Тёмный
No video :(

ബ്ലഡ് ഷുഗർ മാറ്റാം ചിലവില്ലാതെ | Dr.Sreejith N Kumar |Dr.Tips 1 | L BUG MEDIA 

L bug media
Подписаться 149 тыс.
Просмотров 929 тыс.
50% 1

Dr.Sreejith N Kumar
Diabetes Care Centre, Thiruvanathapuram
Phone 77360 11360, dccidea@gmail.com

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@nmfivision9786
@nmfivision9786 Год назад
നല്ല അഹങ്കാരം ഇല്ലാത്ത വളരെ സത്യ സന്ദനമായി തന്ന ഉപദേശം ഡോക്ടർ ആണ് എന്ന തല എടുപ്പ് ഇല്ലാതെ വളരെ നന്ദി ഡോക്ടർ 🙏🙏❤️❤️
@subaidhaibrahim4504
@subaidhaibrahim4504 2 года назад
സാറിന്റെ ക്ലാസ്സ്‌ അവസാനിക്കുന്നതുവരെ കേട്ടു ഒരു ബോറടിയും ഇല്ല 👍🌹❤️🌷🌹❤️🌷🌹❤️🌷🌹എല്ലാവർക്കും പ്രയോജനപ്പെടും താങ്ക്സ് 🌹
@sumangiappikutty8906
@sumangiappikutty8906 2 года назад
Bvtvnbvtv
@jayachitracl1597
@jayachitracl1597 2 года назад
ഇതു വരെയും മറ്റ് ഡോക്ടർമാർ തരാത്ത വിവരങ്ങൾ തന്നതിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@sumeashku5728
@sumeashku5728 2 года назад
എത്ര നല്ല രീതിയിൽ ആണ് സാർ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തന്നത്. ഒരുപാട് നന്ദി....
@geethasbabu7656
@geethasbabu7656 2 года назад
വിലപ്പെട്ട അറിവുകൾ പറഞ്ഞുതന്നതിന് സാറിന് നന്ദി 🙏🙏 ശരിക്കും ഒരു class attend ചെയ്ത പോലെ 🙏🙏
@Lbugmedia
@Lbugmedia 2 года назад
plz watch our second part : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-q2CEblI2MFk.html&ab_channel=Lbugmedia
@gopakumar3955
@gopakumar3955 2 года назад
Dr. ശ്രീജിത് സർ ഞാനും താങ്കളുടെ patient ആയിരുന്നു 2017-18 ൽ പ്രമേഹ രോഗിയായിരുന്നു. പിന്നെ അലോപ്പതി പാടെ നിറുത്തി പ്രകൃതി ജീവനത്തിലേക്ക് പോയി. ഇപ്പൊ സുഖം സന്തോഷം, ഒരു അസുഖവുമില്ല കൊറോണ വന്നില്ല, വാക്സിൻ എടുത്തില്ല.
@dipujosephjoseph9332
@dipujosephjoseph9332 2 года назад
താങ്കളുടെ ഫോൺ നമ്പർ തരുമോ
@radhakrishnann3033
@radhakrishnann3033 2 года назад
Thank you sir Good information
@girijasharma2324
@girijasharma2324 2 года назад
Onnu paranju tarano?
@safiyabimemana6849
@safiyabimemana6849 2 года назад
നിങ്ങൾ എവിടെയാണ് ചികിത്സ നടത്തിയത്.നമ്പർ തരാമോ
@hymaraphael3408
@hymaraphael3408 2 года назад
സർ , താങ്കളുടെ നമ്പർ ഒന്നു തരുമോ🙏🙏🙏
@johnson.george168
@johnson.george168 2 года назад
നല്ല വിഡിയോ സാർ....🙏🙏 പാരമ്പര്യത്തിൽ കുരുങ്ങി കിടക്കുന്ന ഒരു ജനതയെ മാറ്റാൻ എളുപ്പമല്ല.... പക്ഷേ താങ്കളുടെ സാമൂഹിക പ്രതിബദ്ധതയെ പ്രശംസിച്ചെ മതിയാകൂ... എങ്ങനെയെങ്കിലും പത്ത് കാശ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ഡോക്ടർമാർ ഉള്ള ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെ ഒരു വിഡിയോ വളരെ അപൂർവമാണ്, സാർ... ഞാൻ താങ്കളുടെ പക്കൽ നിന്നും ചികിത്സ സ്വീകരിച്ച് കൊണ്ടിരിക്കുന്ന വ്യക്തി ആണ്... താങ്കൾക്ക് എല്ലാ ആശംസകളും നന്ദിയും, ഇത്തരം ബോധവൽക്കരണം തുടരുക...🙏🙏
@ponnammasamuel880
@ponnammasamuel880 2 года назад
TWQẞ5wrrszzzF PP PIL
@user-fp3gy2oh6o
@user-fp3gy2oh6o 2 года назад
ഈ ഡോക്ടറിന്റെ ഹോസ്പിറ്റൽ എവിടെയാണ്. കോൺടാക്ട് നമ്പർ അല്ലെങ്കിൽ ഹോസ്പിറ്റൽ അഡ്രെസ്സ് തരുമോ. എനിക്ക് sugar high ആണ്. മരുന്ന് കഴിച്ചിട്ടും കുറയുന്നില്ല.
@sindhur2471
@sindhur2471 2 года назад
@@user-fp3gy2oh6o titleil koduthitufi
@anniemathai6003
@anniemathai6003 2 года назад
സാറിന് വളരെ നന്ദി🙏🙏🙏🙏
@nithins6774
@nithins6774 2 года назад
@@user-fp3gy2oh6o LCHF dait cheyu athu matramanu eeka pomvazhi
@udayakumar3346
@udayakumar3346 2 года назад
വളരെ നന്ദി ഡോക്ടർ.നല്ല അവതരണം.നല്ല അറിവ്.
@sunilkumarpr4323
@sunilkumarpr4323 2 года назад
കേട്ടിരുന്നു പോകും, എത്ര സ്പുടതയോടും, വ്യക്തമായും പറഞ്ഞു മനസ്സിൽ ആക്കി തന്നു.... ഒരുപാട് കടപ്പെട്ടിരിക്കുന്നു സർ നന്ദി....🙏🙏🙏... ദൈവം അനുഗ്രഹിക്കട്ടെ സാറിനെയും കുടുംബത്തയും.... 🌹🙏
@shailaja.k.p2354
@shailaja.k.p2354 Год назад
🙏🙏🙏❤
@Lbugmedia
@Lbugmedia 2 года назад
plz watch our second part : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-q2CEblI2MFk.html&ab_channel=Lbugmedia plz watch our third part : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CcihXO4vZlc.html
@prasannarajendran2089
@prasannarajendran2089 2 года назад
Thank you Doctor
@ramachandrenkn4780
@ramachandrenkn4780 2 года назад
Ññññññn,ñkanippayur
@unnikrishnants6549
@unnikrishnants6549 2 года назад
@@ramachandrenkn4780 Thank you Doctor From unnikrishnan chendamangalam
@marykuttydaniel1555
@marykuttydaniel1555 2 года назад
@@prasannarajendran2089 Hi Compaq
@leelakunjappan4102
@leelakunjappan4102 2 года назад
Q@@ramachandrenkn4780 Q
@sinduc2220
@sinduc2220 2 года назад
Doctor ടെ class ഇനിയും പ്രതീക്ഷിക്കുന്നു .. superb !!!ഏതു കുഞ്ഞു കുട്ടികളെയും ബോധവൽക്കരിക്കാൻ തക്ക വൈദഗ്ധ്യം ഉള്ള doctor
@Lbugmedia
@Lbugmedia 2 года назад
plz watch our second part : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-q2CEblI2MFk.html&ab_channel=Lbugmedia
@euginesanthosh8917
@euginesanthosh8917 2 года назад
Hats off Doctor, We need this kind of doctors in our society,they do keep the ethics of medical science and they give their contribution to the society. The Government must give extra service period for them.
@marykuttymathew7003
@marykuttymathew7003 2 года назад
8
@madhur4574
@madhur4574 2 года назад
Super presentation
@1abdulrahim2abdul38
@1abdulrahim2abdul38 2 года назад
ആർക്കും പച്ചവെള്ളം പോലെ മനസ്സിലാകുന്ന വിവരണം. ഇതാണ് ഡോക്ടർ. ഇങ്ങനെയാകണം ഡോക്ടർ.. 💊💊💊💊💊
@aromalnair1384
@aromalnair1384 2 года назад
നല്ല അറിവ് തന്ന ഡോക്ടർ സാറിന് ഒരുപാട് നന്ദി
@pradeeshkumar3204
@pradeeshkumar3204 2 года назад
പറഞ്ഞു തരുന്ന രീതി വളരെ നല്ലതാണ്‌ 👍👍താങ്ക്സ് 💚❤️
@yttuk321
@yttuk321 2 года назад
സിമ്പിൾ,വളരെ പ്രയോജനകരം. നന്ദി ഡോക്ടർ
@zee7505
@zee7505 2 года назад
Very good information
@linetakexander9753
@linetakexander9753 14 дней назад
👍👍👍
@ambikatg5806
@ambikatg5806 2 года назад
Nallaa അറിവ് പറഞ്ഞുതന്ന സാറിന് വളരെ നന്ദി, സന്തോഷം
@meenananekar5493
@meenananekar5493 2 года назад
Good message to😀 whole world 😄thanks for it😄 God bless you with all your dreams and wishes be got.
@leelabhargavan1154
@leelabhargavan1154 2 года назад
Tks dr
@mammunnirs7280
@mammunnirs7280 2 года назад
Dear Sir, The above message is very important & very useful for human. Thank you so much
@maryabraham633
@maryabraham633 2 года назад
ഇത്രയും നല്ല അറിവ് പങ്കുവച്ചുതന്നതിന് നന്ദി.ദൈവം അനുഗ്രിക്കട്ടെ 🙏
@reenasofficial5284
@reenasofficial5284 2 года назад
Excellent explanation 👌👌👌
@antony4307
@antony4307 2 года назад
Salute you Sir, While other doctors suggesting more and more medicines, you are trying to cut off the medicines. You are really a genuine and ethnically right doctor. Thanks a lot. God Bless you
@manishashi2383
@manishashi2383 2 года назад
വളരെ നല്ല അവതരണം. നല്ലരീതിയിൽ മനസ്സിലാകുന്നു. നന്നായിട്ടുണ്ട്, ആശംസകൾ
@lissymathew1622
@lissymathew1622 2 года назад
Thank you Doctor for your valuable information. 🙏🙏🙏
@geethaaravind5814
@geethaaravind5814 2 года назад
Very very thanks for the valuable information ....
@renjithpaul8624
@renjithpaul8624 2 года назад
He's Dr Sreejith N Kumar, one of the greatest stalwarts in modern medicine and a highly respected IMA leader. Hats off to his efforts towards the betterment of humanity 👏👏👏💐💐💐🙏🙏🙏
@thomasaugustine3146
@thomasaugustine3146 2 года назад
🙏🙏🙏
@padmanabhannair2532
@padmanabhannair2532 2 года назад
വളരെയേറെ പ്രയോജനപ്രദമായve deo ആണ് ,ശ്രീജിത്ത് സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനം ,ഇത്തരം അറിവുകൾ തിരക്കിനിടയിലും പങ്ക് വെക്കാൻ കാണിച്ച ആ വലിയ മനസ്സിന് Big Salute
@bindhusuresh1296
@bindhusuresh1296 2 года назад
വളരെ നല്ല രസകരമായ അവതരണം. ഒരു കഥ കേൾക്കുന്നത് പോലെ. ഇത് വളരെ വിവരദായകവും ഉപയോഗപ്രദവുമാണ്
@nitheeshcv7827
@nitheeshcv7827 2 года назад
വിലപ്പെട്ട അറിവും കൂടെ നല്ല അവതരണവും ... ഹൃദയത്തിൽ നിന്നും നന്ദി.
@mohammedali-nw1uw
@mohammedali-nw1uw 2 года назад
ശാസ്ത്രീയവും സത്യസന്ധവുമായ അറിവ് വളരെ ലളിതമായി അവതരിപ്പിച്ച ഡോകടർക്ക് ബിഗ് സല്യൂട്ട്.
@shankar4330
@shankar4330 Год назад
I'm glad we have doctors like Dr Sreejith who think different. I'm reading lots of books on the disorder written by path breakers in the west like Roy Taylor, Jason Fung, Benjamin Bikman and Robert Lustig. Their principles and findings are eye opening. Read them along with the political side of food industry, I couldnt be more vigilant during my supermarket visits. I have also tried their suggestion on my own body for a better living and have shown immense improvements. But it gets really tiring when I have to convince my doctors during each visit. They sound very uncaring, uninterested and are not updated with these recent findings. Challenge them and you will face their wrath. I need to hunt for such doctors who are open to new ideas and solutions, who can work with me in managing my health. Wish me luck.
@lazarpk2715
@lazarpk2715 Год назад
😂😂😂😂
@faseelayoonus6478
@faseelayoonus6478 Год назад
Well said doctor.
@velayudhankt9431
@velayudhankt9431 2 года назад
Very informative and useful, thank you Doctor
@thomasgeorgepanassery8582
@thomasgeorgepanassery8582 2 года назад
Thank you Dr.Sreejith, very nice presentation. Your focus is very good. God Bless you... ❤
@elizabathjoy2805
@elizabathjoy2805 2 года назад
.
@mathewl3871
@mathewl3871 2 года назад
One of best lecture about diabetes, I ever heard. I am 60 years and a pre-diabetes patient. But I trying my level best to come out of this. I gone through several diabetes reversal programs but, sir you are the best and explained well. Thank you so much. 💓
@kamarunishapp712
@kamarunishapp712 2 года назад
Sir. Suger maranulla fibar karant Ulla products ngan thayaraki seil chayunud plarkum matamund 👌👌👌
@hameedvp9236
@hameedvp9236 2 года назад
Ethutaram pachakary
@amrutaartsandlectures3298
@amrutaartsandlectures3298 Год назад
Thank you ! Great information ! Good morning 🌄
@dicksonkabraham9590
@dicksonkabraham9590 2 года назад
Thank you Doctor Sreejith for the kind explanations and advice. We have been listening to you in the tv discussions and debates. Thank you for the kind care towards our people.
@Helloworld-my5ow
@Helloworld-my5ow 2 года назад
Thanks doctor You are a very good teacher also Very nice explanation especially for our young generation
@mcvijay7110
@mcvijay7110 2 года назад
Yes sir this is absolutely right my mother is the example 5year back she is dibates now she is zero dibates this method is very effective and perfect 💯💯💯🙏🙏🙏🙏
@narayanankp6735
@narayanankp6735 2 года назад
ഓരോ അലോപ്പൊതി ഡോക്ടർസും, കേട്ടു പഠിക്കേണ്ട ക്ലാസ്സ്‌....
@shinekalpetta3362
@shinekalpetta3362 2 года назад
സാധാരണ ജനങ്ങൾ ഇത് കേട്ട് ഭക്ഷണം ക്രമപ്പെടുത്തിയും വ്യായാമം ചെയ്തും ശ്രദ്ധിച്ചാൽ ഗുളികയിൽ നിന്നും ഇൻസൂലിനിൽ നിന്നും രക്ഷപ്പെടും ഡോക്ടറുടെ വിലപ്പെട്ട അറിവിന് അഭിനന്ദനങ്ങൾ
@shoukathali9050
@shoukathali9050 2 года назад
ഈ ക്ലാസ് വളരെ ശരിയാണ് എനിക്ക് 32 വയസ്സ് മുതൽ തുടങ്ങിയ ഷുഗർ ഇപ്പോൾ വളരെ നോർമൽ ആയി മരുന്നില്ലാതെ സാധാരണ 110 കഴിയുന്നു ഇപ്പോൾ 43 വയസ്സായി ഞാൻ എന്റെ ഭാരം 74 നിന്നും അറുപതിലേറെ ചുരുക്കി ഇപ്പോൾ എട്ടു മാസത്തോളമായി മരുന്നില്ലാതെ ഷുഗർ നോർമൽ ആയി കഴിയുന്നു അൽഹംദുലില്ലാ
@fasla_ashraf
@fasla_ashraf 2 года назад
8 mmmmm
@ginistemy5675
@ginistemy5675 2 года назад
Could you please tell what diet u followed
@sujachandran305
@sujachandran305 2 года назад
On@@fasla_ashraf
@sharafalicsk7
@sharafalicsk7 2 года назад
അതെങ്ങനെ പറയാമോ....
@simonvarghese8673
@simonvarghese8673 Год назад
🤣🤣🤣🤣
@lissythoppil5083
@lissythoppil5083 2 года назад
Very informative, inspiring and challenging. The Society needs people like you.A big thanks Doctor.
@harikumarapillai1989
@harikumarapillai1989 2 года назад
വളരെ ഉപകാരപ്രദം! നന്ദി. നമസ്കാരം. വീണ്ടും ഡോക്ടറിനെ പ്രതീക്ഷിക്കുന്നു.
@marykuttybabu5028
@marykuttybabu5028 Год назад
ഞാൻ ഞാൻ ഡോക്ടറുടെ ക്ലാസ് കേട്ടു എനിക്ക് ഷുഗർ ലെവൽ നിന്നും 400ൽ നിന്നും 150 ആയി
@sonysir1
@sonysir1 5 месяцев назад
Really
@shylajames2248
@shylajames2248 3 месяца назад
തള്ളിയതാ
@SubidaSubida-ys6uy
@SubidaSubida-ys6uy 2 месяца назад
19:31
@yaminianand1062
@yaminianand1062 2 года назад
Very correct DR very well said thanks a lot for such a precious information 🙏🏻
@rajinahasan4730
@rajinahasan4730 2 года назад
താങ്ക്യൂ ഡോക്ടർ വളരെ ഉപകാരപ്രദമായ വീഡിയോ പച്ചക്കറിയിൽ ക്രിയാറ്റിൻ കുറവുള്ള പച്ചക്കറികൾ ഏതൊക്കെയാണെന്ന് ഒന്ന് പറഞ്ഞു തരുമോ
@sumysilestine9538
@sumysilestine9538 2 года назад
🙏🏻
@alexsusan5355
@alexsusan5355 2 года назад
Very informative video.
@JalwaJadeerTechy
@JalwaJadeerTechy Год назад
ബിഗ്സല്യൂട് സർ താങ്കളുടെ അവതരണം തന്നെ വലിയൊരു എനർജി കിട്ടും എല്ലാആളുകൾക്കും ഇങ്ങനെ ആകണം ഒരു ഡോക്ടർ പലരും തുറന്നു പറയാൻ കാണിക്കാത്ത ധൈര്യം ഒരുപാട് ഇഷ്ടമായി ഈ അവതരണം
@abdulhameedkt1886
@abdulhameedkt1886 21 день назад
സാർ, അറിയാൻ വൈകിപ്പോയി ഇത്തരത്തിലുള്ള ആരോഗ്യ അറിവുകൾ ആരോഗ്യ ലോകത്തെ മാറ്റിമറിക്കും ഇനിയും പ്രഭാഷണങ്ങൾ പൊതു സമൂഹത്തിന് നൽകാൻ അഭ്യർത്ഥിക്കുന്നു
@DileepKumar-pd1li
@DileepKumar-pd1li 2 года назад
ഗംഭീരം. ഒന്നാന്തരം വിവരങ്ങൾ. നന്ദി ഡോക്ടർ.
@palathuruthirajendramenon3725
@palathuruthirajendramenon3725 2 года назад
I really appreciate your sincere advise re diabetes, to follow up. Thanks a lot.
@shalmaajith498
@shalmaajith498 2 года назад
Thank you Doctor Sir for your valuable information 🙏🙏🙏 God bless you
@alexmathew5076
@alexmathew5076 Год назад
Hats off Doctor, You're not a simple doctor but absolutely a God-sent Messenger..
@wellvlog....4410
@wellvlog....4410 2 года назад
Thank you very much Dr. Excellent information explained for diabetic patient... Try to follow
@prasanthanchathambelly5705
@prasanthanchathambelly5705 2 года назад
Right knowledge applied with compassion and humanity. That is what I see in you dear Doctor. It is very rare, especially in allopathy. congratulations! thank you
@k.v.johnscooking5232
@k.v.johnscooking5232 2 года назад
Yes Dear Doctor you said it very authentically and clearly. Thank you
@sherlyshaji6466
@sherlyshaji6466 Год назад
Blessed Doctor... Your words are helpful and hopeful for many. Let your life be so blessed.
@ushavijayakumar3096
@ushavijayakumar3096 2 года назад
Thank you so much Dr.. for the valuable information. Very good presentation.
@ushaac1622
@ushaac1622 2 года назад
A good informative talk. Congrats
@sunithakumaryb2578
@sunithakumaryb2578 2 года назад
Very useful video. Thanks a lot doctor. Doctors like you are very rare.
@abdullahkutty8050
@abdullahkutty8050 2 года назад
പ്രവാസ ലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ....
@annammasuresh4616
@annammasuresh4616 2 года назад
Thank you Doctor.Very healpful and useful, healthy informations.God bless you and your family.👏👏👏👏👌👌👌👌
@delcok5073
@delcok5073 2 года назад
Thanx, Great information Dr.Sreejith. Sir, ur speach is very much informative...🙏🙏🙏
@rojomadassery8058
@rojomadassery8058 2 года назад
❤️🙏
@Lbugmedia
@Lbugmedia 2 года назад
@@rojomadassery8058 plz watch our second part : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-q2CEblI2MFk.html&ab_channel=Lbugmedia
@gracyvarghese7772
@gracyvarghese7772 2 года назад
വളരെ നല്ല വിവരണം... Very useful information .
@sundaranmanjapra7244
@sundaranmanjapra7244 Год назад
വളരെ ഉപകാരപ്രദമായ അറിവ്, വിവരണം.
@jayakumarchengamanad5757
@jayakumarchengamanad5757 2 года назад
സർ , നല്ല നിരീക്ഷണം - നിർദ്ദേശം - Tanku verymuch🙏
@clementfurtal5316
@clementfurtal5316 2 года назад
Thanks Dr. Very good advice 👍👏👏
@sheenaimoolavattom1997
@sheenaimoolavattom1997 2 года назад
Thank you sir🙏🙏🙏 good message, God bless you
@AkbarAli-rk9xp
@AkbarAli-rk9xp 2 дня назад
Dr..sir . Thanks.. good...... excellent... Doctor...sir.. very.. good 💯 Class... super 👍 🙏
@ConquerorSW3
@ConquerorSW3 2 года назад
Superrr doctor. ഭയങ്കര ഇഷ്ടം തോന്നുന്നു
@alicef3099
@alicef3099 2 года назад
Explained well in a way every one can understand. Very good information. Thank you.
@ratheeshpyn
@ratheeshpyn 2 года назад
ആത്മവിശ്വാസം തരുന്ന വാക്കുകൾ. നന്ദി സർ
@bosevijay8116
@bosevijay8116 2 года назад
Thank you sir, വളരെ നല്ല ഒരു ഇൻഫർമേഷൻ.. ജീവിതത്തിൽ പ്രാക്ടീസ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.... god bless you
@jacobgoshen702
@jacobgoshen702 2 года назад
Thank you doctor for your valuable explanation about diabetic. God bless you.
@elwinmelwin
@elwinmelwin 2 года назад
Dear Dr Sreejit, your presentation is amazing and very informative, I think i met you a decade back in your office.
@kalyanik5830
@kalyanik5830 2 года назад
ഗംഭീരം. വളരെ നന്ദി സർ.
@vimalasr4289
@vimalasr4289 2 года назад
What about milk ?
@vinodkumarmv2900
@vinodkumarmv2900 2 года назад
കിടിലൻ വീഡിയോ , എല്ലാ കാര്യങ്ങളും ഇതിലുണ്ട്. വളരെ നന്ദി സാർ 👌👌👌👌
@kunjumolsabu700
@kunjumolsabu700 Год назад
വളരെ നല്ല ക്ലാസ് തന്നതിന് നന്ദി dr
@josephmichael6771
@josephmichael6771 2 года назад
A very effective advice, thank you sir 🌹🌹🌹
@sreedharannair2218
@sreedharannair2218 2 года назад
Very useful information. Thank you Doctor.
@soubishree3343
@soubishree3343 2 года назад
Thank you Dr
@harithefightlover4677
@harithefightlover4677 10 месяцев назад
L bug media ക്ക് നന്ദി.....ഇതുപോലെ ശാസ്ത്രീയ മായ കാര്യങ്ങൽ മുന്നോട്ട് വെക്കുന്ന ഡോക്ടർ നേ പരിചയപ്പെടുത്തിയത് ന്‌....😍😍😍😍😍
@anitaverma4469
@anitaverma4469 2 года назад
Thanks for nice suggestions
@jolsamathew6629
@jolsamathew6629 2 года назад
Doctor explained very well, thanks God bless🕯️💐
@salomybaby534
@salomybaby534 2 года назад
Thank you doctor
@Lbugmedia
@Lbugmedia 2 года назад
plz watch our second part : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-q2CEblI2MFk.html&ab_channel=Lbugmedia
@celinmauris4343
@celinmauris4343 2 года назад
Very useful video.. thank you so much sir🙏👍
@rbaburajendran5572
@rbaburajendran5572 Год назад
A very valuable class, thank u doctor
@ravindranck2480
@ravindranck2480 28 дней назад
വളരെയേറെ മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് സാറിന് ഒരുപാട് നന്ദി
@prasannapanicker8714
@prasannapanicker8714 2 года назад
Dr Thank you very much for this wonderful video !
@radhapn6952
@radhapn6952 2 года назад
വളരെ ഉപകാരപ്രദമായ നിർദ്ദേശം നൽകിയ ഡോക്ടർ ക്ക് നമസ്കാരം🙏🙏
@mohamadibrahimkt6096
@mohamadibrahimkt6096 2 года назад
Thank U for the Valuable information Sir.
@aswathiaswathi2443
@aswathiaswathi2443 2 года назад
Thanks for your valuable information.Thank you So Much
@oldisgoldyahway532
@oldisgoldyahway532 2 года назад
Thankyou 🙏🙏Doctor-for valuable wellness ⭐⭐⭐⭐⭐⭐⭐
@sinimol1650
@sinimol1650 2 года назад
Thank you doctor god bless you
@rejikumar6296
@rejikumar6296 2 года назад
Thank you Doctor, thank you so much for very useful information.
@lathavijayan3527
@lathavijayan3527 2 года назад
Ithok kelkan nalla rasam und food kazhikumbol marakunu kelkanum message nokanum mathram ullavaran palarum Dr parayunnath pole cheyyan aagraham und pakshe fud kurachaludane ksheenam thalakarakam an athukond veendum pazhayathiu polethanne anthan cheyuka 😊😊😘
@radhamenon4405
@radhamenon4405 27 дней назад
Beautiful presentation.Thank U doctor. I will try my best. 🎉
@kmshafi273
@kmshafi273 2 года назад
ഞാനിന്നൊരു ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു ഷുഗറിനെക്കുറിച്ച്. അത് ഡോക്ടർ ശ്രീജിത്ത്‌ കുമാറിന്റേതായിരുന്നു. ഡോക്ടർക്ക് ദീർഘായുസും ആരോഗ്യവും നേരുന്നു. ഈ ക്ലാസ്സ്‌ കൊണ്ട് എന്റെ ഷുഗർ ലെവൽ ഞാൻ കുറയ്ക്കാൻ ശ്രമിക്കും. അള്ളാഹു അങ്ങനെ ഗ്രഹിക്കട്ടെ. ആമീൻ
@KhalidPulappatta
@KhalidPulappatta 10 часов назад
ആമീൻ
@jayabaiju3127
@jayabaiju3127 2 года назад
ഞാൻ ആഗ്രഹിച്ച ഒരറിവാണ് സാർ ഇപ്പോൾ തന്നത് ദൈവം Dr. നെ അനുഗ്രഹിക്കട്ടെ Thanks Doctor 🙏🙏🙏
@reetaaugustine8964
@reetaaugustine8964 2 года назад
THANKS FOR YOUR VIDEO VERY USEFUL GOD BLESS
@amrworld9213
@amrworld9213 17 дней назад
Thanks dr
@padmakumars5261
@padmakumars5261 2 года назад
Very Informative, Thank you sir.
@anitaphilip1394
@anitaphilip1394 2 года назад
Nicely explained with examples. Thank you doctor. God bless you.
@anilkumar-nr6rh
@anilkumar-nr6rh 2 года назад
Great message, Thank you very much
@gireeshkumar1816
@gireeshkumar1816 Год назад
So nice.. Very informative.... Kudos to you Doctor🙏
@kartiknair7265
@kartiknair7265 2 года назад
One of the best advice for diabetes. Simply said and easy to understand for any level of type of people. Thank you. I will purchase your book too. Your book sounds extremely educational and informational. Thank you
@johnmathew4950
@johnmathew4950 2 года назад
I am a thin bodied person and aged 73 years . I am having diabetes for 15 years.
@world-of-susan.
@world-of-susan. 2 года назад
@@johnmathew4950 TOFI. Thin outside fat inside. Some people, especially South Asians have this tendency. I too have it. Only 86% reversed.
@saiprabh9731
@saiprabh9731 2 года назад
Thank you Dr. You video came at the right time.
@stephenpainadath8949
@stephenpainadath8949 11 дней назад
Thanks dr. Informative. Well said dr. Big salute sir
@shantyshanty730
@shantyshanty730 6 дней назад
Very nice informative and useful talk 👍
@shibunambiar8752
@shibunambiar8752 2 года назад
Very insightful.. thank you sir
@SureshKumar-or8sq
@SureshKumar-or8sq 2 года назад
Well explained all confusions.. thank you so much Dr. sir. Where can I buy your book, I'm interested. 🙏
@AliMuhammad-uh4gm
@AliMuhammad-uh4gm 2 года назад
Thanks for your response 👍
@dhanyanixon7128
@dhanyanixon7128 2 года назад
Thank you .......very much ..... Super.......God bless you......
Далее
Italians vs @BayashiTV_  SO CLOSE
00:30
Просмотров 3,5 млн
The kindhearted bunny officer helps the disabled!
00:20