Тёмный

Rs- 70000 കൊടുത്ത് ഒരു ഓട്ടോറിക്ഷ എടുത്താലോ? | PIAGGIO APE AUTO DX BS6 2021 | 

ex ARMY MALLU VLOGS
Подписаться 313 тыс.
Просмотров 217 тыс.
50% 1

Rs- 70000 കൊടുത്ത് ഒരു ഓട്ടോറിക്ഷ എടുത്താലോ? | PIAGGIO APE AUTO DX BS6 2021 |

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 271   
@advsuhailpa4443
@advsuhailpa4443 3 года назад
എന്റെ 2011 വണ്ടിയാണ് എനിക്ക് - 34 വരെ കിട്ടുന്നുണ്ട്... പക്ഷെ 45 മുകളിൽ പോകാൻ പാടില്ല ഒരു സാഹചര്യത്തിലും (ഇത് ശ്രദ്ധിച്ചാൽ മൈലേജും കിട്ടും - ടയറും കിട്ടും ) ഞാൻ ഇപ്പോൾ LLB തീർന്നു അഡ്വേക്കറ്റായി പ്രാക്ടീസ് ചെയ്യുന്നു... എന്നും എനിക്കും എന്റെ കുടുംബത്തിനും അത്താണിയായ വാഹനമാണിത് - മറക്കില്ലി ape യെ....❣️🤗
@sajidsalim9908
@sajidsalim9908 3 года назад
💖
@shoukathshou9944
@shoukathshou9944 3 года назад
🤗🤗
@deepulal9755
@deepulal9755 3 года назад
😘 👍
@kichukichu3147
@kichukichu3147 3 года назад
👍👍👍
@kichukichu3147
@kichukichu3147 3 года назад
ഞാൻ 6 കൊല്ലം apa ഓടിച്ചു.. എന്റെ കുടുംബം.. അന്നം തന്ന വണ്ടി ആണ് 👍👍
@muneertvrmuneertvr8001
@muneertvrmuneertvr8001 3 года назад
പുതിയ വണ്ടി എടുത്താൽ നാട്ടുകാർക്കും കാണുന്നവർക്കും നല്ല രസമാണ്, പാവം ഡ്രൈവർ ഓടി കിട്ടുന്ന പണമെല്ലാം cc-ക്കാർ കൊണ്ട് പോവും 🤗🤗🤗.. എപ്പോളും അതികം ഓടാത്ത സെക്കന്റ്‌ വണ്ടികൾ എടുക്കുക, എന്നാൽ എന്തെങ്കിലും ഒക്കെ കിട്ടും, കുടുംബം പട്ടിണി ആവില്ല 👍👍👍
@sabeelnp4665
@sabeelnp4665 3 года назад
Correct
@siyadmh5408
@siyadmh5408 2 года назад
👍👍👍
@kannanscreationsofficial7000
@kannanscreationsofficial7000 2 года назад
നല്ല വണ്ടി ഉണ്ടോ കണ്ണൂർ ഭാഗത്തു
@muhammedmusthafa9022
@muhammedmusthafa9022 Год назад
👍👍💖correct
@unni7083
@unni7083 3 года назад
ഇച്ചായൻ 💖💖💖 നുമ്മടെ തൊടുപുഴ 💖💖💖💖💖💖💖💖💖😍💗💗😍😍 ഓട്ടോ.. സാധാരണ കാരൻ ടാക്സി വാഹനം 💖💖💖പിന്നെ.. ഒരു സ്വയം തൊഴിൽ കൂടി ആയി...... ഓട്ടോ ഇഷ്ടം 💪💪💪💪
@unni7083
@unni7083 3 года назад
ഇച്ചായൻ 💗💖💖💖ഞാൻ ജോബ് place തന്നെ.. കൊച്ചിൻ.. Job ഉണ്ട്.. Safe ആയി ഇരിക്കുന്നു 💪💪💪💪💪💖💗💗💗💗നാട്ടിലേക്ക് കുറച്ചു കഴിഞ്ഞു ഉള്ളൂ.. കൊറോണ കുറഞ്ഞിട്ടു 💗💖💖💖💖.... ഇച്ചായൻ 😷😷😷😷😷😷 safe and സേഫ്റ്റി. Kk😍💗💗💖💖💖💖💖💖
@sharafudheenmkd2746
@sharafudheenmkd2746 3 года назад
ഞാൻ ഏഴു വർഷം ഓടിച്ച വണ്ടി 👍👍 ഇപ്പോഴുള്ള പുതിയ വണ്ടി എങ്ങനെ എന്ന് അറിയില്ല അപ്പേ സൂപ്പർ,, സാധാരക്കാർക്ക് ഒരു കാർ എടുക്കുന്നതിനേക്കാളും,, നല്ലത് ഒരാപെ തന്നെ,, 👍👍
@singlefighter2808
@singlefighter2808 2 года назад
❤❤❤❤❤
@bhagavan397
@bhagavan397 2 года назад
കാർ 25കിട്ടും... ഇത് 20കിട്ടി
@sajifd7332
@sajifd7332 2 года назад
😍😍😍
@saidalisaidali1182
@saidalisaidali1182 3 года назад
50000കൊടുത്ത് ഒരു സെക്കന്നാണ്ട് വണ്ടി എടുത്ത് അതിൽ 50000 മുടക്കി പണിഎടുപ്പിച്ചാൽ പുതിയ വണ്ടി മാറി നിൽക്കും ഞാൻ അത് പോലെ ആണ് ഉപയോഗിക്കുന്നത് 2010 ഇപ്പോ 2വർഷം ആയി 👍
@traveltourmedia4599
@traveltourmedia4599 3 года назад
15 വർഷം ആവുമ്പോൾ ഡീസൽ വണ്ടി പൊളിക്കില്ലേ അപ്പോൾ എന്ത് ചെയ്യും
@sncreation9701
@sncreation9701 2 года назад
അത് പ്രാബല്യത്തിൽ ആയിട്ട് ഇല്ല
@manojk.scasanova4385
@manojk.scasanova4385 2 года назад
നല്ല ഐഡിയ ആണ് ഏട്ടാ ❤👍👍
@abysonjo
@abysonjo 2 года назад
Correct 👍🏻
@abysonjo
@abysonjo 2 года назад
@@traveltourmedia4599 ipol 50% tax adachal mathi. Polikanda.. old is gold
@ashirafmpm2770
@ashirafmpm2770 3 года назад
ഈ മാറിയ സാഹചര്യത്തിൽ ഓട്ടോ എടുക്കുന്നത് ബുദ്ധിയല്ല..
@PavanKumar-mz9fx
@PavanKumar-mz9fx 3 года назад
വളരെ സത്യമാണ്
@rainbowcinemedia4190
@rainbowcinemedia4190 3 года назад
1
@christyissack6337
@christyissack6337 3 года назад
സത്യം ഉണ്ടായിരുന്ന 2014 മോഡൽ കൊടുത്തു
@ss-cm3pv
@ss-cm3pv 3 года назад
Pinna allathe
@glassfancyyt
@glassfancyyt 3 года назад
വേറെ എന്തു ചെയ്യും??
@athulpratheesh5945
@athulpratheesh5945 3 года назад
ക്ഷേമനിധി രണ്ടാം വർഷ ടെസ്റ്റിങ്ങിനല്ല അടയ്ക്കുന്നത് 5 വർഷം കഴിഞ്ഞ് ടാക്സടക്കുമ്പോൾ മതി
@umarulfarooq2138
@umarulfarooq2138 3 года назад
എന്റെ കൈയിൽ 2008മോഡൽ വണ്ടി ഉണ്ട് അത് ഞാൻ പണിയെടുപ്പിച്ച് പുതിയ മോഡൽ ആക്കി അത്യാവശ്യം വലിവ്ഉണ്ട് അത്യാവശ്യം മൈലേജും ഉണ്ട് അതാണ് ഞാൻ കൊടുക്കാതിരിക്കുന്ന കാരണം
@goodwinarmy2008
@goodwinarmy2008 2 года назад
താങ്കളുടെ ഫോൺ നമ്പർ തരുമോ . Ape പുതിയ മോഡൽ ആക്കിയതിനെ കുറിച്ച് സംസാരിക്കാനാണ്
@vishnum2221
@vishnum2221 2 года назад
കമ്പിനി തന്നെ ബോഡി കയറ്റികൊടുക്കണം 350000 മേടിക്കുമ്പോൾ കുറച്ചു പീസ് മാത്രം കൊടുക്കും പിന്നെ വണ്ടി ബോഡി പണിതു എടുക്കാൻ വേറെ കാശുവേണം AC ഉള്ള കാർ ഇതിൽ എത്രയോ ലാഭം. നമ്മൾ ശെരിക്കും പറ്റിക്കപെടുവാണോ
@joypu6684
@joypu6684 3 года назад
70000കഴിച്ചു ബാക്കി തുക തന്റെ അങ്ങുന്നു കൊടുക്കുമായിരിക്കും അല്ലേ? ഇനി വെളിവുള്ള ആരെങ്കിലും ഓട്ടോ വാങ്ങുമോ?
@2sTrOkeAdDiCTzz98
@2sTrOkeAdDiCTzz98 3 года назад
Local varshap inte kariyam paranjairunu . Athil class kodukkuna kariyam paranjille Ellam perkkum class eduthu kodukummo ..sadharana oru ape mechanic nu ariyathe kuree kariyangall undallo puthiya bs6 engine ill .. nte appan Oru autorikshaw mechanic annu vettil thanne.. appol puliyikk puthiya engine kurichu ariyaan patummo pinne athine patii padikkan... athu paniyanum.. Ernakulam thu evidengilum ariyoo.. showroom ill ethupolle thanne class edukkuna kariyam velathum ??
@2minuteschool929
@2minuteschool929 2 года назад
Armiyil ayirunnenkil Edheham athirthi prashnam paranju thirkthene💯
@sadikaliak9817
@sadikaliak9817 3 года назад
ഇന്ദന വില വാർതനവിലുള്ള പ്റയാസം ഈ മാറ്റങ്ങൾ കൊണ്ട് പരിഹരിക്കപ്പെടുമോ?
@suresha.raghavan1361
@suresha.raghavan1361 2 года назад
എന്തിന് ഫിനാൻസുകാരനെ കൊഴുപ്പിക്കണം
@nikhilkjoseph7879
@nikhilkjoseph7879 2 года назад
Oru vandi edukkan ethaanu nallathu.... ( Activa , Alto , auto )
@MUSICBEATSJS1
@MUSICBEATSJS1 3 года назад
70000കൊടുത്തു എടുത്താൽ മാസ അടവ് എത്ര വരും
@hanipadippura1264
@hanipadippura1264 3 года назад
70കൊടുത്ത് വണ്ടി ഇറക്കിയാൽ മാസം തിരിച്ചടവ് വരയുന്നത് കൂടിയൊന്ന് ആലോചിച്ചോ
@najeebchalu8447
@najeebchalu8447 3 года назад
ന്റെ മോനെ ആരും bs6എടുക്കല്ലേ പണി ആകും
@ammusvlog2752
@ammusvlog2752 3 года назад
നോക്കണമെന്നുണ്ടായിരുന്നു. നജീമെ എന്തെങ്കിലും കുഴപ്പമുണ്ടോ.
@മണവാളൻസൺസ്-ജ8ച
എന്ത് പണി
@rajeshh.j91
@rajeshh.j91 3 года назад
onnu podo... veruthe adich vidaaa... vandi polum kanditundavilla
@najeebchalu8447
@najeebchalu8447 3 года назад
@@rajeshh.j91 താൻ എത്ര bs6വണ്ടി ബ്രേക്ക്‌ ഡൌൺ ആയി കണ്ടിട്ടുണ്ട്
@rajeshh.j91
@rajeshh.j91 3 года назад
@@najeebchalu8447 .. orenam polum angane kanditilla... local workshop il mechanikinu ith Puthiya vandiayarhu kond valiya abhiprayamila.. avark ithumayi oruthapetu varune ollu
@jasmirjazu5281
@jasmirjazu5281 3 года назад
ഉള്ള വണ്ടി ഓടിക്കാൻ പറ്റാണ്ടായി അപ്പോഴാ പുതിയത് 🙏
@niyasniyas1770
@niyasniyas1770 2 года назад
ലോൺ ഉള്ള വണ്ടി എടുത്തു എങ്കിൽ ഡെയിലി 1000 രൂപയുടെ കമ്പനി ഓട്ടം അല്ലെങ്കിൽ സ്റ്റിരം ഓട്ടം വേണം പുതിയ വണ്ടിക്കു വില 3. 50 ലക്ഷം രൂപ ആണ് ഒരു കാർ മേടിക്കുന്ന വില bs 6 വണ്ടി സെൻസർ കംപ്ലയിന്റ് ആണ് bs4 വരെ നല്ലത് ആയിരുന്നു ഓട്ടോ റിക്ഷ കൊണ്ട് ഇനിയുള്ള കാലം ജീവിക്കുക വലിയ ബുദ്ധിമുട്ട് ആണ് ഓട്ടോ റിക്ഷ ഓടിച്ചു വേറെ ജോലിക്ക് പോയി എങ്കിൽ സുഖം ആയി ജീവികാം
@Sabiathazhakunnu
@Sabiathazhakunnu 3 года назад
On road price ready cash എത്ര വരും അതും കൂടി പറയറാ
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 года назад
3,50000/-one road price
@salahudheenea7515
@salahudheenea7515 3 года назад
Sensor aayond showroomil thanne vandi service cheyyan pattullu. New radiator nalla amount aanu radiotor. Idinekaal better old vandi thanne
@PavanKumar-mz9fx
@PavanKumar-mz9fx 3 года назад
ലോൺ എടുത്തവർ പടുകുഴുയിൽ വീണിരിക്കുബോള്ളണ് പുതിയവണ്ടി ബെസ്റ്റ്. സർക്കാരിന് കാശുണ്ടാകാൻ ഓട്ടോ വാങ്ങിക്കാണ്ണോ?
@laleetanhubofficial8154
@laleetanhubofficial8154 3 года назад
Mahindra alfayude oru video cheyyamo
@mvsajeevan4711
@mvsajeevan4711 3 года назад
ഇപ്പോൾ ആർക്കും ഒട്ടോ വേണ്ട എല്ലാ വർക്കും ഒട്ടോ ടാക്സിമതി പിന്നെ ആർക്ക് വേണം ഓട്ടോ
@paulfox3044
@paulfox3044 3 года назад
പുതിയതെട്ക്കുക സി സി അടക്കാനായി ഓടി ജന്മം കളയുക! നാനോ കാറിനേക്കാൾ വിലയാണ് ഈ തകര വണ്ടിക്ക്! പാവം റിക്ഷക്കാർ!
@maheshkonginikongini662
@maheshkonginikongini662 3 года назад
ഏറ്റവും വലിയ സത്യം
@nikhilkjoseph7879
@nikhilkjoseph7879 2 года назад
Bro ithinte on road price ethra..?
@nikhilkjoseph7879
@nikhilkjoseph7879 2 года назад
Oru vandi edukkan ethaanu nallathu.... ( Activa , Alto , auto )
@binojdevidasan7738
@binojdevidasan7738 3 года назад
70000rs undengil nalla vandy adukkam second
@hakkimakku8427
@hakkimakku8427 3 года назад
ഇടുങ്ങിയ റോഡിൽ പോയാൽ ഡോർ തുറക്കാൻ പറ്റുമോ വണ്ടിയിൽ പാസഞ്ചർ ഉണ്ടായാൽ🙄
@jainjoseph7093
@jainjoseph7093 3 года назад
Re ഡീസൽ വീഡിയോ ഇടുമോ
@badushalatheef2185
@badushalatheef2185 2 года назад
ചേട്ടാ ഇതിന്റെ പൈസ എത്രയാ സെൻസർ വണ്ടിയാണോ നല്ലത് അതോ സെൻസർ ഇല്ലാത്ത വണ്ടിയാണോ നല്ലത്
@badushalatheef2185
@badushalatheef2185 2 года назад
Helo onnu parayamo sencer aano nallat allattatano
@jahzjnj8240
@jahzjnj8240 3 года назад
ഈ ഓട്ടോ ആരും ഇടക്കരുത് കാരണം ഇപ്പോഴത്തെ ഡീസൽ വിലക്ക് ഇത് മുതലാവില്ല
@Tigers185
@Tigers185 Год назад
ഈ ഓട്ടോ ഒരു കിലോമീറ്റർ ഓടാൻ എത്ര രൂപയുടെ ഡീസൽ വേണം അറിയാമോ ?
@MuhammedFasil-hx4sb
@MuhammedFasil-hx4sb 2 года назад
ചേട്ടന്റെ വീഡിയോ ഇഷ്ടാണ്.. ഞാൻ 12 വർഷമായി ape ഉപയോഗിക്കുന്നു.. ഈ വണ്ടി എടുക്കില്ല..
@arunrajvr-eb8vu
@arunrajvr-eb8vu Год назад
Compact Diesel Autorickshaw review cheyumo
@freedom-fr9jc
@freedom-fr9jc 3 года назад
Mahindra comfy super auto. വിശ്വസിക്കാം.
@nishaajeesh6797
@nishaajeesh6797 2 года назад
Mileage?
@sibychanpainadam4000
@sibychanpainadam4000 2 года назад
പുതിയ വണ്ടിയിൽ electronic fittings ആണെന്ന് പറയുന്നു. ശരിയാണോ???
@ayubkpkunnathparambil323
@ayubkpkunnathparambil323 3 года назад
റബ്ബർ കട്ട മാറി ഷോക്ക് അബ്ശോർബാറായോ വണ്ടി എടുത്തശേഷം കുലുക്കം കൊണ്ട് ബാലൻസ് റാടിന് വേറെ പൈസ ചിലവാക്കേണ്ടി വന്നിരുന്നു. ആ പ്രശ്നം മാറിയോ മറുപടി പ്രതീക്ഷിക്കുന്നു
@anandhuak3213
@anandhuak3213 3 года назад
അവതരണം 👌👌👌
@sreejithcvr
@sreejithcvr 3 года назад
Meilage കുറവാണു.. deisel litre 90rs.... old തന്നെ മതി
@shanavaskilimanoor3019
@shanavaskilimanoor3019 3 года назад
Electric vahanam aduku.daily kitunna kash pokatilirikum ..anna adikanda.oil maranda .ect. ect.
@mdmoidwensha976
@mdmoidwensha976 3 года назад
Bs6 vellem Kanda nilkukayanallo
@salahudheenea7515
@salahudheenea7515 3 года назад
Mailege illa. Maintanence valare koodudalaanu. Cash indaakaan endaayaalum bs6 kondu pattula cash mudakkaane pattullu.
@hakkimakku8427
@hakkimakku8427 3 года назад
എന്റെ സുഹൃത്ത് ഈ വണ്ടിയെടുത്ത് പെട്ടു പോയി അവൻക്ക് വേറെ ജോലി ഉള്ള കാരണം രക്ഷപ്പെട്ടു
@salamthamam9501
@salamthamam9501 3 года назад
വാങ്ങിയവർ കുത്ത്പാള എടുത്തുകൊണ്ടേയിരിക്കുന്നു
@subhashvn1987
@subhashvn1987 2 года назад
എന്തു പറ്റി ?
@MUSICBEATSJS1
@MUSICBEATSJS1 3 года назад
15വർഷം പഴക്കമുള്ള വണ്ടി ടെസ്റ്റ് ചെയ്യുന്നില്ല എന്ന് കേട്ടു ശെരിയാണോ
@bcpaithal4638
@bcpaithal4638 2 года назад
Mm private akkanam 5 year nn kittum
@renjithsastha9856
@renjithsastha9856 3 года назад
എക്സ്ചേഞ്ച് സൗകര്യം ഒണ്ടോ
@abdulrasheedabdul9723
@abdulrasheedabdul9723 3 года назад
ഔട്ടോ ഒരുപാട് മോഡൽ ഉണ്ടല്ലോ ഒന്ന് എടുക്കണം എന്ന് ഏതാണ് നല്ലത്
@shanavaskilimanoor3019
@shanavaskilimanoor3019 3 года назад
Electric
@Trivian_mallu
@Trivian_mallu 3 года назад
Ape 2013 nu sheshamulla ethenkilum edukku.
@മണവാളൻസൺസ്-ജ8ച
BajaJ C Maxima റിവ്യൂ ചെയ്യൂ,,,
@laimedia399
@laimedia399 3 года назад
ബാക്കി പൈസ താൻ കൊടുക്കുവോ.... എല്ലാം സാദാരണകർക്കു വേണ്ടി ആയത്കൊണ്ട് സന്തോഷം.....
@Liza_audio_lab
@Liza_audio_lab 3 года назад
ഓട്ടം വളെരെ കുറവാണ് ഡീസൽ ന്റെ വില ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ് ഡീസൽ വില കൂടുന്നത് കണ്ട് വണ്ടിയുടെ മൈലേജ് 80 എങ്കിലും കിട്ടണം. നടക്കുന്ന കാര്യമാണോ ഇലക്ട്രിക്ക് ആവും നല്ലത് എന്ന് തോന്നുന്നു
@kichukichu3147
@kichukichu3147 3 года назад
ഇലട്രിക്.. വെറുതെ പോയി തല വെക്കേണ്ട..
@keraleeyam1981
@keraleeyam1981 3 года назад
Bajaj വണ്ടികളുടെ ഒരു വീഡിയോ ചെയ്യുമോ bro
@divinkottummal5128
@divinkottummal5128 2 года назад
Auto plus 5+1 seater nte rivew iduo
@pradeepgeorge1447
@pradeepgeorge1447 3 года назад
ഇതിന്റെ ബാക്കിൽ ഉള്ള ടയർ ഉള്ളിലേക്കു വളഞ്ഞു ഇരിക്കുന്നു അതാണ്‌ ഒരു വൃത്തികേട്
@rinsona.r4566
@rinsona.r4566 3 года назад
Bajaj
@saidalavis4519
@saidalavis4519 3 года назад
ലോഡ് ആകുമ്പോൾ അതു കാണില്ല
@rinsona.r4566
@rinsona.r4566 3 года назад
Differential ഇൽ നിന്നും നേരിട്ട് വരുന്നതിനാലായിരിക്കാം അങ്ങനെ. Bajaj ന്റെ അങ്ങനെയല്ല.
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 3 года назад
U ar interested in back look
@pradeepgeorge1447
@pradeepgeorge1447 3 года назад
@@muralidharanyesnameisperfe3628 look must be on both sides 😂
@ajithps8124
@ajithps8124 2 года назад
ഒരു bs3 bs4 വണ്ടിയുടെ പെർഫെക്ഷൻ ഇതിനു കിട്ടുവോ?
@71571571
@71571571 Год назад
പരാജയപ്പെട്ട ആ പ്പെ ക്ലാസിക്കിന്റെ ജാതകം കേട്ടിട്ട് എന്തു പ്രയോജനം' ?
@mr.rkvlogz
@mr.rkvlogz 2 года назад
ഓട്ടോറിക്ഷ അപ്പോൾസറി &മോഡിഫൈക്കേഷൻ വർക്ക്‌ഷോപ്പ് മുവാറ്റുപുഴ, തൊടുപുഴ പെരുമ്പാവൂർ ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യാമോ
@shajimr2660
@shajimr2660 Год назад
പ്രായോഗികമായ ചില കാര്യങ്ങൾ ചോദിച്ചോട്ടെ പുതിയ വണ്ടികളിൽ പോലും ട്രിപ്പ് മീറ്റർ കാണുന്നില്ല ലൈറ്റ് ഇൻഡിക്കേറ്റർ ഹോൺ അസംബ്ലി സ്വിച്ച് ലെഫ്റ്റ് സൈഡിലാണ് പ്രായോഗികം എന്നാൽ ഈ കാര്യങ്ങൾ കമ്പനി ഇതുവരെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടില്ല
@selvakumarsubbu4258
@selvakumarsubbu4258 3 года назад
ഓരോ വാക്കിനും മാസ്ക് കേറ്റി കേറ്റി വക്കുന്നത് ഒഴിവാക്കുക, മാസ്ക് എടുത്തു മാറ്റിയാലും വേണ്ടില്ല
@riyaskariyathankav9737
@riyaskariyathankav9737 3 года назад
Apeudea problem kulukkam athigaman yathra cheyyan sugamillatha vandi backi allam ok
@khalidkp5793
@khalidkp5793 2 года назад
സെൻസർ വണ്ടി ഒന്നും എടുത്തു കുടുങ്ങല്ലേ
@VISHNUMUTTAR
@VISHNUMUTTAR Год назад
അടിപൊളി വീഡിയോ 👏👏👏👏
@laimedia399
@laimedia399 3 года назад
തൊടുപുഴ വിട്ടുള്ള കളി ഇല്ല... ജോമി മാഷിന്...
@reshirose4751
@reshirose4751 3 года назад
റബർ കട്ട മാറ്റിയോ കുലുക്കം ഉണ്ടോ...
@nandhuus404
@nandhuus404 3 года назад
Ruber kattayo
@nandhuus404
@nandhuus404 3 года назад
Ruber kattayo
@pratheeshthiruthil3325
@pratheeshthiruthil3325 2 года назад
ബാക്കിയുള്ള പൈസ കമ്പിനി അടക്കുമോ അതോ വ്ലോഗർ അടക്കുമോ🤔
@ragin650883
@ragin650883 3 месяца назад
എൻ്റെ വണ്ടി 5000 km ആയി. ഫുൾ complaint ആണ്
@deepaks4523
@deepaks4523 3 года назад
Very good presentation
@bijukabraham1582
@bijukabraham1582 3 года назад
എടുത്താലും കൊള്ളം ഇല്ലേലും കൊള്ളാം.. ഇതിന്റെ സൗണ്ട്.. വല്ലാത്ത ഡിസ്റ്റർബ് ആണ്.. 🙄🙄
@MuhammedFasil-hx4sb
@MuhammedFasil-hx4sb 2 года назад
പാവ ആളുടെ വണ്ടിയാണ് സാറെ .. തന്റെ വണ്ടി കാറാണോ? കാറുകാരുടെ ഡ്രൈവിംഗാണ് റോഡിൽ പ്രശ്നങ്ങളുണ്ടാക്കാറ്..
@user-vo8fh3vg2f
@user-vo8fh3vg2f 2 года назад
@@MuhammedFasil-hx4sb ꜱᴀᴛʜᴀyᴀᴍ
@Tigers185
@Tigers185 Год назад
@@MuhammedFasil-hx4sb പണക്കാരൻ പാവപ്പെട്ടവൻ എന്നോന്നും ഇല്ല സുഹൃത്തേ കഠിനയമായി പ്രയത്നിച്ചാൽ ആർക്കും പണക്കാരൻ ആവാം ഒരു 12 വർഷം മുമ്പ് ape goods വണ്ടിയിൽ നിന്നാണ് എന്റെയും തുടക്കം ഇന്ന് എന്റെ വണ്ടി 30 ലക്ഷത്തിന്റെ Innova crysta ആണ്
@shahupd5477
@shahupd5477 3 года назад
ഈ സാഹര്യത്തിൽ തെറ്റായ ഒരു തീന്ദമാനം എടുക്കാതിരിക്കുക - ഈ സ്റ്റേ ഹമൊന്നും തിരിചടവ് മുടങ്ങുമ്പോൾ ഉണ്ടാവി-നമ്മൾപണിയെടുക്കുന്നകാശൊക്കെപലിശകൊടുത്ത്തീരും -
@muneertvrmuneertvr8001
@muneertvrmuneertvr8001 3 года назад
അതൊന്നും വേണ്ട, വണ്ടി തലയിലായാൽ ഇവന്മാരുടെ സ്വഭാവം മാറും 🤗🤗🤗
@SumeshAuto
@SumeshAuto 3 года назад
Correct 👍
@joseph.m.xjoseph8557
@joseph.m.xjoseph8557 2 года назад
ഒരു കാർ വാങ്ങിയാൽ അത് ഫുൾ ബോഡിയായി കിട്ടും. ഓട്ടോറിക്ഷ വാങ്ങിയാൽ ഇവർ പറയുന്ന വില കൊടുക്കുകയും വേണം. ശേഷം ഒരു വർക്ക് ഷോപ്പിൽ കൊണ്ടുപോയി ഏതാണ്ട് 35000 രൂപ മുടക്കി , ബോഡിയും അപ് ഹോൾസ്റ്ററിയും ചെയ്യണം. പാവം ഓട്ടോ തൊഴിലാളി, വലിയ വില നൽകേണ്ടി വരുന്നു. രാവും പകലും അദ്ധ്വാനിച്ച് ഉണ്ടാക്കുന്നത് തിരിച്ചടവിന് മാത്രമേ , കാണൂ.
@nahajahsfvlog2007
@nahajahsfvlog2007 3 года назад
Bro Bajaj outoriksha cheyu
@jecabthomas1203
@jecabthomas1203 3 года назад
Use proper mask. Always pulling up. Which is not good.
@chachanumachuvum7940
@chachanumachuvum7940 3 года назад
Bajaj xwide cheyo
@zubairsubair856
@zubairsubair856 3 года назад
Eppoyathe Otathinu Enghana Adavu Adakka 🙄
@autorickshawvlogs9477
@autorickshawvlogs9477 3 года назад
ഈ വണ്ടിയുടെ ഷൈപ്പ് ഒന്നിനും കൊള്ളൂല പ്രതേകിച്ച് ബേക്ക് ട്ടോപ്പ് ബാകം
@nandhuus404
@nandhuus404 3 года назад
Bro athu pazhapole aakkam.. Pinne vandi pazhaya ape de double aanu ellam. Vali, 5 gear, power,
@autorickshawvlogs9477
@autorickshawvlogs9477 3 года назад
@@nandhuus404 ഒരു പാസൻജർ വണ്ടി എന്ന് പറഞ്ഞാൽ ഒര് പാട് വലിയും മൈലേജ്ഉം ഗീറും പോരാ അദ് കാണാനും വേണം ഒരു ഭംഗി ,ആ ഷെയ്പ്പ് ഒര്ഗുഡ്‌സ് വണ്ടി എടുക്കുന്നവന് പറ്റും
@sudheeshvm4194
@sudheeshvm4194 2 года назад
bajaj compact diesel auto review cheyyamo
@yoosuf3247
@yoosuf3247 3 года назад
ഈ കോവിഡ കാലത്ത രണ്ട് പ്രബുദ്ധ വിഡ്ഡി ക്കോ മാളി ?കളെ കണ്ടതിൽ സന്തോഷം.......
@sunusunu.8512
@sunusunu.8512 3 года назад
Finance ningal promote cheyyalle pls.....paavangale jeevickaan viduka......randu varsham kazhinjaal puthiyathum old aanu.. athu manasilaakku.....
@abhinandsibin8535
@abhinandsibin8535 2 года назад
Epol kambani nirthiyo diesel bs6 vandi
@navas.tnavas.t669
@navas.tnavas.t669 2 года назад
Thank you🙏
@dubaifasil9180
@dubaifasil9180 3 года назад
2013എന്റേത് 35kilo mylege ഉണ്ട്
@noushadalapranoushadalapra4027
@noushadalapranoushadalapra4027 3 года назад
ആരും പോയി തല വെച്ച് കൊടുക്കരുത്
@travel_today
@travel_today 3 года назад
Bajaj re compact bs6 review cheyyo
@Faisalmhdali
@Faisalmhdali 3 года назад
Good job bro
@mammymammy9834
@mammymammy9834 2 года назад
35 കിട്ടണമെങ്കിൽ ഇക്കത്തിൽ നുട്ടർ ആക്കി പോയിട്ട് തീരീച്ച് പോരാൻ വേറെ വണ്ടിക്ക് കെട്ടി വലിച്ചടൽ മതി/25 കിട്ടിയാൽ ഭാഗ്യവാനാണ്
@muhammedmusthafa9022
@muhammedmusthafa9022 Год назад
😆😆
@shoukathalibadushamon.shou2216
@shoukathalibadushamon.shou2216 3 года назад
10 കിലോമീറ്റർ 25 കിലോമീറ്റർ ഓടാൻ ഉള്ളതല്ല ഓട്ടോറിക്ഷ അത് ആദ്യം നിങ്ങൾ മനസ്സിലാക്കണം
@mammymammy9834
@mammymammy9834 2 года назад
ഇതിന് LB ബേറിങ്ങ് എത്ര കിലോമീറ്റർ ആയാൽ മാറ്റേണ്ടി വരും
@shihabmp2516
@shihabmp2516 3 года назад
Sir price kuduthalanoa.
@libinsmedia7249
@libinsmedia7249 3 года назад
Piaggio ape city plus petrol chaiyyamo
@ashoksreedhar6964
@ashoksreedhar6964 2 года назад
അതുൽ ഓട്ടോ ഇറങ്ങുന്നുണ്ടോ ഇപ്പോൾ
@rajeeshrajee6575
@rajeeshrajee6575 2 года назад
Bs6 alfa aano ape aano nallathe
@bappugypsum
@bappugypsum 6 дней назад
ഒരു പാവപ്പെട്ടവൻ ഏതന്കിലും ഒരു ഡീലറെ സമീപ്പിച്ച് ഇത് എടുത്ത് കഴിഞ്ഞാല് പിന്നെ ആവശ്യമായ സർവ്വീസ് കിട്ടുക എന്നതാണ് അത് എവിടെയും കിട്ടുന്നില്ല എന്നതാണ് സത്യാവസ്ഥ.
@trivianvlogs874
@trivianvlogs874 3 года назад
Ini auto വെടിക്കുനതിൽ ഒന്നും ഒരു കര്യുമില ഷോ റൂം ഒക്കെ പൂട്ടി poko corona Karanam ada padalam mooo
@shravanbh9997
@shravanbh9997 3 года назад
Vandi on cheyanum off akanum ithra eluppamo ? 😂😂😂
@shihabmp2516
@shihabmp2516 3 года назад
Offer undoa
@sachinkattilayathsivasanka7239
@sachinkattilayathsivasanka7239 3 года назад
Sund chenda thanne athil mattamilla
@sunithksd3016
@sunithksd3016 3 года назад
70000 കൊടുത്താൽ മാസം അടവ് എത്ര വരും
@aslam1388
@aslam1388 2 года назад
7600
@faisalpkfaisalpk712
@faisalpkfaisalpk712 2 года назад
3 laksham rubal edinte akat end koppa ille sencero
@adarshgaming1294
@adarshgaming1294 3 года назад
Is it second end
@footballvideo3124
@footballvideo3124 3 года назад
Supper
@arjunkb4742
@arjunkb4742 3 года назад
First ngan mamanoodu onnum thonalle 🤣😂
@abhinraj4931
@abhinraj4931 3 года назад
petrol ape passenger varumo?
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 года назад
Ape cng super anu....
Далее
skibidi toilet multiverse 042 Trailer
01:57
Просмотров 2,6 млн
Пчёлы некроманты.
00:46
Просмотров 19 тыс.
КОГДА НАКРОШИЛ НА ПОЛ #shorts
00:19