Тёмный

Russian Girl Talking In Malayalam 

Darvin Pappachan
Подписаться 2,3 тыс.
Просмотров 922 тыс.
50% 1

Please make some comments...

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 366   
@aslammelayil7643
@aslammelayil7643 5 лет назад
Family important ആയത് കൊണ്ട് മറ്റെല്ലാം ഒഴിവാക്കി എന്ന് പറയുമ്പോൾ അൽഭുതം തോനുന്നു ...ചേട്ടാ അവളെ പോന്നു പോലെ നോക്കണം ❤️❤️❤️❤️
@rajnasajir3459
@rajnasajir3459 4 года назад
dog
@mossangeles4467
@mossangeles4467 4 года назад
@@rajnasajir3459 neyanedee samskaramillatha patti. So shame
@travelmankl0757
@travelmankl0757 3 года назад
😂😂😂
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Alona Malayalam Samsikkaran ariyam?
@nasimudeenyounus8075
@nasimudeenyounus8075 3 года назад
Excellent. She studied Malayalam is not a joke. Best wishes and long life to continue in Kerala.
@sadeeshthalikulam1731
@sadeeshthalikulam1731 5 лет назад
നല്ല സ്ത്രീ ആ കുടുബത്തെ ദൈവമേ എന്നും കാത്തു കൊള്ളേണമേ ഏതോ ഒരു നാട്ടിൽ ഉള്ള ഒരു സ്ത്രീ നമ്മുടെ കേരളത്തേ സംസ്കാരത്തെ ഇഷ്ടം പെട്ട് വന്നു അല്ലോ കഴിഞ്ഞ ജന്മത്തിൽ ഇവർ നല്ല ദമ്പതികൾ ആയിരികാം
@totalbliss1
@totalbliss1 7 лет назад
Amazing. Malayalam is one of the hardest languages to learn and to speak it clearly and fluently as she does is just outstanding. Much love.
@totalbliss1
@totalbliss1 4 года назад
@James Mathew That's why I said "one of the". Icelandic as well. Malayalam though for a non native is quite difficult.
@totalbliss1
@totalbliss1 4 года назад
@James Mathew I'm a malayalee. Originally, literally and figuratively speaking even though I grew up in the US. Way I see it, once a Malayalee, always a Malayalee no matter what land you reside in unless you're of mixed blood. That aside, I've yet to hear in my long life as a non malayalee speak fluently with the correct inflections, wording, accent and a non manglish way of speaking that a malayalee person speaks like until I've heard this women. It takes full immersion into the country for many years like she did for someone to speak like this. Tutorials can only teach the basics.
@Krish90551
@Krish90551 Год назад
No telgu s most difficult
@noushadlove2400
@noushadlove2400 7 лет назад
ഇംഗ്ലീഷ് മീഡിയത്തിലെ നമ്മുടെ മലയാളി കുട്ടികൾ "കുരച്ച് കുരച്ച്" അന്യ ദേശക്കാരിയായ യുവതി മലയാളം പഃയുന്നത് കേട്ട് നമ്മൾ അത്ഭുതപെട്ട് പോവുകയാണ്.
@prdkkk4243
@prdkkk4243 5 лет назад
നമ്മുടെ നാട്ടിൽ ഇത്രയും എളിമയും ബുദ്ധിയുണ്ടോ? മനോജ് ഭാസ്കറിന്റെ ഭാഗ്യം ഇത്രയും നല്ല ഭാര്യയെ കിട്ടിയതിൽ!
@Vishnumachan
@Vishnumachan 13 лет назад
btw she looks like the actress KARISHMA KAPOOR :)
@sajeer1001
@sajeer1001 13 лет назад
oh my god, she speaks better than ranjani haridas... :)
@russyswasti2044
@russyswasti2044 7 лет назад
sajeer vm This are Russians (I am)))
@SYKUT333
@SYKUT333 4 года назад
😆😂
@vision_India
@vision_India 2 года назад
No ... better than Sweta men_on
@abduraheem1922
@abduraheem1922 10 месяцев назад
❤😂😅😅
@Screwedup3013
@Screwedup3013 12 лет назад
Never saw anyone from outside speaking malayalam so fluently...thumbs up madame..
@user-ct4nx4hh5d
@user-ct4nx4hh5d 5 лет назад
2:10 നല്ല സ്റ്റുഡന്റാണ് എന്ന് പറഞ്ഞപ്പോൾ ചേച്ചിടെ ചിരികണ്ടോ അടിപൊളി 😉😋
@tkboys437
@tkboys437 5 лет назад
Hats off to the Russian lady .. Love n respect
@shanishbabu1134
@shanishbabu1134 5 лет назад
ദേ പിന്നേം ഒരു മറുനാടന്‍ ചേച്ചി 😘😘😘
@TheBrahmadath
@TheBrahmadath 10 лет назад
much better than mallu TV anchors....
@svlogs6829
@svlogs6829 3 года назад
ഡിസംബറിൽ കാണുന്നവരുണ്ടോ 😁😍
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Ee Pennu enthu Bhangi?
@chandinisarath2859
@chandinisarath2859 3 года назад
പിന്നെ...
@nilamburyathra7564
@nilamburyathra7564 3 года назад
👋👋👋
@afee3871
@afee3871 3 года назад
Illa nalle kannunavar ndi
@gouthamkrishna5034
@gouthamkrishna5034 3 года назад
Pandathe news 😂
@sanjudev9772
@sanjudev9772 3 года назад
10 varahathinu sesham enik recommendation 😂😂👌👏
@Sugarplumz
@Sugarplumz 3 года назад
Enikkum
@anilcleetusbobby1991
@anilcleetusbobby1991 3 года назад
Me tooo
@arondev1
@arondev1 5 лет назад
Lovely couple..lovely child...God bless the family.....sky is the limit..she can work even as an indian to russian translator......amazing that she learnt Malayalam........2019
@Fidhafdz
@Fidhafdz 3 года назад
2021 ൽ കാണുനവർ ഉണ്ടോ?😌
@nishakuttanad220
@nishakuttanad220 5 лет назад
അവതാരക വിഷമിച്ചു മലയാളം പറയുന്നു ....
@muhammedhashir9036
@muhammedhashir9036 3 года назад
Malayalam samsarikunna kure foreigners kandittundu, pakshe Russian chechi vere level.. All the best wishes to this family May almighty makes all their wishes come true!!
@satheeshkrishna466
@satheeshkrishna466 5 лет назад
റഷ്യക്കാർക്കു ഇന്ത്യൻസ് പൊതുവെ ഇഷ്ടം ആണ്
@priyanlal666
@priyanlal666 3 года назад
മൈരാണ് 😂😂 russian നയതന്ദ്ര ബന്ധം അല്ല ആളുകൾ തമ്മിൽ ഉള്ളത് 😂
@satheeshoc4651
@satheeshoc4651 2 года назад
@@priyanlal666 പിന്നെ എന്ത് മൈര് ആണ് ഉള്ളത് നീ പറ
@priyanlal666
@priyanlal666 2 года назад
@@satheeshoc4651 എന്റെ പൊന്നു മൈരേ..... രാജ്യത്തിലെ ജനങ്ങൾ നിനക്ക് എന്തു വില ആണ് തരുന്നത് എന്ന് അറിയണേൽ നീ അവിടെ പോയി അവരുടെ ഇടയിലേക്ക് ഇറങ്ങണം. സായിപ്പ് ഇവിടെ വന്നാൽ കൊടുക്കുന്ന വില അവർ അവിടെ വരുന്ന indians ഇനോട് കാണുക്കുമോ എന്ന് ചിന്തിക്കണം. രാജ്യത്തിന്റെ നയം അല്ല ജനങ്ങളുടെ mind.അത് വേറെ ഇത് വേറെ.global business ഇന് കോട്ടം തട്ടുന്ന യാതൊരു മൈരും മിക്ക രാജ്യവും ഒഴിവാക്കും. So പുറത്തു കാണിക്കുന്ന മൈര് അല്ല അവിടെ അങ്ങോട്ട്‌ ചെന്ന് ഇടപെടുമ്പോൾ. Russian ഇനി ഇവിടെ വന്നു എന്നിരിക്കട്ടെ നമ്മക്ക് അപ്പോൾ പോലും മൈരുകൾ വില തരില്ല. എല്ലാം പോട്ടെ പ്രേമിക്കുന്ന സമയത്തെ കാമുകി അല്ല കെട്ടി കൊണ്ട് വന്നു കഴിഞ്ഞുള്ള ഭാര്യ 😂 അതാണ് നയതന്ദ്ര പരമായ ബന്ധവും ഉള്ളിൽ ഉള്ള ജനങ്ങളുടെ taste ഉം
@satheeshoc4651
@satheeshoc4651 2 года назад
@@priyanlal666 ഹലോ പൊന്ന് മൈര് അങ്ങനെ തന്നെ തുടങ്ങിയാൽ മതി അല്ലോ അപ്പോൾ നിങ്ങൾക്ക് അറിയാം അല്ലെ ഇതൊക്കെ ഞാൻ കേട്ടിട്ട് ഉള്ളത് റഷ്യ ഇന്ത്യയേ പൊതുവെ ഇഷ്ടം പെടുന്നു എന്നാണ് അത് ശരി അല്ലെ പിന്നെ ഏത് നാട്ടിൽ ആയാലും അവരുടെ സംസ്‍കാരം കാണിക്കും അല്ലോ ഞാൻ ഗൾഫിൽ ജോലി ചെയ്‌തിട്ടു ഉള്ള ആൾ ആണ് എനിക്ക് അറിയാം അറബി സംസ്‍കാരം എല്ലായിടത്തും ഉണ്ട് നല്ലവരും മോശവും
@priyanlal666
@priyanlal666 2 года назад
@@satheeshoc4651 russia ഇന്ത്യയെ പൊതുവെ ഇഷ്ടപെടുന്നു? Reason they mostly hate american business. റഷ്യയെ ആണ് ഇന്ത്യ അമേരിക്കയെക്കാൾ വിശ്വസിക്കുന്നത്. Army based ആയി അമേരിക്ക കണ്ടം ചെയ്യാൻ വെച്ചത് തരുമ്പോൾ അവർ നല്ലത് തരുന്നു. അങ്ങന ഒരുപാടു reason ഉണ്ട്. Btw ഇവിടെ ഞാൻ പറഞ്ഞത് അയാൾ റഷ്യിലെ ജനങ്ങളെ പറ്റി പറഞ്ഞതിനുള്ള ഉത്തരമാണ്. പിന്നെ arab സംസ്കാരം ഒക്കെ ഇനിക്ക് നല്ലവണ്ണം അറിയാം. മതംനോക്കി വാണങ്ങൾ. Btw സായിപ്പ് വന്നാൽ ഈ വാണങ്ങളും പഞ്ചപുച്ഛമടകി ഇരുന്നോളും.
@mjavadks
@mjavadks 3 года назад
"Still I love" ന്ന് ലാലേട്ടൻ പറയുന്ന നായികയെപ്പോലുണ്ട് ഈ ചേച്ചി❣️
@lekshmiramachandran7581
@lekshmiramachandran7581 2 года назад
Yes, വന്ദനം നായിക ഗിരിജ... അല്ലെ...
@mjavadks
@mjavadks 2 года назад
@@lekshmiramachandran7581 ഹാ.. അത് തന്നെ😄
@satheeshoc4651
@satheeshoc4651 2 года назад
കരീഷ്മ കപ്പൂറിന്റെ ഒരു കട്ട് ഉണ്ട്
@abhirejireji7992
@abhirejireji7992 3 года назад
സുജിത് ഭക്തൻ വീഡിയോ കണ്ട് വന്നേ 👉👍
@ibex33
@ibex33 6 лет назад
Superb,she worked and sacrificed a lot for this life. Last sentence in the interview is the best. Thoovanathumbikal orma vannu
@TerrainsAndTraditions
@TerrainsAndTraditions 5 лет назад
TV anchor kurachu kurachu malayalam parayunnu.. Russia kari adipoli malayalam
@Davey1022
@Davey1022 5 лет назад
wanderlust travellers lol super
@no1angelhater892
@no1angelhater892 5 лет назад
Adipoli😂
@dreamgirl___
@dreamgirl___ 3 года назад
2021 aarenkilum kanunnundo?
@NITHINMANOHAR2009
@NITHINMANOHAR2009 8 лет назад
Rajini Haridas kalum nannayi malayalam samsarikunu.... :D
@totalbliss1
@totalbliss1 4 года назад
Rajini speaks manglish...broken at that.
@karthikkm6803
@karthikkm6803 Год назад
2022 ullavar undo🌝
@noname_5678
@noname_5678 Год назад
Me
@vhcjcv5760
@vhcjcv5760 Год назад
.
@zaararose9stars161
@zaararose9stars161 5 лет назад
I think their son feels proud of his parents that he belongs to both culture & languages. ..great. ..😊😊👍👍👍👍👍💞💞💞✊✊✊✊
@pradeepmena1172
@pradeepmena1172 5 лет назад
Zaara Rose 9Stars . Russians are very intelligent and secular. Not egoist like British and us.
@ts542
@ts542 4 года назад
Any Tamilian here😎😎? ?. . சிறப்பு மிக சிறப்பு. .
@Krish90551
@Krish90551 Год назад
Malayalam paraiyym anna
@thesoloimpaire4820
@thesoloimpaire4820 Год назад
റഷ്യക്കാരി വരേ മഴ എന്ന് ശെരിക്കുതെറ്റാതെ പറയുന്നു....മലയാളി ആയ ഞാൻ 19 വയസ്സായിട്ടും മയ എന്നാ പറയുന്നേ😣😖😅😅
@jobijobes4334
@jobijobes4334 5 лет назад
ഈ പെണ്ണുങ്ങളിൽ മലയാളി ആരാ.... 🤔
@nishakuttanad220
@nishakuttanad220 5 лет назад
ശെരിക്കും ..അവതാരക വിഷമിച്ചു കൊഞ്ചി സംസാരിക്കുന്നു
@arunakumartk4943
@arunakumartk4943 5 лет назад
റഷ്യക്കാരി സുന്ദരി തന്നെ സംശയമില്ല.
@fathima____8235
@fathima____8235 3 года назад
2020 il December il kanunnavarundoo 👇🏻👇🏻
@satheeshkrishna8853
@satheeshkrishna8853 5 лет назад
നല്ല കുടുബം ദൈവം അനുഗ്രഹിക്കട്ടെ
@rehanaJ
@rehanaJ 11 лет назад
She speaks better malayalam than the anchor
@elenax.9803
@elenax.9803 6 лет назад
Вот это круто. А я только буквы начала учить. Очень интересный любопытный язык. Молодец девушка.
@VPROY-yr9vv
@VPROY-yr9vv 6 лет назад
Elena X. Please translate to English
@arjunkrishna6149
@arjunkrishna6149 5 лет назад
This is cool.. I stated to learn only letters. Very interesting and inquisitive language. Brilliant young lady
@arjunkrishna6149
@arjunkrishna6149 5 лет назад
@@VPROY-yr9vv translated
@VPROY-yr9vv
@VPROY-yr9vv 5 лет назад
Arjun krishna thanks
@ameenalchembirikki512
@ameenalchembirikki512 Год назад
Да, это хороший новость. С удача, амин Чембириков.
@sreevi2814
@sreevi2814 5 лет назад
Amazing... I appreciate her learning talent in 10 years
@shafnasac2769
@shafnasac2769 5 лет назад
Anyone in 2019....?
@manojjosephvadakedath
@manojjosephvadakedath 8 лет назад
good wommen talk perfectr malayalam . keep it up my friend
@russyswasti2044
@russyswasti2044 7 лет назад
manoj joseph Because Malayalam is really sounds like mix of Russian and English because I heard English words.
@habeebsalem2358
@habeebsalem2358 8 лет назад
i can't understand anything but i was shocked seeing speaking her in that way.
@russyswasti2044
@russyswasti2044 7 лет назад
Habeeb salem I think Malayalam is very easy for Russian-speakers.
@radhakrishnanpk7230
@radhakrishnanpk7230 5 лет назад
മഴയെ ഇഷ്ടപ്പെടുന്ന മലയാളിയെ ഇഷ്ടപ്പെട്ട മലയാളി തനിമയുള്ള റഷ്യൻ വനിത .....
@vivekmohan40
@vivekmohan40 8 лет назад
lovely lady real wonder... nice family...
@satheeshkrishna466
@satheeshkrishna466 5 лет назад
ദൈവം ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ
@akshayarun4464
@akshayarun4464 4 года назад
അവതാരിക ഏത് ഭാഷയാ പറയണെ അവരെക്കാൾ നന്നായി പറയുന്നുണ്ട് 🤭🤭
@cccpkgb9165
@cccpkgb9165 5 лет назад
മലയാളഭാഷ കേരളത്തിൽ കുറയുകയാണെകിലും മറുനാട്ടിൽ ആള്ക്കാര് നമ്മെ പടിപികുകയാണ്. ശെരിക്കും അത്ഭുതം തന്നെ 👍
@anijadaniel8005
@anijadaniel8005 5 лет назад
Malayalees who speak only English and korachu korachu malayalam should feel ashamed after seeing such videos ..Proud of the husband who took this great effort...Hats off to you sir...God bless this lovely family...
@pradipk5356
@pradipk5356 5 лет назад
simple and gentle lady..i Russians are very generous and intellectuals
@bluebuddi
@bluebuddi 7 лет назад
Respect to you ma'am
@jstar3387
@jstar3387 2 года назад
He is no doubt RAILING her!!!
@tomsewell-fx9gs
@tomsewell-fx9gs Год назад
railing ???? what the F does that mean ??
@ismailikka1
@ismailikka1 4 года назад
Please take care her well. It's a God's gift.
@ammavanummarumonum5123
@ammavanummarumonum5123 3 года назад
2030 ഇൽ കാണുന്നവർ ഉണ്ടോ (2030 വരെ ഞാൻ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല അതാ നേരത്തെ തന്നെ ഇങ്ങനൊരു കമന്റ് ഇട്ടത് )😎
@thejusks2274
@thejusks2274 3 года назад
😊💕✌️
@akhilp095
@akhilp095 3 года назад
Yes
@sajithcs5911
@sajithcs5911 4 года назад
'made for each other '💖💖
@user-hc2ed8mh5d
@user-hc2ed8mh5d 5 лет назад
a very cool girl. hi from Russia!!!
@maneeshmohanan369
@maneeshmohanan369 5 лет назад
Do you know the language she is speaking?
@ajoyforever210
@ajoyforever210 4 года назад
Distance can't separate loving souls...
@pradeepmena1172
@pradeepmena1172 5 лет назад
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇന്ത്യയും റഷ്യയും ഒന്നിച്ച് indo Russia Republic ആയിക്കൂടെ. അത്രയും സേന ഹസമ്പന്നരും ബുദ്ധിമാൻമാരുമാണവർ '
@muneerbinmajeed7228
@muneerbinmajeed7228 5 лет назад
Pradeep mena Indiak parayan mathramulla gunam onnumilla nammall train ill mattulla samsthangalilkudey yathra cheydann nokiyal vrithiketta samskaragale Kannan sadikukayullu keralathe kurich Inn lokam muyuvanum charge cheyapett kondirikunad India partialla Namal malayalikale Pattiyan.... Indian vyvidyam nirama samskaragalill uyarna vamsham malayalikal mathraman ....idinaparam uyaran nammall oru deshakarayum vamshakarayum anuvadikarund .....edh vrithiketta Tamika vanalum sarey....pattumankill varum thalamura cheyandad thamillladikadey kanyakumari keralathinda jillayakanum paramavaday tamillaray marlayalam padipich keralathill cherkanum kasarkodinappuram keralathinda jillakal vardipikuvanan nokandad ......madathinda perill tamilll thallunan namuda sahodaeagalk idmanasilakiyirunakill ethrananayirunaney.... Mulapariar poyyupoya avark ad manasilavukayillu.. varum kalagalill India Uda alla magalakalum malayalikall kayadakanam mattbashakalaum samsthanagalaum apradirodamakikond keralam 1 Ethan kalakramaney hindik pakaram Malayalam ayirikanam.... India Uda yadartha charithragradagill parayunad Indian upabugadathill attavum nallauyarna vamsham dravida nad ennan Evida udashikunad south Indiakar ivar yajamana jandaum bakiullavar mattulavar adimakaluman ennan..... Eney aduthad e south indiaill attavum ulkrishta varagam Malayalikalan tamilaralla ....apple puranam kondum swabavam kondum samskaram kondum allavarakalum valarey munillan oru bengalikum tamilanum mattarkum thanne eeegotta murikanavilla ....keralam indiak mell malayalikall Indian janadayk mell adilluda lokathinmell sarva adypathyam cheluthatte enn nan ormipikunu nirthunnu JAII KERALA JAII MALAYALISS
@youtubewatch2254
@youtubewatch2254 5 лет назад
@@muneerbinmajeed7228Da Pakistani Kerala is India and India is Kerala.Malappurathe Kashmir pole aakkikko...
@invisibleink7379
@invisibleink7379 5 лет назад
If done as you said above children will be born with very beautiful eyes.
@abdulkhaderkh2279
@abdulkhaderkh2279 5 лет назад
മലയാളത്തിൽ എഴുതിയാൽ മാത്രമേ വായിച്ചു മനസ്സിലാക്കാൻ പറ്റൂ
@abdulkhaderkh2279
@abdulkhaderkh2279 5 лет назад
മലയാളത്തിൽ എഴുതിയാൽ മാത്രമേ വായിച്ചു മനസ്സിലാക്കാൻ പറ്റൂ
@Indiancrab
@Indiancrab 11 лет назад
kallaki... ni anne real penna. Elena we love you.
@deaskvad
@deaskvad 12 лет назад
Lucky guy and girl.Good lucks
@asna346
@asna346 6 лет назад
omG 😱 i dont understand y somepeople need to bring ranjini over here. if she is not speaking malayalam properly. thats her wish her interest. to learn any language is a personal choice. .. but ranjini is able to communicate in proper malayalam and thats enough. y should she learn difficult malayalam words. i think therz no need. if u want u can. thats actually a personal choice ,even if its her own language .
@fake9391
@fake9391 3 года назад
Exactly . Language must be solely for communication purposes , not to flaunt or bully people who can't or fluently speak it
@assassin1731
@assassin1731 3 года назад
പത്ത് വർഷം മുമ്പുള്ള ഈ വീഡിയോ ഇപ്പൊ കാണുന്ന ഞാൻ
@snNair-gh1sr
@snNair-gh1sr 5 лет назад
All true keralites must feel proud of her.
@PrajodChemmarathilPrasad
@PrajodChemmarathilPrasad 8 лет назад
Wow! Something awesome! Hope you are having a good time in Kerala Ma'am
@DhilishArt
@DhilishArt 4 года назад
She dedicated herself to her family in a entirely Different culture
@ashk3275
@ashk3275 8 лет назад
Awesome! Wishing your family the very best!!!
@taeathu_sringu8862
@taeathu_sringu8862 3 года назад
2021 ഇൽ കാണുന്നവരുണ്ടോ
@9447388969
@9447388969 4 года назад
"Mayakkaalam"❤👌
@pradeepmena1172
@pradeepmena1172 5 лет назад
Husband famous doctor
@uniquetotalgaz8070
@uniquetotalgaz8070 4 года назад
Ettavum padikkan kashtamulla basha anu MALAYALAM athu nalla reethiyil samsaricha Russian chechikku 1000 like
@FreeFire-gj3ct
@FreeFire-gj3ct 4 месяца назад
2024 il eth kaanunna njn😅❤
@user-fv2oz2qj3y
@user-fv2oz2qj3y 4 месяца назад
ഞാൻ 2017 മുതൽ കാണുന്നു, ഇത് 2010 le video ആണ്
@FreeFire-gj3ct
@FreeFire-gj3ct 3 месяца назад
@@user-fv2oz2qj3y 2017 muthaloo
@jithuwilsoncit9631
@jithuwilsoncit9631 3 года назад
What is the difference between the rain of Kerala and Russia?
@c024u
@c024u 12 лет назад
oh amazing she really have voice of a malayali girl
@noufalbinzainudheen5633
@noufalbinzainudheen5633 Год назад
This video is released in 2010 but i am watching in 2023😍
@Rahul97115
@Rahul97115 5 лет назад
Amazing integration in culture
@RENGITHFOX
@RENGITHFOX 5 лет назад
എന്റമ്മേ! എനിക്ക് വയ്യ! കലക്കി ...
@srkshpdmnbhn
@srkshpdmnbhn 12 лет назад
Respects Ma'am.
@shahaban8585
@shahaban8585 4 года назад
എനിക്ക് ഇത് പോലത്തെ പെണ്ണിനെ കല്യാണം കഴിച്ചാൽ മതി.I love you so much
@satheeshoc4651
@satheeshoc4651 2 года назад
നേരെ റഷ്യയിലെക്ക് വിട്ടോ അത് അല്ലെങ്കിൽ ഫേസ്ബുക് വഴി ഒരണ്ണത്തിനു ചാൽ ആക്ക് 😄
@DailyMoviechannel
@DailyMoviechannel 3 года назад
Eth tech travelil vanna aall alle
@forragerr
@forragerr 2 года назад
yes
@user-fv2oz2qj3y
@user-fv2oz2qj3y Год назад
ഇത് 2010 ഇൽ മനോരമ ന്യൂസ്‌ ചാനൽ ഇൽ വന്ന വാർത്ത.
@angajs
@angajs 3 года назад
മലയാളം സംസാരിക്കുന്ന റഷ്യൻ യുവതി - Russian Girl Talking in Malayalam here after watching this
@manojkrishna8839
@manojkrishna8839 6 лет назад
Namaskaram! Malayalam pattukal padaan ariyaamo? Malayalam pattukal paadi RU-vidil post cheyyoo! Nammal ellavarum kelkkum.
@shanavas497
@shanavas497 4 года назад
അത് പിന്നെ മലയാളിയോട് വേറെ ഏതെങ്കിലും ഭാഷക്കാർ എന്തെങ്കിലും ചോദിച്ച പിന്നെ അവർ മലയാളം പഠിക്കും
@Shah_Rah_th19
@Shah_Rah_th19 11 месяцев назад
They're no. Longer together, she now has a Russian boyfriend/husband
@mnadeem101
@mnadeem101 13 лет назад
she even shakes her head like one!
@karthikk5384
@karthikk5384 5 лет назад
കണ്ണടച്ചു കേട്ടാൽ തൃശ്ശൂർക്കാരി തന്നെ...
@vijupviju8790
@vijupviju8790 5 лет назад
Madom your great evidathe naadan madamamaarithukaananam.ethengilum oru cinimayill mugham kaanichu thaaramayal pinne swantham naadumarakkum swantham bhashaum marakkum pinne malayalam vaakkukal enthaannupolum ariyilllla naanamkettavarithonnu kaanatte.madom god bless you
@akshayachu7780
@akshayachu7780 5 лет назад
She luks lyk Karishma Kapoor
@shyamlalful
@shyamlalful 2 года назад
Keraleeya Samskaram ishtappedunna oru America kuttiyeya kathirikkunnathu, Kerathil ippo Ulla Penkuttikal Modern Anu mathralla Samskaram theere illa, America ladies are caring and humble 😍, Njan nalla oru Company yil work cheyyunnu Nalla varumanam, Swandamayi Nattil Companies undu! Katta waiting for American Girl❤️
@abhipulikkal
@abhipulikkal 13 лет назад
proud of u mam..ethokke nammde naadan maglish parayunna mallu sayippu gal kaanundoooo..really proud of u
@manilal285
@manilal285 5 лет назад
most welcome to Kerala.
@jaisonkokkat3659
@jaisonkokkat3659 5 лет назад
Thanks. Congratulations..
@muhammedraihan5083
@muhammedraihan5083 6 лет назад
Iyaaal nthina kashtapett english parayaan sremikkanath?
@dipenchandra4014
@dipenchandra4014 7 лет назад
Very very nice so good God bless y
@rahulfromkerala
@rahulfromkerala 11 лет назад
This is Awesome....
@AZAZIN170193
@AZAZIN170193 11 лет назад
нашла се индийского прЫнца и выучила, кхм, малаялам. ну че, молодец. таки дела ))
@harip.ap.a3302
@harip.ap.a3302 4 года назад
Can say that in englis brother
@hellojerin
@hellojerin 6 лет назад
"mazhakkalam"? ....Oh... Now malayalees will scare to hear this word.. ☺️
@VN-ux2ep
@VN-ux2ep 5 лет назад
That kid looks so damn confused !
@naveenraramparambil7819
@naveenraramparambil7819 Год назад
പ്രിയ വാര്യർ നേക്കാൾ അടിപൊളി മലയാളം
@matildawolfram4687
@matildawolfram4687 2 года назад
The most important thing in life is knowledge of foreign languages! Thanks to foreign languages you can realize all your dreams and realize your grandiose ambitions! I would like to recommend all the practices of Yuriy Ivantsiv ''Polyglot Notes. Practical tips for learning foreign language". This book will be an indispensable helper, a handbook for every person who studies a foreign language! This book contains invaluable tips, questions and answers, and solutions to problems faced by anyone who studies a foreign language! Knowledge is power! And knowledge of foreign languages is your power multiplied by many times! Success to all in self-development!
@Dinkan000
@Dinkan000 3 года назад
Tech travel eat
@forragerr
@forragerr 2 года назад
yeah
@arunhummer
@arunhummer 11 лет назад
my girl friend is a Russian my family accept her yahoooooooooooooooooo
@arjunkrishna6149
@arjunkrishna6149 5 лет назад
Поздравляю!!!
@jeeandneet3941
@jeeandneet3941 4 года назад
Arun Antony did you marry her?
@pradeepmena1172
@pradeepmena1172 5 лет назад
Very matured Russians are very intelligent Simple not egoist like british and America
@Shemi-y1g
@Shemi-y1g 3 года назад
ദീപ്തി ശൈലജ 😍😍😍
@nikhilsadanandan6874
@nikhilsadanandan6874 5 лет назад
Aa anchor nekkalum nannayittu Malayalam samsarikkunnundu
@jayanthkumar1123
@jayanthkumar1123 7 лет назад
That's really awesome...
@sujithkvsujith6601
@sujithkvsujith6601 5 лет назад
Super Good family
Далее
The Most Elite Chefs Ever!
00:35
Просмотров 6 млн
АХХАХАХАХАХАХАХАХ
00:16
Просмотров 170 тыс.