Тёмный

Remedy for Diabetics | പ്രമേഹത്തിനുള്ള ശ്വാശ്വത പരിഹാരം | K.V Deyal ശ്രീ കെ വി ദയാൽ 

Green Signature Organics
Подписаться 90 тыс.
Просмотров 74 тыс.
50% 1

Our visionary Sree. K.V Deyal is here to share his views on how to Remedy for Diabetics.
For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
Subscribe to Green Signature Organics for More Updates
Follow us on Facebook : / greensignatureorganics
Follow us on Instagram : / green_signature_organics
About the Channel:
Green Signature Organics RU-vid channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@hashimmc2144
@hashimmc2144 Год назад
വളരെ ഫലപ്രദമായ അറിവുകൾ ആണ് താങ്കൾ പറഞ്ഞത് തന്നത്. ഞാൻ ഇതിന്റെ അനുഭവം ഉള്ള ഒരു ആളാണ്. താങ്കളെ ഈശ്വരൻ അനുഗ്രഹികടെ ...
@GreenSignatureOrganics
@GreenSignatureOrganics Год назад
Thank You
@vimala1856
@vimala1856 6 месяцев назад
ദയാൽ സാറിനെ പോലുള്ളവരല്ലെ ഈ യുഗത്തിലെ രക്ഷകൻ!
@sreedevisudhakaran9690
@sreedevisudhakaran9690 13 дней назад
Thank you sir 🙏🙏🙏🙏
@dakshayanitk2048
@dakshayanitk2048 5 месяцев назад
Very good information Sir. Thank you
@GreenSignatureOrganics
@GreenSignatureOrganics 3 месяца назад
നന്ദി🙏🏻
@specialmotivation5863
@specialmotivation5863 12 дней назад
Super
@remadevivs9485
@remadevivs9485 8 месяцев назад
നിത്യ സാധന എന്ന പ്രോഗ്രാമിന്റെ ലിങ്ക് തരുമോ?...
@ContinentalYogaReach
@ContinentalYogaReach Год назад
വളരെ ശരിയാണ് sir
@GreenSignatureOrganics
@GreenSignatureOrganics Год назад
Thank you
@alphonsathomas9198
@alphonsathomas9198 Год назад
Thanks 👍
@GreenSignatureOrganics
@GreenSignatureOrganics 3 месяца назад
നന്ദി🙏🏻
@thomas-on3do
@thomas-on3do Год назад
Thank you so much sir
@GreenSignatureOrganics
@GreenSignatureOrganics Год назад
Thank you for watching the video
@jagansfoods1635
@jagansfoods1635 Год назад
🙏🙏🙏🙏Very informative 🙏🙏🙏🙏Thank you sir
@GreenSignatureOrganics
@GreenSignatureOrganics Год назад
Thank You
@anilkumarps8650
@anilkumarps8650 4 месяца назад
Millet വിധിച്ച ഭക്ഷണമാണോ
@sivakumarshenoy885
@sivakumarshenoy885 3 месяца назад
🙏വളരെ നന്ദി 🙏🙏🙏❤️❤️
@GreenSignatureOrganics
@GreenSignatureOrganics 2 месяца назад
നന്ദി 🙏🏻
@govindanshr1238
@govindanshr1238 4 месяца назад
തവിട് കളയാത്ത അരിഭക്ഷണം കഴിച്ചു നല്ല വണ്ണം അഭ്യസിച്ചു പോന്നാൽ അതിൽ നല്ലൊരു ശതമാനം ഗ്ലൂക്കോസ് ശരീരം കത്തിച്ച് അവയെ ഊർജ്ജം ആക്കി ഉപയോഗിക്കും ഇവിടെ വ്യായാമത്തെപ്പറ്റി ആരും തന്ന മിണ്ടുന്നില്ല ... ഏതു കുന്തത്തിന്റെ കാര്യമായാലും വ്യായാമം ഇല്ലാത്ത അവയവങ്ങൾ ക്ഷീണിച്ചു പോകും. അന്ന് പകലന്തിയോളം എല്ല് മുറിയോളം അധ്വാനിച്ച തിന്റെ ഫലമാണ് പണ്ടത്തെ പൂർവീകൻ മാഷുടെ ആരോഗ്യത്തിന്റെ രഹസ്യം. നങി നമസ്കാരം അദിനങനങ്ങൾ അറിയിച്ചു കൊള്ളുന്നും 🙏 ❤️ ❤
@skedits879
@skedits879 4 месяца назад
പൂർവികർക്ക് ഈ പറഞ്ഞത്ര ആരോഗ്യം ഉണ്ടായിരുന്നു എന്ന് കരുതുന്നില്ല. Life span കുറവായിരുന്നു എന്നാണ്‌ കേട്ടിട്ടുള്ളത്. ഇപ്പോള്‍ Life span കൂടുതല്‍ ആയതിനാല്‍ രോഗങ്ങളുടെ എണ്ണവും രോഗികളുടെ എണ്ണവും കൂടി. അതല്ലേ ശരി? ജീവിത ശൈലി, അധ്വാന കുറവ് ഒക്കെ ശരിയായിരിക്കാം, പക്ഷെ അതിനൊപ്പം ഈ കാര്യങ്ങളും ഉണ്ട്.
@GreenSignatureOrganics
@GreenSignatureOrganics 3 месяца назад
വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി 🙏🏻
@anzadmuhammed4427
@anzadmuhammed4427 Год назад
Very informative sir 🙏🙏🙏
@GreenSignatureOrganics
@GreenSignatureOrganics Год назад
Thank You
@gishakj4552
@gishakj4552 Год назад
Thank you Sir
@GreenSignatureOrganics
@GreenSignatureOrganics 3 месяца назад
നന്ദി🙏🏻
@SwapnaJayachandran
@SwapnaJayachandran 7 дней назад
Millets ✅
@sindhusneha2587
@sindhusneha2587 4 месяца назад
Thanks sir
@GreenSignatureOrganics
@GreenSignatureOrganics 3 месяца назад
നന്ദി🙏🏻
@swopna5151
@swopna5151 2 года назад
Thank you sir 🙏
@GreenSignatureOrganics
@GreenSignatureOrganics 3 месяца назад
നന്ദി
@rajrajalex
@rajrajalex 8 месяцев назад
Which fruit is suitable for sugar patients
@GreenSignatureOrganics
@GreenSignatureOrganics 3 месяца назад
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@majorpradeep625
@majorpradeep625 2 года назад
👍
@GreenSignatureOrganics
@GreenSignatureOrganics Год назад
Thank You
@sridevinair4058
@sridevinair4058 10 месяцев назад
🙏🙏🙏
@GreenSignatureOrganics
@GreenSignatureOrganics 10 месяцев назад
NAMASKARAM
@ummuzrecipe675
@ummuzrecipe675 2 месяца назад
അമിത വണ്ണം കുറക്കാൻ ഉള്ള endenkilum പറഞ്ഞു തരുമോ
@GreenSignatureOrganics
@GreenSignatureOrganics 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dLTSi4h0ONo.htmlsi=X0ubiLQ56kAKogoD
@nadeerakmohammed6492
@nadeerakmohammed6492 Месяц назад
സർ പണ്ട് കാലത്തു നമ്മുടെ പൂർവികർ മൂന്നും നാലും നേരം അരിഭക്ഷണമാണ് കഴിച്ചിരുന്നത് എന്നിട്ടും ഇന്നുള്ളത് പോലെ ഷുഗറോ മറ്റു രോഗങ്ങളോ ഉണ്ടായിരുന്നില്ല അതെന്താ ഇപ്പോൾ കുറെ പേരെങ്കിലും മില്ലറ്റും ഡയറ്റും ഒക്കെ ഫോളോ ചെയ്യുന്നുണ്ട് എന്നിട്ടും രോഗത്തിന് ഒരു കുറ വുമില്ല മാറേണ്ടത് നമ്മുടെ ജീവിതശൈലി യാണ്, അരി മാറ്റി മില്ലറ്റ് കഴിക്കാൻ സാമ്പത്തിക മായി എല്ലാവർക്കും കഴിയുന്ന കാര്യമല്ല 🙏🏼
@GreenSignatureOrganics
@GreenSignatureOrganics Месяц назад
ru-vid.comGXAHEaOo0ag?si=xzHEHUDobBULzYso
@sabiraanwaranwar7596
@sabiraanwaranwar7596 23 дня назад
Pandhullavar paniyeduthirunnu ennath ariyamo
@georgethomas4686
@georgethomas4686 8 месяцев назад
Maize കഴിക്കാമോ?
@GreenSignatureOrganics
@GreenSignatureOrganics 3 месяца назад
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@Abdulhameedahmad-n1x
@Abdulhameedahmad-n1x 2 месяца назад
Green signature organic
@anilKumar-dc3kk
@anilKumar-dc3kk Год назад
ഇപ്പോഴാണ് യാഥാർഥ്യം പറഞ്ഞത്.... ഭൂമിയിൽ മനുഷ്യൻ ആദ്യമായി ഉണ്ടായപ്പോൾ മില്ലറ്റ് തിന്നിട്ടല്ല ജീവിച്ചത്... മില്ലറ്റ് പച്ചക്കു തിന്നു വിശപ്പടക്കാൻ പറ്റുമോ... ഓറഞ്ചു തിന്നാം, പേരക്ക തിന്നാം..... ചെറുനാരങ്ങാ, നെല്ലിക്ക, തിന്നു വിശപ്പ്‌ തീർക്കാൻ തോന്നില്ല.... ആനക്കും സിംഹത്തിനും പ്രോടീൻ വേണം.... ഒരേ ഭക്ഷണമാണോ കഴിക്കുന്നത്. .... സിംഹത്തിനു ആനയും പ്രോടീനാണ്...... പക്ഷെ ആനക്ക് സിംഹം പ്രോട്ടീനല്ല......
@GreenSignatureOrganics
@GreenSignatureOrganics Год назад
NAMASKARAM
@pranchutm9279
@pranchutm9279 4 месяца назад
ഏതു രോഗാവസ്ഥയും physical Mental , Emotional 'Spiritual തല.ങ്ങളിൽ ഉണ്ടാകുന്ന energy deficiency ആണ് കാരണമാകുന്നത്. ആഹാരം, വ്യയാമം, വിശ്രമം നിദ്ര ഇങ്ങനെ പോകുന്നു അടിസ്ഥാന'' മുലകങ്ങൾ ആഹാരസംബന്ധിയായ ചില കാര്യങ്ങൾ ദയാൽ സാർ പറഞ്ഞു എന്നു മാത്രം ചെറു ധാന്യങ്ങ
@pranchutm9279
@pranchutm9279 4 месяца назад
l
@pranchutm9279
@pranchutm9279 4 месяца назад
ൾ വേവി ച്ചോ പൊടി ഉപയോഗിക്കാം - എഴുതാപ്പുറം വായിക്കുന്നത് നന്നല്ല 22 ൽ പരം emotions മനുഷ്യ😅 മനസ്സിനെ സ്വാധീനിക്കുന്നു അതിനെ നിയന്ത്രിച്ചു മനുഷ്യനെപ്പേലെ ചിന്തിക്കുക positive Karma ചെയ്യുക രാഗാദി രോഗാനു വാഗ്ഭടൻ'''
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh 3 месяца назад
നെല്ലിന്റ കാര്യം സാർ പറയുന്നു. മനുഷ്യർ നെല്ല് പുഴുങ്ങി കുത്തി അരി യായിട്ടു ആണല്ലോ ഉപയോഗിക്കുന്നത്. കുത്തരിയിൽ നല്ല തവിടു ഉണ്ട്.. എന്റെ ചെറുപ്പം മുതൽ കുത്തരി ഉപയോഗിച്ച് വരുന്നു ഒരു കുഴപ്പവും ഇല്ല എല്ലാം ആവശ്യത്തിന് മാത്രം.... മില്ലറ്റ് എല്ലാം ഒന്നും നല്ലതല്ല കിളികളുടെ കരൾ അല്ല മനുഷ്യരുടെത്തു.. പിന്നെ സാർ പറയുന്ന കാര്യങ്ങൾ ഒക്കെ കൊള്ളാം... പച്ചക്കറികൾ.. നാരുകൾ അടങ്ങിയ ഭക്ഷണം.. നല്ലതല്ലേ.... ചോളം.. റാഗി ഒക്കെ ഉപയോഗിക്കാം കൊള്ളാമല്ലോ..ക്ലാസുകൾ ഒക്കെ നന്ന് 👍
@rajrajalex
@rajrajalex 8 месяцев назад
Thank you Sir
@treasajose7504
@treasajose7504 Месяц назад
കപ്പ thinnaamo
@eruvatsukumaran2597
@eruvatsukumaran2597 4 месяца назад
Is oats a millet?
@GreenSignatureOrganics
@GreenSignatureOrganics 3 месяца назад
അല്ല
@Master80644
@Master80644 3 месяца назад
മില്ലറ്റ് പ്രകൃതി നമുക്ക് വിധിച്ചതാണോ അതും വേവിക്കേണ്ടെ
@GreenSignatureOrganics
@GreenSignatureOrganics 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UuI7-0SsEKM.htmlsi=1AOxlNhh8MEErej7
@JyothiAdukkadukam
@JyothiAdukkadukam Месяц назад
narangathailam undakunath engane anu?
@GreenSignatureOrganics
@GreenSignatureOrganics Месяц назад
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@muhmednullikkodan6687
@muhmednullikkodan6687 2 года назад
മുളയരി കഴിക്കാൻ പറ്റുമോ. പറ്റുമെങ്കിൽ എങ്ങിനെ
@GreenSignatureOrganics
@GreenSignatureOrganics Год назад
PLS CALL 8848757544
@MuhammedSherief-b8h
@MuhammedSherief-b8h 10 месяцев назад
Ningalu
@Elizabethdanieel
@Elizabethdanieel 4 месяца назад
What is the reason of common thyroid problems,hypothyroid
@GreenSignatureOrganics
@GreenSignatureOrganics 3 месяца назад
ru-vid.comF-Rst5XVtVE?si=ib2G_5qf0gHvcoEs
@omanacu7762
@omanacu7762 3 месяца назад
,👍
@GreenSignatureOrganics
@GreenSignatureOrganics 3 месяца назад
നന്ദി.. 🙏🏻
@kanakarathnamkc746
@kanakarathnamkc746 Год назад
വടക്കേ ഇൻഡ്യയിൽ ചപ്പാത്തിയാണ് കുതലും ഉപയോഗിക്കുന്നതു പക്ഷേ അവർ കൂടുതൽ മധുരവും കഴിക്കുന്നു പക്ഷേ അവ ർക്കു ഷുഗർ കുറവാണു്
@GreenSignatureOrganics
@GreenSignatureOrganics Год назад
NAMASKARAM
@MuhammedSherief-b8h
@MuhammedSherief-b8h 10 месяцев назад
Nigale parenjathu thettanu anna 40%undu please thettayathu parayaruthu
@thusharraghavan9591
@thusharraghavan9591 Год назад
Ragi പുല്ല് കുറുക്കാക്കി 3 നേരം ഉപ്പ് ഇട്ടു കഴിച്ചാൽ മാറുമോ
@GreenSignatureOrganics
@GreenSignatureOrganics Год назад
PLS CALL 8848757544
@shijilcp5735
@shijilcp5735 Год назад
പ്രകൃതിയിൽ നിന്ന് കിട്ടുന്നത് അത് പോലെ Millet നമുക്ക് കഴിക്കാൻ കഴിയുമോ? പറ്റില്ല.
@GreenSignatureOrganics
@GreenSignatureOrganics Год назад
Millet is not our appropriate food, its just a shifting food from Rice & wheat.Kindly request you to watch all our videos for the clarification about Appropriate food. Namaskaram
@sarfunaameer3620
@sarfunaameer3620 10 месяцев назад
Oh
@kanakarathnamkc746
@kanakarathnamkc746 10 месяцев назад
അരി തവിട് ഒട്ടും കളയാതെ ചോറാക്കിക്കഴിച്ചാൽ ഷുഗർ നോർമലാകും
@GreenSignatureOrganics
@GreenSignatureOrganics Месяц назад
ru-vid.comGXAHEaOo0ag?si=xzHEHUDobBULzYso
@rajeshalayil2719
@rajeshalayil2719 Год назад
അസ്തമ യുടെ വീഡിയോ റിലീസ് ആയോ
@GreenSignatureOrganics
@GreenSignatureOrganics Год назад
YS.PLS WATCH studio.ru-vid.comZ397Lcbtito/edit
@Fairplayf10
@Fairplayf10 4 месяца назад
അപ്പൊ നമുക്കുള്ള ഫ്രൂട്ട്സ് ഒന്നും ദൈവം ഇറക്കീട്ടില്ലേ?
@GreenSignatureOrganics
@GreenSignatureOrganics 3 месяца назад
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക
@beenajoy5541
@beenajoy5541 Год назад
റാഗി മില്ലെറ്റ് ആണോ
@GreenSignatureOrganics
@GreenSignatureOrganics Год назад
NAMASKARAM.ATHE
@rekhaprakash3244
@rekhaprakash3244 10 месяцев назад
Yes
@sebastianjohnmamp2394
@sebastianjohnmamp2394 Год назад
പഴയ തലമുറ ആൾക്കാർ മൂന്നു നേരവും അരി ആഹാരം ആണ് കഴിച്ചിരുന്നത് മധുരം കൂടുതൽ ഉപയോഗിച്ചിരുന്നു അവർക്ക് ഷുഗർ ഇല്ലായിരുന്നു
@GreenSignatureOrganics
@GreenSignatureOrganics Год назад
PLS CALL 8848757544
@sallysajan5313
@sallysajan5313 Год назад
Now we're getting processed rice
@bindutv4847
@bindutv4847 Год назад
ഏതൊരു carbohydrate ഉo 500- ഓളം വര്‍ഷങ്ങളായി കഴിച്ചു കൊണ്ടിരുന്നാല്‍ അത് degeneration ന് കാരണമായി കണ്ടെത്തി യിരിക്കുന്നു....അതാണ് പ്രമേഹം...ഇത് ക്യാൻസർ പോലെ തന്നെ ശാരീരികമായി ജീര്‍ണ്ണത വരുത്തി രോഗിയെ യാത്ര യക്കുകയും ചെയ്യുന്നു
@bindutv4847
@bindutv4847 Год назад
Millett um താല്‍ക്കാലിക പരിഹാരം മാത്രം..only for about 500yrs
@subindas2792
@subindas2792 Год назад
മില്ലെറ്റ് മാത്രം കഴിച്ചാൽ ഷുഗർ വളരെ അധികം താഴ്ന്നു പോകുമോ?
Далее