@@vettakaaranmedia664 അതെ ബ്രോ അറിയാം... ഞാൻ terrior ബ്രീഡർ ആണ്.... എനിക്ക് ഇനി ഒരു dash, വാങ്ങാൻ പ്ലാൻ ഉണ്ട്... പത്തനംതിട്ട തന്നെ ഒള്ള ഒരു വീഡിയോ കണ്ടിരുന്നു... ഇപ്പൊ ഇതും ഇഷ്ടപെട്ടു ♥️
അടിപൊളി വീഡിയോ ...... വലിയ ഡയലോഗ് അടിക്കുന്ന (son of ---,import ,champion line ) ബ്ലേഡ് kennels നെകാളും മനുഷ്യന് ഉപകാരം ഉള്ള ഒരു കെന്നലാണെന്ന് തോന്നുന്നു ...... പാവങ്ങൾക്കും നല്ല ഡോഗ്സിനെ കിട്ടട്ടെ.....കുറഞ്ഞ വിലക്ക്
Working line german shepherd dog anenn thonunnu. German Shepherd dogs bakki youtube videos kandal ariyam. Athinte back leg neelam kurav. Allenkil nadu bhagam thazhekku ayapole. Veetil valarthan working line thNneya nallath.
I cant hear such an amount in this video... he is talking about stud fees... of 1500-2000... not puppy.... And after lockdown price of dog breed has gone up by 5000+ for most of all big breeds.
Ee dogs okke guarding aanu ennokke parayune allathe nalla reethi guard cheyune kanunillalo, ellam silent video cheyyan vanna camera mane kandit polum mind illa, athentha karyam, eniku oru rott und athum ingane okke thanne
Chatta adutha video appoya post cheyuna chattan video amika dog kurucha orupada ariyan pattinudaaa athykonda enniyym video posta Video post chayanm anna frnds like adi😀
ഇപ്പോൾ പുള്ളിക്കാരൻ ഹോൾസൈയിൽ വിലയിലെ കൊടുക്കത്തുള്ളൂ കൊറോണ കാരണം പപ്പി വിലക്കൂടുതലാ എന്ന് പറഞ്ഞത്. സാധാരക്കാർക്ക് 6500 പറഞ്ഞത് ഇപ്പോൾ 12000 rs എന്താ തള്ളാരുന്നു