Тёмный
No video :(

REVIEW OF SWEET LOOBI FRUIT and reply for comments 

RAZZ GARDEN 🌺
Подписаться 98 тыс.
Просмотров 62 тыс.
50% 1

#razzgarden #sweetloobi #loovikka #sweetloobikka #looby #malayalam #organicfarming

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 175   
@jayakumarj6733
@jayakumarj6733 2 года назад
പ്രിയസുഹൃത്തേ, സത്യസന്തമായി കാര്യങ്ങൾ പറയുന്നു, അതാണ്‌ താങ്കളുടെ വിജയം.താങ്കൾ പറയുന്നകാര്യങ്ങൾ നൂറു ശതമാനവും വിശ്വസിക്കാം 👍
@sreejasanthosh7482
@sreejasanthosh7482 2 года назад
Ys ir right
@sreejasanthosh7482
@sreejasanthosh7482 2 года назад
Ys ur right
@neethas6333
@neethas6333 2 года назад
വളരെ ഉപകാരപ്രദമാണ്. ഞങ്ങളുടെ കൃഷിയുടെ പല പ്രശ്നങ്ങളും സാറിന്റെ വീഡിയോ കണ്ട് പരിഹരിക്കാറുണ്ട്. വളരെ നന്ദി.
@salimmarankulangarasalim2191
@salimmarankulangarasalim2191 2 года назад
ആദ്യമായാ ഈ ചാനൽ ശ്രദ്ധയിൽപ്പെട്ടത്, ഇഷ്ടമായി, സബ്സ്ക്രൈബ് ചെയ്തു, വിഡിയോ ഉപകാരപ്പെട്ടു, ടweetലുവി ഒരാഴ്മുന്നെ വാങ്ങിയിട്ടുണ്ട്, നട്ടിട്ടില്ല, വലിയ ചട്ടിയിലേക്ക് മാറ്റി നട്ടു
@shahana1676
@shahana1676 2 года назад
വീഡിയോ കണ്ട് തൊടങ്ങിയതിന് ശേഷം ഞാനും നാല് ഫ്രൂട്ട്സ് തൈകൾ(റംബൂട്ടാൻ, ബെർ ആപ്പിൾ, അബിയു, ഡ്രാഗൺഫ്രൂട്ട് )എന്നിവ വെച്ചിട്ടുണ്ട്😍. ഇനി സ്വീറ്റ്ലൂബി വാങ്ങിക്കണം എന്നുണ്ട്🤗
@munaismhmdunais1434
@munaismhmdunais1434 2 года назад
Good Selection
@gowrika3946
@gowrika3946 2 года назад
മാവിൻ റ വീഡിയോ കണ്ട് പിറ്റേന്ന് തന്നെ പല മാവിൻതൈയും train ഭാഗമായി മുറിച്ചു: tipping ചെയ്തവയും തളിർ വന്നു തുടങ്ങി: വിശദമായി പറഞ്ഞു തന്നതിനു് നന്ദി
@niyas720
@niyas720 2 года назад
അല്ലെങ്കിലും മഴക്ക് ശേഷം വെയിലടിച്ചു തുടങ്ങിയപ്പോൾ, ഇപ്പോൾ മാവ് എല്ലാം തന്നെ തളിർക്കുന്ന ടൈം ആണ്. പിന്നെ പ്രൂണിങ് വിളവെടുപ്പിന് ശേഷം മെയ്‌ -ജൂൺ ഓടെയാണുട്ടോ ചെയ്യേണ്ടത്. എങ്കിലേ ഈ മാസങ്ങളിൽ അതിൽ പൂ പിടിക്കൂ 👍
@gowrika3946
@gowrika3946 2 года назад
@@niyas720 ഞാൻ ചെറിയ തൈകളാണ് ഇപ്പോൾ ചെയ്തത്: പൂവിടാൻ സാധ്യതയുള്ളത് ചെയ്തിട്ടില്ല: ശ്രദ്ധയിൽ പെട്ത്തിയതിന് നന്ദി
@laisammaroy1702
@laisammaroy1702 2 года назад
ചില നഴ്സറി കാർ വല്ലാതെ ചതിക്കും. ഞാനൊരു സ്വീറ്റ് ളുപി (മുള്ളുള്ളത് )വച്ചിട്ട് എട്ടു വർഷമായി മൂന്ന് വർഷമായി പൂക്കുന്നു. ഒരു കായ് പോലും kaയ്ച്ചില്ല
@varghesejose3338
@varghesejose3338 2 года назад
സത്യസന്ധതക്ക് അഭിനന്ദനങ്ങൾ
@shreedharag9905
@shreedharag9905 2 года назад
Thank u very much brother for your sincere and prompt reply. Nhan oru mullilath Indian loobi chedi vechittund. Pakskhe athu vittu mulach undayatha. Ethre samayam kaykan edukkum enn parayamo?
@sanilkumar8221
@sanilkumar8221 2 года назад
വളരെ നല്ല വീഡിയോ ഇക്ക ❤️
@alameenkurukkol1981
@alameenkurukkol1981 2 года назад
എന്റെ റസാഖ് ഭായ് നല്ല കഴിവുള്ള കർഷകൻ
@abdulnazir6339
@abdulnazir6339 2 года назад
പൊളിയാണ് മോനേ❤️
@ishakpari3976
@ishakpari3976 2 года назад
Masahlla.nallaviedo👍
@1969devi
@1969devi 3 месяца назад
എൻ്റെ വീട്ടുപറമ്പിൽ പുളിയുള്ള ലൂബിക്കയും മധുരമുള്ള ലൂബിക്കയും ഉണ്ട്. മധുരലൂബിയുടെ മരം മുള്ളുള്ള വലിയ മരമാണ്. ഇതിനെ വയ്യങ്കതക് എന്നും പറയും..
@razzgarden
@razzgarden 3 месяца назад
Athu old version anu
@ABDULJABBAR-dp8od
@ABDULJABBAR-dp8od Месяц назад
Vedeo യിൽ sweet looby പഴത്തിന്റെ ടേസ്റ്റ് പുളി യാണെന്ന് പറയുന്നു മധുരമുള്ള looby യുടെ പേരെന്താണ്?
@meandibm
@meandibm 2 года назад
Super...is this called as indian coffee plum
@baskaransubramani2097
@baskaransubramani2097 Год назад
நன்றி தோழர்
@agnesjoseph1368
@agnesjoseph1368 2 года назад
Very useful video.Thanks brother.
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 года назад
Masha Allah 👍👍. Nalla video
@angelellen8594
@angelellen8594 16 дней назад
ഞങ്ങളുടെ ചെടി സ്വീറ്റ് lubiവാടി നില്കുന്നു. എന്താണ് ചെയ്യണ്ടേ
@ravindranathkt8861
@ravindranathkt8861 2 года назад
വളരെ നല്ല അവതരണം.ആശംസകൾ
@user-gc1wr1tt3b
@user-gc1wr1tt3b 4 месяца назад
സ്വീറ്റ് ലുബി💝💝💓💓♥️♥️💓♥️
@jmupvlogs143
@jmupvlogs143 2 года назад
നൂറു ചാനൽ കണ്ടു കൺഫ്യൂഷനാക്കുന്നതിലും നല്ലത് റാസ്ഗാർഡൻ കാണുന്നതാണ്
@prajeeshkp2629
@prajeeshkp2629 2 года назад
ഞാനും നാഷണൽ ഇൽ നിന്നും 3 മാസം മുന്നേ വാങ്ങിച്ചു..500 രൂപ ആയി
@naseebaabdulla5860
@naseebaabdulla5860 2 года назад
ഞാനും avidann ee ratenu aanu vangiye
@shahul957
@shahul957 2 года назад
ഉപകാരപ്രദം🥰
@seasonfert8765
@seasonfert8765 2 года назад
ലയർ ചെയ്തു പിടിക്കുന്നില്ല!വേരിൽ പൊടിക്കുന്നുണ്ട് ❤
@petlover4055
@petlover4055 2 года назад
Oru padu naalayi same ayyi nilkuna oru mango tree undu eniku..almost 15 years ayyi..engane athine rakshichedukam..please reply
@aminabi8366
@aminabi8366 2 года назад
ലൈർ ചെയ്ത കൊമ്പിൽ പൂക്കൾ കണ്ടമാനം ഉണ്ടാകും.പക്ഷേ പൂവ് അടർത്തി കളഞ്ഞില്ലെങ്കിൽ ആ കൊമ്പ് ഉണങ്ങി പോകും ആ കൊമ്പ് കായ്‌കാൻ അനുവദിക്കരുത്
@gracybabu5651
@gracybabu5651 Год назад
ഞങ്ങളുടെ വീട്ടിലെ മധുര ലൂബി 7 വർഷമായി ഇതുവരേയും കായ്ച്ചിട്ടില്ല. മണ്ണുത്തി നേഴ്സറിയിൽ നിന്നും വാങ്ങി വെച്ചതണ്
@aneesak8036
@aneesak8036 Год назад
മണ്ണുത്തിലെ ഞങ്ങളുടെം ഉണ്ടായില്ല മധുരം ഉള്ള സൈസാന്ന് പറഞ്ഞതാ പക്ഷേ മുള്ള് ഉണ്ട് വേറെ ഒരു നഴ്സറി ന്ന് കുറച്ച് നാൾ നുമ്പ് വാങ്ങി അതിൽ മുള്ള് ഇല്ല പൂത്തതാന്ന് പറഞ്ഞു , വല്യ പ്ലാൻറ് അവിടെ പൂത്ത് നിക്കുന്നുണ്ടായ്രു ഞാൻ ചെറുതാവാങ്ങിയത് 40 രൂപാ ണെന്നാണ് ഓർമ
@sp9635
@sp9635 2 года назад
വാളരെ മനോഹരമായ അവതരണം
@GreenpotGardenMalayalam
@GreenpotGardenMalayalam 2 года назад
Sir, njan rand anar(pomagranite) nursuriyil ninnum vangi vechu. 2 year ayi. Nannayi flowering cheyyunnu pakshe kozhinchu pokunnu. Ente oru friend parayunnu, ath ornamental plant anu orikkalum kaya pidikkilla enn. Sir ithil sathyamundo? Pls reply
@razzgarden
@razzgarden 2 года назад
Kaykkum enna uthara indiayil kaykkum pole undakilla kerala kalavastha anaarinu yojichathella 6 masam mazha thanuppu kuravu ellaam prashnam anu 10 or 15 fruit undaakum athu thanne valippam vekkilla
@GreenpotGardenMalayalam
@GreenpotGardenMalayalam 2 года назад
@@razzgarden thank you sir
@petlover4055
@petlover4055 2 года назад
Hai super explanation.
@hajaranazer1014
@hajaranazer1014 2 года назад
നല്ല അറിവ് 👍👍
@JosephTc-gm1rb
@JosephTc-gm1rb 3 месяца назад
Oru plant courtier ayakamo?
@prabhaprabha9379
@prabhaprabha9379 Год назад
Thai sweet loovi corior undo sir
@e.nlaxmanane.n4851
@e.nlaxmanane.n4851 2 года назад
Good explanation
@anithakasim6364
@anithakasim6364 2 года назад
Sweet Looby thailand aano Indian variety ano kooduthal nallath
@noushadtm8923
@noushadtm8923 6 месяцев назад
Sweet loobi. Puyu shalyam angine oyivakam
@razzgarden
@razzgarden 6 месяцев назад
Fungicide adichu avare akattam
@magicbijoy
@magicbijoy 2 года назад
Sweet loovy first purchased 500...then 250...last 150....
@razzgarden
@razzgarden 2 года назад
First means before two years or one years
@razzgarden
@razzgarden 2 года назад
Now also available 150 to 100. But wholesale price still above 700 original sweet looby
@shabnakabeer7696
@shabnakabeer7696 2 года назад
Sathya santhamayi parayunna njangallde ikka 🙏🙏🥰
@razzgarden
@razzgarden 2 года назад
😊
@shabnakabeer7696
@shabnakabeer7696 2 года назад
Enteduthundu Nalla pulliya
@shahana1676
@shahana1676 2 года назад
Sooper
@zaithoon_
@zaithoon_ Год назад
Sweet lubi തളിരിലകള്‍ ചുവപ്പ് കളർ അല്ലേ ഉണ്ടാവുക. എന്റെ അടുത്ത് ഉണ്ട്
@sreejasanthosh7482
@sreejasanthosh7482 2 года назад
Nalla sweet ano
@oneteam5619
@oneteam5619 10 месяцев назад
Chata oru thy vanamayirunnuu...pls
@mustafavpvp3539
@mustafavpvp3539 2 года назад
I brought a small 🌱 of sweet lubi Rs 300
@bindunaushad1392
@bindunaushad1392 2 года назад
Very informative
@ftvlog113
@ftvlog113 2 года назад
സൂപ്പർ ആയിട്ടുണ്ട് ഇക്കാ വേങ്ങര നിന്നും
@anilavarghese1953
@anilavarghese1953 Год назад
Loobika de oru plant tharumo
@jaffersalim581
@jaffersalim581 2 года назад
ഇക്ക തായ്‌ലൻഡ് verity ടേസ്റ്റ് എങ്ങിനെ യുണ്ട്
@sangeethakp4466
@sangeethakp4466 2 года назад
Ekka , sweet loobi indian seed postal ayi ayachutharamo? Price+ charges paranjal mathi. Evideyulla nurseryil ninnu kittunna thai viswasaneeyamalla. .Ernakulam anu, allenkil nan nerittu vangan vannene. Please reply
@razzgarden
@razzgarden 2 года назад
Seed koode kazhinchu pokum very small seeds anu
@sangeethakp4466
@sangeethakp4466 2 года назад
oru 5 or 6 seed tharamo, evide nan vangivachittu 5 years ethuvare kachilla .eni pareeshikkan vayyanjitta.
@dr.kaderkalathingal5698
@dr.kaderkalathingal5698 2 года назад
Nice
@unitedkakkanad5219
@unitedkakkanad5219 Год назад
Sweet loobiyum Manila tennis cheriyum onnano kanumbol randum oru pole thonnunnu
@razzgarden
@razzgarden Год назад
No randum randaa
@bibinak455
@bibinak455 2 года назад
Sweet Lubi 👍
@niyasmammu3503
@niyasmammu3503 2 года назад
Super 👍👍
@watchitagain8146
@watchitagain8146 2 года назад
Indian or Thailand ,ethanu tasty?
@sudhababy9371
@sudhababy9371 Год назад
Plant kittumo
@parvathys5575
@parvathys5575 2 года назад
Ikka paranjal athu sathyayirikkumnnu ariyam
@sangeethakp4466
@sangeethakp4466 2 года назад
Loobiyude elayum, niraye mullum Ulla loobi nattittu 5 year ayi. Ethuvare kachittilla. Thalirumpazham ano ?
@razzgarden
@razzgarden 2 года назад
Athu thalirum pazham anu
@saidalaviparangodath1779
@saidalaviparangodath1779 2 года назад
ഉപകാരപ്രദം :
@bijoyaj1140
@bijoyaj1140 2 года назад
Sir which one is better , Thailand or Indian variety
@razzgarden
@razzgarden 2 года назад
Both are good
@ajaybhaskaran390
@ajaybhaskaran390 2 года назад
Good review
@hussainpm123
@hussainpm123 2 года назад
സ്വീറ്റ് ലൂബി തൈ എവിടെ കിട്ടും
@vijayakumar4590
@vijayakumar4590 2 года назад
Super
@fzvlog1360
@fzvlog1360 2 года назад
Ente sweet loobi vangi vechitt 6 yrs ayi idhu vare kaychittill valiya maramayittund. Pookkan endh cheyyan pattum
@razzgarden
@razzgarden 2 года назад
2 years kondu kaykendathaa vere valla maram anoo thannathu
@vishnujyothyjl
@vishnujyothyjl 2 года назад
Baali chamba yude video cheyyamo? Short video kandirunnu bhai
@razzgarden
@razzgarden 2 года назад
All ready done
@vishnujyothyjl
@vishnujyothyjl 2 года назад
@@razzgarden njanum bali chamba nilathu Vachittundu.... Pakshe 1 varsham kazhinjittum ithu vare kaya pidichittilla... Kaya pidikkan tips vallathum parayamo?
@VILLAJMJFORJESUS
@VILLAJMJFORJESUS 2 года назад
Sir where can I get this plant
@tvsuhara8733
@tvsuhara8733 2 года назад
നല്ലയിനം ഫ്രൂട്ട്സ് തൈകൾ വാങ്ങാൻ പറ്റിയ ഓൺലൈൻ സൈറ്റ് ഏതാണെന്ന് പരിചയപ്പെടുത്തി തരാമോ
@vysakhvychu2696
@vysakhvychu2696 5 месяцев назад
Heaven garden mannuthy
@amaankitchen
@amaankitchen 2 года назад
👍👍👌👌 സ്വീറ്റ് ലുവി ഒരെണ്ണം വാങ്ങിക്കണം താങ്കളുടെ വാട്സാപ്പ് ൽ ഒരു സംശയം ചോദിച്ചിരുന്നു.. മറുപടി ഒന്നും ഇല്ല 🤔
@razzgarden
@razzgarden 2 года назад
Ethu number anu eniku vannilla
@shareenak7722
@shareenak7722 7 месяцев назад
Sweet ലൂബി യിൽ കായ് പിടിക്കുന്നില്ല...3വർഷം ആയി വച്ചിട്ട്..... എന്ത് വളം ആണ് ഇക്ക ചെയ്യുന്നത് പൂക്കൾ ഉണ്ടാകാൻ
@razzgarden
@razzgarden 7 месяцев назад
Epo oru valavum kodukkaruthu water kurachu kodukku poovidum
@MrPulikottil
@MrPulikottil 2 года назад
👍👏
@santhosh.gsantu3032
@santhosh.gsantu3032 2 года назад
Sweet lubi ella nurssery illum undvumo
@lakshmivasam1646
@lakshmivasam1646 2 года назад
I want one lobi plant sir.
@jessyjain3340
@jessyjain3340 Год назад
Sweet luvi price
@deepashibu4212
@deepashibu4212 2 года назад
👌🙏
@rahmath2823
@rahmath2823 2 года назад
👍🏻 അധികം സ്ഥലം ആവശ്യമില്ലാത്ത മാവിനങ്ങൾ ഏത്
@Virtual_views
@Virtual_views 2 года назад
Kalapadi, all season thailand mango, namdoc mai, baramasi etc.
@iamanindian7307
@iamanindian7307 9 месяцев назад
ഷേഡിൽ കായ്ക്കുമോ?
@neenageorge4982
@neenageorge4982 Год назад
Is it for selling
@cheekodhussain8847
@cheekodhussain8847 2 года назад
ഡ്രമ്മിൽ തൈ നടാൻ നിങ്ങൾ മണ്ണൊരുക്കിയതും ഡ്രമ്മ് Fillചൈതതുo സ്പഷ്ടമായി വിവരിച്ചാൽ നന്നായിരുന്നു
@razzgarden
@razzgarden 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JKeOwLFRugw.html
@magicbijoy
@magicbijoy 2 года назад
Layering possible....
@razzgarden
@razzgarden 2 года назад
Results parayaan ayilla
@nishazakaria
@nishazakaria 2 года назад
സർ ഇന്ത്യൻ സ്വീറ്റ് ലൂവി ആന്നോ manilatennis ball cherry
@razzgarden
@razzgarden 2 года назад
No randum randaa
@nishazakaria
@nishazakaria 2 года назад
@@razzgarden ഒക്കെ സർ
@niyas720
@niyas720 2 года назад
റസാഖ് ഭായ്, വീട്ടിലെ ബൗഗൈൻവില്ല കളക്ഷൻസിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു 🙂
@razzgarden
@razzgarden 2 года назад
Kure video yil kanichittundu epo flower ella January February time kanikkam
@niyas720
@niyas720 2 года назад
@@razzgarden ✌️
@murugeshdarvin1811
@murugeshdarvin1811 2 года назад
Sir, do you have fruits verity sapling
@razzgarden
@razzgarden 2 года назад
No sir
@murugeshdarvin1811
@murugeshdarvin1811 2 года назад
@@razzgarden ok thank you. I love your videos. Your videos is unique from others.
@shamilma2342
@shamilma2342 2 года назад
ഞാൻ കാസറഗോഡ് ആണ് ഇവിടെ നിങ്ങൾ കാണിച്ച sweet luvi രണ്ടു തരവും കിട്ടാനില്ല മുള്ളുള്ളത് കിട്ടി നട്ടിട്ട് ഉണ്ട് അതിന്റെ രുചി നല്ലതാണോ
@prajeeshkp2629
@prajeeshkp2629 2 года назад
മണ്ണുത്തിയിൽ ഉണ്ട്
@beenak482
@beenak482 2 года назад
@@prajeeshkp2629 മണ്ണൂത്തി യിൽ എവിടെ.?
@girishisrani1980
@girishisrani1980 2 года назад
Sir english subtitles
@razzgarden
@razzgarden 2 года назад
Will update
@girishisrani1980
@girishisrani1980 2 года назад
Ok
@accountspadavu876
@accountspadavu876 2 года назад
Plants sale undo
@Aj-yd5uc
@Aj-yd5uc 2 года назад
Ennod 1800 aann innale rate paranjath
@thomasck1532
@thomasck1532 2 года назад
Nice Explanation
@suniladasari5012
@suniladasari5012 2 года назад
Is it misri cherry bhayya
@sbkallada
@sbkallada 2 года назад
Hai, how many days will take to germinate renolini seeds
@razzgarden
@razzgarden 2 года назад
15 to 20 days
@riyasbadar1244
@riyasbadar1244 Год назад
Sweet loovi venam kitto .....
@akshaymohan302
@akshaymohan302 2 года назад
Banana sapota video Id0o??
@sajinahakkim2375
@sajinahakkim2375 2 года назад
ഇട്ടിട്ടുണ്ടല്ലോ
@atoz8795
@atoz8795 Год назад
ലൂവിക്ക, sweet ലൂവി ഒന്നാണോ
@razzgarden
@razzgarden Год назад
Onnu madram next puli
@atoz8795
@atoz8795 Год назад
@@razzgarden sweet ലൂബി, bush orrenge ഇപ്പോൾ stock ഉണ്ടോ
@SUNDUSTECH
@SUNDUSTECH 2 года назад
മാവിൻ തൈ വെച്ചിരിക്കുന്ന ഡ്രമ്മുകളുടെ അകലം എത്ര അടി അകലത്തിലാണ് അത്
@razzgarden
@razzgarden 2 года назад
Namukku ulla sthalathinu anusarichu kramikarikkam 1.5 meter minimum nallathaa
@SUNDUSTECH
@SUNDUSTECH 2 года назад
Thank you
@sajithahaneefa4219
@sajithahaneefa4219 Год назад
7+വർഷമായി തൈ നട്ടിട്ട്. ഇതുവരെ കായ്ച്ചിട്ടില്ല
@razzgarden
@razzgarden Год назад
7 years ayengil sweet looby akaan chance kuravaa
@samadkunnippa6624
@samadkunnippa6624 2 года назад
ക്യാമറ ഫോക്കസ് പ്രോബ്ലം ഉണ്ട്
@computerscience9143
@computerscience9143 Год назад
Edinu veyil veno
@razzgarden
@razzgarden Год назад
Yes
@Zanha265
@Zanha265 2 года назад
Ningal evidanna vediche
@razzgarden
@razzgarden 2 года назад
Video yil paranchittundu please onnu kelku 😀
@Zanha265
@Zanha265 2 года назад
Ningalude sthalam evideya
@lailaap3853
@lailaap3853 2 года назад
തളിരും പഴത്തിന്റെ തൈ ഉണ്ടോ
@razzgarden
@razzgarden 2 года назад
No
@razzgarden
@razzgarden 2 года назад
No
@abdulnazir6339
@abdulnazir6339 2 года назад
Sweet ലൂവിക്ക് മുള്ള് ഉണ്ടോ? നിങ്ങൾക്ക് തൈ വിൽപന ഉണ്ടോ?
@razzgarden
@razzgarden 2 года назад
Mullundakla vilpana ella
@deekshithkumar.p.v9389
@deekshithkumar.p.v9389 Год назад
മുള്ള് ഉണ്ടോ
@razzgarden
@razzgarden Год назад
No
Далее
Sweet Loovi (മധുര ലൂബിക്ക)
6:55