Тёмный
No video :(

RED CARPET | Episode - 206| റെഡ് കാർപെറ്റ് | Amrita TV 

Amrita TV Shows
Подписаться 2,1 млн
Просмотров 457 тыс.
50% 1

പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritare...
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
RU-vid ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.#RedCarpet #AmritaTVRED CARPET |

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 286   
@monishams6098
@monishams6098 2 года назад
Devika you are luky .nanmayulla alanu .real man.natyam ariyatha manushyan. Panncharayalla .lovable person
@liyajobin2266
@liyajobin2266 2 года назад
ദേവികയ്ക്കും സ്വാസികയ്ക്കും ഒരേ shape ആണ്,പാട്ട് അടിപൊളി 💗💗💗👍
@deepthybilan8042
@deepthybilan8042 2 года назад
സംസാരം പൊളി. ❤️വേറെ എല്ലാരും വന്നു ഒലിപ്പീരു മാത്രം
@athirakn6523
@athirakn6523 2 года назад
പ്രണയം വിവാഹജീവിതത്തിൽ വളരെ വളരെ അത്യാവശ്യമായ കാര്യമാണ് മിസ്റ്റർ വിജയ്....any way all the best
@drmidhusudhan9338
@drmidhusudhan9338 2 года назад
Ettavum serious ayavar ayirikkum Orupakshe ettavum kooduthal snehavun care um wifinu kodukkunnath.Purame Ulla karyangal onnum nokkanda. Daivam avare snehathode jeevikkan anugrahikkatte.
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 года назад
@@drmidhusudhan9338 ath sathyam 100% bhayankara caring aaayirikkum
@Artncraftsc4
@Artncraftsc4 2 года назад
Aa paatinoppam kurach pranayavum careum mathi Ethu kanghaaatha karyavum kalanghum
@ajithabinojbinuajitha
@ajithabinojbinuajitha 2 года назад
@@drmidhusudhan9338 yes correct
@Priyanka-tc8ko
@Priyanka-tc8ko 2 года назад
Ippo couples okke public display of affection aanu ennitu veetil adi cheyyum..but first time I am seeing a couple being so open about their relationship and I am sure both are going to have a happy life together.
@8Ranjitha
@8Ranjitha 2 года назад
Even I know people acting in my family also.
@preethaneelambari5904
@preethaneelambari5904 2 года назад
ദേവികയെ കാണുമ്പോ എവിടെയോ സ്വാസികയെ പോലെ തോന്നാറുണ്ട് 🥰
@prajisham9723
@prajisham9723 2 года назад
yes
@abyjoy2002
@abyjoy2002 2 года назад
Crct
@faisalkp3838
@faisalkp3838 2 года назад
സത്യം
@annuusworld1644
@annuusworld1644 2 года назад
Enikum
@juliemohan488
@juliemohan488 2 года назад
Athe enikkum thonni
@buggylol1783
@buggylol1783 2 года назад
He looks very genuine and honest guy.
@ushanair2483
@ushanair2483 2 года назад
ദേവിക & വിജയ് മാധവ്...🥰🥰
@misriyamuneer5332
@misriyamuneer5332 2 года назад
Devika mole samadichu..nannai snehich jeeviku mole 🌹🌹
@preethaneelambari5904
@preethaneelambari5904 2 года назад
വിജയ് മാധവ് and ദേവിക 🥰 god bless u🥰
@rajukannan79
@rajukannan79 2 года назад
Vijay &Devika God bless you 💕💕💕💕🎤🎤🎤A best wishes in future
@thesligafoor2777
@thesligafoor2777 2 года назад
Vijay voice oru rakshayumilla💕💕💕💕
@nuhumanharis760
@nuhumanharis760 2 года назад
Vijay oru root il poavunna aalanenn toanunnu tante teerumanatilonnum change varataaaal , devika adjust nalloanam vendiverum
@preethaneelambari5904
@preethaneelambari5904 2 года назад
വിജയ് നല്ല ശബ്ദം ആണ് 🥰
@aneeshahaneefa2794
@aneeshahaneefa2794 2 года назад
Best proposal God blesses both...... I like vijay Maadhav upon time reality show
@kavyarahul6569
@kavyarahul6569 2 года назад
വിജയ് ടെ ശബ്ദം, അടഞ്ഞ ശബ്ദം ആയി തോന്നി .....
@shereenamuhammed9544
@shereenamuhammed9544 2 года назад
Devika swasika രണ്ടുപേരെയും എനിക്ക് ഭയങ്കര ishtane😍🥰💕.devika &വിജയ് സൂപ്പർ👌
@salinisalu2381
@salinisalu2381 2 года назад
വിജയ്..... Wt a singing 🙏👌👌👌... Awesome Feel🥰👌👌
@keshukeshureji8985
@keshukeshureji8985 2 года назад
Chettan super. Eppozhathe generation engane ulla gud mind ullavar undo
@arunkumar-cu9oi
@arunkumar-cu9oi 2 года назад
വിജയ് സൂപ്പർ ആണല്ലോ 🌟😍🌟
@gamingwithraheem7146
@gamingwithraheem7146 2 года назад
കെട്ടാൻ പോവുന്ന പെണ്ണിനെ... നിങ്ങൾ എന്ന് വിളിക്കുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നെ
@vigorouscomments8462
@vigorouscomments8462 2 года назад
പഞ്ചാര ആദ്യം തന്നെ ചിലർക്ക് set ആവില്ല
@shalinvaisu9388
@shalinvaisu9388 2 года назад
Soorya Joo na Ningl ennu vilikarund Tamil language il ❤️
@rosilykappani3577
@rosilykappani3577 2 года назад
വിജയ് അല്ല ബുദ്ധിമാനും എളിമയുള്ള വന് ആണ് സെലിബ്രിറ്റികളെ പറ്റി നന്നായിട്ട് അറിയുന്നതുകൊണ്ട് പേടിയുണ്ട് അതാണ് വീണ്ടും വീണ്ടും അങ്ങനെ പറയുന്നത്
@jasminijad9946
@jasminijad9946 2 года назад
Sathyam... Serial film industry il ullavar saree maattumpole anu klynm kazhikunnath
@rasiyasaidhu6967
@rasiyasaidhu6967 2 года назад
Vijay&devika god bless you ☺
@mickyblessy
@mickyblessy 2 года назад
Devika & Vijay super👍👍
@vavamontk6579
@vavamontk6579 2 года назад
Satiya sandanaya manushiyan.marikolam onnikatte
@ushanair2483
@ushanair2483 2 года назад
എപ്പിസോഡ് നന്നായിരുന്നു... 👌👌
@shyla9031
@shyla9031 2 года назад
ചെറുപ്പം മുതൽ കാണുന്ന actress, all the best 👍❤
@preethaneelambari5904
@preethaneelambari5904 2 года назад
കലക്കി തരാം എന്ന് പറഞ്ഞുള്ള സ്വാസൂന്റെ ആ ആക്ഷൻ 😄
@rajiravindran3480
@rajiravindran3480 2 года назад
Mole devikaaa mole adjust cheythu jeevikanam vijayine mattan vijayikke patoo ithe 100% success akum
@mickyblessy
@mickyblessy 2 года назад
സ്വാസൂട്ടിടെ എന്താ ഒരു വോയിസ്.. പാട്ട് പാടുമ്പോ ഒരു രക്ഷേമില്ല💖😍
@vimalasreedharan4455
@vimalasreedharan4455 2 года назад
Vijay...enthina ithra madi.. Devika nalla kuttiyalle.. Santhoshamaayi jeevikku...All the best...
@vincyriju7863
@vincyriju7863 2 года назад
Vijay good person
@dakshina6869
@dakshina6869 2 года назад
Vijay masssssssss😍😍😍
@thennalimalayali7472
@thennalimalayali7472 2 года назад
Swasika & the script writer, it's not Couples but Couple. Nice episode as usual though!
@musiclife-uz5gc
@musiclife-uz5gc 2 года назад
Ohh yeah...i have seen many people saying the same
@kasarkodantube3048
@kasarkodantube3048 2 года назад
ഈ എപ്പിസോഡ് ആണല്ലേ കഴിഞ്ഞ ദിവസം ഒരു oline ചാനൽ ഇവർ egagmente നു ശേഷം പിരിയാൻ പോവുന്നു എന്ന headline കൊടുത്തു news ആക്കിയത് 😤😤😤😤 എന്തൊക്കെ തരം ആൾകാരാ ലേ 🤐🤐
@aieza2774
@aieza2774 2 года назад
Njanum kandirunnu aah vedio
@preethaneelambari5904
@preethaneelambari5904 2 года назад
സ്വാസു നല്ല മൊഞ്ചത്തി കുട്ടി ആയിട്ടുണ്ട് ഈ ഡ്രെസ്സിൽ 🥰
@praveenakannath7022
@praveenakannath7022 2 года назад
Kedanna appo orangan patanam.. ✌
@abilashnajran9062
@abilashnajran9062 2 года назад
Sathyam
@Statusworld-qf6lm
@Statusworld-qf6lm 2 года назад
Vijayinte voice sathosh pandit
@ShubhaShubha9439
@ShubhaShubha9439 2 года назад
സ്വാസിക അടിപൊളി മൊഞ്ച് കണ്ടാൽ ആരും ഒന്ന് മയങ്ങി പോകും സൂപ്പർ 💕🥰🥰
@mareenareji4600
@mareenareji4600 2 года назад
ഇത് എന്തൊരു മനുഷ്യനാണ്....💓💓💓
@meghapmohan4249
@meghapmohan4249 2 года назад
Enthooo oru.... Devika super
@vilasinikk1099
@vilasinikk1099 2 года назад
സത്യമല്ലേ . അവൻ ശരിക്കും ജീവിക്കാൻ ആഗ്രഹിക്കുന്നു അത്രമാത്രം
@razeenasainu4301
@razeenasainu4301 2 года назад
മൊഞ്ചത്തി സ്വാസൂട്ടി ❤❤❤❤
@kva9972
@kva9972 2 года назад
With all due respect, this seems to be a relationship that doesn't work. Better to get seperated respectfully than regretting on it later. Just because a guy/girl seems to be decent should not be a reason to marry him or her. He doesn't seek intimacy. She seeks it clearly. He cannot be the way she wanted him to be, even after marriage. Hoping that everything will fall into places post marriage is not something viable. So think again. Its just an engagement. Never consider seperation as a negative thing. If its not working out what's the whole point in having one. Having said that, i appreciate swasika for making an opportunity for them to share the 'moment '. If things goes well, this would be a good start. Afterall its not easy for a girl to take away the guy she loves from her heart
@anithascatering1728
@anithascatering1728 2 года назад
Poda cherukka
@vigorouscomments8462
@vigorouscomments8462 2 года назад
നിങൾ പറഞ്ഞത് അവർ കേട്ടിട്ടുണ്ട്..അതോണ്ട് കെട്ടും കഴിഞ്ഞു..എൻ്റെ പോന്നു മോനെ save the date ൽ കാണുന്ന ചില വക്ക് പൊട്ടിയ items നേ പോലെ ഒരാൾക്ക് പെട്ടെന്ന് ഇടപെഴകൻ പറ്റില്ല.. understand..?
@rekhasuresh8216
@rekhasuresh8216 2 года назад
എല്ലാവിധ ആശംസകൾ നേരുന്നു
@liyasworld8324
@liyasworld8324 2 года назад
Devika, swasika, muktha.. 3 പേരും ഒരേ പോലെ..
@NikhilaCheruvalath
@NikhilaCheruvalath 2 года назад
Onnichu happy aayi jeevithavasanem vare onnichu jeevikuvaanulla baagyam eshvaran tharatte🙌
@achu..327
@achu..327 2 года назад
It wont work out.... Seriously this won't work out... Because my life is the perfect example for this.. Evn my husband is same like this... Kurach kazhiyumbol ee kuttik ithu fedup aavum
@deepthyvs3566
@deepthyvs3566 2 года назад
Kurach okke romance venam even before marriage enkilum
@achu..327
@achu..327 2 года назад
@@deepthyvs3566 atlst kurachenkilum sneham prakadipikanam... Illenkil life poke poke jeevanulla randu manushyar jeevikkunnu ennu mathram aavum.. Avide life undavilla
@deepthyvs3566
@deepthyvs3566 2 года назад
@@achu..327 same here. But before marriage pulli express cheyyumayirunnu . Ippo life okke struggle cheyyunnath kond aakumennu vicharikkunnu. Njaan idakk parayum ente kannilekk onn nokk manushya ennokke . But bhayankara sneham aanu ellaa aagrahavum sadhichu tharum enthum ennod chodiche cheyyu . Romance missing aanu
@foodiezzz4097
@foodiezzz4097 2 года назад
@@achu..327 u r absolutely correct.. romance miss aya pnne verum yaandhrikamaya onnanu jeevitham. Sherikkum madup thonnum chila neram...
@kva9972
@kva9972 2 года назад
Yeah.
@galaxyforce.123
@galaxyforce.123 2 года назад
Vijay- No nonsense person🙏
@jamsheenajamshi564
@jamsheenajamshi564 2 года назад
Swasunte voice poliyaa... Enk bayangara ishta... Dress 👍
@sanskritclub4196
@sanskritclub4196 2 года назад
വിജയ് നല്ല ഭാവഗായകൻ
@Bindhya22
@Bindhya22 2 года назад
Devika😍swasika 😘
@hafisashameer4132
@hafisashameer4132 2 года назад
Cute couples
@mickyblessy
@mickyblessy 2 года назад
കലക്കി കൊടുക്ക് സ്വാസൂട്ടി 😂😂😂
@nasinass7288
@nasinass7288 2 года назад
vijay supper voice
@mathukrishnan1148
@mathukrishnan1148 2 года назад
Ennum santhoshathode jeevikku God bless u dears
@aske-sn5yb
@aske-sn5yb 2 года назад
Vijay oru spcl character aanalo anyway niz couple
@aishwaryamadhavan7546
@aishwaryamadhavan7546 2 года назад
Mongi ji de fan aann😆😆😆😆👍ok video nirthy. Bye
@mickyblessy
@mickyblessy 2 года назад
സ്വാസൂട്ടി അടിപൊളി💞💞💞
@Lisnatijo
@Lisnatijo 2 года назад
എല്ലാം കണ്ട് അറിയാം
@raseenarazakraseenarazak7769
@raseenarazakraseenarazak7769 2 года назад
എപ്പിസോഡ് 👌
@theheaven9408
@theheaven9408 2 года назад
Seetha orikkalum devika cheythal orikkalum suite avillaa.... .....
@musiclife-uz5gc
@musiclife-uz5gc 2 года назад
Devikayum nannayene..Karanam both swasika and devika are kinda similar...entho oru resemblance
@anishithalechu
@anishithalechu 2 года назад
Swasika chechi 🔥🔥🔥
@gourinanda.m.g9183
@gourinanda.m.g9183 2 года назад
Pattu super
@fanoftheyear5498
@fanoftheyear5498 2 года назад
Chengayik bhayankara pediyavukayanu ഒരുപാട്‌ jeevithangal kandathond
@preethaneelambari5904
@preethaneelambari5904 2 года назад
മനോഹരമായ എപ്പിസോഡ് 🥰
@thasnirichu4673
@thasnirichu4673 2 года назад
ഭയങ്കര കോമഡി.. വിജയ്
@vigorouscomments8462
@vigorouscomments8462 2 года назад
💕 പോയിൻ്റ് മാധവ്
@mickyblessy
@mickyblessy 2 года назад
Beautiful to see the friendship bw swasooty and devika💞
@survivalofthefittest5654
@survivalofthefittest5654 2 года назад
Ninte ammoomma ano swsootty
@mrworldnoob5047
@mrworldnoob5047 2 года назад
ദേവി കയേ മുസ് ലിംവേഷത്തിലാ കാണാൻ ഭംഗി
@vigorouscomments8462
@vigorouscomments8462 2 года назад
ആഹാ പർദ്ദ ഇട്ട് കർട്ടൻ ഇട്ടാൽ ദേവിക എത ഭവന ഏത് ആണെന്ന് എങ്ങനെ അറിയും? 🤣
@rejithnath7430
@rejithnath7430 2 года назад
നന്ദി നമസ്കാരം ജയ് ഹിന്ദ്
@suryasnair4975
@suryasnair4975 2 года назад
Swasuchechiiiii kalakiiiii🥰🥰
@kannapartha334
@kannapartha334 2 года назад
Super episode 💖💖
@rajeshraju2667
@rajeshraju2667 2 года назад
Vijay സൂപ്പർ ♥️♥️♥️
@vibisworld618
@vibisworld618 2 года назад
Vijay Madhav ❤️❤️❤️❤️👏👍 All the best ur choice 💞👍
@jinimkrishna4850
@jinimkrishna4850 2 года назад
Devu 🥰🥰🥰💞
@prabhaprabha1990
@prabhaprabha1990 2 года назад
Randu pereyum orupad eshtam
@trollentube6081
@trollentube6081 2 года назад
Kalakkum njan😂😂😂
@vidya2361
@vidya2361 2 года назад
Decision എടുക്കാൻ പറ്റാത്ത വ്യക്തി.
@shahanashan6896
@shahanashan6896 2 года назад
😯
@vigorouscomments8462
@vigorouscomments8462 2 года назад
അതോണ്ട് അവൻ ഇവിടെ റെഡ് കാർപെറ്റ് ഐൽ നിൽക്കുന്നു..നി ചൊറിയൻ comment ഇടുന്നു
@roopaharilalroopa3932
@roopaharilalroopa3932 2 года назад
രണ്ടു പേരും ഒരുപോലെ ഉണ്ട് സ്വാസിക, ദേവിക
@rameshramachandran8965
@rameshramachandran8965 2 года назад
Wait chayi 2u varsham maximum 3 varsham Adichu piriyoum Eppo ee thalli marikunnathu Appo kananam. Ayooooo😂😂😂😂😂😂😂😂😂😂😂
@alicegodblessbabykeepit.7602
@alicegodblessbabykeepit.7602 2 года назад
So cute ..keep it up. ❤️❤️
@meharunnisabsw-roll-2672
@meharunnisabsw-roll-2672 2 года назад
പാട്ട് സൂപ്പർ
@zareena2910
@zareena2910 2 года назад
കിടന്നാ ഉറങ്ങാൻ പറ്റണം 😂😂
@sheenacccc3273
@sheenacccc3273 2 года назад
Athanu
@gminie5485
@gminie5485 2 года назад
😄
@RhyshWorld
@RhyshWorld 2 года назад
Tension free akanam enkile athu pattullu panam arogyavum undayalum ath kittillallo,ipol dileep kandille
@Dhanalakshmi-fu8wq
@Dhanalakshmi-fu8wq 2 года назад
Swasu muthe❤️❤️❤️❤️❤️❤️❤️
@anishithalechu
@anishithalechu 2 года назад
Swasu uyir 🔥🔥🔥
@ebinamuhammedali7970
@ebinamuhammedali7970 2 года назад
Swasikayum dhevikayum ntho oru same
@sreelekshmi5480
@sreelekshmi5480 2 года назад
Ee Chetan ethu sincere Anu nalla geevitham akate evarude devikak nalla parterne tana kitiye
@suminair4751
@suminair4751 2 года назад
Sincere madhav
@shabi3392
@shabi3392 2 года назад
Vijay bhayankara rough aanenn thonunnu.
@anishithalechu
@anishithalechu 2 года назад
❤️❤️❤️❤️❤️❤️❤️❤️
@muneerkunjukunju8111
@muneerkunjukunju8111 2 года назад
എനിക്ക് ഇഷ്ടം ഉള്ള നടി.. Aanu😔എനിക്ക് തോന്നുന്നു.. അയാളുടെ മൈന്റ് വച്ചു ഇത് ഡിവോഴ്സ് ആവാതിരുന്നാൽ മതിയായിരുന്നു
@drmidhusudhan9338
@drmidhusudhan9338 2 года назад
Enik thonnunnath manasil onnum vaikathe open ayi samsarikkunna vyakthi anu vijay enn.serial, cinema yil ullavaril palarum cheyyunnathu pole onnu paranju randamathethinu divorce akathe Ivarde life Kureyere kalangal allenkil randaldeyum avasana kalam vare munnot pokatte 👍
@nasikmp1511
@nasikmp1511 2 года назад
ഇയാൾ ആണ് റിയൽ, എന്റെ hus ഇങ്ങനെ യാണ്, ഇതാണ് സത്യം
@drmidhusudhan9338
@drmidhusudhan9338 2 года назад
@@nasikmp1511 Ente anubhavavum same anu.
@rebel1403
@rebel1403 2 года назад
Devika nalla character aanu.. Ee industriyile Mattulla vedikale pole alla😃
@saleyjacob5953
@saleyjacob5953 2 года назад
എന്തു നല്ല ശബ്ദം👍👍👍👍👍
@febinaharshid7282
@febinaharshid7282 2 года назад
Modi ji nte fan ആണെന്ന് പറഞ്ഞപ്പോ ഫുൾ ഇഷ്ടം പോയി... ദേവിക nyz
@vinitar1474
@vinitar1474 2 года назад
Modiji thanne pidichu kadicho ?? 🤦🤭🤭
@febinaharshid7282
@febinaharshid7282 2 года назад
@@vinitar1474 തന്നെ കടിച്ച ആളുകളെ മാത്രേ തനിക്ക് ഇഷ്ടം ഇല്ലാതിരികുള്ളോ...?? ഇവിടെ ഒക്കെ കടിക്കുന്ന ആൾക്ക് മനുഷ്യൻ എന്ന് പറയില്ല.. വേറെ പേരാ പറയ... 🤣നീ ആൾ കൊള്ളാലോ....
@dreamcatcher7471
@dreamcatcher7471 2 года назад
That is someone's choice to believe in political party religion relationship etc ......
@janakinair6499
@janakinair6499 2 года назад
മമ്മദ് നബി ഫാൻ ആണെന്ന് പറഞ്ഞാൽ ഇസ്‌തം കൂടിയേനെ അല്ലേ..? 🙂
@hemat4394
@hemat4394 2 года назад
Super couple
@Arya_Niravu
@Arya_Niravu 2 года назад
Vijayude sound ippo kooduthal nallathayapole
@syamsundar3009
@syamsundar3009 2 года назад
Vijay madhav star singer ❤️
@Beevi.s.kitchen
@Beevi.s.kitchen 2 года назад
👍🏻👌
@mohitha2403
@mohitha2403 2 года назад
Vijay not suiting devika..
@prathibhakp199
@prathibhakp199 2 месяца назад
ഇവർ സെക്കന്റ്‌ പ്രെഗ്നന്റ് റിവ്യൂ ചെയ്ത് ശേഷം കാണുന്നവർ ഉണ്ടോ
@twinkle3106
@twinkle3106 2 года назад
Vijay kurach over aa kutty pavam.. Devika thanne select cheythathu kond saramilla
Далее
🛑самое грустное видео
00:10
Просмотров 49 тыс.
Avaz Oxun - 10 yillik yubiley konsert dasturi 2023
2:52:33
Easy wedding saree draping
15:46
Просмотров 6 млн