അപ്പാപ്പി ഇന്ന് ദൈവം അനുഗ്രഹം കൊണ്ട് മീൻ കിട്ടി സന്തോഷം ഇങ്ങനെ എഴുതിയത് സന്തോഷം കൊണ്ടാണ് ഒന്നും വിചാരിക്കരുത് ദൈവം നല്ലത് വരുത്തട്ടെ മഞ്ഞക്കൂരി കയ്യിൽ കുത്തിയപ്പോൾ വല്ലാത്തൊരു വിഷമം തോന്നി
എന്റെ പേര് അപ്പി ചേട്ടന്റെ പേര് അപ്പാപ്പി ചേട്ടന്റെ നാട്ടില് എനിക്ക് വരാൻ ആഗ്രഹമുണ്ട് പക്ഷെ എനിക്ക് അതിനുള്ള സാമ്പത്തികമില്ല ചേട്ടാ... എനിക്ക് ഇത് ഇഷ്ടമാണ് ചേട്ടാ...എന്റെ സ്ഥലം തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളം ..😊😊😊😊😊😊
மீனவர்களே , மீன் பிடித்தவுடன், மீன் குஞ்சுகளை உயிர் உடன் திரும்ப கடலில் உடனே விட்டுவிட்டு , உங்கள் தேவைமீன்களை எடுங்கள் .குஞ்சுமீன்கள் இறந்தவுடன் பார்ப்பதற்கு பாவமாகஉள்ளது .உடனே செய்யுங்க . மீன்வளத்துறை என்ன இதை வேடிக்கை பார்த்துக்கொண்டிருப்பது வேடிக்கையாக உள்ளது .இந்த துறைக்கு ஒரு அமைச்சர் தேவையில்லாதது . நமது அண்டை மாநிலம் கேரளாவில் இந்த நடைமுறை உண்டு