25:43 abhi അതിനെ ഒരു loco കൊണ്ട് push ചെയ്ത് വിടും goods yard എത്തുമ്പോൾ ട്രാക്ക് അവസാനിക്കുന്നയിടത്ത് അത് തന്നെ പോയി yard ഇൽ stop ആവും. ഈ lines passenger traffic main lineumayi contact ഇല്ല. Loose shunting എന്നാ railwayude technical term.ഇങ്ങനെ ചെയ്താൽ ചെറിയ wagons ഒക്കെ കൊണ്ടുപോകാൻ വെറുതെ loco ഉപയോഗിക്കേണ്ട.
I travelled spl AC train from Mangalore junction to LTT stationbon 03-01-23 . Yendha train journey adh. Madhiyayi special train , normal train 18 hours aayengil , e special train 23 hours eduthu , adh alladhe Thane l last stop aayi , LTT Keri Ella vandi 😢
Hi Abhi ..I am a train journey lover ..I am a big fan of your train videos..keep up the good work..sujith nte Ella videos kandu kandu ippo abhi dem fan ayi ..
അത് ലൂസ് ശന്റിങ് ആണ്, വാഗൺ കൊണ്ട് പോയി ഉരുട്ടി വിടും, പെട്രോൾ വാഗാണുകളിൽ do not loose shunt എന്ന് എഴുതി വെച്ചത് കണ്ടിരിക്കുമല്ലോ, അവ അങ്ങനെ ചെയുന്നത് അപകടം ആണ്
Hi, bro, vedio super 👍👍.... പിന്നെ, കുർനൂൽ അല്ലാട്ടോ പറയേണ്ടത്, കർനൂൽ എന്നാണ്.... സ്പെല്ലിങ് kurnool എന്നു ആയതു കൊണ്ട്, എല്ലാരും അങ്ങനെയാ പറയാ എന്നു മാത്രം.... ഞങ്ങൾ താമസിക്കുന്നത് കർനൂലിൽ ആണുട്ടോ..... എന്തായാലും വീഡിയോ വളരെ ഇഷ്ട്ടപെട്ടു എനിക്കും അമ്മയ്ക്കും.... അമ്മ, നിങ്ങൾ 2 പേരുടെയും ഭയങ്കര ഫാൻ ആണുട്ടോ.... ഒരു വീഡിയോവും മിസ്സ് ആവില്ല അമ്മ..... ഋഷികുട്ടനെയും അമ്മക്ക് ഇഷ്ടമാണുട്ടോ... ബുട, ബുട, 😄😄😄..... 🙏🙏🙏🙏🌹🌹🌹🌹❤❤.....
അഭി , your wrong. കേരളത്തിലൂടെ ഓടുന്ന ട്രെയിൻ നമ്പർ 12790 മംഗലാപുരം to kacheguda . നിങൾ ഈ പറഞ്ഞ റൂട്ട് ആണ് പോകുന്നത് , ഞാൻ ഈ വണ്ടിയിൽ യാത്ര ചെയ്തിട്ടുണ്ട് , just for info 😊
Hyderabad aa side ileek keralathil ninn Iniyum vandi venam bro paranje correct aa 💯. Ippo thanne sabari full aanu waiting list kandal bodham povum. Pinne vere oru karyam end to end kittan aanu sabariyil paadu. Secunderabad il ninn thudangiyal almost half aalkarum katpadi okke irangum pinne vandi kaali aaya pole aanu. Pinnem keralathil kerumbo vandi full aavum..
alco pidipichu onu onu aayi kondu pokunathinu pakaram avar engine vechu thallividum so correct ayi poi add akum... so time consume nd oil consumption kurayckan vendi... pala shed lum ingine ivar cheyunathu kanditundu... including foriegn videos lum
Bro ee opposite trackill varunna train eth train aanenn enganeya manasilavuka i mean is there any app for that ?? or just by looking at the name board ??