Тёмный

Royal Enfield Bullet 350 23,000 KILOMETERS Ownership Review in Malayalam | My experiences 

Drive ME Auto
Подписаться 36 тыс.
Просмотров 119 тыс.
50% 1

Pls note - Structural modification of vehicle in India is illegal!!
This is a must watch video for those who are looking to buy a new Royal Enfield standard 350 motorcycle. I am sharing my true experience with RE Bullet 350 after riding 23000kms. I am getting a mileage of 40 to 45kmpl. Positives and Negatives Explained. Don't forget to subscribe my channel.
Long term review.
watch on DRIVE ME AUTO!

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 948   
@sabujohn3902
@sabujohn3902 4 года назад
ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.വളരെ ഉപകാര പ്രദമായ കാര്യങ്ങൽ പറഞ്ഞു.so.. subscribe ചെയ്തു .. ആശംസകൾ
@DriveMEAuto
@DriveMEAuto 4 года назад
thank you so much❤️
@RetroGaayakan
@RetroGaayakan 4 года назад
@@DriveMEAuto handle grip etha bro
@suniljoseph7035
@suniljoseph7035 4 года назад
ബ്രോ...സൈക്കിൾ ഒഴികെ എല്ലാ വണ്ടികളും സ്റ്റാർട്ട് ചെയ്തിട്ട് എൻജിൻ ഒന്ന് വാം ആകണം..എന്നിട്ടെ വണ്ടി എടുക്കാവൂ എൻജിൻ ഓയിൽ സർക്കുലേഷൻ എല്ലാ വണ്ടിക്കും വേണം അധികം ആരും ശ്രദ്ധിക്കുന്നില്ല...അതാണ്
@Kamal.Premachandran
@Kamal.Premachandran 4 года назад
Cycle ozhikea enn parayaan....cyclinu engine start cheiyaan engine ellalo
@suniljoseph7035
@suniljoseph7035 4 года назад
@@Kamal.Premachandran 😁😁😁 അതുകൊണല്ലേ സൈക്കിൾ ഒഴിവാക്കിയേ
@Kamal.Premachandran
@Kamal.Premachandran 4 года назад
Sunil Joseph nallatha...enitt nth nedi😁😁
@ananthakrishnant.p5343
@ananthakrishnant.p5343 4 года назад
@@harikrishnan1954 edo than SBHS l ullathalle
@hamidAliC
@hamidAliC 4 года назад
Car ???
@zamorins
@zamorins 4 года назад
നല്ല രീതിയിൽ വാഹനത്തെക്കുറിച്ച് സംസാരിച്ചു.വീഡിയേ സമയം പോയതറിഞ്ഞില്ല. സൂപ്പർ മച്ചാ? ഞാനും ഒരു ബുള്ളറ്റ് owner
@DriveMEAuto
@DriveMEAuto 4 года назад
thank you bro
@DriveMEAuto
@DriveMEAuto 4 года назад
Hi machans, Njan mileage parayan vittupoyi.. enik 40-45kmpl kitunnund. Pinne metal parts stainless steel alla..Sorry for the wrong information.
@CMD8522
@CMD8522 4 года назад
Ee comment aayapo sheriyayi..illengil pillechan kallam parayuanenu vicharichane😛
@manupoulose7511
@manupoulose7511 4 года назад
Bro ethryil vech aanu oodikkunath ee mileginuu
@redpillmatrix3046
@redpillmatrix3046 2 года назад
@@manupoulose7511 60
@francispmpynadath4690
@francispmpynadath4690 20 дней назад
Hi..bro liked your video which is your model am planning to buy a standard
@DriveMEAuto
@DriveMEAuto 20 дней назад
Hi bro, Mine is 2017 model.
@ramshadc5604
@ramshadc5604 4 года назад
ANNUM INNUM ENNUM STANDARD 350💥💥❤️❤️❤️⚡️
@mytravel565
@mytravel565 2 года назад
ഒരു 350 സിസിയുടെ ബൈക്കിന്റേതായ ഗുണങ്ങൾ ഒന്നും ഇല്ല, പല ആളുകളും ഈ ബുള്ളറ്റ് എടുക്കുന്നത് അവൻ എടുത്തു ഇവനെടുത്തു കൂട്ടുകാരനെടുത്തു മറ്റവനെടുത്തൂന്നും പറഞ്ഞ് ഒരു പേരിനു വേണ്ടി ഒരു വികാരത്തിന് പുറത്തെടുക്കുന്നു എന്നേയുള്ളൂ. ബുള്ളറ്റ് വാങ്ങി കുറച്ചു കാലങ്ങൾ കഴിയുമ്പോഴേക്കും മുട്ടൻ പണികൾ വന്നു തുടങ്ങും ഓരോരോ സാധനം റീപ്ലേസ് ചെയ്യുന്നതിനും 10000 മുകളിൽ ഒക്കെയാണ് ചെലവ് വരുന്നത്. ബുള്ളറ്റിൽ നല്ല രീതിയിൽ യാത്ര ചെയ്യണം എങ്കിൽ വെറും 60 സ്പീഡിൽ കൂടുതൽ പോകാൻ തന്നെ പാടില്ല. അതിൽ കൂടുതൽ പോയാൽ വണ്ടിക്ക് ഭയങ്കര വൈബ്രേഷൻ, ബുള്ളറ്റ് എടുത്ത് ഒട്ടുമിക്ക ആളുകൾക്കും ഒന്നല്ലെങ്കിൽ മറ്റേ തരത്തിൽ വലിയ വലിയ പണികൾ വന്നിട്ടുണ്ട്. പക്ഷേ പല ആളുകളും അത് സമ്മതിക്കുന്നില്ല ചോദിച്ചാൽ അവരു പറയും കുഴപ്പമില്ല അങ്ങനെ ഇങ്ങനെയൊക്കെ പറയും എന്നല്ലാതെ സത്യമാരും പുറത്തു പറയുന്നില്ല. ഇതേ വിലയിൽ ഇത്രയൊന്നും സിസി ഇല്ലാത്ത ഇതിനേക്കാൾ മികച്ച എത്രയോ വണ്ടികൾ ഇന്ന് പുറത്തിറങ്ങുന്നുണ്ട്. പക്ഷേ ഒരു വികാരത്തിന് പുറത്തു ബുള്ളറ്റ് എടുക്കുന്ന പെട്ട് പോകുന്നു. ഞാനും പെട്ടു പോയി
@arunajay7096
@arunajay7096 4 года назад
2015 ബുള്ളറ്റ് 500, 65000kms ആകുന്നു.. front tyre 55000തിൽ മാറി back tyre 35000, chain sprocket 30000... ഇപ്പോൾ കിടക്കുന്നത് 35000 ആയി (2 പല്ല് ഈ അടുത്ത സമയത്ത് പോയി ).. break ഷൂ 4 തവണ മാറി , ഡിസ്ക് pad 1 തവണ മാറി ഇപ്പോൾ അടുത്തത് മാറാറായിട്ടുണ്ട്, speedo മീറ്റർ ബൾബ് 2 തവണ മാറി, spark ബൾബ് 1 തവണ, head lamp led bulb ആണ്, tail lamp&indicator lamp മാറിയിട്ടില്ല, clutch cable 2 തവണ മാറി, speedo മീറ്റർ കേബിൾ 1 തവണ, engine oil &filter 14 തവണ മാറി, എയർ filter 4 തവണ, ignition switch 1 തവണ(key തേഞ്ഞു പോയി ), fuse 1.. 2 തവണ പോയി, ബാറ്ററി 1 തവണ മാറി, silencer 1 തവണ planting ചെയ്ത്... വേറെ ഒരു ഒന്നും ഇതുവരെ മാറിയിട്ടില്ല self അടക്കം എല്ലാം പക്കാ.. പക്കാ.. MILEAGE : highway :42km/l, city :36. N.B: 15 കൊല്ലമായി പഴയ ബുള്ളറ്റ് ഉപയോഗിക്കുന്ന ആൾ ആണ് (2006 model ).. പഴയ വണ്ടി അപേക്ഷിച്ചു maintenance കുറവാണ്. 🙏
@shadin885
@shadin885 9 месяцев назад
5 Kodi km oo adhum5 kollam kond 😹😹 iyaal eedha
@AnugrahAnu-rn5nk
@AnugrahAnu-rn5nk 7 месяцев назад
​@@shadin885 nthha udheshichadhh pullikaran Prnhthh ellm correct ahnloo
@shyammohanan55
@shyammohanan55 4 года назад
2012 മുതൽ Standard 350 ഉപയോഗിക്കുന്നു ഇത് വരെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല
@laluraj25
@laluraj25 4 года назад
you are one among of 1000s ...aana chavittiyalum chavathavar undue
@shyammohanan55
@shyammohanan55 4 года назад
@@laluraj25 കാണും
@muhammedashifs4249
@muhammedashifs4249 4 года назад
Bullet use cheyyumpol kurachu repairing padikkunnath nallatha... Enikku classic 350 2015 model undu...ithu vare no problem
@shyammohanan55
@shyammohanan55 4 года назад
@@muhammedashifs4249 അത്യാവശ്യം പൊടിക്കൈകളൊക്കെ പഠിച്ചിരിക്കുന്നത് നല്ലതാ ബുള്ളറ്റ് എന്നല്ല എന്ത് വണ്ടിയായാലും ഒരിടത്തും പെട്ടു പോകില്ലല്ലോ
@muhammedashifs4249
@muhammedashifs4249 4 года назад
@@shyammohanan55 സത്യ൦
@vishnu4attitude
@vishnu4attitude 4 года назад
വളരെ നല്ല വിവരണം .ബുള്ളറ്റ് 350 ആയി ബന്ധപ്പെട്ട വീഡിയോസ് ഇനിയും പ്രദേശിക്കുന്നു ..ഓൾ ദി ബെസ്റ്
@DriveMEAuto
@DriveMEAuto 4 года назад
thank you❤️
@fahasfaisal5406
@fahasfaisal5406 4 года назад
മാന്യമായ രീതിയിൽ ഓടിച്ചു നടന്നാൽ ഒരുപാട് വർഷം ഉപയോഗിക്കാം ചില ഊളകൾ മറ്റുള്ള പൾസർ, fz, R15 പോലുള്ള വണ്ടികൾ ഓടിക്കുന്ന പോലെ ബുള്ളറ്റ് യൂസ് ചെയ്യുന്നത് കാണാം തികച്ചും വിവരമില്ലായ്‌മ
@mnrajeev8289
@mnrajeev8289 3 года назад
1989 മുതൽ bullet 350 standard use ചെയ്യുന്നു. Rs 24000/_ ആണ് അന്നത്തെ പുതിയ ബുള്ളറ്റ് വില. 350000 km ഈ 3 പ്രാവശ്യം engine correct ചെയ്തത് ഓർക്കുന്നു.ഇപ്പോഴും നന്നായി ഓടിക്കാൻ കഴിയുന്നു.
@DriveMEAuto
@DriveMEAuto 3 года назад
❤️
@shijuthomas3651
@shijuthomas3651 4 года назад
നല്ല അവതരണം.. നല്ലൊരു മനുഷ്യൻ.. ഇഷ്ട്ടപെട്ടു bro... subscribe ഉം ചെയ്തു.. നല്ല നല്ല വിഡിയോസിനായി കട്ട waiting.. 💪
@DriveMEAuto
@DriveMEAuto 4 года назад
thank you bro😄❤️❤️
@sree1494
@sree1494 3 года назад
Standard 350 നല്ല വണ്ടി തന്നെയാണ്.. അത് സൂക്ഷിക്കുന്നത് പോലെ ഇരിക്കും. സ്പോർട്സ് ബൈക്ക് ഓടിക്കുന്നത് പോലെ കൊണ്ടുനടന്നാൽ പണി കിട്ടും.. അധികം സ്പീഡ് ഒന്നും ഇഷ്ടമില്ലാത്തവർ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.. അതുപോലെ തന്നെ വണ്ടി കൈമാറി ഓടിക്കാതിരിക്കുക.. കൂട്ടുകാർ വണ്ടി ചോദിക്കുമ്പോൾ കൊടുക്കാതിരിക്കാൻ ബുദ്ധിമുട്ടാണ് അപ്പോൾ അവരോട് എങ്ങനെ കൊണ്ട് നടക്കണം എന്ന് പറഞ്ഞു മനസ്സിലാക്കിയ ശേഷം മാത്രം വണ്ടി കൊടുത്തു വിടുക.. കറക്റ്റ് സമയത്ത് ഓയിൽ മാറുക ചെയിൻ ക്ലീൻ ചെയ്യുക ലൂബ് ചെയ്യുക ഈ രണ്ട് കാര്യങ്ങൾ കൂടുതൽ ശ്രെദ്ധിച്ചാൽ പിന്നെ വേറെ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല
@Abab050
@Abab050 3 года назад
മഴയത് ഓഫ് ആയി പോകുമോ
@DriveMEAuto
@DriveMEAuto 3 года назад
illa bro..enik ithuvare angane oru issue undayitilla..spark pluginod chernn oru drainage hole und..ath അഴുക്ക് keri adayumbo aanu mazhayath missing undaavunnath..ath clean anenkil oru problevum varilla..Oru pin undenkil easy aayi athile അഴുക്ക് remove cheyyam.
@Abab050
@Abab050 3 года назад
@@DriveMEAuto 😍
@cksajeevkumar
@cksajeevkumar 4 года назад
നല്ല വിവരണം. ഏച്ചുകെട്ടലുകളില്ലാതെ ലളിതമായി കാര്യങ്ങൾ പറഞ്ഞത് വളരെ ഇഷ്ടമായി. ഇനിയുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു. 👍🏼
@krishnakumarnair2408
@krishnakumarnair2408 4 года назад
എന്റെ വണ്ടി 23000 ആയി ടയർ ഇനിയും 1000 km ഓടും. സ്പ്രോകിറ്റിന്റെ പല്ല് പോയി തുടങ്ങി. നല്ല രീതിയിൽ ഉപയോഗിച്ചാൽ വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ല്യ.
@jaishinesundaram1481
@jaishinesundaram1481 3 года назад
Long ride പോകാൻ പറ്റുമോ. 200-250km തുടർച്ചയായി
@zaaf8404
@zaaf8404 4 года назад
ഫ്രെണ്ട്സ്നൊക്കെ ക്ലാസിക് ആണ് ഉള്ളത്, എന്ത് കൊണ്ടോ എനിക്ക് ബുള്ളറ്റ് സ്റ്റാൻഡേർഡ് ആണ് ഇഷ്ടപ്പെട്ടത്. നാട്ടിൽ എത്തിയിട്ട് വേണം ... ഞാനും ഒരു സ്റ്റാൻഡേർഡ് BS6 എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. വളരെ നല്ല വിവരണം... ബുള്ളറ്റ് BS6 350 ആയി ബന്ധപ്പെട്ട വീഡിയോസ് പ്രദീക്ഷിക്കുന്നു.... THANKS
@zenharsubair6744
@zenharsubair6744 4 года назад
Nalla theerumanam...riding comfort standard naan koodthal 👍
@samzz0791
@samzz0791 4 года назад
Mee too same 500 cc standard engane reviews 🧐
@anandhumuraleedhar3729
@anandhumuraleedhar3729 4 года назад
Tnks bro for sharing ur valuable experience.
@ahaljithramachandran848
@ahaljithramachandran848 4 года назад
ബുള്ളറ്റ് സ്റ്റാൻഡേർഡ് 350 ഉപയോഗിക്കുന്നവർക്ക് നല്ല ഉപകാരം ആണ്. ലൂബിങ് ഒരു വീഡിയോ ചെയ്‌താൽ നന്നായിരിക്കും
@cocomedia24_7
@cocomedia24_7 4 года назад
Yes
@MelbitKannur
@MelbitKannur 4 года назад
Bro. Correct timeil aannu ningde video kandathu.. valare upakkaram. Njan innu bullet book cheyyan poku aannu.. 😊
@nithink900
@nithink900 3 года назад
സോറി ബ്രോ, എന്റെ വണ്ടി 13000 km കഴിഞ്ഞു. After മാർക്കറ്റിൽ സ്റ്റിക്കർ അല്ലാതെ വേറെ ഒന്നും വാങ്ങി വച്ചിട്ടില്ല. നന്നായി ശ്രദ്ധിച്ചിട്ടും ക്രാഷ് ഗാർഡ്, സൈലൻസർ രണ്ടും വേഗം തുരുമ്പെടുത്ത്. വേറെ പറയത്തക്ക കുഴപ്പങ്ങൾ ഒന്നും ഇല്ല. കമ്പനി തന്നെ തരുന്ന ക്രോം പാർട്സ്, എൻജിൻ ഒക്കെ വേഗം തുരുമ്പും, ക്‌ലാവും പിടിക്കുന്നുണ്ട്. പൗഡർ കോട്ടിങ് ഭാഗങ്ങൾ ഓകെ ആണ്. വിയോജിപ്പ് രേഖപ്പെടുത്തുന്നു.
@syamdaspazhangalam2947
@syamdaspazhangalam2947 4 года назад
ബാക്ക് ബ്രേക്കിന് സൗണ്ട് ഉള്ളവർ പേടിക്കണ്ട... minda ബ്രേക്ക് ഷൂ വാങ്ങി ഇട്ടാൽ മതി
@samjayanget
@samjayanget 4 года назад
ഞാൻ കഴിഞ്ഞ 3 വർഷമായി വണ്ടി ഉപയോഗിക്കുന്നു 72000 കിലോമീറ്റർ ഉപയോഗിച്ചു. ആകെ ഉള്ള പ്രശനങ്ങൾ ബ്രേക്ക് ആയിരുന്നു. ഡിസ്ക് വച്ചു ആ പ്രശനം ഒരു പരിധി വരെ മാറ്റി.. പിന്നെ chain ആണ് 8000 km to 12000 km ഉള്ളിൽ മാറേണ്ടി വരും ചിലപ്പോ chain തന്നെ അല്ലങ്കിൽ സോക്കറ്റ് ഉൾപ്പടെ. സോക്കറ്റ് 20000 km കൂടുതൽ ഓടി കഴിഞ്ഞ ശേഷം ആണ് മാറിയത്. മെയിൻ ബൾബ് ഒരു വട്ടം മാറി പാർക്ക് ലൈറ്റ് ഇടയ്ക്കിടെ മാറ്റണ്ടി വന്നിട്ടുണ്ട്. പിന്നെ വേറെ.. കുറച്ചു വീതി ഉള്ള ടയർ ഇട്ടു ഞാൻ ബാക്കിൽ ഒരു 30000km കിട്ടി ആദ്യം കിട്ടിയ കമ്പനി ടയർ 20000km ഉള്ളിൽ തീർന്ന്.. പിന്നെ തുരുമ്പ് ഉണ്ട് silencer തുടങ്ങുന്ന സ്ഥലത്തു . ഞാൻ silencer മാറ്റിയിട്ടില്ല.. ടെക്‌നിക്കൽ ആയി പറയാൻ അറിയില്ല. ഇതൊക്കെ ആണ് എന്റെ അനുഭവം പിന്നെ ഓയിൽ ഞാൻ mote ഉപയോഗിക്കുന്നത് അതു ഞാൻ വെളിയിൽ കൊണ്ടു പോയി മാറ്റി ഇടും അതു സമയത്തു ചെയ്യർ ഉണ്ട് 5000 ഒന്നുമല്ല 7000 km മുകളിൽ എനിക്ക് ഓയിൽ മാറ്റണ്ടി വന്നിട്ടുള്ളൂ. പിന്നെ ഞാൻ chain ലൂസ് ആകുമ്പോൾ മുറുക്കും. Mote ന്റെ തന്നെ chain ക്ലീനറും chain ല്യൂബും ഉപയോഗിക്കുന്നു.. എല്ലാം 600 കിലോമീറ്റർ ഇടാറില്ല ഞാൻ നോക്കും chain.. ഇടാൻ സമയം ആയി എന്നു കാണുമ്പോൾ ചെയ്യും.41 കിലോമീറ്റർ മൈലേജ് എനിക്ക് കിട്ടുന്നുണ്ട്.
@harikumar2035
@harikumar2035 4 года назад
എത്ര കിലോമീറ്റർ ആകുബോൾ ചെയിൻ ലുബ് ചെയ്യും, സ്പ്രേ ആണോ ലുബ്
@sarathnath4991
@sarathnath4991 4 года назад
Nice video.. ഞാൻ കുറച്ചു നാളായി bullet റിസർച്ച് ആണ്... bike എടുക്കാൻ വേണ്ടി ആകെ കൺഫ്യൂഷൻ അടിച്ചു ഇരിക്കുവാന്... ഈ vido helpful ആണ്.. കുറച്ചു കൂടി അറിയണം എന്നുണ്ട്....
@shaijusb2916
@shaijusb2916 4 года назад
Chettanu company special aayittu undakkiya vandi aarikkaam. Athukonda complaint onnum kanathad. Ivde 10000 kilometer odiyappol thanne silencer thurumpichu , Puncher ottikkan tyre uriyappol rim ull mothathil thurump. Upayokikkunna 10 perodu kudi chothichittu vidio id chetta. Kure paavangal verde cash kond kalayum
@amaldev2035
@amaldev2035 4 года назад
Nice one.. expecting more reviews bro🥰
@DriveMEAuto
@DriveMEAuto 4 года назад
thanks bro
@vcn835
@vcn835 4 года назад
Oru divasam first time edukkumbo mathram 1 min startling il vacha pore ?
@DriveMEAuto
@DriveMEAuto 4 года назад
1hr ll kooduthal vandi rest ll anenkil oru 30 sec idle aayi vechal nallathu anu
@lgfishingvlog4425
@lgfishingvlog4425 4 года назад
Stainless steel അതിൽ ഒന്നുമില്ല ഒരു magnet വെച്ച് നോക്ക്
@rkoallu
@rkoallu 4 года назад
Njan kooduthalum economy rangil bike odikuna aal aan... Oru cruiser bike venamen aan moham... Speed and power presnm alla... Othiri rides pokarumila... Avenger 220 cruise and Bullet x 350 and Intruder 150 an last sort cheytha list... Eth arikum better option.. durable and reliable
@arjunmadhu3558
@arjunmadhu3558 4 года назад
Bullet X 350
@rkoallu
@rkoallu 4 года назад
Why
@nabeelzim5777
@nabeelzim5777 4 года назад
പിന്ന ടയർ 1 ആഴ്ച കൂടുമ്പോ എയർ അടിച് കൊടുക്കുക വല്ല പെട്രോൾ പമ്പിൽ പോയാൽ ഫ്രീ ആയി അടിക്കാം അതു കൊണ്ട് ടയർ ലൈഫ് കൂടോള്ളൂ
@Zainaba-ji1rq
@Zainaba-ji1rq 4 месяца назад
Nammal long raid pokumbol vandi evideyum nirtthathe oodichal vandikk enthankilum problems undakumo PLACE RIPLEY
@citizenkane9222
@citizenkane9222 3 года назад
You guys give out the most sagacious reviews on RE 👍 I was a hardcore Bullet guy during early 90s (long ago)......!! Now 60 years young and seriously planning for a South East Asia tour this year (at least India & the neighboring countries). Not sure I will be able to handle a RE...... what's your serious suggestion.?!! 🤔
@DriveMEAuto
@DriveMEAuto 3 года назад
First of all, thanks a lot uncle. We are so glad to hear from you.❤️ If weight of the motorcycle is not an issue, you will have a comfortable ride on the RE. If you are planning to go for Classic 350, the handlebar and seats needs an upgrade. Because the handle bar is not wide enough so that you may get backpain on long rides. The other issues you could face during the travel will be wear and tear of the chain sprocket, brakes, oil change etc. and rust issues are also a part of the new RE vehicles (but rust issue can be prevented by proper washing and maintenance like we do)The all new Meteor 350 is good for highway touring purposes(not for serious offroad rides though). Vibration is very very less in Meteor 350 compared to the current Classic 350 and Bullet 350 series. We think this will be helpful to you. Thank you ❤️
@citizenkane9222
@citizenkane9222 3 года назад
@@DriveMEAuto Delighted to receive your reply...... If truth to be told you give the best reviews in RU-vid on RE.....Well, so your suggestion is more with "Bullet es" if I haven't mistaken (other than classic)... Is it possible (advisable) to change back tyre of ES into RE classic.?!! I am only worried about the breakdowns during travel to deep villages or remote locations...... you may be known to those terrains in countryside of India, I guess. Moreover, Bullet es look reminds me a better RE than classic or Meteor 🙂
@TijoUae
@TijoUae 5 месяцев назад
I want royal Enfield standard 500.... 2019 last model... Help
@MuhammadAli-hm8jx
@MuhammadAli-hm8jx 4 года назад
ഉപകാരപ്രദമായ അറിവുകൾ. നന്ദി സഹോദരാ
@DriveMEAuto
@DriveMEAuto 4 года назад
thank you bro❤️❤️
@anoopkumar5466
@anoopkumar5466 4 года назад
വല്ല്യ ബഹളം ഒന്നും ഇല്ലാതെ നല്ല രീതിയിൽ അവതരിപ്പിച്ചു...കൊള്ളാം ബ്രോ ...പിന്നെ ബുള്ളറ്റ് x ആണോ സ്റ്റാൻഡേർഡ് ആണോ മികച്ചത്..ഇത് രണ്ടും തമ്മിൽ പൗഡർ കോട്ടിങ് അല്ലാതെ weightil എന്തെങ്കിലും വെത്യാസം ഉണ്ടോ...ബുള്ളറ്റ് എടുക്കാൻ താല്പര്യം ഉണ്ട്.അതാണ് ചോദിച്ചത്
@DriveMEAuto
@DriveMEAuto 4 года назад
thanks bro..❤️ randum thammil painting mathrame change ullu..bakki ellam same anu..crank weight ulpede same anu..standardinu kurachude oru retro look anu..bullet x modern lookum.. that's the difference.. electric start varunna modelinu (bullet x es) standardinekalum crank weight kuravayirikum.
@anoopkumar5466
@anoopkumar5466 4 года назад
Thanks ബ്രോ ..എനിക്ക് എപ്പോഴും സ്റ്റാൻഡേർഡ് 350 തന്നെ ആണ് ഇഷ്ടം..entanennu അറിയില്ല ...പിന്നെ ബാക്ക് ടയർ ബ്രോ ചേഞ്ച്‌ ചെയ്‌താരുന്നോ
@naif6765
@naif6765 4 года назад
Bro aa extra switch nelum nallath already ulla switch maati BS3 switch vecha mathi. Athil on/off button ind. Aake 150 rs aavullu. It is also neat.
@crystaladkdr3398
@crystaladkdr3398 4 года назад
bro angane aanel aa sett full maarande
@libinbaby8651
@libinbaby8651 4 года назад
@@crystaladkdr3398 bs3 switch kit vechal mathy ....350rs + labour cost
@safetyengineer5805
@safetyengineer5805 4 года назад
ബുള്ളറ്റ് 350 es ഓഫ് റോഡ് പോയാൽ പ്രോബ്ലെം ഉണ്ടാവുന്നുണ്ടോ ബ്രോ
@sageerkoorikuuzhi2678
@sageerkoorikuuzhi2678 3 года назад
Milage
@DriveMEAuto
@DriveMEAuto 3 года назад
45kmpl
@firdause1706
@firdause1706 4 года назад
bro paranja karyangal ellam correct aanu ..enikuum same clmplints aanu vannirunnathu
@Samayga
@Samayga 4 года назад
🤔🤔🤔🤔🤔🤔🤔 Bullet odikumbo eniku ipo back pain veraru undu...???? Someone tell me its reason ??? 🙄🙄🙄🙄🙄🙄🙄🙄🙄🙄 Any solutions admin
@aneenaanee6259
@aneenaanee6259 4 года назад
Simple review
@athulathulvijay1933
@athulathulvijay1933 3 года назад
തുരുബ് വന്നു 2 വർഷത്തിനു മുൻപ് tengum, zayalensarum. mattithanu. Koyilandynee..
@gokulgopinadh3570
@gokulgopinadh3570 4 года назад
Genuine video🤗👏 Explaining negatives in a positive way🤗
@DriveMEAuto
@DriveMEAuto 4 года назад
Thank you☺️❤️❤️
@densondavis9648
@densondavis9648 4 года назад
തുരുമ്പു വരും.... exhoust nte pipe thurumbu pidikunundu....... 4year old anu ente vandi...... compani de allathe vere extra fiting onnum cheythitilla....
@arjunramachandran3864
@arjunramachandran3864 4 года назад
Loved the review. I own a Thunderbird 350 bs4. I was apprehensive in the beginning taking it,but after owning it,I hadn't any issues(except a puncture). This bike isnt meant to be ridden harshly. Really good review and thanks for the information.
@susanvinod5577
@susanvinod5577 2 года назад
2019 മെയ്‌ 14 ഞാൻ സ്റ്റാൻഡേർഡ് 350 എടുത്തു...എടുത്ത ഡേ മുതൽ compliant ആണ്... പാലാ കെവിൻസ് ഷോ റൂമിൽ നിന്ന് ആണ് എടുത്തത്... 😞.... റിമിൻ bend ഉണ്ട്.. എടുത്തപ്പോൾ തന്നെ... കൈ vite ഓടിച്ചപ്പോൾ.. ബുള്ളറ്റ് വലത് വശത്തെ പോകുന്നു... ഹെഡ് കംപ്ലൈൻസ്... Front ടയറിൻ ചാട്ടo. ഹെഡ് ലൈറ്റ് 3 തവണ..സ്റ്റാർട്ട്‌ ആകാൻ പാട്.. ഓവർ ഫ്ലോ അയാൾ തീർന്നു... കിക്കർ അടിച്ചു മടുത്തു....ഇപ്പോൾ 24000km ആയി....എല്ലാം കമ്പനി സർവീസ് ആയിരുന്നു.... 😞😞😞 എന്നിട്ടും..... എന്റെ ഒരു അഭിപ്രായത്തിൽ സ്റ്റാൻഡേർഡ് edukale.... എടുത്താൽ റോഡിൽ ഇറങ്ങുന്നതിന് മുമ്പ് ബുള്ളറ്റ് ഡെലിവെർഡ് ആകുന്നതിന് മുമ്പ്... നിങ്ങൾക് തരുന്ന വണ്ടി ഒന്ന് ഓടിച്ചു നോക്കിട്ടെ എടുക്കാവൂ........ 😓പിന്നെ ഓരോരുത്തരഉടെ ഭാഗ്യം പോലെ.....
@bachelorskitchen6096
@bachelorskitchen6096 4 года назад
എനിക്ക് ബാക്ക് ടയർ 32000 km കിട്ടി, ചെയിൻ 1st ഗിയർ ലേക് ഇട്ടു പെട്ടെന്ന് ക്ലച്ച് റിലീസ് ചെയ്താൽ പൊട്ടി പോവും...
@paulrajthottam7528
@paulrajthottam7528 2 года назад
Back tyre or front tyre??
@akhilkumar.r8152
@akhilkumar.r8152 2 месяца назад
E model last irangiya models ok ECU complete undakarundu, vandi slow down cheumbo engine off akum, Warranty ullodu free ayi mari tannu
@ansaranzal6838
@ansaranzal6838 4 года назад
Sound voice കുറവാ
@binukannankara6124
@binukannankara6124 2 года назад
ജാഡ ഇല്ലാത്ത സംസാരം ഇഷ്ടമായി. ഇടക്കിടക്ക് ശബ്ദം തീരെ കുറഞ്ഞുപോകുന്നു.
@rvanoop
@rvanoop 3 года назад
Down to earth review.Superb bro👍👍👍
@DriveMEAuto
@DriveMEAuto 3 года назад
Thank you❤️❤️
@cooldheera80
@cooldheera80 2 года назад
Hi bro, 2014 model Bullet Std 350 2nd vaangan plan und. 54000kms odeethaanu. Engine side pukka aanu. Decompression kettittund. Enthanu bro ningade abhiprayam? I owned bullet very long back that too CI Electra 4S in 2008 time. Please help.
@DriveMEAuto
@DriveMEAuto 2 года назад
Hi bro, Engine side pakka anenkil pinne vere valiya kuzhapam undavilla enn viswasikkam..Neritt kanaathe oru opinion parayaan paadaanu..Vangum munp nannayit onnu odich nokkuka..handlebar position, brakes, tyres okke check cheyyuka. Valiya accident enthenkilum undaayitundo enn nokkuka..like, body il bend or damage undo enn..ee karyangal okke nokkiyit problems onnum illenkil, just go for it👍
@cooldheera80
@cooldheera80 2 года назад
@@DriveMEAuto Thanks bro.
@Jamshir2khan
@Jamshir2khan 4 года назад
സ്റ്റാൻഡ് complaint കുറവാ പക്ഷേ classic 350 complaint കൂടുതലാ
@aneeshantony8686
@aneeshantony8686 4 года назад
7 years ayit use cheyuva classic 350 pani onnum kittyitila bro.....its depend on driving and luck.....enike clsssic 350 pani thannitila bro
@ananthu1862
@ananthu1862 4 года назад
4yrs aaiy classic use chaiyunnu...ithuvare oru prblavum undayittilaa
@faizmuhamed9924
@faizmuhamed9924 4 года назад
Company silencer okke rust vann poyi broo
@DriveMEAuto
@DriveMEAuto 4 года назад
☹️☹️
@thelife9430
@thelife9430 4 года назад
Am RE signal onr.. gud vandiyanu etuvare oru complentum vannittilla 1 1/2 year ayi
@Shidhun143
@Shidhun143 4 года назад
Nta vandi 2 kollam Aayi same vandi comp onum vanatila nalla vandiya.
@jm-qb4jn
@jm-qb4jn 4 года назад
പുതിയ മോഡൽ എല്ലാം പ്രോബ്ലം ആണ്. Chain and socket 1yearil 4 തവണ മാറിയവരെ എനിക്കറിയാം. Oil, ബ്രേക്ക് ഒരു പ്രോബ്ലം ആണ്. Tapet അടി ഇതൊക്കെ പ്രോബ്ലം ആണ്. ഞാൻ 9ഇയർ ആയി 1992 മോഡൽ സ്റ്റാൻഡേർഡ് ആണ് യൂസ് chyune. പുതിയതും പഴയതും യൂസ് chyum. പഴയ മോഡൽ ആണ് നല്ലത്. മെയ്ന്റനസ് കുറവാണു.
@vijeeshv8499
@vijeeshv8499 4 года назад
Strandrad 350 💪
@arjuns3095
@arjuns3095 3 года назад
Bullet 350 vaagan udeshikunund.... Kure per negative comments parayunu.. 2020 yil vaagiya aaregilum undo.... Abiprayam parayo..
@shebinsr9095
@shebinsr9095 4 года назад
വളരെ നല്ല റിവ്യൂ.... എന്റെ അനുഭവം എനിക്ക് 26000km ഇനുള്ളിൽ 2 തവണ ചെയിൻ സ്‌പോക്കറ്റ് മാറേണ്ടി വന്നിട്ടുണ്ട്.... വണ്ടി വാങ്ങി ഒരുപാട് നാൾ അനുഭവിച്ച പ്രശ്നം എന്ന് പറയാനുള്ളത് ബ്രേക്ക് സൗണ്ട് ആയിരുന്നു..... സ്‌പോക്കറ്റ് മാറിയതിനു ശേഷമാണ് ആ സൗണ്ട് മാറിയത്...
@sharathvksharathvk4244
@sharathvksharathvk4244 4 года назад
ഒരുപ്പാട് പലരുടെയും അവതരണം കണ്ടിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ .വളരെ നന്നായിട്ടുണ്ട്. ഇഷ്ട്ടപ്പെട്ടിരിക്കുന്നു.
@jamsheersanu1529
@jamsheersanu1529 4 года назад
Enum anum spender
@akhilthomas5943
@akhilthomas5943 3 года назад
Sound kurach koott bro😌😌
@DriveMEAuto
@DriveMEAuto 3 года назад
ee video edukumbo mic illayirunnu bro.. sorry for the inconvenience.
@999nashi
@999nashi 4 года назад
First time watching ur Vedio....goood info....solved all my confusions ....subscribed ur channel toooo
@VishnuJayarajan
@VishnuJayarajan 2 месяца назад
classic or standard which one is best
@akhilsreekumar1456
@akhilsreekumar1456 4 года назад
First time aanu ningada channel knunathu.. E video orupadu eshtemayi. Nalla orupadu informations kitty.. Eniyum nalla videos chyanam. All the best ..
@nithinsebastian4594
@nithinsebastian4594 3 года назад
Bro bulletinta ipozata km ayatinta oru video cheyamoo
@suhailaedavanna2638
@suhailaedavanna2638 4 года назад
Seat nte adi nokk thurumb undavum
@rrpillaiwellwisher8519
@rrpillaiwellwisher8519 2 года назад
Silencer change cheythal kuzhappamundo
@thiagoff8072
@thiagoff8072 8 месяцев назад
Ente vadi 2020 efi ann 36000 km ayi egine avdenn cheriya noice varid ath ethan ariyoo
@fawaz6392
@fawaz6392 4 года назад
Back Tyre company aano
@DriveMEAuto
@DriveMEAuto 4 года назад
athe..
@mohammedlathif2061
@mohammedlathif2061 3 года назад
ഏതു വണ്ടി ആണെങ്കിലും കുറച്ചുനേരം സ്റ്റാൻഡിൽ വെക്കുന്നത് നല്ലതാണ് മിനിമം 5 മിനിറ്റ് എങ്കിലും സ്റ്റാറ്റസ് വെക്കുന്നത് നല്ലതാണ്
@anilani6933
@anilani6933 3 года назад
Good
@DriveMEAuto
@DriveMEAuto 3 года назад
Thank you❤️❤️
@vishnuvijayan1124
@vishnuvijayan1124 4 года назад
എനിക്കുണ്ടായിരുന്ന പല സംശയങ്ങൾക്കും ഉത്തരം ഈ വീഡിയോയിൽ ഉണ്ടായിരുന്നു ഒരു ഡൗട്ട് മാത്രം വീണ്ടും നിൽക്കുന്നു. ബ്രോ ക്ലാസിക് കൊള്ളാവോ സ്റ്റാൻഡേർഡ് കൊള്ളാവോ കാരണം ഇപ്പോൾ fi എൻജിനാണ്
@DriveMEAuto
@DriveMEAuto 4 года назад
daily long ridenu standard kollam..mileage 45 kitum.. fi ayath kond kurach kalathek showroomil mathrame service cheyyan patu
@sonustube1523
@sonustube1523 17 дней назад
2024:kaanunnavar undoo 😅😂
@shibinc6141
@shibinc6141 4 года назад
Nice... simple aayit ellarkkum manasilakunna pole present cheythu... good job bro... 👍
@SamjithMohanan
@SamjithMohanan 4 года назад
Bro, താങ്കൾക്ക് മൈലേജ് ഇത്ര കിട്ടുന്നുണ്ട് , ഞാനും ഒരു സ്റ്റാൻഡേർഡ് പൂട്ടിയത് എടുക്കാൻ ആഗ്രഹിക്കുന്നു എല്ലവരും നെഗറ്റീവ് ആണ് പറയുന്നത് ഒരിക്കലും ബുള്ളറ്റ് എടുക്കരുത് , ട്രൗബാക്കസ് കൂടുതലും പറയുന്നു , താങ്കൾ ആണ് പോസിറ്റീവ് ആയി വീഡിയോ ചെയ്‍തത് താങ്ക്സ്
@DriveMEAuto
@DriveMEAuto 4 года назад
thanks bro..mileage 40 to 45kmpl und bro..
@sajanmanoharan9734
@sajanmanoharan9734 4 года назад
2017 muthal bullet standard 350 use cheyyunnu enikk silencer thurumbich hole vare veenu
@sirilevadakkan7646
@sirilevadakkan7646 4 года назад
Bro....it was so useful ...njanum 350KS edukkan nikkukayaanu ...thanks for the vedio ..... Ithu e vandiyude company sound alle ....silencer change alalloo ??
@DriveMEAuto
@DriveMEAuto 4 года назад
video yil ullath stock silencer alla bro..
@niranjannair
@niranjannair 4 года назад
Itu vare Kanda std350 videosil eniku ettavum ishtapetta review video ithaanu...itinte oru continuation pratheekshikkunu...
@rahulunni1078
@rahulunni1078 10 месяцев назад
Ith eeth year model bike aa?
@joycechennattussery3159
@joycechennattussery3159 4 года назад
Kollam nice anu
@nithinmksadan1380
@nithinmksadan1380 4 года назад
എനിക്ക് നിലവിൽ ബുള്ളറ്റ് ഇല്ല. എന്നെങ്കിലും ബുള്ളറ്റ് വാങ്ങണം എന്ന് ആഗ്രഹിക്കുന്നു. ബുള്ളറ്റിനെ കുറിച്ച് കുറച്ചു സംശയങ്ങളുണ്ട്. 1. എല്ലവരും നിരുത്സാഹപ്പെടുത്തുന്നത് വാഹനത്തിന്റെ മൈലേജിനെ പറ്റി പറഞ്ഞിട്ടാണ്. 25-30km മാത്രമേ മൈലേജ് കിട്ടൂ എന്നാണ് പറയുന്നത്. കമ്പനി അവകാശപ്പെടുന്നത് 40km ന് മുകളിലുമാണ്. ഏതാണ് സത്യം? 2. മറ്റൊരു യൂ ട്യൂബ് വീഡിയോയിൽ standard model ൽ വാങ്ങിയ ശേഷം സെൽഫ് സ്റ്റാർട്ട് ഫിറ്റാക്കുന്നത് കണ്ടു. ഇങ്ങനെ ചെയ്യാൻ ഏകദേശം ചെലവ് എത്ര വരും, ചെയ്താൽ എൻജിന് പ്രശ്നം എന്തെങ്കിലും വരുമോ? 4.ഹെഡ്ലൈറ്റ് വർക്ക് ചെയ്യാനായി പ്രത്യേകം സ്വിച്ച് ആക്കിയാൽ വാഹനത്തിന്റെ വാറന്റിക്കും കമ്പനി സേവനങ്ങൾക്കും മുടക്ക് വരുമോ?
@DriveMEAuto
@DriveMEAuto 4 года назад
enik 45kmpl mileage kitunnund bro
@rohithyolo5481
@rohithyolo5481 4 года назад
ente kayil 2017 first model bs4 standard 350 ann ullath eppo 50, 000 Km ayi ethuvera oru problems um ella njn complete company service ann vandi ethvera enik oru scnum indakittila njn Happy ann eppolum😍🤙 vandi oru problemvum therila bro correct service cheytha mathi😍 ente tyre njn 42, 000km ann matiyath nalla tyre lifeum ind vandik
@arunajay7096
@arunajay7096 4 года назад
അവനെ ഒന്ന് സ്നേഹിച്ചു ഓടിച്ചാൽ മതി.. ഏത് കൊടുങ്കാറ്റിലും, വെള്ളപ്പൊക്കത്തിലും നമ്മളെ ലക്ഷ്യത്തിൽ എത്തിക്കും അവൻ (അനുഭവം )
@rohithyolo5481
@rohithyolo5481 4 года назад
@@arunajay7096 correct 🤙💯
@drvineeth.viswanath6206
@drvineeth.viswanath6206 4 года назад
@@arunajay7096 ## I have been using standard 350 since 2012 and completed 1lac kilometers, no complaints yet. YOU REALLY SAID IT 👍👏👍 and one of THE BEST COMMENT💗💗
@rajeshps6877
@rajeshps6877 4 года назад
ബ്രോ ആ ക്രഷ് ഗാർഡ് 4000 രൂപ ഒന്നും ഇല്ല പുറത്ത് നിന്നും വാങ്ങിച്ചാൽ 1900 രൂപ അകത്തൊള്ളൂ ഞാൻ വാങ്ങിയത
@arunajay7096
@arunajay7096 4 года назад
Stain less Steel 2000 ഒള്ളു rate
@akhilk9831
@akhilk9831 2 года назад
Bro... Njn bayankara confused anu.. Oru old model... Left leg gear ula bullet adukano atho new generation classic adukano
@DriveMEAuto
@DriveMEAuto 2 года назад
Hi bro, Technology, engine, vibration okke nokkuanenkil puthiya classic anu nallath.. Budget kurav anenkil old bullet um
@muhyadheenali9384
@muhyadheenali9384 4 года назад
Oil changing intervals company parayunnath 6000 km 5000 alla പിന്നെ ഫ്രണ്ട് brake (drum) മഴ സീസണിൽ ജാം ആവാൻ ചൻസുണ്ട്, ഇപ്പോൾ ഇറങ്ങുന്നത് ഡിസ്ക് ബ്രേക്ക് ആയതു കൊണ്ട് ആ പ്രശ്നമില്ല. Sprocket നുള്ള ക്യാഷ് റെഡി ആകിക്കോ single use അല്ലെങ്കിൽ sprocket teeth പൊട്ടാൻ സമയം ആയിട്ടുണ്ട് 😁 23000 km
@arunajay7096
@arunajay7096 4 года назад
ഒന്നും ഇല്ല.. ഡ്യൂക്ക് ഓടിക്കുന്നപോലെ പെട്ടെന്ന് കൈകൊടുത്തു പെട്ടെന്ന് കുറച്ചു ഓടിക്കാതിരുന്നാൽ മതി.. ഇത് sports bike അല്ലെന്ന് ഓർക്കുക.
@siva1296
@siva1296 3 года назад
BRO KALAKIE
@DriveMEAuto
@DriveMEAuto 3 года назад
Thank you ❤️❤️
@DipeeshA
@DipeeshA 9 месяцев назад
Tank full rust kerunu broi enthenkilum option undo nalla missing anu appole clean cheythapole shariyayi but rust veendum varule
@DriveMEAuto
@DriveMEAuto 9 месяцев назад
Bro rust kerathirikan ekadesham 3/4 tank petrol keep cheyunnath anu nallath. But rust already ulla sthithik permanent solution tank matunnath mathram anu. Pinned veendum rust kerathe irikan petrol half tankinu mele keep cheythal mathi.
@nabeelzim5777
@nabeelzim5777 4 года назад
Headlight switch നല്ലത് bs3 model ആണ് .വാറന്റി കഴിഞ്ഞെങ്കിൽ വയർ cut ചെയ്താ മതി,ഇപ്പോ ഉള്ള switch ഏത് നേരത്തു വേണമെങ്കിലും അടിച്ചു പൂവാം.പിന്ന ചെയിനിൽ ഓയിൽ ആണ് നല്ലതു അടിപൊളി ആയി ഓടികോളും .സർവിസ് ചെയ്യുമ്പോ ഒരു പ്രാവശ്യം ആ മാറ്റിയ ഓയിൽ വാങ്ങി കൊണ്ട് വന്ന്നു ഒരു ചെറിയ കുപ്പി എടുത്ത് അതിൽ ഒരു ഹോൾ ഇട്ട് 1 ആഴ്ച കൂടുമ്പോ അടിചു കൊടുത്ത മതി ഒരു 20000 km ഒക്കെ ചെയിനിൽ ഒഴിക്കാൻ പറ്റും.
@cksajeevkumar
@cksajeevkumar 4 года назад
ചെയിനിൽ ഓയിൽ ഒഴിച്ചു കൊടുത്താൽ വീലിലും റിമ്മിലുമൊക്കെ തെറിക്കില്ലേ വണ്ടി ഓടുമ്പോൾ?
@nabeelzim5777
@nabeelzim5777 4 года назад
@@cksajeevkumar water service കഴിഞ്ഞതിന് ശേഷം വണ്ടി center stand ൽ വെച ഓയിൽ oil കൊടുത്ത മതി.രാത്രി ചെയ്യുന്നതാണ് നല്ലതു അതാവുമ്പോ ഓയിൽ കൂടുതൽ ഇണ്ടെങ്കിൽ പൊക്കോളും. പിന്നെ വണ്ടി ഓടുമ്പോൾ തെറിക്കില്ല
@WeAreTrivians-tq4kv
@WeAreTrivians-tq4kv 10 месяцев назад
Ath vandi aduthalum ithokke thanneyann avastha
@MoneyMagicTube
@MoneyMagicTube Год назад
Bro ഈ വണ്ടി തന്നേക്കാ മോ ? ബ്റോ പറയുന്ന വില 😁 എറണാകുളത്ത് എത്തിച്ചു തരണം OK 👍
@DriveMEAuto
@DriveMEAuto Год назад
Sorry bro..kodukunnilla😄
@basilgeorge3615
@basilgeorge3615 3 года назад
Hlo bro
@DriveMEAuto
@DriveMEAuto 3 года назад
❤️
@aamalzz2302
@aamalzz2302 3 года назад
Sound മുക്യം ബിഗിലെ
@trivianaqua4336
@trivianaqua4336 4 года назад
Nalla review pakshe camera steady akkan try cheyu bro 🥰
@DriveMEAuto
@DriveMEAuto 4 года назад
Sure bro .Cheriya movements kodukkunnathu viewers nu bore adikkathe irikkan ayrunnu . Thank you brother for you valuable suggestion.❤️❤️
@jibinkmathai3370
@jibinkmathai3370 4 года назад
Machane...pwolikhu..enum koode ind.... Njn 2016 thott std 350 upayogikhunnum..ethuvare oru problem vannittilla...💪💓
@anshadk.k6240
@anshadk.k6240 4 года назад
Helo. Bro..bullet exs with self start engageyund.
@DriveMEAuto
@DriveMEAuto 4 года назад
njan ride cheyth nokitilla bro
@ajiachu8125
@ajiachu8125 4 года назад
ഓയിൽ ചേഞ്ച് ചെയ്യുന്നത് സർവീസ് സ്റ്റേഷനിൽ വച്ചാണോ അതോ ലോക്കലായിട്ട് വർക്ഷോപ്പിൽ വെച്ചാണോ , plss rplyyy
@arunajay7096
@arunajay7096 4 года назад
എവിടെ ആയാലും Liquid gun engine oil use ചെയ്യുക oil new ആണ്, level currect ആണ് എന്ന് ഉറപ്പുവരുത്തുക.. filter മാറി new ഇടുക..
@rajeshps6877
@rajeshps6877 4 года назад
നല്ല വർക് ഷോപ്പിൽ ചെയ്യുനതാരികും നല്ലത്
@DriveMEAuto
@DriveMEAuto 4 года назад
local worshopil anu oil change cheyyarullath..oil filter um maranam
@dr.abhishekks9831
@dr.abhishekks9831 4 года назад
What about the small tyre? I am an owner of classic gunmetal..When comparing with classic 350 the tyre is a negative factor other wise better than any others in sitting position and comfort... Classic 350 is not good for long rides
@aminaz_galley_5201
@aminaz_galley_5201 2 года назад
Ya mone poli ഇതാണ് ഇങ്ങനെ ആണ് പറഞ്ഞു തരേണ്ടത് poli
@DriveMEAuto
@DriveMEAuto 2 года назад
Thanks bro❤️❤️
@josephsebastian2036
@josephsebastian2036 4 года назад
I have this problem
@artherjohn1956
@artherjohn1956 4 года назад
ഹാൻഡിൽ മാറ്റുന്നത് കൊണ്ട്. റൈഡിങ് കംഫേർട് കുറയുമോ
@DriveMEAuto
@DriveMEAuto 4 года назад
മാറ്റിവയ്ക്കുന്ന ഹാൻഡിൽ പോലെ ഇരിക്കും bro. ചില ഹാൻഡിൽ comfortable ആയിരിക്കില്ല. comfort എന്നത് ഹാൻഡിൽ length, shape ഒക്കെ ആശ്രയിച്ച് ഇരിക്കും. പിന്നെ ഹാൻഡിൽ മാറ്റുന്നത് ലീഗൽ അല്ല.
@rahultk8772
@rahultk8772 3 года назад
Bro palarudeyum video nokki head light problem paranju enikkum vannu athu pole complint
@DriveMEAuto
@DriveMEAuto 3 года назад
ath common issue anu bro
Далее
#ROYAL ENFIELD STANDARD 350  MILEAGE CHECKING
6:22
Просмотров 27 тыс.
Дикий Бармалей разозлил всех!
01:00
Airpod Through Glass Trick! 😱 #shorts
00:19
Просмотров 196 тыс.
BULLET 350 Kerala's Most Girls Loved MotorCycle🔥
15:46
Дикий Бармалей разозлил всех!
01:00