ചേട്ടൻ പറഞ്ഞത് ശെരിആണ് വലതു വശത്തു ഗിയർ ഉള്ള ബുള്ളറ്റ് പെട്ടന്ന് ഒരാൾക്ക് ഓടിക്കാൻ സാധിക്കില്ല. കാരണം അത് ഓടിക്കണമെങ്കിൽ ഈ ബൈക്ക് ഇഷ്ട്ട പെടുന്നവർക്ക് മാത്രമേ പറ്റുകയുള്ളു
ആ ബുള്ളറ്റ് കാണ്ടിട്ടാണ് ഇ പ്രോഗ്രാം കണ്ടതു അല്ലതെ ഇ മണ്ടൻ പറയുന്നത് കേട്ടിട്ടല്ല പിന്നെ ബുള്ളെറ്റിനെ പറ്റി ഒന്നും അറിയില്ലെങ്കിൽ പഠിച്ചിട്ട് വരണം അല്ലാതെ വായെ തോന്നിയത് പറയുക അല്ല വേണ്ടത് new ബുള്ളറ്റ് എവിടുന്നാടോ around one lakh നു കിട്ടുക 🤷♂️🤷♂️🤷♂️🤷♂️ പിന്നെ അടുത്ത ആഴ്ച്ച പുതിയ വാഹനം എന്ന് പറഞ്ഞു ഞങ്ങളുടെ മുൻപിൽ വരരുത് plz🙏🙏🙏
Crank weight koodiya vandi odikkumbol kittunna aa oru feel paranj ariyikkan patiya word ee lokath kand pidichitilla. Pinne old Bullet, athoru bike alla, that is a machine..💪
there is no connection between crank weight and stability,please get the correct information before you talk in front of public,old vehicle maintaining is a passion thats it nothing else.
i had a 1972 with fully loaded old kits as it was in 1974 and still we using if i show in ytube u all will realize but i dont know how to uplod in you toube plz advise
Is there any music system in the silencer......Come on ! I was eager to watch the sound of that machine, you guys are keep on playing background music🤣
2016 new bullet 350 cc oru video cheyyamo oil leak, vibration angane eduthavarellam koore complaints parayunnu pls upload royal enfield classi 350 cc video