Great Videos brother, If you could give English captions that would be very helpful to everyone in the world that has an old model Enfield! Thank you for your time and efforts!
What I the process you had done.?? If you have any equipment to spray some air through the air vents in the carburettor it helps to evaporate the residues I think
I sprayed RE carburator spray into caurburator by keeping engine on. Then engine turned off, it didnt get started. i checked everything , finally I found spark plug was full of carbon.I cleaned it and finally its ok. Thanks@@RKR1978
Mine is a 2010 4th month bike... Done only 7000 kms yet and still having stock silencer.. Not even changed a single nut.... Dont know how it happened....
Petrol ഇറങ്ങാത്തതാവും.( തുരുമ്പ് അടിഞ്ഞതാവാം.. അല്ലെങ്കിൽ carburator float പ്രശ്നം ) വണ്ടി നിൽക്കുന്ന സമയത്തു ട്യൂബ് ഒന്ന് ഊരി നോക്കുക... Petrol വരുന്നണ്ടേൽ carburator float അഴിച്ചു അതിൽ എത്ര petrol ഉണ്ട് എന്നും നോക്കുക. 30ml petrol എപ്പോഴും നിറഞ്ഞു കിടക്കണം.
എൻറെ വണ്ടി ഇടയ്ക്കിടെ എന്നെ വഴിയിൽ ഇടാറുണ്ട്, ഓടി വന്നതിനുശേഷം വീണ്ടും സ്റ്റാർട്ട് ചെയ്യുമ്പോൾ കിക്കർ കുറച്ച് ഫ്രീയായി തോന്നാറുണ്ട്, പിന്നെ വണ്ടി സ്റ്റാർട്ട് ആവാറില്ല, ഇതിനെ എന്താണ് ഒരു പരിഹാരം, point change ചെയ്തു, ബാറ്ററി ഇടയ്ക്ക് ഡൗൺ ആയി പോകാറുണ്ട്
ഒരു bulb holder ൽ ഇട്ടിട്ട് അതിന്റെ വയറുകൾ എടുത്തു ഒരെണ്ണം നേരിട്ട് battery യിൽ കൊടുക്കുക യും മറുവശം fuse വഴി ബാറ്ററി യുടെ എതിർ terminal ൽ കൊടുക്കുകയും ചെയ്യുക. Bulb പ്രകാശിക്കുന്നെങ്കിൽ fuse ok അല്ലെങ്കിൽ fuse open ആണ് താനും...
Hai bro. Ente 2007 model bullet anu. Morning start cheyyumbol 5 or 7 times kicker adichal runningil nilkun. Pinne no problm. Petannu start akum. Morningil 1st kickil endu kondu anu start akathadu?
Spark plug pettene black avanulla reason Clean cheythathinu shesham start kurechodiyaal pinne check cheyyumbo oru dark color ind Running kozhapalla But black aakunnath complaint aano
Hi bro ente 92 model bulletine start cheyumpol chilapol starting trouble unde.. pinne air filter side nine oru explode sound varunu endane issue please reply
Chila timil vandi odiyt pinne start cheyyan pattatha avastha...orikal adutha workshop l kodthapo carburator l petrol irangiyila enn paranju..but njn tube oori nokkiyapo petrol flow undayrnnu...IPO idayk e pblm und... carburator float or cb point nokkano...?plug nu pblm onnum kaanunila
Petrol ഇറങ്ങാത്തത് float struck ആകുന്നത് കൊണ്ടാണ്.(tube ൽ petrol എത്തുന്നുണ്ടല്ലോ ). കാർബുറേറ്റർ അഴിച്ചു എടുത്തു petrol tube connect ചെയ്തു float chamber റിൽ petrol കിടക്കുന്നുണ്ടോ എന്ന് നോക്കണം. Float വെള്ളത്തിൽ ഇട്ടാൽ പൊങ്ങി കിടക്കുന്നോ എന്നും നോക്കണം. Float പ്രത്യേകം വാങ്ങാനും കിട്ടും. CB point നോക്കേണ്ട കാര്യം ഉണ്ടെന്നു thonnunnilla
Spark സാധാരണ പോലെ ഉണ്ടെങ്കിൽ കുഴപ്പമില്ല. ഇല്ലെങ്കിൽ platinum point ഒന്ന് sandpaper കൊണ്ടു വൃത്തിയാക്കി ഇട്ടു നോക്കണം. Petrol വരുന്നുണ്ടോ എന്ന് നോക്കണം. Overflow ആയാലും മതി. കുറെ നേരം accelerator കൊടുക്കാതെ kick ചെയ്യുക... അപ്പോൾ overflow ആയ petrol ബാഷ്പ്പീകരിച്ചു പോകും. പിന്നെ സാധാരണ പോലെ start ആകാം. Compression ഉണ്ടോ എന്ന് നോക്കണം (kick lever ൽ കയറി നിൽക്കാൻ പറ്റുമോ എന്ന് നോക്കണം) കുഴപ്പം മാറിയാൽ എന്തായിരുന്നു പ്രശ്നം എന്ന് പറയണേ
Hi bro എന്റെ വണ്ടി 2000 മോഡൽ std anu കുറച്ചു ദിവസം ആയി ഓടിക്കുബോൾ മിസ്സിംഗ് കാണിക്കുന്നു.. കാർബുറേറ്റർ & പ്ലഗ് ക്ലീൻ ആക്കി ഇപ്പോളും ആ പ്രോബ്ലം കാണിക്കുന്നു അത് പോലെ ഇങ്ങനിഷൻ കോയിൽ ചുടാകുന്നു...
Compression leakage ന്റെ കാരണം പറയാമോ എന്റെ വണ്ടിക്ക് വളരെ കുറവാണ് decompression ചെയ്തില്ലെങ്കിലും പലപ്പോഴും സ്റ്റാർട്ട് ആവാറുണ്ട്. 2002 മോഡൽ ക്രാങ്ക് വെയ്റ്റ് കൂട്ടിയതാണ് സ്റ്റാർട്ടിംഗ് ട്രബിൾ ഒന്നുമില്ല പക്ഷെ compression വളരെ കുറവാണ്... Thanks.
Bro lock down ടൈമിൽ വണ്ടി കയറ്റിവച്ചതാ ബാറ്ററി റീചാർജ് ചെയിതു ഇപ്പോൾ സ്റ്റാർട്ട് cheyubol സ്റ്റാർട്ട് ആകുന്നില്ല എന്തായിരിക്കും കാരണം pls help 99 മോഡൽ വണ്ടിയാണ്
@@AdarshKumar-mo6zn അപ്പോൾ സിലിണ്ടർ kit പ്രശ്നം ആകില്ല. ചിലപ്പോൾ piston rings ഒന്ന് മാറി നോക്കൂ. അതുപോലെ valve കൾ വഴിയും oil ഇറങ്ങാം. മറ്റൊരു കാരണം സമ്പിൽ oil accumulate, ചെയ്യുന്നതാണ്. അതും പരിശോധിക്കണം. Crank case ന് താഴെ ഉള്ള ഒരു drain plug ഉണ്ട് അത് അഴിച്ചു 30 ml oil ൽ കൂടുതൽ ഉണ്ടോ എന്ന് നോക്കണം. (എന്റെ oil change video ഒന്ന് കണ്ടു നോക്കൂ) ഇങ്ങനെ വന്നാലും പുക വരാം. അത് പരിഹരിക്കാൻ വേറെ മാർഗം ഉണ്ട്
Bro.. Good morning... Oru dout.. ഉണ്ടായിരുന്നു.. Ente bullet standerd 350. 2015 model രാവിലെ start ആവാൻ ഒരുപാട് time എടുക്കുന്നു.. അത് എന്താ ഒന്ന് പറഞ്ഞു തരുമോ.. മേക്കാണിക്കിനെ കാണിക്കുമ്പോൾ അവര് redy ആക്കി എന്ന് പറഞ്ഞു തരും പിന്നെയും അങ്ങനെ തന്നെ. ഒന്ന് help ചെയ്യുമോ...
Hi, bro,, ente ബുള്ളറ്റ് 96 മോഡൽ ആണു,, ഒരു ആഴ്ച മുൻപുവരെ ഒറ്റ കിക്കിൽ സ്റ്റാർട്ട് ആയിരുന്നു, even 2 ദിവസം കഴിഞ്ഞു സ്റ്റാർട്ട് ചെയ്യുമ്പോൾ പോലും,,,, ഇപ്പം രാവിലെ കുറെ കിക്ക് ചെയ്താലേ സ്റ്റാർട്ട് ആകു,, സ്റ്റാർട്ട് ആയാൽ ഉടനെ തന്നെ ഉടനെ വണ്ടി ഗിയറിൽ ഇട്ടു എടുത്താൽ ഓഫ് ആകും, കുറച്ചു നേരം സ്റ്റാർട്ടിങ്ങിൽ ഇട്ട ശേഷം എടുത്താൽ കുഴപ്പമൊന്നും ഇല്ലാ,, 5/6 മണിക്കൂർ നിർത്തിയിട്ടാൽ പിന്നെയും ee പ്രോബ്ലം ആണ്, plz സൊല്യൂഷൻ പറയാമോ,, ? ( subscribed )
Plug ഒന്ന് clean ചെയ്തു നോക്കണം. Or പുതിയ plug ഇട്ടു നോക്കൂ. Spark plug cleaning video ചെയ്തിട്ടുണ്ട്. അത് പോലെ ചെയ്തു നോക്കൂ. CB point ഉം clean ചെയ്യണം. എന്നിട്ട് പറയൂ