Тёмный

(S2-E18) എല്ലാ തരത്തിലും പെണ്ണിന്റെ ആരോഗ്യസ്ഥിതി കണക്കാക്കും. ശേഷം കല്ല്യാണം 

YathraToday
Подписаться 833 тыс.
Просмотров 341 тыс.
50% 1

This is Eswatini’s (Swaziland’s) best known cultural event, and has a more open feel than the Incwala. In this eight-day ceremony, young girls cut reeds, present them to the Queen Mother (Indlovukazi) - ostensibly to repair the windbreak around her royal residence - and then dance in celebration. Up to 40,000 girls take part, dressed up in brightly coloured attired - making it one of the biggest and most spectacular cultural events in Africa.

Опубликовано:

 

14 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@vijayakumark.p2255
@vijayakumark.p2255 Год назад
കൈകൊണ്ട് തൊടാവുന്ന രീതിയിൽ ഇത്രയേറെ മാനുകൾ ആയാലും അതിൽ നിന്നും ഇരുണ്ട വലുപ്പത്തിലുള്ള അതേ വർഗ്ഗത്തിൽ വരുന്ന മറ്റൊരുപേര് പറയാൻ കഴിയുന്നില്ല, അതേപോലെ ജിറാഫ് സീബ്ര ആ ഒരുതരം കാള വർഗ്ഗത്തിൽ വരുന്ന മൃഗം ഇത്തരത്തിൽ വളരെയേറെ കൈ തൊടാവുന്ന രീതിയില്‍ നിൽക്കുന്നത് കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു അത്ഭുതം തോന്നുന്നു ദൈവത്തിനു സ്തുതി നല്ലൊരു എപ്പിസോഡ് കാട്ടി തന്ന സഹോദരന് നൂറായിരം അഭിനന്ദനങ്ങൾ🌹🙏
@anuca4571
@anuca4571 Год назад
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട് ജീവിതത്തിൽ ഒരിക്കലും കാണാത്ത സ്ഥലങ്ങളൊക്കെ കാണിച്ചു തന്നതിന് ഒരുപാട് നന്ദി ദിൽഷാദ് ബ്രോ🌹🌹🌹🌹🌹🌹🌹🌹
@moiduthundiyil1458
@moiduthundiyil1458 Год назад
ഇതെല്ലാം കണ്ടപ്പോൾ അവിടെയെങ്ങാനും ജനിച്ചാൽ മതിയായിരുന്നൂ എന്ന് തോന്നിപോകുന്നൂ എത്ര മനോഹരമായ നാടാ സൂപ്പർ
@thomasvarghese838
@thomasvarghese838 Год назад
നിങ്ങൾ റിസ്ക് എടുത്ത് ക്യാമറയിലൂടെ പകര്‍ത്തിയത് കാണുമ്പോള്‍ വളരേ സന്തോഷം തോന്നുന്നു. നിങ്ങളോടൊപ്പം ഞങ്ങളും ആ രാജ്യത്തില്‍ വന്ന പോലെ. വളരെ നന്ദി.
@abdulmujeeb1675
@abdulmujeeb1675 Год назад
ആഫ്രിക്കയെ പറ്റി അറിയാത്ത പല കാര്യങ്ങളും ഈ വീഡിയോ കണ്ടു മനസ്സിലാക്കാൻ കഴിഞ്ഞു
@babuss4039
@babuss4039 Год назад
സൂപ്പർ ദിൽ ബ്രോ 👍 അന്റൊരു ഓലപേരേം മുട്ടികട്ടിലും 😄😄
@alifali9525
@alifali9525 Год назад
എത്ര രസം ആണ് പ്ലൈസ് കാണാൻ ദിലു പറഞ്ഞത് പോലെ നമ്മുട ഒക്കെ സ്വപ്നത്തിൽ കാണുന്ന കാഴ്ചകൾ ❤🥰🥰🥰💚💚
@KA.Rasheed
@KA.Rasheed Год назад
സീസൺ 2 ൽ കണ്ട ഏറ്റവും നല്ല വീഡിയോ ആയിരുന്നു ഇന്ന്. പ്രത്യകിച്ച് "ജോസ് പ്രകാശിന്റെ " മുതലക്കുളം😀😀😀❤️👍🤝
@vimalemmanuel4514
@vimalemmanuel4514 Год назад
ഇതുവരെയും കണ്ട വീഡിയോകളിൽ ഏറ്റവും നല്ല വീഡിയോ
@udaybhanu2158
@udaybhanu2158 Год назад
ഈ വീഡിയോ കണ്ടത് കൊണ്ട് മാത്ര മാണ് ഇത്ര സുന്ദരമായ പ്രദേശം പരിചയപ്പെടാൻ അവസരം ലഭിച്ച ത്. All the best to both of you. And the adventurous trip you make for the unique clip.😀👍👌
@iqbalnm6829
@iqbalnm6829 Год назад
weather അടിപൊളി and Land Scape അതും അടിപൊളി all the best dilshad bro 🥀
@koyipenbeeran4015
@koyipenbeeran4015 Год назад
ഹൗ എന്തൊരു ഭംഗി... നേരിട്ട് കാണുന്ന പോലെ 👍🏻 പൊളി 👍🏻👍🏻👍🏻
@pullanshafi5237
@pullanshafi5237 Год назад
Travelistayil kanditund baabukanem swazilaandum mozambikum ee dancum. Yathra todayilude veendum kaanan saadichatil very very Happy... athrak manoharamaaya landscape aan.. മുത്ത്മണിക്ക് All the Best 💖💖💖💖
@recorderpress
@recorderpress Год назад
അടിപൊളി മുയുവനും മാനുകൾ ആണല്ലോ. നാട്ടിലെ മാതിരി നല്ല മയ ആണല്ലോ.
@SMTT2023
@SMTT2023 Год назад
സൂപ്പർ അടിപൊളി തകർത്തു പൊളിച്ചു രണ്ടാളും 👍👌🌹❤️😘😍😊
@vijbgy
@vijbgy Год назад
Swaziland is really beautiful and vibe is too good. Enjoy, dilshad
@augustypj2070
@augustypj2070 Год назад
Polichuda. മോനേ. കൊള്ളാം. സൂപ്പര്‍ 💕💕👍👍👍🙏🌹
@CAAboobacker
@CAAboobacker 9 месяцев назад
2പിയസുഹ്ർതേ.ഏറ്റവുംനല്ല.വീഢീയോ.കണാൻസാധിച്ചതിൽ.നന്ദിയുണ്ട്ര്.സി.എ.കോഴിക്കോട്.
@zuraedathodu9585
@zuraedathodu9585 Год назад
Landscape .. Fantastic.. 👌🏻👌🏻😍🌹
@rafirayan9950
@rafirayan9950 Год назад
എല്ലാ വിധ ആശംസകൾ 🌹🌹🌹🌹👍👍👍
@nasihnm
@nasihnm Год назад
അടിപൊളി 👌💕
@noushad.supertech
@noushad.supertech Год назад
Wonderful✨😍 very good, nice, etc....
@eajas
@eajas Год назад
Welcome back again muthumaniye 🥰🥰✌️
@basheerkung-fu8787
@basheerkung-fu8787 Год назад
Great 👍👏👏👏
@NIZAM499
@NIZAM499 Год назад
ഇതൊക്കെയാണ് God's own country. അല്ലാതെ ഒരു മാതിരി രാഷ്ട്രീയക്കാരെ കൊണ്ട് നിറഞ കേരളമല്ല 😅😅
@babinkbabin2494
@babinkbabin2494 Год назад
😆😀🤣
@abdullakanakayilkanakayil5788
മനോഹരമായ കാഴ്ച
@shamnadkanoor9572
@shamnadkanoor9572 Год назад
അടിപൊളി ❤❤👍👍സൂപ്പർ 👍👍👍👍
@manik4680
@manik4680 Год назад
WELCOME SUPER POWERFUL ACTION TODAY YATHRA VERY WELL CONGRATULATIONS
@mujeebrahman5491
@mujeebrahman5491 Год назад
Wonderful ❤❤👍👍👌👌
@ajikumar8207
@ajikumar8207 Год назад
നല്ല അവതരണം
@mohamedkuthubkuthub161
@mohamedkuthubkuthub161 Год назад
അടിപൊളി 👍👍
@tharakathabdullah6821
@tharakathabdullah6821 Год назад
കാണാൻ ഭംഗിയുള്ള ട്രഡീഷണൽ വില്ലേജ്
@aseescka587
@aseescka587 Год назад
എന്ത് ഭംഗിയുള്ള സ്ഥലം. അടിപൊളി ❤️❤️❤️❤️❤️q
@tharakathabdullah6821
@tharakathabdullah6821 Год назад
ഡാൻസ് അടിപൊളി
@firosfiros474
@firosfiros474 Год назад
ഫിറോസ് മേപ്പാടി ഹാജർ
@anzarkarim6367
@anzarkarim6367 Год назад
Nice views of zwasiland.... 🙋🙋🙋
@arunpj8765
@arunpj8765 Год назад
അടിപൊളി ❤
@saifudha6849
@saifudha6849 Год назад
Mashaallah Dilshadh. Babuka. 😍🌹🌹👌👍Supper vedeyo
@alifali9525
@alifali9525 Год назад
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ ❤❤🥰🥰🙋‍♂️🤗🤗♥️♥️😘😘
@noufalamna369
@noufalamna369 Год назад
Super👍🏻👍🏻👍🏻
@kumarsugu1852
@kumarsugu1852 Год назад
Hi Dilshad bro vlog super great 👍😂❤❤❤☺️👌🙏💯
@s.n.vlogstravels1711
@s.n.vlogstravels1711 Год назад
Veryverygooddance
@gourinandhana2836
@gourinandhana2836 Год назад
ദൂരെ നിന്ന് നോക്കിയാൽ ചിരട്ട കമിഴ്ത്തി വെച്ചതുപോലെ. സൂപ്പർ.
@aboobackerah5582
@aboobackerah5582 2 месяца назад
ഇത് ഏതാ രാജ്യം
@smithoshkannan8564
@smithoshkannan8564 Год назад
നല്ല വിഡിയോ, കൂടെയുള്ള ഇക്ക ട്രാവലിസ്റ്റ sandappante കൂടെ ഉണ്ടായിരുന്നോ?
@sharafuedathara4583
@sharafuedathara4583 Год назад
വീഡിയോ അടിപൊളി ഇന്ന് ഞങ്ങളുടെ നാട്ടുകാരുടെ കൂടെ ഒരു ഫോട്ടോ കണ്ടല്ലോ ബാപ്പുട്ടിയാക്കയും മക്കളും ആനമങ്ങാട് സ്വദേശികൾ
@mhdjunaid7650
@mhdjunaid7650 Год назад
Suuupper dhilshad.. 😍😍
@anooppv3887
@anooppv3887 Год назад
Super 🔥🔥🔥👌
@Haju9544
@Haju9544 Год назад
Sooooooooooper
@bhagawan2811
@bhagawan2811 Год назад
Great
@ratheeshor7949
@ratheeshor7949 Год назад
സൂപ്പർ അത്ഭുതം തന്നെ
@CPDesign100
@CPDesign100 Год назад
Adipoli vdo
@faisalparakkott2250
@faisalparakkott2250 Год назад
സൂപ്പർ
@shafiev2243
@shafiev2243 Год назад
അടിപൊളി
@shafifamous9403
@shafifamous9403 Год назад
Super🥰🥰🥰🔥🔥🔥
@PeterMDavid
@PeterMDavid Год назад
സൂപ്പർ ഡാൻസ് അസാമാന്യ ആരോഗ്യവും മെയ്യ് വഴക്കവും ഉണ്ടെന്ന് ചലനത്തിൽ വ്യക്തം 👍👌👌👌👌👌
@musthafapav2860
@musthafapav2860 Год назад
Yy
@musthafapav2860
@musthafapav2860 Год назад
6yy
@zuraedathodu9585
@zuraedathodu9585 Год назад
Very nice video 👌🏻👌🏻😍
@sobhil1936
@sobhil1936 Год назад
Super bro 👍👍👍
@catlove12345
@catlove12345 8 месяцев назад
Soooper ❤
@sreekumarrsreekumarr4307
@sreekumarrsreekumarr4307 Год назад
Amaising
@basheerabdulsalaam5691
@basheerabdulsalaam5691 Год назад
സംഗതി പൊളിച്ചു
@nijunijamudheen
@nijunijamudheen Год назад
Nte ponno ❤intro 💥💥💥💥
@mosemose202
@mosemose202 Год назад
👍🏻👍🏻👍🏻👍🏻 polik😊
@samadpk1983
@samadpk1983 Год назад
Super video
@hakeemhubzinna8691
@hakeemhubzinna8691 Год назад
Dilshad Bro Super 👌
@aneeshs7444
@aneeshs7444 Год назад
നല്ല ഭംഗിയുള്ള സ്തലം
@sibinsibi3990
@sibinsibi3990 Год назад
പൊളിച്ചുട്ടോ ദിൽഷാദ് ഭായ്
@farisfarisn4646
@farisfarisn4646 Год назад
food kazhikkumbol Dhilshadkkante video kaanunnavar undooo
@vijiyankannoth1897
@vijiyankannoth1897 Год назад
Iamhappyverythrillingvedios
@beerankoya1053
@beerankoya1053 Год назад
Super
@ismailch8277
@ismailch8277 Год назад
👍👍👌👌
@shihabpm1711
@shihabpm1711 Год назад
Supper
@mithunnair8304
@mithunnair8304 Год назад
23:47 👌👌👌👌👌👌
@starinform2154
@starinform2154 Год назад
ആഫ്രിക്കൻ ആമയോട് നമ്മടെ malappuram ഭാഷയിൽ thug അടിക്കുന്ന മച്ചാൻ 😩😂🙏
@anoopvp9475
@anoopvp9475 Год назад
Adipoli ethanu vendathu porate enganthe
@Mutumon1
@Mutumon1 Год назад
👍👍👍
@sumijaanu7819
@sumijaanu7819 Год назад
സ്വപ്നത്തിലെ പോലെ ഉള്ള രാജ്യം....... അതിമനോഹരമായിരിക്കുന്നു 🥰🥰🥰👍🏻👍🏻👍🏻
@shihaska9982
@shihaska9982 Год назад
ആഫ്രിക്കൻ ഗോത്ര വർഗ്ഗ കാരുടെ ജീവിത രീതികൾ വർണ്ണിക്കുന്ന കുറേ.... വീഡിയോകൾ സ്നേഹിദന്റെ കാമറ കണ്ണിലൂടെ എനിക്ക് കാണാൻ സാധിച്ചു... അടിപൊളി... Bro.. But... E... വർഗ്ഗ കാരും, E... വീഡിയോയും.. മറ്റു വീഡിയോയിൽ നിന്നും, മറ്റു ആഫ്രിക്കൻ വംശകരിൽ നിന്നും ഒരു പടി മുന്നിൽ നില്കുന്നത് പോലെ തോനുന്നു...
@mustafasahida1124
@mustafasahida1124 Год назад
Ingalde samsaram super to athu kelkanayi vdo kanan varunnarundo😆
@myviews05
@myviews05 Год назад
മുക്കാൽ നിന്നും ❤❤
@dr.shalisomaraj6935
@dr.shalisomaraj6935 Год назад
👌
@dreampvlog
@dreampvlog Год назад
adipoli
@tharifvatanappally6026
@tharifvatanappally6026 Год назад
💐💐💐💐✌️✌️
@hussainnk6875
@hussainnk6875 Год назад
Nice🤔😀😀
@shabeerpro2478
@shabeerpro2478 Год назад
Naice
@noufalun7379
@noufalun7379 Год назад
Super ❤❤❤😂
@ilovemyindia4195
@ilovemyindia4195 Год назад
🌹🌹🌹
@faisalkaladi6994
@faisalkaladi6994 Год назад
എടപ്പാൾകാരൻ😍😍😍😘😘😘
@aattackoyapm8035
@aattackoyapm8035 Год назад
Q
@fasilp.s7085
@fasilp.s7085 Год назад
❤️❤️❤️
@muhsinaabinshan8183
@muhsinaabinshan8183 Год назад
Ella kashttapadinum nalla Falam undavatty
@excellentideas5719
@excellentideas5719 Год назад
അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹to.pallikkal basar
@vijua.p199
@vijua.p199 Год назад
❤️❤️❤️❤️🎉
@KALI-ff1jl
@KALI-ff1jl Год назад
👍
@aslahvk1621
@aslahvk1621 Год назад
Wow
@shezaishan1015
@shezaishan1015 Год назад
Gud
@tinusai2919
@tinusai2919 Год назад
💚💚💚
@babinkbabin2494
@babinkbabin2494 Год назад
❤❤❤❤
@lewandoskirl9757
@lewandoskirl9757 Год назад
💕💕💕
@MuhammadHussain-ct5fj
@MuhammadHussain-ct5fj Год назад
👍🏻
@ponnu7257
@ponnu7257 Год назад
I love yaathra today and dilshad
Далее
когда повзрослела // EVA mash
00:40
Просмотров 664 тыс.
КРАФЧУ NAMELESS СКИН!
1:53:35
Просмотров 434 тыс.
Thank you 3M❤️
00:14
Просмотров 678 тыс.
когда повзрослела // EVA mash
00:40
Просмотров 664 тыс.