Тёмный

Recapitulation of Hanuman | Ammannur Madhav Chakyar | ACHARYANAMASKRUTHI 2024 (Phase-3) 

Madhava Mathrugramam
Подписаться 299
Просмотров 377
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@RamharCanada
@RamharCanada 4 месяца назад
2:20:35 2:22:25 മുകളിലേക്ക് 2:23:31 slokam.. സ്വർണ്ണവർണ്ണനായ മൈനാകം 2:24:09 മൈനാക പർവ്വതത്തെ കാണുന്ന ഹനുമാൻ . 2:25:44 രാക്ഷസരുടെ മായ തന്നെ 2:27:58 slokam 2:28:37 മൈനാകം: മൈനാകം ബ്രാഹ്മണ വേഷത്തിൽ തന്റെ കഥ പറയുന്നു 2:32:18 slokam 2:34:11 slokam 2:37:00 ഹനുമാൻ മൈനാകത്തോട് :
@RamharCanada
@RamharCanada 4 месяца назад
1:49:06 മാതംഗമുനി: നീ നിന്റെ ജന്മകഥ കേട്ടു ശാപമോചനം ലഭിക്കും . 1:52:10 slokam 1:53:00 back to jambavan’s story telling venue..slokam 1:54:30 അല്ലയോ ഹനുമാൻ വാനരന്മാരോട് കൂടെ സീതാദേവിയെ അന്വേഷിച്ചു പോകുക അല്ലേ . 1:57:59 ബലം തിരിച്ചു കിട്ടിയ ഹനുമാൻ 2:00:50 സത്യം ചെയ്യുന്നു . 2:03:01 മഹേന്ദ്രഗിരി 2:04:54 slokam 2:09:15 സമുദ്രം അത്ഭുതം തന്നെ 2:17:49 slokam 2:18:50 മൈനാകം: ഹനുമാനോട് വിശ്രമിച്ചു വിശപ്പും ദാഹവും തീർത്തു പോകാമെന്നു പറയുന്നു .
@RamharCanada
@RamharCanada 4 месяца назад
1:17:17 Hanuman: എന്നെ വിദ്യ അഭ്യസിപ്പിക്കില്ലേ ? 1:21:14 maharshi in a teaching session : ഹനുമാൻ വരുന്നത് കാണുന്നു . ഒരു വാനരനെ വിദ്യ അഭ്യസിപ്പിക്കാനോ . സാധ്യമല്ല . സ്ഥലം വിടൂ . 1:22:48 ഹനുമാനെ കാണുന്ന സൂര്യൻ 1:28:01 സൂര്യൻ 1:29:28 ഹനുമാൻ 1:29:54 സൂര്യൻ 1:30:31 സൂര്യനെ അനുധാവനം ചെയ്തു വിദ്യ അഭ്യസിക്കുന്ന ഹനുമാൻ . 1:33:20 അസ്തമനം ആകുമ്പോളെക്കും പഠനം പൂർത്തിയായി . പുസ്തകം തിരികെ നൽകുന്നു . 1:35:30 സൂര്യൻ: അല്ലയോ ഹനുമാൻ നീ എന്റെ മകനായ സുഗ്രീവന്റെ സമീപത്തു പോയി സുഗ്രീവനെയും ശ്രീരാമനെയും സഖ്യം ചെയ്യിക്കുക . 1:42:00 മഹർഷി സൂര്യനമസ്കാരത്തിനു പോകുന്ന സമയം 1:43:45 ജ്ഞാനദൃഷ്ടി.. ആ ഹനൂമാന്റെ ചെയ്തി തന്നെ . നിനക്കു ബലം ഉണ്ടൂ അല്ലേ , അതല്ലേ നീ ഇപ്രകാരം ചെയ്തത് . 1:44:38 നിന്റെ ബലമെല്ലാം നീ മറന്നുപോകട്ടെ 1:46:16 ഹനുമാൻ: ശക്തി നഷ്ടപ്പെട്ട ഹനുമാൻ ആനകളേയും കടുവയേയും കെട്ടഴിച്ചു വിടുന്നു . മാതംഗ മുനിയുടെ സമീപത്തേക്കു പോകുന്നു . ശാപമോചനം യാചിക്കുന്നു .
@RamharCanada
@RamharCanada 4 месяца назад
2:39:25 സുരസ 2:41:04 slokam 2:42:15 വാ തുറന്നോളൂ ഞാൻ പ്രവേശിച്ചു കൊള്ളാം . 2:45:17 slokam 2:46:15 ഛായാഗ്രഹിണി: ചെറുതായ ഹനുമാനെ ഭക്ഷിക്കുന്നു . 2:49:27 ? 2:50:22 ഇവൾ മാതൃതുല്യയാണ് . തർപ്പണം ചെയ്യാം 2:50:41 slokam
@RamharCanada
@RamharCanada 4 месяца назад
3:14:54 Ah, now who is this lady. Slender in form she is attended by hideous she-devils. She shows up bright like a streak of lightning in the midst of dark-blue clouds. 3:16:48 She wears a single braid of hair that resembles a black snake.Her waist can be spanned by the hand. Her heart is set on her beloved, her body thin with fasting, while her face is bathed in tears. She is like a garland of wild1 lotuses tossed aside in the heat. 3:19:42 seeing ravana coming 3:22:40 10 തലയിലും സ്വർണകിരീടം. മാൻ പേടകൾക്കു ( surrounded by young women) നടുക്കു നിൽക്കുന്ന സിംഹത്തെ പോലെ . 3:25:14 I will climb into this asoka tree and hide in its hollow. In that way I shall learn the news for certain.
@RamharCanada
@RamharCanada 4 месяца назад
49:24 ഇന്ദ്രൻ: ഒരു വാനരനോ ? 50:15 ഹനുമാൻ : ഐരാവതത്തെ കണ്ടു അതിനുനേരെ പോകുന്നു. 51:00 ഇന്ദ്രൻ വാളെടുത്തു വീശുന്നു 52:00 .വെട്ടേറ്റു വീഴുന്ന ഹനുമാൻ 52:40 ആ സമയത്തു വായു ( ഹനുമാന്റെ അച്ഛൻ ). 57:56 ഇന്ദ്രൻ: വായൂ എവിടെ ? പാതാളത്തിൽ ഉണ്ട് 59:32 ഇന്ദ്രൻ/ബ്രഹ്മാവ് പാതാളത്തു വായുവിന് സമീപം എത്തിച്ചേർന്നു . 1:02:10 ബ്രഹ്മാവ്: വിഷമിക്കേണ്ട 1:03:59 വായൂ: 1:04:29 ഹനുമാൻ 1:05:25 ഹനുമാൻ ബ്രഹ്മാവിനെ നമസ്കരിക്കുന്നു . 1:06:07 ബ്രഹ്മാവ്: അല്ലയോ മകനേ നിനക്കു രണ്ടു വരം തരുന്നു . 1:09:58 ഇന്ദ്രൻ:……. 1:12:10 ഇനി മരണം ഉണ്ടാകില്ല 1:12:45 താമര മാല 1:13:40 ഇപ്രകാരം ബ്രഹ്മാവും ഇന്ദ്രനും ദേവന്മാരും അനുഗ്രഹിച്ച കഥ 1:16:07 സൂര്യൻ:
@RamharCanada
@RamharCanada 4 месяца назад
8:38 ഇതെല്ലാം എങ്ങിനെ സംഭവിച്ചു . ഹനുമാൻ സമുദ്രം തരണം ചെയ്തു ലങ്കാപുരിയിൽ ഇപ്രകാരം വന്നത് എന്തിന് ? 12:18 അതിനും മുമ്പ് പരിക്ഷീണിതനായ ( വൃദ്ധത ) ഹനുമാൻ തന്റെ ജന്മകഥ ശ്രവിച്ചു വർദ്ധിതബലത്തോടുകൂടി മഹേന്ദ്രശിഖരാരൂഢനായത് എന്തിന് ? 15:46 അതിനും മുമ്പ് ഹനുമാൻ വാനരന്മാരോടൊപ്പം സുഗ്രീവന്റെ ആജ്ഞ ഹേതുവായി സീതാദേവിയെ അന്വേഷിച്ചു തെക്കേ സമുദ്രതീരത്തിൽ എത്തിച്ചേർന്നതെന്തിന് ? 22:14 വാനരശ്രേഷ്ഠനായ ( പിതാവ് ) ഹനുമാൻ , ജാംബവാൻ ..എന്നിവർ വാനരന്മാരോടു കൂടി സീതാദേവിയെ പല ദേശത്തും അന്വേഷിച്ചു തെക്കേ സമുദ്രതീരത്തിൽ എത്തിച്ചേർന്ന സമയത്തു സമ്പാതി എന്ന പക്ഷി ശ്രേഷ്ഠൻ പറഞ്ഞത് കേട്ട് സീതാദേവി ലങ്കാനഗരിയിൽ ഉണ്ടെന്ന് അറിഞ്ഞതിനു ശേഷം ഒരു വാനരനുപോലും സമുദ്രം കടക്കാനുള്ള ശേഷി ( ബലം ) ഇല്ലാതെ വന്ന സമയത്തു 30:15 പരിക്ഷീണിതനായ ( വൃദ്ധത ) ഹനുമാനെ (സമീപത്തേക്കു) ജാംബവാൻ വിളിച്ചു .
@RamharCanada
@RamharCanada 4 месяца назад
32:00 ആ സമയത്തു പരിക്ഷീണിതനായ ഹനുമാൻ. 33:30 നീ നിന്റെ ശക്തി മറന്നുപോയി . അല്ലയോ വാനരന്മാരെ ഇവന്റെ (ഹനുമാന്റെ ) ജന്മകഥ കേൾക്കുവിൻ . 36:20 ഇവൻ നിസ്സാരൻ ( അശക്തൻ ) അല്ല . ഇവൻ പണ്ട് സൂര്യനെ പഴം (എന്നു വിചാരിച്ചു) ആഗ്രഹിച്ചു ചാടി .( ഹനുമാനോടായി) അല്ലേ ? . 38:05 ജനിച്ചതെങ്ങിനെ ? 38:20 ഇവനെ അമ്മ അഞ്ജന പ്രസവിച്ച സമയത്തു പാലു ചുരത്തിയില്ല . പഴങ്ങൾ അന്വേഷിച്ചു പോയ സമയത്തു ഇവൻ 40:15 baby hanuman: ഉദിച്ചുയരുന്ന സൂര്യനെ കണ്ടു അങ്ങോട്ട് ചാടുന്നു . 42:45 ആ സമയത്തു സൂര്യനെ ഭക്ഷിക്കാനായി സമീപിച്ച രാഹു ഹനുമാനെ കണ്ടു പേടിച്ചു ഓടിപോകുന്നു . 47:00 ആ സമയത്തു ഇന്ദ്രൻ ഐരാവതത്തിന്റെ കഴുത്തിൽ: രാഹു ഇന്ദ്രനോട് രക്ഷിക്കാനായി അപേക്ഷിക്കുന്നു 48:44 ഈ ഒരു കുരങ്ങൻ കാരണം എനിക്ക് ആഹാരം കഴിക്കാൻ പോകാനാകുന്നില്ല .
Далее
Chakyar Koothu by Painkulam Rama Chakyar
1:53:33
Просмотров 300 тыс.
Каха понты
00:40
Просмотров 336 тыс.
Kerala Kalarangam@35.       കേളി
22:42
Просмотров 1,8 тыс.
KATHAKALI PREVIEW
1:22:48
Просмотров 103
Moozhikkkulam koothulsavam day 2(2017)
1:47:14
Просмотров 2,3 тыс.
Abdulla Basil Vs Liyakkathali CM
33:51
Просмотров 10 тыс.