Ende old model bullet de gear innu stuck aaayi , Gear 1 > nuetral > gear 2 , Varayee movement ullu , gear lever hard ayitaa ulath , ah problem endayirkum, solve cheyyan enda vendath
അറിയാത്തതുകൊണ്ട് ചോദിക്കുകയാണ് ഒന്നും വിചാരിക്കരുത് ഗീർ വണ്ടിക്ക് നമ്മുടെ സ്കൂട്ടർ ഓടിക്കുന്നത് പോലെ ഗീർ ഇല്ലാതെ ഓടിക്കാനുള്ള വഴിയുണ്ടോ എന്റെ ഒരു സുഹൃത്തിന് വേണ്ടിയാണ് മൂപ്പർക്ക് കാലിന് പ്രശ്നം ഉള്ള ആളാണ് സ്കൂട്ടർ എല്ലാം ഓടിക്കും