Тёмный

Record Players & other great Vintage Music System collections from Radhakrishnan Palakkad PART-1 

Jijit Audio Tech
Подписаться 23 тыс.
Просмотров 37 тыс.
50% 1

Vinyl record players, spool tape players, Vintage audio systems എന്നിവയുടെ നല്ലൊരു കളക്ഷൻ ഉള്ള രാധാകൃഷ്ണൻ ചേട്ടനെ പരിചയപ്പെടാൻ കഴിഞ്ഞത് എൻ്റെ ഭാഗ്യമാണ്. ഇത്തരം Music Systems എനിക്ക് കാണാൻ കഴിയുമെന്ന് ഞാൻ കരുതിയില്ല. എന്നെ വിസ്മയിപ്പിച്ച ആ കാഴ്ച്ചകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം നിങ്ങളെയും വിസ്മയിപ്പിക്കും തീർച്ച..
Contact Radhakrishnan Sir in WhatsApp : jijitaudiotech...
Our web page: jijitaudiotech...
Facebook Page: / jijitaudiotech

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 185   
@Agruvlog
@Agruvlog 3 года назад
വളരെ നല്ല വീഡിയോ ആണ് ഇത്തരം മ്യൂസിക് സിസ്റ്റങ്ങൾ പുതിയ തലമുറയിലെ ആർക്കും തന്നെ കാണാൻ പോലും കഴിഞ്ഞിട്ടുണ്ടാവില്ല അത് പരിചയപ്പെടുത്തി തന്നതിന് വളരെ നന്ദി
@JijitAudioTech
@JijitAudioTech 3 года назад
Thank you dear friend ❤️❤️
@abyisaac4368
@abyisaac4368 3 года назад
നല്ല കളക്ഷൻ നല്ലത് പോലെ പരിപാലിക്കുന്നു. അഭിനന്ദനങ്ങൾ രാധാകൃഷ്ണൻ ചേട്ടാ 💕💕💕
@JijitAudioTech
@JijitAudioTech 3 года назад
yes, thank you pls subscribe our channel
@joseoommen5875
@joseoommen5875 3 года назад
അഭിനന്ദങ്ങൾ brother 🙏 എന്റെ കുട്ടിക്കാലം ഈ ഉപകരണങ്ങൾ രാജാവായിരുന്ന് . Spool tape-ൽ കൂടി കഥാപ്രസംഗം + നാടകം + ഗാനമേള : ഒക്കെ ഉൽസവം കഴിഞ്ഞ് വീണ്ടും കേൾക്കന്നത് - ഒരു സന്തോഷം തന്നെയായിരുന്നു. 👌
@JijitAudioTech
@JijitAudioTech 3 года назад
yes sir.., great Nostalgia... subscribe ചെയ്യാൻ മറക്കല്ലേ.. 2nd part upload ചെയ്തിട്ടുണ്ട്...
@JijitAudioTech
@JijitAudioTech 3 года назад
ഇതിൻ്റെ സെക്കൻ്റ് പാർട്ട് ഉടനെ തന്നെ upload ചെയ്യുന്നതാണ്. Channel Subscribe ചെയ്ത് Bell ഐക്കൺ all select ചെയ്താൽ വീഡിയോ ഇടുമ്പോൾ തന്നെ notification വരുന്നതാണ്. Thank you
@thambyjacob8797
@thambyjacob8797 Год назад
കറണ്ടും ബെറ്ററിയും ഇല്ലാത്ത ബയ്ണ്ട്‌ ചെയ്തു പാട്ടു കേൾക്കുന്ന റെക്കോർഡ് പ്ലേയർ എന്റെ അമ്മയുടെ വിട്ടിൽ ഉണ്ട്, ആ പെട്ടി തുറന്നാൽ ആരും അരികിൽ നിന്ന് പോകില്ല,,,
@kkssraja1554
@kkssraja1554 5 месяцев назад
மிகவும் அருமையான சேகரிபுகள். மிக்க நன்றி, Thankyou Verymuch for your Best in Best Collection.
@mubarackanjathanimubaracka4697
@mubarackanjathanimubaracka4697 3 года назад
ടീവി റേഡിയോ മറ്റു മ്യൂസിക് സിസ്റ്റങ്ങളുമായി 40 വർഷങ്ങളിലേറെ അനുഭവസമ്പത്തുള്ള ആളാണ് രാധേട്ടൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻
@JijitAudioTech
@JijitAudioTech 3 года назад
great... thanks for your comment please don't forget to subscribe our channel
@jagadhiswarand7065
@jagadhiswarand7065 3 месяца назад
EXCELLENT COLLECTION SIR!
@supriyajayakrishnan1097
@supriyajayakrishnan1097 3 года назад
സംഗീത പ്രേമികൾക്കും, കളക്ഷൻ ഇഷ്ട്പ്പെടുന്നവർക്കും രാധേട്ടന്റ സൗഹൃദം തീർച്ചയായും ഒരു മുതൽക്കൂട്ടായിരിക്കും..
@JijitAudioTech
@JijitAudioTech 3 года назад
ശരിയാണ്, ഒത്തിരി കര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു... പിന്നെ channel subscribe ചെയ്യാൻ മറക്കല്ലേ..
@ViJay-uc5oe
@ViJay-uc5oe 3 года назад
Old is gold nice 👏👏👌👌👍👍
@JijitAudioTech
@JijitAudioTech 2 года назад
yes absolutely...
@saidalavichatiyaril5415
@saidalavichatiyaril5415 4 месяца назад
ഇതിൻ്റെയും മുമ്പത്തെ ഒരു പ്ലെയർ ഉണ്ടായിരുന്നു കൈ കൊണ്ട് വൈൻ്റ് ചെയ്ത് വർക്കു ചെയ്യിക്കുന്നതായിരുന്നു അത്, അതിൽ ഉപയോഗിച്ചിരുന്ന റെക്കാഡ് അരക്കു കൊണ്ട നിർമിച്ചതായിരുന്നു അതിനു ശേഷം വന്നതാണ് പ്ലാസ്റ്റിൽ റെക്കാഡ് 'അവയാണ് ഇതിൽ ഉള്ളത് ഞാൻ പറഞ്ഞ അരക്കിൻ്റെ റെക്കാഡ് ഇദ്ദേഹത്തിൻ്റെ അടുത്ത് കണ്ടില്ലല്ലൊ ഞാൻ എൻ്റെ ചെറുപ്പത്തിൽ അവ ഉപയോഗിച്ചിട്ടുണ്ട്. എൻറ ചെറുപ്പത്തിൽ മൈക്ക് സെറ്റുണ്ടായിരുന്നു ഫാദറിൻ്റെ അടുത്ത് അങ്ങിനെ യാണ് എനിക്ക് അതിൻ്റെ പരിജയം
@diljithtinku
@diljithtinku 3 года назад
Radhakrishnan chetta collection's and presentation ellam nannyittund ❤️❤️
@JijitAudioTech
@JijitAudioTech 3 года назад
👍❤️❤️❤️
@bijualexthangachan9165
@bijualexthangachan9165 3 года назад
ഇത്തരം വീഡിയോസ് ചെയ്‌യുന്പോൾ... ആ സെറ്റിൽ നിന്നുള്ള പട്ടു കേൾപ്പിക്കണം... കോപി റൈറ്റ് ഇല്ലാത്ത എത്രയോ പാട്ടുകൾ ഉണ്ട്...പിന്നേ ഈ വിഡിയോ..കൊണ്ട് എന്ത് പ്രയോജനം....
@JijitAudioTech
@JijitAudioTech 3 года назад
താങ്കൾ പറഞ്ഞത് ശരിയാണ്, എനിക്കും അതിൽ വിഷമം ഉണ്ട്.. പക്ഷേ non copyright music ൻ്റേ records ഉണ്ടെങ്കിൽ അല്ലേ പറ്റുകയുള്ളു... aux connect ചെയ്തു play ചെയ്തിട്ട് കാര്യം ഇല്ലല്ലോ...! Amplifier il ആണെങ്കിൽ connect ചെയ്തു നോക്കാം... next വീഡിയോയിൽ നോക്കാം
@ramanaraomandava6771
@ramanaraomandava6771 8 месяцев назад
Good job sir
@n.m.saseendran7270
@n.m.saseendran7270 Год назад
In Pranayathinte Devaragangal Album of Devarajan Master, " thamara pookalum njanum" song of Vayalar by Yesudas is a beautiful melody
@VinodKumar-gx7wj
@VinodKumar-gx7wj 3 года назад
Good proud collection!
@JijitAudioTech
@JijitAudioTech 3 года назад
Yes..., really great...
@hariharans2642
@hariharans2642 3 года назад
Highly good informative video. Is Ceramic catrudge & needle available? Pl revert
@premkumarprem7649
@premkumarprem7649 Год назад
Butefull music system nair sir
@joyneelankavil5718
@joyneelankavil5718 3 года назад
If any one want kenwood deck 35 years old....please inform me. I have one
@hakeemmuhammad710
@hakeemmuhammad710 3 года назад
Dual german linn British ethokke nalla player aanu kenwood marble pleyer very rayer aanu
@JijitAudioTech
@JijitAudioTech 3 года назад
ok ❤️❤️❤️
@hakeemmuhammad710
@hakeemmuhammad710 3 года назад
Uropiyan amp aanu best allegil Japanese high end edukanam onkio integra technics Teac nakamichi marantz yamaha high end power pre amp
@JijitAudioTech
@JijitAudioTech 3 года назад
Thanks for the information sir.. pls Subscribe and support us
@ebinkaraparambil9947
@ebinkaraparambil9947 2 месяца назад
Bro.. njan Uk il ninnanu e message ayakkunnathu njan audio enthusiast ayitulla oralanu. I am using cambridge audio AXA 35 and Cambridge audio Azur 540 v2 amplifiers and also same brand speakers. I am going to get Teac TN175 B turntable I meant record player in one week. Is there any chance to get malayalam, hindi, Tamil records to buy from there. If you have any contacts please let me know Thank you Ebin
@laluchackalackal2987
@laluchackalackal2987 3 года назад
I'am also having some collections
@JijitAudioTech
@JijitAudioTech 3 года назад
Wow.. great.. where are you from sir ?
@hakeemmuhammad710
@hakeemmuhammad710 3 года назад
Ente kayyil oru padu records eripundu athupole laser disc collection
@JijitAudioTech
@JijitAudioTech 3 года назад
good .. സ്ഥലം എവിടെയാണ് ?
@radhakrishnankamala9828
@radhakrishnankamala9828 3 года назад
Records കിട്ടിയാൽ നല്ലത്
@hakeemmuhammad710
@hakeemmuhammad710 3 года назад
Shure cartridge 👌 evide gulfil shure valiya showroom thanneundu record player onkio yamaha denon sony bluetooth record player eragiyitundu 1500 riyaal India money 30000 rs
@JijitAudioTech
@JijitAudioTech 3 года назад
Wow.... great..
@radhakrishnankamala9828
@radhakrishnankamala9828 2 года назад
Shure catridge with stylus കിട്ടുമോ
@radhakrishnankamala9828
@radhakrishnankamala9828 2 года назад
കിട്ടും... ഗ്രൂപ്പിൽ ഉണ്ട്.... Used കിട്ടാനുണ്ട്
@ebinkaraparambil9947
@ebinkaraparambil9947 2 месяца назад
Radhakrishnan chetante contact details undenkil share cheyyan patuo
@ajayankr19
@ajayankr19 3 года назад
Ente ponno Radhakrisnan cheto Namikunnu Good collections
@JijitAudioTech
@JijitAudioTech 3 года назад
ഞാൻ ശരിക്കും wonder അടിച്ചാണ് കണ്ടത്... !! Thanks for your comment.. pls don't forget to Subscribe our channel..
@johnyjoseparampi431
@johnyjoseparampi431 Год назад
Fantastic 👍
@sreegikk
@sreegikk 3 года назад
രാധാകൃഷ്ണേട്ടാ സൂപ്പർ.....
@JijitAudioTech
@JijitAudioTech 3 года назад
Yes... he is amazing...
@JijitAudioTech
@JijitAudioTech 3 года назад
pls Subscribe and support our channel thank you
@harikrishnan680
@harikrishnan680 Год назад
Orupad santhosham ❤❤❤❤❤❤ enikum venm orenm
@JijitAudioTech
@JijitAudioTech Год назад
ഇപ്പൊൾ ഇടുന്ന വീഡിയോ description il contact ചെയ്യാനുള്ള whatsapp link ഇട്ടിട്ടുണ്ട്, അതിലേക്ക് msg ചെയ്യുക
@radhakrishnan437
@radhakrishnan437 3 года назад
Fantastic
@JijitAudioTech
@JijitAudioTech 3 года назад
Thank you ❤️... pls Subscribe and support us
@zubairkalathingal1144
@zubairkalathingal1144 Год назад
Reel to reel type tape recorder available for sale ??
@mtkoshy6284
@mtkoshy6284 3 года назад
Great 👌 Can you share Radhakrishnan Chetan no.,?
@JijitAudioTech
@JijitAudioTech 3 года назад
sir, pls give me your number, I will forward to him...
@INDIANHOMEGARAGE
@INDIANHOMEGARAGE Месяц назад
📀indo music
@mkv497
@mkv497 3 года назад
What type of speaker used sir tower and center
@sreejithmm1491
@sreejithmm1491 3 года назад
Nice
@JijitAudioTech
@JijitAudioTech 3 года назад
Thank u 💖 please Subscribe our channel
@hakeemmuhammad710
@hakeemmuhammad710 2 года назад
Valve amplifiers ettavum bettar sensitivity koodiya spekers aanu klipsh usa focal jm lab ethoke 105 db 110 db aayirikum
@VinodKumar-ul9vd
@VinodKumar-ul9vd Год назад
ആ ചേട്ടന്റെ ഫോൺ നമ്പർ തരു പ്ലീസ്
@sreejithapsreeju3692
@sreejithapsreeju3692 3 года назад
Audioex 8" woofer available aano....
@sivakumar-bi4wg
@sivakumar-bi4wg Год назад
Want to purchase a record player from you, Price and make of record player
@JijitAudioTech
@JijitAudioTech Год назад
where are you from?
@alwinaudio6909
@alwinaudio6909 3 года назад
Super😍😍 bro👍
@JijitAudioTech
@JijitAudioTech 3 года назад
Thanks bro
@rb22324
@rb22324 3 года назад
Vinyl record Devarajan music enganay vaangickaan pattum ... Cost ethrayanu
@JijitAudioTech
@JijitAudioTech 3 года назад
ഇതിൽ കേറി നോക്കുക അവിടെ WhatsApp contact link കൊടുത്തിട്ടുണ്ട് jijitaudiotech.blogspot.com/p/radhakrishnan-vintage-systems.html
@hakeemmuhammad710
@hakeemmuhammad710 3 года назад
Nakamichi tanberg
@JijitAudioTech
@JijitAudioTech 3 года назад
good
@masafeeletronica5387
@masafeeletronica5387 2 года назад
Very good brother!
@JijitAudioTech
@JijitAudioTech 2 года назад
thanks bro
@sajansajan9657
@sajansajan9657 2 года назад
Radha krishnan chettente phone number kittumo??
@pradeepsundaran7250
@pradeepsundaran7250 3 года назад
വളരെ ഇഷ്ടപ്പെട്ടു
@JijitAudioTech
@JijitAudioTech 3 года назад
Thank you dear friend... pls don't forget to subscribe our channel... second part upload ചെയ്തിട്ടുണ്ട് കാണാൻ മറക്കരുത്..
@ytshots225
@ytshots225 3 года назад
4 sec music ettal cpy rt varilla Athil kuutiyal marhame varaum
@JijitAudioTech
@JijitAudioTech 3 года назад
Thanks for the information.. very useful
@ytshots225
@ytshots225 3 года назад
@@JijitAudioTech 👍
@r.kodeeswaran9191
@r.kodeeswaran9191 3 года назад
Thmil natil ethupola musical sope oundu from thani dt
@JijitAudioTech
@JijitAudioTech 3 года назад
good....
@shiyaskarim
@shiyaskarim 3 года назад
Records should be handled with more care.
@JijitAudioTech
@JijitAudioTech 3 года назад
Thank you sir
@kumarmundur
@kumarmundur 3 года назад
രാധാകൃഷ്ണൻ ചേട്ടൻ🌹🌹ഇഷ്ടം❤️❤️
@JijitAudioTech
@JijitAudioTech 3 года назад
👍👍❤️❤️❤️❤️
@rajudevasya602
@rajudevasya602 2 года назад
സംഗീതം ആസ്വദിക്കണമെങ്കിൽ ഇതിൽ ആസ്വദിക്കണം
@JijitAudioTech
@JijitAudioTech 2 года назад
yes..
@haneefavnt1482
@haneefavnt1482 3 года назад
വിന്റെജ് ഫേസ്ബുക്കിൽ ഗ്രൂപ്പ്‌ ഉണ്ട് ആ ഗ്രൂപ്പിൽ വീഡിയോ കാണുന്ന എത്ര പേർ ഉണ്ട് ❤❤
@JijitAudioTech
@JijitAudioTech 3 года назад
Dear sir, please share this video to your group.. Thank you
@haneefavnt1482
@haneefavnt1482 3 года назад
@@JijitAudioTech ഗ്രൂപ്പിൽ ലിങ്ക് ഇടാൻ പാടില്ല എന്നാണ് നിയമം
@JijitAudioTech
@JijitAudioTech 3 года назад
@@haneefavnt1482 ok... sir, no problem pls share to your friends
@ratheeshkcr2462
@ratheeshkcr2462 3 года назад
👏👏
@JijitAudioTech
@JijitAudioTech 3 года назад
Thank you...
@moideenmk7316
@moideenmk7316 2 года назад
Hmv lp palayar needil paric
@0553831286
@0553831286 3 года назад
Ente kayil vintage record undu repair cheyanam
@JijitAudioTech
@JijitAudioTech 3 года назад
number comment ചെയ്യുക
@shyamsachin5578
@shyamsachin5578 3 года назад
Super...👌
@JijitAudioTech
@JijitAudioTech 3 года назад
Thanks bro
@rajuvarghese8272
@rajuvarghese8272 Год назад
❤❤
@JijitAudioTech
@JijitAudioTech Год назад
❤️👍
@aleevpz7
@aleevpz7 3 года назад
Tower speaker വിൽക്കുമോ?
@JijitAudioTech
@JijitAudioTech 3 года назад
Pls Subscribe and support us. WhatsApp number of Radhakrishnan sir is here: jijitaudiotech.blogspot.com/p/radhakrishnan-vintage-systems.html?m=1
@radhakrishnankamala9828
@radhakrishnankamala9828 2 года назад
തരാം
@muralip5004
@muralip5004 3 года назад
I have one player which runs on battery
@JijitAudioTech
@JijitAudioTech 3 года назад
Good...
@hakeemmuhammad710
@hakeemmuhammad710 3 года назад
Technics denon
@vijayanv2743
@vijayanv2743 3 года назад
suupper
@JijitAudioTech
@JijitAudioTech 3 года назад
Thank you
@ramesanvm8844
@ramesanvm8844 3 года назад
എല്ലാം വളരെ നന്നയിരിക്കുന്നു. പുതിയ റെക്കോഡിന് എത്രയാണ് വില
@JijitAudioTech
@JijitAudioTech 3 года назад
contact whatsapp link description ഇൽ ഇട്ടിട്ടുണ്ട്.. അതിൽ ക്ലിക്ക് ചെയ്തു contact ചെയ്യാം
@radhakrishnankamala9828
@radhakrishnankamala9828 3 года назад
2350
@radhakrishnankamala9828
@radhakrishnankamala9828 3 года назад
2350
@vivekbalakrishnan5520
@vivekbalakrishnan5520 3 года назад
Part 2🙏
@JijitAudioTech
@JijitAudioTech 3 года назад
ഉടനെതന്നെ ഉണ്ടാവും...
@mr.villainedithub3765
@mr.villainedithub3765 3 года назад
Bro 8 inch subwoofer price brand anusarich parayamo
@JijitAudioTech
@JijitAudioTech 3 года назад
price ഓരോ സ്ഥലത്തും, ഓരോ സമയത്തും വ്യത്യസ്തമാണ്...
@renjithrl9389
@renjithrl9389 3 года назад
Good👍
@JijitAudioTech
@JijitAudioTech 3 года назад
Thank you...
@Mera_vib_he_
@Mera_vib_he_ Год назад
അദ്ദേഹത്തിൻ്റെ നമ്പർ ?
@shyjupanicker1075
@shyjupanicker1075 3 года назад
അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ തരുമോ
@JijitAudioTech
@JijitAudioTech 3 года назад
Please Subscribe our channel... WhatsApp number is here : jijitaudiotech.blogspot.com/p/radhakrishnan-vintage-systems.html?m=1
@JijitAudioTech
@JijitAudioTech 3 года назад
pls Subscribe and support us thank you
@mahamoodtk9689
@mahamoodtk9689 2 года назад
വിൽക്കുന്നുണ്ടങ്കിൽ ഫോൺ നമ്പർ തരുമോ
@JijitAudioTech
@JijitAudioTech 2 года назад
താങ്കളുടെ number തന്നാൽ ഞാൻ രാധാകൃഷ്ണൻ ചേട്ടന് കൊടുക്കാം...
@sivakumar-bi4wg
@sivakumar-bi4wg Год назад
Can you understand Tamil
@pritpalsingh2789
@pritpalsingh2789 3 года назад
Please speak in Hindi or English
@JijitAudioTech
@JijitAudioTech 2 года назад
I will try bro
@Ali-wi4qn
@Ali-wi4qn 2 года назад
Cd songs sale undo?
@harikrishnan680
@harikrishnan680 Год назад
Number tharamo pulliyude
@JijitAudioTech
@JijitAudioTech Год назад
ഇപ്പൊൾ ഇടുന്ന വീഡിയോകളിൽ ഒരു whatsapp link കൊടുക്കുന്നുണ്ട്.. അതിൽ മെസ്സേജ് ചെയ്യുക, number തരാം
@dhanasree.a.t.kthakkudu3015
@dhanasree.a.t.kthakkudu3015 2 года назад
👌
@JijitAudioTech
@JijitAudioTech 2 года назад
Thank you
@manyamkvs2314
@manyamkvs2314 Год назад
Sir, do you want to limit your self to Kerala and around? If you do videos in Malayalam only, then you can not expand your viewers. Please make vides in English or Hindi language too. Atleast dubbed videos upload for other state viewers. It will surely help everyone.🙏
@abdulmanafmanaf4130
@abdulmanafmanaf4130 Год назад
ഇതിന് എന്ത് വില ആകും
@JijitAudioTech
@JijitAudioTech Год назад
വാങ്ങിക്കാൻ താൽപര്യം ഉണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ number തരാം
@bijupoonoor3641
@bijupoonoor3641 3 года назад
Sir number
@JijitAudioTech
@JijitAudioTech 3 года назад
WhatsApp number is here : jijitaudiotech.blogspot.com/p/radhakrishnan-vintage-systems.html?m=1
@shibinpp165
@shibinpp165 3 года назад
💞💞💞💞💞💞💞
@JijitAudioTech
@JijitAudioTech 3 года назад
❤️❤️ Thank you
@abdulsalamsalam2589
@abdulsalamsalam2589 2 года назад
ഇവിടെ sales ഉണ്ടോ
@Abhishek-py9dt
@Abhishek-py9dt 3 года назад
👍👌👌👌
@JijitAudioTech
@JijitAudioTech 3 года назад
❤️❤️❤️ thank you
@kishork8072
@kishork8072 3 года назад
@@JijitAudioTech നമ്പർ പ്ലീസ്
@sujithpt6494
@sujithpt6494 2 года назад
👍
@JijitAudioTech
@JijitAudioTech 2 года назад
❤️😊
@SunilSunil-lu8bd
@SunilSunil-lu8bd 3 года назад
സെക്കന്റ്‌ പാർട്ട്‌
@JijitAudioTech
@JijitAudioTech 3 года назад
ഉടനെ തന്നെ വരും... please subscribe and wait for that.. thank you.
@rahimkvayath
@rahimkvayath 3 года назад
നല്ല കലക്ഷൻ . അവതാരകൻ അറിവില്ലാത്തിടത്ത് ചാടിക്കേറി പറയരുത്, ,, turn table (record player)കളുടെത് head അല്ല അതിന് stylus എന്ന് പറയും
@JijitAudioTech
@JijitAudioTech 3 года назад
ok my dear friend ❤️, ഇതൊക്കെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. മനസ്സിലാക്കാനുള്ള വ്യഗ്രത കൊണ്ട് പറ്റിയതാണ്.. ഒന്ന് ക്ഷമിക്കൂ... Thanks for the Information...
@JijitAudioTech
@JijitAudioTech 3 года назад
Pls Subscribe our channel... thank u
@rahimkvayath
@rahimkvayath 3 года назад
@@JijitAudioTech ok
@sureshkuttical1832
@sureshkuttical1832 3 года назад
മൊത്തത്തിൽ ഹെഡ് എന്ന് പറയും അതിന്റെ നീഡിലിനെയാണ് stylus എന്നു പറയുന്നത്
@rahimkvayath
@rahimkvayath 3 года назад
@@sureshkuttical1832 അറിവില്ലായ്മ വിളമ്പരുത്, അതിന് tone arm എന്നാണ് പേര്
@pradeepsundaran7250
@pradeepsundaran7250 3 года назад
സാറിൻ്റെ ഫോൺ നമ്പർ കിട്ടാൻ ആരങ്കിലും ഒന്ന് സഹായിയ്ക്ക് മോ
@JijitAudioTech
@JijitAudioTech 3 года назад
WhatsApp Contact ചെയ്യാനുള്ള ലിങ്ക് description il കൊടുത്തിട്ടുണ്ട്... അത് ക്ലിക്ക് ചെയ്താൽ എൻ്റെ ബ്ലോഗിലേക്ക് കേറും.. അവിടെ direct WhatsApp Link ഉണ്ട്.. pls check
@kishork8072
@kishork8072 3 года назад
പ്ലീസ് നമ്പർ
@fridaymatineee7896
@fridaymatineee7896 2 года назад
Avr കിട്ടോ
@JijitAudioTech
@JijitAudioTech 2 года назад
അദ്ധ്യേഹം avr ചെയ്യുന്നില്ല... wintage ആയിട്ടുള്ള ഐറ്റംസ് ആണ് കൂടുതൽ ചെയ്യുന്നത്
@AravinthAV
@AravinthAV 2 года назад
ഇതിലൊന്നു പോലും പ്രവർത്തിപ്പിച്ചു കാണിച്ചില്ല. അതൊരു ന്യൂനതയാണ്. I Dislike this video.
@JijitAudioTech
@JijitAudioTech 2 года назад
copyright content ulla records ആണ് ഉണ്ടായിരുന്നത്.. അതുകൊണ്ടാണ് play ചെയ്യാതിരുന്നത്...
@antonysebastain9805
@antonysebastain9805 8 месяцев назад
ചേട്ടാ എനിക്കും ഒരു റെക്കോഡ് പ്ലെയർ ആവശ്യമുണ്ട് ! എനിക്ക് ഒരു പ്ലെയർ കിട്ടാൻ വഴിയുണ്ടോ ചേട്ടാ ? ചേട്ടനെ ബന്ധപ്പെടുവൻ നമ്പർ ഉണ്ടങ്കിൽ തരുമോ ?
@JijitAudioTech
@JijitAudioTech 8 месяцев назад
തീർച്ചയായും തരാം... താങ്കളുടെ number പറയൂ
@yogeshghadi3876
@yogeshghadi3876 2 года назад
Nice
Далее
Old Amazing Sterio Music
17:05
Просмотров 118 тыс.
YESUDAS Cassettes@ 50 Manorama TV News
6:56
Просмотров 29 тыс.