Тёмный
No video :(

Rolled Hem Foot/How To Over Lock/എന്താണ് ഹെമിങ് ഫൂട്ട് /എങ്ങിനെ സിമ്പിൾ ആയിട്ട് ഓവർലോക്ക് ചെയ്യാം 

Sajitha's Creation
Подписаться 107 тыс.
Просмотров 24 тыс.
50% 1

ഹായ് ഫ്രണ്ട്സ്
ഇന്നത്തെ വീഡിയോയിൽ കാണിക്കുന്നത് ഇങ്ങനെയാണ് ഈസി ആയിട്ട് റോൾ ഹെമ്മിങ് ഫൂട്ട് കൊണ്ട് നമുക്ക് ഡ്രസ്സ് ഡിസൈൻ ചെയ്തെടുക്കാം എന്നാണ്
അതുകൂടാതെ എങ്ങനെയാണ് ഓവർലോക്ക് ചെയ്യാമെന്നും ഏതൊക്കെ സ്റ്റിച്ച് വെച്ചിട്ട് നമുക്ക് ഓവർലോക്ക് ചെയ്തെടുക്കാം എന്നുകൂടി വീഡിയോയിൽ കാണിക്കുന്നുണ്ട്
എല്ലാവരും വീഡിയോ കാണണേ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്
#rollhemming
#overlock
usha janome review 👇
• Usha Janome AllureDlx ...

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@thayinisu1221
@thayinisu1221 3 года назад
സാജി thanku .. ഡെമോ കാണിക്കാൻ വിളിക്കാൻ പറ്റാത്തത് കൊണ്ടാണ് .. എന്നെ പോലെ ഒരുപാട് പേർക്ക് usefull ആവും .. യൂട്യൂബിൽ നോക്കിയപ്പോ സാജിയുടെ ഡെമോ വിഡിയോ കാണ്ടിട്ടാണ് ഞാൻ സ്റ്റിച്ചു ചെയ്തു തുടങ്ങിയത് ... Thanku so much dear 😍😍😍
@sajithascreation
@sajithascreation 3 года назад
ഒത്തിരി സന്തോഷം ആയി.. 🥰🥰🥰..
@remyjayan4802
@remyjayan4802 3 месяца назад
Asa
@nishafiros7822
@nishafiros7822 3 года назад
Ee oru vedio ettad valare upakaramaayitto. Anikk aa foot endinanenn ariyillayirunnu. Normal footilannu njaan overlock cheyyaru. Thanks sajitha.
@sajithascreation
@sajithascreation 3 года назад
🥰🥰🥰thanks for your comment
@umaralikalody1179
@umaralikalody1179 3 года назад
ഹായ് ഇത്ത... Single mechinil engane foot change cheyya nn onn paranju thero. Plssss. Vere foot evidunna kitta nn onn parayuvo plsss
@BushraFiroz-ne6zn
@BushraFiroz-ne6zn Месяц назад
Adiknena purathekvarnn shariyavunilla
@MuhammedMajdoodh
@MuhammedMajdoodh 2 месяца назад
👍🏻
@Shaayashaaz
@Shaayashaaz 2 месяца назад
A😊😊😊😊
@BushraFiroz-ne6zn
@BushraFiroz-ne6zn Месяц назад
Uruttiadikanpattunilla
@farbinavp2549
@farbinavp2549 6 месяцев назад
Roll cheyumbol cloth nte nalla bagath aano cheyyendath
@user-ts8hy7pz6x
@user-ts8hy7pz6x 5 месяцев назад
Thankuuuuuuu
@adhil825
@adhil825 3 года назад
അസ്സലാമു അലൈകും.. എനിക്കൊരു സംശയം.. നമ്മുടെ സാധാരണ മെഷിനിൽ .. പറ്റുമോ?,
@wayofminebyshifna7264
@wayofminebyshifna7264 3 года назад
Me too
@ziyanziyan728
@ziyanziyan728 3 года назад
enikkum ariyanam
@sajithascreation
@sajithascreation 3 года назад
സാധാരണ മെഷീനിൽ പറ്റില്ല
@sajithascreation
@sajithascreation 3 года назад
വലൈക്കും മുസ്സലാം
@suneerakallayil5594
@suneerakallayil5594 3 года назад
9.
@Remy673
@Remy673 2 месяца назад
Thank you 😊
@muhammadmusafir2661
@muhammadmusafir2661 Год назад
Assalamualikum. Sttich. Pottunnad. End. Kondam. Sttonil. Tatti. Sooji. Potti. Enddan. Cheyyeandad. Onn. Paranh. Tarumo
@sajithascreation
@sajithascreation Год назад
ഫസ്റ്റ് തന്നെ മെഷീൻ നന്നായി ഒന്ന് ക്ലീൻ ചെയ്യാം അതിനുശേഷം സൂചി ഇടുമ്പോൾ പരമാവധി മുകളിലേക്ക് കയറ്റി വേണം ഇട്ടുകൊടുക്കാൻ വേണ്ടിയിട്ട്...ബോബിനും കൈസുമൊക്കെ ഒന്ന് മാറ്റി കുറച്ച് ഓയിൽ ഒക്കെ ഇട്ടു നോക്കൂ കേട്ടോ
@CrazyBrothersSarvar
@CrazyBrothersSarvar 3 года назад
Endedh jack f1 aan. Adhil pattumoo..
@sajithascreation
@sajithascreation 3 года назад
അതിന്റെ കൂടെ തന്നെ കിട്ടി കാണു മല്ലോ
@smithalatheesh6056
@smithalatheesh6056 3 месяца назад
Oil idumo ee machinil
@noushadautonoushad9778
@noushadautonoushad9778 3 года назад
Assalamu alaikum naanum pradeekshichirunna vidio
@sajithascreation
@sajithascreation 3 года назад
വലൈക്കും മുസ്സലാം 🥰🥰
@Come-dy379
@Come-dy379 11 месяцев назад
First over lock cheithad normal foot vechittalle
@shabilket1034
@shabilket1034 3 года назад
ഫ്രോക്ക്ന് ഇന്റർലോക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്ലാസ്റ്റിക് നൂൽ, അത് ഹെമിങ് ചെയ്യുമ്പോൾ upayogikkumo
@sajithascreation
@sajithascreation 3 года назад
😍😍 okay .. ആ.. അത് hemming ഫൂട്ട് വെച്ച് സ്റ്റിച്ചു ചെയ്യാം
@Phoenixx_547
@Phoenixx_547 Год назад
Thanks 🥰👍
@sajithascreation
@sajithascreation Год назад
💕
@thasleemaali8590
@thasleemaali8590 3 года назад
Assalamu alaikum.endeth brother aanu machine athinde detail ariyumo?
@sajithascreation
@sajithascreation 3 года назад
എനിക്ക് ബ്രദറിന്റെ ഡീറ്റെയിൽസ് അറിയില്ല... ഏറെക്കുറെ ഈ ഒരു മെഷീൻ പോലെ തന്നെയാണ് എന്ന് തോന്നുന്നു യൂസേജ്
@shabilket1034
@shabilket1034 3 года назад
ഇതിൽ ഈര ഉപയോഗിച്ച് ഹെമിങ് ചെയ്യാൻ പറ്റുമോ
@sajithascreation
@sajithascreation 3 года назад
ഈര 🤔🤔എന്നാൽ എന്താണ്
@ramsheenanoushad1375
@ramsheenanoushad1375 3 года назад
@@sajithascreation eera ennal kankoos nool enna njangalde natl paraya. Choondal idanokke use cheyyunna nool
@sajithascreation
@sajithascreation 3 года назад
@@ramsheenanoushad1375 okay..
@rrrrrr830
@rrrrrr830 Год назад
@@ramsheenanoushad1375 eera vechalle aari work okke dressil cheuthittundakunnath
@aniemmanuels9056
@aniemmanuels9056 3 года назад
എല്ലാം മിഷൻ നും ഈ പൂട്ട് ഇടാമോ
@sajithascreation
@sajithascreation 3 года назад
അതു പറ്റില്ല..
@Zairasdesigns
@Zairasdesigns 3 года назад
Ee machine nte koode thanne ee foot kittumo
@sajithascreation
@sajithascreation 3 года назад
കിട്ടും
@Zairasdesigns
@Zairasdesigns 3 года назад
Ee machininte koode thanne ee foot kittumo
@Phoenixx_547
@Phoenixx_547 Год назад
Kittum
@sabithsabith1933
@sabithsabith1933 3 года назад
Supper
@sajithascreation
@sajithascreation 3 года назад
Thank dear 💓💓💓
@sujathatb5057
@sujathatb5057 Год назад
ഈ മെഷിൻ റിപ്പയറിങ് എങ്ങനെയാണ് സ്ക്രു ഇടുന്നത്
@sajithascreation
@sajithascreation Год назад
🤔🤔🤔
@AbdulJaleel-xw3zu
@AbdulJaleel-xw3zu 3 года назад
സാധാ മെഷീനിൽ ചെയ്യാൻ പറ്റുമോ ഫുഡ് മാറ്റാൻ പറ്റുമോ
@sajithascreation
@sajithascreation 3 года назад
പറ്റില്ല.. സാധാ മെഷീനിൽ ഈ ഫൂട്ട് കിട്ടുമോ എന്നറിയില്ല..
@latheeflathilathi2580
@latheeflathilathi2580 3 года назад
Ee മിഷൻ എത്ര paisa ind
@sajithascreation
@sajithascreation 3 года назад
10,500 ആണ് ഞാൻ വാങ്ങുമ്പോൾ
@vaishnavi6747
@vaishnavi6747 3 года назад
@@sajithascreation കുറെ naal ആയോ വാങ്ങിയിട്ടു, ഞാൻ തിരക്കിയപ്പോൾ 12500 ഉണ്ട്
@sajithascreation
@sajithascreation 3 года назад
@@vaishnavi6747 3വർഷം ആയി
@sabiraabdulsamad8828
@sabiraabdulsamad8828 3 года назад
പവർ മെഷീനിൽ പറ്റുമോ
@sajithascreation
@sajithascreation 3 года назад
അത് അറിയില്ലട്ടോ
@Muhammadfadil2010
@Muhammadfadil2010 3 года назад
ഈ foot മെഷീനിന്റെ കൂടെ തന്നെ കിട്ടുന്നതാണോ
@sajithascreation
@sajithascreation 3 года назад
അതെ.. വേറെ വാങ്ങാനും പറ്റും
@shahinamp2780
@shahinamp2780 3 года назад
Rolled hem foot vangunnathin ethra rs akum normal machine aan entad
@sajithascreation
@sajithascreation 3 года назад
റേറ്റ് അറിയില്ല.. നോർമൽ മെഷീനിന് കിട്ടുമോ എന്നറിയില്ല
@rosepoovu8247
@rosepoovu8247 2 года назад
നോർമലിന് കിട്ടും ഞാൻ വാങ്ങി 100രൂപ ആയി, മെഷീൻ കടയിൽ ചോദിച്ചാൽ മതി
@noushadputhur7884
@noushadputhur7884 3 года назад
ഇത്ത, മെഷീന്റെ വിലയെത്രയാൻ.
@sajithascreation
@sajithascreation 3 года назад
10,500.. ഈ വീഡിയോ കണ്ടു നോക്കു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VIC-UQHPaVY.html
@noushadautonoushad9778
@noushadautonoushad9778 3 года назад
Ended same machine aan
@sajithascreation
@sajithascreation 3 года назад
നല്ല മെഷീൻ ആണ് 🥰
@zeenathanwer5698
@zeenathanwer5698 3 года назад
Thanks
Далее
How To Use a Blind Hem Sewing Machine
9:40
Просмотров 160 тыс.
🛑самое грустное видео
00:10
Просмотров 157 тыс.
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 10 млн
Rolled hem foot Malayalam
5:26
Просмотров 56 тыс.