Kayattathil pokumbo ulla sound oru rakshayum illa oru pottalum und chilanerath Adipoli anu. Nalla vandi anu completed 5000km done 2nd service yesterday
ശരിയാ Bro ആദ്യം Engin switch തന്നെ... Off ചെയ്യണം....ഞാൻ അങ്ങിനെ ആദ്യം engin switch off ചെയ്യാറുള്ളു... But Video... Shoot ചെയ്തപ്പോൾ പെട്ടന്ന്... അങ്ങ് ചെയ്തു പോയി..
@@manikurian1561 ഞാൻ first തവണ ചോദിച്ച പ്പോൾ... ഇല്ലാ എന്നാണ് പറഞ്ഞത്... New bullet ന് അത്... Suite ആകില്ല എന്നൊക്കെ യാണ്... Sales staff ന്റെ problem ആയിരിക്കും... വേണ്ട കാര്യങ്ങൾ അറിയാത്തതു കൊണ്ടാവാം...