Тёмный

ഓട്ടോറിക്ഷ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ-Autorickshaw Users must know 

TJ's Vehicle Point
Подписаться 191 тыс.
Просмотров 149 тыс.
50% 1

#Autorickshaw #Auto
Autorickshaw rules,
Autorickshaw colour Kerala,
Autorickshaw color,
Ladies Auto,
CNG Autos,
Autorickshaw Permit,
ഓട്ടോറിക്ഷ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ-Autorickshaw Users must know
TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
If you have any queries-
Send What's App voice clips to 7012948296
Facebook- / thankachan.john.35
My web site- www.tjsvehicle.com

Авто/Мото

Опубликовано:

 

3 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 236   
@sadiqesadiqe6865
@sadiqesadiqe6865 2 года назад
ഞാൻ ഓട്ടോ ഓടിക്കുന്ന പണി നിർത്തി. കൂലി പണിയെടുത്ത് 800 രൂപ ദിവസം കിട്ടി എൻ്റെ കുടുംബത്തെ നല്ല പോലെ പോ റ്റുന്നു. കുത്തു പാള എടുക്കുന്ന ഈ പണിക്ക് ഇനി ഒരിക്കലും തിരിച്ച് വരില്ല.
@johnmanoj2132
@johnmanoj2132 2 года назад
വളരെ നല്ല തീരുമാനം,.. ,താങ്കൾക് ആശംസകൾ നേരുന്നു 🌹🌹🌹
@sncreation9701
@sncreation9701 2 года назад
കുറെ പൈസ കയ്യിൽ ഉണ്ടെങ്കിൽ ഒരു നേരം പോക്ക് എന്ന നിലക്ക് ഓട്ടോ ഓടിക്കാം. സoബാധ്യo ഒന്നും ഇതിൽ നിന്ന് ഉണ്ടാവില്ല. ഒരു ഓട്ടോ കാരനും ഓട്ടോ ഓടിച്ചു ധനികൻ ആയിട്ടില്ല. അന്നന്ന് കുടുബം പുലർത്താൻ ഉള്ളത് കിട്ടും മിച്ചം ഒന്നും ഉണ്ടാവില്ല. ഇന്നത്തെ സാഹചര്യത്തിൽ ബാധ്യത ഇല്ലാത്ത ആൾക്ക് പറ്റും ഓട്ടോ ഓടിക്കൽ.അതും അടവ് ഇല്ലാത്ത വണ്ടി ആണെങ്കിൽ. എന്ന് ഓട്ടോഡ്രൈവർ☺️
@sharafudheenmc1200
@sharafudheenmc1200 2 года назад
കൂലിപ്പണി കുറഞ്ഞത് കൊണ്ടാണ് ഞമ്മള് വീണ്ടും ഓട്ടോയില്‍ കയറിയത്.
@ranjithpk3252
@ranjithpk3252 2 года назад
എല്ലാവരും ഇത് പോലെ, കൂലിപ്പണിയിലേക്ക് തിരിച്ചു വരുന്നു, കാരണം, GPട, മറ്റ് ചാർജു ക ൾ എല്ലാം കൂട്ടിയിരിക്കുന്നു, രണ്ടുപേർ അടുത്ത ദിവസം ഓട്ടോ വിറ്റു, തൊഴിലുറപ്പ് പണിക്കുപോയി
@subin.subramanian
@subin.subramanian 9 месяцев назад
​@@sncreation9701അപ്പൊ 1000 daily കിട്ടും എന്ന് ചിലർ പറയുന്നതോ
@mammymammy9834
@mammymammy9834 2 года назад
സർക്കാർ ജോലിക്കാരെ പോറ്റാൻ വേണ്ടി സർക്കാരിന് പണമുണ്ടാക്കി കൊടുക്കാനും കുറച്ച് ട്രേഡ് യുനിയൻ രാഷ്ടിയക്കാർക്ക് നേതാക്കൻമാരാവാനും എന്നല്ലാതെ ഇതു കൊണ്ട് നടക്കുന്ന ആളുകൾക്ക് എന്ത് ഗുണമാണുള്ളത്
@shanavasnilambur6794
@shanavasnilambur6794 2 года назад
Correct 👍👍👍
@supranntsuprannt9887
@supranntsuprannt9887 2 года назад
ശരിയാണ് ഓട്ടോതൊഴിലാളി നേതാവാകാൻ വേണ്ടി ജീവിതത്തിൽ ഒരിക്കൽപ്പോലും ഓട്ടോയിൽ കയറാത്തവർ പോലും വെള്ളയും ഇട്ടുകൊണ്ടുവരും
@kmjoy396
@kmjoy396 Год назад
Very correct 👍
@veerankutty4265
@veerankutty4265 7 месяцев назад
👍👍
@uttysvlogs8414
@uttysvlogs8414 2 года назад
താമരശ്ശേരി യിൽ നിന്നും ചുരം കയറി കോഴിക്കോട് വയനാട് ജില്ല അതിർത്തിയിൽ വൈത്തിരി പോലീസ് ചെക്കിങ് ഉണ്ടെങ്കിൽ ഫൈൻ ഉറപ്പാണ് പോകാൻ സമ്മതിക്കില്ല 20 klmtr ഉണ്ട് എന്ന് പറഞ്ഞാൽ അങ്ങിനെ ഒരു നിയമം ഇല്ല എന്ന് പറയും
@ajnasaju3262
@ajnasaju3262 2 года назад
ഒരു ഓട്ടോയുടെ മുതൽ മുടക്ക് 3 ലക്ഷം ഒരു ദിവസ o ഓട്ടം പരമാവധി 800 രൂപ അതിൽ ഡീസ ൽ ചില വ് 350 രൂപ സ്വന്തം ചില വ് ചുരിങ്ങയത് 100 രൂപ മൈന്റൻ സും മറ്റു മാരി 100 രൂബാക്കി 350 ഈ പണി ചെയ്യുന്ന തി നേക്കാൾ നല്ലത് ഊ സാൻ പോകുകയാണ് നല്ലത്
@shinoytc125
@shinoytc125 Год назад
@@ajnasaju3262 അവനവനു പറ്റുന്ന പണി അവനവൻ ചെയ്യും
@SNAKESWORLD
@SNAKESWORLD 4 дня назад
Personal ആവശ്യത്തിന് ഉപയോഗിക്കുന്ന ഓട്ടോ ആണെങ്കിലോ
@mammymammy9834
@mammymammy9834 2 года назад
ഇതൊക്കെ അഗീകരിക്കുന്നു സ്വർ/ എന്നാൽ കോർപറേഷൻ മുനിസിപാലിറ്റി ഒഴിച്ചു / പഞ്ചായത്ത് ഗ്രാമപ്രദേശത്ത് / യാത്രക്കാരന് റിട്ടൻ പോരേണ്ട ആവശ്യമില്ലങ്കിൽ / മിറ്ററിൽ കാണുന്ന ചാർജിന് എങ്ങിനെ ഓടാൻ കഴിയും റിട്ടൻ ഇല്ലങ്കിൽ 50% ചാർജ് കുടുതൽ ഈടാക്കാം എന്നതൊക്കെ ശരിതന്നെ / പക്ഷെ സാദാരണക്കാരന് അതറിയില്ലല്ലോ / അവർ മീറ്ററിലല്ലേ നോക്കുക / എന്നാൽ പാസഞ്ചറിന് വിട്ടൻ യാത്ര ആവശ്യമില്ലങ്കിൽ / 50 % പകുടി മീറ്ററിൽ കാണുന്ന ടെക്നോളജി മീറ്ററിൽ കാണണം / അതി സ്റ്റെ ആവശ്യകഥയും കുടി ഒന്ന് പരിഗണിക്കുക
@jprakash7245
@jprakash7245 2 года назад
തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഓട്ടം പോയി, കയ്യിലെ പൈസയും പറ്റിക്കപ്പെട്ട് പോയ പാവം ഓട്ടോക്കാരൻ പൊട്ടനെ ഓർത്തു!
@sreedev145
@sreedev145 Год назад
മരിക്കാൻ കിടക്കുമ്പോൾ വെള്ളം എടുത്തു കുടിക്കാൻ കൈ എത്തില്ല
@akhilp2092
@akhilp2092 Год назад
ബസ് ൽ കേറ്റി വിട്ടാൽ പോരായിരുന്നോ നെന്മ മരം ആകാൻ നോക്കിയതാകും നമ്മളൊക്കെ 5 , 4 km നു വെളിയിൽ ഉള്ള ഓട്ടത്തിന് അഡ്വാൻസ് പൈസ വാങ്ങും
@sankarmp6925
@sankarmp6925 8 месяцев назад
Avan oru pranji anu 😂
@KL50haridas
@KL50haridas 2 года назад
ഗുഡ് ഇൻഫർമേഷൻ സാർ.. Thanks.
@rajeshbins7273
@rajeshbins7273 Год назад
താങ്ക്സ് sir ... ഒരുപാട് അറിവുകൾ നൽകുന്നതിനു
@krishnanacharimv9172
@krishnanacharimv9172 Год назад
നല്ല ഒരു അറിവ് തന്നതിനു സാറിനു നന്ദി
@shanavasnilambur6794
@shanavasnilambur6794 2 года назад
Good information, Thank you sir , Congratulations 👍👍👍
@prasadakhila
@prasadakhila Год назад
വളരെ ഉപകാരപ്രദമായ അറിവ് നൽകിയതിന് നന്ദി സർ..
@anilkumarmm6073
@anilkumarmm6073 2 года назад
Valuable information thank u sir
@sunu4218
@sunu4218 2 года назад
ഇത് നല്ലൊരു അറിവായി
@kabeerkebi4168
@kabeerkebi4168 5 месяцев назад
അതിർത്തി ഭാഗങ്ങളിൽ പെർമിറ്റ് ഉള്ള ഓട്ടോക്കാരുടെ ഏറ്റവും വലിയ ബുദ്ധിമുട്ടാണ് 20 km എന്നുള്ളത്.. അതിനു വല്ല മാറ്റം വരുത്തിക്കൂടെ
@aboobackersiddique492
@aboobackersiddique492 2 года назад
Good information 👍 thank u
@raveendrank5968
@raveendrank5968 2 года назад
Ente oru prasnamanu avatharippikkunnath. 2007 Alto car up yil ninnum transfer cheythu keralathil 2014 nu transfer cheythu. Last week insurance vaikiyappol physical checking cheythappol RC yile chasis number and original chesis numberum vyathyasam und ennu ariyinnu.single owner vehicle aanu. Ottappalam aanu registration KL51. Ithu engines pariharikkum?
@dr.driving7227
@dr.driving7227 2 года назад
Sir, it's nice 👌
@houseplotsagent5183
@houseplotsagent5183 Год назад
ഇവിടെ പെർമിറ്റ് നല്ല തുകയിൽ വില്പന നടത്തുന്നു. മറ്റു ജില്ലയിലെ ഓടോകൾ ജില്ലയിൽ വന്ന് സ്ഥിരം ഓടുന്നു.
@rameshg7357
@rameshg7357 Год назад
The new EV policy does not require permits for E 3 W or autos. How is this dealt with in MV act / rules; esp in Kerala. Can you plz explain
@sharafudheenmc1200
@sharafudheenmc1200 2 года назад
ടാക്സി വണ്ടിക്ക് ജില്ല വിട്ട് ഓട്ടം പോകാനുള്ള അനുമതി വേണം.
@jaleel788
@jaleel788 Год назад
👍👍
@Theflyingworld
@Theflyingworld 11 месяцев назад
ടാക്സി മാറ്റി പ്രൈവറ്റ് ആക്കിയാൽ എല്ലാ പ്രോബ്ലം സോൾവ്
@soorajradhakrishnan3291
@soorajradhakrishnan3291 Год назад
Sir cng sarkarinte under il aano?ethinte vilanishchayikkunnathil enthenkilum pank undo ?
@abisreekumrabi8143
@abisreekumrabi8143 2 года назад
ഗുഡ്
@iam_amall
@iam_amall 2 года назад
Sir. Njan oru bike 31/01/2022 nu book chaythirunn athh 5/02/2022 cancel chayyanam nu undd agane chayyan sadikummo. Agane sadikumegill kodutha amount ill ninnum ethra rupees varee showroom kar pidikkum.
@hansjoy5035
@hansjoy5035 2 года назад
Sir tipper lorryyude school timingine Patti oru video cheyyamo
@vandikkaaryam1425
@vandikkaaryam1425 2 года назад
Super🙏
@moydupmoydu6573
@moydupmoydu6573 Год назад
സാർ ഇന്ന് കണ്ട് വരുന്നത് റോഡിന്റെ സൈഡിൽ ഒന്നര മീറ്റർ ഗ്യാപ്പ് ഉണ്ടെങ്കിൽ തന്നെ ടൗണിലും ടൗണിനോടടുത്ത സ്ഥലങ്ങളിലും പോലീസ് നോ പാർക്കിങ്ങ് ബോർഡ് വെച്ചിട്ടുണ്ടാവും ഇനി അബദ്ധത്തിൽ ബോർഡ് ശ്രദ്ധയിൽപ്പെടാത്തത് കൊണ്ട് അൽപ നേരം അവിടെ പാർക്ക് ചെയ്ത് ഡ്രൈവർ പോയിട്ടുണ്ടെങ്കിൽ വരുമ്പൾത്തേക്ക് വണ്ടിയിൽ പിഴയുടെ സ്റ്റിക്കറും പതിച്ച് പോലീസ് പോയിട്ടുണ്ടാകും
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
ഇവിടത്തെ പാർക്കിംഗ് സംവിധാനത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണ്.
@unnivaava2055
@unnivaava2055 2 года назад
ആട്ടോറിക്ഷക്കാർ ഏറ്റവും കൂടുതൽ തോന്നിവാസം കാണിക്കുന്നത് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്കടുത്ത് വവ്വാക്കാവ് എന്ന സ്ഥലത്താണ്, വവ്വാകാവ് വടക്കേസ്റ്റാൻഡ് (വവ്വാകാവ്/പവുമ്പ റോഡ്)😂😂😂😂😂😂😂😂
@harismohammed6488
@harismohammed6488 2 года назад
Nice
@babuchovukkaran9293
@babuchovukkaran9293 5 месяцев назад
സൂപ്പർസാർ
@rahimkvayath
@rahimkvayath 2 года назад
തിരിക്കും മുമ്പ് റോഡിലുള്ള വാഹനങ്ങളെ പ്രത്യേകിച്ച്‌ പിറകിൽ വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാനും, റോഡിൽ അല്പം മര്യാദയൊക്കെ ആവാ. എന്നും കൂടി പറയണം
@9072176376
@9072176376 2 года назад
All kerala permit ഉള്ള ത്രീവീലർ passenger ഓട്ടോ rikshaw ഇപ്പോൾ ഉണ്ട്.
@9072176376
@9072176376 2 года назад
പിന്നെ ഇതൊക്കെ എല്ലാത്തരം വാഹനം ഓടിക്കുന്നവർക്കും ബാധകം ആണ്. ഏറ്റവും അപകടം വരുത്തുന്നത് ഇൻഡിക്കേറ്റർ പ്രോപ്പർ ആയി ഉപയോഗിക്കാതെ ഇരു ചക്ര വാഹനങ്ങൾ ആണ്. കൂടാതെ ഡ്രൈവ് ചെയ്യുമ്പോൾ ഫോണിൽ സംസാരിച്ചുകൊണ്ട് മറ്റുവാഹനക്കാരുമുണ്ട്.
@reshmathekkumpuram1557
@reshmathekkumpuram1557 Год назад
0 pooryhktyfgbvy6ir
@ekalavyathesolotraveller4738
Baki oke nalllavar analllo
@alexanderthomas4811
@alexanderthomas4811 Год назад
👍👍👍
@ykcreation8433
@ykcreation8433 2 года назад
👌👍
@edwindavis3964
@edwindavis3964 10 месяцев назад
സർ , eniku oru auto permit edukanam ennundu, pakshe eppo veedinaduthu standil permit kodukunnilla enna arinje. Njan kidney transplant kazhinja oral anu. Eniku oru permitinu apekshikkan valla vazhiyum undo.
@riyaskariyathankav9737
@riyaskariyathankav9737 2 года назад
Sir.cng auto mugalil black akkunnathil problem undo
@pazhayannurkaaran5046
@pazhayannurkaaran5046 8 месяцев назад
ഇപ്പോൾ ഇറങ്ങുന്ന ത്രീവീലർ ഓട്ടോറിക്ഷയ്ക്ക് ഫോർ പ്ലസ് വൺ പാസഞ്ചർ പെർമിറ്റ് ഉള്ള വണ്ടിക്ക് ഓൾ കേരള പെർമിറ്റ് കൊടുക്കുന്നുണ്ട് എന്തുകൊണ്ട് ഗുഡ്സ് കരിയർ കൊടുക്കുന്നുണ്ട് അതും ത്രീ വീലർ ഇതും ത്രീ പ്ലസ് പാസഞ്ചർ വണ്ടിക്ക് എന്തുകൊണ്ട് കൊടുത്തുകൂടെ ആൾ കേരള
@ravikunchattu6857
@ravikunchattu6857 2 месяца назад
കുരചു നാലുകലയി ഫിറ്റനെസ് മുടങ്ങിപ്പോയി പുതുക്കാൻ വേണ്ടി എന്തു ചെയ്യണം
@ashilaji9093
@ashilaji9093 5 месяцев назад
ഹേവി ലൈസൻസ് എടുക്കാൻ വേണ്ട വിദ്യാഭ്യാസയോഗ്യതായുടെ വീഡിയോ ചെയ്യാമോ അല്ലാകാര്യങ്ങളും ഉൾപ്പെടുത്തി പ്ലീസ്
@tharloverboy7037
@tharloverboy7037 Год назад
Kshemanidhi for vehicle .. can u explain this sir... Why and what is benifit from it
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JjkfLOZh0t0.html
@Am555460
@Am555460 2 года назад
❤❤❤
@sirajuudheentk570
@sirajuudheentk570 2 года назад
All Kerala permit ulla vandi okke und
@parudheesasiraj
@parudheesasiraj 5 месяцев назад
2024ൽ കാണുന്നവർ.. (ഇപ്പോൾ ആൾ കേരള ഓട്ടോ നിരത്തിൽ ഇറങ്ങി )
@amsajaamsu708
@amsajaamsu708 6 месяцев назад
20 km koodutal nammude jillayil ninnum family umaay pokan okkumo?
@naiksad3091
@naiksad3091 2 года назад
ഓട്ടോയിൽ ചികിത്സക്കായി വളർത്തു മൃഗങ്ങളെ കൊണ്ടുപോകാമോ
@sajeevbasheer9738
@sajeevbasheer9738 Год назад
Sir ente meter paper miss ayi athu puthukan entha cheyyuka
@SivaSiva-lw4bj
@SivaSiva-lw4bj 6 месяцев назад
Permit കിട്ടി കഴിഞ്ഞ് ഓട്ടോ സ്റ്റാന്റിലെ മെമ്പർഷിപ് എടുതാലേ ഓടാൻ padulu നിർബന്ധം ഉണ്ടോ
@rahulreghu4422
@rahulreghu4422 9 месяцев назад
സാർ പത്തനംതിട്ട രജിസ്ട്രേഷൻ ഉള്ള ആട്ടോ ആലപ്പുഴ പെർമിറ്റ് എടുക്കാൻ പറ്റുമോ
@anilcv3667
@anilcv3667 2 года назад
ഓട്ടോറിക്ഷയിൽ പാസഞ്ചർക് ലഗേജ് എത്ര കിലോ വരെയും കയറ്റാം നിയമപ്രകാരം
@vian6040
@vian6040 2 года назад
Sir... ജില്ലാ ബോർഡറിൽ നിന്ന് 20km കൂടുതൽ ദൂരം പോയിട്ട് അവിടെ വെച്ച് ആക്‌സിഡന്റ് പറ്റിയാൽ ഇൻഷുറൻസ് reject ചെയ്യുമോ?
@jaleel788
@jaleel788 Год назад
ഇല്ല
@abcdvibe8998
@abcdvibe8998 Год назад
Sir auto rickshaw other districtilekk matunna procedure oru video cheyyamo
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
ഉടമസ്ഥന്റെ അഡ്രസ് എവിടെയാണോ, ആ ഡിസ്ട്രിക്ട് മാത്രം പെർമിറ്റ്‌ കിട്ടുകയുള്ളു
@muhammedhisham915
@muhammedhisham915 3 месяца назад
​@@TJsVehiclePoint2434all kerala permit kittoolle autokk?
@pradeepp1568
@pradeepp1568 2 года назад
താങ്കളുടെ ഒരു വീഡിയോവിൽ കേട്ടത് ,CNG ഓട്ടോയ്ക്ക് ഹുഡ് (മേൽ ഭാഗത്തെ ) കളറിന്Yello തന്നെ വേണമെന്നില്ല എന്ന്. അതിൻ്റെ നിയമങ്ങളും താങ്കൾ പറഞ്ഞിരുന്നു. ഈ വീഡിയോവിൽ എഴുതികാണിക്കുന്നത് ബോഡി പച്ചയും ടോപ്പ് മഞ്ഞയും എന്ന് ഇത് ശരിയാണോ?
@shibichacko1777
@shibichacko1777 2 года назад
സർ plz റിപ്ലൈ
@najununoos7790
@najununoos7790 2 года назад
Sir, ഓട്ടോറിക്ഷകൾക്ക് ഈ വരുന്ന മാർച്ച് മാസം മുതൽ ആൾ കേരള പെർമിറ്റ് കൊടുക്കുന്നു എന്നു കേട്ടു. ഇതിൻറെ നിജസ്ഥിതി എന്താണ് സാർ
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
എൻ്റ അറിവിലില്ല
@shiroli5441
@shiroli5441 2 года назад
D' P only
@jaleel788
@jaleel788 2 года назад
അത് വേണം
@user-vd7xd1lr2m
@user-vd7xd1lr2m 3 месяца назад
ആൾ കേരള ഇല്ലെങ്കിലും രജിസ്റ്റർ ചെയ്ത ജില്ലയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ കൂടി പെർമിറ്റ്‌ കിട്ടിയാൽ മതിയായിരുന്നു 🙏🙏🙏
@pradeepts5627
@pradeepts5627 6 месяцев назад
ഓട്ടോറിക്ഷ ഓടിയ്ക്കുന്ന ആളുകൾ ഒരു നിയമവും പാലിയ്ക്കാതെ ആണ് ഓടിക്കന്നത് നിയമപാലകർ യുണിയൻ നേതാക്കൾ കെട്ടാക്കാർക്ക് അനുകൂലമായ നിലപാടാണ് സികരികുകയുള്ളു. ചിലപ്പോൾ റോഡിന് നടുക്കടി മറ്റ് വണ്ടി വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കാതെ യുടേൺ എടുത്ത് വലിയ അപകടങ്ങൾ വരുത്തിവയ്ക്കുന്നു
@kausn2759
@kausn2759 2 года назад
ഈ അടുത്ത ദിവസം ഒരു ഓട്ടം പോയി തിരിച്ച് വരുംബോൾ മൂന്ന് പേർ കൈ കാണിച്ചപ്പോൾ നിർത്തി യാത്രക്കാരെ കയറ്റി പോന്നു പക്ഷേ പിന്നിൽ വന്ന ബസ് ജീവനക്കാർ തടയുകയും യാത്രക്കാരേയും ഡ്രൈവറേയും അപമാനിക്കുകയും ചെയ്തു എന്റെറിവിൽ ട്രാൻസ്പോർട്ട് വാഹനങ്ങൾ ബസായാലും ഓട്ടോ ആയാലും ആളുകളെ വിളിച്ച് കയറ്റാൻ പാടില്ല എന്നാണ് പക്ഷ വരുന്ന വഴി കൈ കാണിച്ചാൽ യാത്രക്കാരെ കയറ്റുന്നതിന്ന് എന്തെങ്കിലും തടസ്സമുണ്ടോ? നിയമത്തിൽ എന്താണ് പറയുന്നത്
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
ഒരു തടസ്സവും ഇല്ല
@shanavastk8901
@shanavastk8901 2 года назад
തടസ്സമില്ല മിനിമം ചാർജ് 10 വാങ്ങി ഓടുന്നതിൽ ആണ് പ്രശ്നം
@sunils7422
@sunils7422 2 года назад
Oru thadassavum illa adikondu chathal Arum thirinju nokkum illa
@harilallal3510
@harilallal3510 2 года назад
നാസ്‌കാരം സർ...ടു വീലർ റിൽ ഓൾ ഇന്ത്യ യിൽ യാത്ര ചെയ്യാമോ ഇതിന്റെ നിയമം അനുശാസിക്കുന്ന കാര്യങ്ങൾ പറയുമോ ....
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
Same as Private car
@haneefmkp1479
@haneefmkp1479 Год назад
​@@TJsVehiclePoint2434 ഹലോ സാർ. പ്രൈവറ്റ് ഓട്ടോയിൽ മറ്റു സംസ്ഥാനങ്ങളിലേക്ക് പോവുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ
@saidupk970
@saidupk970 2 года назад
എൻ്റെ വണ്ടി ഓൾ കേരള ഓട്ടോ ആണ് ആർ സി യിൽ മോട്ടോർ ക്യാബ് ആണ് 5 +1 ആണ് അതിൻ്റെ പെർമിറ്റ് പക്ഷെ സാധാരണ ഓട്ടോസ്റ്റാൻ്റിൽ ഈ ഓട്ടോ ഓടാൻ അനുവധിക്കില്ല എന്നാൽ ജീപ്പ് സ്റ്റാൻ്റിലോ മറ്റ് വല്ല സ്റ്റാൻ്റിലോ ഓടാൻ അനുവധിക്കില്ല ഈ ഓൾ കേരള ഓട്ടോ ഓടാൻ പറ്റുന്ന സ്ഥലം സ്റ്റാൻ്റ് ഏതല്ലാം അണ് ഒന്ന് പറഞ്ഞു തരികയാണങ്കിൽ വളരെ ഉപകാരം ആയിരുന്നു
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
നിങ്ങൾക്ക് ടാക്സി സ്റ്റാൻഡിൽ കിടക്കാം. ഓടാം
@rameshg7357
@rameshg7357 Год назад
Is it not the auto drivers are resorting to restrictive policies. They form cartels and demand excess fare much more than fixed fares. Why Govt & MVD is resorting to automatic fare fixations based on fuel prices and maintenance costs and loan repayment costs. There should be transparency in fares helping public to use the services unhindered
@sajilvp4753
@sajilvp4753 10 месяцев назад
ഉണ്ടയിലെ നിയമം പ്രൈവറ്റ് ഓട്ടോ കൊണ്ട് പോകാമല്ലോ ഇത് ചുമ്മാ ആളെ പറ്റിക്കാൻ ഉള്ള നിയമം
@ranjimadhav797
@ranjimadhav797 Год назад
Njan oru സ്ഥാപനത്തിൽ താത്കാലികമായി വർക്ക്‌ ചെയ്യുന്നു. അടുത്ത കാലത്ത് ഒരു ഓട്ടോ എടുത്തു, പക്ഷെ അടുത്തുള്ള സ്റ്റാൻഡിൽ പാർക്കിംഗ് തരുന്നില്ല. കിട്ടാൻ വേണ്ടി എന്താണ് നിയമനടപടി?
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
Approach RTO or police
@sanohasubin5800
@sanohasubin5800 2 года назад
Kerala (parassala to marthadam) 20km ottam pokaan pattumo sir
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
Within 20km
@rinsonpaul9760
@rinsonpaul9760 Год назад
Town permit ulla vandi personal aavasyathinaayi district boarder kazhinj 20 km above pokunnathil thadasam undo?
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
No
@rinsonpaul9760
@rinsonpaul9760 Год назад
​@@TJsVehiclePoint2434 പോകാൻ തടസം ഇല്ല എന്നാണോ പോകാൻ പാടില്ല എന്നാണോ സർ??
@firozp2082
@firozp2082 2 года назад
സർ Pramit നഷ്ടപ്പെട്ടാൽ എന്തു ചെയ്യും
@josekuttygeorge
@josekuttygeorge 5 месяцев назад
പ്രൈവറ്റ് ഓട്ടോയുടെ മുകളിൽ കാറിയർ ഫിറ്റ്‌ ചെയ്യുന്നത് ശരിയോ തെറ്റോ
@TJsVehiclePoint2434
@TJsVehiclePoint2434 4 месяца назад
Rto യുടെ അനുമതി വേണം
@user-ri2ur4pi7i
@user-ri2ur4pi7i 2 года назад
Petrol autoriksha 15 varsham kazhinjathu nirathil odikkaamo...sir...
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
Watch video without skipping. ഓടിക്കാം
@vineeshavineeshamani9793
@vineeshavineeshamani9793 4 месяца назад
രെജിസ്ട്രേഷൻ ഒരു താലൂക്കിൽ, ഓടുന്നത് വേറെ താലൂക്കിൽ. Prblm ഉണ്ടോ
@ranjithkrishna337
@ranjithkrishna337 2 года назад
Sir എന്റെ വീട് പാലക്കാട് ...എനിക്കി വില കുറവിൽ ഒരു ഓട്ടോ തിരുവന്തപുരം തു നിന്നും കിട്ടാൻ ഉണ്ട്...അതു എനിക് പാലക്കാട് കൊണ്ടു വന്നു ഓടിക്കാൻ പറ്റുമോ... പ്ലീസ് reply
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
Transfer ownership
@callfromfuture6517
@callfromfuture6517 2 года назад
Sir എറണാകുളം വാടകക്ക് താമസിക്കുന്ന വേറെ ജില്ലയിൽ അഡ്രസ് ഉള്ള ആൾക് പുതിയ ഓട്ടോ എടുത്ത് എറണാകുളം ഓടാൻ പറ്റുമോ
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
No
@shiroli5441
@shiroli5441 2 года назад
EAuto ആണെങ്കിൽ പറ്റും
@nisarnichu8073
@nisarnichu8073 2 года назад
Sir എന്റെ വീട് വഴിക്കടവ്ഭാഗത്താണ് അതായത് കേരള തമിഴ്നാട് അതിർത്തിയിൽ so എനിക്ക് എന്റെ കുടുംബങ്ങളോടൊപ്പം taxi ഓട്ടോറിക്ഷയിൽ തമിഴ്നാട്ടിലേക്ക് പ്രവേശിക്കാൻ സാധിക്കുമോ??
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
No
@jaleel788
@jaleel788 Год назад
@@TJsVehiclePoint2434 😡
@byjukuthirumal474
@byjukuthirumal474 2 года назад
സർ, എന്റെ കയ്യിൽ ഒരു ഓട്ടോ ഉണ്ട്15 വർഷം പാഴാക്കമായിരിക്കയാണ് ഇപ്പോൾ..2020 ഒക്ടോബറിൽ അതിന്റെ ഫിറ്റ്നസ് കഴിഞ്ഞു. അതിനു മുന്നേ തന്നെ ഞാൻ വണ്ടി എടുക്കാറില്ല കയറ്റിയിട്ടിരിക്കുകയാണ്. ഇപ്പോൾ പെർമിറ്റ്‌ ഒഴിച്ചു ബാക്കി എല്ലാ പേപ്പർസും കഴിഞ്ഞു. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ ? പ്രൈവറ്റ് ചെയ്യുവാൻ കുറെ പണം ചിലവാക്കേണ്ടി വരുമോ?.വണ്ടി പൊളിച്ചു വിൽക്കാൻ എന്തു ചെയ്യണം??
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
Approach RT Office
@nikeshan1742
@nikeshan1742 3 месяца назад
how to change permit
@krfuns1939
@krfuns1939 3 месяца назад
Uber odunna autokaar enth cheyyum
@jcmedia6768
@jcmedia6768 2 года назад
2008 model auto എടുത്താൽ kuzhappam ഉണ്ടോ sir
@akshaykrishnan1841
@akshaykrishnan1841 2 года назад
പൊങ്ങുമെങ്കിൽ എടുക്കാം..🤪🤪🤪
@krishnanp.r9345
@krishnanp.r9345 2 месяца назад
ഉഢ്
@mallunanban2706
@mallunanban2706 2 года назад
Private vandikk dhoore pokan pattille
@ashwithharivlog1320
@ashwithharivlog1320 Год назад
പാലക്കാട്‌ ആണ് നാട്.....10 വർഷത്തിലേറെ ആയി എറണാകുളം ചിറ്റൂർ ആണ് താമസം..അങ്ങനെ ആണെങ്കിൽ എറണാകുളം ജില്ലയിൽ ഓട്ടോ ഓടിക്കാൻ പെർമിറ്റ്‌ കിട്ടുമോ?
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
Not possible
@mixturelifemotivator2493
@mixturelifemotivator2493 2 года назад
സാർ, എനിക്ക് ഒരു സെക്കൻഡ് ഹാൻഡ് ഓട്ടോ വാങ്ങി പ്രൈവറ്റ് ആക്കി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കണം എന്നുണ്ട് അത് ഒരുപാട് ചിലവുള്ള കാര്യം ആണോ 🤔 പിന്നീട് ഈ ഓട്ടോ ഞാൻ വിൽക്കുമ്പോൾ വാങ്ങുന്ന ആളിന് ടാക്സി ആക്കണം എങ്കിൽ വലിയ സാമ്പത്തിക ചിലവ് വരുമോ 🤔 വിശദമായി പറഞ്ഞു തരുമോ 🙏
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
Watch my video "taxi to private and private to taxi
@ShajanShajan-vt9po
@ShajanShajan-vt9po 2 года назад
@@TJsVehiclePoint2434taxi to private
@ahamsa2209
@ahamsa2209 Год назад
​@@TJsVehiclePoint2434 taxi to private
@mohammedjaisal7667
@mohammedjaisal7667 2 года назад
രാത്രി പെർമിറ്റിനെ കുറിച്ച് അറിയാൻ താല്പര്യമുണ്ട്
@dilipkt386
@dilipkt386 2 года назад
Do drivers need wear uniform compulsory while driving auto
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
Yes
@jaleel788
@jaleel788 Год назад
@@TJsVehiclePoint2434 ഇലക്ട്രിക് ഓട്ടോക്ക് വേണോ?
@adholokam2360
@adholokam2360 2 года назад
എന്റെ2004 മോഡൽ പ്രൈവറ്റ് വണ്ടിയാണ് ഇപ്പൊ 18 വർഷം കഴിഞ്ഞു ഇനി വണ്ടി ടെസ്റ്റ്‌ ചെയ്ത് കിട്ടുമോ സർ 🙏 plizz riplay🙏🙏
@mohammedpl461
@mohammedpl461 2 года назад
പെട്രോൾ ആണോ ഡീസൽ ആണോ..? ഞാൻ ഇന്ന് ടെസ്റ്റ്‌ ചെയ്തു my ഓട്ടോ 2004 പെട്രോൾ
@autokaran3176
@autokaran3176 2 года назад
kittum
@adholokam2360
@adholokam2360 2 года назад
@@mohammedpl461ഡീസൽ
@saidalavivadakkanparambil4822
@saidalavivadakkanparambil4822 2 года назад
കിട്ടുമെന്ന് പ്രദേശിക്കുന്ന
@noushadussan2901
@noushadussan2901 Год назад
🌺🌺🌺🌺🌺🌺🌺🌺👌👌👌
@Yousuf18669
@Yousuf18669 2 года назад
ഓട്ടോ ഓടിച്ചു ഓടിച്ചു കുത്തുപാള എടുക്കുമെന്നല്ലത്തേയ് ഇതുകൊണ്ട് വലിയ കാരിയമൊന്നുമില്ല പിന്നെ ഒരുകാര്യം ചിലവ് കഴിഞ്ഞ് കുടും സർക്കാരിന്റെ കജ്‌നാവിൽക് കറച്ചു കാശ് കിട്ടും അതുപോലെ വർക്ഷോപ്പ് കാർക്കും ഞാൻ ഓട്ടോ ഓടിച്ചു ഒരുപരുവമായി എനിക്കു ഇതുമായി മുന്നോട്ടു ഇനി താല്പര്യം ഇല്ല
@sudheeshsundaran9351
@sudheeshsundaran9351 2 года назад
നേരാം വണ്ണം ഇൻഡിക്കേറ്റർ ഇട്ടു തിരിയാൻ പറയണം 🙏 🙏
@prasadakhila
@prasadakhila Год назад
Two wheeler ഓടിക്കുന്നവർ ചെയ്യുന്ന ഇടതു വശത്തുകൂടിയുള്ള Overtaking ആണ് കൂടുതൽ ശല്യം
@ekalavyathesolotraveller4738
@@prasadakhila sathyam
@rijeshp140
@rijeshp140 6 месяцев назад
സാർ ഞാൻ കണ്ണൂർ ജില്ലയിൽ നിന്ന് ഒരു പ്രൈവറ്റ് ഓട്ടോ മേടിച്ചു. അത് ടാക്സിയായിട്ട് കോഴിക്കോട് ജില്ലയിൽ ഓടാൻ പറ്റുമോ
@krishnanp.r9345
@krishnanp.r9345 2 месяца назад
ഒടികാ൦ ടാക്സി പ൪മിററ് എടുകണ൦
@lijeeshtheekkuni2562
@lijeeshtheekkuni2562 Год назад
ഞാൻ ഒരു സ്ഥലത്തു പെർമിറ്റ് എടുത്തു. എന്നിക്ക് മറ്റൊരു സ്ഥലത്തു ഓടാൻ പറ്റുമോ അല്ലെങ്ങൽ പ പെർമിറ്റൽ പാർക്കിംഗ് പ്ലെയിസ്േ ചെയിഞ്ച് ചെയ്യാൻ പറ്റുമോ ന
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
RTO നെ സമീപിക്കുക
@kritically
@kritically 2 года назад
Why doesn't the Motor Vehicles Department do something about the intolerable noise pollution caused by autorickshaws. The human ear can tolerate noise levels of only 70 decibels, but engine noise from autorickshaws is said to go up to 140 decibels. Why do the authorities allow this?
@aswin8841
@aswin8841 2 года назад
Na nee auto ullavarkalam car vangi koduke
@rameshg7357
@rameshg7357 Год назад
These are unauthorised modifications and the fact is RTO / Police is turning a blind eye
@Govinda-Mamukoya
@Govinda-Mamukoya 6 месяцев назад
അപ്പോൾ രാഷ്ട്രീക്കാർ ഉണ്ടാക്കു ശബ്ദ കോലാഹലങ്ങളോ😂😂
@ebrahimkattachira5512
@ebrahimkattachira5512 2 года назад
ഫ്രൈവറ്റ് ഓട്ടോ ക്ക് ജില്ല വിട്ട് പോകാൻ പറ്റുമോ
@kavithak7737
@kavithak7737 Год назад
സർ, എന്റെ ഭർത്താവ്, ഓട്ടോ ഡ്രൈവർ ആണ്, അഞ്ചൽ ആയിരുന്നു ഓട്ടോ ഓടിയിരുന്നത്, എന്നാൽ കൊല്ലത്തേക്ക് ഇപ്പോൾ താമസം മാറി ആ ഓട്ടോക്ക് കൊല്ലത്തു ഓടാൻ സിറ്റി പെർമിറ്റു കിട്ടുമോ, അതോ പുതിയ വണ്ടി വാങ്ങിയാൽ പുതിയ അഡ്രെസ്സിൽ വാങ്ങിയാലെ പറ്റുളള്ളോ pls reply
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
Approach RTOffice
@kavithak7737
@kavithak7737 Год назад
@@TJsVehiclePoint2434 sir, ഞാൻ കൊല്ലത്തു സിറ്റി permit ഉള്ള സെക്കന്റ്‌ ഹാൻഡ് ഓട്ടോ വാഗി, but ഒരു മാസം ആയിട്ടും oru standilum odan arum sammathikkunnilla, njan enthu cheyyanam
@ShibuShibu-tu8vm
@ShibuShibu-tu8vm Год назад
കോർപ്രേഷൻ പെർമിറ്റ് ഉള്ള ഓട്ടോ കോർപ്രേഷൻ നിലെ എല്ലാ സ്റ്റാൻഡിൽ ലും ഓടാൻ പറ്റുമോ സാർ
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
No
@hamcp8443
@hamcp8443 6 месяцев назад
ഇതൊന്നും അല്ല ഓട്ടോറിക്ഷ കാരോട് പറയേണ്ടത് എന്തന്നാൽ സൈഡിൽ നിർത്തിയിട്ട ഒട്ടോറിക്ഷ മുന്നിലേക്ക് എടുക്കുംമ്പോൾ വലത് ഭാഗത്ത്കൂടി ബോകിലേക്ക് നോക്കി വാഹനം എടുക്കേണ്ടതാണ് പ്രതേഗിച്ച് ഓട്ടോറിക്ഷ കാരോട്.
@flowerssha671
@flowerssha671 2 года назад
Povam pakshe thattiya insurence kittilla
@mmrajankannankara7500
@mmrajankannankara7500 2 года назад
ഇലട്രിക്ക് ഓട്ടോക്ക് പെർമിറ്റ് വേണോ
@pramodn9759
@pramodn9759 Год назад
കേരത്തിൽ എവിടെയും... ഓടാൻ പറ്റുമോ.. Cng
@krishnanp.r9345
@krishnanp.r9345 2 месяца назад
പററു൦
@shibichacko1777
@shibichacko1777 2 года назад
Sir ഓട്ടോ റിക്ഷയുടെ rc ബുക്ക്‌ നഷ്ടപ്പെട്ടാൽ പുതിയത് എങ്ങനെ കിട്ടും ചിലവ് എത്ര വരും
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
Apply duplicate
@harizyaseen4373
@harizyaseen4373 Год назад
Sir പ്രൈവറ്റ് ഓട്ടോ എല്ലായിടത്തും ഓടിക്കാൻ പറ്റുമോ
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
Yes
@BEY_RONO
@BEY_RONO 11 месяцев назад
Two wheeler licence kondu private auto odikkan pattumo
@TJsVehiclePoint2434
@TJsVehiclePoint2434 11 месяцев назад
No
@sijilsichu9291
@sijilsichu9291 2 года назад
All kerala പെർമിറ്റ്‌ ഓട്ടോ ഉണ്ട് Ape ഓട്ടോ
@sherifmattummal3902
@sherifmattummal3902 Год назад
No
@SunilKumar-ml6qf
@SunilKumar-ml6qf 2 года назад
ടു വീലറിന്റെ പിറകിൽ കൈ കുഞ്ഞു മായി യാത്ര ചെയ്യുന്നത് നിയമ വിരുദ്ധമല്ലേ . ഇത്തരം പ്രവർത്തികൾ കണ്ടിട്ടും പോലീസും മോട്ടോർ വെഹിക്കിൾ dpt ഒരു നടപടിയും സ്വീകരിക്കുന്നതായി. കാണുന്നില്ല . ഇതു ബന്ധപ്പെട്ട് ഒരു വീഡിയോ താങ്ങയുടെ you Tube ൽ upload ചെയ്യുമെന്ന് വിശ്വസിക്കുണു
@pavipb6989
@pavipb6989 Год назад
ഓട്ടോറിക്ഷ ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് വിൽക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-e7btm6CXwUk.html
@ukc750
@ukc750 Год назад
ഞങ്ങൾ എല്ലാടത്തും പോകാറുണ്ട്. അങ്ങനെ നോക്കിയാൽ ഒന്നും നടക്കില്ല.
@mspressmvpam.a.mathew5002
@mspressmvpam.a.mathew5002 Год назад
60 വയസ് വരെ ടാക്സി വണ്ടി ഓടിക്കാൻ ലൈസൻസ് കൊടുക്കന്നുള്ളു.60 വയസ് കഴിഞവർ വാഹനം ഓടിച്ച് യാത്രക്കരന് അപകടം സംഭവിച്ചാൽ ഇൻഷുറൻസ് ലഭിക്കുമോ സാർ.
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
ലൈസൻസ് 60 വയസ്സ് വരെ മാത്രം ലഭിക്കൂ എന്നത് തെറ്റായ അറിവ് ആണ്
@hassanshafeek2405
@hassanshafeek2405 2 года назад
ആലപ്പുഴ ടൗണിൽ നിന്നും ചങ്ങനാശ്ശേരിയിൽ പോകാൻ പറ്റുമോ
@hassanshafeek2405
@hassanshafeek2405 2 года назад
ടൗൺ പെർമിറ്റുള്ള വണ്ടികൾക്ക് ഇത് ബാധകമാണോ
@TJsVehiclePoint2434
@TJsVehiclePoint2434 2 года назад
Video മുഴുവൻ കാണൂ
@muhammedfarook1627
@muhammedfarook1627 Год назад
എറണാകുളം ജില്ലയില്‍ നിന്നും കൊല്ലം ജില്ലാ പോകാന്‍ കഴിയില്ല സ്വന്തം ആവശ്യത്തിന് പോകാന്‍ പറ്റുമോ?...
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
No
@ladylove4843
@ladylove4843 2 года назад
ഇലക്ട്രിക് ഓട്ടോ റിക്ഷ ആൾ കേരളത്തിൽ പോവാം എന്നാണ് കേട്ടത്.... ആൾ കേരള പെർമിറ്റ്‌ ഉണ്ട്.....
@sncreation9701
@sncreation9701 2 года назад
*ആകെ 80 കിലോമീറ്റർ പോവു. അപ്പൊ ആൾകേരള കൊടുക്കാo പോവില്ല ന്ന് ഉറപ്പ് അല്ലെ🤗🤓🤭🤫*
@nikhiljose2877
@nikhiljose2877 2 года назад
@@sncreation9701 😂😂
@umaraam2330
@umaraam2330 2 года назад
""Manushyan marikkunnathum Auto thirikkunnathum eppozhanennarkkum ariyilla""
Далее
Хотите поиграть в такую?😄
00:16
Просмотров 686 тыс.
Опять в кузовной
0:40
Просмотров 1,7 млн
Trafik Işığını Yönetmek #shorts
0:18
Просмотров 18 млн