Тёмный

Royal Enfield Engine Cover Buffing New Model | Malayalam | AK Rider 70 | 

AK Rider 70
Подписаться 15 тыс.
Просмотров 45 тыс.
50% 1

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@anvarsadath9711
@anvarsadath9711 3 года назад
എൻജിൻ cover polishing ok. പക്ഷേ സൈലൻസർ പൈപ്പുകൾ ഇരുമ്പാണ്.. അതിൽ പ്ലേറ്റിംഗിന്റെ കനമാണ് ചേട്ടൻ ബഫ് ചെയ്ത് കളഞ്ഞത്. പെട്ടെന്ന് തുരുമ്പ് വരും. ചെയ്യരുത്. 2 സൈഡ് cover അലൂമിനിയും ആണ് അവിടെ പ്ലേറ്റിംഗ് ഇല്ല. അതുകൊണ്ട് അവിടെ ചെയ്യാം.
@rajeshramachandran1300
@rajeshramachandran1300 Месяц назад
Silencerinu pinne enthu cheyyanam?
@rajeshsr1278
@rajeshsr1278 3 года назад
Silencer bend pipe lae rust engana maattan avum?
@kiransanthosh8704
@kiransanthosh8704 3 года назад
First like cheithittu video kandu😁🤗😁🤗
@AKRider70
@AKRider70 3 года назад
thank you bhai
@mr.royal_throttle
@mr.royal_throttle 3 года назад
Green soap thannea veanam ennundooo...?
@niyazn2913
@niyazn2913 3 года назад
Vere level aayi❤️
@noufal3002
@noufal3002 2 года назад
Nigale work polichu
@baiju5926
@baiju5926 Месяц назад
Super 🙏
@paramvirsingh9218
@paramvirsingh9218 3 года назад
Anna apka idea good ,👍🏾👍🏾👍🏾🙏🙏🙏
@jeffreywilson7307
@jeffreywilson7307 Год назад
ചേട്ടാ ഈ എൻജിൻ പാടില് സ്ക്രൂ ചെയ്തിരിക്കുന്ന ഭാഗം ഉണ്ടല്ലോ. അതു കുറച്ചു ഉള്ളിലേക്ക് ഇങ്ങനെ കുഴിഞ്ഞിട്ടാണല്ലോ ഉള്ളത് ആ ഭാഗം എങ്ങനെയാണ് ബഫ് ചെയ്യാൻ പറ്റുക?
@AKRider70
@AKRider70 Год назад
ചെറിയ ബിഫിങ്ങ് പേടിൽ ചെയ്യണം
@jayankj20
@jayankj20 3 года назад
സൂപ്പർ ❤❤❤❤
@omanakuttanpillaij6666
@omanakuttanpillaij6666 2 года назад
Grinding machine speed regulator fit cheyyano?
@nidhinmmadhu2540
@nidhinmmadhu2540 3 года назад
ഗ്രൈൻഡർ ഉപയോഗിക്കുമ്പോൾ ആണോ ഡ്രിലിങ് മെഷീൻ ആണോ ബഫിഗിനു നല്ലത്
@AKRider70
@AKRider70 3 года назад
രണ്ടിനും അതിൻറെ തായ് പ്രയോജനം ഉണ്ട് കൂടുതൽ grinder ഉപയോഗിക്കുന്നതാണ് നല്ലത്
@sreejithpt8742
@sreejithpt8742 2 года назад
green compoundum nickel powderum trivandruth eth kadayilanu kittuka?
@AKRider70
@AKRider70 2 года назад
TVM ചാലയിലെ Metro എന്ന hardware shop തിരക്കി നോക്കുക
@krishnaakku6648
@krishnaakku6648 3 года назад
Use full video Bhai 😀
@AKRider70
@AKRider70 3 года назад
thanks
@mohammedmubas5208
@mohammedmubas5208 3 года назад
ഭായ് ആ ജീൻസ്‌ കൊണ്ടുള്ള പാഡ് ഉണ്ടാക്കി കൊടുക്കുന്നുണ്ടോ ? ഞാൻ തിരുവനന്തപുരത്തു നിന്നാണ് .. ഒരെണ്ണം ഉണ്ടാക്കി തരുമോ .. ബഫിങ് പാഡിനെ കാളും ഫിനിഷിങ് ജീൻസ്‌ പാഡ് ആണെന്ന് തോന്നുന്നു കണ്ടിട്ട് .
@AKRider70
@AKRider70 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cVZXtRXKslo.html
@anchitgupta007
@anchitgupta007 3 года назад
How are you applying soap without machine ?
@munshidkaruvadan4178
@munshidkaruvadan4178 Год назад
Grean shopinte പാടുകൾ ഉണ്ട് അത് എങ്ങനെ പോകും
@motocruiser4112
@motocruiser4112 3 года назад
Bhai സൈലൻസറിന്റെ സൈഡിലുളള ആ കറുത്ത Bush വെച്ചാൽ വണ്ടിക്ക് Thumb Sound കിട്ടുമോ
@AKRider70
@AKRider70 3 года назад
വലിയ മാറ്റം ഒന്നുമില്ല. ചെറുതായിട്ട് കിട്ടും
@chesinputhiyaramban3268
@chesinputhiyaramban3268 2 года назад
Kittumo
@amallal9399
@amallal9399 3 года назад
Nickel powder online kittumoo kure shops nookiyit kittyilla. Soap mathram upayoogich buff cheythal kozhapam undo...
@AKRider70
@AKRider70 3 года назад
soap ഇട്ടാല്ലം മതിയാവും Nickel തിരക്കിയിട്ട് പറയാം
@amallal9399
@amallal9399 3 года назад
@@AKRider70 ok.
@amallal9399
@amallal9399 3 года назад
@@AKRider70 kittan chance undoo ... corrior aayi send cheyyan pattumo
@Alameensm
@Alameensm 3 года назад
അണ്ണാ പോളി
@mrakku4984
@mrakku4984 2 года назад
Super video
@ismailparakkunnath780
@ismailparakkunnath780 2 года назад
ഈ nikkal പൌഡർ എവിടെ നിന്നും കിട്ടും ഭായ്?
@AKRider70
@AKRider70 2 года назад
Hardware shop ൽ നോക്കുക
@rajeshsr1278
@rajeshsr1278 3 года назад
Ah rust ethu pole soap um nickel powder um use cheythal povumo glazing kittumo?
@AKRider70
@AKRider70 3 года назад
silencer buffing എന്ന വീഡിയോ ഉണ്ട് നമ്മുടെ ചാനലിൽ കാണുക ഉപകാരപ്പെടും
@AKRider70
@AKRider70 3 года назад
ഇതിപോലെ കിട്ടും ചെയ്യ്ത് നോക്കു
@kiranradhakrishnan5243
@kiranradhakrishnan5243 3 года назад
ബഫിങ് ചെയ്യാനായി എത്ര വീലുകൾ ഉണ്ട് . കടയിൽ പോയി ബഫിങ് വീൽ ഇന്ന് ചോദിച്ചാൽ മതിയോ
@AKRider70
@AKRider70 3 года назад
Chromepass ബഫിങ് വീൽ എന്ന് ചോദിച്ചാൽ മതി
@thajudeenpareethukunju3454
@thajudeenpareethukunju3454 3 года назад
Nikkal power evideninnu ലഭിക്കും?
@AKRider70
@AKRider70 3 года назад
Hardware shop ലഭിക്കും
@ajalravi4111
@ajalravi4111 3 года назад
ഇങ്ങനെ ചെയ്‌താൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ, പിന്നെ എപ്പോയും ചെയ്യേണ്ടി വരുമോ
@AKRider70
@AKRider70 3 года назад
സൂക്ഷിച്ചാൽ മതി വെള്ളം നനഞ്ഞാൽ തുടച്ചു വയ്ക്കുക
@safdarsha8510
@safdarsha8510 2 года назад
Green compound nirbantham undo white patumo?
@AKRider70
@AKRider70 2 года назад
White കുഴപ്പം ഇല്ല green compoundണ് കുറച്ച് കൂടി നല്ലത്
@3332686
@3332686 3 года назад
What is compound brand name
@AKRider70
@AKRider70 3 года назад
screen compound
@streetlight3780
@streetlight3780 3 года назад
yaatto nikel powder yavidunnaa kittaa
@AKRider70
@AKRider70 3 года назад
Hardware shop ൽ തിരക്കി നോക്കു
@kirangeorge2011
@kirangeorge2011 3 года назад
Buffing soap aathu kadayil aanu kittunnathu
@AKRider70
@AKRider70 3 года назад
എല്ലാ hardware shop ലും കിട്ടും
@AZvideos-gn2yr
@AZvideos-gn2yr 3 года назад
E vandi model etha year
@AKRider70
@AKRider70 3 года назад
Bullet x 2019
@ck-nd6tm
@ck-nd6tm 3 года назад
കൊള്ളാം, ഈ സോപ്പിന്റ പേര് എന്താണ്, എവിടെ കിട്ടും!!! P/S
@AKRider70
@AKRider70 3 года назад
Green compound Hardware shop ൽ കിട്ടും
@anzil2988
@anzil2988 2 года назад
ഇത് ഏതാ soap name?
@AKRider70
@AKRider70 2 года назад
Green shop
@lijobaby434
@lijobaby434 2 года назад
സൈലൻസറിലെ തുരുമ്പ് കളയാൻ വല്ല വഴിയും ഉണ്ടോ
@AKRider70
@AKRider70 2 года назад
Silencer working വീഡിയോ ചാനലിലുണ്ട് കണ്ട് നോക്കൂ
@rayanfoodie3795
@rayanfoodie3795 2 года назад
ഭസ്മം നന്നച്ച് നന്നായി തുരുമ്പ് ഉള്ള ഭാഗത്തേക്ക് തേച്ച് എടുക്കുക
@nihalmemana
@nihalmemana 3 года назад
👍👍
@noufal3002
@noufal3002 2 года назад
Nigalu evida sthelam
@AKRider70
@AKRider70 2 года назад
vattiyoorkav TVM
@vinodvv9565
@vinodvv9565 Месяц назад
ചേട്ടാ എൻ്റെ വണ്ടി ഇതുപോലെ ചെയ്ത് തരാമോ ഞാൻ Tvm കഴക്കൂട്ടം ആണ്
@AKRider70
@AKRider70 Месяц назад
ചെയ്യാം
@vinodvv9565
@vinodvv9565 Месяц назад
@@AKRider70 പഴയ മോഡൽ ആണ് എൻ്റെ വണ്ടി ചേട്ടൻ്റെ സ്ഥലം എവിടെ TVM
@vinodvv9565
@vinodvv9565 Месяц назад
Contact number തരൂ
@rajeevrg8639
@rajeevrg8639 3 года назад
ഇതിൽ ഉപയോഗിക്കുന്ന Soapഎവിടെ കിട്ടും എന്ത് വില
@AKRider70
@AKRider70 3 года назад
bhai Thiruvananthapuram chala Metro hardware shop ൽ കിട്ടും നിങ്ങളുടെ സ്ഥലം എവിടെയാണ്
@shajeervembayam
@shajeervembayam 3 года назад
55 രൂപ ആണ് ഞാൻ വാങ്ങിയത് വലിയ സോപ്പ്
@shajeervembayam
@shajeervembayam 3 года назад
@@AKRider70 നിങ്ങൾ എവിടെയാ ഞാൻ വെമ്പായം
@AKRider70
@AKRider70 3 года назад
എവിടെ നിന്നാ വാങ്ങിയത്
@shajeervembayam
@shajeervembayam 3 года назад
@@AKRider70 വെമ്പായം, കൊപ്പം സ്റ്റീൽ വെൽഡിങ് ഷോപ്പിൽ
@babujohn4682
@babujohn4682 3 года назад
ഈ സോപ്പ് എവിടെ നിന്നും കിട്ടുന്നത്
@AKRider70
@AKRider70 3 года назад
ഇരുമ്പ് കടകളിൽ കിട്ടും welding സാധനങ്ങൾ വാങ്ങുനടത്തു കിട്ടും
@babujohn4682
@babujohn4682 3 года назад
കടയിൽ പോയി കട്ടയുടെ പേര് എന്ത് പറയും
@AKRider70
@AKRider70 3 года назад
Steel buffing compound
@varunneptune5407
@varunneptune5407 2 года назад
സോപ് എവിടെ കിട്ടും എന്ന ചോദ്യം ആണ് കൂടുതൽ ഇത് എല്ലാ കടയിലും കിട്ടില്ല ആമസോൺ flipcart എന്നവായിൽ ഈ സാധനം ഉണ്ട് ഏകദേശം 500 രൂപ ഉണ്ട്
@AKRider70
@AKRider70 2 года назад
ചാലയിൽ Metro hardware shop കിട്ടും 60 രൂപ
@munshidkaruvadan4178
@munshidkaruvadan4178 Год назад
E shop കൊണ്ട് കുളിച്ച എങ്ങനെ വെളുക്കുമോ?
@AKRider70
@AKRider70 Год назад
മുഖത്ത് തേക്കരുത് ബാക്കി ഭാഗത്ത് വെളുക്കു
@kabilanramu
@kabilanramu 3 года назад
Etta nickel powder , Buffing cloth wheel engana kedaikum❤️ from Cumbum
@AKRider70
@AKRider70 3 года назад
എല്ലാ സാധനങ്ങളും hardware shop ൽ വാങ്ങൻ കിട്ടും
@ubaidullakn4832
@ubaidullakn4832 3 года назад
Ellame hard ware shopil than kidakkum
@harshadei1697
@harshadei1697 3 года назад
സൈലെന്സർ ഇരുമ്പ് ആണ്, അത് ഒരുക്കലും ബഫ് ചെയ്യരുത്, സ്റ്റീൽ പ്ലേറ്റിംഗ് പോയി ഭാവിയിൽ പെട്ടെന്ന് തുരുമ്പു പിടിക്കും. എഞ്ചിൻ കവർ ബഫ് ചെയ്യുന്നതിൽ കുഴപ്പമില്ല.
@jeffreywilson7307
@jeffreywilson7307 Год назад
അപ്പൊ പിന്നെ സൈലൻസർ എന്താ ചെയ്യേണ്ടത് ബഫ് ചെയ്യാൻ പറ്റില്ലെങ്കിൽ
@ordinaryfoodntraveltech7124
@ordinaryfoodntraveltech7124 3 года назад
ഈ സോപ്പ് എവിടെ നിന്ന് വാങ്ങും അതുംകൂടെ para
@AKRider70
@AKRider70 3 года назад
Paint കടയിൽ കിട്ടും
@nihalmemana
@nihalmemana 3 года назад
Thurumb pokumoo?
@AKRider70
@AKRider70 3 года назад
തുരുമ്പ് പോകും
@shincevichatt6163
@shincevichatt6163 3 года назад
ഈ സോപ്പ് മലപുറത് എവിടെ കിട്ടും??
@AKRider70
@AKRider70 3 года назад
Hardware shop അല്ലങ്കിൽ steel pipe ഉള്ള കടകളിൽ കിട്ടും ok
@madhoorm66mohamed4
@madhoorm66mohamed4 3 года назад
Usman te kadayill kittum
@harisvakkayil3258
@harisvakkayil3258 3 года назад
തുരുമ്പ് പോകാൻ എന്ത് ചെയ്യണം ആശാനെ
@AKRider70
@AKRider70 3 года назад
എവിടെയാണ് തുരുമ്പ് എന്നുകൂടി പറയണം silencer wheel Handle bar Bullet body ചില ഇടക്ക് w D 40 ഉപയോഗിക്കാം മറ്റു ചില ടത്ത് buffing ചെയ്യാം അങ്ങനെ പലതിനു പലരീതിയാണ്
@harisvakkayil3258
@harisvakkayil3258 3 года назад
@@AKRider70 silencer crashcurd
@AKRider70
@AKRider70 3 года назад
Buffing ചെയ്താൽ മതി brown pad ഇട്ട് തുരുമ്പ് കളയണം
@kirankallara6330
@kirankallara6330 6 месяцев назад
Number onnu ayachu tharumo
@AKRider70
@AKRider70 6 месяцев назад
9495371731 WhatsApp voice message
@shamsudheenkalathil7002
@shamsudheenkalathil7002 7 месяцев назад
ആ സൈലൻസർ ഇപ്പൊ തുറിമ്പെടുത്തിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു.
@AKRider70
@AKRider70 7 месяцев назад
ഒരു കുഴപ്പവും മില്ല.
@munshidkaruvadan4178
@munshidkaruvadan4178 Год назад
Hardware ഷോപ്പ് കിട്ടുമോ
@AKRider70
@AKRider70 Год назад
കിടും
@spsignature8820
@spsignature8820 2 года назад
നമ്പർ pls
@carahmancholakkal5766
@carahmancholakkal5766 3 года назад
ഷോറൂമിലെ ബുള്ളറ്റ് തോറ്റുപോവും
@mahesha1958
@mahesha1958 3 года назад
ഇത് പാഴ് പണിയാണ് അപകടം എപ്പോഴും പ്രതിക്ഷക്കാം
@sonesundarsl457
@sonesundarsl457 3 года назад
എന്തിനും ഏതിനും എപ്പോഴും അപകടം പ്രതീക്ഷിക്കാം
@thadiyanzvlogger4452
@thadiyanzvlogger4452 2 года назад
ചേട്ടാ ചേട്ടന്റെ നമ്പർ തരോ
@AKRider70
@AKRider70 2 года назад
9495371731 WhatsApp number
@thadiyanzvlogger4452
@thadiyanzvlogger4452 2 года назад
@@AKRider70 ithil whatsapp illallo
@AKRider70
@AKRider70 2 года назад
Network problem
@amallal9399
@amallal9399 3 года назад
Nickel powder online kittumoo kure shops nookiyit kittyilla. Soap mathram upayoogich buff cheythal kozhapam undo...
@AKRider70
@AKRider70 3 года назад
കിട്ടിയില്ലങ്കിൽ സോപ്പ് ഉപയോഗിച്ചാലും മതി
@mr.royal_throttle
@mr.royal_throttle 3 года назад
Green soap thannea veanam ennundooo...?
@AKRider70
@AKRider70 3 года назад
Green കിട്ടു മെങ്കിൽ അതാണ്നല്ലത്
Далее
Apple Event - September 9
1:38:19
Просмотров 24 млн
Best buffing ever by BUFFING MASTER
13:08
Просмотров 20 тыс.
Old Bullet Starting Trouble
8:35
Просмотров 41 тыс.