നിങ്ങളുടെ വിലയേറിയ അഭിപ്രായം കമന്റ് ഇൽ അറിയിക്കുക... കൂടുതൽ ഉപയോഗപ്രദമായ വീഡിയോസ് ഇനിയും അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുന്നതാണ്... Like, share, comment n subscribe as well...thank u🥰
മെഷീനിൽ മെയിൻ ആയി നോക്കേണ്ടത് നൂലുകൾക്കിടയിലെ ലെങ്ത്, ടെൻഷൻ, സെലക്ടർ ഒക്കെ നമുക്ക് വേണ്ട പോലെ അഡ്ജസ്റ്റ് ചെയ്യുക എന്നതാണ്. , നൂലിന്റെ ക്വാളിറ്റി important ആണ്. ക്വാളിറ്റി കുറഞ്ഞാൽ പൊട്ടി പോവും. ഇത്രയും നോക്കിയാൽ മതി
ചേച്ചി❤️ ഇതേ മെഷീനാണ് എന്റെ കയ്യിൽ അതിൽ സ്റ്റിച്ച് ചെയ്യുമ്പോ അടിഭാഗത്തെ സ്റ്റിച്ച് കട്ട പിടിക്കുന്നു. സ്റ്റിച്ച് മുറുകുന്നുമില്ല. എന്താ ചെയ്യാ . embroidery റച്ചെയ്യുമ്പോഴല്ല Normerl stich ചെയ്യുമ്പോൾ . എന്താ പരിഹാരം
ഒന്നുകിൽ നൂല് ബോബിൻകേസ് ഇൽ നിന്നും പുറത്തു വന്നിട്ടുണ്ടാകും, അല്ലെങ്കിൽ ടെൻഷൻ ഓവർ ആയി ടൈറ്റ് ആയാലും നൂല് അടിയിൽ കട്ട പിടിച്ച പോലെ വരും... ഈ മെഷീൻ ഇൽ ഇത്തരം കംപ്ലയിന്റ് വരാൻ സാധ്യത കുറവാണ്... ഒന്ന് സർവീസ് സെന്റർ ഇൽ ബന്ധപ്പെടുന്നത് നന്നാവും.