Тёмный

S*X വേണമെങ്കിൽ പോവുക ചെയ്യുക വരുക | EXCLUSIVE INTERVIEW WITH SHELLY KISHORE | Oru Sarkar Ulpannam 

HOTNSOUR TV
Подписаться 125 тыс.
Просмотров 942 тыс.
50% 1

#actress #shellykishore #exclusiveinterview
S*X വേണമെങ്കിൽ പോവുക ചെയ്യുക വരുക | EXCLUSIVE INTERVIEW WITH SHELLY KISHORE | Oru Sarkar Ulpannam
#malayalammovie #malayalaminterviews #malayalammovieupdates

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 327   
@sumithaes3197
@sumithaes3197 6 месяцев назад
അതെ നല്ല brilliant girl.. Good talking... ഒരുപാട് കഴിവുള്ള.... Lady.... ഏതു കഥപാത്രവും... Supper ആയി ചൈയ്യും.... മനസ്സിൽ... ഇവരുടെ... അഭിനയം.... സിനിമയിലെയും സീരിയൽ ലെ യും തങ്ങി നിക്കുന്നു..... Love..... U.... 💞💞💞💞👌👌👌👍👍👍👍👍നല്ല കഥാപാത്രങ്ങൾ കിട്ടാൻ ആഗ്രഹിക്കുന്നു.... കഴിവുള്ള വർക്ക്.... അവസരം കൊടുക്കട്ടെ.... പ്രൊഡ്യൂസർ... Directer.... Avar..... ആണ്.... ഇത്‌.. അറിയേണ്ടത്....... 👍
@satheesanpr6045
@satheesanpr6045 2 месяца назад
❤❤❤❤❤❤❤❤
@GireeshAnchal-y5l
@GireeshAnchal-y5l Месяц назад
❤❤❤❤❤❤❤
@irshadct1342
@irshadct1342 6 месяцев назад
അയൽവാസിയുടെ ഭാര്യയെ വ്യഭിജരിക്കുന്നതില്ലും നല്ലത് സ്വയംഭോഗം തന്നെ ആണ്.
@rashivm3232
@rashivm3232 5 месяцев назад
👍
@unnikrishnannair5098
@unnikrishnannair5098 5 месяцев назад
അത് അയൽ വാസിയുടെ ഭാര്യക്കും ബാധകം ആക്കണം
@irshadct1342
@irshadct1342 4 месяца назад
@@unnikrishnannair5098,,അല്ല, അതും ശരിയാണ്. നായര് കൊള്ളാം 😂
@JintopaulSonofPaul
@JintopaulSonofPaul 25 дней назад
It should be come red Street any one red Street in Kerala..? nobody talk like this..😢
@Pool-j4v
@Pool-j4v 6 месяцев назад
Shelly's voice ❤
@matsaj2000
@matsaj2000 2 месяца назад
Really classy Girl,Matured,Educated,Confident the way she talks she is Awesome❤❤
@sajeeshems1159
@sajeeshems1159 6 месяцев назад
ഷെല്ലിയുടെ കൂടെ മിന്നൽ മുരളി ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു..♥️
@nisarudeen15
@nisarudeen15 6 месяцев назад
Aara Shibu aano?😮
@bijutg4331
@bijutg4331 6 месяцев назад
ഉഷ
@AfsalAfsal-q1o
@AfsalAfsal-q1o 5 месяцев назад
Aaara
@prasannakumark.k9138
@prasannakumark.k9138 5 месяцев назад
/​@@nisarudeen15
@thepvs4882
@thepvs4882 5 месяцев назад
​@@nisarudeen15നോ നായികയുട സാരി നിലത്തു വലിയാതെ പിടിക്കുന്നത് സതീഷ് ആണ്
@aurinemilan9128
@aurinemilan9128 6 месяцев назад
She is matured ❤
@padmagirish8485
@padmagirish8485 6 месяцев назад
കേരള സർകാർ ഉത്പന്നം എന്ന് പേര് ഇടണം മലയാള സിനിമക്ക് അല്ലാതെ ധൈര്യം ഉണ്ടോ
@unnikrishnannair5098
@unnikrishnannair5098 5 месяцев назад
Her English pronunciation very good. Many of our politicians and ministers follow her.
@MrMovie-ro3ud
@MrMovie-ro3ud 6 месяцев назад
You impressed me with your talk 👍😍
@shyamsreeragam9384
@shyamsreeragam9384 6 месяцев назад
True 👍🏽
@winnerspoint8373
@winnerspoint8373 6 месяцев назад
Nothing more beautiful than confidence, willpower, self esteem and self sufficient in females, congratulations!
@forexmoneymining850
@forexmoneymining850 6 месяцев назад
She is a matured lady in film industry now days
@ENVDEVAN
@ENVDEVAN 6 месяцев назад
I value your positive thinking and beautiful rendering of words.. congratulations
@rajeshkrishnan2224
@rajeshkrishnan2224 6 месяцев назад
അവനെന്തോ വലിയ സാധനമാണെന്ന ഭാവത്തിലാ അവൻ്റെ ചേദ്യം ? അവന് രാജ്യം നശിക്കുന്നു, കല നശീക്കുന്നു സിനിമ നശിക്കുന്നു സമൂഹം മോശമാണ് സ്വാതന്ത്ര്യം നശിക്കുന്നു എന്തൊരു നെഗറ്റീവ് വൈബാടെ സ്പ്രെഡ് ചെയ്യുന്നത്?😏
@rameezramz9490
@rameezramz9490 5 месяцев назад
She have moral values,,, more literate,, nice behaviour 👍
@NAYANAAR
@NAYANAAR 3 месяца назад
She is from Chirayinkeezhu TVM well educated and still studying
@TheJithinvarghese
@TheJithinvarghese 6 месяцев назад
What way she delivered the word to Public she doesn't care about anything 😊
@ASRAFHITMIQATAR
@ASRAFHITMIQATAR 5 месяцев назад
Apart from her great acting skills, She's seriously depressed
@simpletube3114
@simpletube3114 6 месяцев назад
She is not the usual മണ്ടൻ serial actress... She is something different...😮
@Robman_q0
@Robman_q0 6 месяцев назад
തീർച്ചയായും... അൽഖേരളത്തിലെ എല്ലാ സിനിമയിലും സെൻസർ ബോർഡ്‌ എന്നത് വച്ച് ക്രീയേറ്റീവിറ്റിയെ തൂക്കി കൊല്ലുന്ന പ്രവണത ഉണ്ടാകും. പക്ഷെ തമിഴിലും, തെലുങ്കിലും, ആന്ധ്രയിലും, മറ്റൊരു ഭാഷയിലും മലയാളികളെ പോലെ ഇത്രയേറെ സംസ്ക്കാരം ഉണ്ടെന്ന് സ്വയം തള്ളുന്ന ഒരു ജനതയും ഇന്ത്യയിൽ ഉണ്ടാകില്ല. പക്ഷെ അൽഖേരളത്തിൽ ഇത്രയും അധംപതിച്ച ജനവിഭാഗം വേറെ എവിടെയും കാണാൻ പറ്റില്ല, അതിനെ പറ്റിയാണ് ഇനി പുതിയ സിനിമകൾ ചെയ്യേണ്ടത്. പരസ്യമായി എല്ലാരും അശ്ലീലം എന്ന് പറയുമ്പോഴും രഹസ്യമായി അശ്ലീല ക്ലിപ്പിനെ ആശ്രയിക്കുന്ന മലയാളി കുലീനൻ! ഈ ആർട്ടിസ്റ്റ് പറയുന്ന പോലെ ഒത്തിരി പേർ ഇതിൽ ചതി എന്നത് തിരിച്ചറിയില്ല... പക്ഷെ അഭിനയിച്ച സിനിമയുടെ പ്രതിഫലം ചോദിക്കുമ്പോൾ അറിയും "സിനിമയിലെ ചതി എന്താണെന്ന്!"😂😉
@ansals1
@ansals1 6 месяцев назад
Censor board കേന്ദ്ര സർക്കാറിന് കീഴിലാണ് മിത്രമേ😢 എന്തെങ്കിലും അറിഞ്ഞിട്ട് തള്ള്.
@Asadullah-v3k
@Asadullah-v3k 5 месяцев назад
അൽകേരളത്തിൽ ജീവിക്കാൻ ബുദ്ധിമുട്ടണ്രങ്കിൽ ചാണകം കൂടുതൽ ലഭ്യമായഊപ്പി യിൽപൊയ്ക്കോ. അ വിടെയാകുമ്പോൾ ഇഷ്ടം പോലെ ചാണകം കിട്ടും
@SunilKumar-zy4od
@SunilKumar-zy4od 5 месяцев назад
sanghi mone , sensor board under central govt
@shajipk286
@shajipk286 2 месяца назад
അതുകൊണ്ടാണല്ലോ, അൻസലെ, അലിയക് ബറിന്റെ(രാമസിംഹൻ)സിനിമ 8 മാസത്തിലേറേയായി, വെളിച്ചം കാണാതെ ഇരിക്കേണ്ടി വന്നത്, മലയാളികൾ മരപ്പൊട്ടൻമാരാണെന്ന്, കരുതരുത്, പ്ലീസ്.
@Sdasan8
@Sdasan8 5 месяцев назад
ഇവിടെ.. ഒരു നിയമമുണ്ട്... പിന്നെ എന്തിനാണ് നിയമങ്ങൾ ഉണ്ടാക്കിയത്... രാജ്യത്തെ ഇകഴ്ത്തുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ സെൻസർ ചെയ്യും
@ajuzizz
@ajuzizz 6 месяцев назад
I appreciate your Courage Be happy to see all creations 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@KeralaFramez-og9wp
@KeralaFramez-og9wp 6 месяцев назад
നല്ലൊരു actress.... കൂടെ അഭിനയിക്കാൻ.. ഒരവസരം കിട്ടിയതിൽ അഭിമാനിക്കുന്നു ഞാൻ...
@glamgirl0077
@glamgirl0077 6 месяцев назад
Than ara....😊
@BijuPc-fs5nq
@BijuPc-fs5nq 6 месяцев назад
Than aruva
@jaisonthomas7016
@jaisonthomas7016 6 месяцев назад
Wow..u r great Bro.
@bindhyascookbook3817
@bindhyascookbook3817 6 месяцев назад
Aara , manasilayilla?
@dress_new
@dress_new 6 месяцев назад
ഈ ഞാൻ ആരാണവോ😅😅
@peterodathakalantony1799
@peterodathakalantony1799 Месяц назад
A very bold lady, self confident, I really Appreciate your way of talking, Good go ahead you will successfully reach your destiny 🌹
@ASHIMA3D
@ASHIMA3D 6 месяцев назад
Never knew Shelly has so good command of the English language. She is an actress par excellence.
@mubeenvfc5448
@mubeenvfc5448 6 месяцев назад
കുംകുമപ്പൂവിലെ ശാലിനി ചേച്ചിയല്ലേ ഇത്. രുദ്രൻ ചേട്ടനെ മിസ്സ്‌ ചെയ്യുന്നുണ്ടോ
@vazhathopevlogs2027
@vazhathopevlogs2027 6 месяцев назад
ഇപ്പോഴും ഉണ്ട്, പിന്നെ ആൾക്കാർ അറിയുമ്പോൾ മാത്രം കറുപ്പിനോട് ഉള്ള ഇഷ്ടം. വെളുത്ത പെണ്ണിന് കറുത്ത ഭർത്താവ് ഉണ്ടെങ്കിൽ ആ നാട്ടിലും അവന്റെ ഭാര്യ വിട്ടുകാരും പോലും കളിയാക്കും. താങ്കൾ ജോലി ചെയ്യുന്ന സിനിമ ഫീൽഡിൽ തന്നെ ഉണ്ട്, പുതിയ നായികയെ, അല്ലെങ്കിൽ സപ്പോർട്ട് ആക്ടിങ് ന് വരുന്ന ജൂനിയർ ആർട്ടിസ്റ്റ് പെണ് കുട്ടി കറുപ്പ് ആണെങ്കിൽ അവരെ മാറ്റി നിർത്തിയിട്ടുണ്ട്. വേറെ ആരും അല്ല ഡിസ്സൺ, നന്ദു, പോലെ ഉള്ള പഴയ കൺട്രോളർമാർക്ക് വെളുത്ത പെണ്ണ് ആണെങ്കിൽ നല്ല ചാൻസ് കൊടുക്കും, ഇല്ലെങ്കിൽ വല്ല ഡ്യൂപ്പ് or passing സീൻ കൊടുക്കും. ഇത്രയും പറയുവാൻ കാരണം ഞാൻ ആ ഫീൽഡിൽ ജൂനിയർ ആർട്ടിസ്റ്റ് സപ്ലൈ ചെയ്താ വെക്തി ആണ്. ഇസ്മായിൽ cineway ആണ് എന്റെ ബോസ്സ്.. ഇത് കാണുമ്പോൾ മനു ചേട്ടന് മനസ്സിൽ ആകും എന്ന് വിചാരിക്കുന്നു, ഞാൻ വെറുതെ പറയുന്നത് അല്ല.
@rageeshs1239
@rageeshs1239 6 месяцев назад
ഒരു കേരള സർകാർ ഉത്പന്നം എന്ന് പറഞ്ഞു ഇറക്കാൻ 1000 subject ഉണ്ടു അതിൽ തൊട്ടാൽ പൊള്ളും എന്നു മാത്രമല്ല നിലനിൽപ്പിനും ബാധകമാകും എന്നറിയാം അല്ലേ.. . പിന്നേ ഭാരത സർകാർ എന്നുപറയുമ്പോൾ എങ്ങനെയും പ്രതികരിക്കാം .. നോ side effects..😂😂
@Zubair293
@Zubair293 6 месяцев назад
എന്നിട്ട് ഇപ്പോൾ എഫക്ട് ഉണ്ടോ
@SojaViswanath
@SojaViswanath 6 месяцев назад
കേരള സർക്കാർ ഒരുപാട് നന്മകൾ ചെയ്തിട്ടുണ്ട് സാധാരണ ജനങ്ങൾക്ക്‌. അതുകൊണ്ട് സിനിമ എടുക്കാൻ ഒരുപാട് ഉണ്ടാകും 😊
@ushadevips9118
@ushadevips9118 6 месяцев назад
​@@SojaViswanath😂
@ksirajudheen
@ksirajudheen 6 месяцев назад
PODAAAAAAA
@arunradhakrishnan975
@arunradhakrishnan975 6 месяцев назад
Ennalum dictator Modi aanu😂😂😂
@installallah7427
@installallah7427 6 месяцев назад
കേരള സർകാർ ഉത്പന്നം എന്ന് ആകിയൽ പോര 😂
@rkmenon509
@rkmenon509 5 месяцев назад
Shelle Good job. You take a small class which is very usefull for in cini media Pl keep it up
@mjvarghes
@mjvarghes 6 месяцев назад
എന്തെല്ലാം സഹിയ്ക്കണം ഒന്ന് ജീവിച്ചു പോകാൻ
@sajeevanshaji6190
@sajeevanshaji6190 5 месяцев назад
ഞാൻ ഇ പടം കണ്ടു നല്ലൊരു ഒരുപാട് ഇഷ്ടപ്പെട്ടു പ്രേത്യേകിച് ഉഷയുടെ അഭിനയം റിയലി ഗുഡ് ആക്ടർ പക്ഷെ പടത്തിനു ആൾ ഇല്ല ഞാൻ അബുദാബിയിൽ ആണ് കണ്ടത് ഇതോടൊപ്പം പ്രേമലു. ബ്രഹ്മയുഗം. മഞ്ജുമ്മൽ ബോയ്സ്. ഇതൊക്കെ ഞാൻ കണ്ടതാ പക്ഷെ ഇതിൽ ഒരു റിയൽ ആക്ടിങ് എനിക്ക് തോന്നിയത് സർക്കാർ ഉത്പന്നതിൽ ഉഷയുടെ ആക്ടിങ് തന്നെയാണ് നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ ഒരു ബിഗ് സല്യൂട്ട് കൊടുത്തേനെ റിയലി ഗ്രേറ്റ്
@Mfamedia2328
@Mfamedia2328 4 месяца назад
Ethan padam
@sandhyavp8954
@sandhyavp8954 3 месяца назад
ഒരു സർക്കാർ ഉത്പന്നം ​@@Mfamedia2328
@vettalan
@vettalan Месяц назад
റിയലി അമേസി ?
@specialistvlogs
@specialistvlogs 6 месяцев назад
She ia natural beauty🥰and natural actor too
@prakasant.v1687
@prakasant.v1687 6 месяцев назад
Good speech
@pranavamlivevlogs198
@pranavamlivevlogs198 4 месяца назад
ഷക്കില രേഷ്മ സിന്ധു സജിനി സുവർണ്ണ കാലഘട്ടം ഇനിതിരിച്ച് വരുമോ ?
@muralinedimaram7
@muralinedimaram7 6 месяцев назад
കേബിരെ ഡാൻസ് നിരോധിച്ചില്ലേ,. മദ്യം വിൽകാം കുടിക്കാം. പക്ഷെ വയറ്റിപിഴപ്പിന് മദ്യം ഉണ്ടാക്കി വിൽ ക്കുന്നത് തെറ്റ്. അതാണ് ഇവിടുത്തെ നിയമം
@neelakandandhanajayan3202
@neelakandandhanajayan3202 5 месяцев назад
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ.. ഗുഡ് അക്ടറസ് ഷെല്ലി.. 👍👍
@VinodKumar-sk1sn
@VinodKumar-sk1sn 6 месяцев назад
Good and open interview. But the channel made it like a masala in the short
@kannanparam9634
@kannanparam9634 6 месяцев назад
K Sarkar utpannam nnu idathathathenthu ?.... Appo avishkaaraam olathaamallo ?....
@Hannahgbgdd
@Hannahgbgdd 5 месяцев назад
Pottan aaano??
@rajanpaluvai
@rajanpaluvai 2 месяца назад
Very good interview... Love this ❤
@BraveVoice-rs5bx
@BraveVoice-rs5bx 6 месяцев назад
Good interview..
@sajeeshtk-
@sajeeshtk- 6 месяцев назад
ലോകത്തിലെ മുഴുവനും കേരള ബ്രാൻ്റിൽ ആണല്ലോ തള്ളിമറിക്കാറുള്ളത് ഇവിടെ എന്തേ കേരള ബ്രാൻ്റിനോടും മലയാളിയോടും മലയാളത്തോടും നിങ്ങൾക്ക് രണ്ടു പേർക്കും ഒരു പുച്ഛo ഉളളത് പോലെ തോന്നുന്നുവല്ലോ
@shyamsreeragam9384
@shyamsreeragam9384 6 месяцев назад
ലോകം മുഴുവൻ കേരള ബ്രാൻഡിൽ അറിയുന്നത്..... "Content & creativity " കൊണ്ടാണ്. അല്ലാതെ മലയാളികളുടെ ചിന്താഗതി കൊണ്ടല്ല....
@PrasanthKV-t2k
@PrasanthKV-t2k 6 месяцев назад
​@@shyamsreeragam9384malayaliyude chinthagathy ayond Kerala sarkar ulppnm alle koodthl chercha? Sarkar nnu mathrayalum ath Kerala sarkar ayurukumallo Content ayirikumllo prshnm...ath kondanallo Bharat kalayan paranjittundava...
@shyamsreeragam9384
@shyamsreeragam9384 6 месяцев назад
@@PrasanthKV-t2k Kerala sarkar??? Athengane??? Njan paranjath malayala cinema kurich ippol india muzhuvanum allenkil word samsarikunnath content / creativity nallath ayath kond matram aanennu ann. Allathe malayalikalude chinthagathi ippozhum ah pragrutha chinthagathiyil ninnu poornamayi purath vannathayi thonunilla.... Shelly parayunundallo telugu ah webseries accept cheiytha attitude athupole keralam ath accept cheiytha attitude tammil ulla difference. Pinne "Bharat" eduth maattiyath democracyude padhanathinte oru starting soochana ayitt kaananam. North indiayil "democracy " marichu allenkil konnu.... Ivide athinte tudakkam aakam ee oru peru maattam.
@manajbhasy8143
@manajbhasy8143 5 месяцев назад
As per Indian emblems act 1950, nobody rather than government related firms or societies can use the turn “India, Indian or Bharath “. There are a lot of Supreme Court as well as state high courts verdicts in this matter.
@pookkathouse
@pookkathouse 5 месяцев назад
അപ്പോൾ INDIA എന്ന സിനിമയോ?
@manajbhasy8143
@manajbhasy8143 5 месяцев назад
@@pookkathouse if any body opposed, it might be banned..
@pookkathouse
@pookkathouse 5 месяцев назад
Bharth എന്നതിനെ എതിർത്തത് മറ്റാരും അല്ല സെൻസർ ബോർഡ് തന്നെയാണ്.
@manajbhasy8143
@manajbhasy8143 5 месяцев назад
@@pookkathouse as per the law , they may be informed...
@ayush4313
@ayush4313 5 месяцев назад
Apol great Indian kitcheno
@rajeshkrishnan2224
@rajeshkrishnan2224 6 месяцев назад
വളരെ ഭംഗിയായും വ്യക്തമായും മാന്യമായും സംസാരിക്കുന്നു ഷെല്ലി. എന്നാൽ ഇൻ്റർവ്യൂ എടുക്കുന്നവൻ അവർ ഏതു തരത്തിലുള്ള ഉത്തരമാണ് പറയേണ്ടത് എന്ന് സൂചിപ്പിച്ചു കൊണ്ട് ചോദ്യങ്ങൾ വളരെ ബോറായി ചോദിക്കുന്നു. നീയൊക്കെ എവിടന്നു പഠിച്ചു വരുന്നു?😏😏😏
@krishnankuttygovindan7969
@krishnankuttygovindan7969 6 месяцев назад
സർക്കാർ ഉത്പന്നതിൽ ഷെല്ലിയുടെ അഭിനയം വളരെ മികച്ചതായിരുന്നു ഒരു അവാർഡ് പ്രതീക്ഷിക്കുന്നു 👍
@AMan-mc5jz
@AMan-mc5jz 6 месяцев назад
After vasectomy if wife pregnant, husband is only a victim as the film Inspector Biju the character played Suraj Venjaranmmod 😮😢
@moneyfocus9680
@moneyfocus9680 3 месяца назад
Doctot alle karanam... Nalla poole cheythille agane varoo..
@eyelidlighting7830
@eyelidlighting7830 23 дня назад
honest interview, I like it
@anuraj7315
@anuraj7315 5 месяцев назад
കഞ്ചാവ് അടിച്ചാൽ വലിയ സംഭവം ആണെന്ന് കരുതുന്ന ഒരു തലമുറയിലെ ഒരു വേക്തി😂
@nasflix_2.0
@nasflix_2.0 2 месяца назад
Interview with her is good, but the channels thumbnail & caption is something else...
@mohananvvelayudhan
@mohananvvelayudhan 6 месяцев назад
നീയും നല്ലൊരു പകൽമാന്യനാണ്
@pradeepnambiar8674
@pradeepnambiar8674 6 месяцев назад
I don't know where anchor wanted to lead the coversation in the beginning. There are limitations to use state name in any place . It was lack of certain wisdom while placed the name with Bharat. Otherwise liked the interaction.
@PappuThekkedath
@PappuThekkedath 6 месяцев назад
Very correct ❤
@zxcvbnm9292
@zxcvbnm9292 6 месяцев назад
K/ കേരള എന്ന് പേരിട്ട് ഇവിടെ നടക്കുന്ന അനീതിക്കെതിരെ പ്രതികരിച്ചാൽ കമ്മികൾ എങ്ങനെ പ്രതികരിക്കും?
@anandkozhencherry
@anandkozhencherry 3 месяца назад
Well matured lady
@muhammedshamseedkallan7316
@muhammedshamseedkallan7316 6 месяцев назад
ഈ ലിറ്ററസി നെ കുറിച്ച് പറയുമ്പോ ഒരു സംശയം നമ്മൾ ശരിക്കും ഒരു ഇന്ത്യൻ എന്ന നിലയ്ക്ക് ലിറ്ററസി ഉറപ്പു വരുത്തിയിട്ടുണ്ടോ. ചുമ്മ കുത്തിപ്പിടിച്ചിരുന്നെഴുതി കണ്ണപ്പാടം പാടിച്ചെടുത്ത കണക്കുകളും ചരിത്രവും മാത്രം കൊണ്ട് നമ്മൾ അറിവുള്ളവർ ആയോ. മിനിമം ഒരു ഇന്ത്യൻ പൗരൻ എന്നതിന് നമ്മൾ പാലിക്കേണ്ട നിയമങ്ങൾ നമുക്കറിയുമോ, നമ്മൾ സംരക്ഷിച്ചു പിടിക്കേണ്ട മൂല്യങ്ങളെ കുറിച്ച് നമുക്ക് ഒരു ധാരണയുണ്ടോ? അറിയില്ല… നമുക്ക് ആകെ അറിയുന്നത് ഫ്രീഡം. എന്താണ് ഫ്രീഡം. എന്തും ചെയ്യാനുള്ള ഫ്രീഡം
@harikrishnant5934
@harikrishnant5934 6 месяцев назад
Njammakku bomb Vekkanulla freedom😅
@josephtc6683
@josephtc6683 5 месяцев назад
Wonderful shelley
@tn-vp4vz
@tn-vp4vz 5 месяцев назад
ഒരു കേരള സർക്കാർ ഉത്പന്നം എന്ന് പേരിടാൻ പറ്റില്ലേ അത്രയ്ക്ക് ആവശ്യമെങ്കിൽ? അത് ഭയമാണ്.
@TruthThe-wd4il
@TruthThe-wd4il 2 месяца назад
Nicely educated n cultured
@SaralKumar-x3t
@SaralKumar-x3t 6 месяцев назад
no.1 interview
@sureshvc6894
@sureshvc6894 4 месяца назад
എന്തുകൊണ്ട് ഒരു കേരള സർക്കർ ഉൽപ്പനം എന്നിട്ടില്ല ഭാരതമെന്നു കേൾക്കുമ്പോൾ അഭിമാനമാനപൂരിതമാകണം കേളമെന്ന് കേൾക്കുമ്പോൾ ഓടണം ചോര ഞരമ്പുകളിൽ എന്ന് കേട്ടില്ലെന്നിട്ട് എന്ത് കൊണ്ട് ഒരു കേരള സർക്കാർ ഉൽപ്പന്നം എന്നിട്ടില്ല ശരിക്ക് മലയാള ഭാഷ സംസാരിക്കാൻ അറിയാത്തവർക്ക് എന്തറിയാം
@sm2571
@sm2571 2 месяца назад
സർക്കാർ ഉൽപന്നങ്ങൾ കോണ്ടം'
@travellove138
@travellove138 6 месяцев назад
Freedom Is full Open freedom 🤨🤨
@Sree-jh2zo
@Sree-jh2zo 6 месяцев назад
ഭാരത സർക്കാർ ഉൽപന്നം സബ്സിഡി അനുവദിച്ചെങ്കിൽ ചിലവാക്കാമായിരുന്നു😂😂😂
@pradeepkuttan6191
@pradeepkuttan6191 6 месяцев назад
ഷെല്ലി... ക്രഷ്‌ 😍😍😍❤️❤️❤️❤️
@ranjiniunnikrishnan9754
@ranjiniunnikrishnan9754 2 месяца назад
മിടുമിടുക്കി 🤝
@geethapratapkumar9722
@geethapratapkumar9722 5 месяцев назад
Teaching field also no pay but they are willing to pay maids 20000 but teachers no😢
@ursoul8494
@ursoul8494 4 месяца назад
What
@kvn1044
@kvn1044 2 месяца назад
എന്തിനാണ് ഭാരത് എന്ന പേരുവച്ചു നെഗറ്റീവ് കാണിക്കുന്നത്? ആരെ സ്സന്തോഷിപ്പിക്കാനാണ്
@sayanthkcsayanth1695
@sayanthkcsayanth1695 6 месяцев назад
0:02 0:11
@babythomas942
@babythomas942 6 месяцев назад
ഏതാ ഈ യൂറോപ്കാരി 🤔എന്തൊക്ക ആണ് വിളിച്ചു പറയുന്നത് 🤔
@vinaykomath7169
@vinaykomath7169 6 месяцев назад
സ്വന്തം തറവാടിന്റെ ഉത്പന്നങ്ങൾ. ഈ പേരും നല്ലതല്ലേ നിങ്ങളുടെ ജോലി സിനിമ റിലേറ്റഡ് ആണ് അത് വലിയ സംഭവം ഒന്നുമല്ല
@skanilkumar3630
@skanilkumar3630 2 месяца назад
പോൺ സൈറ്റ് യഥാർത്ഥ ലൈഗികതക്കു പകരമാവില്ല.
@Cute_dimple580
@Cute_dimple580 6 месяцев назад
Voice ❤
@tkaswini
@tkaswini 2 месяца назад
Bold and beautiful actress
@ajithkallooran
@ajithkallooran 5 месяцев назад
SEX ന്റെ സ്പെല്ലിങ് അതേപടി എഴുതാൻ മടിക്കുന്ന ചാനൽകാരൻ ആണ് മലയാളിയുടെ സെക്സ് കാഴ്ചപ്പാടിനെ ചോദ്യം ചെയ്യുന്നത്. ഹാ മഹാകഷ്ടം!!!
@gouribalashambhav5036
@gouribalashambhav5036 6 месяцев назад
ജീവിതത്തിൽ തോറ്റു തുന്നമ്പാടി ഇരിക്കുന്ന വ്യക്തികൾക്ക് അവരോടും സമൂഹത്തോടും അറപ്പും വെറുപ്പും ആണ് സോസൈറ്റി എന്നാൽ എല്ലാം ഓപ്പൺ ചെയ്യാനുള്ള അധികാരം അല്ലാ അത് നിയമങ്ങളുടെ അടിസ്ഥാനം അറിയാത്തത് കൊണ്ടാണ് നിയമം എന്നത് ഓരോ സോസൈറ്റിക്ക് പൊതുവായ പൊതുബോധം എന്ന് ഉണ്ട് അതിനു വേണ്ടി ആണ് നിയമങ്ങൾ ഉണ്ടാക്കുന്നത്.
@ameyaanu6548
@ameyaanu6548 4 месяца назад
നമ്മുടെ എഡ്യൂക്കേഷൻ പ്രോബ്ലം ആണ് ഒരു ഫിലോസോഫിക്കൽ റിഫ്ലക്ഷൻ ഒന്നും അവസരം ഇല്ല ......കുറെ താന്തോന്നികൾ.....ആരോട് പറയാൻ ആര് കേൾക്കാൻ .......എല്ലാവരുടെയും സർഫ് ഹിസ്റ്ററി പോൺ SITES ആണെന്ന് ചിന്തിക്കുന്നത്....പോലെ ? ഒരു തരം COLLECTIVE ന്യൂറോസിസ് ആരോപിക്കുന്നത് പോലെ
@IPP175
@IPP175 6 месяцев назад
Use Kerala or K-ulpannam
@rejirajraj5358
@rejirajraj5358 4 месяца назад
കേരള എന്നു പേര് ഇട്ടിരുന്നങ്കിൽ തിയറ്ററിന്റെ മുന്നിൽ എത്ര കോടികൾ വന്നേനം!! അത് തമിഴ്, തിലുങ്ക്, കന്നഡ, ets.... അയാൾ പോലും
@johin1983
@johin1983 4 месяца назад
Shelly❤️❤️❤️
@vj2370
@vj2370 4 месяца назад
Smart❤
@bobymathew9292
@bobymathew9292 6 месяцев назад
പൊട്ടൻ അവതാരകന്റെ ഒരു തള്ള് പോൺ സൈറ്റ് നോക്കി പഠിക്കണം പോലും കഷ്ടം.....
@muhammedshamseedkallan7316
@muhammedshamseedkallan7316 6 месяцев назад
Anyhow we need a well defined definition for freedom and democracy .
@sanal1234suadakaran
@sanal1234suadakaran 6 месяцев назад
Very good
@SyamrajDSyam
@SyamrajDSyam 6 месяцев назад
My attitude annu ningaludeyum tension free mind
@sasikumar.k.n.6357
@sasikumar.k.n.6357 2 месяца назад
All the bests👏👏👏👏👏
@venugopalan3973
@venugopalan3973 6 месяцев назад
😂 ഇൻഡ്യയിൽ ഇന്ന് നടക്കുന്നതും, തുടർന്നും നടക്കുന്നത്😢 ഖനനം😢 ഒറ്റവാക്കിൽ ഇതിൽ കൂടുതൽ '❤ പി.ജെ ആൻ്റണി വെളിച്ചപ്പാടായി......... ജീവിച്ച സിനിമ😢 അന്നും😢 ഇന്നും😢😢😢😢😢😢😢😢😢😢😢
@factpoint5031
@factpoint5031 Месяц назад
You care about today, we care about tomorrow
@cherryirshad04
@cherryirshad04 5 месяцев назад
13:48
@somswyd
@somswyd 5 месяцев назад
K സർക്കാർ എന്നാക്കി നോക്കൂ.. ഭാരതത്തിൽ കയറി ഊഞ്ഞാൽ ആടണ്ട... ഭാരത് മാതാ കീ ജയ്
@rajuradhakrishnan230
@rajuradhakrishnan230 5 месяцев назад
TRUE.....
@subashk2015
@subashk2015 5 месяцев назад
അപ്പോൾ നിങ്ങൾ കോടതിയിൽ പോണം അതിൻ്റ വസ്തുത എന്തെന്ന് അറിയണം ഞങ്ങൾ ജനങ്ങൾക്കും.
@noufalsiddeeque4864
@noufalsiddeeque4864 5 месяцев назад
ഒരു ഭാരത സർക്കാർ ഉലപ്പന്നം എന്നത് ഭാരത എന്നത് കേന്ത്രം എടുത്തു മാറ്റിയത് റീസൻ എന്ത് കൊണ്ട്......ഫ്രീഡം ഇല്ലാതെ ആയോ?
@ranigopalkrishnan9517
@ranigopalkrishnan9517 Месяц назад
മിടുക്കിയാണ്....
@PrasanthKV-t2k
@PrasanthKV-t2k 6 месяцев назад
Malayalathil ayath kondum Keralam Bharathathil pedatha rajyam ayi chilar kanunnath kondum idaykidayk cutting south nnokk paranj nadakkunnth kondum ee cinemayk oru kerla sarkar ulpannm nna per arnnu kooduthl anuyojyam Ethayalum keralathil oru sarkar ulpnnm enna peril rekease cheythal ath Oru Kerala Sarkar Ulppnm ayi parinamikkum nnullath theercha Vedikkatha anu thonnunnu samsarm kettitt
@geethakrishnan9857
@geethakrishnan9857 5 месяцев назад
She is different 🥰
@shaanshine4053
@shaanshine4053 5 месяцев назад
🥰hii..
@DeviChindha
@DeviChindha 3 дня назад
കേരള സ്റ്റോറി ഇവിടെ എന്തെല്ലാം പുലിവാല് ഉണ്ടാക്കി ഈ കേരളം സ്വികരിച്ചോ അത് ആരും മാറ്റിന്നിട്ടില്ല അതും കൂടി ഒന്ന് പറയ്‌ കേരള ഉൽപ്പന്നം അത് നല്ല ടൈറ്റിൽ ആണ്
@irshadct1342
@irshadct1342 6 месяцев назад
ഒരു നല്ല വേഷം കിട്ടട്ടെ
@sureshjpillai9779
@sureshjpillai9779 2 месяца назад
Why Bharatha…..? Please do not cry over it!!!😡 Interview is disliked!!!
@kalakattujaya8811
@kalakattujaya8811 6 месяцев назад
Enthada...kerala sarkar ulppannam ennakki Keralathinte abhimanam uyarthi pidikkam
@kanakambaranrr8818
@kanakambaranrr8818 5 месяцев назад
Bharath bandh enna peril oru movie irangiyittund
@BijeshKanhirathil-qp2sx
@BijeshKanhirathil-qp2sx 6 месяцев назад
Nalla cinemakal cheyyan areyum kittunnilla ithokke kandal engane alugal nalla cinemakk pokum inganathe cinemakal ella ozhuvakkunnathanu yettavum nallathu ithokke kanunnavar ithumathrame kanu nallathine puchamanu avahelikkukayanu mikkavaru pathivu ippol ingane nonniya pole cinema yedukkunnavar palaru nallavaravanamennilla parayunna karyangal illathu avilla ellavarum inganeyullavar avanameilla arkkum ithokke ariyan thalpyram illa ithinu neeravum illa pinne ithinokke aru samadhanam paryum
@AnilKumar-ke6wd
@AnilKumar-ke6wd 2 месяца назад
പത്ത് ദിവസം തികച്ച് ഓടാത്ത ചളുക്കയുമായി വന്നിരിക്കുന്നു. നല്ല സിനിമകളുടെ കാലം കഴിഞ്ഞു. ഇത്തരം കോമരങ്ങൾ അഴിഞ്ഞാടുന്നത് കാണാൻ ആർക്കും താൽപ്പര്യമുണ്ടാകില്ല. ഓർക്കാൻ, രസിക്കാൻ ഒന്നും ഇല്ലാത്ത സിനിമകൾ. " ഓക്കാനം മാത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന കുറെ ജന്മങ്ങൾ "
@vpshajivp7601
@vpshajivp7601 6 месяцев назад
പഴമക്കാർ വെറുതെയല്ല കൂത്തിച്ചികൾ എന്ന് വിളിച്ചിരുന്നത്
@leelamukund1582
@leelamukund1582 Месяц назад
അങ്ങനെ 'ഭാരത'ത്തെ ഉപയോഗിക്കേണ്ട.
@gheein
@gheein 2 месяца назад
Who is she? Never heard of her
@Hrxbrand777
@Hrxbrand777 5 месяцев назад
Progressive thinking ❤❤
Далее