I m from Kozhikode. താങ്കളുടെ work shop എവിടെയാണ്. എൻ്റെ 1999 മോഡൽ വണ്ടിക്ക് കുറച്ച് work ഉണ്ട്. പല സ്ഥലത്ത് നിന്ന് work എടുപിച്ചിട്ടും സരിയാവത്ത ചിലത്. ഒന്ന് നേരിട്ട് കാണാൻ ആയിരുന്നു.
Njaan you tube il orupade videos kanditunde.etra vishadhamayi paruyunna video ithuvara kanditilla .orupade upakarapettu .adipoli video . waiting for next part 🔥🔥🔥
വീഡിയോ കണ്ടു... എപ്പോഴും പോലെ വളരെ മനോഹരം..... ഇതുപോലെ ഫുൾ CI എൻജിൻ വർക്ക്(CI Engine full installation) ഇടാൻ ശ്രമിക്കണം.... പിന്നെ ഓൾഡ് മോഡൽ വയറിങ് ഇൻസ്റ്ലെഷൻ... ആശാനേ കാണാൻ താല്പര്യം ഉണ്ട്... എവിടെലും വെച്ച് കണ്ടാൽ മനസിലാവും... അതുകൊണ്ടു face കൂടി വിഡിയോയിൽ കാണിക്കണം.... Really informative... Always waiting for your videos.....
Thank u ayta for this information.nan gear indicator um neutral indicator um set anganaya cheyunan ariyadha erekumbolanu evideo kandadhu thank u.please can u explain by fitting neutral indicator separately and gear indicator also in old model inside gearbox if in meter there is a option to indicate gear and Neutral please.
BRO, ക്ലച്ച് പ്ലേറ്റ് മാറ്റിയതിനു ശേഷം gear shifting ഹാർഡ് ആയി. ക്ലച്ച് adjustment കറക്റ്റ് ആണ് . എന്തായിരിക്കും കാരണം.? ക്ലച്ച് ചെയിൻ കുറച്ചു ലൂസ് പോലെ ഉണ്ടായിരുന്നു. അതിന്റെ adjustment മാക്സിമം ആണ്. ചെയിൻ മാറണോ അതോ കണ്ണി കട്ട് ചെയ്താൽ കുഴപ്പമുണ്ടോ?