Тёмный

Royal Enfiled Maintenance Tips and Tricks in Malayalam | Maintenance 12 Tips for your RE | DIY 

Drive ME Auto
Подписаться 36 тыс.
Просмотров 35 тыс.
50% 1

#royalenfield #missing #maintenanceThis video contains Royal Enfield motorcycle maintenance tips in malayalam.You have the solution of missing problem as well as other maintenance tips of Royal Enfield motorcycles. Royal enfiled motorcycle starting problem and missing issues in BS3 and BS4 models. Royal enfield problems in Corona time. RE maintenance in lock down period. How to maintain Bullet tips.
Watch, Like Share, Have fun!!

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 289   
@mukudanrajan1740
@mukudanrajan1740 4 года назад
വെറുതെ Like അടി subscribe ചെയ്യ് മണി അടി എന്നൊന്നും പറഞ്ഞു വെറുപ്പിക്കാത്തെ ഒരു ചാനൽ ❤️...ചാനൽ നു ഒരു നല്ല attitude ഉണ്ട്...good work...keep doing guys...
@DriveMEAuto
@DriveMEAuto 4 года назад
thank you so much❤️❤️
@TheSpyCode
@TheSpyCode 4 года назад
*Yes ath kettal thanne aa channel report adikkan thonnum.🤣*
@abhilashm.s5283
@abhilashm.s5283 4 года назад
Hai bro.. nalla usefull tips... bullet standard 350 bs6 oru maintains vedio pattumenkil cheyyanam.. pls..
@harshan_tn
@harshan_tn 4 года назад
Useful tips.... Thank you.. Harshan from Nagercoil
@DriveMEAuto
@DriveMEAuto 4 года назад
thanks bro
@Ashiq-Q
@Ashiq-Q 4 года назад
Kindful wrds. Keep going man 💯🙌
@DriveMEAuto
@DriveMEAuto 4 года назад
Thank you ❤️❤️
@jafar.arankoden
@jafar.arankoden 2 года назад
എന്റെ സ്റ്റാൻഡേർഡ് ബുള്ളറ്റ് ചിലസമയത് സ്റ്റാർട്ടാവാൻ കുറച്ചു സമയംകിക്ക് ചെയ്യണം അപ്പോൾ ഒരു എയർ pottunna ശബ്താവും ഉണ്ടാവും
@mallufoodpark2323
@mallufoodpark2323 3 года назад
പെട്രോൾ ടാങ്കിൽ ഫുൾ തുരുമ്പ് ഉണ്ട് ക്ലീൻ ആക്കാൻ പറ്റുവോ
@sreekanthrp3196
@sreekanthrp3196 3 года назад
ബ്രോ വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുന്ന് ചോക്ക് valikkano
@DriveMEAuto
@DriveMEAuto 3 года назад
venda..start ayillenkil mathram choke use cheyyuka
@faizalsulaiman4896
@faizalsulaiman4896 3 года назад
നല്ല സ്പീഡിൽ പോയിട്ട ഗിയർ ഡൌൺ ചെയ്യേണ്ട അവസ്ഥ വരുമ്പോൾ (വളവിൽ, overtake ചെയ്യുമ്പോൾ )വണ്ടിക്ക് നല്ല മിസ്സിംഗ്‌ ഉണ്ടാകുന്നു... എന്താണ് പ്രോബ്ലം
@successlife5076
@successlife5076 2 года назад
Thank Brothers bullet kathikan povayirunnu nalla timil video kandu very very useful 👍
@mohamedramees9907
@mohamedramees9907 3 года назад
ബൈക്ക് എടുത്തു 6 മാസത്തിനകത്ത് നല്ല മിസ്സിങ് ആയിരുന്നു. എന്നും സർവീസ് സെന്ററിൽ വിളിച്ചു കംപ്ലൈന്റ് ചെയ്യലായിരുന്നു പരിപാടി. പക്ഷേ വേറെ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ ആ കംപ്ലയിന്റ് മാറി. ഇപ്പോൾ 4 വർഷം ആകുന്നു. നന്നായി മഴ നനഞ്ഞാൽ അല്ലെങ്കിൽ വാട്ടർ സർവീസ് കഴിഞ്ഞാൽ മാത്രം ഇപ്പോൾ കുറച്ചു നേരത്തേക്ക് മിസ്സിങ് ഉണ്ടന്നെഉള്ളു. വേറെ കുഴപ്പങ്ങളൊന്നും ഇല്ല.
@ismailalun7861
@ismailalun7861 4 года назад
പുതിയ bike വേങ്ങണം എന്നുണ്ട്.... Suggestions പറയാവോ.....bike ന്റെ ഒരു കാര്യങ്ങളും ശെരിക്ക് അറിയില്ല... ഒന്നും തന്നെ vdo കണ്ടതോടെ കുറച്ചു കാര്യങ്ങളൊക്കെ മനസ്സിലാവാൻ തുടങ്ങി... നമ്പർ mention ചെയ്താൽ pm വരാമോ
@shihabkts370
@shihabkts370 Год назад
ബ്രോ ടാങ്കിന്റെ വെള്ളം ഇറങ്ങി പോകുന്ന hole അടഞ്ഞിരിക്കുകയാണ് w d 40 അടിച്ചു ചെറിയ കമ്പി ഇട്ടു നോക്കി ബ്ലോക്ക് ആണ് ഇനി എന്താ ചെയ്യുക വേറെ എന്തെങ്കിലും idea ഉണ്ടോ ഒന്ന് പറഞ്ഞു തരുമോ please reply me
@godfreebiju2877
@godfreebiju2877 4 года назад
BS 6 Efi maintenance ne patti video idaamo bro.. oru standard 350 efi edukkaan plan und .. nalla choice aano
@abhinabhi5388
@abhinabhi5388 4 года назад
Yep
@Straight-4wrd
@Straight-4wrd Год назад
Bs3 standard bullet....starting issue...plug maatti new one ittu...5 days kazhinjappam veendum same issue....ithe enthe kondavum enne onne paranjeruo
@jikku.
@jikku. 4 года назад
Adipoli broii
@citizenkane9222
@citizenkane9222 4 года назад
Sagacious presentation 👍
@kunjaavakunjaava7734
@kunjaavakunjaava7734 3 года назад
Himalayan maintains video is important bro
@justinagustin3163
@justinagustin3163 Год назад
Missing aanu ippol thanks bro nokkam 👍❤👌
@ratheeshchandran1094
@ratheeshchandran1094 Месяц назад
Thunderbird 500cc 2014 model missing video cheyamo?
@muhammedsalih5208
@muhammedsalih5208 4 года назад
വണ്ടി രാവിലെ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ചോക്കിൽ കുറച്ചു നേരം സ്റ്റാർട്ട്‌ ചെയ്ത് ഇടുന്നത് നല്ലതാണോ??? ചോക്കിന്റെ ഉപയോഗം എന്താണ്???
@adhils9633
@adhils9633 2 года назад
carburettor il ninn petrol ,drop drop aayitta cylinder ilekk chellunnath, ath verthe ang keri chellivalla, air aayitt mix aayi, petrol mix aaya air cylinder il chellum, avda piston move cheyyumbo(kick start or self cheyyumbo) ,aa air compres aavm ,spark plug appo work aavm ,aa spark compressed petrol air mixture ne kathikkum...appo oru explosion nadann ,aa piston thirich thaazhe pokum,(oru valiya process aanu...ajith buddy channel il nallonam , animation vach kanikkm)Choke pidichal, carburettor il ninn petrol kooduthal erangum..appo kooduthal petrol kalarnna air aanu cylinder ilekk pokuka...appo pettann combustion nadakkum...
@HealthandTechTravelSadakku
@HealthandTechTravelSadakku 4 года назад
ബ്രോ നിങൾ സീറ്റ് change ചെയ്ത details ഒന്ന് വീഡിയോ ചേയ്യോ.ടോട്ടൽ ചിലവ് Details. ബുള്ളേറ്റ് ന് ക്ലാസിക് സീറ്റ് കയറ്റാൻ പറ്റോ
@_a__nsif
@_a__nsif 4 года назад
ഇത് തന്നെ എനിക്കും അറിയണം വീഡിയോ ചെയ്യുമോ
@abhijithrs2658
@abhijithrs2658 4 года назад
classic seat comfort kurav aan bro
@_a__nsif
@_a__nsif 4 года назад
@@abhijithrs2658 rider സീറ്റ്‌ സ്റ്റാൻഡേർഡ് നെ കാളും കംഫേർട്ടാണ്
@_a__nsif
@_a__nsif 4 года назад
ഞാൻ 2 ഉം ഉപയോഗിച്ച താണ്
@baisalp.s5884
@baisalp.s5884 4 года назад
Great tips and good presentation keep going..
@DriveMEAuto
@DriveMEAuto 4 года назад
Thank you ...❤️❤️
@shabeerch1438
@shabeerch1438 3 года назад
Ente bullattil cheriya oru missing chila samayangalil undagarund .but ath res model ittaaal undakarillaa.karanam unn paranjutharumoo
@sanils4355
@sanils4355 Месяц назад
Entharnn problem pinne kanicho
@shyammohanan55
@shyammohanan55 4 года назад
Thanks ബ്രോ ❤️
@bobymathe
@bobymathe 2 года назад
Thank u bro for the valuable advices❤🥰✨️
@kunjaavakunjaava7734
@kunjaavakunjaava7734 3 года назад
How wash properly our Bullet classic 350
@_a__nsif
@_a__nsif 4 года назад
എന്റെ ക്ലാസ്സിക്‌ 350 രാവിലെ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ചെറുതായിട്ട് അച്സിലേറ്റൂർ കൊടുത്ത് പിടിക്കണം അല്ലെങ്കിൽ ഓഫ്‌ ആകുകയാണ് ബട്ട്‌ 2min അതുപോലെ പിടിച്ചാൽ പിന്നെ സ്റ്റാർട്ടിങ് ല്ല് നിൽക്കും ഇത് എന്തെങ്കിലും കുഴാപ്പം അണ്ണോ. അതോ engin ചൂടാവാതിരുന്നിട്ടോ.
@_a__nsif
@_a__nsif 4 года назад
Pls റിപ്ലൈ
@ashwinm5558
@ashwinm5558 4 года назад
Kuzhappam onnum illa .Slow speed mm rpm mm kurachu kuravu aayondu avam .Ithu oru complaint alla .Carburettor mm....Sparkplug mm clean ano ennu check cheyyuka Thank you ❤️
@_a__nsif
@_a__nsif 4 года назад
@@ashwinm5558 താങ്ക്സ്
@muhammedalthafsaqafikallar4835
@muhammedalthafsaqafikallar4835 4 года назад
Alredy എന്റെ വണ്ടി missing കാരണം carbrarator മാറാൻ മെക്കാനിക് പറഞ്ഞു അത് മാറി, എന്നിട്ടും missing, പിന്നെ പറഞ്ഞു വയറിങ് problem ആണ് എന്ന് അത് clear ചെയ്ത് എന്നിട്ടും മാറിയിട്ടില്ല, മെയിൻ ആയിട്ട് വണ്ടി slow ചെയ്യാൻ നോക്കുമ്പോൾ ആണ് ഈ പ്രെശ്നം, brake ചവിട്ടുപോയും ഉണ്ട്, bettery യുടെ പ്രെശ്നം ആണോ എന്ന് ചോതിക്കുമ്പോ മെക്കാനിക് പറയുന്നത് അതല്ല എന്നാണ്, എന്താ solution?
@thansilshamsudeen2481
@thansilshamsudeen2481 7 месяцев назад
Edh thannaya bro entta vandiyillum same pblm
@shaijuv.s8758
@shaijuv.s8758 4 года назад
Bullet 350 and Electra video cheyumo
@ashwinm5558
@ashwinm5558 4 года назад
Udane upload cheyyunnund . Stay tuned
@suryanarayananpk8033
@suryanarayananpk8033 4 года назад
Poli....
@deepuvijayan2374
@deepuvijayan2374 4 года назад
Bro nigaleyyy yellaaa videos um ishttappettu.but video l volume illaaa
@kunjutube743
@kunjutube743 4 года назад
എന്റെ tb യിൽ മിസ്സിംഗ് വളരെ കൂടുതലാണ് കുറച്ചു ദിവസം മുൻപാണ് കാർബൊറേറ്റർ മാറ്റി പുതിയത് വച്ചതു 2014മോഡൽ ആണ്....
@purplecap8869
@purplecap8869 4 года назад
എന്റെ 2017 Bs4 classic 350, ഇപ്പറഞ്ഞ ഒരു പ്രോബ്ലം ഉണ്ട്.......... ഒന്ന് പറഞ്ഞു തരുമോ???. . വണ്ടി നല്ല മഴയത്തു വച്ചാലോ, നന്നായി കഴുകിയാലോ , സ്റ്റാർട്ട്‌ ചെയ്യ്ത് നിർത്താം, but accelerator കൊടുക്കുമ്പോൾ വണ്ടിക്ക് missing , but vandi off ആകുന്നുമില്ല.. ഒരു പെട്രോൾ കിട്ടാത്ത feel ആണ് enginu. . കുറെ നേരം വണ്ടി side സ്റ്റാൻഡിൽ വച്ചാൽ അത് തന്നെമാറുന്നുമുണ്ട്. . ഒരു പക്ഷെ സീറ്റിന്റെ അടിയിലെ ഏതെങ്കിലും ഭാഗത്തു വെള്ളം കയറി ഉണ്ടാവുന്നതാണോ ഈ പ്രശ്നം???
@DriveMEAuto
@DriveMEAuto 4 года назад
athum spark plugil vellam irangunnathanu bro..ee videoyil kanikunnpole aa sidele hole clean cheythal mathi
@varietyvideos9802
@varietyvideos9802 3 года назад
350 classic മോഡലിൽ petrol indicating needle വെക്കാൻ പറ്റുമോ...ഒന്ന് വിശദീകരിക്കാമോ...
@DriveMEAuto
@DriveMEAuto 3 года назад
Pattum . Fuel gauge vanganam . Tank cut cheythu gauge ullil fit cheyyanam . Amp meter maati fuel gauge vekkanam . Pakshe kurachu work kooduthal anu..Tank cut cheythu weld oke cheyyanam.
@midhunmadhav4191
@midhunmadhav4191 4 года назад
Entee vandi eppo 1.5 year 10500 odyitullu air filter ethu vare change cheythitilla..eppo vandi 60 speed kazhiyumbo vandi vallikathaa polle..ethu enthu kondu annu...
@ashwinm5558
@ashwinm5558 4 года назад
Carburetor tuning crct aayirikkanam ....Carburetor clean aayirikkanam ...Tuning crct allathe vannal air fuel mixture crct kitilla ...Clutch 4 mm play vare ittu adjust cheyyuka
@_a__nsif
@_a__nsif 2 года назад
Bs4 classic ടാങ്കിൽ rust ഉണ്ട് അടുത്തായിട്ട് ടാങ്ക് clean ചെയ്തു ഇപ്പോൾ റണ്ണിംഗ് ൽ fuel main ൽ അന്നെങ്കിലും റിസർവ് ആവുന്നപോലെ ഇടക്ക് missing. കാർബുറേറ്റർ clean ചെയ്താൽ റെഡി ആകുമോ. (ടാങ്ക് ഇപ്പോൾ മാറാനുള്ള ശേഷി ഇല്ല 😁)
@jasim.k3037
@jasim.k3037 Год назад
broo last paranja aa cheriyaa screw loose akaan pattunilla full tight aanu ;;;;
@ramithnandanan8748
@ramithnandanan8748 Год назад
Good presentation brother 😅
@lisinkk3850
@lisinkk3850 4 года назад
Bro .. standard 350 BS 4, nalla heavy mazhayil povumbol missing kanikkunnu.. allathappol no issue .
@DriveMEAuto
@DriveMEAuto 4 года назад
Spark plug ll vellam irangunnathu anu. Plugnu thazhe ulla cheriya hole open ano ennu check cheyyuka .Missing maaran ula video channel ll ititund . Athu pole petrol cap nu aduthu varunna hole ll koode vellam purathu pokunnundo ennu check cheyyuka
@Rahashad
@Rahashad 4 месяца назад
Bro carburettor change cheythu,plug change cheythu,purge valve change cheythu cd change cheythu,tank clean aaki ennitum missing und
@Lost_guy_adventures
@Lost_guy_adventures 2 месяца назад
Check your ignition coil
@sajanks8093
@sajanks8093 Год назад
Useful tips keep it up👍
@dpaservice2023-cb1bm
@dpaservice2023-cb1bm 2 месяца назад
bro ningal adipoliyanu but oru karyam parayan vittu poyi enthennal tankinte adappil oru rubber beeding undu athu dammage akunnathuvareyum vellam akathu kayarilla
@vaisakhmani838
@vaisakhmani838 2 года назад
Useful tips. Thanks 👍
@tomykuttayi0076
@tomykuttayi0076 2 месяца назад
ബ്രോ എന്റെ ബുള്ളറ്റിന് രാവിലെ പാട് ഭയങ്കര മിസ്സിംഗ്‌ ആണ് കമ്പനിയിൽ കൊണ്ടുപോയ്‌ കാണിച്ചപ്പോൾ അവന്മാർ പ്ലഗ് മാറ്റി വിട്ട് അന്നേരം കംപ്ലയിന്റ് മാറി ഒരാഴ്ച കഴിഞ്ഞപ്പോൾ തൊട്ട് വീണ്ടും അതേ കംപ്ലയിന്റ് ഇപ്പോൾ സ്ഥിരം ആയിട്ട് ഉണ്ട്, അത് കോയിൽ കംപ്ലയിന്റ് വല്ലതും ആയിരിക്കുമോ എത്ര റെഡി ആകിയിട്ടും തത്കാലം മാറും വീണ്ടും വരും അത് എന്താന്ന് ഒന്ന് പറഞ്ഞു തരാമോ
@DriveMEAuto
@DriveMEAuto 2 месяца назад
Bro yude vandi mazha or vellam nanayunnundo ?
@harisanthh7409
@harisanthh7409 3 года назад
Bs6 ks x bullet Eduthu .najn എന്തെല്ലാം sredhikanam .fuel injector okke pani avumo??
@shafnas7775
@shafnas7775 3 года назад
Enik nuwtar engane idaam enn paranj tharumo
@arifmuhmd3305
@arifmuhmd3305 3 года назад
Bro classic 350 2k17 vandi reserve ayi kazhinjal odikkunnene kuzhappam ondooo. Reserve ayi kazhinjal fuel theerunnthe vare odikkuvooo
@siyad6330
@siyad6330 3 года назад
ടാപ്പറ്റ് സൗണ്ട് കുറക്കാൻ എന്താ മാർഗം... പൂർണ്ണമായും മാറ്റാൻ കഴിയില്ല എന്നാണ് അറിഞ്ഞത്...
@arjunvr8520
@arjunvr8520 4 года назад
Hi bros poli😆😚😉
@DriveMEAuto
@DriveMEAuto 4 года назад
thanks bro
@asifpunnakkottil4633
@asifpunnakkottil4633 4 года назад
Bro ..enteth clasic 350 signal edition an....1st gear it vandi moov cheythal...lft footrestinte sidile oru vibration feel cheyum...chain mothathil vibrate cheyunhath pole an thonar...correct ayt enik rectify cheyth arodum paranj kodukan patunhila... Note.: nala oru rain il ride chyth next oru 4 to 5 daysil an athikavum kanikar Pine ekadesham chain lub cheyth oru 500 or 600 km akumbo
@ashwinm5558
@ashwinm5558 4 года назад
Chain nte friction koodumbozhum chain over tight or over loose akumbozhum aanu ithu pole footrest ll vibration varunnathu ... Athinu ulla solution ...Chain over tight cheyyaruth ..Idaykku inspect cheyyuka loose ano ennu ...Pinne chain perfect aayi lube cheyyan ulla video ee channel ll und ...Chain dry avathe nokkanam .Rain anenkil 500 , 600 onnum Chain lube nikkilla .Km nokkanda chain dry ayal chain lube use cheyyuka ...Pattumenkil ratri lube cheythu vechekkuka ...Next day akumbol perfect akum.Thank you❤️
@asifpunnakkottil4633
@asifpunnakkottil4633 4 года назад
@@ashwinm5558 thnx bro
@sherin1433
@sherin1433 4 года назад
Good
@DriveMEAuto
@DriveMEAuto 4 года назад
thank you
@mejasm
@mejasm 4 года назад
Machane oru second hand bs4 vandi eduthu atil tank adiyil bs 4 tube spark plugnte mugalil cut cheythu vechittundu enthegilum prasnam undo ?
@ashwinm5558
@ashwinm5558 4 года назад
Damage anu ennu kandale ariyan pattu bro .Experienced aayittu ulla local mechanic kandu karyam chodikkunnathu aayirikkum nallathu ...Cash onnum aakila...Aa Cut sredhikunnathu nallathu aayrikkum
@celastinca3740
@celastinca3740 4 года назад
Broo enike oru vandi vangan thalpariyam unde enike ishtam classic350 ane pakshe njan chothikunavare ellam parayune classic 350 venda Electra alle standed edukanane athane nallathene enike oru therumanam endukan pattunila athukonde athumayi bendapetta oru video cheyumo
@DriveMEAuto
@DriveMEAuto 4 года назад
cheyyam bro..ee sunday njangal upload cheyyunnund..
@celastinca3740
@celastinca3740 4 года назад
Drive ME Auto njanum ente friends ningalude chanel kanarunde
@DriveMEAuto
@DriveMEAuto 4 года назад
so happy to hear that..thank you bro❤️❤️
@statusbro6278
@statusbro6278 8 дней назад
Bro missing maatan entha vazhi ippo vandi main il ittu odumbol missing varunnund pinne low speedil nalla reethikk missing und,choke idumbol vandi thaane off ayi povunnu mrng il vandi start aalkumbol ninn kurach neram kazhinjal thaniye off avunnu,local workshopil kaatti carb ellam azhichu set aaki petrol filter vachu aa tymil onn missing maari 2 day no probs inn veendum thudangi sabaash😔
@krishnalal283
@krishnalal283 3 года назад
Nice videos aanu....🔥🔥🔥broo
@DriveMEAuto
@DriveMEAuto 3 года назад
Thanks bro❤️
@karunkeechira
@karunkeechira 3 года назад
E prnjirnkanathoke engne clean cheyyum?
@ajithnair5872
@ajithnair5872 2 года назад
Useful tips.. 🙏
@ashrafahamedkallai8537
@ashrafahamedkallai8537 Год назад
എന്റെ വണ്ടി ns 200 ആണ് ബംഗാളി കാർബെറ്റർ ക്‌ളീൻ ചെയ്തതിനു ശേഷം മിസ്സിംഗ്‌ ഓവർ ഫ്ലോ എയർ ഫിൽറ്റർ ടാങ്കിനു മുകളിൽ ഉള്ള പൈപ്പ് പെട്രോൾ ഫിൽറ്ററിന് കണക്ഷൻ ചെയ്തു കാണുന്നു ഓവർ ഫ്ലോ പൈപ്പ് ഇല്ല ടാങ്ക് വാറ്റർ പൈപ്പും ഇല്ല bajaj കമ്പനി തിരക്ക് എന്ന് പറയുന്നു ഹെല്പ് ചെയ്യുമോ സൂപ്പർ ഗ്ലൂ ഇട്ട് ഒട്ടിച്ചതിനാൽ കൈക്കാനും പറ്റുന്നില്ല കാർബെറ്റർ സ്ക്രൂ അതും പ്രോബ്ലം .
@albinsimon150
@albinsimon150 3 года назад
Good information
@DriveMEAuto
@DriveMEAuto 3 года назад
Thank you ❤️
@emilmartin7839
@emilmartin7839 4 года назад
Bro bs6 vandide engane maintain cheyyaam enn olla oru vedio edo???
@aswina3041
@aswina3041 3 года назад
Bro nalla gunam ulla vedios Ann...bro enikk oru 2015 model classic 350 und...bro 2 days ayitt enginil ninn oru wierd sound kelkunnund bro ath entha sambhavam enn onn paranjtharamo...oru 15 kms odiyitt vannavazhikkarunnu sound kelkkan thudangiyath
@DriveMEAuto
@DriveMEAuto 3 года назад
Thanks bro. Engine noise pala type und bro .Chilapol engine overheat avukayo,tappet ll airlock sambhavikukayo cheythu tappet noise avam.Allenkil valve sound avam.RE ayathukondu vandiyude sound different types und.Oru nalla mechanic ne kelpichu nokunnathu anu nallathu bro.
@DriveMEAuto
@DriveMEAuto 3 года назад
Thank you bro.. engane ulla sound aanu kelkunnath?boat inte oke sound pole aano??angane anenkil tappet noise aayirikkam
@DriveMEAuto
@DriveMEAuto 3 года назад
kettu nokkaathe enthanenn ariyaan patilla bro..best way aduthulla oru mechanicine kanikuka ennathaanu..
@sayanth7584
@sayanth7584 4 года назад
Keep going
@midhunraj.p6763
@midhunraj.p6763 4 года назад
Chetta chettante nomber tharumo njan oru bullate standard 350 edukan nillkukayanu appo dauot chothikan aanu
@nihun2924
@nihun2924 4 года назад
Bullet singnal edition oru video chyo
@baijuchacko4339
@baijuchacko4339 10 месяцев назад
എന്റെ classic 350 bullet എന്നും missing കാണിച്ച് off ആകും . കുറച്ച് കഴിഞ്ഞ് start ആകും . Start ചെയ്യുബോൾ ചെറിയ തുമ്മൽ ഊണ്ട്. എന്നും വഴിയിൽ കിടക്കാൻ മാത്രമേ സമയമുള്ളു.വർക്ക് ഷോപ്പിൽ കാണിച്ചിട്ട് ഒരു രക്ഷയുമില്ല. കാർബറേറ്റർ ക്ലിൻ ചെയ്തു. Air filter മാറ്റി. Plug മാറ്റി, വാൽവ് അഴിച്ചു ക്ലിൻ ചെയ്തു. ടാങ്കിലേക്കുള്ള Air hole clean ചെയ്തു. ഇപ്പോഴും ചന്ദിരൻ തേങ്ങേ തന്നെ. Any solution ?
@safuvansafuvan2368
@safuvansafuvan2368 4 месяца назад
Classic 2015 model ubyogikkunna aal aanu njaan . Missingum ee vandi vaangumbol koode vaanganam. Ennum missing thenne aanu.mzha kkalam ayyal aanu kooduthalum.
@manibk4793
@manibk4793 2 месяца назад
same here
@RameezP-o1r
@RameezP-o1r 9 месяцев назад
Mileage valland kurayunnu bullet standard 350 2016
@sreerajk5253
@sreerajk5253 4 года назад
Bro vandike valive kuravane enthayirikum karanam
@ashwinm5558
@ashwinm5558 4 года назад
Carburatior tuning crct aayirikkanam ..petrol mm air mm crct iranganam...Clutch full clutch idaathe 4 mm vare play iduka .
@Rishyasringan
@Rishyasringan 3 года назад
Good video bro
@aneeshansarshyja1194
@aneeshansarshyja1194 3 года назад
Thanks for the information
@DriveMEAuto
@DriveMEAuto 3 года назад
Welcome brother ❤️
@SreenivasanVelu-y7h
@SreenivasanVelu-y7h Год назад
Parayunnathu കേൾക്കുന്നില്ല
@ashikashi1218
@ashikashi1218 3 года назад
13pips guds pips ayirunnu
@adarshdk8401
@adarshdk8401 4 года назад
Very useful tips broiii
@DriveMEAuto
@DriveMEAuto 4 года назад
Thank you ❤️❤️
@ameenmuhammed1012
@ameenmuhammed1012 3 года назад
Thunder bird 350 (bs3)mileage koottan ulla vayikal
@paulczachariah6967
@paulczachariah6967 3 года назад
Very helpful
@mohammedsavad1951
@mohammedsavad1951 3 месяца назад
Bayankara missing bro
@rajeevanpk6718
@rajeevanpk6718 3 года назад
First gearil ittappol moovaagaathathu enthu kond
@roshankuriakose1552
@roshankuriakose1552 4 года назад
Std. 350kku wide aayait ulla oru rear tyre suggest cheyyamo(without changing rim).
@DriveMEAuto
@DriveMEAuto 4 года назад
Ralcon, Ceat okke wide aayittulla tyres irakunnund...ceat use cheythappol nalla grip kittunnund.Ralcon kurachu koodi wide aayi thonni. Thank you ❤️
@roshankuriakose1552
@roshankuriakose1552 4 года назад
@@DriveMEAuto Thanks a lot for your reply.
@DriveMEAuto
@DriveMEAuto 4 года назад
Welcome brother ❤️
@muhammedashique4165
@muhammedashique4165 3 года назад
@@DriveMEAuto bro ee paranja tyrugal ittal pinseatil aale ketti povumbol mudgaurd muttunna prashnamo balance, mileage issue vallathum indo?
@DriveMEAuto
@DriveMEAuto 3 года назад
Ceat tyre ll problem thonniyittilla .Ralco ill problem undakan chance und.
@dinganvines6669
@dinganvines6669 4 года назад
Bs6 vandi ku tunning cheyyan samvithanam undoo bhai.
@ashwinm5558
@ashwinm5558 4 года назад
Remapping oo software vazhiyo matrame pattu ...Slow speed adjust cheyyan computerized methods anu ...RE showroom ll anveshikunne avum nallathu
@dinganvines6669
@dinganvines6669 4 года назад
Ashwin M thanks bro
@paul_j_o
@paul_j_o Год назад
Tank il ninnum carburetor ilott pokunna filter thurannappo a filter potti irikkua, ini athu vere kittanel evdunn kittum, full dust arunn thurrannappo athavum pottiye ennu thonnu.
@zaa2116
@zaa2116 3 года назад
Well said bro. Tmq
@DriveMEAuto
@DriveMEAuto 3 года назад
Thanks bro❤
@rajeshps6877
@rajeshps6877 4 года назад
കാര്ബറേറ്റർ ക്ലീൻ ചെയ്യാൻ എത്ര രൂപ ആകും
@sayidmuhammadshaheer.m9461
@sayidmuhammadshaheer.m9461 4 года назад
300 roopakkullil varum
@ashiquenc7433
@ashiquenc7433 3 года назад
Missing 1/2km oodum pinnem missing Chock ittitt start aakkam pinnem ithenneyanu avastha
@Husain-fv5qd
@Husain-fv5qd Год назад
കാർബറേറ്റർ ക്ലീനിങ് ഒന്നു പറയൂ ഒന്നു ചെയ്തു കാണിക്കുമോ
@manu7815
@manu7815 Год назад
Thanks very much
@DriveMEAuto
@DriveMEAuto Год назад
Thanks bro
@manu7815
@manu7815 Год назад
@@DriveMEAuto 👍
@adithyananilkumar2917
@adithyananilkumar2917 4 года назад
Bro Ee bulletil vachekkunna Silencer eatha??
@Maneshwdr
@Maneshwdr 4 года назад
Mazhayayhu njan pettitund 2 time...reserv anennu karuthi..but missing ayirunnu...😪
@maloottyvinu8943
@maloottyvinu8943 2 года назад
Bhi bs4 anu vandi runningil miss kanichu off akum 20 km speedil ok race cheythal off akum carbarstor cln cheythu plag, petroltap, filter, cd unit ellam change cheythu still same pls give me any idea tku
@jockyjocker605
@jockyjocker605 4 года назад
Bro, ningal silencer change cheytho
@movieclub2.122
@movieclub2.122 3 года назад
Guys silencer change cheyyunathintee abhiprayam
@DriveMEAuto
@DriveMEAuto 3 года назад
Change cheyyathe irikunnathanu nallathu. Silencer maarunnundenkil more than 2 shell ulla type silencers nokuka.
@movieclub2.122
@movieclub2.122 3 года назад
Personal contact cheyyan patto
@movieclub2.122
@movieclub2.122 3 года назад
2 shell enna paranjaal ndhaa
@DriveMEAuto
@DriveMEAuto 3 года назад
Ph no share cheythal njngal vilikkam.. Allenkil text us on Instagram: drivemeauto
@DriveMEAuto
@DriveMEAuto 3 года назад
Open silencer alla.. Ullil muffler und.. Single shell type vaangaathe kooduthal shell or muffler ullathu vanguka
@jayasankar5750
@jayasankar5750 3 года назад
Brthr ente classic 350 bs4 missg problm und.plug change cheythittum marunnilla. Kurachu divasam use cheyyathe vachathukondu ingane varaan sadhyatha undo..? Enta cheyyan pattuka..?
@aneeshn1984
@aneeshn1984 4 года назад
ഭായി ഇത് classic 350 ബൈക്കും Bullet ൻ്റെ സീറ്റുമല്ലേ ? അങ്ങനെയെങ്കിൽ ആൾട്ടർ ചെയ്യാൻ എത്രയായി കാശ് ? സീറ്റിൻ്റെ ബാക്കിലുള്ള ലേഡിസ് ഹോൾഡിംഗ് ബാർ റോയലിൻ്റെ തന്നെ ആണോ ? എവിടെ കിട്ടും ?
@_a__nsif
@_a__nsif 4 года назад
ക്ലാസ്സിക്‌350 അണ്ണോ അതോ 500 ഓ
@sarathks2900
@sarathks2900 4 года назад
Bro seat chyan enthu chilavayi
@sreerag1657
@sreerag1657 2 года назад
Bro bs6 standard n missing nd... Nthem solution ndoo missing maatan
@movieclub2.122
@movieclub2.122 3 года назад
Bro mazha peyumbo cheriya miss und
@vimaldasdas9405
@vimaldasdas9405 2 года назад
It my request please tell mewhich is the best engine oil for standard 350 bs6
@DriveMEAuto
@DriveMEAuto 2 года назад
We are using shell engine oil
@VinodKumar-kv9jt
@VinodKumar-kv9jt 4 года назад
BS 6 nu preshnam undenkil enthu cheyum
@sharonks9835
@sharonks9835 4 года назад
2018 standard 500 eganund
@sharonks9835
@sharonks9835 4 года назад
Standard 500 2019 review chuyyamo
@sureshps1659
@sureshps1659 2 года назад
Petrol filter cleaning engine?
@manojkumaraniyarath9256
@manojkumaraniyarath9256 4 года назад
എൻ്റെ ബുള്ളറ്റിന് ഒരു പ്രശ്നം ഉണ്ട് ബ്രോ ഒരു 40 km ഒക്കെ ഓടിക്കഴിഞ്ഞാൽ ഇഞ്ചിൻ്റെ സൗണ്ടിൽ ഒരു വ്യത്യാസം ഒരു ടിക്ക് ടിക്ക് സൗണ്ട് വരുന്നു പിന്നെ അത് വലിയ സൗണ്ടായ് മാറുന്നു 'ഞാൻ രണ് മൂന്ന് മെക്കാനിക്കിനെ കാണിച്ചു ഫലമില്ല എന്തെങ്കിലും വഴിയുണ്ടോ
@DriveMEAuto
@DriveMEAuto 4 года назад
Vandiyude hydrollic tappet no fuel pumb no complaint undayal ingane varan chance und.. Valve sound ano nnu check cheyyendi varum ... Oru expert mechanic ne kanichal avr correct issue paranju tharum
@rans.k.xnelson4861
@rans.k.xnelson4861 2 года назад
Thanks
@rahulremanan8201
@rahulremanan8201 4 года назад
Pwoli tips😍😍😍 bro Standard 350 Rear tyre size upgrade cheyyan okkmo. Enkil. Ethu tyre size anu vandhik nallathu..
@ashwinm5558
@ashwinm5558 4 года назад
Rim maattathe thanne kurachu koodi wide tyres kittum ...Valya rate onnum akilla...Oru Rs 200 nte difference okke ullu .Ceat okke kollaam .Shop ll poy select cheyyunnathu anu better ...Thankyou ❤️
@rahulremanan8201
@rahulremanan8201 4 года назад
@@ashwinm5558 tnx broii
@Chriscuber_
@Chriscuber_ 4 года назад
@@rahulremanan8201 110/90/19". Ittal mathy ,same rimil fit aakum ,Ralco aanu look kooduthal.Njn ente std il MRF aanu ittekkunne.
@rahulremanan8201
@rahulremanan8201 4 года назад
@@Chriscuber_ thnkz broii😍
Далее
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19