Тёмный

REVATHI NAKSHATRAM REVATHI STAR MALAYALAM 

Astro For U  Malayalam
Подписаться 125 тыс.
Просмотров 115 тыс.
50% 1

REVATHI NAKSHATRAM REVATHI STAR MALAYALAMNakshatras, Jyotisha, Nakshatra story, what is Nakshatra, Nakshatra explained, Vedic AStrology, zodiac, Gandanta nakshatra, Nakshatra, Rashi, Lunar mansion, Bharani, Ashwini, Abhijit, Moon, Krittika, Rohini, Ardra, Mrigashirsha, Ashlesha, Magha, Punarvasu, Pushya, Purva Phalguni, Uttara Phalgunī, Hasta, Chitra, Anuradha, Visakha, swati, Svati, Mula, Jyeshtha, Sravana, Uttara Asadha, Purva Ashadha, Dhanishta, Shatabhisha, Purva Bhadrapada, Uttara Bhadrapada, Revati, Rashi vs nakshatra, 27 nakshatra, Rashi Nakshatra, astrology nakshatra,

Опубликовано:

 

26 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 356   
@lalithaa2320
@lalithaa2320 Год назад
രേവതി നക്ഷത്രക്കാരെകൊണ്ട് മറ്റുള്ളവർക് ഒരു ഭാരവും ഇല്ല. പക്ഷെ മറ്റുള്ളവരുടെ ഭാരം മാത്രമാണ് അവരുടെ ഓരോരോ തീരുമാനകളും വൈകുന്നത്. അങ്ങു പറഞ്ഞത് സെരിയാണ്.
@geethasajan8729
@geethasajan8729 Год назад
Matullavar karanam anu Revathi nakshathrackar jeevithathil vishamickunnathum😔
@raji.k1627
@raji.k1627 Год назад
Sariyanu
@jalalus9635
@jalalus9635 Год назад
100ശതമാനം സത്യം 😭😭
@jalalus9635
@jalalus9635 Год назад
@@geethasajan8729 100ശതമാനം സത്യം 😭😭
@venugopalthampan9341
@venugopalthampan9341 Год назад
@@jalalus9635 very good information. 🙏🏻
@sureshkrishna3233
@sureshkrishna3233 Год назад
ഇത്രയും വ്യക്തമായ നിരീക്ഷണം നടത്തിയവരെ ഇതേ വരെ കണ്ടിട്ടില്ല. അഭിനന്ദനങ്ങൾ സാർ.
@adwaithanair3094
@adwaithanair3094 Год назад
Same
@sooryaksajeet1346
@sooryaksajeet1346 Год назад
ഞാൻ രേവതി നക്ഷത്രത്തിൽ ജനിച്ചയാളാണ്.... ഇത്രയും കൃത്യമായി എങ്ങനെ പറയുന്നു...നൂറ് ശതമാനം സത്യം 🙏
@rafeeqmohammed9770
@rafeeqmohammed9770 Год назад
Eanikum
@priyasatheesh8016
@priyasatheesh8016 Год назад
എന്റെ നക്ഷത്രം രേവതി ആണ്. സാർ പറഞ്ഞത് ഒന്നൊഴികെ എല്ലാം ശരിയാണ്. ദാമ്പത്യം മാത്രം തോറ്റു പോയി. കൂടെ നിന്നവർ വളരെ മനോഹരം ആയി എന്നെ ചതിച്ചു. പക്ഷെ ഈശ്വരൻ കൈ വിട്ടില്ല 🙏🏻🙏🏻
@jayeshmattannur4066
@jayeshmattannur4066 Год назад
ദൈവം കൂടെ ഉണ്ടാകും എന്നും 🙏🙏🙏
@rajeshindian3285
@rajeshindian3285 Год назад
ദൈവം കൈവിടില്ല ഞാനും രേവതി നക്ഷത്രം ആണ്
@padmavathikv5080
@padmavathikv5080 Год назад
എന്റെ നക്ഷത്രം രേവതി ആണ് എന്റെ ദാമ്പത്യം വളരെ വളരെ ദുഃഖം നിറഞ്ഞ താണ് കൂടെ ആരും ഇല്ല ആരും ഇല്ല വളരെ വളരെ സങ്കടത്തിൽ ആണ് ഈശ്വരൻ കു‌ടെ ഉണ്ട്
@Imayavarabban
@Imayavarabban Год назад
രേവതി നക്ഷത്രം marage onnum നടക്കില്ലേ നടന്നാലും പൊളിയുമോ???
@sibivarghesek4333
@sibivarghesek4333 Год назад
സഹോദരി നിങ്ങളുടെ അതേ അവസ്ഥയിൽ തന്നെയാണ് ഞാനും ഈശ്വരൻ കൈവിടിലല എന്ന പ്രാർത്ഥനയോടെ
@neethuk9287
@neethuk9287 Год назад
ഞാൻ രേവതി നക്ഷത്രം ആണ്. തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ്. 🙏
@susheelank896
@susheelank896 Год назад
സൂപ്പർ എന്റെ ജീവിതവും ഇത്തരം ഇങ്ങനെ തന്നെയാണ് താങ്കൾ പറഞ്ഞത് കറക്റ്റാണ്
@rejithar3415
@rejithar3415 Год назад
L
@rolex8577
@rolex8577 Год назад
താങ്കൾ പറഞ്ഞതെല്ലാം ശരിയാണ്, ഒരു ഷർട്ട് വാങ്ങാൻ പോയാൽ പോലും കട അടക്കാറാകുമ്പോഴെ select ചെയ്യാൻ സാധിക്കൂ, ഒരിക്കലും നടക്കാത്ത സ്വപ്നം കാണുന്നതാണ് വിനോദം
@santhakumarm4550
@santhakumarm4550 Год назад
നമസ്കാരം സർ.... എന്റെ പേര് ശാന്തകുമാർ എന്നാണ് നക്ഷത്രം രേവതി എന്റെ ജീവിതത്തിൽ അങ്ങ പറഞ്ഞു കാര്യങ്ങൾ നൂറ് ശതമാനം സത്യമാണ്.... ഇത്രയും സത്യസ്വന്തമായ നിരീക്ഷണം ഞാൻ ഇതുവരെയും കേട്ടിട്ടില്ല ഞാൻ ഒരു സംഗീത അധ്യാപകനും കൂടിയാണ്.. സർ ഇപ്പോൾ ഞാൻ ഒരപകടത്തിൽ പെട്ട് കാലുകൾക്ക് ബലമില്ലാത്ത അവസ്ഥ യിലാണ് എങ്കിലും അങ് പറഞ്ഞതുപോലെ ശക്താണ് ഒരുപാട് സന്തോഷം തോന്നി ഇത്‌ കേട്ടപ്പോൾ.... സാറിന് എല്ലാവിധ ദയവാനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.... നന്ദി 🙏🙏🙏🙏
@sgeorge1124
@sgeorge1124 Год назад
chodichaal serikkum marupaditharille sir neetti neetti parayathe njanchodichittu marupadi tharille.
@midhu5120
@midhu5120 7 месяцев назад
ഞാനും രേവതി ആണ് ചേട്ടാ ഇത് തന്നെ എന്റെയും അവസ്ഥ കാല് പ്രോബ്ലം ആണ് ഒരു ആക്‌സിഡന്റ് പറ്റി
@revathys6460
@revathys6460 Год назад
ഇതിൽ ഇത്‌ വരെ ഒരു സുഹൃത്തും ഇല്ലാത്ത ആരേലും ഉണ്ടോ,കട്ടയ്ക്ക് കൂടെ നിക്കുന്ന ഫ്രണ്ടിനെ കിട്ടയിരുന്നെൽ എന്നേൽ ആഗ്രഹിക്കുന്ന ആരേലും ഉണ്ടോ,അതോ ഞാൻ മാത്രേ ഉള്ളോ,ആരേലും ഉണ്ടേൽ പോരേ,ladies ഒൺലി,age limit 32🤣🤣🤣🤣🤣
@jayeshmattannur4066
@jayeshmattannur4066 Год назад
രേവതി നക്ഷത്രം ആണേൽ കട്ട ചങ്ക് ആയി കൂടെ നിൽക്കാം എനിക്കു 100 % വിശ്വാസം ആണ്
@ambilykrupasanam7406
@ambilykrupasanam7406 Год назад
. മ്മ് but age 38 😂😂
@jayeshmattannur4066
@jayeshmattannur4066 Год назад
🙄40😄😄🤣🤣🤣
@SaleemSaleem-jg7fr
@SaleemSaleem-jg7fr Год назад
Yes
@revathys6460
@revathys6460 Год назад
@@jayeshmattannur4066 😆😆😆😆
@rolex7467
@rolex7467 Год назад
ആർക്ക് കടം കൊടുത്താലും അത് തിരിച്ചുകിട്ടില്ല(മറ്റുള്ളവരുടെ മുന്നിൽ അടിയറവു പറയുക, തല കുനിക്കുക അതൊക്കെ മരണതുല്യമാണ് ഒരു പക്ഷെ മറ്റു ചിലർക്കത് അഹങ്കാരമോ ദുരഭിമാനമോ ആയി തോന്നാം )
@savithak4608
@savithak4608 Год назад
Q12
@bhagyambalan4223
@bhagyambalan4223 Год назад
100%seriya. തീ റുമേനി 🙏🙏🙏🙏🙏
@nikhilks6198
@nikhilks6198 Год назад
Same problem
@sivadasanpn299
@sivadasanpn299 Год назад
Alll the points explained is correct. I am a Revati star person
@surjonon306
@surjonon306 Год назад
Qq
@bennygeorge3850
@bennygeorge3850 Год назад
Very true! Thanks for your recommendations!!
@gokugoku3059
@gokugoku3059 Год назад
ഒരുപാട് ഇഷ്ടായി പറഞ്ഞത് സത്യം
@kavithasajeev8983
@kavithasajeev8983 Год назад
Correct ethellam valare correct anu...
@venudasr8875
@venudasr8875 Год назад
Very right observations,,
@world965
@world965 Год назад
സത്യം ആണ് നമ്മൾ മറ്റുള്ളവർക്ക് വിഷമം ഉണ്ടാകരുത് എന്ന് കരുതി ഒന്ന് തുറന്നു പറയില്ല but last അവര് തന്നെ നമ്മെ തള്ളി പറയും 🤣🤣
@leelamanivelayudhan9018
@leelamanivelayudhan9018 Год назад
സത്യം🙏
@veenasudheesh1815
@veenasudheesh1815 Год назад
സത്യം 🙏
@rezmiremi2236
@rezmiremi2236 Год назад
Sathyam
@sheela5462
@sheela5462 10 месяцев назад
എന്റെ അനുഭവം.. സ്വന്തം വീട്ടിൽ നിന്ന് തന്നെ 🤣🤣
@kalavathi829
@kalavathi829 Месяц назад
പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്.. വളരെ യേറെ നന്ദി.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@harishns5649
@harishns5649 Год назад
Namasthe 🙏 🙏 100% sariyanu
@gopikabiju8870
@gopikabiju8870 Год назад
Very correct 👌👌
@rasheedpp8377
@rasheedpp8377 Год назад
100 % സത്യമാണ്. എൻ്റെ ജീവിതം ഇങ്ങനെയാണ്
@GIRL_SIYA
@GIRL_SIYA Год назад
100% sathyam, njan revati anu
@beenaelizabeth3062
@beenaelizabeth3062 Год назад
100% സത്യം ആണ് എനിക്ക് തീരുമാനം എടുക്കാൻ കാലതാമസം കൊണ്ടു നഷ്ടപെട്ടത് ജീവിതം ആണ്
@nishaashok9094
@nishaashok9094 Год назад
👍👍👍👍👍👍
@irfannazeer1236
@irfannazeer1236 Год назад
എന്റെയും
@kidukkachi-12
@kidukkachi-12 Год назад
Enikkum 😔😔😔😔
@aparna_devu2076
@aparna_devu2076 Год назад
👍🏼👍🏼👍🏼👍🏼
@arunkarunakaran8248
@arunkarunakaran8248 Год назад
എന്റെ അവസ്ഥയും ഇതാണ്
@Shijumuraleedharan-mb2po
@Shijumuraleedharan-mb2po 11 месяцев назад
Very good information
@mujeebrehiman534
@mujeebrehiman534 Год назад
Thank you
@midgamer5566
@midgamer5566 Год назад
Correct.ente mol revathyaanu.ithokke correct aanu.
@beenakp730
@beenakp730 Год назад
100% ശരിയാണ് 🙏🙏🙏
@lissydavis1688
@lissydavis1688 Год назад
Thanks 100% correct
@geethasajan8729
@geethasajan8729 Год назад
താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യം. ആണ്. അത് negative ayalum positive ayalum..njan രേവതി ആണ്.🙏🙏🙏🙏 എല്ലാ കാര്യങ്ങളും വളരെ.സത്യം. 100 percent correct observation 👍👍👍
@prajithtt6019
@prajithtt6019 Год назад
Elllam anik same feel aanu 100% OK aanu ellam....
@muralipillai8719
@muralipillai8719 Год назад
Well said
@user-qb4ug4mg3z
@user-qb4ug4mg3z 11 месяцев назад
ഞാൻ രേവതി നക്ഷത്രം 🙏എന്റെ ജീവിതനുഭവം ആണ് പറഞ്ഞു തന്നത് ❤️❤️❤️നേർ സാക്ഷ്യം 🔥🙏
@manivasai1408
@manivasai1408 Год назад
Super absolutely correct to
@prasanthkumarkvprasanthkum6124
@prasanthkumarkvprasanthkum6124 9 месяцев назад
നമുക്ക് എന്തും തുറന്നു പറയാൻ ഒരാള്. നമ്മളെ ശല്യം ചെയ്യാത്ത, caring ചെയ്യുന്ന, നമ്മളെ കേൾക്കുന്ന ഒരാൾ അതാണ് ഞാൻ. അതാണ് വേണ്ടത്.
@aswathik6914
@aswathik6914 5 месяцев назад
Sathyam njn anganeya pakshe enne kelkkan aarum illa😢
@vishnuvijayan4458
@vishnuvijayan4458 Год назад
Ee paranja Ella karyangalum 💯 correct anu🙏🙏🙏🙏🙏🙏
@vijisurendran5642
@vijisurendran5642 Год назад
Ellam correct
@sidoshtp3534
@sidoshtp3534 Год назад
Thanku
@user-ei3bz4js7f
@user-ei3bz4js7f 9 месяцев назад
ഇത്ര കൃത്യമായി ആരും ഇത് വരെ പറഞ്ഞില്ല തിരുമേനി സൂപ്പർ എൻ്റെ എല്ലാ സ്വഭാവം ഇതിൽ ഉണ്ട്.❤❤❤
@ayshaaysha5145
@ayshaaysha5145 Год назад
Thanku👍
@vinithamanoj530
@vinithamanoj530 Год назад
🤭🤭very True sir thankyou so much 🙏🙏🙏🙏
@anjuashokan3648
@anjuashokan3648 Год назад
100% sathyam
@bindhuk7409
@bindhuk7409 Год назад
ഇത് സത്യം ഞാൻ രാവതീ ആണ് എനിക്ക് കേട്ടോ പോൾ വി ഷമം ആയി എനി ക്ക് ഈ അവസ്ഥ ആണ് ഉ ള്ള അത് 🙏🙏🙏🙏🙏👍👍👍👍
@world965
@world965 Год назад
തിരുമേനിയുടെ വാക്കുകൾ എന്തോ ഒരു positive vibe 😍.
@rajagopalan1538
@rajagopalan1538 Год назад
❤😂
@Rjuhhh_
@Rjuhhh_ Год назад
Salute sir 100% correct
@user-hd5sw8dk3t
@user-hd5sw8dk3t 11 месяцев назад
Thank you sir ❤
@sarahsara6841
@sarahsara6841 Год назад
Correct Dear
@user-tn8qw1zy4e
@user-tn8qw1zy4e 10 месяцев назад
Perfectly said. 💯 percent correct
@annammageorge4958
@annammageorge4958 Год назад
Annamma Very true
@RaniRani-yk4zn
@RaniRani-yk4zn Год назад
ശരിയാണ് സർ
@renukamadhusoodhanan8129
@renukamadhusoodhanan8129 11 месяцев назад
ഇതിൽ പറഞ്ഞത് എല്ലാ കാര്യങ്ങൾ ളും ശരിയാണ്.പക്ഷേ ദാമ്പത്യജീവിതം അത്രയും സന്തോഷം നിറഞ്ഞ താണെന്ന് പറയാൻ വയ്യ. കാരണം രേവതി നക്ഷത്രത്തിൽ പിറന്ന എനിക്ക് നല്ല ജോലി കൾ ലഭിക്കുന്ന പല അവസരങ്ങൾ എന്റെ ഭർത്താവിന്റെ സമ്മതക്കുറവുകാരണം എനിക്ക് നഷ്ടപ്പെട്ടു. കാരണം ഒരുതരം possessive mind.ഞാൻ ആരുമായി സംസാരിച്ചാലും അവർ പെട്ടെന്ന് ഞാനുമായി സൗഹൃദത്തിൽ ആകും.അത് ആൾക്ക് അത്രയ്ക്ക് രസിക്കാറില്ല.പിന്നെ അത്യാവശ്യം സൗന്ദര്യം മറ്റുള്ളവരുടെ ആകർഷിക്കാൻ പറ്റിയതാണ് എന്ന തോന്നലുകൾ ,എപ്പോഴും ഒരു സംശയമനോഭാവം ഇതൊക്കെ യുണ്ട്.എന്നാലും ആർക്കും കീഴ്പ്പെട്ട് ജീവിക്കാൻ എനിക്ക് സാധിക്കില്ല, എനിക്ക് പ്രതികൂല മായ നക്ഷത്രമാണ് ആളുടേത്.എന്നെ വളരെയധികം സ്നേഹവുമാണ്.അങ്ങനെ പരിവർത്തനങളിലൂടെ ജീവിതം മുന്നോട്ടു പോകുന്നു👌👍🙏🥰🌹
@divyac.c358
@divyac.c358 Год назад
വളരെ സത്യം. എനിക്ക് ഒരുപാട് പൈസ പോയി കിട്ടിയിട്ടിട്ടുണ്ട് ഇപ്പോൾ തീരുമാനം വളരെ വേഗത്തിൽ എടുക്കും 😁അപ്പോൾ തന്നെ പറയും പൈസ ഇല്ലെന്ന്
@prasadmelethil4072
@prasadmelethil4072 Год назад
100/ ok anallo sir
@arunkarunakaran8248
@arunkarunakaran8248 Год назад
100% സത്യം
@rafeeqmohammed9770
@rafeeqmohammed9770 Год назад
njanum revathi an Paranjathokkea valarea sariyan
@rajithaguptha7148
@rajithaguptha7148 Год назад
100% correct
@lijoyeb5905
@lijoyeb5905 Год назад
ഞാൻ ഒരു രേവതി നക്ഷത്രക്കാരി ആണ് സർ പറഞ്ഞത് എന്റെ അനുഭവം വച്ചു 90 % കാരവും ശരിയാണ്
@janardhanankt6685
@janardhanankt6685 Год назад
Sariyane ente makal engineyane
@lathasunil5921
@lathasunil5921 Год назад
Ithrayum pratheeshichilla thankal ennay nokkiyanoo parayunnathennu. Noorayiram namaskaram👍
@binamadhavan2008
@binamadhavan2008 Месяц назад
Correct tirumeni. Bhayam pettannu varum.
@evergreen9037
@evergreen9037 Год назад
, എല്ലാം ശെരിയാണ്
@user-du7js7el9l
@user-du7js7el9l 2 дня назад
❤ very good explanation 💯 correct
@pushpagopan5378
@pushpagopan5378 Год назад
Absolutely right. Thank you so much sir🙏
@sreejanair1857
@sreejanair1857 Год назад
100% ശരിയാണ് 🙏
@remanikp177
@remanikp177 4 месяца назад
very corect🙏
@remadevi7877
@remadevi7877 Год назад
എല്ലാ കാര്യം സത്യം
@philipco5778
@philipco5778 Год назад
I am. Revathy. You are. Absolutely 💯
@user-ei3bz4js7f
@user-ei3bz4js7f 9 месяцев назад
എൻ്റെ പേര് ചന്ദ്രിക ഈ പറഞ്ഞത് ഒന്നും എനിക്ക് മാറ്റി വെക്കാൻ ഇല്ല തിരുമേനി അത്രക്ക് സത്യം.❤❤❤
@leelamanivelayudhan9018
@leelamanivelayudhan9018 Год назад
സത്യം🙏🙏🙏🙏🙏
@sudhank6616
@sudhank6616 2 месяца назад
Thanks
@sajirp4359
@sajirp4359 Год назад
Super
@ashokannairt3949
@ashokannairt3949 Год назад
കറക്റ്റ് 100%
@marygreety8696
@marygreety8696 Месяц назад
Sathyam aanu
@ambiliambili1329
@ambiliambili1329 Год назад
ഞാനും രേവതി നക്ഷത്രം ആണ്
@alphasvoice612
@alphasvoice612 Год назад
👌👌👏👏👍
@jayac1576
@jayac1576 10 месяцев назад
എന്നും ദു:ഖം മാത്രം
@rajalakshmi.r836
@rajalakshmi.r836 Год назад
സത്യം
@sidoshtp3534
@sidoshtp3534 Год назад
Shariyanu
@abhiyttechy2316
@abhiyttechy2316 Год назад
Supper
@sajinamk9314
@sajinamk9314 11 месяцев назад
ശരിയാണ്
@bijots4074
@bijots4074 Год назад
🙏
@ajumonpl
@ajumonpl Год назад
100% correct......
@divyarajkumar4038
@divyarajkumar4038 Год назад
100 % ശരിയാണ്
@sidoshtp3534
@sidoshtp3534 Год назад
Njansrmikkam
@bijibijukumar6276
@bijibijukumar6276 Год назад
തിരുമേനി,,, ഇതിൽ പറഞ്ഞതെല്ലാം ശെരിയാണ് എന്നെ പെട്ടന്ന് പറ്റിക്കാൻ പറ്റും,,, ഇതു കേട്ടത് മുതൽ പറഞ്ഞിരിക്കുന്ന മാറ്റേണ്ട കാര്യങ്ങൾ ഞാൻ മാറ്റും തിരുമേനി,,,, 🙏
@mahesh8873
@mahesh8873 Год назад
👍👍👍
@nageshchellappan4935
@nageshchellappan4935 Год назад
ഞാൻ നാഗേഷ് എന്റെ നാൾ രേവതി ഇതിൽ പറഞ്ഞു അതെല്ലാം എന്റെ ജീവിതം അനുഭവം തന്നെ ആണ് ഈ ഉപേദേശം ഞാൻ അംഗീകരിക്കുന്നു 🙏🙏🙏🙏🙏
@minip945
@minip945 Год назад
സർ പറഞ്ഞതെല്ലാം എൻെറ ജീവിതത്തിൽ ശരിയാണ്.സ്വന്തമായൊരു വീട് ഉണ്ടാകാൻ എനിക്ക് സാദ്ധ്യതയുണ്ടോ ?എനിക്ക് ഇപ്പോൾ 55 വയസ്സ് രേവതി നക്ഷത്രം
@sumathy427
@sumathy427 Год назад
T
@TYPOONtyresoilTypoon
@TYPOONtyresoilTypoon 2 месяца назад
Valare correct
@JithinMV-jc5kx
@JithinMV-jc5kx 2 месяца назад
എല്ലാം സത്യം തന്നെ ആണ് പറഞ്ഞത് ഞാൻ രേവതി നക്ഷത്രം ആണ്
@vamavam3162
@vamavam3162 Месяц назад
Wonderful and naked truth regarding about me
@joyjoseph4961
@joyjoseph4961 26 дней назад
Supper sir
@mrblackyt640
@mrblackyt640 8 месяцев назад
Correct my life no doubt about it 😄
@padmakumary5343
@padmakumary5343 Год назад
correct
@pavanpavanraj6359
@pavanpavanraj6359 Год назад
👌👌👌
@remanikp177
@remanikp177 2 месяца назад
bhagavaan koode ullava thanneyan ente revathi ellam sathym🙏
@suneethibaburaj6842
@suneethibaburaj6842 Год назад
90 % ശരിയാണ്
@sumathimenon3254
@sumathimenon3254 Год назад
You,are,said,the,things,are,vèry,correct,My,star,is,Revathi
@nadackalnadackal9444
@nadackalnadackal9444 Год назад
അറുപത് പേരുണ്ടായലും ഓരോരുത്തർക്കും ഇഷ്ടപ്പെടുന്നത് പോലെ ട്രീറ്റ് ചെയ്യുന്നത് കൊണ്ടാണ് എന്നാണ് കെട്ടിട്ടുസ്റ്റ് correct ആണു എനിക്ക് ഒറ്റിരി ഫ്രണ്ട് ഉണ്ട്. പറയുന്ന വാക്ക് മരിക്കേണ്ടി വന്നാലും mararilla. വിശ്വസിക്കാൻ kollavunnavarumanu.
@mohammedmannarkadmohammed9207
99 % correct 👌
@arons8545
@arons8545 10 месяцев назад
🙏തിരുമേനി പറഞ്ഞത് സത്യയമാണ്
@santhammavenugopal5161
@santhammavenugopal5161 Год назад
Correct
@lathasasikumar4276
@lathasasikumar4276 Год назад
👍👍👍👍👍🙏🙏🙏🙏🙏
@user-rq1ve7kv3k
@user-rq1ve7kv3k Год назад
8:40 njan Revathi nakshatra Karan aanu. Yes njan aarodum parayarilla. Karayumbol okke njan muri adachu pillow kettipidichayirikkum karya. Njan ee aduthu car odichondirikkumbol pettannu karachil vannu. Endhukonda ennu ariyilla pettannu vannu. Njan potti karanju car odichondirikkumbol. Chila alukal kandu enne, endho veedu ethiyathum oru prathyeka sugham. 12:05 YES YES YES 19:10 Exactly, enikku aale budhimuttikkyano nnu oru thonal undakarundu
@sundarannellikara624
@sundarannellikara624 Год назад
100shetamanam sheriyan
@sidoshtp3534
@sidoshtp3534 Год назад
Shari
Далее
REVATHI NAKSHATRAM   REVATHI NAAL MALAYALAM
15:28
Просмотров 216 тыс.
ATHAM NAKSHTRAM ENGANE VIJAYIKAAM ATHAM STAR MALAYALAM
41:01