Kwid rxt+ AMT 1ltr engine comes with power windows and dual airbag as optional. S PRESSO comes with single airbag standard dual airbag as optional.but doesn't have rear power windows in full option also.
2ഉം ടെസ്റ്റ് ഡ്രൈവ് ചെയ്തിട്ടുണ്ട്. ഫുൾ ഓപ്‌ഷനിൽ പോലും spresso പവർ വിൻഡോ ഇല്ല. പവർ സ്റ്റീയറിങ് പണ്ടത്തെ മാരുതി 800 പോലെ. Amt manual mode service network നോക്കിയാൽ മാത്രം spresso. ബാക്കി എല്ലാം kwid ആണ് അടിപൊളി. Kwid ഉറപ്പായും എടുക്കാം. Better kwid