കണ്ടപ്പോ ഒരുപ്പാട് ഇഷ്ടായി. ഏലാം ഒന്നിനൊന്നു സൂപ്പർ. എനിക്ക് 4 & 6 min കാണിച്ച സെറ്റ് ആണ് കൂടുതൽ ഇഷ്ടായത്. എന്തായാലും ഒന്നും വരണം എന്ന് വിചാരിക്കുന്നു. മിക്കവാറും കൊറോണാ കഴിഞ്ഞേ കല്യണം കാണു. 💪👌👌👌👌👌👌
Sir you are such an amazing person......your words defines you....ellaam adipoliiiiiiiiii anu njn nte chechida kalyanathinu veendi Anu ith nokkunnath definitely will come to your shop next month.. orupad naal aayi channel kaanunna oralanu njn...keep going sir....😍
Gold ee kanikunna chettanu athi manoharam. Nalla avatharanam. Video idumbol total amount kude parayane. Ella video kanarund chettayiyee. Traditionally set onnu ellam kude oru video cheyumo
കോഴിക്കോട് ഒരു ഷോപ്പ് തുറന്നൂടെ നെഗറ്റീവ് കമന്റാന്നും കേൾക്കണ്ട എല്ലാം സൂപ്പർ പ്രസാദിന് ഇഷ്ടപ്പെട്ട മാല സൂപ്പർ അതിന്റെ വെയിറ്റ് പറഞ്ഞില്ല അതുപോലെ ഒരു പെൺകുട്ടിക്ക് കൊടുത്തിട്ട് വളരെ ഇഷ്ടപ്പെട്ടു കുട്ടിടെ കണ്ണ് നിറഞ്ഞ് പോയി പറഞ്ഞിലേ ആ മാല സൂപ്പർ എനിക്കും വളരെ ഇഷ്ടായി സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചിട്ടുണ്ട് ഞാൻ എന്റെ കല്യാണത്തിന് ഏകദേശം അതുപോലുള്ള മാല ആയിരുന്നു ഫസ്റ്റ് മാല ഒത്തിരി ഇഷ്ടായിരുന്നു അത്