അപ്പാപ്പി,,,,,,ഞാൻ കള്ളുകുടിയൻ ആണോ എന്നു ബ്രോ എങ്ങിനെ അറിഞ്ഞു എത്രവട്ടം കണ്ടിട്ടുണ്ട്........എന്നെ കള്ളുകുടിച്ചു....... വെറുതെ ഒരാളെക്കുറിച്ച് ഒന്നും അറിയാതെ പറയരുത്
കഴിഞ്ഞ വർഷം ഇതുപോലെ പെരുവലക്കാരുടെ വീഡിയോ എടുത്തിട്ട്. അവര് ആറ്റിലെ മീൻ എല്ലാം പിടിച്ചു നശിപ്പിക്കുവാണെന്നു പറഞ്ഞു പിന്നെയും വീഡിയോ ഇട്ടതു അപ്പാപ്പി മറന്നുപോയോ 😂😂😂
ആരു വന്നു വലിയ മീൻ പിടിച്ചാലും ഒരു പ്രശ്നവുമില്ല ചെറിയ മീനുകളെ പിടിച്ചു കൊണ്ടുപോയി കാലിത്തീറ്റ കോഴി തീറ്റ എന്നിവ ഉണ്ടാക്കാൻ ചെറിയ മീനുകളെ പിടിച്ച് കൊടുത്തത് കൊണ്ടാണ് കഴിഞ്ഞ പ്രാവശ്യം നമ്മൾ പെരുവലയെ എതിർത്തത് ഇവർ ചെറിയ മീനുകളെ പിടിച്ചാലും ഇനിയും എതിർക്കും❤️👍🐠