ്ട സമയമാണ്,,,, അതൊരു നീണ്ട നീണ്ട നീണ്ട സമയമാണ് 🙌
@ManikandanM-ep5ej
@ManikandanM-ep5ej День назад
ഹോ എന്തൊരു കളി 👌 ഓരോ നിമിഷവും കോരിതരിച്ചു പോയി 😮vini.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤
@unni8618
@unni8618 День назад
ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച സെക്കന്റ് ഹാഫ് 🫡🔥🔥🔥🔥 തലമുറകൾ മാറി മാറിയും പക്ഷെ ഈ ഹിപ്നോട്ടിസം ലോകാവസാനം വരെ ഇവിടെ കാണും എന്നാണ് എനിക്ക് പറയാനുള്ളത്..
@SpareHB
@SpareHB День назад
നിങ്ങൾക്ക് ഒരു ത്രില്ലർ മൂവി കാണുന്നത് പോലെ ഒരു കളി കാണണമെങ്കിൽ അത് മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് ഗെയിം കണ്ടാൽ മതി 🎉⚡️🥵🔥
@SpareHB
@SpareHB День назад
ഒരുപാട് time ആയി waiting aayirunu frist comment 🔥
@MUHAMMADRAHEESVP
@MUHAMMADRAHEESVP День назад
രാവിലെ തൊട്ടു refresh ചെയ്തു കൊണ്ടിരിക്കുകയാണ്, എന്തിനാ ബ്രോ late ആക്കുന്നുന്നത്, എന്തു സുഖം ആണ് നിങ്ങൾക്ക് ഇതിലൂടെ കിട്ടുന്നത് 😂. Halaaaaaaaaa madrid 💪🏽
@613-w1s
@613-w1s День назад
same bro😂😂
@riswins34
@riswins34 День назад
Same ❤
@musafirudhunya
@musafirudhunya День назад
Insta സ്റ്റോറിയിൽ കണ്ടിട്ട് 7:30 മുതൽ വെയ്റ്റിംഗ് ആയിരുന്നു മനുഷ്യാ ഇതിന് വേണ്ടി ❤
@anaswarakn7384
@anaswarakn7384 День назад
നെയ്മർ ഒന്ന് സെറ്റ് ആവട്ടെ.. വേറെ ലെവൽ ബ്രസീലിനെ ആണ് എല്ലാവരും ഇനി കാണാൻ പോവുന്നത്... ❤️‍🔥
@nasihmhd836
@nasihmhd836 День назад
മുന്നേ എല്ലാം ഇതുപോലുള്ള come back കൾ കാണുമ്പോൾ രോമാഞ്ചം ആയിരുന്നു. ഇപ്പോൾ ഇത് ശീലമായ കാരണം രോമം ഒന്നും എഴുന്നേൽക്കുന്നില്ല 😂😁
@sreeharism-v6o
@sreeharism-v6o День назад
ഇങ്ങളെ സംസാരം എന്ത് രസാ കെട്ടിരിക്കാൻ ❤
@MUHAMMADRAHEESVP
@MUHAMMADRAHEESVP День назад
കളി കാണുന്ന അതേ feel ആണ് നിങ്ങളെ റിവ്യൂ കേൾക്കാൻ ❤
@kazanstudio9707
@kazanstudio9707 23 часа назад
satyam 🤩🤩
@Madridista815
@Madridista815 День назад
Balon d'oro Vini Jr 🥇🧨 Best player in the last years..
@SpareHB
@SpareHB День назад
മാഡ്രിഡിനെ എത്ര ഗോൾന്ന് പിന്നിൽ ആക്കിയാലും അവസാന വിസിൽ മാഡ്രിഡിന്റെ iconic come back കാണാം
@CR-MANUEL
@CR-MANUEL День назад
I expect these kind of performance from Kylian🙃But Vini 🥵😮‍💨
@aswin9017
@aswin9017 День назад
But he did 2 assists
@halamadrid1520
@halamadrid1520 День назад
​@@aswin90171ollu matyeth defender clear ahn
@mohammedafif1161
@mohammedafif1161 День назад
Its not just carlito, there is an underrated man in the pit davide ancelloti.
@FeedFootball
@FeedFootball День назад
100%.. Munp detailed video cheythittund Carloyude backroom staff ile aalukalude impact ine kurich
@floydgaming9766
@floydgaming9766 День назад
നിങ്ങൾ FEDE നെ പറ്റി പറഞ്ഞില്ലെങ്കിൽ ഓർമ്മിപ്പിക്കാൻ വേണ്ടി കമന്റ് ഇടാൻ നിൽക്കുകയായിരുന്നു 😁 റിയൽ നെ പറ്റി വീഡിയോ ചെയ്യുമ്പോൾ FEDE യെ പറ്റി പറയാതിരിക്കാൻ പറ്റില്ല 🤍👑🦅
@BrandOrnaments
@BrandOrnaments День назад
7.30 എന്ന് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടിട്ട് മണിക്കൂർ ഒന്ന് ലെറ്റ് ആയിട്ട് ആണ് വന്നത്.ഒന്നല്ല ഒരു പത്ത് മണിക്കൂർ ലെറ്റ് ആയലും കളി കണ്ട ഹാങ്ങ് ഓവർ മാറണമെങ്കിൽ ഫീഡ് ഫുട്ബോളിൻ്റെ വീഡിയോ കൂടി കാണണം
@JunaisMhd
@JunaisMhd День назад
“Ninety minutes in the Bernabeu is a very long time.”
@MUHAMMADRAHEESVP
@MUHAMMADRAHEESVP День назад
ഇത് ബെർണബു ആണ് ഇവിടെ ജയിക്കാൻ പോയിട്ട് സ്വപ്നം പോലും കാണാൻ പാടില്ല 🔥
@muhammedsaheerts2976
@muhammedsaheerts2976 День назад
എൽ ക്ലാസിക്കോക്ക് മുമ്പ് ഇങ്ങനെയൊരു വിജയം ടീമിന് mentally നല്ല boost നൽകുമെന്ന് കരുതുന്നു
@MRRODO-ns7kv
@MRRODO-ns7kv День назад
One of the most entertaining players in world football right now... Vini ✨❤
@ahammed_suhail_
@ahammed_suhail_ День назад
UCL il madrid ന്റെ level 🔥💯 വേറെ ഒരു team um അവരുടെ പകുതി ഇല്ല
@athulrkrishnan9162
@athulrkrishnan9162 День назад
അടിമുടി രോമാഞ്ചം❤ ഹല മാഡ്രിഡ്.
@ashifozil9215
@ashifozil9215 День назад
1 vs 1 vini ye പൂട്ടാൻ പറ്റിയ ഒരുത്തൻ ഇന്ന് ഈ ഫുട്ബോൾ ലോകത്തിൽ illa🥵🔥
@ShibilShan-i4t
@ShibilShan-i4t День назад
Kyle walker
@jaffernavas1772
@jaffernavas1772 День назад
Kyle walker 😂
@jaffernavas1772
@jaffernavas1772 День назад
Arajuo 🫴
@RRR-p4l
@RRR-p4l День назад
arajua 👶
@arshakc6719
@arshakc6719 День назад
​@@jaffernavas1772😂
@nsarbacker
@nsarbacker День назад
BVB എന്താ ഇന്നലെ നടന്നത് ഒന്നും ഓർമ കിട്ടുന്നില്ല liverpool, city, psg etc. ... ചോദിച്ചു നോകാം
@MUHAMMADRAHEESVP
@MUHAMMADRAHEESVP День назад
ഇന്ന് മറ്റൊരു classic match കൂടി bayern vs barca
@arafathvp5190
@arafathvp5190 День назад
Barca video innu enthayalum idanam bro must waiting anu athara adipowli match ayirunnu full njan kandathanu live but niggale video kanumbbo kali onnode live kandapole kittum as a fan boy from Barca❤
@riyasudheenmon200
@riyasudheenmon200 День назад
Sandosh George kulangara travel vlog yengane parayunnuvoo ad poleyaan ningalude presentation ... I like it ❤❤❤
@shaf5532
@shaf5532 День назад
ബ്രോ ഞാൻ ഞെട്ടിയില്ല 2 ഗോൾ അവർ അടിച്ചപ്പോ എന്റെ ഇൻസ്റ്റയിൽ ഒരുത്തൻ കമെന്റ് ഇട്ടു അപ്പോളും ഞാൻ അവനോട് പറഞ്ഞു കളി കഴിയുമ്പോൾ നീ ഇവിടെ വരണമെന്ന് അവനോടു ഞാൻ പറഞ്ഞു ഇതു റയൽ ആണെന്ന് നീ മറക്കേണ്ട എന്ന് ❤️❤️❤️🙏🥰 ഹലാ മാഡ്രിഡ്‌ ❤️❤️❤️❤️❤️
@CR-MANUEL
@CR-MANUEL День назад
Njan orru 10:30 akkumbo food kazhikunathinn oppam kannam ee vdo😌🤝Athinullath indavum🥵
@SreejithRajan-t1z
@SreejithRajan-t1z 20 часов назад
Ente ponno ijjathii match review 👏🫡 Match kaanunnathinte iratti feel aanu bro nigalde Review kelkaan🤤 Addicted for your reviews ❤
@nervenest
@nervenest День назад
Bro, as a Brazilian fan, I don't think Vini is to blame for the national team's struggles. He was involved in 5 of our 8 goals at the 2022 World Cup! We lost to Croatia because of Tite's substitution mistakes and defensive issues. The whole team has been a disaster since the World Cup. We have so many problems: no real fullbacks, Danilo is a mediocre player hes our captain, and no creativity in attack. With the right coaching, we can make a comeback, though.
@hashicheppujass8546
@hashicheppujass8546 День назад
Kure ദിവസം ആയില്ലേ ബാർസ ചെൽസി വീഡിയോ കൂടുതൽ ചെയ്യുന്നത് ഇടക്ക് ഇത്പോലെ ഒരു ഞെട്ടൽ നല്ലതാ ഇക്ക 🤣🤣🤣🥰🥰🥰
@ajinramachandran5866
@ajinramachandran5866 День назад
This is our league 😍😍😍 Uefa Real madrid league 🔥🔥🔥
@rishanmk5569
@rishanmk5569 День назад
കളിയുടെ പൂർണതയിലേക്ക് എത്തണമെങ്കിൽ ഇങ്ങേരുടെ റീവ്യൂ കൂടി കേൾക്കണം Feed football 😮‍💨
@riswins34
@riswins34 День назад
Theeralle....Theeralleeeee.....ennn aagrahichu kanda video❤🤩😍🥰 HALA MADRID ❤
@madfox5085
@madfox5085 День назад
bernabue atmosphere anu main thing. Anfield pole thanne aa atmosphere is tough to cope for oppositions
@DavidDavid-zt7jn
@DavidDavid-zt7jn День назад
1:07 romancham 💥💥
@Vineeth_Ashok
@Vineeth_Ashok День назад
Donnoruma.... Neuer... 2 പേര്‍ക്കും... അടിതെറ്റിയ രാത്രി... ഇന്നും ഓര്‍മകളില്‍...
@Yes-d9u
@Yes-d9u День назад
വിനിയേ കൊണ്ട് പണിയെടുപ്പിക്കാൻ ആഞ്ചലോട്ടിക്കിനെ കഴിയൂ
@AshrafAshraflasvilla
@AshrafAshraflasvilla День назад
Hii ബോസ് ഞാനും ഒരു ഫുട്ബോൾ ഭ്രാന്തനാണ് ഫുട്ബാൾ ഒരുപാട് ആശ്വാതിക്കുന്ന ആളാണ്‌ കളി ഉള്ള അന്ന് ഉറക്കം വരാറില്ല നിങ്ങളുടെ അവതരണം ഭയകഇഷ്ട്ടമാണ് തനി നാടൻ സ്റ്റൈൽ അടിപൊളി...
@Ftbl.efx-aep
@Ftbl.efx-aep 19 часов назад
Waiting for Barca video 🥶💀🙌🏻
@sreerag3163
@sreerag3163 День назад
Bro. A simple and humble request plz start a podcast chanel in spotify ❤
@rajuyem8412
@rajuyem8412 8 часов назад
എന്താ പറയാ, ഒന്നുല്ല പറയാൻ.കേട്ട് കേട്ട് തഴമ്പിച്ച കാര്യല്ലെ.എന്നാലും വീണ്ടും വീണ്ടും കേട്ട് കൊണ്ടെ ഇരിക്കും. ഇതൊക്കെ കേൾക്കുമ്പോൾ കിട്ടുന്ന ഒരു മനസുഖം,ഹാ🎉❤
@muhammadshadadshadad8025
@muhammadshadadshadad8025 День назад
Currently wld beste LWF VINI💎
@fazil627
@fazil627 День назад
Indian time 7:30 വരുമെന്ന് പറഞ്ഞത് മുതൽ നോക്കിയിരിപ്പാണ് ippo 8:53ayyi😐😂❤️
@FeedFootball
@FeedFootball День назад
Sorry bro 😂 Time ine varaan pattiyilla
@fazil627
@fazil627 День назад
@@FeedFootball ❤️
@advnikhilram
@advnikhilram День назад
It is a really injustice! Content creators are forced to recount the same tired tales-UCL nights, the same Real Madrid, usual Don Carlo’s tactics, the buzzing Santiago Bernabéu, and the ever-present ‘Ramontada’. What more is there to discuss? Yet, it’s true that we never get bored. Just the beaty of this game . Hala Madrid! 🤍 YNWA❤️ from a devoted Kopite! 🩶⚽️
@aflahmk2296
@aflahmk2296 День назад
Barca vs Bayern review waiting aan ❤️
@bidhulpogba5523
@bidhulpogba5523 День назад
Uff രോമാഞ്ചം 🤍🥹ആശാനെ നിങ്ങൾ പൊളിയാ അളിയാ ❤🫂
@7avinash7
@7avinash7 День назад
സാൻ്റിയാഗോ ബെർണാബ്യൂയിലെ 90 മിനിട്ടസ് ഒരു നീണ്ട നീണ്ട സമയമാണ്🔥🔥🔥🔥🔥🔥🔥🔥🔥
@abijohn904
@abijohn904 День назад
RM 2-0 behind nilkumbol vini urges the crowd to make noise n they respond. Not everyone can rally a crowd like that ❤
@KANNANKANNAN-gx3vh
@KANNANKANNAN-gx3vh День назад
താങ്കളുടെ വിവരണത്തിനായ് കാത്തിരുന്നു, എല്ലാവരെപ്പൊലേ ഞാനും
@55limra
@55limra День назад
Katta waitingayirunnu ningalde videok 😍
@vishnumv8113
@vishnumv8113 День назад
I would die and reborn in 90s just to watch madrid remontada's.. Its worth to live a life just as a Madridista..❤
@ABHISHEK-bn6pk
@ABHISHEK-bn6pk День назад
Mbbappe moments aanu bvb defence nookirine athil vinik nala space kiteetu indu mbbappe presence🔥
@FeedFootball
@FeedFootball День назад
True..movements good aayirunnu...But ath expected aane..
@grassroot7388
@grassroot7388 День назад
Then they didn't analyse the real Madrid game. If they target only mbbappe. Zero home work for ucl match...?
@rafeeqmuthu1794
@rafeeqmuthu1794 День назад
നിങ്ങളുടെ വീഡിയോക്ക് കട്ട വെയിറ്റ്ങ്ങ് ആയിരുന്നു ഹല mandrid🔥🔥
@arunmartin0129
@arunmartin0129 День назад
2:26 🫵you said it bro Hala Madrid ❤
@ajmalshamlak2958
@ajmalshamlak2958 День назад
14:15fade❤️‍🔥❤️‍🔥🥵
@REALMADRID2388-cd5vi
@REALMADRID2388-cd5vi День назад
ഒന്നര മണിക്കൂർ കളിയും 30 മിനിറ്റ് റിവ്യൂ ഇത് രണ്ടും വേണം ഇപ്പോൾ കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് @feed football ❤
@ancc500
@ancc500 День назад
ഞങ്ങൾക്ക് ഇതൊന്നും ഒരു പുത്തരിയല്ല.. #halamandrid🔥🔥
@farooque-bn2uy
@farooque-bn2uy День назад
❤❤❤ കാത്തിരിക്കുവാരുന്നു 😍😍
@mekarthiksreekumar
@mekarthiksreekumar День назад
Hala Madrid ✊🏼🤍 Vini Jr 🔥👑
@ajithv3129
@ajithv3129 День назад
Katta waiting aarnu 😍🔥🤍
@shahad2392
@shahad2392 22 часа назад
Waiting for today barca vedio❤❤❤
@anshidshadshad3852
@anshidshadshad3852 День назад
Match kand kayinji ingale post kandappo thott wait akka ayeeeni ❤vediok vendi
@atmohammadatm90
@atmohammadatm90 День назад
ഇദ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല മക്കളെ ഫൈനൽ വിസിൽ അടിച്ചിട്ട് മതി ആർമിധിക്കൽ 💥💥💥
@AbhijithPs-o4k
@AbhijithPs-o4k День назад
Vini 🥺🇧🇷😍😈
@vishnuP-o9b
@vishnuP-o9b День назад
Saturday Upcoming El-clasico ufff 🔥
@ashiqueashique9134
@ashiqueashique9134 21 час назад
I think nextworld cup ayirikkum vini de international career le turning point
@goldentouch5735
@goldentouch5735 День назад
Playersnte Jersey mathram aanu white🤍. Akath 🔥aanu.
@jude_belligham
@jude_belligham День назад
Vini ⚡⚡⚡
@ajinvr133
@ajinvr133 День назад
A typical Bernabeu magic, ഇനി El clasico തീപ്പൊരി ഫോമിലുള്ള barcelona യ്ക്ക് santiago bernabeu യിലേക്ക് സ്വാഗതം. Hope that it will be the breakthrough for Jude and Embappe. 🤞🏻
@krsh6770
@krsh6770 День назад
Carlo loves our fans to suffer 😂 our second half was outstanding 🔥🔥 we need to play the same consistently for 90 mins.
@Arun33496
@Arun33496 18 часов назад
Barca match review cheyy❤💙
@Zaby_kings
@Zaby_kings День назад
Champions league Real Madrid’ntethaanu…..That mind set never change🔥🔥🔥
@yccichapikannur
@yccichapikannur День назад
കാത്തിരുന്നു 🔥🔥💪💪💪Hala Madrid 🤩
@abdullaabu4405
@abdullaabu4405 День назад
നിങ്ങളുടെ വീഡിയോക് വേണ്ടി ഞാൻ വെയ്റ്റ് ചെയ്യുക ആയിരുന്നു
@halamadrid1520
@halamadrid1520 День назад
Rodrygo the silent killer😮‍💨🔥
@AF-rc5dp
@AF-rc5dp День назад
Oduvil waiting nu shesham vedio yethi ❤
@localgz1684
@localgz1684 День назад
Don Carlo 🗿🤨
@faizalfaizi7775
@faizalfaizi7775 День назад
Kattta waiting aaarnu bro, anyway thanks
@sivan_jr_1041
@sivan_jr_1041 День назад
It's vini show 🇧🇷🔥
@shahid6475
@shahid6475 День назад
Ikkaaa barca de vedio veagm thanne edanee😍 cant wait #fcbvsfcb
@muhsinvtmmuhsinkk2251
@muhsinvtmmuhsinkk2251 День назад
അജഗജാന്തരം മതി പിന്നെ വ്യത്യാസം എന്നുള്ളത് വേണ്ട😊
@FeedFootball
@FeedFootball День назад
True..
@BrandOrnaments
@BrandOrnaments День назад
Who is thiborto courtois for real madrid ??? Ans: their big wall .
@sharonshaji4832
@sharonshaji4832 День назад
You said Comeback..... I heard Real Madrid 🤍👑
@salimbinabdulla6682
@salimbinabdulla6682 День назад
ഉറഞ്ഞു തുള്ളല്‍.. Sathyamayirunnu🎉🎉❤❤❤
@unaismhd2799
@unaismhd2799 День назад
Maaaaaan romanjam video uffffffff
Далее
Fastest Build⚡ | Doge Gaming
00:27
Просмотров 1,3 млн
iPhone Flip станет ХИТОМ!
00:40
Просмотров 277 тыс.
Gre/nHouse  Cleaning Preshnesh !!!!
23:42
Просмотров 80 тыс.
How Real Madrid Destroyed Dortmund with 5 - 2
12:59
Просмотров 438 тыс.
Fastest Build⚡ | Doge Gaming
00:27
Просмотров 1,3 млн